'ജനങ്ങൾ സുരേഷ് ഗോപിയെ ഇഷ്ടപ്പെടുന്നു, അദ്ദേഹത്തിൽ പ്രതീക്ഷയുള്ളത് കൊണ്ടാണ് വോട്ട് ചെയ്തത്' |Thrissur

  Рет қаралды 20,769

asianetnews

asianetnews

17 күн бұрын

'ജനങ്ങൾക്ക് സുരേഷ് ഗോപിയെ ഇഷ്ടപ്പെടുന്നു, അദ്ദേഹത്തിൽ പ്രതീക്ഷയുള്ളത് കൊണ്ടാണ് വോട്ട് ചെയ്തത്'; തൃശ്ശൂർ മേയർ
Thrissur Mayor | Suresh Gopi
#thrissur #sureshgopi #thrissurmayor
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 88
@pradeepkuttur1597
@pradeepkuttur1597 15 күн бұрын
ഇദ്ദേഹത്തിൻ്റെ കാഴ്ചപ്പാടാണ് ശരി. ഇവർക്കൊപ്പം ❤
@muralipk1959
@muralipk1959 15 күн бұрын
ഇന്ന് രാവിലെ ഏഷ്യനെറ്റിലെ മുതിർന്ന മാപ്ര അങ്ങയോട്‌ ചോദിച്ച കുനിഷ്ട്‌ ചോദ്യങ്ങൾക്ക്‌ ഞങ്ങൾ മാപ്പ്‌ ചോദിക്കുന്നു ബഹുമാനപ്പെട്ട മേയർ സാർ ; സുരേഷ്‌ ഗോപിയെ ചൊറിയുന്നത്‌ പോലെ ഇവറ്റകൾ അങ്ങയെയും ചൊറിയും ; അങ്ങയുടെ ജനസമ്മതി വർദ്ധിക്കും ; ധീരമായി മുന്നോട്ട്‌ 👍
@TheKalikalam
@TheKalikalam 15 күн бұрын
ഇതേ മേയർ ഉം ഇതേ MP യും ഉണ്ടേൽ തൃശൂർ കാർ രക്ഷപെട്ടു
@padmakumarr3240
@padmakumarr3240 15 күн бұрын
മേയർ കറക്റ്റ്... രാഷ്ട്രീയം നോക്കണ്ട....നാടിൻ്റെ നന്മ ആണ് വലുത്🙏🙏🙏
@unnuus
@unnuus 15 күн бұрын
ഞാൻ ഒരു മണിക്കൂർ മുൻപ് അദ്ദേഹത്തെ കണ്ടു . എന്റെ വീടിനടുത്തുള്ള അമ്പലത്തിൽ അദ്ദേഹം വന്നിരുന്നു ഞാൻ വീടിനു മുൻപിൽ ഒറ്റക്ക് നിൽക്കുക ആയിരുന്നു എന്നിട്ടു പോലും എന്നോട് കൈ കാണിച്ചു. ഞാൻ അപ്പോൾ നമ്മുടെ ഒഴിയാ ബാധ പിണുങ്ങാണ്ടിയെ ഓർത്തുപോയി.
@user-ok8xo6zq9z
@user-ok8xo6zq9z 15 күн бұрын
😂
@beautiful4851
@beautiful4851 15 күн бұрын
ഞങ്ങടെ പെരുമ്പാവൂർ MP എവിടെ കണ്ടാലും 👋 തരും ഒരു കാര്യവുമില്ല..
