സ‌്വാ മിജീ! പ്രണാമ०. 15വർഷമായി നാരായണീയം മുതൽ ഇപ്പോൾ ഭാഗവതം എല്ലാ ചാനലുകളിലെ യും കേട്ടു കൊണ്ടിരിക്കുന്ന 73 കാരിയാണു ഞാൻ. പ്ര ഭാഷണങ്ങൾക്കു അ०മ്ബലങ്ങ ളിൽവച്ച് ആശിർവാദ० കിട്ടിയിട്ടുണ്ട്.. 🙏🙏🙏🙏
@vasanthakp46152 жыл бұрын
വളരെ ഹൃദ്യമായ മറുപടി നല്‍കിയ സ്വാമി അങ്ങേക്ക് 🙏. ഹിന്ദു മതത്തെ കുറിച്ച് ഒന്നും അറിയാതെ വിഡ്ഢിത്തം പറഞ്ഞു നടക്കുന്ന ഓരോരുത്തര്‍ക്കും നല്ല ഒരു മറുപടി.
@govindannair81722 жыл бұрын
Mj
@ത്രികാലജ്ഞാനി4 жыл бұрын
വിവരമില്ലാത്ത ഹിന്ദുക്കൾക്ക് ഇതൊന്നും മനസ്സിലാകില്ല എന്ന് അയാൾക്ക് നന്നായി അറിയാം അതുകൊണ്ട് പ്രസംഗിച്ചുപോയതാണ് . അങ്ങയുടെ ശക്തമായപ്രതികരണത്തിന് അഭിനന്ദനങ്ങൾ
@vsankar17862 жыл бұрын
ധർമ്മാധിഷ്ഠിത കർമ്മത്തെപ്പറ്റിയും ബ്രഹ്മസാക്ഷാത്കാരത്തെ പറ്റിയുമുള്ള വിലപ്പെട്ട അറിവും ഉപദേശങ്ങളും ഹൈന്ദവർക്ക് നൽകിയ സ്വാമിജിക്ക് പ്രണാമം.
@sudarsananvk54914 жыл бұрын
സ്വാമിയുടെ പ്രഭാഷണം എന്നും രാവിലെ 6.30ക്കു കേൾക്കുന്ന വൃക്തിയാണ് ഞാൻ. സ്വാമിയുടെ ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു.പ്രഭാഷണത്തോടൊപ്പം ജനങ്ങളെ ബോധവാൻമാരാക്കുന്നതിനുളള ഭാഗമായി ഇങ്ങനെയുളളകാരൃങ്ങളിൽ സ്വാമിയുടെ നിർലോഭമായ സാന്നിധൃം ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു.ഹിന്ദുസമൂഹത്തിൻറെ സമുദ്ധാരകനായി സ്വാമി കടന്നുവരണമെന്ന് ഒരിക്കൽകൂടി അഭ്യർത്ഥിക്കുന്നു.കാരണം മതംമാറ്റം ഇന്ന് ഒരു ക്യാൻസറായി പടരുകയാണ്.അതിനെതിരെ നമ്മുടെ ആളുകളെ ബോധവാന്മാരാണ്ടതിന് സ്വാമിയെപോലുളളവർ ഉണ്ടാകേണ്ടത് അനിവാരൃമാണ്.
