സുരേഷേട്ടന്റെ പവർഒന്ന് കാണിച്ചു കൊടുക്കണ്ടേ നമുക്ക് | Suresh Gopi | Amma General Body Meeting 2024

  Рет қаралды 205,187

Malayalam Comedy Movies

Malayalam Comedy Movies

Күн бұрын

Пікірлер: 223
@shinojaa9665
@shinojaa9665 6 ай бұрын
ബീനആന്റണി ക്ക് പറയാം ഞങ്ങടെ സുരേഷ് ഏട്ടൻ എന്ന്........ ബീനയുടെ husband മനോജ്‌ ഏട്ടൻ... പലരും സുരേഷ് ഗോപി യെ ചെയ്യാത്ത തെറ്റിന്റെ പേരിലും... വേറെ പല വിധത്തിലും ദ്രോഹിക്കുമ്പോൾ സോഷ്യൽ മീഡിയ യിൽ വന്നു സുരേഷ് ഏട്ടനെ ഒരുപാട് സപ്പോർട്ട് ചെയ്ത ആളാണ്.... നന്ദി മനോജ്‌ ഏട്ടാ
@KannanNR-e2g
@KannanNR-e2g 5 ай бұрын
@ashokanashokan9382
@ashokanashokan9382 6 ай бұрын
ഇലക്ഷനിൽ നേരിട്ട് അല്ലങ്കിൽ പോലും സുരേഷ്‌ഗോപിയെ.ടിനിടോം ഒരുപാട് സപ്പോർട്ട് ചെയ്തു
@t2nff896
@t2nff896 6 ай бұрын
ടിനി സുരേഷേട്ടന്റെ നന്മയെ അംഗീകരിച്ച മനുഷ്യസ്നേഹി.
@vijayakumarm3792
@vijayakumarm3792 6 ай бұрын
Correct 👍
@Kichkuch
@Kichkuch 6 ай бұрын
അയാൾ മാത്രമായിരുന്നു കൂടെ
@soorajnair9491
@soorajnair9491 6 ай бұрын
Pulliyude image create cheyyan oru nalla pangu tini tominum undu... SG ❤
@Ani-tz9nc
@Ani-tz9nc 6 ай бұрын
നന്മ ഉള്ള മനുഷ്യൻ, നിന്ദ ,avakanana പരിഹാസം അങ്ങനെ ഉള്ള , എല്ലാ മുള്ളിൽ ചവിട്ടി വിജയം വരിച്ചു അന്നും ഇന്നും കൂടെ നിന്ന എല്ലാവർക്കും അഭിമാനിക്കാം
@RajanRajanmadhavanpillai
@RajanRajanmadhavanpillai 6 ай бұрын
വളരെ സത്യം ❤❤
@skmedia1520
@skmedia1520 6 ай бұрын
ഒറ്റൊരുത്തനും ഇല്ലാരുന്നു ഇലക്ഷൻ സമയം അദ്ദേഹത്തിനായിട്ടു... ഇപ്പൊ കണ്ടോ ഇരട്ടത്താപ്പു ഇവൻമ്മാരുടെ തൃശൂറിലെ പ്രിയപ്പെട്ടവർക്ക്‌ നന്ദി, നന്ദി, നന്ദി ❤️❤️❤️❤️
@RajanRajanmadhavanpillai
@RajanRajanmadhavanpillai 6 ай бұрын
പറയാൻ വാക്കുകൾ ഇല്ല അങ്ങയെ നമിക്കുന്നു ❤❤
@jayarajc1033
@jayarajc1033 5 ай бұрын
നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണോ..👍🏿
@anilkumar7213
@anilkumar7213 6 ай бұрын
ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം വരും അതാണ്. ലോക ക്രമം. ആരും തെറ്റുകാരല്ല
@RajanRajanmadhavanpillai
@RajanRajanmadhavanpillai 6 ай бұрын
വളരെ ശെരി നമിക്കുന്നു അങ്ങയെ ❤❤
@reshmireeji21
@reshmireeji21 6 ай бұрын
100%
@reshmireeji21
@reshmireeji21 6 ай бұрын
Sadarana janagal maatre undaarunnullu..viralil anaan polum undaarunilla..
@rajesharraj8724
@rajesharraj8724 6 ай бұрын
ജയിക്കട്ടെ, ജയിക്കാതിരിക്കട്ടെ പേരിനെങ്കിലും ഒരൊറ്റ സഹപ്രവർത്തകർ ഒരൊറ്റദിവസം പോലും പ്രചരണത്തിനിറങ്ങിയില്ല. ഇത്രയൊക്കെ നന്ദികേട് നടീനടമ്മാർ കാണിച്ചിട്ടും അദ്ദേഹം നിങ്ങളെ തേടി വന്നല്ലോ 😊😊.
