ഇത് ഞാൻ ചെയ്തു 🎉🥳🙏🏻എന്റെ മോളെ പരീക്ഷക്ക് വേണ്ടിയിട്ട് അവൾ നന്നായി പഠിച്ചിരുന്നു ദൈവത്തിന്റെ സഹായം കൂടി ആയപ്പോ 🥳80തിൽ 80മാർക്കും കിട്ടി.... വളരെ സന്തോഷം ഒരുപാട് സർട്ടിഫിക്കേറ്റ് മുമെന്റൊസ് ഒക്കെ കിട്ടി 👍🏻🙏🏻
@vbmadhusoodhanan134411 күн бұрын
എൻ്റെ രണ്ടാമത്തെ ലളിതമായ ആഗ്രഹവും മാഡം പറഞ്ഞ പ്രാർത്ഥനയിലൂടെ നടന്നു. നന്ദി നന്ദി നന്ദി.
@RashmiNandakumar-tc3pb Жыл бұрын
ഞാൻ ഇന്ന് തന്നെ ചെയ്യാം. ദൈവാനുഗ്രഹം ഉണ്ടാവാൻ നന്നായി പ്രാർത്ഥിക്കണേ. രശ്മി അനിഴം
@aparnas6794 Жыл бұрын
അമ്മേ അങ്ങനെ വിളിക്കാൻ ആണ് തോന്നുന്നത്... ഒരു പുതിയ നല്ല ജോലി ലഭിച്ചപ്പോൾ ഞാൻ എന്റെ ചെയ്യ്തുകൊണ്ടിരുന്ന ജോലി രാജി വെച്ചിരുന്നു. പക്ഷേ ആ പുതിയ ജോലി എനിക്ക് കിട്ടിയില്ല പ്രൊജക്റ്റ് അപ്പ്രൂവൽ ഒന്നും ഇല്ല എന്നൊക്കെ പറഞ്ഞു അവർ ആ ഓഫർ പിൻവലിച്ചു.. അങ്ങനെ ആകെ മൊത്തം സങ്കടം വന്നിരിക്കുമ്പോൾ ആയിരുന്നു ഈ വീഡിയോയും വ്ലോഗും കാണുന്നത്.. പറഞ്ഞപോലെ ഞാൻ ചെയ്യ്തു. 30 ഡേയ്‌സ് കഴിഞ്ഞപ്പോ തന്നെ എനിക്ക് വളരെ നല്ലൊരു ജോലി കിട്ടി അതും ഞാൻ പ്രതീക്ഷച്ചിരുന്ന സാലറിയേക്കാൾ ഇരട്ടിയുള്ളത്... ഗണപതിയുടെ മൂലം മന്ത്രം ജപ്പിക്കുന്നുണ്ട് ഒപ്പം ശ്രീരാമജയം ലിഖിത ജപവും ഉണ്ട്... ഒരുപാട് ഒരുപാട് നന്ദി അമ്മേ.. 🙏🏻🙏🏻🙏🏻🥰🥰🥰
ചെയ്തു നോക്കാം ചേച്ചീടെ വീഡിയോ സ് എല്ലാം ഇഷ്ടമാണ് നല്ല ചാനലാണ് ഒരു പാട് അറിവുകൾ പുതിയതായി മനസ്സിലാക്കാൻ കഴിഞ്ഞു
@achuachu-h6k8 ай бұрын
ഞാൻ നാളെ ഇതും ചെയ്യും ചെറിയ ചെറിയ പോസറ്റീവ് സൈൻ കണ്ടതെ ഉള്ളൂ. നല്ലൊരു സമാധാനത്തിന്റെ വഴി ഇതുവരെ എത്തിയില്ല. അമ്മ എല്ലാം ശരിയാക്കിത്തരും എന്ന് പ്രാർത്ഥനയോടെ പ്രതീക്ഷിചിരിക്കുന്നു. 😢😢😢🙏🏻🙏🏻🙏🏻 അമ്മേ അപരാജിത യെ നമോ നമഃ 🙏🏻🙏🏻🙏🏻🙏🏻
@Aryakurup-ht1tx2 жыл бұрын
Madam njan madam itta video kandde Pooja cheyithe ente gold Eduthu..... thanks...... vv thanks madam
@parvathy.chandrasekharanna8530 Жыл бұрын
Mam parayunathu ellam valare effective anu especially sampathkari devi, varahi uppu vazhupadu🙏🏼
@deepthya21772 жыл бұрын
Allan clear ayi parangolu thannathinu ...thanks...🙏🏻🙏🏻🙏🏻
Elakka upayoģich aarogyathinu endhanu ezhuthuka mam seri aavumo
@bijum11702 жыл бұрын
Namaskaram mam nalla nalla arivukal thannathinu orupad nanni 🙏🙏🙏🙏🙏🙏🙏
@babyjaya39809 ай бұрын
Thank. You. Madam. God bless you 🙏🙏🙏🙏🙏🙏🙏🙏🙏🙏
