No video

Thamarasseri churam Makham //cm വലിയുല്ലാഹി ഇബാദത്ത് ചെയ്ത ഒരു ഗുഹയും

  Рет қаралды 101,622

Jamsheerali Neerad

Jamsheerali Neerad

Күн бұрын

Thamarasseri churam Makham //cm വലിയുല്ലാഹി ഇബാദത്ത് ചെയ്ത ഒരു ഗുഹയും
#madavoor #kl84 #kerala #calicut #cmmadavoor#jamsheeralineerad

Пікірлер: 290
@cp.shakeelmubarak4406
@cp.shakeelmubarak4406 3 жыл бұрын
അള്ളാഹു നമ്മുക്ക് അവിടെ എത്താനും കാണാനും തൗഫീഖ് നൽകട്ടെ... ഇത് കാണിച്ചു തന്ന മുഹിബ്ബീങ്ങൾക് അള്ളാഹു ശൈഖുനാന്റെ പൊരുത്തം നൽകട്ടെ... ആമീൻ 🤲
@JamsheeraliNeerad
@JamsheeraliNeerad 3 жыл бұрын
آمين
@usthadfreshway1134
@usthadfreshway1134 2 жыл бұрын
Aameen
@bin9401
@bin9401 2 жыл бұрын
He he 🤣
@dulkifil2028
@dulkifil2028 2 жыл бұрын
Aameen ya rabbal alameen
@sabithmuhammed2469
@sabithmuhammed2469 2 жыл бұрын
Aameen
@usthadusthad3812
@usthadusthad3812 3 жыл бұрын
അൽഹംദുലില്ലാഹ്... ഞാൻ മുവാറ്റുപുഴക്കാരനാണ്(എറണാകുളം ജില്ല)ന്റെ പേര് യൂനുസ് ബാഖവി എന്നാണ് എനിക്ക് നിങ്ങളുടെ ചാനൽ ഇഷ്ടപ്പെട്ടു സാധാരണക്കാരനായ ഒരാൾ മഹാന്മാരെക്കുറിച്ച് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത് വല്ല്യകാര്യമാണ്... പ്രത്യേകിച്ച് ഇക്കാലത്ത് ഒരുപാട് പേർ വഹാബിപ്രേരണയിൽ പെട്ട് പോകുന്ന ഇക്കാലത്ത്... റബ്ബ് നിങ്ങളുടെ ഈ സേവനം മഹാന്മാരുടെ പൊരുത്തവും ദുആക്കും കാരണമാക്കട്ടെ... വിജയിപ്പിക്കട്ടെ... ആമീൻ... 🤲🏻🌹
@JamsheeraliNeerad
@JamsheeraliNeerad 3 жыл бұрын
آمين
@muhammadkunhi.a8669
@muhammadkunhi.a8669 2 жыл бұрын
ബാക്കവീ അഞ്ച് വർഷം ജുമുഅ എവിടെ...????
@askaralipalliyalil4372
@askaralipalliyalil4372 2 жыл бұрын
ശിയാകൾക്ക് ഇതെല്ലാം ഇഷ്ടപെടും
@asharaf8988
@asharaf8988 2 жыл бұрын
ആമീൻ
@Muhammed-so4xg
@Muhammed-so4xg Жыл бұрын
​@@askaralipalliyalil4372വഹാബി, ഐ എസ്, ശങ്കി ഇവർക്കൊന്നും ഇഷ്ട്ടപ്പെടൂല😅
@saifumeppadi
@saifumeppadi 3 жыл бұрын
വയനാട്ടുകാരനായ ഞാൻ ഇപ്പോഴാണ് ഈ സ്ഥലത്തെ കുറിച്ച് വിശദമായി അറിയുന്നത്, എത്രയും പെട്ടെന്ന് പോകണം ഇൻഷാ അല്ലാഹ്, പിന്നെ നിങ്ങളുടെ നാടൻ ഭാഷയിലുള്ള കലർപ്പില്ലാത്ത അവതരണം perfect ok, ഒന്നും പറയാനില്ല
@JamsheeraliNeerad
@JamsheeraliNeerad 3 жыл бұрын
ഞാനും ഈ അടുത്താണ് അറിഞ്ഞത്
@nasirrumah3715
@nasirrumah3715 2 жыл бұрын
Hai saifumadai
@ShahulHameed-ti7ft
@ShahulHameed-ti7ft 2 жыл бұрын
Udaipanu pokallae….Shirk…..