@muraliaspotty7061
@muraliaspotty7061 6 ай бұрын
Tiny tom your best supporter surehetta
@newsteps28
@newsteps28 6 ай бұрын
കേരളത്തിലെ ഏറ്റവും പ്രബുദ്ധരായ ജനങ്ങൾ ത്രിശൂർക്കാർ ആണെന്ന് തെളിയിച്ചിരിക്കുന്നു💯✔️ SG യെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിച്ച്, കേരളത്തിൽ താമര വിരിയിച്ച മഹത്തായ ശക്തൻ്റെ മണ്ണിന്, തൃശൂരിലെ ജനങ്ങൾക്ക് - ആയിരമായിരം അഭിവാദ്യങ്ങൾ, നന്ദി 🌹🙏🏻💪🏻🙌🏻👌🏻 ജയ് ഭാരത്🇮🇳 Jai SG, Jai Modiji.. jai BJP ✌🏻🧡🧡🇮🇳🇮🇳💯✔️🥰🤞🏻💐❤️
@kannanp611
@kannanp611 6 ай бұрын
ഒലക്കേടെ മൂടാ തൃശ്ശൂർകാർ മുഴുവൻ... ഞങ്ങ കോൺഗ്രസുകാർ ഇല്ലെങ്കിൽ മൂഞ്ചിയേനെ 😂😂
@5pointsfamilychannel3
@5pointsfamilychannel3 6 ай бұрын
😂😂😂
@Barcelonageneral
@Barcelonageneral 6 ай бұрын
💯🙏🙏♥️👍👍
@Tigertiger-x7c
@Tigertiger-x7c 6 ай бұрын
❤️👍💪 ഞങ്ങൾ തൃശൂർ കാരുടെ അഭിമാനം
@Tigertiger-x7c
@Tigertiger-x7c 6 ай бұрын
❤️🙏💪ഞങ്ങൾ തൃശൂർ കാരുടെ അഭിമാനം
@subbin1971
@subbin1971 6 ай бұрын
ഇപ്പോൾ സകല എണ്ണങ്ങളും വന്ന് സുരേഷ് ഗോപിയെ പൊതിയുന്നു. ഇടത്- ജിഹാദി സംഘത്തിൻ്റെ സൈബർ ആക്രമണം പേടിച്ച് തൃശൂരിൽ ഒരുത്തനും ഇങ്ങേർക്ക് വേണ്ടി പ്രചാരണത്തിന് വന്നില്ല. മുകേഷിനും ഗണേശിനുമൊക്കെ പ്രചാരണത്തിന് പോകുന്നതിൽ ഇവർക്കൊന്നും യാതൊരു പ്രശ്നവുമില്ല. ത്യശൂരിലെ സാധാരണക്കാരായ BJP പ്രവർത്തകർ ചത്ത് പണിയെടുത്തത് കൊണ്ട് ജയിക്കയും കേന്ദ്രമന്ത്രി ആവുകയും ചെയ്തു.
@newsteps28
@newsteps28 6 ай бұрын
@@subbin1971 ഇനിയും നന്നായി പ്രോത്സാഹിപ്പിക്കുക..പ്രവർത്തിച്ചു വിജയം നേടണം..അടുത്ത ലക്ഷ്യം കേരള അസംബ്ലിയാണ്..മനസ്സ് വെച്ചാൽ നമുക്ക് ചരിത്രം കുറിക്കാം.. നന്ദി 🧡🇮🇳🙏🏻🙌🏻
@rajesharraj8724
@rajesharraj8724 6 ай бұрын
ഇത്‌വരെ വെള്ളിത്തിരയിൽ മാത്രമല്ല ജീവിതത്തിലും എല്ലാവരും നന്നായി അഭിനയിച്ചിരുന്നു.എന്തായാലും തൃശൂർക്കാരെ നിങ്ങൾക്കായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹
@sanithedamuttam3180
@sanithedamuttam3180 6 ай бұрын
മന്ത്രി യായപ്പോൾ നമ്മുടെ സുരേഷേട്ടൻ അതിന് മുൻപ്
@vijayakumarm3792
@vijayakumarm3792 6 ай бұрын
പണവും പ്രശസ്തിയും അധികാരവും ഉണ്ടെങ്കിൽ പിന്നാലെ കുറെ ആളുകൾ വരും, ഇതൊക്കെ നഷ്ടപ്പെട്ടാൽ ഒന്നിനെയും കാണില്ല
@catchingmydreamsvipinkr1-ze1yn
@catchingmydreamsvipinkr1-ze1yn 6 ай бұрын
അതൊക്കെ നേരായ മാർഗ്ഗത്തിൽ നേടിയെടുത്തു അതിൻ്റെ അംഗീകാരം നേടുന്നത് ഒരു മിടുക്കാണ് ❤ എല്ലാവരേയും കൊണ്ട് സാധിക്കുന്നതല്ല...