@presannaunnikrishnan86582 жыл бұрын
അങ്ങയുടെ ഈ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു
@rajashekharannair47212 жыл бұрын
87
@sajithak36974 жыл бұрын
സ്വാമിജി ഒരു ആത്‌മീയ ചാനൽ തുടങ്ങണം ഹിന്ദുവിന്റെ ക്ഷേത്രങ്ങളും ആചാരങ്ങളും പ്രഭാഷണങ്ങളും എല്ലാം ഉൾകൊള്ളുന്ന ഒരു ചാനെൽ. അതിനുള്ള തുകഭക്തർ തന്നെ നൽകും
@bindujy77664 жыл бұрын
എത്ര സുന്ദരമായി മറുപടി കൊടുത്തു.. ☺️great💐👍
@aparnaneerthattil46604 жыл бұрын
😁😄😄
@kiranraj.s.p39034 жыл бұрын
വളരെ നന്ദിയുണ്ട് സ്വാമിജി. ഹിന്ദുക്കളുടെ ശത്രു ഹിന്ദുക്കൾ തന്നെയാണ് .ഉദാഹരണം പറഞ്ഞാൽ ശബരിമലയുടെ കാര്യം പരിശോധിക്കുകയാണെങ്കിൽ കൃത്യമായി വ്യതം അനുഷ്ഠിച്ച് പോകുന്ന എത്ര ഭക്തരുണ്ട്. 4l നാൾ വൃതമെടുത്ത് പോകണം എന്ന് പറയുമ്പോൾ "ഓ ഇതൊക്കെ ആര് നോക്കുന്നു". എന്ന് പറഞ്ഞു നിസാരവത്കരിക്കുന്നു . ഇപ്പോൾ നമുക്ക് ചെയ്യാൻ സാധിക്കുന്നത് നമ്മുടെ വിശ്വാസം മുറുകെ പിടിക്കുക ,ആഴ്ചയിൽ ഒരുദിവസമെങ്കിലും കൃത്യമായി അമ്പലത്തിൽ പോകുക . വൈകിട്ട് വീടുകളിൽ കൃത്യമായി വിളക്ക് കത്തിക്കുകയും സന്ധ്യാനാമം ജപിക്കുകയും ചെയ്യുക, വരും തലമുറയെ കൂടി നേർവഴിക്ക് നയിക്കുക നമ്മൾ ധർമത്തെ സംരക്ഷിച്ചാൽ ധർമo നമ്മളെ സംരക്ഷിക്കും.
@ksasidharan66494 жыл бұрын
സ്വാമി പറയുന്നത് മനസ്സിലാക്കാനുള്ള ശേഷി എല്ലാവർക്കും ഉണ്ടാകട്ടെ
@sudhakaran604 жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ്. കേന്ദ്രവും, സംസ്ഥാനങ്ങളിലും ഭരിക്കുന്ന ബിജെപി ശരിക്കും ഊളകൾ തന്നെ സത്യം. ഇവർ ഒരു കാലത്തും നന്നാവില്ല.
@patrioticvlog17324 жыл бұрын
പുതിയ പണ്ഡിതൻ ആണെന്ന ഭാവത്തിൽ ഹിന്ദുക്കളെ ദ്രോഹിക്കുന്നവൻ രാമായണം അറിയില്ലെങ്കിലും ഒരു നവോത്ഥാനി ആകാൻ തുനിഞ്ഞതല്ലേ ഈ നികൃഷ്ട ജന്മങ്ങൾ ..ആദരണീയനായ സ്വാമിജി..അങ്ങേക്ക് പ്രണാമം..💐💐
@mohananrahavannair57824 жыл бұрын
ഒരായിരം അഭിനന്ദനങ്ങൾ . സ്വാമിജിയുടെ സപ്താഹവേദികളിലു൦ പൃഭാഷണങ്ങളിലു൦ ഈ കാര്യം ഊന്നിപറഞ്ഞ് ഹിന്ദു സമൂഹത്തിന്റെ തെറ്റിദ്ധരണ മാറ്റണ൦ എന്ന് താല്പര്യപ്പെടുന്നു.
@binubala2174 жыл бұрын
പറയുന്നുണ്ടല്ലോ
@radhaak50262 жыл бұрын
സ്വാമി, ഒരുപാട് അറിവുകൾ നൽകുന്നു, നന്ദി
@anitadamodaran12033 жыл бұрын
സ്വാമിജി വളരെ നന്ദി .ഇങ്ങനെയുള്ള അധർമ്മികൾക്കും സ്വാമിജിയാണ് വഴികാട്ടി.