@mohamedsageer2238
@mohamedsageer2238 2 жыл бұрын
ആത്ഥമാർത്ഥയോടെയുള്ള അവതരണം ما شاء الله 👌
@sharafuzamannilagiri1039
@sharafuzamannilagiri1039 2 жыл бұрын
അള്ളാഹു ബർകതും ആയസും നൽകട്ടെ
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
آمين
@alimadayivv1995
@alimadayivv1995 3 жыл бұрын
മനോഹരമായ കാഴ്ച്ച. 👌👌👌മാഷാ അല്ലാഹ്. താങ്കളുടെ മലപ്പുറം സ്ലാങ് കൊള്ളാം.
@kabeermadeena127
@kabeermadeena127 3 жыл бұрын
ഞാൻ ഒരു പാട് പ്രാവിശ്യം ഇതിലേ പോയിട്ടുണ്ട് പക്ഷേ ഈ അറിവ് ഇപ്പോഴാണ് കിട്ടിയതു് ഇൻ ഷാ അള്ളാഹ് ഇനി ഇത് വഴി പോകാൻ . ഭാഗ്യമുണ്ടങ്കിൽ ഈ മകാമിൽ സിയാറത്തിന് കേറും. ഇൻഷാ അള്ളാഹ്
@JamsheeraliNeerad
@JamsheeraliNeerad 3 жыл бұрын
ഞാനും ഈ അടുത്താണ് അറിഞ്ഞത്
@riyas2728
@riyas2728 2 жыл бұрын
Masha Allah
@pinchuakku6449
@pinchuakku6449 2 жыл бұрын
കുറെ തവണ ചുരം കയറിയിട്ടുണ്ട് പക്ഷെ ഇങ്ങനെയുള്ള കാര്യം ഇപ്പോഴാണ് അറിയുന്നത്
@Sale-y
@Sale-y 2 жыл бұрын
മാഷാഅല്ലാഹ്‌ അവരുടെ തരാജ വർത്തിപ്പിക്കണേ അല്ലാഹ്
@user-im3nl1ml1g
@user-im3nl1ml1g 3 жыл бұрын
ഉഷാറായിട്ട്ണ്ട് നന്ദി ഉടൻ അവിടെ ചെല്ലണം ഇൻ ശാ അല്ലാഹ്!
@JamsheeraliNeerad
@JamsheeraliNeerad 3 жыл бұрын
إن شاء الله
@ashrafthiroor1519
@ashrafthiroor1519 Жыл бұрын
നല്ല വീഡിയോ, ആദ്യമായിട്ടാണ് ഈ സ്ഥലം കാണുന്നത്. സന്തോഷം.
@salamrafnaziyad7336
@salamrafnaziyad7336 3 жыл бұрын
ഇത് ഒരു പുതിയ അറിവ് അണ് ഞാൻ ആദ്യം ആയിട്ടാ കാണുന്നത് 👍👍👍
@JamsheeraliNeerad
@JamsheeraliNeerad 3 жыл бұрын
ഞാനും അറിഞ്ഞത് രണ്ട് ദിവസം മുമ്പാണ് ♥️
@salamrafnaziyad7336
@salamrafnaziyad7336 3 жыл бұрын
@@JamsheeraliNeerad സൂപ്പർ സ്തലം
@ALRAHMAMEDIA313
@ALRAHMAMEDIA313 2 жыл бұрын
8 വർഷം മുൻപ് അവിടെ പോയിട്ടുണ്ട് അൽഹംദുലില്ലാഹ് ഇന്നും അവിടെ ഒരു മാറ്റവും വന്നിട്ടില്
@jasimk7491
@jasimk7491 2 жыл бұрын
Masha.allaha
@shamnamusthafa1065
@shamnamusthafa1065 3 жыл бұрын
Masha alah
@shafikts776
@shafikts776 3 жыл бұрын
മാഷാ അള്ളാ ഞാൻ ഒരുപാട് തവണ വയനാട്ടിൽ പോയിട്ടുണ്ട് പക്ഷേ ഇങ്ങനെ ഒരു സംഭവം അവിടെയുള്ളത് ആദ്യമായിട്ടാണ് അറിയുന്നത് ഇൻഷാ അള്ളാ ഇനി അങ്ങോട്ട് ഒന്ന പോകണം
@JamsheeraliNeerad