@subhashnedungottur1911
@subhashnedungottur1911 6 ай бұрын
അല്ലേലും റോട്ടിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവരെ ആരും അംഗീകരിക്കാറില്ല, വീട്ടുകാർ പോലും..
@paulsond1982
@paulsond1982 6 ай бұрын
2:16 തൃശൂർ എൽസി,വളരെ നാളുകൾക്ക് ശേഷം ഇവരെ കണ്ടു, ഒരറ്റ സിനിമയിലെ ഒരറ്റ ഡയലോഗ് മതി ഇവരെ മലയാളി പ്രേഷകർ മറക്കില്ല ,2:39 വാണി വിശ്വനാഥ് കുറെ വർഷങ്ങൾക്ക് ശേഷം വീണ്ടും കേരളത്തിൽ, ഈ വരവിൽ കണ്ണട വച്ചു സുന്ദരി ആയിരിക്കുന്നു,3:59 നടിയുടെ പേര് അറിയില്ല ഒരു പഴയ ബ്ലാക്ക് &വൈറ്റ് സിനിമയിൽ ഇവരെ കണ്ടിട്ടുണ്ട്, ന്യൂസ്‌ പേപ്പർ ബോയ് സിനിമയിൽ നദിർഷായുടെ അമ്മ ആയി വേഷം ഇട്ടിരുന്നു, പിന്നെ അങ്ങോട്ട്‌ വലതും ചെറുതും ആയ ഒരുപാട് വേഷങ്ങൾ, വീണ്ടും ആ പഴയ കലാകാരൻ, കലാകാരികളെ കാണാൻ പറ്റിയതിൽ സന്തോഷം.......02/7/2024
@sheenabiju3068
@sheenabiju3068 6 ай бұрын
ചേർത്തല ലളിത
@vineethvavachi7460
@vineethvavachi7460 6 ай бұрын
ഇത്രനാളും ആരും ഇല്ലാരുന്നു😂 ഇപ്പം ഞങ്ങാടെ സുരേഷേട്ടൻ
@ChemparathyChemparathymanju
@ChemparathyChemparathymanju 6 ай бұрын
Suresh Gopi is a blessed man. Bhagavan Krishna will protect his devotees🙏
@hdjgdkhxl
@hdjgdkhxl 6 ай бұрын
Swami sharanam❤❤
@sreelathamanoj7000
@sreelathamanoj7000 3 ай бұрын
Correct ❤
@joyubinajulio7006
@joyubinajulio7006 6 ай бұрын
കൂട്ടത്തിൽ ജയരാജ് വാരിയർ എന്നവനെ സൂക്ഷിക്കണം
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx 6 ай бұрын
സത്യം, പക്കാ വിഷം
@KannanNR-e2g
@KannanNR-e2g 5 ай бұрын
അവനൊക്കെ തേങ്ങി തുറി മെഴുകി SG. ഉയിർ❤️
@Idukkikkaran
@Idukkikkaran 6 ай бұрын
എങ്ങോട്ടാണ് എല്ലാവരുടെയും സുരേഷേട്ടൻ ആയത് അയാൾ വീണു കിടന്നപ്പോൾ എവിടെയായിരുന്നു നിങ്ങൾ
@BijuMon-ff9gk
@BijuMon-ff9gk 6 ай бұрын
SG മന്ത്രിയായപ്പോൾ കുറെ അവസരവോളികൾ
@RajanRajanmadhavanpillai
@RajanRajanmadhavanpillai 6 ай бұрын
ചതി യാണ് ഇവർ ❤
@manojk5663
@manojk5663 6 ай бұрын
Great🥰🥰🥰🥰
@Kinvus
@Kinvus 6 ай бұрын
@ജയരാജ് വാര്യർക്ക് ഒരു ചെറിയ ചമ്മൽ ഉണ്ട്😂😂
@baaji9475
@baaji9475 6 ай бұрын
അവൻ അന്തം കമ്മി അടിമയല്ലേ 😄സുനിലണ്ണൻ മലത്തും അപ്പോൾ വിലസാമെന്നു വെച്ചതാ ഓൻ 😎
@user-rq4zj7hu4u
@user-rq4zj7hu4u 6 ай бұрын
Why?