@vanajan8346 Жыл бұрын
നല്ല അവതരണ൦..കേട്ടിരിയ്ക്കാൻ കവുതുകമുള്ള ശബ്ദ൦...ഗോഡ് ബ്ളസ് യൂ....❤❤
@arathicm510917 күн бұрын
Ore samayam elakkayum, grambum upasogich cheyyamo mam 🙏
@MyDivineWorship17 күн бұрын
no
@Amritharaman996 ай бұрын
വളരെ നന്ദി അമ്മേ 🎉
@shilpasathyan363 Жыл бұрын
Ee video njnan kandillarnu mam, innanu kandath, engane miss ayi poyi??? 3 months ayi ee video publish ayit. Enthayalum kandathil santhosham. Thank you mam 🙏😊🙏🙏🙏🙏
Mam, njan 2 ദിവസം ആയുള്ളു vdo കാണാൻ ആദ്യം കണ്ടപ്പോൾ പോസിറ്റീവ് vibe കിട്ടുന്നു ഈ vdo കണ്ടത് പോലെ ചെയ്യാൻ അർഹിക്കുന്നു മകന്റെ വിദ്യാഭ്യാസ മായിട്ട് അതിൽ ഏലക്ക ആണോ അതോ ഗ്രാമ്പു ആണോ vykendath ഒന്ന് പറഞ്ഞുതരുമോ??
@MyDivineWorship Жыл бұрын
Watch vedio fully
@indujayakumar944 Жыл бұрын
Ma'am ente karyam sadhichu.innu 14 th day.njan doubt undayirunnathu kondu 5 mts aanu nokki vayichu kondirunnathu.Thank you very much Ma'am
@neethukumaran6893 Жыл бұрын
എഴുന്നേറ്റു നിന്നുകൊണ്ട് ആണോ പ്രാർത്ഥിച്ചേ അതോ ഇരുന്നു കൊണ്ട് ആണോ...... Reply tharane
@indujayakumar944 Жыл бұрын
@@neethukumaran6893 ninnu kondu
@Naazcreations12 жыл бұрын
Clear and clarity wow 👌 super 👌 👍🏻 chaithu nokkam okay
@deepthyunni19392 жыл бұрын
Thank you
@harithakv5603 Жыл бұрын
Mam ithil unagiya grambu& elakka upayogikaruth enu parayunundalo but kadayil ninu unagiyath alle vagan kittu appo enthu cheyum?? Please reply mam🙏🙏🙏
@remyaratheesh82642 жыл бұрын
Medam സ്ഥലം വീട് വേണം പിന്നെ സ്വർണ്ണം പണയം എടുക്കണം എങ്ങനെ ചെയ്യണം
@sanjaysanthosh60442 жыл бұрын
alakaa
@MyDivineWorship2 жыл бұрын
Paranjallo Bettila deepam Uppu pariharangal koodi cheyyu kzbin.info/www/bejne/bHnadGOHf9Sbr9E kzbin.info/www/bejne/rIHGqZR9m5uohaM
@പൂജകല്ലു Жыл бұрын
Ithu cheytha sesham vere sthalathu povaanel ithum kondu pokamo
@MyDivineWorship Жыл бұрын
Yes
@ponnuzz16702 жыл бұрын
സന്താനഭാഗ്യത്തിന് ഏലക്ക എത്രണ്ണം വയ്ക്കണം എന്താണ് എഴുതേണ്ടത്
@MyDivineWorship2 жыл бұрын
Number paranju
@rekharamakrishnan73242 жыл бұрын
Nandi mam. Oru doubt njan orazcha veetil poi nikkarund appo enthu cheyyum .
