ഖുർആനിൽ പരാമർശിച്ച ആസിഫ് ഇബ്ൻ ബർഖിയ എന്ന മഹാൻ | Jamsheerali Neerad

  Рет қаралды 27,520

Jamsheerali Neerad

Jamsheerali Neerad

11 ай бұрын

ഖുർആനിൽ പരാമർശിച്ച ആസിഫ് ഇബ്ൻ ബർഖിയ എന്ന മഹാൻ | Jamsheerali Neerad #sulaiman_nabi_alaihissalm #history #jamsheeralineerad

Пікірлер: 43
@alavipalliyan4669
@alavipalliyan4669 11 ай бұрын
നല്ല വിവരങ്ങൾ തന്നതിന് നന്ദി
@AbuAbu-ys3qr
@AbuAbu-ys3qr 5 ай бұрын
Super 5:26 5:28
@haneefa-re8or
@haneefa-re8or 11 ай бұрын
ഗ്രന്ഥത്തിൽ വിജ്ഞാനം നേടിയ ഒരാൾ എന്നാണ് അല്ലാഹു ആ മഹാനെക്കുറിച്ച് പറഞ്ഞത്. അന്നുള്ള വേദങ്ങൾ തൗറാത്തും സബൂറും. അപ്പോൾ ഖുർആനിൽ വിജ്ഞാനം നേടിയവർക്ക് എന്തെല്ലാം കഴിവുകൾ ഉണ്ടാകും?. അത് നിഷേധിക്കുന്നത് ബുദ്ധിയല്ല.
@JamsheeraliNeerad
@JamsheeraliNeerad 11 ай бұрын
വളരെ ശെരിയാണ്
@sooppyk9302
@sooppyk9302 11 ай бұрын
വിവരമില്ലാത്ത കഴുതകൾ പലതും പറയം അവരെ വിട്ട് കളയുക മറുപടി പറയാനേ പോകരുത്
@rasheedrasheed1863
@rasheedrasheed1863 10 ай бұрын
💯💯💯👍👍💛💛💛
@hameedkadambu6152
@hameedkadambu6152 11 ай бұрын
Puttha vadhigal endh Parayunnu ?
@faisalta7822
@faisalta7822 11 ай бұрын
لأ الله اللله
@Noufalksdlv
@Noufalksdlv 6 ай бұрын
Super
@nadeerajaleel719
@nadeerajaleel719 10 ай бұрын
ഈ ഗ്രന്ഥം മുഖേന അനേകം ആളുകൾ നേർവഴി പ്രാപിക്കും... അനേകമാളുകൾ വഴികേടിലാവും.... ഈ സംഭവം അല്ലാഹുവല്ലാത്തവരോട് സഹായം തേടാൻ തെളിവായി അവതരിപ്പിക്കുന്ന താൻ രണ്ടാമത് പറഞ്ഞ കൂട്ടത്തിലാണ്....
@kamarukamaru3081
@kamarukamaru3081 10 ай бұрын
Jeevich irikkunnnavarod arodum സഹായം chothikkkam. marichavarod chothichal ann ath shirk, verthe potttatharam parayallle
@shanuthekid
@shanuthekid 11 ай бұрын
വീഡിയോ വേറെ.. വിഷയം വേറെ ആണോ?
@JamsheeraliNeerad
@JamsheeraliNeerad 11 ай бұрын
അതെ
@1maduhurasools89
@1maduhurasools89 11 ай бұрын
ഈ ചരിത്രവും ഈ പള്ളിയും തമ്മിൽ ഉള്ള ബന്തം എന്താണ്?
@JamsheeraliNeerad
@JamsheeraliNeerad 11 ай бұрын
വിഡിയോയിൽ പറഞ്ഞിട്ടുണ്ട്
@samhq6666
@samhq6666 11 ай бұрын
❤🎉🎉🎉🎉🎉🎉❤
@Shahe_Madavoor
@Shahe_Madavoor 11 ай бұрын
Nice❤
@JamsheeraliNeerad
@JamsheeraliNeerad 11 ай бұрын
شكران
@user-bh8bk9zq1c
@user-bh8bk9zq1c 10 ай бұрын
ഖുർആൻ ഏത് സൂറത്ത് എത്രാമത്തെ ആയത് ആണ് ഇത്...???
@kdrmakkah5510
@kdrmakkah5510 11 ай бұрын
ജോലിക്കാരെ കൊണ്ട് ജോലി എടുപ്പിക്കുന്നതോ ജിവിച്ചിരിക്കുന്ന അവുലിയയോട് കറാമത്തുപയോഗിച്ച് സിഹാസനം വേഗത്തിൽ എത്തിക്കുന്നതോ ഒന്നും അല്ലാഹു അല്ലാത്തവരോട് പ്രാർഥന ചെയ്യാമെന്നതിന് തെളിവാകില്ല. ആരാധനകളുടെ അകക്കാൻപാണ് ദുആ
@JamsheeraliNeerad
@JamsheeraliNeerad 11 ай бұрын