@sabshubhman2095
@sabshubhman2095 6 ай бұрын
Sathyam
@sabshubhman2095
@sabshubhman2095 6 ай бұрын
​@@user-rq4zj7hu4usunilkumarine pokkalayirunu
@BalaGopalankBalan-tl6vr
@BalaGopalankBalan-tl6vr 6 ай бұрын
ഇലക്ഷൻ കാലത്തു സുനിലേട്ടന്റെ ജയത്തിനായി നടന്ന ആളാണ് വരിയർ
@leelaraghavan3102
@leelaraghavan3102 6 ай бұрын
സുരേഷ് ഗോപി കി ഇപ്പോൾ ഏത്ര പേര് കയ് കൊടുക്കാൻ തൃശൂർ കാര് വോട്ടു കൊടുത്തു ജയിച്ചപ്പോൾ ഒരാൾ ഒന്നു സം സാരിക്കan വന്നില്ല ഓർമ വേണം
@minisreenivas3841
@minisreenivas3841 6 ай бұрын
ഫിലോമിന ചേച്ചിയോ...നല്ല reporter തന്നെ. ( valsala menon )
@rakeshkb2363
@rakeshkb2363 6 ай бұрын
അത് പോലും അറിയാത്ത സിനിമ മാധ്യമ പ്രവർത്തകൻ!! ബെസ്റ്റ് കണ്ണാ ബെസ്റ്റ്!!!
@shabimon9888
@shabimon9888 6 ай бұрын
Entha cheyya😅😅😅
@RemYa-nw1kk
@RemYa-nw1kk 6 ай бұрын
😂😂
@ManuMohan-dq7uq
@ManuMohan-dq7uq 6 ай бұрын
😅😅😅😅😅
@SarithaKG-mx4ki
@SarithaKG-mx4ki 6 ай бұрын
അ ഞാനും വിചാരിച്ചു 🤭
@PrakashPrakash-kn3fq
@PrakashPrakash-kn3fq 6 ай бұрын
നൻമ്മ ചെയ്യുന്നവരെ ഉയർത്തും 🙏
@VTS_99
@VTS_99 6 ай бұрын
Vani vishwanath one of my fav childhood crush, good dancer , good smile
@sanilskaria3483
@sanilskaria3483 6 ай бұрын
ഇലക്ഷന് മുൻപേ ടിനി ടോം അല്ലാതെ ആരും SG യെ പുബ്ലിക്കായി സപ്പോർട്ട് ചെയ്തു കണ്ടില്ല എപ്പോൾ ഈച്ച അടികുന്നപോലെ എല്ലാവരും ഉണ്ടല്ലോ
@ravindranathkt8861
@ravindranathkt8861 6 ай бұрын
👍
@Jaihind2011_n
@Jaihind2011_n 6 ай бұрын
ഇലക്ഷന് മുമ്പ് സുരേഷ് ഗോപിസിനിമാക്കാർക്ക്കൊള്ളില്ല ആയിരുന്നുഇപ്പോൾ മുടിഞ്ഞ സ്നേഹംകേരളത്തിൽ ഒരു ഗുണവുമില്ലാത്ത സിനിമാപ്രവർത്തകർ
@Vettath_markadan
@Vettath_markadan 6 ай бұрын
ഈ hydraliye അമ്മ ബാൻ ചെയ്യാമോ എന്തൊരു അരോചകം
@dilnakm6315
@dilnakm6315 6 ай бұрын
Adipolie
@nandu462
@nandu462 6 ай бұрын
Nammalu sureshettane❤ kanumbol selfi edukunnapole thanneyaanu ella actorsum photo edukunnathu😂😂
@BaijuTk-x9d
@BaijuTk-x9d 6 ай бұрын
തൃശൂർകാർ ആണ് നമ്മുടെ ജീവൻ
@RajanRajanmadhavanpillai
@RajanRajanmadhavanpillai 6 ай бұрын
അതെ ❤
@magichandsmalayalam2582
@magichandsmalayalam2582 6 ай бұрын
ഇടത്തുനിൽകുന്ന ജഗതീഷ് കാരണമാണ് അമ്മയിൽ നിന്ന് സുരേഷേട്ടൻ മാറിനിൽക്കേണ്ടി വന്നത്
@ajithvelayudhan3453
@ajithvelayudhan3453 6 ай бұрын
മൈരൻ ജഗദീഷ്
@subramaniank7721
@subramaniank7721 6 күн бұрын
കേരളത്തിൻ്റെ മുത്തി നെ തൃശ്ശൂർകാരാണ് കണ്ടെട്ടുത്ത് പൂർണ്ണ ശോഭയോടെ അവരുടെ കിരീടത്തിൻ്റെ നിരുകയിൽ എടുത്തു വെച്ച് ലോകത്തിന് കാട്ടി കൊട്ടു ത്തത് ആതൃശ്ശൂർകാർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല നന്ദി ജയ് സുരേഷ് ജി മോദിജി BJPകിജയ്
@ShareefaE-tx7nh
@ShareefaE-tx7nh 6 ай бұрын