@muralipk1959
@muralipk1959 15 күн бұрын
ഇന്ന് രാവിലെ ഏഷ്യനെറ്റിലെ മുതിർന്ന മാപ്ര അങ്ങയോട്‌ ചോദിച്ച കുനിഷ്ട്‌ ചോദ്യങ്ങൾക്ക്‌ ഞങ്ങൾ മാപ്പ്‌ ചോദിക്കുന്നു ബഹുമാനപ്പെട്ട മേയർ സാർ ; സുരേഷ്‌ ഗോപിയെ ചൊറിയുന്നത്‌ പോലെ ഇവറ്റകൾ അങ്ങയെയും ചൊറിയും ; അങ്ങയുടെ ജനസമ്മതി വർദ്ധിക്കും ; ധീരമായി മുന്നോട്ട്‌ 👍
@nandu4594
@nandu4594 13 күн бұрын
😂
@babies5843
@babies5843 15 күн бұрын
സാർ 👏🏻👏🏻👏🏻👏🏻👏🏻👏🏻🥰🥰🥰
@hariramjs9369
@hariramjs9369 15 күн бұрын
👍 100% correct
@abrahamvarghese7017
@abrahamvarghese7017 15 күн бұрын
എന്നും വേണം ഇങ്ങനെ, കേട്ടോ
@sathicp-ry6jj
@sathicp-ry6jj 15 күн бұрын
Yes ur opinion is absolutely correct.
@ManikandanS-co7xj
@ManikandanS-co7xj 13 күн бұрын
ഈ നാടിനെയും രാജ്യത്തെയും വളരെയധികം സ്നേഹിക്കുന്ന ഒരു മേയർ അങ്ങയെ ഞാൻ നമിക്കുന്നു തീർച്ചയായും സ്വന്തം വ്യക്തിത്വം ആരുടെയും മുന്നിൽ പണയം വെക്കാത്ത ഒരു വ്യക്തിയായി മേയറെഎനിക്ക് തോന്നുന്നു ഇതേപോലെ നട്ടെല്ലുള്ള ജനപ്രതിനിധികൾ ആണ് ഈ നാട്ടിലെ സാധാരണക്കാർക്ക് ആവശ്യം അങ്ങയുടെ നിലപാടിൽ ഇവിടത്തെ സാധാരണക്കാർക്ക് വളരെയധികം സന്തോഷമുണ്ട്
@thetruth9377
@thetruth9377 15 күн бұрын
തൃശൂരിൻ്റെ നഗര പിതാവിന് ആരെയും വേർതിരിച്ച് കാണാൻ കഴിയില്ല അദ്ദേഹത്തിൻ്റെ നിലപാട് ശരിയാണ്
@vishnuprasad7955
@vishnuprasad7955 15 күн бұрын
Support mayor👏👏
@user-sureskolazhy
@user-sureskolazhy 14 күн бұрын
ഒരു മുൻ പട്ടാളക്കാരൻ എന്ന നിലക്ക് മേയർ ശരിയായ കാര്യം പറയുന്നു " വികസനമല്ല നാടിൻ്റെ പുരോഗതിയാണ് എന്നതാണ് ശരിയായ അർത്ഥം❤❤❤❤❤
@RoaringYT48
@RoaringYT48 15 күн бұрын
Yes his words is very correct than other politicians
@beautiful4851
@beautiful4851 15 күн бұрын
മുടിപ്പിച്ച് വെച്ച കേരളത്തെ പെട്ടന്ന് രക്ഷപെടുത്തി എടുക്കാൻ ആര് വന്നാലും അത്ര എളുപ്പമല്ലാ !