@JamsheeraliNeerad 3 жыл бұрын
إن شاء الله
@sharafuzamannilagiri1039
@sharafuzamannilagiri1039 2 жыл бұрын
അൽഹംദുലില്ലാഹ് സൂപ്പർ
@Thaju-yo1lg
@Thaju-yo1lg 2 жыл бұрын
Wow 🤩
@Sale-y
@Sale-y 2 жыл бұрын
മാഷാ അല്ലാഹ്
@ayyubkhan1409
@ayyubkhan1409 2 жыл бұрын
Assalamu alaikum
@ayyubkhan1409
@ayyubkhan1409 2 жыл бұрын
Assalamu alaikum
@muhammedrafi1687
@muhammedrafi1687 2 жыл бұрын
Masha allah💓💓
@fathimafathima4285
@fathimafathima4285 2 жыл бұрын
ദുആ വസിയത്ത് അമീൻ
@fathimasuhara9045
@fathimasuhara9045 3 жыл бұрын
Masah Allah 🤲🤲🤲🤲
@ahammedmadambillath2459
@ahammedmadambillath2459 2 жыл бұрын
Madavoor cm valiyullahiyude eemaaninde okke oramshavum barakathum namukk nalakne rabbe 😥🤲
@Tube42023
@Tube42023 3 жыл бұрын
വീഡിയോ നല്ല ഉഷാറാണ് 😊😊👍👍👍പക്ഷെ മ്യൂസിക് ഒഴിവാക്കിയാൽ മതി
@JamsheeraliNeerad
@JamsheeraliNeerad 3 жыл бұрын
❤️❤️💯👍
@hashimaneesh
@hashimaneesh 3 жыл бұрын
Correct
@ajishajish1267
@ajishajish1267 3 жыл бұрын
@@JamsheeraliNeerad bike pokumo
@JamsheeraliNeerad
@JamsheeraliNeerad 3 жыл бұрын
@@ajishajish1267 പോകും പക്ഷെ അങ്ങോട്ട് വണ്ടി കയറ്റാൻ പാടില്ല. വണ്ടി നിർത്തി 300 മീറ്റർ നടന്നാൽ മതി
@raoufahammed8804
@raoufahammed8804 3 жыл бұрын
Masha Allah ..👍👍👍
@safsilasafsilakk1717
@safsilasafsilakk1717 3 жыл бұрын
Masha Allah ഞാൻ ഈ മഖാമിൽ പോയിടുണ്ട്
@safumanu
@safumanu Жыл бұрын
റബ്ബിനെ സ്നേഹിക്കുബോൾ ഇത് ഒന്നും വലിയ കാര്യമില്ല അൽഹംദുലില്ലാഹ്
@sinumolty9600
@sinumolty9600 6 ай бұрын
Alhamdulillah njan ziyarath cheythittund
@muhammedaliali6192
@muhammedaliali6192 2 жыл бұрын
അൽഹംദുലില്ലാഹ് ഞാൻ പോയിട്ടുണ്ട് ഇവിടെ നിന്നുനോക്കിയാൽ നോളേജ് സിറ്റി കാണാം
@shihabzain6156
@shihabzain6156 3 жыл бұрын
ഇത്ത്രയൊക്കെ ബദ്ധിമുട്ടി video ചയ്യുന്ന മുത്തെ ഇന്നല്ലെ നാളെ നിനക്ക് വിജയം ഉണ്ടാവും .ان شا الله
@JamsheeraliNeerad
@JamsheeraliNeerad 3 жыл бұрын
إن شاء الله
@meeranmeeranmulavoor2059
@meeranmeeranmulavoor2059 3 жыл бұрын
മാഷാ അള്ളാ നല്ലൊരു വീഡിയോ ഞാൻ ആദ്യമായി കാണുക ആണ്
@sabithpnr5548