Suresh gobi sir ente makal MBBS padich ippol house sarjacy ethi athinidakk korona vannappol onlinil aayi class Fees adakkan kazhinjilla ippol sngott fees adakkathe povaanum kazhiyunnilla veettil 2varshamaayi vishamichu irikkunnu oru loanun kittunnilla vidhiyabiyssa loan polum ithin endhenkilum pariharam kaanumo sir ente mole pole othiri per vishamichu irikkunnundakum bhsyaman urskkills makal endhenkilum cheyyumo enn pedich
@catchingmydreamsvipinkr1-ze1yn
@catchingmydreamsvipinkr1-ze1yn 6 ай бұрын
സഹോദരാ നിങ്ങള് ഇവിടെ കമൻ്റ് ഇട്ടാൽ അദ്ദേഹം കാണില്ല... അല്ലാതെ അദ്ദേഹത്തിനെ നേരിൽ കാണാനോ ഒരു നിവേദനം സമർപിക്കാനോ ശ്രമിക്കുക ... ഏറ്റവും അർഹത ഉള്ളവരിലേക്ക് സഹായം ചെയ്യുക എന്ന നിർബന്ധം ഉള്ള ആണ് സുരേഷ് ഗോപി സർ, അതുകൊണ്ട് അദ്ദേഹം അറിയാൻ ഇടയായലും താങ്കളെക്കളും സഹായത്തിൻ്റെ അർഹതയും ആവശ്യം ഉള്ള മറ്റാരെങ്കിലും ഉണ്ടെങ്കിൽ അദ്ദേഹം തീർച്ചയായും അവരെ സഹായിക്കത്തുള്ളൂ ... എന്തായാലും നിങ്ങളുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ഉണ്ടാവട്ടെ... ഒരു സുരേഷ് ഗോപി മാത്രം അല്ലാ !! അദ്ദേഹത്തെക്കാൾ സഹായം ചെയ്യാൻ അധികാരവും പ്രാപ്തിയും ഉള്ള സര്ക്കാർ സംവിധാനങ്ങളും മുഖ്യ മന്ത്രിയും ഒക്കെ ഉണ്ട് .... മുട്ടവുന്ന വാതിലുകൾ എല്ലാം മുട്ടുക ... എല്ലാവരേയും സഹായിക്കാൻ സുരേഷ് ഗോപി ക്ക് കഴിയണം എന്നില്ലല്ലോ...
@RajanRajanmadhavanpillai
@RajanRajanmadhavanpillai 6 ай бұрын
ജയ് ജയ് സുരേഷ്‌ജി ❤
@roopamstudiopta6035
@roopamstudiopta6035 6 ай бұрын
What a Happy movement
@foodtruck3407
@foodtruck3407 6 ай бұрын
എന്താ സ്നേഹം ഇപ്പോൾ..ഞങ്ങടെ സുരേഷേട്ടൻ ഞങ്ങടെ സുരേഷേട്ടൻ.. കഷ്ടം.. നിങ്ങളുടെ അല്ല ആ നല്ല മനസ്സിന്റെ കൂടേ ഒറ്റകെട്ടായി നിന്ന് പോരാടി വിജയിപ്പിച്ച ഞങ്ങൾ തൃശ്ശൂരുകാരുടെ സുരേഷേട്ടൻ.രാവും പകലുമില്ലാതെ ഓരോ വീടും അഞ്ചും ആറും വട്ടം കേറിയിറങ്ങി വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ച ഞങ്ങൾ പാർട്ടി പ്രവർത്തകരായ ഓരോരുത്തരുടെയും സ്വന്തം സുരേഷേട്ടൻ.അതു മതി. SG 🧡💪
@shinojaa9665
@shinojaa9665 6 ай бұрын
ബീന ആന്റണി ക്ക് അങ്ങനെ പറയാം.. കാരണം അവരുടെ husband മനോജ്‌ ഏട്ടൻ സോഷ്യൽ മീഡിയയിൽ.. വരുന്ന സുരേഷ് ഗോപിക്ക് എതിരെ വരുന്ന എല്ലാ കുപ്രചാരങ്ങൾ ക്കും എതിരെ ധീരത യോടെ എതിർത്തു... സുരേഷ് ഏട്ടനെ സപ്പോർട്ട് ചെയ്തു സംസാരിച്ച വ്യക്തി ആണ്
@cmgopi3949
@cmgopi3949 6 ай бұрын
🌹👌🏻❤️
@aamrodairiesthefutureofcat7068
@aamrodairiesthefutureofcat7068 6 ай бұрын
None of these so-called friends in the film industry were there when Suresh Gopi needed them most, that is, during the election campaign. INCREDIBLE.
@sivanandanm-il5ro
@sivanandanm-il5ro 6 ай бұрын
സിനിമാക്കാരെ [ഒരാളല്ല ] അധികം വിശ്വസിക്കാൻ പാടില്ല! അവർ എപ്പഴ കൂറ് മാറുക എന്ന് അറിയില്ല! അതവരുടെ വേറിട്ടൊരു മുഖമാണ് ! ഇതിൽ നിന്നെല്ലാം തികച്ചും വിത്യസ്തനാണ് സുരേഷ് ഗോപി റിപ്പോർട്ടർ ഷാജഹാൻ പറഞ്ഞതു പോലെ SG സൂക്ഷിക്കുക! കാരണം പ്രായം ഇത്രയൊക്കെ ആണങ്കിലും SG വളരെ നിഷ്കളങ്കനാണ്!അതാണ് ജനങ്ങൾ ഏറ്റവും ഇഷ്ടപെടുന്നതും വെറും സാധാരണക്കാരാണ് SG യെ ഈ നിലയിലേക്ക് ഉയർത്തി കൊണ്ടുവന്നത്! അത് ഒരിക്കലും മറക്കരുതു....