@factschannel5300
@factschannel5300 15 күн бұрын
I support mayor
@rejimonv2758
@rejimonv2758 15 күн бұрын
മേയർ സൂപ്പർ 👍
@jayachandrankv1257
@jayachandrankv1257 15 күн бұрын
65വർഷം കഴിഞ്ഞ പീച്ചി ഡാമിൽ പുതിയ പദ്ധതികൾ കൊണ്ടുവന്ന് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ സുരേഷ്‌ഗോപി സാറിന് കഴിയട്ടെയെന്ന് ഡാമിലെ ജീവനക്കാരൻ എന്നനിലയിൽ ആഗ്രഹിക്കുകയുംപ്രാർത്ഥിക്കുകയും ചെയ്യുന്നു
@superpayyans1554
@superpayyans1554 13 күн бұрын
ഇത് അദ്ദേഹത്തിൻ്റെ മുന്നിൽ എത്തിക്കുക
@rejimonv2758
@rejimonv2758 15 күн бұрын
You are right 👍🙏
@muralipk1959
@muralipk1959 15 күн бұрын
ഇന്ന് രാവിലെ ഏഷ്യനെറ്റിലെ മുതിർന്ന മാപ്ര അങ്ങയോട്‌ ചോദിച്ച കുനിഷ്ട്‌ ചോദ്യങ്ങൾക്ക്‌ ഞങ്ങൾ മാപ്പ്‌ ചോദിക്കുന്നു ബഹുമാനപ്പെട്ട മേയർ സാർ ; സുരേഷ്‌ ഗോപിയെ ചൊറിയുന്നത്‌ പോലെ ഇവറ്റകൾ അങ്ങയെയും ചൊറിയും ; അങ്ങയുടെ ജനസമ്മതി വർദ്ധിക്കും ; ധീരമായി മുന്നോട്ട്‌ 👍
@niteshr8790
@niteshr8790 15 күн бұрын
ജാഗ്രത കുറവ് ഉണ്ടായി..😂😂 💔 എന്ന അന്തം ടീമിൻ്റെ കമൻ്റ് വന്നോ ?
@binucherian502
@binucherian502 15 күн бұрын
No compromise, only the developement of trichur 👏🏻👏🏻
@sajeevb.u3270
@sajeevb.u3270 15 күн бұрын
Support mayor❤
@josephabraham3713
@josephabraham3713 15 күн бұрын
Well said mayor 👌👌
@Rahulh-dt6wu
@Rahulh-dt6wu 15 күн бұрын
Good ❤️❤️
@sajeevb.u3270
@sajeevb.u3270 15 күн бұрын
Mayor is right❤
@SudeepKumar-mu7zk
@SudeepKumar-mu7zk 15 күн бұрын
കറക്റ്റ്
@Armymen392
@Armymen392 15 күн бұрын
Mayor കാഴ്ചപ്പാട് ❤️
@sasinassasi5133
@sasinassasi5133 15 күн бұрын
കേരളത്തിലെ ജനങ്ങളെ നിങ്ങളു നിങ്ങള പാർട്ടിയും രക്ഷിക്കണം CPM ഒരികലും കേരളത്തിൽ വികസനം നടത്തിയിട്ടില്ല പാർട്ടി വളരണം അതു മാത്രം അതിന് എതറ്റം വരെ പോകും
@kuttanmani-ll3vw
@kuttanmani-ll3vw 7 күн бұрын
സത്യത്തിന് തോൽപിക്കാൻ kazhiyilia, മേയർ സൂപ്പർ, തിരുവനതപുരം മേയർ അടിമ
@a.k.rajeevkrishnan9665
@a.k.rajeevkrishnan9665 14 күн бұрын
First choice Country then party.