@moorthymoorthy27884 жыл бұрын
സ്വാമിജി ഹിന്ദുവിന് വേണ്ടി ഇനിയെങ്കിലും പുറത്തിറങ്ങി പ്രവർത്തിക്കുക,സ്വാമിജിയുടെ ഒരു you tube channel. തുടങ്ങനുള്ള സമയം അതിക്രമിച്ചു,താങ്ക്സ് ഗുരുജി
@saraswathie64284 жыл бұрын
Dharmathinuvendi
@rajesha30554 жыл бұрын
@@saraswathie6428 7
@sanketrawale8447 Жыл бұрын
സ്വാമിജിയുടെ ചാനൽ Bv tv sooper ആണ്. ഞാൻ 5,6 മാസം മുമ്പാണ് കാണാൻ തുടങ്ങിയത്👌👌
@shinuparameswaran83714 жыл бұрын
അഹം കാരത്തിന് സ്വാമി വളരെ ലളിതമായ രീതിയിൽ മറുപടി കൊടുത്തു
@chandrankarthika47474 жыл бұрын
പശുവികിളിപിടിച്ചു.അത്തരം കിളികളും.... എന്നു വ്യാഖ്യാനം ചെയ്യാതിരുന്നാൽ നന്ന്
@shinuparameswaran83714 жыл бұрын
@@chandrankarthika4747 മറുപടി ആകാം പക്ഷെ വ്യക്തമാക്കി വ്യാക്യ്നിക്കണഠ
@abdulasees13324 жыл бұрын
പ്രത്യേകം നന്ദി സ്വാമിജി - വിവരക്കേട് വിളമ്പുന്നവർക്ക് നമ്പർ വൺ താക്കീത്
@AnilKumar-ei6wv4 жыл бұрын
നല്ല സന്ദേശമാണ് സ്വാമി ജീതാങ്കൾ നൽകുന്നത് , താങ്കൾക്ക് പ്രണാമം🙏
വിവരം കെട്ടവൻ മറ്റെല്ലാവരും തന്നേക്കാൾ വിവരദോഷികളാണെന്നു കരുതി പറഞ്ഞതാണെങ്കിലും സ്വാമിജിയുടെ ഈ ഉപദേശം മറ്റു പലർക്കും ഉപകരിക്കും. നന്ദി നമസ്കാരം സ്വമിജി.
@sushasurendran60864 жыл бұрын
"രാഷ്ട്രീയക്കാർ ഈ ശ്ലോകം പഠിക്കണം " സ്വാമിജി ഈ പറഞ്ഞത് നന്നായി. നമസ്കാരം സ്വാമിജി.
@indiraganesh34535 ай бұрын
ഹരി ഓം....🙏🙏🙏🙏സ്വാമിജി..🙏🙏🙏. അവിടത്തേക്ക് പാദ നമസ്കാരം....🙏🙏🙏 അവിടത്തെ ഉപദേശങ്ങൾ എല്ലാവരും ഉൾക്കൊ ണ്ടെങ്കിൽ എന്ന് പ്രാർത്ഥിക്കുന്നു.... 🙏🙏🙏🙏🙏🙏🙏🙏🙏🙏
@balachandranm.b38882 жыл бұрын
🙏നമസ്തേ സ്വാമിജി🙏വെറും ഹിന്ദു നാമധാരികൾ മാത്രമായ കേരളത്തിലെ ബഹുഭൂരിപക്ഷം രാഷ്ട്രീയ നേതാക്കൾക്കും ഹിന്ദു മതത്തേക്കുറിച്ചോ മത ഗ്രന്ഥങ്ങളേക്കുറിച്ചോ ഒന്നും അറിവില്ലാത്തവരാണ് എന്നുള്ളതാണ് സത്യം എവിടെയെങ്കിലും അവസരം കിട്ടിയാൽ എന്തെങ്കിലും വിഡ്ഢിത്തരങ്ങൾ പറഞ്ഞ് കേൾവിക്കാരെ ആശയക്കുഴപ്പത്തിലാക്കുക എന്നുള്ളത് മാത്രമാണ് അവർ ചെയ്യുക
@sukumarank80822 жыл бұрын
വളരെ നന്ദി സ്വാവി ജി. ഒരു തെറ്റിധാരണ നീക്കിയതിന്നു
@shyjutaccan73434 жыл бұрын
സ്വാമിജിക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏ഇനിയും ഇങ്ങനെ നല്ല വാക്കുകൾ ജനങ്ങൾക് നൽകുക
@surendranmancherivalapill52973 жыл бұрын
ഞങ്ങൾ സ്വന്തമായി അധ്വാനിച്ചു ഭക്ഷിക്കുന്നു
@raghavapoduval97414 жыл бұрын
താങ്കളുടെ അധർമ്മികൾ ക്കെതിരെ യുള്ള ഈ പ്രതികരണം എല്ലാവർക്കും വഴികാട്ടിയാണ്. ഇത് തുടരുക.