@sabithpnr5548 2 жыл бұрын
👍🤝
@marakkrard8151
@marakkrard8151 2 жыл бұрын
000p
@sufailsufi4920
@sufailsufi4920 2 жыл бұрын
@@JamsheeraliNeerad bardhan thagalekurichu video cheyamo
@manhafathima9517
@manhafathima9517 3 жыл бұрын
Thanks for you video
@mohammedshaheem3605
@mohammedshaheem3605 3 жыл бұрын
അൽഹംദുലില്ലാഹ്
@shamsudheenshamsudheen5478
@shamsudheenshamsudheen5478 3 жыл бұрын
മാഷാഅല്ലാഹ്‌
@shahbanbanu8281
@shahbanbanu8281 2 жыл бұрын
masha അല്ലാഹ് 👍
@niflac.v2087
@niflac.v2087 2 жыл бұрын
Mashallah
@shaharbanshaharban5312
@shaharbanshaharban5312 3 жыл бұрын
മാഷാഅല്ലാഹ്‌. 👌🏻 ഞങ്ങൾ കുറെ തിരഞ്ഞു. കാണാതെ തിരിച്ചു പോന്നു
@JamsheeraliNeerad
@JamsheeraliNeerad 3 жыл бұрын
ഇനി പോകുമ്പോ തിരയേണ്ടി വരില്ല റൂട്ട് മനസ്സിലായില്ലേ ♥️
@abdulrasheed7418
@abdulrasheed7418 3 жыл бұрын
Super 👌👍 Music ഒഴിവാക്കിയാൽ ഒന്നുകൂടി ഉഷാറാവും 💐💐💐
@JamsheeraliNeerad
@JamsheeraliNeerad 3 жыл бұрын
മ്യൂസിക് വെറുതെ ഇട്ടതാണ് ഇനി ഇടില്ല
@edkshabeer
@edkshabeer 3 жыл бұрын
ماشاءالله😍😍😍😍
@rafna4632
@rafna4632 3 жыл бұрын
Ameen
@saidsaid-er8lw
@saidsaid-er8lw 3 жыл бұрын
Super video bro 🌹🌹🌹
@muhammededhrees5725
@muhammededhrees5725 2 жыл бұрын
Aameen Yaa Rabbal Aalameen
@shahbanbanu8281
@shahbanbanu8281 2 жыл бұрын
ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു ഇത് പോലുള്ള വീഡിയോകൾ ഇനിയും ഇടണം നോളേജ്‌ സിറ്റി വീഡിയോ ഉടനെ ഇടണം
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
إن شاء الله 💯❤️
@muhammedkaavanoor9207
@muhammedkaavanoor9207 3 жыл бұрын
മാഷാ അല്ലാഹ്..... നന്നായിട്ടുണ്ട്....... എടുക്കുന്ന effort.ന് ബിഗ് സല്യൂട്ട്.......
@JamsheeraliNeerad
@JamsheeraliNeerad 3 жыл бұрын
♥️♥️
@saheerafavas8237
@saheerafavas8237 3 жыл бұрын
Ma Shah Allah
@shaharbanshaharban5312
@shaharbanshaharban5312 3 жыл бұрын
ഇൻശാഅല്ലാഹ്‌. 👍🏻. മഹാനവർഗളെ ദറജ ഉയർത്തികൊടുക്കട്ടെ 🤲🏻. ആമീൻ യാ റബ്ബൽ ആലമീൻ
@JamsheeraliNeerad
@JamsheeraliNeerad 3 жыл бұрын
آمين
@abdulwahid-mv313mz
@abdulwahid-mv313mz 3 жыл бұрын
Aameen...