@RajanRajanmadhavanpillai
@RajanRajanmadhavanpillai 6 ай бұрын
വെരി currect❤❤
@beksonpb4909
@beksonpb4909 6 ай бұрын
പോലീസ്‌ക്കാരൻ അവന്റെ ജോലി വൃത്തി ആയിട്ട് ചെയ്തു
@padmajasmine2724
@padmajasmine2724 6 ай бұрын
May God bless you Suresh brother and keep you safe always ❤
@b4badris582
@b4badris582 6 ай бұрын
ഓ. ഇപ്പോൾ ഞങ്ങളുടെ സുരേഷേട്ടൻ
@kannanbabu3292
@kannanbabu3292 6 ай бұрын
Fantastic rol model SG .
@fifainfinite9513
@fifainfinite9513 6 ай бұрын
എല്ലാം ആയി എന്നൊക്കെ കണ്ടപ്പോൾ എത്രെ ആൾക്കാരാണ് പിന്നാലെ, അതിന് മുന്നേ ഈ കാണുന്ന ആൾകാർ ഒന്നും ഉണ്ടായിരുന്നു ഇല്ല.. എന്നിട്ടു ഞങളുടെ സുരേഷ് ഏട്ടൻ പോലും.. വീണു കിടന്ന timeil ഒരുത്തൻ ഇല്ല എന്നിട്ടു ആണ്‌ ഇപ്പോൾ മന്ത്രി ആയപ്പോ കൊണ്ണ അടി
@ravindranathkt8861
@ravindranathkt8861 6 ай бұрын
സുരേഷേട്ടൻ...സുരേഷേട്ടാ..എന്താ ല്ലേ. ഇപ്പൊ അദ്ദേഹത്തിന്റെ സ്വന്തം ആള് തന്നെ എല്ലാരും.
@e.k.mohananelery7610
@e.k.mohananelery7610 6 ай бұрын
മന്ത്രി ആകുന്നതിനു മുൻപ് പാര വച്ചവരും ഈ കൂട്ടത്തിൽ കാണാം. ഉണ്ടെങ്കിൽ അമ്മാവൻ, ഇല്ലെങ്കിൽ കുമ്മാവൻ.
@SubheeshSubi-dn6ru
@SubheeshSubi-dn6ru 6 ай бұрын
❤❤❤❤❤
@sreenathsree2671
@sreenathsree2671 6 ай бұрын
♥️♥️♥️
@kaalishiv
@kaalishiv 6 ай бұрын
ടിനി ടോം ആണ് ശെരിക്കും ഹീറോ ❤
@shabimon9888
@shabimon9888 6 ай бұрын
Thala uyarthi thanne🔥🔥🔥💪
@ramkumart3697
@ramkumart3697 6 ай бұрын
തൃശ്ശൂർ കരെ മറക്കതിരുന്നാൽ നന്ന്
@valsanmaroli340
@valsanmaroli340 6 ай бұрын
തൃശൂർ കാർക് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreekanthm4609
@sreekanthm4609 6 ай бұрын
@Wr-v1i
@Wr-v1i 6 ай бұрын
E videoil kandavar ellarum iniyum pazhe pole movies cheyyanam enn request cheyyunu.....👏👏
@TessyshibuTessyshibu
@TessyshibuTessyshibu 6 ай бұрын
❤SG..Power 🎉
@Tigertiger-x7c
@Tigertiger-x7c 6 ай бұрын
ഞങ്ങൾ തൃശൂർ കാരുടെ അഭിമാനം❤🙏💪
@BaijuTk-x9d
@BaijuTk-x9d 6 ай бұрын
ഞങ്ങളുടെ നെഞ്ചാണ് സുരേഷേട്ടൻ
@NandanaBp-o7k
@NandanaBp-o7k 6 ай бұрын
Ulw
@arunrajpkd9929
@arunrajpkd9929 6 ай бұрын
സുരേഷ് ഏട്ടൻ ❤🧡🩷✌️✌️✌️✌️
@GanesanJ-u2g
@GanesanJ-u2g 6 ай бұрын
ത്രിശൂര്കാര്എപോഴുംഓർകണേ
@ashokanvk4143
@ashokanvk4143 6 ай бұрын
ഇപ്പോൾ എന്തൊരു സ്നേഹം 😂😂
@Shivaofficalvlog
@Shivaofficalvlog 6 ай бұрын
Good 👍👍👍 Suresh Gopi sir congratulations 🎉🎉🎉🎉
@RoshanLalu-oj9ck
@RoshanLalu-oj9ck 6 ай бұрын
ജയരാജ് വാര്യറുടെ മുഖം വലിയ സുഖം ഇല്ല സുനിലിനെ കസിനിയാണ് സുനിൽ 8 നിലയിൽ പൊട്ടി