@layamolps3364 жыл бұрын
satheesan
@SanthoshSanthosh-zu5bp4 жыл бұрын
👍
@chandramohanannair88854 жыл бұрын
.
@shajithomas41774 жыл бұрын
ഈ ചാണകമല്ലേ ചാണകത്തിൽ ഫ്ലൂട്ടോണിയുമുണ്ട് എന്ന് പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കുനത്
@verygoodmohan42184 жыл бұрын
നല്ല മെസ്സേജ്. താങ്കളുക്കു നന്ദി 🙏 മോഹൻ, അയ്യർ.
@sudhakaran604 жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ്. കേന്ദ്രവും, സംസ്ഥാനങ്ങളിലും ഭരിക്കുന്ന ബിജെപി ശരിക്കും ഊളകൾ തന്നെ സത്യം. ഇവർ ഒരു കാലത്തും നന്നാവില്ല.
കലുഷിത മായ മനസ്സിലേക്ക്, അല്പം പോസിറ്റീവ് എനർജിപകർന്നു തന്ന എന്റെ പൂജനീയ സ്വാമിജിക്ക് പ്രണാമം ... ഇനിയും അങ്ങയുടെ അമൃത വചനങ്ങൾക്കായി കാത്തിരിക്കുന്നു....
@balakrishnanm76214 жыл бұрын
Kodi kodi pranamam Swamiji
@murali78404 жыл бұрын
സത്യ ധർമ്മാതികളിൽ അശേഷം തൽപ്പരരല്ലാത്തവരോട് വേദം ഓതുന്നത് "പോത്തിന്റെ ചെവിയിൽ വേദം ഒതുന്നതിനു തുല്യമാണ്." എങ്കിലും പ്രിയ സ്വാമിജി ഇത്രയും പ്രതികരിച്ചത് വളരെ ഉചിതമായി.
@helenantony73874 жыл бұрын
Super talks about hindu religious truth
@sureshkumarpv69654 жыл бұрын
തക്കസമയത്ത് ഇടപ്പെട്ടു സ്വാമിജി. നന്ദി സ്വാമിജി നന്ദി.
@smithamenon74174 жыл бұрын
Pranamam 🙏Beautiful explanation Swamiji 🙏
@sankunnikuttymenon43482 жыл бұрын
സ്വാമിയുടെ പ്രഭാഷണം ഭാവി തലമുറയ്ക്കു കൂടി വളരെ പ്രയോജനപ്രദമാണ്.