@dulkifil2028
@dulkifil2028 2 жыл бұрын
Aameen
@navasp9030
@navasp9030 3 жыл бұрын
♥️♥️♥️♥️♥️
@spanvar8779
@spanvar8779 2 жыл бұрын
ഞാൻ പോയിട്ടുണ്ട് ഇവിടെ 4 വർഷം മുoമ്പ്🤲
@fathimafathima4285
@fathimafathima4285 2 жыл бұрын
മ്യൂസിക്ക് ഒഴിവാക്കാമായിരുന്നു എഴുതിയതിൽ വിഷമം തോന്നുന്നുണ്ടെങ്കിൽ ക്ഷമിക്കണം
@sajeerillikkal1353
@sajeerillikkal1353 2 жыл бұрын
ഖുതുബുൽ ആലം സിഎം വലിയുള്ള 🤲
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
❤️❤️
@shihabsafasafa2929
@shihabsafasafa2929 Жыл бұрын
നിസ്കരിക്കട പോയിട്ട് 😃😃
@muhammadalisaquafi7619
@muhammadalisaquafi7619 2 жыл бұрын
ഉഷാറായി
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
♥️♥️
@firdouseka7602
@firdouseka7602 2 жыл бұрын
👍
@ishakh173
@ishakh173 3 жыл бұрын
മ്യൂസിക് ഒഴിവാക്കിയാൽ നല്ലത്.... നല്ല അവതരണം...... നാദാപുരം അടുത്ത് പെരിങ്ങത്തൂർ മഖാം ഉണ്ട് വലിയ കറാമത്ത് ഉള്ള സ്ഥലം ആണ്.... അത് പോലെ കുഞ്ഞിപള്ളി മഖാം.... Video ചെയ്യാൻ ശ്രമിക്കണം...👍👍👍
@JamsheeraliNeerad
@JamsheeraliNeerad 3 жыл бұрын
إن شاء الله ❤️💯
@bin9401
@bin9401 2 жыл бұрын
Music നല്ല ഇഷ്ടാണ് cm ൻ
@abidabi9619
@abidabi9619 2 жыл бұрын
മാഷാ അള്ളാ
@muhammedmuhammedpv2050
@muhammedmuhammedpv2050 3 жыл бұрын
മാഷാഅല്ലാഹ്‌ ഞാൻ പോയിരുന്നു
@nasirmangalapete7589
@nasirmangalapete7589 3 жыл бұрын
Masha Allah...💙❤️💚👍👍👍
@janroshkp5951
@janroshkp5951 2 жыл бұрын
എന്നു വരെ കേട്ട് അറിവില്ലാത്ത സംഗതി
@skylab8241
@skylab8241 3 жыл бұрын
സിഎം ഉം, മറ്റും, ഇബാദത്തിനും ഏകാഗ്രതകും വേണ്ടി തെരഞ്ഞെടുത്ത സ്ഥലമായിരിക്കാം. പക്ഷെ ,കൊറോണ വരുന്നതിന് മുമ്പ് ചില വിദ്യാർഥികൾ ദർസിൽ പോകാതെ ഇരുട്ടത്ത് തവസ്സുൽ ബൈതും ചൊല്ലി ഇ ഗുഹയിൽ ഇരിക്കുന്നത് കണ്ടപ്പോൾ ഓടിക്കാൻ ഞാൻ ആഗ്രഹിച്ചു. അത്കൊണ്ട് നാട്ടുകാരനായ എനിക്ക് പറയാനുള്ളത് ഇത് പ്രോത്സാഹിപ്പിക്കേണ്ട.
@salamdubai8187
@salamdubai8187 3 жыл бұрын
Mashaallah
@muhammedsinan3366
@muhammedsinan3366 3 жыл бұрын
Mashalla
@kmibrahim9100
@kmibrahim9100 3 жыл бұрын
Karnatakayil ninnum namukkum ith kanan saadhichallo..alhamdulilahh..allhahu sweegarikkatte aameen
@JamsheeraliNeerad
@JamsheeraliNeerad 3 жыл бұрын
آمين
@saheersha2717
@saheersha2717 3 жыл бұрын
Mashallah nalla video 🥰
@JamsheeraliNeerad
@JamsheeraliNeerad 3 жыл бұрын
♥️
@riyasherinvlogs1160
@riyasherinvlogs1160 3 жыл бұрын
Verayti.sooper
@muhammedsuhaila9679
@muhammedsuhaila9679 3 жыл бұрын
Videos സൂപ്പറാണ്.... സിയാറത് videos ചെയ്യുമ്പോൾ അതിൽ ഈ baground music പാടില്ല..... അത് ഒഴിവാക്കിയാൽ videos നല്ല സൂപ്പറാണ്.....