@MyDivineWorship2 жыл бұрын
Bag il vechal mathi
@manjushamanju99142 жыл бұрын
ഞാൻ ഇന്ന് തൊട്ട് തുടങ്ങുവാ. ചേച്ചി അനുഗ്രഹിക്കണം.
@sujathaunnikrishnan37142 жыл бұрын
48 ദിവസം കഴിഞ്ഞു ഞാൻ കമെന്റ്ബോക്സിൽ നന്ദി അറിയിക്കാം.. ഈശ്വരൻ തുണ 🙏🙏
@krishnagaadha5204 Жыл бұрын
Marakkathe reply cheyyane
@aparnakashok2060 Жыл бұрын
പരീക്ഷിച്ചു നോക്കട്ടെ
@vinithaprasad1952 жыл бұрын
അമ്മേ നമസ്കാരം 🙏🙏. എന്റെ ഭർത്താവിന്റെ മദ്യപാനം മാറാൻ ഇങ്ങനെ ചെയ്യാൻ പറ്റോ. മറുപടി തരണേ 🙏🙏
@Piscespower03 Жыл бұрын
Mam health inu Vendi uladu elakka vekano grambu vekano?
@MyDivineWorship Жыл бұрын
Elakka
@Piscespower03 Жыл бұрын
@@MyDivineWorship thank you
@amruthaathulya1824 Жыл бұрын
Mam eanikku twings anu.avar padikkunnathinu vendi oru pravasyam papaeril eazhuthi vachal mathiyo.Reply tharane
@MyDivineWorship Жыл бұрын
mm
@jkjk66642 жыл бұрын
Veedinte work aagraham anusarich complete akkan elakka or grambu
@MyDivineWorship2 жыл бұрын
Elakka
@jayalakshmi-yq7el2 жыл бұрын
Chechi Hanuman Chalisa de importance and line to line meaning in malayalam onnu oru video chaiyyamo? Please 🙏 it's a humble request 🙏 😌 🙏
@minisivaraman98408 ай бұрын
Education related kaaryagahlku elakka vakamo mam...
@MyDivineWorship8 ай бұрын
Yes
@minisivaraman98407 ай бұрын
@@MyDivineWorship thank you
@soudhapk49112 жыл бұрын
Case kodathiyil koduthitynnd vijayikan entha vekendath.vijayichukitanam
മാം.എന്റെ മോൾ ടാ. കല്യാണം ആണ്. കല്യാണത്തിന് ജോലി ഉള്ളത് കാരണം ലീവ് കിട്ടാൻ ബുദ്ധി മുട്ടാണ്. കോപ്പിറേറ്റിവ് കമ്പനി ആയത് കാരണം ലീവ് കുറച്ചു കൊടുക്കുക യുള്. ഗൾഫിൽ ജോലി ആയത് കാരണം ഒരു മാസം ലീവ് ഉള്ളു. പായന്. ഒരു റിപ്ലൈ 🙏ൻ ന്
@MyDivineWorship2 жыл бұрын
Entha
@hari75362 жыл бұрын
Thanks universe
@rajaniashok33832 жыл бұрын
For my daughter's marriage what should I write.
@MyDivineWorship2 жыл бұрын
Makal vivaham kazhinju santhoshathode jeevikkunnu
@pokkirirajapokkiriraja7056 Жыл бұрын
ചേച്ചി വരാഹി അമ്മയുടെ വിഗ്രഹത്തിന് ദിവസവും മഞ്ഞളും കങ്കുമവും വയ്ക്കണോ Please Re Play Suddenly
@MyDivineWorship Жыл бұрын
no
@vinaypillai1285 Жыл бұрын
Madam, If I miss any day, is there any solution
@minibalachandran54982 жыл бұрын
Gratitude from the bottom of my heart..🙏🏻🙏🏻🙏🏻🙏🏻
@syamilyanandukrishna89842 жыл бұрын
Chechy... Ith Cheyth thudangy. Pakshae oru yathra thirichapppol elakka koode edukkan marrnnu poyi. Ini enth cheyyum?