@kgbalasubramanian294 жыл бұрын
ഈ വെളിച്ചം അവിശ്വാസികൾക്കും വഴി കാട്ടട്ടെ🙏🕉️
@akchandrabose78022 жыл бұрын
Verey good ThanQ swamiji
@jayaprakashanpv58854 жыл бұрын
അത്തരക്കാരെ തിരഞ്ഞെടുക്കുന്നതും തെറ്റാണെന്ന ധ്വനി നന്നായി സ്വാമിജി
@sarojiomy13364 жыл бұрын
🙏🙏🙏🙏.p.c.s 🌻🌻🌻🌻🌻🌼🌼🌼🌼🌼🌞🌞🔯🔯NamaskaramSwamiji
@cbalachandrannair87104 жыл бұрын
@@sarojiomy1336 🙏
@venugopal31814 жыл бұрын
Yesss
@janardanasarma17194 жыл бұрын
നമസ്കാരം സ്വാമിജി
@ragunathpe43474 жыл бұрын
Podapulle
@surendrankanimangalam32202 жыл бұрын
അഭിനന്ദനം സ്വാമി
@sreejacharakkara81864 жыл бұрын
Thank you Swamiji
@raghavancp58832 жыл бұрын
നമസ്തെ സജ്ജനങ്ങൾ വളരെ വളരെ . കുറച്ചാളുകൾ അപ്പോൾ ജനാധിപത്യം വിജയിക്കുമൊ? ഈശ്വരൻ തന്നെ വഴി കാണിക്കണം നാരായണായ ഓം..''❤️
Pranamam swamiji🙏🙏.... Aviduthe pole Ulla mahathamakal anu nammude bagyam👌
@sivangurukkal43342 жыл бұрын
👏👏👏🙏സത്യം
@balannair96874 жыл бұрын
Swamiji....Namasthe....congratulations for the response....your words are touching...
@mishihabuddeenmaliyakkal8654 жыл бұрын
ഇപ്പോൾ നമ്മെ ഭരിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര സംസ്ഥാന ഗവൺമെൻ്റുകളുടെയൊക്കെ സ്വഭാവം കൃത്യമായി പറഞ്ഞ സ്വാമിക്ക് നന്ദി....അനീതികൾക്കെതിരെ മുഖം നോക്കാതെ ശബ്ദിക്കണം ഇനിയും....ഇത്തരം ജനദ്രോഹ സർക്കാരുകൾക്കും, രാഷ്ട്രീയ ക്കാർക്കുമെതിരെ ജനങ്ങൾ ജാതി മത ഭേദമന്യേ ഒറ്റക്കെട്ടായി പോരാടുക... ഇന്ത്യ ജയിക്കട്ടെ...
@ashasnair83174 жыл бұрын
Good message Swamiji. Pranamam
@ishap33434 жыл бұрын
Nannayi swamiji
@kakkolillalitha14704 жыл бұрын
കമ്മികൾ ക്ക് എന്ത് വിവരമാണ് ഹിന്ദു പുരാണങളെ കുറിച്ച് ഉള്ളത്.
@sujatkm64182 жыл бұрын
Namasthe swamiji.....
@jayaramdamodaran49114 жыл бұрын
Appreciated Swami Ji
@VigilsukumarLibero2 жыл бұрын
നമസ്കാരം 🙏🙏🌷
@lakshmir13334 жыл бұрын
Great inspirational speech
@choicemy28492 жыл бұрын
Great,, swamiji🌹🙏
@bijum30104 жыл бұрын
Superrrr swamiji
@vasudevan3379 Жыл бұрын
🙏🙏🙏🌹👍
@samjosev5204 жыл бұрын
Supereb👍👍👍
@prasadvk3892 жыл бұрын
🙏സോമിജി നന്ദി നംസ്തേജി
@sreedevinair48794 жыл бұрын
Hari Om
@ponnakumarkalyani49379 ай бұрын
Brilliant explanation of Ahimsa.
@girijavenugopal12324 жыл бұрын
Nalla message ....Hari Om Swamijikke pranamam🙏🙏
@sinduvishwanathan15104 жыл бұрын
Thank you Swamiji. Hare Krishna.
@harikumarkunnapallysukumar35642 жыл бұрын
Good message swamiji
@hariskadeparambilabdulgafo98742 жыл бұрын
Great words, clear explanation, really respect you🥰 swamiji.