@JamsheeraliNeerad
@JamsheeraliNeerad 3 жыл бұрын
ഓക്കേ إن شاء الله ❤️💯
@shajiomachapuzha9715
@shajiomachapuzha9715 Жыл бұрын
🍃🍃🌿😀
@ramlathkv3807
@ramlathkv3807 3 жыл бұрын
👌👌👌😍
@muhammedshareef6182
@muhammedshareef6182 3 жыл бұрын
👍👍👍👍
@noufalnoufu4282
@noufalnoufu4282 3 жыл бұрын
അടിപൊളി ജംഷി 👍🏻
@JamsheeraliNeerad
@JamsheeraliNeerad 3 жыл бұрын
❤️❤️
@kichukichoos4855
@kichukichoos4855 3 жыл бұрын
ماشاء الله مبروك
@shoubadtalks
@shoubadtalks 3 жыл бұрын
മാശാ അല്ലാഹ് 😍
@JamsheeraliNeerad
@JamsheeraliNeerad 3 жыл бұрын
എവിടെ കുറെ കാലമായല്ലോ കണ്ട്ട്ട് ♥️
@muhammedkutty4659
@muhammedkutty4659 2 жыл бұрын
മ്യു സിക്ക് ഒഴിവാക്കി തുടരുക
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
തീർച്ചയായും
@noufaljass6893
@noufaljass6893 2 жыл бұрын
🌹❤
@nisarvk6029
@nisarvk6029 2 жыл бұрын
Mashallah😍😍😘😘😍😍😘😘
@user-kk7qf5lh1b
@user-kk7qf5lh1b 2 жыл бұрын
ഇവിടെ ഒരു ഗുഹ ഉണ്ട് CM ഇവിടെ ഇബാദത്ത് ചെയ്തു എന്നതിന്ന് ഒരു തെളിവുമില്ല റമദാനിലെ ഒരു നുണക്കഥ മാത്രം
@mujthabamuju733
@mujthabamuju733 2 жыл бұрын
സലഫികൾ അല്ലേലും ഒരു മഹാന്മാരെയും അംഗീകരിക്കുകയില്ലല്ലോ
@sidheequepc1394
@sidheequepc1394 2 жыл бұрын
താങ്കൾക്ക് അറിയാത്ത കാര്യങ്ങളും ഭൂമിയിൽ ഉണ്ട് എന്ന് മനസ്സിലാക്കിയാൽ നിന്ന്
@abuyazeedshukoor3345
@abuyazeedshukoor3345 2 жыл бұрын
Thankyou for information 👍🏻
@muhammedameen4912
@muhammedameen4912 3 жыл бұрын
Super.. 😍👌. Music ang ozhivakkiyekku🤗
@JamsheeraliNeerad
@JamsheeraliNeerad 3 жыл бұрын
ഓക്കെ ♥️
@shafikkunnil3990
@shafikkunnil3990 3 жыл бұрын
സൂപ്പർ വരുംകാലത്ത് ഒരുപാട് പണമൊഴുക്ക് നടക്കേണ്ട സ്ഥലമാണ് ക്യാമറയിൽ കാണാൻ പറ്റുന്ന ഷെയ്ഖിൻറെ കൊട്ടാര സമുച്ചയം ഒരു പാറയുടെ താഴ്ഭാഗത്ത് കെട്ടി ഉണ്ടാക്കിയ ഒരു ഗുഹ മുഖം. കച്ചവടത്തിന് പറ്റിയ ഒരാൾ കിടന്നുറങ്ങുന്ന സ്ഥലം കൊള്ളാം എല്ലാം കൊണ്ടും ഒരു ബിസിനസിന് പറ്റിയ സ്ഥലം ഖുറാഫികളെ ജനങ്ങളെ സന്മാർഗത്തിൽ നയിക്കുന്നതിനു പകരം തിന്മയിലേക്ക് എത്തിക്കാൻ നോക്കുന്ന തൻറെ യൊക്കെ ഒരു വീഡിയോ ഉണ്ടല്ലോ നാളെ ഇതിനൊക്കെ നീ കണക്കു പറയേണ്ടി വരുന്ന ഒരു ദിവസം ഉണ്ട് വരാൻ പോകുക
@JamsheeraliNeerad
@JamsheeraliNeerad 3 жыл бұрын
