ആഞ്ജനേയസ്വാമിക്ക് ഈ ഒരു വഴിപാട് ക്ഷേത്രത്തിൽ നടത്തിയാൽ ഏത് ആഗ്രഹവും വായുവേഗത്തിൽ സാധിക്കും

  Рет қаралды 66,496

My Divine Worship

My Divine Worship

Күн бұрын

#mydivineworship #malayalam #astrology
#hanuman #anjaneya #hanumanchalisa #hanumanji #anjaneyadandakam
ആഞ്ജനേയസ്വാമിക്ക് ഈ ഒരു വഴിപാട് ക്ഷേത്രത്തിൽ നടത്തിയാൽ ഏത് ആഗ്രഹവും വായുവേഗത്തിൽ സാധിക്കും

Пікірлер: 169
@rajanivrajaniv7740
@rajanivrajaniv7740 Жыл бұрын
എത്രയും വേഗം ഹനുമാൻ ക്ഷേത്രത്തിൽ പോകാൻ ഹനുമാൻ സ്വാമിയുടെ അനുഗ്രഹം ഉണ്ടാവാണേ, 🙏🙏🙏🙏എന്റെ ഹനുമാൻ സ്വാമി, ശ്രീരാമ സ്വാമി, സീതാദേവി
@gopimannalil484
@gopimannalil484 Жыл бұрын
❤❤❤❤
@Kunji797
@Kunji797 Жыл бұрын
ഞാനിപ്പോ പോയി ദീപാരാധന തൊഴുതു വന്നേ ഉള്ളൂ... വെറ്റില മാലയും നാരങ്ങ മാലയും വാങ്ങി ഹനുമാൻ സ്വാമിക്ക് സമർപ്പിച്ചു ❤
@sheebavk7531
@sheebavk7531 Жыл бұрын
ഓം ആഞ്ജനേയായ നമഃ🙏 ❤💛💐രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം🙏🙏🙏
@ajiskitchen3540
@ajiskitchen3540 Жыл бұрын
ഞാൻ എന്നും 108തവണ ജപിക്കും. ഞാൻ ഹനുമാൻ ഭക്തയാണ്. എൻ്റെ നാളും ഭഗവാൻ്റെ നാളും ഒന്നാണ്.trivandrum രണ്ടു് ഹനുമാൻ ക്ഷേത്രം ഉണ്ട്. ഞാൻ സ്ഥിരമായി എല്ലാ വ്യാഴാഴ്ച പോകുമായിരുന്നു. എല്ലാ പൂജയും നടത്തുകയും ചെയ്യും ശത്രു സംഹാരം പൂജ ചെയ്‌യും നല്ല ഫലം ഉണ്ടായിട്ടുണ്ട്. നല്ല ശക്തിയാണ് ❤🙏🙏🙏🙏
@neethumrajesh
@neethumrajesh Жыл бұрын
Sathyam
@ratheeshratheeshkumar875
@ratheeshratheeshkumar875 Жыл бұрын
തിരുവനന്തപുരത്ത് ഏത് ക്ഷേത്രത്തിലാണ് പോകുന്നത് പാങ്ങോട് ആണോ പാളയത്താണോ
@indirak8897
@indirak8897 Жыл бұрын
ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം 🙏🙏🙏❤️
@syamamenon6101
@syamamenon6101 Жыл бұрын
വളരെ നന്ദി. നാളെ ആലുവ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലേക്കു പോകാനിരിക്കുകയായിരുന്നു. അപ്പോഴാണ് video കണ്ടത്. വളരെ ഉപകാരമായിരുന്നു. 🙏🏻
@sajithashyjan9174
@sajithashyjan9174 Жыл бұрын
കുന്നുംപുറം ദേശം അമ്പലത്തിൽ ആണോ
@syamamenon6101
@syamamenon6101 Жыл бұрын
Ys
@preethidileep668
@preethidileep668 Жыл бұрын
ഞാനും ഇന്നലെ poy 🙏
@sruthys303
@sruthys303 8 ай бұрын
41 days noyambu adutho anitu
@lekshmivk4799
@lekshmivk4799 Жыл бұрын
ഓം അഞ്ജനെയായ നമഃ 🙏രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏🙏🙏
@sreepadamdemolishers4738
@sreepadamdemolishers4738 Жыл бұрын
എന്റെ വീട്ടുപേര്.... ശ്രീരാമജയം 🙏🙏🙏
@geethakrishnan2197
@geethakrishnan2197 Жыл бұрын
ശ്രീ ആഞ്ജനെയായ നമഃ 🙏🙏.. Thank u madam🙏
@Sumanavasudevan
@Sumanavasudevan 2 ай бұрын
ഓം ആഞ്ജനേയ നമഃ
@shajikp4032
@shajikp4032 8 ай бұрын
Sreerama swami,seethadevi,Hanuman Swami rekshikane🙏🙏🙏🙏
