ദോഷനും കൂട്ടർക്കും പറ്റിയ പാട്ട്, ഒരു ഡബിൾ ഹാപ്പി ന്യൂ ഇയർ 👌👍
@thulasimuraleedharan970224 күн бұрын
എന്റെ പൊന്നു ശീതളേ ഇതെല്ലാം എവിടെ നിന്ന് കിട്ടുന്നു സമ്മതിച്ചു ഒത്തിരി ഇഷ്ടം ❤️❤️🤣🥰
@surendranm.k98524 күн бұрын
ഹോം വർക്ക് ഹാർഡാണ്.
@TheDoveandme24 күн бұрын
ദീർഘായുസ് നൽകട്ടെ. സൂപ്പർ അവതരണം. സത്യം പറയാമല്ലോ. ഈ നികൃഷ്ട ജന്മങ്ങൾ നന്നാകില്ല
@SomancpThankam24 күн бұрын
ഹാപ്പി ന്യൂയർ പറ ചെക്കാ അല്ലാതെ
@ThomasKJ-n2b23 күн бұрын
പുതുവർഷം രാവിലെ നല്ല ഒരു കഥാപ്റസംഗം കേട്ടു കൊള്ളാം കൊച്ചേ ❤️🌹👍
@rahulmurali428424 күн бұрын
ചേച്ചിക്കും ചേച്ചിയുടെ ഒപ്പമുള്ളവർക്കും ഒരായിരം പുതുവത്സരാശംസകൾ, ഈ വർഷം ഇതിനെക്കാളും ടോപ് സാധനങ്ങൾ ആയിട്ട് ചേച്ചി വരട്ടെ ❤
@bijugopalank684424 күн бұрын
സൂപ്പർ.. അവതരണം. നന്മയും സ്നേഹവും നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു.
@sonofnanu.624424 күн бұрын
പാർട്ടിയുടെ സമ്മേളനവേദികളിൽ അവതരണഗാനമായി ആലപിക്കാൻ അനുയോജ്യമായ വരികളും, ആലാപനവും....... സൂപ്പർ. Happy New Year........
@MpMp-wn2bo24 күн бұрын
സീതളേ താങ്കളൊരു superwomen ആണ് 🎉🎉🎉👍🏻👍🏻👍🏻❤❤❤❤❤❤❤
@varghesemathai827724 күн бұрын
ശീതൾ നന്മയുടെ പ്രതീകം. ഏതൊരു ജേർണലിസ്റ്റിനും അനുകരിക്കാവുന്ന നന്മ മരം'❤
@SD.196924 күн бұрын
ശീതൾ മിടുക്കി ദീർക്കായുഷ് ഉണ്ടാകട്ടെ ❤👍🏽 ദൈവം ത്തിനു നന്ദി
@rejisammathew83924 күн бұрын
ൻ്റെ പൊന്നൂ .. ഈ പാട്ടൊക്കെ എങ്ങനെയുണ്ടാക്കുന്നു ശീതൾ😃😃😃 സമ്മതിച്ചിരിക്കുന്നു Great👌👌👌
@sobhamenon701724 күн бұрын
ശീതൾ... പാരഡിയീരഡി എല്ലാം ഗംഭീരം 🌹❤️. അനുഗ്രഹീത തന്നെ. ആരോഗ്യത്തോടെ ആയുസ്സ് നൽകി ഭഗവാൻ അനുഗ്രഹ വർഷം ചൊരിയട്ടെ എന്ന് പ്രാർഥിക്കുന്നു. Wish u n ur family a very blessed year 2025 in advance. Stay blessed always.
@treesapb533024 күн бұрын
എന്തൊരു ഗാനം എൻ്റെ പൊന്നു മോളേ സൂപ്പർ അടിപൊളി ❤❤ അവതരണം അടിപൊളി ❤❤❤
@sajeevlal-j4y24 күн бұрын
അടിപൊളി അതിനപ്പുറം ഒന്നും പറയാനില്ല
@mohananthaikkad959224 күн бұрын
ശീതൾ പൊളിച്ചു. ആലാപനത്തിലും, അഭിനയത്തിലും കഴിവ് തെളിയിച്ച ശീതളിനും ശീതളിനെ സഹായിക്കുന്ന എല്ലാവർക്കും പുതുവത്സരാശംസകൾ🎉🎉🎉
@padmanabhannabhan96324 күн бұрын
ശീതൾ സിസ് നിങ്ങൾ വേറെ ലെവൽ 👍👍👍👍
@sreelathapadmakumar765024 күн бұрын
ശീതൾ, മിടുമിടുക്കി ആണ് ട്ടൊ. ഒരുപാട് ഇഷ്ടം
@jexysoman297623 күн бұрын
മാധ്യമ പ്രവർത്തനം ഒരു സാമ്പശിവ version.. Any how "super".. Happy New Year 🌹🌹🌹
@somathomas648824 күн бұрын
എന്റെ പൊന്നെ അടുത്തുണ്ടായിരുന്നേൽ കെട്ടിപ്പിടിച് ഞെക്കി ഞരുക്കി എന്റെ മുത്തിന് ഒരു മുത്തുഗൗ തന്നേനെ ❤️❤️❤️❤️😘😘😘😘😘ആരുടേം കണ്ണു തട്ടല്ലേ 😘😘😘❤️❤️❤️🙏🙏🙏കലക്കി mole 🌹🌹🌹🌹HAT'S OF YOU 🙋♀️🙋♀️🙋♀️HAPPY NEW YEAR MOLU ❤️❤️❤️👏👏👏👏🌈🌈🌈🌈💐💐💐💐💐
@MANOHARAN-g7k23 күн бұрын
👍super super super 🙏നമിച്ചു
@lisalal827524 күн бұрын
Super duper... കലക്കി 😃👏🏻👌🏻😍👍🏻ഇത്രേം ഒക്കെ കേൾക്കുമ്പോൾ തന്നെ എന്തൊരാശ്വാസമാണെന്നോ.. 2025 പാവപ്പെട്ടവനും, സാധാരണ ജനങ്ങൾക്കും നല്ല ഒരു വർഷമാവട്ടെ..
@rajendrapanicker88924 күн бұрын
ശീതൾ ഈ വർഷത്തെ അവസാന വിഡിയോ തകർത്തു എന്താ പാട്ട് വിണ്ടും പുതുവർഷത്തിൽ പുതിയ വിഡിയോയ്ക്കായി കാത്തിരിക്കുന്നു എല്ലാവിധ പുതുവർഷ ആശംസകളും നേരുന്നു🙏🌹
@rajanthekkinkattle77924 күн бұрын
അഭിനന്ദനങ്ങൾ ശീതൾ
@sinielzabeth236624 күн бұрын
ശീതൾ മോളെ കലക്കി അപാര കഴിവ് നിന്നെ നമിച്ചു 👌👌👌
@kunjumonkk155024 күн бұрын
ഇത് ഏതു ഭാഷ ഏതായാലും കലക്കി മോളേ ഇത്രയും വര്യം.. ശോഭാ രാജിൽ മാത്രമെ കണ്ടിട്ടുള്ളു
@sivajits926724 күн бұрын
ഒരു സകല, കലാ.. വല്ലഭ... തന്നെ... ഈ.. മോളെ നമുക്ക് നമ്മുടെ... നെഞ്ചോടു ചേർത്ത് നിറുത്താം.. മിടുക്കി, മിടു, മിടുക്കി... 👌👌👌💞💞💞.. 🤣🤣🤣😂😂😂😂
@JoseCP-x2c23 күн бұрын
ദോഷന് അപ്പി ന്യൂ ഇയർ 😅😅😅😅😅😅😅 ശി തൾ👌👌👌👌👌
@sivajits926723 күн бұрын
💕💕💕
@sivajits926723 күн бұрын
💞💞💞
@Babu.A.rBabu.A.r23 күн бұрын
സൂപ്പർ ശീതൾ 'ഗംഭീര അവതരണം
@sivajits926723 күн бұрын
@@Babu.A.rBabu.A.r 👌😂😂💕💕💕
@divyam259323 күн бұрын
സൂപ്പർ അടിപൊളി ❤❤❤
@MOON-ey4xc24 күн бұрын
എല്ലാവരും പറയാൻ മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ പാട്ടിലൂടെ അവതരിപ്പിച്ച സീതാലക്ഷ്മി അഭിനന്ദനങ്ങൾ
@murukanmurukanmk743624 күн бұрын
ശീതളേ പൊന്നേ അടിപൊളി 🥰ഹാപ്പി ന്യൂ ഇയർ 🌄🪞✒️📡🇮🇳🙏മോൾക്കല്ലാതെ ആർക്ക് പറ്റും ഇരട്ട (പരട്ട )ചങ്കന്റെ കമ്യുണിസ്റ്റ് പച്ചയെ പച്ചക്കു പറയാൻ 💪👍
@LOVESHORE-d1t24 күн бұрын
ചിലരൊക്കെ പരോളിൽ ഇറങ്ങിയിട്ടുണ്ട് സൂക്ഷിച്ചോ😂
@alimm830924 күн бұрын
കൊള്ളാം ശീതൾ 👍🙏❤️🌹👌💯👏
@Binu-v3g24 күн бұрын
Good song ❤❤❤❤❤🎉
@santhoshpunnalil816524 күн бұрын
നല്ല ഗായികയുമാണ് അല്ലെ 👍
@sruthysatheesh521624 күн бұрын
ശീതൾ..... പൊളിച്ചു സ്നേഹ തുമ്പി പൊളിച്ചു.... ഇതിലും നല്ല new year ഡെഡിക്കേഷൻ സൊങ്ങ് ഇവറ്റകൾക്ക് സ്വപ്നങ്ങളിൽ മാത്രം..... എന്നാലും തന്റെ ധയ്ര്യം സമ്മതിച്ചു innova nokkanam കേട്ടോ 🤣🤣 𝓗𝓪𝓹𝓹𝔂 𝓝𝓮𝔀𝔂𝓮𝓪𝓻
@suseeladas211924 күн бұрын
Super gaanam ❤❤
@sudhasundaram254324 күн бұрын
പൊന്നേ ചക്കരേ കെട്ടിപ്പിടിച്ചൊരുമ്മ കണ്ണു തട്ടാതിരിക്കട്ടെ എന്തൊരു സൂപ്പർ അവതരണം എൻ്റെ സ്നേഹത്തുമ്പി ശീതളിന് Happy new year❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@lathu557124 күн бұрын
ശീതൾ നിങ്ങൾ Super,ഉഗ്രൻ പാട്ട് അഭിനയം❤ അതിശയം ആശംസകൾ🙏🏽🥰
@sunithababu874524 күн бұрын
പൊളിച്ചടുക്കി ശീതൾ 😂😂😂
@lathas574224 күн бұрын
Entemmo adipoli പാട്ട്
@pulikkalsundaran484824 күн бұрын
ഹാപ്പി ന്യൂ ഇയർ സിതൽ കലക്കി കടുക് വറുത്തു 👌🏾👍🏾👏🏾🙏🏾❤️♥️💞♥️❤️
@narendranshaji742724 күн бұрын
ഗംഭീരം!
@kumaraswamy001224 күн бұрын
O കലക്കി അടിപൊളി ( സുപ്പർ)
@jayakumardl815924 күн бұрын
24 ലെ അവാർഡിനർഹമായ ഗാനം. ഗാന രചന തുടരുക.
@kuchelank509624 күн бұрын
Super പുതുവത്സരാശംസകൾ🌹🌹
@PradeepKumar-kb7qh24 күн бұрын
ശീതൾ ഫൂൾ ഫോമിലാണ് ല്ലോ🙏🙏🙏🌹🌹🌹🌹
@Suresh333-p6d24 күн бұрын
അവതരണം സൂപ്പർ 👌❤️❤️ ഹാപ്പി ന്യൂയർ 🎉🎉🎉🎉
@pkgopalanpkgopaln852224 күн бұрын
പുതുവത്സരാശംസകൾ ശീതൾ ❤❤❤
@PRAKASH-cm1vo24 күн бұрын
2024 ലെ അവസാനത്തെ മാസത്തിലെ അവസാന ദിവസം നമ്മുടെ ശീതൾ തകർത്തു! വളരെ നന്നായിട്ടുണ്ട്! ശീതളിനും എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ! ❤❤❤❤❤❤❤❤❤❤❤❤
Happy New Year... ചേച്ചി.. & All Viewers... Super songs.. Awesome singing... Beautiful voice.. 🙏🙏🌹🌹🌹🌹🌹...
@balakrishnantv657223 күн бұрын
പുതുവത്സരാശംസകൾ.... ശീതളിസം എന്ന വിസ്മയത്തിന് എല്ലാ വിധ ഭാവുകങ്ങളും, പുതുവത്സരാശംസകളും നേരുന്നു.
@sajisamuel143624 күн бұрын
ശീതൾ മാഡം ഒന്നല്ല പല തവണ കേട്ടു കാണാതെ പഠിച്ചു എഴുതി എടുത്തു സൂപ്പർ
@a.s.prakasan258024 күн бұрын
Super performance.🎉❤
@anirudhanv53823 күн бұрын
ഇതൊന്നും ഞങ്ങൾക്ക് പ്രശ്നമല്ല ഞങ്ങടെ തൊലി കാട്ടുപോത്തിന്റെയാണ് എന്ന് അറിയില്ലേ എങ്കിലും പൊളിച്ചു മുത്തേ പൊളിച്ചു🙏🙏🙏🌹🌹🌹🌹❤️
@SurendraKumar-sj6vd24 күн бұрын
ഒരു നല്ല പേരുകൂടി കിട്ടി, "ദോഷൻ". Happy New Year
@RageshVarierSreeragams12 күн бұрын
എന്റെ പൊന്നുമോളേ നമിച്ചു 🙏 ദൈവം തന്ന ഈ വരദാനം കൈമോശം വരാതെ കാത്തുസൂക്ഷിക്കുക 💜♥️💜 ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു 💕💞💕
@radhanair78824 күн бұрын
Super Sheethal.What a song.You are great.👍👍♥️♥️♥️.Happy New Year.
@beenap156624 күн бұрын
Valare sakthamai thanne munnottu pokan sathikatte. Aasamsakal nerunnu. Very happy new year👍❤❤❤
@josoottan24 күн бұрын
മൂസിക്കും കൂടെ ആവാമായിരുന്നു! 🤣🤣🤣 ഹാപ്പി ന്യൂ ഇയർ💕💕💕
@JojoYuhannan24 күн бұрын
ഇതെത്ര പ്രാവശ്യം കേട്ട് എന്നുപോലും എനിക്ക് ഓർമ്മയില്ല ok ചിരിച്ചു ചിരിച്ചു എനിക്ക് വയ്യ
@hari1955ak24 күн бұрын
ശീതളേ കലക്കി പൊളിച്ചു. ഈ പാട്ടൊക്കെ എങ്ങനെ?🤭
@Ghost-no4qv24 күн бұрын
ലൈക്ക് ബട്ടണിൽ ആയിരം അടിക്കാൻ പറ്റുമായിരുന്നെങ്കിൽ ആയിരം ലൈക്ക് തന്നിരിക്കുന്നു ശീതൾ ന്😅😅❤
@lathas574224 күн бұрын
Correct
@georgekavumpuram543024 күн бұрын
ഹാപ്പി ന്യൂ Year ശീതൾ . ജനങ്ങളുടെ ദോഷന് കണ്ടു, കേട്ടു . മ്മ്ക്ക് ക്ഷാ ..... ബോധിച്ചിരിക്കണു... ന്ന് ച്ചാ ഇതു പോലെ തന്നങ്ങ് തുടര്വാ ന്തേ ? ശീതൾ ഹൃദയം നിറഞ്ഞ സന്തോഷത്തോടെ അഭിനന്ദനങ്ങൾ അറിയിക്കട്ടെ !!!!!. Once again Happy New Year
@ramdas7223 күн бұрын
വല്ലാത്തജാതി 🤣🤣🤣 Happy new year ശീതൾ. ❤❤❤
@somank176223 күн бұрын
Seethal💞🥰തകർത്തു 😊😄😄
@Satheesh-h2v24 күн бұрын
🙏പുതുവത്സരാസംസകൾ👍👌
@madhusoodananp348918 күн бұрын
അത്ഭുതകരമായ അവതരണം. അഭിനന്ദനങ്ങൾ👍
@surendrankochukudiyil734324 күн бұрын
Adipoly seethal kalakki
@georgekuttyy-vf3cv23 күн бұрын
🙋♂️ഹായ് 😊ഷിതൾ ഹാപ്പി ന്യൂ ഇയർ 🌹🌹👍🙋♂️
@AntonyCp-m1g24 күн бұрын
What a meaningful creation ❤
@FreeZeal2424 күн бұрын
എന്റ അമ്മോ 🤗 ഈ സീതൾ മോൾ ഒരു ഫാവി നടി യോ ഗായീക യോ ആയാൽ അതിശയം തോന്നില്ല 👌😊 സത്യം 👌✋
@xaviermanas23 күн бұрын
പുതുവത്സരാശംസകൾ 🎉❤
@user-Naveen30224 күн бұрын
എല്ലാവർക്കും Advance Happy New Year 💞💞💞
@kunhunniik169122 күн бұрын
മികച്ച താരതമ്യം, അഭിനന്ദനങ്ങൾ
@rajannair573624 күн бұрын
ആഹാ . സൂപ്പർ.❤ Happy New year .❤
@rajanka317124 күн бұрын
Super presentation thanks happy new year to you and your all views
@joyck577522 күн бұрын
അടിപൊളി പാട്ട് കേട്ട് അതി സുന്ദരം
@baburajanv893623 күн бұрын
ഹാപ്പി ന്യൂയർ മോളേ❤
@gopikaranigr611124 күн бұрын
ശീതൾAtibeleപാരഡി അവതരണം Decem 31 ചിരിക്കാൻ😊😂😂😂 വേറെ പോകണ്ട god bless always പുതുവർഷം❤❤❤❤