അത് ഞാൻ പറഞ്ഞോളാം മാഫി മുഷ്‌ക്കിൽ
@mohammadpe5779
@mohammadpe5779 3 жыл бұрын
ടൂറിസം എന്ന നിലക്ക് കൊള്ളാം.പരിശുദ്ധ ഇസ്‌ലാമിനെ ഇത്തരം ഗുഹകളിൽ തലക്കാതെ മനുഷ്യ സമൂഹത്തിൽ അവതരിപ്പിക്കുകയാണ് പ്രവാചകർ പോലും ചെയ്തത്.ഹിരാഗുഹയിൽനിന്ന് ലഭിച്ച പരിശുദ്ധ ഖുർആനുമായി തിരുനബി ജനസമൂഹത്തിൽ ഇറങ്ങി പ്രബോധനം ചെയ്തു. അല്ലാ തേ അവടുന്ന് കറാമത്ത് പ്രചരിപ്പിക്കുക അല്ല ചെയ്തത്. സിഎം എന്ന നല്ല അടിമ അല്ലാഹുവുമായി അടുത്തു നല്ലരീതിയിൽ വിടവാങ്ങി.റസൂലിന്റെ പോലും കറാ മത്ത് കൊണ്ട് മരിച്ചവന് ജീവൻ കൂട്ടുകയോ നരക മോചനം ലഭിക്കുകയോ ഇല്ല എന്നിരിക്കെ,മഹാനായ സി യം ന്റേ പേരിൽപറഞ്ഞി പരത്തി യ അൽഭുതം പലതും പച്ചക്കള്ളം തന്നെ യാവില്ലെ.വീഡിയോ നന്നായി നല്ലവിവരണം...ഉദ്ദേശം നല്ലതെങ്കിൽ തീർച്ചയായും അല്ലാഹു പ്രതിഫലം നൽകട്ടെ
@anvarsharafudeens666
@anvarsharafudeens666 3 жыл бұрын
Shafi kkunnil .നീ ആദ്യം പണം അടക്കാനാണോ വീഡിയോ കണ്ടത് നീ നിന്റെ കാര്യം നോക്കി പൊയ്ക്കോ .
@muneerashahul591
@muneerashahul591 2 жыл бұрын
ഈ ലോകത്തെ മുഴുവനായി വിശ്വസിക്കാൻ അള്ളാഹു വിനെ വിശ്വസിക്കുന്നവർക്ക് പറ്റും
@EduzonewithFYZZA
@EduzonewithFYZZA 3 жыл бұрын
Nangal idak povarund....avidulla mahan nangalude uppapayanu......cm valiyullahi thangalude ee arivokke paranju thannatin nandi
@JamsheeraliNeerad
@JamsheeraliNeerad 3 жыл бұрын
ماشاء الله
@asifc5635
@asifc5635 2 жыл бұрын
ആ പടച്ചോന് നമുക്ക് വേണ്ടി എന്ത് ചെയ്യാൻ കഴിയും എല്ലാ പടച്ചോൻ അടുത്തും ഓരോ കുറ്റി പിരിവ് ഉണ്ടാവുമല്ലോ അതിൽ സംഭാവന ചെയ്താൽ ok 😀😀😀
@abumuhajir1146
@abumuhajir1146 3 жыл бұрын
😍😍😍❤❤❤❤
@shazzworld814
@shazzworld814 3 жыл бұрын
Masha allahhh 🥰🥰🥰🥰
@mujthabamuju733
@mujthabamuju733 2 жыл бұрын
ഞാനും ഫാമിലിയും പോയിട്ടുണ്ട്
@ibrahimpulickal5155
@ibrahimpulickal5155 2 жыл бұрын
മരണം സംഭവിച്ച വലിയുള്ള നമുക്കു വേണ്ടി എന്ത് ചെയ്യാൻ പറ്റും
@nasirrumah3715
@nasirrumah3715 2 жыл бұрын
رئيس الزاهدين قطب العالم
@riyasillyas1151
@riyasillyas1151 2 жыл бұрын
ماشاءالله 💞💞💞
@muneerashuhaib2816
@muneerashuhaib2816 3 жыл бұрын
Maa shaa Allah
@underworld7496
@underworld7496 2 жыл бұрын
CM വലിയയുള്ളാഹി അവർകൾ തങ്ങൾ ആയിരുന്നോ....??