@kunjuvava5853
@kunjuvava5853 Жыл бұрын
Njangalude sthala vilpana centinu 3 lakhs vachu nadathi tharane innu veettil ninnu ee ambalathil poyi vazhipadu koduthu
@jeejaprakash2152
@jeejaprakash2152 9 ай бұрын
Namaskaram Chechi Jay Hanuman Sree Ram Jayam.Nanni
@mini.pkumar2327
@mini.pkumar2327 8 ай бұрын
Thankyou madamji
@padmak2468
@padmak2468 Жыл бұрын
🙏🏻🙏🏻ഓം ഹം ഹനുമതേ നമഃ 🙏🏻🙏🏻
@anjuarun376
@anjuarun376 Жыл бұрын
ഞാൻ ഇപ്പോൾ ഹനുമാൻ സ്വാമിയുടെ വൃതതിലാണ് 41 ദിവസം ആണ്. നോയമ്പ് തേങ്ങ കെട്ടി ആണ് ഈ നോയമ്പ് 🙏🙏🙏ജയ് ഹനുമാൻ
@priyaradhakrish5838
@priyaradhakrish5838 Жыл бұрын
Athenganeya nolka
@preethidileep668
@preethidileep668 Жыл бұрын
ആലുവ ദേശത്തു ഹനുമാൻ ടെംപിൾ ആണോ
@preethidileep668
@preethidileep668 Жыл бұрын
​@@priyaradhakrish5838 എനിക്കും അത് അറിയണം എന്നുണ്ട് 🙏
@sreedevisasikumar2003
@sreedevisasikumar2003 Жыл бұрын
​@@preethidileep668 yes
@anjuarun376
@anjuarun376 Жыл бұрын
ആലുവയിൽ ആണ് ഞാനും husum നോക്കിയിരുന്നത് മുൻപ്. ഇപ്രാവശ്യം ഞങ്ങളുടെ അടുത്തുള്ള ഹനുമാൻ ക്ഷേതത്തിലാണ് 🙏🙏
@Anilkumarpt7
@Anilkumarpt7 Жыл бұрын
Thrikkalathoor(Nr.Muvattupuzha) SriRamaMahakshethram Raman.Hnuman.Ayyappan RamaRamaRamaRamaRamaPhimam
@rajamanid2325
@rajamanid2325 11 ай бұрын
Jaisreeram
@hariprasad391
@hariprasad391 Жыл бұрын
ഓം ഹം ഹനുമതെ നമഃ 🙏🙏🌹🌹❤️❤️
@greeshma-e7s
@greeshma-e7s 2 ай бұрын
Exam വിജയിക്കുവാൻ വെറ്റിലമാല കൊടുക്കാമോ.. Plz reply 🙏
@cleela4482
@cleela4482 Жыл бұрын
Ente kudumbathe rakshykkane enne ubadravikkunna aa sthreeye sikshikkane
@Soorya1011
@Soorya1011 Жыл бұрын
എന്റെ സ്വർണം മുഴുവൻ പണയത്തിൽ ആണ് നാലു കൊല്ലം ആയി ഇതുവരെ ഒന്ന് പോലും എടുക്കാൻ സാധിക്കുന്നില്ല പൈസ ഉണ്ടായാലും അത് വേറെ വഴിക് തീരുന്നു എടുത്തു കിട്ടാൻ എന്താ ചെയ്യണ്ടേ 😢വാടക ക്ക് ആണ് താമസം.. ആകെ ഉള്ള സമ്പാദ്യം ബാങ്കിലുമായി 😢
@Johngorijohnkm
@Johngorijohnkm 7 ай бұрын
Jai hanuman
@LathamaniNk
@LathamaniNk 7 ай бұрын
Jai Hanuman
@sreelakhsmib8495
@sreelakhsmib8495 Жыл бұрын
Chakkulathukavu Devi shethrathill veera hanuman Swami upaprethishita ayitu unnd
@snehamaryc8983
@snehamaryc8983 Жыл бұрын
Chechi last week enekkum monum thirae vayyathae ayi. Monu enthanu ennu diagnose cheyyan pattunnillayirunnu. Njn vettila mala nernnu prarthichu. Next day monu entha ennu diagnosed ayi marinnu kayichu ippo sugam ayi. Thank you so much chechi for posting all these videos for us. ❤❤
@surendrankvta5275
@surendrankvta5275 Жыл бұрын
Checking ante asukham Vegam sukhappedan prarthikkanam