എന്താണ് പ്രാർത്ഥന? പ്രാർത്ഥന എന്ന മലയാളം എന്ന വാക്കിന്റെ അർഥങ്ങൾ എന്തൊക്കെയാണ്? തൗഹീദിന്റെ നിർവ്വചനം വഹാബികൾ രണ്ട് പ്രാവശ്യം മാറ്റിയിട്ടുണ്ട് അങ്ങിനെ മാറ്റാനുള്ള കാരണം എന്താണ്? ഔലിയാക്കളുടെ കറാമത്ത് അവർ മരിച്ചാലും മുറിയുകയില്ല എന്ന് ഫസൽ മൗലവി, മുറിയും എന്ന് റഫീഖ് സലഫി. ഇവരിൽ ആരുടെ വാദമാണ് നിങ്ങൾ അംഗീകരിക്കുന്നത്? എന്ത്‌ കൊണ്ടാണ് വഹാബികൾ തമ്മിൽ തല്ലി തെറ്റിപ്പിരിഞ് 12 ഓളം സങ്കടനകൾ ആയത്? മറുപടിയുണ്ടങ്കിൽ പറയണം
@Abutty-hm1th
@Abutty-hm1th 10 ай бұрын
അത് ജീവിച്ചിരിക്കുന്ന ആളോടാണ് ആണല്ലോ 👍
@user-wq6ql6hi3t
@user-wq6ql6hi3t 10 ай бұрын
ജീവിച്ചിരിക്കുന്ന ആളുകളോട് അബൗദികമായ രീതിയിൽ ഉള്ള സഹായതേട്ടം മുജാഹിദുകളുടെ ഭാഷയിൽ ശിർക്കാണ് മാഷേ.... ഒന്നും പഠിക്കാണ്ട് മണ്ടത്തരം വിളമ്പാൻ നിൽക്കരുത്... ട്ടോ
@muhammadfarooq619
@muhammadfarooq619 11 ай бұрын
Ajmeer ❤ Bandham idhum oru Jin nirmidha palli anennu parayappedunnu 😊
@JamsheeraliNeerad
@JamsheeraliNeerad 11 ай бұрын
അതെ
@thahir.ap786thahir7
@thahir.ap786thahir7 11 ай бұрын
വീഡിയോയിലുള്ള സ്ഥലം ഏതാണെന്നറിയില്ലെ താങ്കൾക്ക്
@JamsheeraliNeerad
@JamsheeraliNeerad 11 ай бұрын
അറിയില്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ
@rahimmanjeswaram1343
@rahimmanjeswaram1343 11 ай бұрын
Eathanu ee sthalam
@JamsheeraliNeerad
@JamsheeraliNeerad 11 ай бұрын
@@rahimmanjeswaram1343അജ്മീരിൽ ഉള്ള ജിന്ന് പള്ളിയാണ്
@thems4448
@thems4448 11 ай бұрын
നിങ്ങളെ നമ്പർ ഒന്ന് തരാമോ 🥰.. ഒരു പ്രദാന കാര്യം ചോദിക്കാനാണ്
@JamsheeraliNeerad
@JamsheeraliNeerad 11 ай бұрын
എന്താണ്
@thems4448
@thems4448 11 ай бұрын
@@JamsheeraliNeerad ഇനി കേരളത്തിൽ തൃപ്പനച്ചി ഉസ്താദിനെ പോലുള്ള ഔലിയകൾ ഉണ്ടോ
@mahinibnuabdulsalam8637
@mahinibnuabdulsalam8637 11 ай бұрын
നമ്പർ ഒന്നും തരില്ല പുള്ളിക്ക് pediyaanu😂🤭
@underworld2770
@underworld2770 10 ай бұрын
ജീവിച്ചിരിക്കുന്ന.. ആ സദസ്സിൽ ഉള്ള ആളോടല്ലേ ചോദിച്ചത്മോനേ... മരിച്ചുമറമാടപ്പെട്ട ആളോടല്ലല്ലോ ല്ലേ
@user-et9sc7ox3u
@user-et9sc7ox3u 5 ай бұрын
Ee,kathakaloke,thorayilulla,kathakalanu,sankalpikam,
@jabbarp4313
@jabbarp4313 11 ай бұрын
താങ്കളുടെ സംങ്കൽപങ്ങളും അനുമാനങ്ങളും യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല, സത്യവിശ്വാസികൾക്ക് കുറച്ചു സത്യസന്ധത ഒക്കെ ആവാം.!
@noushadchipasnoushadchipas6554
@noushadchipasnoushadchipas6554 10 ай бұрын
നിന്റെ അറിവില്ലായ്മ ഒരു അലങ്കാരം ആക്കരുത്...,
@kunjappu4206
@kunjappu4206 9 ай бұрын
ഇസ്രായീലിയത്തും ഖുറാഫാത്തും പറഞ്ഞു ജനങ്ങളെ പററിക്കരുത്
That's how money comes into our family
00:14
Mamasoboliha
Рет қаралды 12 МЛН
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 3,6 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 29 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 52 МЛН
മസ്ജിദുന്നബവി ലഘു ചരിത്രം
11:38
That's how money comes into our family
00:14
Mamasoboliha
Рет қаралды 12 МЛН