@Nation89902
@Nation89902 14 күн бұрын
Mayor 💯💯💯
@sreeramkulathoor17
@sreeramkulathoor17 15 күн бұрын
Comrade 🫡💯
@n.m.saseendran7270
@n.m.saseendran7270 11 күн бұрын
What the Mayor said is absolutely correct and he is a broad minded person
@VIJAY_ADARSH
@VIJAY_ADARSH 15 күн бұрын
S💞G
@user-pp9pk8jf4d
@user-pp9pk8jf4d 14 күн бұрын
വാസ്തവം ഇതാണ് ജനങ്ങൾ തിരഞ്ഞെടുക്കുന്ന മേയർ ❤️❤️❤️❤️👍🏻👍🏻👍🏻
@user-xe7bn7ng8x
@user-xe7bn7ng8x 15 күн бұрын
ഈ മേയർ ചെയ്യാൻ ഉദ്ദേശിക്കുന്ന നല്ലകാര്യങ്ങൾ ചെയ്യാൻ അനുവദിക്കുന്നില്ല. L. D. F. ഈ പാർട്ടി ഇവിടെ ഇല്ലാതാകും ❤
@sajeev8400
@sajeev8400 14 күн бұрын
We all love SG ...❤❤❤🎉🎉🎉❤❤❤ ...Thanks for supporting him Mayor Sir
@varunpv9231
@varunpv9231 14 күн бұрын
Well Said 🎉❤
@Frommoonlightwithlove
@Frommoonlightwithlove 14 күн бұрын
excellent sir thank you
@SheheebElanad
@SheheebElanad 13 күн бұрын
❤❤❤❤
@padmakumar6677
@padmakumar6677 13 күн бұрын
ബുദ്ധി ഇല്ലാത്തവൻമാരുടെ പാർട്ടിയിൽ ബുദ്ധി ഉള്ള ഒരാളെ കണ്ടതിൽ സന്തോഷം
@navazma7230
@navazma7230 7 күн бұрын
MAYAR C P M ALLA 😂
@NLandmap
@NLandmap 12 күн бұрын
Sir നിങ്ങൽ പാർട്ടി ഏതാണെന്നോ മതം എതാണെന്നോ എന്നൊന്നും നോക്കരുത് ജനങ്ങൾക്ക് നാടിന് നന്മ ഉണ്ടാവുന്ന കര്യങ്ങൾ ചെയ്യാൻ ആര് വന്നാലും നിങ്ങൽ കൂടെ നിക്കുക... ജനങ്ങൾ കൂടെ ഉണ്ടാവും....
@ANILKUMAR-ew9kt
@ANILKUMAR-ew9kt 14 күн бұрын
❤❤❤❤❤❤❤❤
@arjunk794
@arjunk794 14 күн бұрын
ഇയാൾ പുലി ആണ്... നല്ല വ്യക്തിത്വം ഉള്ള ഒരു മനുഷ്യൻ ❤️❤️❤️
@Skumar27276
@Skumar27276 14 күн бұрын
തൃശൂർ മേയർ പറയുന്നത് 100 % ശരി👍
@ramachandranvkrsmc7975
@ramachandranvkrsmc7975 6 күн бұрын
Mayor sir go ahead
@Kannanpalliyali
@Kannanpalliyali 13 күн бұрын
❤❤👌👌👌
@D.K.N-de2fr.
@D.K.N-de2fr. 13 күн бұрын
സാറിനെപ്പോലുള്ളവരാണ്,SG യുടെ ഒപ്പം പ്രവർത്തിക്കേണ്ടത് എങ്കിലെ സാധാരണക്കാർക്ക് നീതി ലഭിക്കൂ....
@binumonsk9428
@binumonsk9428 14 күн бұрын
Mayor big salute , ella mantri marum ഇങ്ങനെ ചിന്തിക്കാന്‍ കഴിയാനും , big salute to mayor & Mr suresh gopi , a role model of minister & human being
@ktmathew4654
@ktmathew4654 14 күн бұрын
Salute. Sir
@yakobjose4157
@yakobjose4157 14 күн бұрын
Mayor is Right ❤️❤️❤️
@Dinson.antony
@Dinson.antony 14 күн бұрын
Mayor is correct...🙏🙏🙏
@shijukannur8108
@shijukannur8108 13 күн бұрын
Sg❤️myr❤️
@superpayyans1554
@superpayyans1554 13 күн бұрын
Mayor എന്ന് അല്ലേ
@binumonsk9428
@binumonsk9428 14 күн бұрын
If kerala minister's can think like that instead of fighting each other support the minister's who can do for the public
@sajisajisownproperties6232
@sajisajisownproperties6232 14 күн бұрын
മേയർ ആദ്യം തൃശ്ശൂർ ടൗണിൽ എങ്കിലും കുഴിയില്ലാത്ത റോഡ് ഉണ്ടാക്കൂ 😡
@ArjunKumar-bc2qp
@ArjunKumar-bc2qp 14 күн бұрын
mayor x army man ആണ് അപ്പൊ LDF രാഷ്ട്രീയത്തിൽ ഭാവിയില്ല 😊
@sasidharanpillai2432
@sasidharanpillai2432 15 күн бұрын
Naadu nannakande, rashtreeyam alla predhanam
@Prince000039
@Prince000039 15 күн бұрын
support mayor as a thrissurkaran...