@jayalakshmikunjamma8149
@jayalakshmikunjamma8149 Жыл бұрын
ശ്രീ രാമജയം 🙏🙏🙏
@kaniyarakkalstores1792
@kaniyarakkalstores1792 2 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@PriyaPriya-rd1kr
@PriyaPriya-rd1kr Жыл бұрын
ശ്രീ രാമ ജയം 🙏🙏🙏🥰
@soorajkumar8664
@soorajkumar8664 Жыл бұрын
💞💞💞
@shashiaggarwal4277
@shashiaggarwal4277 Жыл бұрын
Jai Shree Ram 🙏🙏🙏
@sasikalab3092
@sasikalab3092 5 ай бұрын
🙏🙏🙏
@jenniferann3373
@jenniferann3373 2 ай бұрын
❤❤❤
@sobhanameleveettil9490
@sobhanameleveettil9490 8 ай бұрын
Aum ham hanumathe nama 🙏
@Pushpa-pm1jw
@Pushpa-pm1jw Жыл бұрын
Madam njan O ANKHAYA SHIVA enna mandram 3 dhivassam thudarchayayi cholli oru effectum undayilla ini enthanu cheyyendathu?
@NishaNisha-zc1o
@NishaNisha-zc1o Жыл бұрын
Mam njan temple kandu avida ezhuthivechittund Thursday annu vettilla mala kodukunath 7 Thursday annu ethu correct anno atho Saturday anno
@geethamohan3340
@geethamohan3340 Жыл бұрын
Namasthe Sister🙏🙏🙏🙏🙏
@rajamanid2325
@rajamanid2325 11 ай бұрын
ശ്രീരാമ ജയം ശ്രീരാമജയം ❤❤❤❤❤❤❤❤❤
@rajanip7410
@rajanip7410 10 ай бұрын
ഞാനിന്ന് വെറ്റിലമാല, വെണ്ണ, സമർപ്പിച്ചു
@mohannair3789
@mohannair3789 11 ай бұрын
Mam kura vedio kandettella eppol anu oro vedioum nokkunnathu
@rajamanid2325
@rajamanid2325 11 ай бұрын
Jaisreeram🙏🙏🙏🙏🙏
@jalajas-ww5gp
@jalajas-ww5gp Жыл бұрын
ഓം ആഞ്ജനേയ നമഃ 🙏🙏 രാമ രാമ രാമ രാമ രാമ പാഹിമാ 🙏🙏🙏🙏🙏
@rajeshyasoda9272
@rajeshyasoda9272 10 ай бұрын
Sree rama jayam
@achuachu2035
@achuachu2035 Жыл бұрын
നമസ്കാരം ചേച്ചി🙏
@ananthakrishnanrj3701
@ananthakrishnanrj3701 Жыл бұрын
നമസ്കാരം ചേച്ചി 🙏 7 ശനി ആഴ്ച വെറ്റില മാല ചാർത്തുമ്പോൾ കുംകുമാർച്ചന നടത്തണോ ഏത് ദിവസം ആണ് അർച്ചന നടത്തേണ്ടത്
@mimilal7879
@mimilal7879 Жыл бұрын
Om hum hanumathe namaha 🙏
@nimafoodbeauty2438
@nimafoodbeauty2438 10 ай бұрын
ഹനുമാൻ സ്വാമിയുടെ എങ്ങനെ ഉള്ള ഫോട്ടോ ആണ് വീട്ടിൽ വെക്കാൻ പറ്റിയത് plz rply മാം
@rajeswaribaby2244
@rajeswaribaby2244 Жыл бұрын
Thank you
@jayasreenair3973
@jayasreenair3973 11 ай бұрын
🌺🌾🌺Ohm Hum Hanumate Namah 🌾🌺🌾🙏🌷🙏💛❤️💛
@soumyamaheshsoumyamahesh5057
@soumyamaheshsoumyamahesh5057 Жыл бұрын
Pirreeds samayam mudakkam varille appol entha cheika
@radamani8892
@radamani8892 Жыл бұрын
മേഡം പരീക്ഷയിൽ ജയിക്കാൻ എന്ത് വഴിപാട് നടത്തേണ്ടത്
@nilavu1234
@nilavu1234 Жыл бұрын
Oru daivangalum examinu jayippikkilla.. Nannayi padikkuka ennitt pray cheiyyu... താൻ പാതി ദൈവം പാതി എന്നാണ്..