@RenjithrsChanthu-lm9rh
@RenjithrsChanthu-lm9rh 6 ай бұрын
ആ തായോളി ഹിന്ദുക്കളെ കുറ്റം പറഞ്ഞ പുണ്ടയാ പുണ്ടേമോൻ
@RenjithrsChanthu-lm9rh
@RenjithrsChanthu-lm9rh 6 ай бұрын
ഏതോ തുളുക്കന് ഉണ്ടായ പുണ്ടേ ആണ് അവൻ
@catchingmydreamsvipinkr1-ze1yn
@catchingmydreamsvipinkr1-ze1yn 6 ай бұрын
വത്സല മേനോനെയും ഫിലോമിനെയും തിരിച്ചറിഞ്ഞു കൂടാത്ത ഈ ഹൈഡ്രോളിയ ആരാടാ ഇതിനകത്ത് കയറ്റി വിട്ടത് !!ഒന്നിനെക്കുറിച്ചും ഒരു ധാരണയും ഇല്ല സംസാരിക്കാനും അറിയില്ലാ !!
@RajanRajanmadhavanpillai
@RajanRajanmadhavanpillai 6 ай бұрын
മോഹൻലാൽ ഉൾപ്പഡേ മാറി നിന്ന് സാധാരണ ക്കാരുടെ അത്താണി SG സ്റ്റാർ കൾ ക്യാമറ യൂടെ മുന്നിൽ മാത്രം ഇവനെല്ലാം വൈസ്റ്റ് ❤❤😢
@thulaseedharan712
@thulaseedharan712 6 ай бұрын
EthanuKaalamkaruthivachaKavyaNeethi.💯🔥🔥🔥🔥
@kalarkodenarayanaswamy651
@kalarkodenarayanaswamy651 6 ай бұрын
ഇപ്പോൾ റിയലായി❤❤❤❤❤❤
@jithin3069
@jithin3069 6 ай бұрын
യാ മോനെ മാസ്സ്
@sabirkarunagappally8753
@sabirkarunagappally8753 21 күн бұрын
സുരേഷ് ഗോപിയുടെ സാന്നിധ്യം എവിടെയും ഒരു മ്ലേച്ഛത സ്യഷ്ടിക്കുന്നു.
@shinojaa9665
@shinojaa9665 6 ай бұрын
ടിനി ടോം ❤❤❤❤❤❤
@darishmadhavan1034
@darishmadhavan1034 6 ай бұрын
Hyder oppam🥰
@komalamnairvly
@komalamnairvly 6 ай бұрын
Tinitom, baburaj, jagadeesh 🙏🏾🙏🏾🙏🏾
@reshmireeji21
@reshmireeji21 6 ай бұрын
S.g ku annum sapport
@sreelath-km1hz
@sreelath-km1hz 6 ай бұрын
Vineeth Sreenivasan would be a capable and right person to be in the AMMA leadership....
@SmilingBeaver-cw4pl
@SmilingBeaver-cw4pl 6 ай бұрын
S G അവസാനം തൃശുക്കാരുമാത്രമേ കാണു
@chandrasekharan9707
@chandrasekharan9707 6 ай бұрын
Jayaraj Warrier said before the election in Trichur that Sunil Kumar will win Trichur and Jayraj worked and campaigned for CPI candidate. Now he is shaking hands with Suresh Gopi.Shame on you Jayraj Warrier.
@unnikrishnapillai2644
@unnikrishnapillai2644 6 ай бұрын
കൊട്ടാരക്കര തമ്പുരാൻ ഇല്ലേ.
@ajithvelayudhan3453
@ajithvelayudhan3453 6 ай бұрын
കോനേസൻ നാറിയാണോ
@jayarajc1033
@jayarajc1033 5 ай бұрын
അവസരവാദികൾ എല്ലാം അവസരത്തിനൊത്ത്.. 👍🏿
@shabimon9888
@shabimon9888 6 ай бұрын
Filomina chechiyo. Marichu mannadaju. Valsala medam Aan😅😅😅😅😅
@manaskumardas5257
@manaskumardas5257 6 ай бұрын
জয় SG... ভারত সম্রাট মোদিজি জিন্দাবাদ... ভারত মাতা কি জয়... Bharat mata ki jai.... From Siliguri, West Bengal...