@ambilivnair86023 жыл бұрын
നമസ്തേ സ്വാമിജി 🙏🙏🙏💖
@minivictor11934 жыл бұрын
Very good explanation
@akkumediaclicks86534 жыл бұрын
നമ്മൾ ഹൈന്ദവർ ഒരുമിച്ചു നിൽക്കേണ്ട സമയം ആഗതമായി.
@സത്യംവദധര്മംചര4 жыл бұрын
ധർമപാലകർ ഒരുമിക്കേണ്ട സമയമായി . അതിൽ എല്ല> ജാതി മതസ്ഥരു o ഉണ്ട് . 6 വയസുകാരിയെ ബലാൽസംഗം ചെയ്ത് കൊന്നവർ ഇല്ല
@sukumaranca93834 жыл бұрын
അപ്പോൾ ചാധുർവരണം നമ്മൾ എന്തു ചെയ്യണം
@sukumaranca93834 жыл бұрын
ഇതൊക്കെ തന്ദ്രിമാരുടെ പണിയാട
@kunjuzneenu8844 жыл бұрын
@@സത്യംവദധര്മംചര നീ മദ്രസയിൽ കുണ്ടൻ അടിച്ചാൽ മതി ... ഇവിടെ അഭിപ്രായം പറയണ്ട ...
@bazythekkoot57514 жыл бұрын
ജാതി സ്പിരിറ്റ് ഉള്ളടത്തൊളം കാലം ഹിന്ദു ഒരു മിക്കില്ല
@anilaaradhya42212 ай бұрын
നമസ്കാരം സ്വാമിജി 🙏🏽🙏🏽🙏🏽🙏🏽
@lightoflifebydarshan16994 жыл бұрын
ഹരി ഓം🙏🙏🙏🙏🙏🙏🙏🙏🙏🙏
@retnamnathan67442 жыл бұрын
Hari Om ☀️🙏🌹
@radhajayan58164 жыл бұрын
Very good swamiji. ഹിന്ദുക്കൾക്ക് നേർവഴി കാണിക്കുന്നതിൽ സന്തോഷം.
@vishnuvs92234 жыл бұрын
kzbin.info/www/bejne/aqmnpqKYnM-lpMk കാണു
@vivekmv22044 жыл бұрын
സനാതന ഗുരുക്കന്മാർ ഇങ്ങനെ മുന്നോട്ട്‌വന്ന് കാര്യങ്ങൾ വിവരിക്കുന്നത് ഇന്നിന്റെ ആവശ്യകതയാണ്.......പ്രണാമം സ്വാമി ജി 🙏🏼🙏🏼🙏🏼
@ushamallikarjunan73954 жыл бұрын
Thank you sir for your advice🙏
@MiniVinod-dw2vm8 ай бұрын
കൈകൊണ്ടും മനസ്സുകൊണ്ടും ചെയ്യുന്ന കർമം ധർമത്തിൽ അധിഷ്ഠിതമാകണം. മനസ്സ് ബ്രഹ്മത്തിൽ ആകണം. അവർ നന്മയുള്ളവരായി നിലകൊള്ളും. സത്യവും ധർമവും ഉള്ളവർക്കേ ബ്രഹ്മത്തിൽ എത്താൻ പറ്റൂ🙏.❤ നമുക്ക് നന്മ ചെയ്തു ജീവിക്കാം 🙏 എല്ലാത്തിനോടും കരുണയുള്ളവരായി
@someshpc55944 жыл бұрын
Verygood swamiji
@lekshmiramachandran46184 жыл бұрын
Swamiji pranaamam🙏
@preethic51654 жыл бұрын
Very useful swamy
@josejoseph62394 жыл бұрын
ഈ സാദനങ്ങൾ ഒക്കെ പൊതുജനം കല്ലെറിയുന്ന ദിവസം അടുത്തു കൊണ്ടിരുന്നു swami
@sachinpsajan43334 жыл бұрын
അപ്പോൾ അവിടെയോ
@sachinpsajan43334 жыл бұрын
@Harindran Koroth ആരോടാ ബ്രോ
@sachinpsajan43334 жыл бұрын
@Harindran Koroth ok bro
@remadevis63884 жыл бұрын
Excellent Swamiji. Expect continuously
@sathisrikumar3594 жыл бұрын
Superb!!!Swamiji!!യാതൊരു അത്മീയ ബോധം ഇല്ലാത്ത കൂട്ടരാണ് കേരളം ഭരിക്കുന്നത്....പിന്നെ എങ്ങനെ കേരളം രക്ഷപെടും...
@haridaskodalil84664 жыл бұрын
ഇന്ത്യ ഭരിക്കുന്നവർ എങ്ങിനെയുണ്ട്
@ambadyramesh23743 жыл бұрын
കൊള്ളാം
@indiancitizen1744 жыл бұрын
ഇത് ഒരു നല്ല തുടക്കമാകട്ടെ സ്വാമികൾക്ക് വിജയാശംസകൾ ഇതുപോലെ എല്ലാ ഹൈന്ദവ നേതാക്കളും പണ്ഡിതന്മാരും രാഷ്ട്രീയത്തിൽ അഭിപ്രായം പറയണം ഹൈന്ദവ വിശ്വാസികൾക്ക് നല്ല വഴികൾ കാണിച്ചു കൊടുക്കണം അല്ലാതെ രാഷ്ട്രീയം ഞങ്ങളുടെ വിഷയങ്ങൾ അല്ല എന്ന് ഒഴിഞ്ഞു നിന്നാൽ വിശ്വാസികൾ മാത്രമല്ല ഹിന്ദുക്കളും ഈ നാട്ടിൽ നാമാവശേഷമാകും. അത്രകണ്ട് ഇതര മതങ്ങൾ ഹിന്ദുമതത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് അതിന് സഹായം ചെയ്യുന്ന ഒരു ഗവൺമെൻറ് ആണ് കേരളത്തിലുള്ളത്.
@ramaniprakash38464 жыл бұрын
രാമായണം എന്താ എന്ന് പോലും അറിയാത്ത കുറെ എണ്ണം ഉണ്ടല്ലോ സ്വാമി അവരെയൊന്നും നമ്മുക്ക് നേരെയാക്കാൻ പറ്റില്ല ഇവരൊക്കെ അനുഭവിക്കും അവന്റെ മരണസമയത് എന്റെ ശ്രീ രാമ ഇങ്ങനെ പറഞ്ഞു നടക്കുന്നവരെ നീ അങ്ങ് ഇല്ലാതെ ആക്കി തരണേ 🙏🙏🙏🙏
@juwalavijaya53712 жыл бұрын
Namastheji
@shafeequest75534 жыл бұрын
You are giving good words for our brothers 🥰🥰🤩🤩 . We are respecting you 1000000000 times 💗💗💗🇮🇳🇮🇳🙏🙏
@josethundathil76924 жыл бұрын
Very good message
@girijaunnikrishnan98054 жыл бұрын
അധർമികളെ ഭരണം ഏൽപിക്കാതിരിക്കുക. വോട്ട് ഫോര്‍ ബിജെപി.
@sainudeenkoya494 жыл бұрын
അലമാരയുടെ താക്കോൾ കുട്ടികളെ ഏൽപിക്കരുത്, കള്ളനെ ഏൽപിക്കുക എന്നു പറഞ്ഞതു പോലെയുണ്ടല്ലോ.
@padmajadevi41533 жыл бұрын
Pranamam 🙏🙏
@bimalmuraleedharan26884 жыл бұрын
Pranamam swamiji🙏
@reejeshpk46714 жыл бұрын
ഹരി ഓം
@gopalakrishnancm30324 жыл бұрын
സനാധന ധർമ്മത്തെ അവഹേളിക്കുന്ന ഇത്തരക്കാരുടെ കുലം മുടിഞ്ഞു പോകട്ടെ അതിനായി പ്രാർത്ഥിക്കാം