@sreelethababu6478
@sreelethababu6478 Жыл бұрын
എനിക്കും പോകാൻ ശ്രദ്ധിക്കണേ
@HYPERGAMING-tb2ng
@HYPERGAMING-tb2ng Жыл бұрын
Jai hanuman 🙏🏻🙏🏻🙏🏻😍
@aswathiratheesh123
@aswathiratheesh123 Жыл бұрын
ചേച്ചി ഇന്ന് ഞാൻ 2 മണിക്ക് മുന്നേ മൈത്രേയ മുഹൂർത്തം സമയത്ത് തന്നെ ചെയ്തു ചേച്ചി ഞങ്ങൾക്കു വേണ്ടിയും പ്രാർഥിക്കണേ 🙏🏻🙏🏻🙏🏻 പിന്നെ ചേച്ചി വീട്ടിൽ കിളി കൂടു കൂട്ടി 3 കുഞ്ഞുങ്ങൾ അതിൽ ഇപ്പോൾ ഉണ്ട് 3ആഴ്ചയിൽ കൂടുതൽ ആയി അത് കുഴപ്പം ഒന്നും ഇല്ലാലോ അല്ലെ ചേച്ചി ( തൊപ്പി കിളി )
@MyDivineWorship
@MyDivineWorship Жыл бұрын
Illa
@amrutheshs2851
@amrutheshs2851 Жыл бұрын
​@@MyDivineWorshipചേച്ചി ഒരു സംശയം ചോദിച്ചോട്ടെ നമ്മൾ തുടർച്ചയായി 7 ശനി ഹനുമാൻ സ്വാമിക്ക് വെറ്റില മാല സമർപ്പിക്കണോ.
@vinitha.m.v8491
@vinitha.m.v8491 Жыл бұрын
Namaskaram chechi 😊
@sreelekshmyps1010
@sreelekshmyps1010 Жыл бұрын
Pregnancy time chollenda prayer parayummo
@ragishakr3331
@ragishakr3331 Жыл бұрын
Mam njn vettila mala k vendi receipt eduthapo thozhith kazhinjapo mala thannu.ath nthanu cheyandath enu paranju tharumo?
@MyDivineWorship
@MyDivineWorship Жыл бұрын
പശുവിനു കൊടുക്കാം
@ragishakr3331
@ragishakr3331 Жыл бұрын
Thanks mam
@ANANDS-fr2hs
@ANANDS-fr2hs Жыл бұрын
🙏🏻❤️
@asilpa4788
@asilpa4788 Жыл бұрын
Husbandite sneham labikkan family problems maran ndhu cheyyanm maam
@ajitharb4347
@ajitharb4347 Жыл бұрын
❤️🙏🏿🙏🏿🙏🏿❤️
@soumyag7789
@soumyag7789 Жыл бұрын
ചേച്ചി ഒരുപാട് ഇഷ്ടമായി വീഡിയോ. ചേച്ചി വയസ്സിന്റെ എണ്ണത്തിനു വെറ്റില മാല ഇടുമ്പോൾ ഇരട്ട ഇല വരാൻ പാടുണ്ടോ.ഒറ്റയിൽ അല്ലേ നിർത്താവൂ. അതായത് ഇപ്പോൾ 36 വയസ്സ് ഉണ്ടെങ്കിൽ 36 ഇല വെച്ച് മാല കെട്ടണോ അതോ 37 ഇല വെച്ച് കെട്ടണോ. പിന്നെ ചേച്ചി മാല കെട്ടുമ്പോൾ നൂല് വെച്ച് കെട്ടാമോ. അതോ വാഴ വള്ളി മാത്രമേ ഉപയോഗിക്കാൻ പാടുള്ളോ. പ്ലീസ് റിപ്ലൈ ചേച്ചി.
@MyDivineWorship
@MyDivineWorship Жыл бұрын
Age vechakumbol athu nokarilla Noolu mathi
@ReenaSharma-hj4sx
@ReenaSharma-hj4sx Жыл бұрын
Saturday മാത്രമേ cheyavullo Atho ഏത് ദിവസവും cheyamo
@kalippenser
@kalippenser Жыл бұрын
Jai sreeram
@mini-ij2rd
@mini-ij2rd Жыл бұрын
🙏🙏🙏🙏🙏🌹🌹🌹
@saradar8015
@saradar8015 8 ай бұрын
കുറേമാസങ്ങൾക്ക് മുമ്പ് മാഡം ഗണപതി ഭാഗവാനോട് ഒരുകാര്യം പ്രതിച്ചിട്ട് ഒരു പപ്പറിൽ സ്വസ്തിക്കഉ വരച്ചു അതിൽ വിചാരിച്ചക്കറിയാം നടന്നതായി എഴുതാൻ പറഞ്ഞിരുന്നു കാര്യം നടന്നശേഷം അത് എന്താ ചെയ്യേണ്ടത് എന്ന് മറന്ന് ഒന്ന് പറയാമോ ഇതിന്ടെകൂടെ തന്നെ അമ്പലത്തിൽ വഴിപാടുകളും അർച്ചനകളും നടത്തിയിരുന്നു ഒരു കാര്യം നടന്നു അടുത്ത പേപ്പറിലേതു നടക്കണം
@MyDivineWorship
@MyDivineWorship 8 ай бұрын
ആരും ചവിട്ടാത്തിടത്തു കളയാം
@dhajishaedhajishae7422
@dhajishaedhajishae7422 Жыл бұрын
Mandram japikubol ravile kulikano
@lineshnairnair9438
@lineshnairnair9438 Жыл бұрын
Hi mam vettila Mala madakiyuttu annu temple le kittannuthu engene swamikku samarpikkamo?
@MyDivineWorship
@MyDivineWorship Жыл бұрын
Yes
@dileeparyavartham3011
@dileeparyavartham3011 Жыл бұрын
വെറ്റിലയും അടയ്ക്കയും ചേർത്ത് തൂശനിലയിൽ ഉദയത്തിന് മുൻപ് സൂര്യഭഗവാന് സമർപ്പിക്കുന്ന ഒരു ചടങ്ങ് മുൻപ് ഉണ്ടായിരുന്നു. ഇതിന്റെ പേര് എന്താണെന്നു പറഞ്ഞുതരാമോ .?
@nandanakrishnan7270
@nandanakrishnan7270 Жыл бұрын
വെറ്റ ധർമ്മം. മുറുക്കാൻ ധർമ്മം എന്നാണ് എന്ന് തോന്നുന്നു. എന്റെ നാട്ടിൽ ഇപ്പോഴും ഈ ആചാരം ഉണ്ട് 🙏🏻
@premapp9606
@premapp9606 Жыл бұрын
Madam njan ella shashtikkum panchami divasan orikkalum shsshtikkuu poorna upavasavum anu edukkaru pakshe echoodath vellam kudikkan thonnunnu enikku shashti divasam vellam kudikkamo
@MyDivineWorship
@MyDivineWorship Жыл бұрын
കുടിക്കാം
@syamamenon6101
@syamamenon6101 Жыл бұрын
ഹനുമാൻ സ്വാമിക്ക് വ്രതം എടുക്കുന്നതിനു കുറിച്ച് പറയാമോ?
@MyDivineWorship
@MyDivineWorship Жыл бұрын
kzbin.info/www/bejne/eJunaWukoJ6Ygrc
@shashiaggarwal4277
@shashiaggarwal4277 Жыл бұрын
Rahana babhasa എന്നാണോ ഉച്ചാരണം. Tuesdayil thelickunna മൺ ചിരാത് ഉപയോഗിച്ച് ഇത് ചെയ്യാമോ.🙏🙏🙏Reply please 🙏
@MyDivineWorship
@MyDivineWorship Жыл бұрын
ചെയ്യാം ര ഹ ണ ബ വ സ
@shashiaggarwal4277
@shashiaggarwal4277 Жыл бұрын
Thanks a lot ma'am 🙏. Good night 😴 🌃 🌙✨ 💓
@aswathikjkj4760
@aswathikjkj4760 Жыл бұрын
Nte molku padikuvan bhayankara madiyaanu nannayi padikuvan vendi enthenkilum vazhipadukalo vtil vachu cheyyan pattunna karyangal undo mam
@MyDivineWorship
@MyDivineWorship Жыл бұрын
Hayagreeva mantram
@aswathikjkj4760
@aswathikjkj4760 Жыл бұрын
@@MyDivineWorship thank you mam
@shashiaggarwal4277
@shashiaggarwal4277 Жыл бұрын
Ma'am, ethu എനിക്ക് മകന് വേണ്ടി cheyaan പറ്റുമോ, jobinu വേണ്ടി.
@MyDivineWorship
@MyDivineWorship Жыл бұрын
ചെയ്യാം
@shashiaggarwal4277
@shashiaggarwal4277 Жыл бұрын
Thanks a lots Ma'am 🙏
@harithaullas8102
@harithaullas8102 Жыл бұрын
Ente വിടിന്റെ അടുത്ത് ഒരു അമ്പലം ഒണ്ടു പക്ഷേ അവിടെ വ്യാഴാഴിച്ച ആണ് വെറ്റില മല കൊടുക്കുന്ന ദിവസം.. അത് എന്താ അങ്ങനെ
@amrutheshs2851
@amrutheshs2851 Жыл бұрын
ചേച്ചി തുടർച്ചയായി 7 ശനി വെറ്റിലമാല ഹനുമാൻ സ്വാമിക്ക് സമർപ്പിക്കണോ . ചേച്ചി മറുപടി തരണേ . മറുപടി പ്രതീക്ഷിക്കുന്നു
@MyDivineWorship
@MyDivineWorship Жыл бұрын
mm
@jishakt0217
@jishakt0217 Жыл бұрын
മാഡം വരാഹി ദേവിയുടെ വജ്രാ കോശം എന്നെ മന്ത്രo ചൊല്ലിയാൽ എന്തെങ്കിലും ദോഷം ഉണ്ടാകുമോ ഈ മന്ത്രo ചൊല്ലിയിട്ട് ഒരുപാട് പേർക്ക് നല്ല മാറ്റം ഉണ്ടായിട്ടുണ്ട് എന്ന് പറയുന്നു അതുകൊണ്ട് ഞാൻ ചോദിക്കുന്നു എനിക്ക് ഈ മന്ത്രo ചൊല്ലിയാൽ എനിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ മാഡം വേഗം റിപ്ലൈ താ
@MyDivineWorship
@MyDivineWorship Жыл бұрын
Chollam
@ajithakp7145
@ajithakp7145 Жыл бұрын
എന്റെ മകന്.ജോലി കിട്ടാൻ വേണ്ടി വെറ്റിലമാല ഞാൻ ചാർത്തിയാൽ മതിയോ
@shininair9406
@shininair9406 Жыл бұрын
ചേച്ചി എന്റെ husband ന് നല്ല ജോലിക്കുവേണ്ടി ഞാൻ വെറ്റില മാല ചാർത്തിയാൽ മതിയോ
@MyDivineWorship
@MyDivineWorship Жыл бұрын
Mathi
@nandanakrishnan7270
@nandanakrishnan7270 Жыл бұрын
ഞാൻ ചോദിക്കാൻ ആഗ്രഹിച്ച ചോദ്യവും മറുപടിയും. Thank you mam 🙏🏻🙏🏻🙏🏻
@sruthinidhin8300
@sruthinidhin8300 Жыл бұрын
Hlo madam, ente relative oru case pettu passport renew cheyyan pattathe nikkuvanu case theerum ennu parayunne allathe theerunne illa pending aanu ipo thanne onnara varsham aayi gulf pokan chance varunnundu bt passport kittathathum case theerathathum aanu thadassam... Ethu vazhipadu ethu devano devikko aanu nalkendathu ennu parayumo??? Rply tharumennu pratheekshikunnu 🙏
@manjusanjeev
@manjusanjeev Жыл бұрын
Mam can we do for our children if they cannot do . ?
@MyDivineWorship
@MyDivineWorship Жыл бұрын
Yes
@manjusanjeev
@manjusanjeev Жыл бұрын
@@MyDivineWorship thank you
@vijayalakshmivijayakumar7715
@vijayalakshmivijayakumar7715 9 ай бұрын
വെ റ്റില ക്കൊ ഡി കിഴക്ക് വടക്ക മൂലയിലാണ് അതിന് കുഴപ്പ മുണ്ടോ ഒന്നുപറഞ്ഞു തരണേ
@MyDivineWorship
@MyDivineWorship 9 ай бұрын
ഇല്ല
@Sureshkumar-sk8ub
@Sureshkumar-sk8ub Жыл бұрын
വീട്ടിൽ പൂജമുറിയിൽ ഹനുമാൻ മലചുമക്കുന്ന ഫോട്ടോയാണ് ഉള്ളത് അത അത്ര ശുഭമല്ല എന്നതിനാൽ എന്താ പരിഹാരം ഈ ഫോട്ടോ എന്ത് ചെയ്യണം പ്ലീസ് റിപ്ലൈ 🙏🙏🙏🙏🙏🙏
@MyDivineWorship
@MyDivineWorship Жыл бұрын
Athu veetil irikkunathu kondu problem undu ennu thonniyal mathram mattiyal mathi
@sheebakrishnan5067
@sheebakrishnan5067 Жыл бұрын
❤️❤️🙏🙏❤️❤️🙏🙏💜💜🙏🙏💜💜❤️❤️
@priyasunil908
@priyasunil908 Жыл бұрын
ചേച്ചീ, ഹനുമാൻ സ്വാമിക്ക്‌ വെറ്റിലമാല സമർപ്പിക്കുന്നത് 7 ശനിയാഴ്ച വേണമെന്ന് പറഞ്ഞിരുന്നല്ലോ അതു തുടർച്ചയായി വരുന്ന 7 ശനിയാഴ്ച വേണോ. Periods സമയത്ത് അത് സാധിക്കാതെ വരുമ്പോൾ അത് മുടക്കം വരില്ലേ
@MyDivineWorship
@MyDivineWorship Жыл бұрын
Varilla
@priyasunil908
@priyasunil908 Жыл бұрын
@@MyDivineWorship ok chechi
@syamilyanandukrishna8984
@syamilyanandukrishna8984 Жыл бұрын
Chechy.. njan oru mail ayachittund. Nokkane.
@MyDivineWorship
@MyDivineWorship Жыл бұрын
Nokkam
@BeHappy-wm6ub
@BeHappy-wm6ub Жыл бұрын
❤ എൻ്റെ വീട്ടിൽ കൊണ്ട് വന്ന ഹനുമാൻ്റെ പ്രസാദം നാരങ്ങയും വെറ്റിലയും എന്ത് ചെയ്യണം?
@sukanyasundaramsatheesh6897
@sukanyasundaramsatheesh6897 Жыл бұрын
ആരോഗ്യ പ്രശ്നങ്ങൾ മാറുമോ
@MyDivineWorship
@MyDivineWorship Жыл бұрын
Yes
@dakshina6869
@dakshina6869 Жыл бұрын
Mam mail id parayuo?
@MyDivineWorship
@MyDivineWorship Жыл бұрын
lekshpra1@gmail.com
@kiransuresh7948
@kiransuresh7948 7 ай бұрын
🙏🙏🙏
@radhikaravindran8634
@radhikaravindran8634 Жыл бұрын
Jai Sreeram 🙏🙏🙏
@allinall2716
@allinall2716 Жыл бұрын
Thankyou 🙏🙏🙏🙏
@shanithakannan6014
@shanithakannan6014 Жыл бұрын
🙏🏻🙏🏻🙏🏻
@jayarajan5138
@jayarajan5138 Жыл бұрын
❤❤❤
@jayasrees7045
@jayasrees7045 Жыл бұрын
🙏💖
@ManojcccKk
@ManojcccKk 11 ай бұрын
🙏🙏🙏
@RajiSreejith-b4w
@RajiSreejith-b4w 9 ай бұрын
🙏🙏🙏🙏
@bindulaxman2947
@bindulaxman2947 Жыл бұрын
🙏🙏
@ananthakrishnanrj3701
@ananthakrishnanrj3701 Жыл бұрын
🙏🙏🙏
@bindulaxman2947
@bindulaxman2947 Жыл бұрын
🙏❤️
@jayasreelk7830
@jayasreelk7830 Жыл бұрын
🙏🙏
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 51 МЛН