@jayasree3869
@jayasree3869 14 күн бұрын
SG Sir💯👍🏻💯👍🏻💯👍🏻💯👍🏻💯👍🏻💯👍🏻💯👍🏻💯👍🏻💯👍🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻
@ajnjathan
@ajnjathan 15 күн бұрын
നാടിന്റെ നന്മക്കു വികസനത്തിനു തുരങ്കം വെക്കുന്ന കേരള കുത്തിത്തിരുപ്പു മാപ്രാകൾക്കു ഇതൊന്നും സഹിക്കുന്നില്ല ...😂😂😂
@gopankrishnan-7287
@gopankrishnan-7287 14 күн бұрын
Left right pyttu,,,😳😳😳😳😳😳
@johnytn13
@johnytn13 14 күн бұрын
മുഴുവൻ തൊഴിലിടങ്ങളും, ലക്ഷ കണക്കിന് തൊഴിലാളികളെയും വഴിയാധാരമാക്കിയ, പാർട്ടി... സിപിഎം!
@shajahanmk1004
@shajahanmk1004 13 күн бұрын
YOUR CPM+BJP=BJP...SO HE WILL SUPPORT.BIG MAN JAYARAJAN SUPPORTING . NO PROBLEM.MAYOR NOT RONG..THI IS A UNDER GROUNDING ADJUSTMENT.POOR PUBLIC MISUNDERSTADING BUT DONKEY'S. YOU SIT THER VERY WILL...NO LONG.. ELECTION VERY NEAR.S.G.PLAN NOTHING HAPPEND BECAUSE MODI NO MORE TIME .WAIT AND SEE!!!JAI HIND JAI CONG❤❤
@jobygeorge8996
@jobygeorge8996 14 күн бұрын
ഇദ്ദേഹo പൊന്നാണ്. ശരിക്കും 916 രാഷ്ട്രീയക്കാരൻ. നാടിൻ്റെ വികസനം ആഗ്രഹിക്കുന്ന ആൾ
@shakthidharanp.v8030
@shakthidharanp.v8030 15 күн бұрын
Dehli should be shift to kerala state the brainy are from kerala may be kerala presentation is bad but they know work no platform
@user-uv1eb3tn6k
@user-uv1eb3tn6k 14 күн бұрын
Eyale.nannavan.cP.m.anuvadikkum.ennu.thonnunnilla
@sirajkollamsirajkollla6496
@sirajkollamsirajkollla6496 7 күн бұрын
ANDENU.EVANE.C.P.M..THAGHUNNU..ANDUVEGHASANAM..EVAN.NADATHEYADUNDU
@sirajkollamsirajkollla6496
@sirajkollamsirajkollla6496 7 күн бұрын
SABHAYEL.NENNU.PARAJAL..KUNJADU..ANUSARECHE.PATYU
@ananthapadmanabhan8795
@ananthapadmanabhan8795 12 күн бұрын
ee suresh kovi bhakti onnu nirthedey.. enta ponno..
@Rahulkrishna-it4sy
@Rahulkrishna-it4sy 14 күн бұрын
കമ്മ്യൂണിസം കുറ്റിച്ചോറാക്കിയ നാടനു
@user-pt1ze9es4z
@user-pt1ze9es4z 15 күн бұрын
ക്രിസങ്ങി മേയർ
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 41 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 12 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 54 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 8 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 41 МЛН