@SreeramA.R
@SreeramA.R 6 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rajeshiyer6597
@rajeshiyer6597 6 ай бұрын
Donot want any mix up with Mallu actors, actresses since NO CAME TO THRISSUR DURING ELECTION. WHILE FOR GENESHKUMAR, INNACENT, JAGADESH, MURALI etc These amma acting members all participated
@radhukrishnaradhu232
@radhukrishnaradhu232 6 ай бұрын
പാവം ആ ഗണ്മൻ എന്തൊരു പെടുന്നു 🤔
@MohankumarK-v3k
@MohankumarK-v3k 6 ай бұрын
ഇലഷ്ന്..മുമ്പ്..ഈ..അമ്മയുട.ആരേയുംകണ്ടില്ല..സുരേഷിനേ.ഗേണേശൻ.അവഹേളിചപൊഴും..ഈ..അമ്മയുട.ഓരു.അഗങളും.പ്രതികക്കാത്തവർ..ഇപൊൾ. ജയ്.വീളിക്കാൻ. ഉളുമ്പ്.ഉണ്ടോ.കഷ്ടം
@muhammedyaseen1265
@muhammedyaseen1265 6 ай бұрын
Pavam hyder😂
@darsanmb1038
@darsanmb1038 6 ай бұрын
😂
@ParameswaranAmbriyath
@ParameswaranAmbriyath 6 ай бұрын
ഗൺമാൻ ആണ് അരയിൽ റിവോൾവറുണ്ട്.
@Rahul..raj..
@Rahul..raj.. 6 ай бұрын
ഹൈദരലി ക്രിഞ്ച്
@SajnSajn-vy8pr
@SajnSajn-vy8pr 6 ай бұрын
അങ്ങേര് എല്ലാവരെയും മനസിലാക്കുന്നു.
@JoepP-yz1hu
@JoepP-yz1hu 6 ай бұрын
ടിനി ടോമിനെ അല്ലാതെ ഒന്നിനെയും വിശ്വസിക്കരുത്
@shabimon9888
@shabimon9888 6 ай бұрын
Jagatheeshin 67 vayassan ippazhum🥵🥵🥵🥵
@idlebrain4073
@idlebrain4073 6 ай бұрын
ഉവ്വ... ഇപ്പൊ എല്ലാവരുടെയും സുരേഷ് ഏട്ടൻ. ഈ മനുഷ്യനെ തേജോവധം ചെയ്തപ്പോ, എവിടെ ആരുന്ന് എല്ലാവരും?? സഖി എന്നും ചാണകം എന്നും ഒക്കെ വിളി കേട്ട് ഇങ്ങേരുടെ നല്ല മനസ്സ് കണ്ട ഒരു ജനത ഉണ്ട്, ഇദ്ദേഹം അവരുടെ മാത്രം ആണ്. ആരും പുതിയ copyright ഒന്നും എടുക്കണ്ട.
@ravindranathkt8861
@ravindranathkt8861 6 ай бұрын
👍👍
@RajanRajanmadhavanpillai
@RajanRajanmadhavanpillai 6 ай бұрын
വളരെ സത്യം ❤❤
@manumohan6747
@manumohan6747 6 ай бұрын
Tholikatti athu hydru ne kandu thanne padikanam😂
@jithinppjithu7028
@jithinppjithu7028 6 ай бұрын
ഹൈദർ ചമ്മി പോയി😂😂😂😂
@manojpk9154
@manojpk9154 6 ай бұрын
Ipol Ella nadee nadanmmarum undavum...
@manusmrithikalmanoj
@manusmrithikalmanoj 5 ай бұрын
ഫിലോമിന ചേച്ചിയോ?ഇയ്യാളൊരു സിനിമാ ജേർണലിസ്റ്റ് അല്ലേ?
@bijus3396
@bijus3396 6 ай бұрын
മഞ്ചു വാര്യർ ഇല്ലേ
@kannanp611
@kannanp611 6 ай бұрын
കർഷകശ്രീ കൂടെ ഉണ്ടല്ലോ 😂
@johnyjohny176
@johnyjohny176 6 ай бұрын
കൂടെയുള്ള താരങ്ങളെ വിശ്വസിക്കരുത് ഇലക്ക്ഷന് ഇവർ കൂടെ നിന്നില്ല! വാക്കുകൾ കൊണ്ടെങ്കിലും സഹായിച്ചില്ല!
@DiNu-pk5ic
@DiNu-pk5ic 6 ай бұрын
വത്സല ചേച്ചിയെ ഫിലോമിന ചേച്ചിയാക്കിയലോ പഹയാ😅
@FfRr-b9q
@FfRr-b9q 6 ай бұрын
Please aa oleesukarane purathakoo
@SarafuKara
@SarafuKara 6 ай бұрын
Nan.suresghopi.sarne.nerittekadhittila.onnukanenam.aghrahamudhe
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Amma Mazhavillu I Sthree Shaktheekaranam skit I Mazhavil Manorama
15:37
Mazhavil Manorama
Рет қаралды 9 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН