അൻവർ ഇപ്പോഴെങ്കിലും പിണറായി ബിജെപി അജിത് കുമാർ അച്ചുതണ്ട് പുറത്തു വിട്ടില്ലായിരുന്നു എങ്കിൽ കേരളത്തിൽ UP യിലെ പോലുള്ള വർഗീയ സങ്കര്ഷത്തിനു കളമൊരുക്കിയേനെ , തൃശൂർ പൂരം കലക്കൻ കൂട്ട് നിന്നവർ മലപ്പുറത്ത് കലാപം ഉണ്ടാക്കാനാണോ പ്രയാസം , പിണറായി ഹിന്ദു ദിനപ്പത്രത്തിൽ പറഞ്ഞ ഇസ്ലാമിക ഭീകരവാദം കേരളത്തിൽ അടിച്ചമർത്തി എന്ന് പറഞ്ഞത് എവിടെയാണ് നടന്നതെന്ന് വെളിപ്പെടുത്തേണ്ടത് പിബറായി എന്ന മുഖ്യനാണ് ..
@pioneer2366525Ай бұрын
നമ്മുക്ക് സിറിയ ആകണം
@നെൽകതിർАй бұрын
അൻവർ 👌
@sulfikervilangodan8409Ай бұрын
PV 👍👍👍👍💪🔥🔥💪
@The_.gentle.man1Ай бұрын
❤❤
@rishandany7814Ай бұрын
ഇതിനു ജനങ്ങൾ റോട്ടിൽ ഇറങ്ങും ഇല്ലെങ്കിൽ നമുക്കും നമ്മുടെ മക്കൾക്കും ജീവിക്കാൻ പറ്റില്ല ജനങ്ങൾ തെരുവിൽ ഇറങ്ങി ഇനി ജനങ്ങൾക്ക് അറിയേണ്ടത് നിങ്ങളുടെ പോലീസിൽ ഉള്ളവർ ചെറുപ്പക്കാരെ ജയിൽ അടച്ചു ആരാണ് ഇതിന്റ പിറകിൽ അവരുടെ സ്വത്തു എവിടെ നിന്ന് വന്നു എല്ലാം അറിയണം ഇവരെ എല്ലാം പുറത്തു ആക്കുന്നത് വരെ ജനങ്ങൾ നിറുത്തില്ല ഈ സമരങ്ങൾ പാവപെട്ട ജനങളുടെ നിർത്തില്ല ജനങളുടെ പൈസ കൊണ്ട് ഇവർ സുഗിച്ചു നടക്കുന്നു ഈ പാവങ്ങളുടെ ശാപം ആണ് ഇങ്ങനെ ഉള്ള ആളുകൾ നശിച്ചു പോകും അവർ അനുഭവിക്കും കാലം കാണിച്ചു തരും
@nidhinmathew19Ай бұрын
അവസാനം ലവനും ആയി കാർഡ് വെളിയിൽ എടുത്തു... 🟩
@kolmajepatla9654Ай бұрын
Ath correct
@muhammedfahis8068Ай бұрын
അൻവർ ❤️
@prajeeshvatakara-vv1hlАй бұрын
വലത് വർഗ്ഗീയ പാർട്ടികളുടെ കൂടെ കൂടിയ അൻവർ ഇത്ര പെട്ടന്ന് തരം താഴുമെന്ന് കരുതിയില്ല,
@sudhakaranpillai2591Ай бұрын
സൂക്ഷിക്കൂക തുറന്നപിടിച്ച വടിവാളിന്റ് മൂന്നിൽ കൂടി നടന്നവനാ മുഖൃമന്ത്രി ?സൂക്ഷിക്കുക !
@XfyvrxexyvyohjjcxyrzzjhchАй бұрын
😂😂😂😂😂
@mohandaskallammakkel7501Ай бұрын
മോൻ്റെ സ്വർണ്ണം കടത്തിയപ്പോഴും അവന്മാ ർ ഈ വൃത്തികേടു കാണിച്ചോ മോനേ?
@SalamM-gg1ndАй бұрын
Anwar💯💯💯💯
@shajigeorge6374Ай бұрын
Anver g Just like oyc
@abdulrazaq4109Ай бұрын
കരിപ്പുരിൽ സ്വർണം കൊണ്ടുവരുന്ന വർ മുഴുവനും മലപ്പുറം ജില്ലക്കാരാണോ
@roymonyelavilayil2056Ай бұрын
Anvru Mayi pingi an Malapura kara Motho Asha pikand ru nu
@muhammedfahis8068Ай бұрын
സ്വർണം കൊടുവള്ളിക്കും ദുഷ്‌പേര് മലപ്പുറത്തിനും 😊
@Creator777-rm7swАй бұрын
Karnataka....hyderabad oke povunu...but mlpm enn pryum
@sathyansathyan.p5762Ай бұрын
അൻവറി നേ അകറ്റി എന്ന് പറയുകയാകും എന്ന് പറ, ഈ സംസാരതിന്നറിയ എല്ലാം
@mychoicecornermalayalam1329Ай бұрын
ഇതൊക്കെ സ്റ്റാർട്ടിങ്ങിലെ നിങ്ങൾ പറയണ്ടേ
@MariyamBibi-h6rАй бұрын
Aankutty
@KsaKsa-ev8kyАй бұрын
Anvu❤❤
@DhaneeshDas-f9xАй бұрын
ഒരുത്തനെങ്കിലും ഉണ്ടല്ലോ 😊
@binilbalan4422Ай бұрын
ബാക്കിയുള്ള വകുപ്പെല്ലാം ഭയങ്കര സഹായമാണ് ചെയ്യുന്നത്. പോടെ.
@Terminater1Ай бұрын
3 പേര് ബൈക്കിൽ പോയാല് ഫൈൻ അടിക്കുന്നത് അങ്ങനൊരു നിയമം ഉള്ളത് കൊണ്ടല്ലേ സഖാവേ..സഖാവ് ആ നിയമങ്ങളൊക്കെ മാറ്റാൻ മുൻകൈ എടുക്കു. എന്നിട്ട് പറ. ചുമ്മാ പ്രസംഗിച്ചിട്ട് എന്തിനാ
@AskarMc-h2hАй бұрын
ചാലിയാർപ്പുഴ കാത്തിരിക്കുന്നു.
@rajeshak4448Ай бұрын
ഇത്രയും നാൾ കമ്യൂണിസ്റ് പാർട്ടി നടത്തിയ വർഗ്ഗീയ മുതലെടുപ്പിന് വേണ്ടി വളർത്തിക്കൊണ്ടു വന്നവർ ഒടുവിൽ പാർട്ടിയുടെ കടക്കൽ കത്തി വെച്ചു 😂😂😂