@LAANZA
@LAANZA 3 жыл бұрын
താങ്കളുടെ മിക്കവീഡിയോകളും കാണാറുണ്ട്, ചിലപ്പോ നമുക്ക് പോയി ചെന്നെത്താൻ കഴിയാത്ത പല സംഭവങ്ങളും അതിൻ്റെ സത്യാവസ്ഥ ഒട്ടും ചോരാതെ ലാഗ് ഇല്ലാതെ തീരെ മുഷിപ്പിക്കാതെ " തനി നാടൻ ശൈലിയിൽ " അത് ഗംഭിരാണ്,,,, കീപ്പിറ്റപ്പ്
@JamsheeraliNeerad
@JamsheeraliNeerad 3 жыл бұрын
തീർച്ചയായും ♥️💯
@ayishaayi7831
@ayishaayi7831 2 жыл бұрын
ഇതിൽ നല്ല വേനൽ കാലത്ത് നമ്മൾ പോയിരുന്നു. അന്ന് വെള്ളമുണ്ട് അത് വറ്റികണ്ടിട്ടില്ല.
@shihabsafasafa2929
@shihabsafasafa2929 Жыл бұрын
എപ്പളും വെള്ളം ഉണ്ടാകും അല്ലെ
@haneefhaneef8800
@haneefhaneef8800 3 жыл бұрын
👌👌👍🏻
@muhammedmarakkar1207
@muhammedmarakkar1207 3 жыл бұрын
ماشالله
@makkarmm165
@makkarmm165 2 жыл бұрын
മഖാമുകൾ ആദ്യം അടച്ചു ഇടുക...ഇഷ്ട്ടം പോലെ പള്ളി ഉള്ളപ്പോൾ
@abdurahman4207
@abdurahman4207 2 жыл бұрын
CMവലിയുള്ള തങ്ങൾ ആയിരുന്നോ.അല്ല എന്നാണു് അറിവ്
@muhammadsadiksadi2115
@muhammadsadiksadi2115 3 жыл бұрын
Njan thamaressery aanu bro 😍✌👍
@muhammedmusthafa6317
@muhammedmusthafa6317 2 жыл бұрын
Location map link kittumo
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
വയനാട് ചുരത്തിൽ നാലാം വളവിൽ ചെന്ന് അന്ന്വേഷിച്ചാൽ മതി . വയനാട്ടിലേക്ക് പോകുമ്പോൾ ചുരത്തിൽ നാലാം വളവിൽ നിന്ന് ഇടത്തോട്ട് 200 മീറ്റർ പോയാൽ വലത് ഭാഗത്ത് ബോർഡ് കാണാം
@abdulkhadervhkhader4430
@abdulkhadervhkhader4430 2 жыл бұрын
പുതിയൊരു കറാമത് കച്ചവടത്തിനുള്ള വഴിതുറന്നു
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
സുഖമല്ലേ😊
@suhailchachu8243
@suhailchachu8243 2 жыл бұрын
Jamsheed videos music idarudhu plz
@abdhullak2529
@abdhullak2529 2 жыл бұрын
Yjallal
@zakariyapt4246
@zakariyapt4246 2 жыл бұрын
Supar
@mysweet6450
@mysweet6450 3 жыл бұрын
ഞങ്ങൾ കണ്ടിട്ടുണ്ട്.....
@JamsheeraliNeerad
@JamsheeraliNeerad 3 жыл бұрын
ماشاء الله
@AliAli-zx4en
@AliAli-zx4en 3 жыл бұрын
Jamsheerka full support iniyum video pradeekshikunnu avadaranam superaa tto
@JamsheeraliNeerad
@JamsheeraliNeerad 3 жыл бұрын
إن شاء الله തീർച്ചയായും
@afsalafsal4969
@afsalafsal4969 3 жыл бұрын
@@JamsheeraliNeerad insha allah kananam
@ananmedia9746
@ananmedia9746 2 жыл бұрын
ഓ ഇന്ത്യയിലെ കേരളത്തിലെ ഇറാഗുഹ എന്ന് അറിയപ്പെടുന്ന കേരള ഇറാഗുഹ എന്നെ വിളിക്കുന്ന ഈ ഗുഹ കാണിച്ചു തന്നതിന് വലിയ സന്തോഷം നിന്നെ കാണാനും എന്നെപ്പോലെ പൊട്ടന്മാർ ഉണ്ടല്ലോ
@shinasworld3365
@shinasworld3365 3 жыл бұрын
👍👍👍😍
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 565 М.
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН