അവസരവാദി എവിടെ എങ്കിലും പോകട്ടെ...... ആ... ജോർജ് കുര്യൻ സാറിനെ കണ്ടു പഠിക്കണം..... ഒന്നും പ്രതീക്ഷിക്കാതെ 40...വർഷം...... BJP... യോട് ഒപ്പം നടന്നു...... അവസാനം..... വീട്ടുകാർ പോലും അറിയാതെ..... ഉന്നത സ്ഥാന ലഭിച്ചു..... ഇപ്പോഴും ഒരു തലക്കനവും ഇല്ല..... അതാണ് രാഷ്ട്രീയം..... 👍
@CommmonMan-vd8hf2 сағат бұрын
അതാണ് നേതാവ്
@Surendranpp-kj7ztСағат бұрын
George kurian joined jansangh long before this varior without expecting any position from the party. But this fellow what is his contribution 😊
പക്ഷേ ഒരു ശ്രേഷ്ഠൻ ആയിട്ടുള്ള ആളെ തഴഞ്ഞു തഴഞ്ഞ് ഇല്ലാതാക്കുമ്പോൾ നാം സന്തോഷിക്കാൻ പാടില്ല
@muraleedharaprasad-of6cz3 сағат бұрын
ഇതുപോലുള്ള വാരികുന്തങ്ങൾ ഒരെണ്ണവും BJP യിലെന്നല്ല ഒരു പാർട്ടിയിലും ഇല്ലാത്തതാണ് പാർട്ടിക്ക് ഗുണം.
@SurendranKalapurakkal3 сағат бұрын
ഇക്കാര്യത്തിൽ അൽപ്പൻ മാരാണ് സംഘടനാ പ്രവർത്തകർ എന്ന് ഞാൻ പറയും
@sivadasanmp47853 сағат бұрын
സന്ദീപ് വാര്യർ സ്വയം വില കളയുകയാണ്. 100 % ഇവനെ കോൺഗ്രസ്സ് ദൂരെ കളയും ഉറപ്പ്
@joybs123 минут бұрын
True!!
@shine13023 сағат бұрын
മോഡിയേയും കേന്ദ്ര ഗവൺമെന്റിന്റെ അഴിമതി രഹിത ഭരണവും കണ്ടാണ് ജനങ്ങൾ ബിജെപിയെ ഇഷ്ടപ്പെടുന്നത്..അല്ലാതെ ഒരുകൊമ്പിൽ നിന്നും മറുകൊമ്പിലേക്ക് ചാടിക്കളിക്കുന്ന സന്ദീപിനെ പോലെ ആദർശ ശുദ്ധിയില്ലാത്തവരെ കണ്ടല്ല..
@IsaacThomas-l1d3 сағат бұрын
True..
@sarathsk752 сағат бұрын
സുരയെ കണ്ടിട്ടും അല്ല.
@malavikamenon44652 сағат бұрын
ആഹാ അടിപൊളി 🤭.... കോൺഗ്രസുകാർ 50 വർഷം കൊണ്ട് ഉണ്ടാക്കിയത് ബിജെപിക്കാർ വെറും അഞ്ചു വർഷം കൊണ്ട് ഉണ്ടാക്കിയെന്ന് മോൻ ഇതുവരെ അറിഞ്ഞില്ലേ ആവോ.🤔🤔..... അല്പമെങ്കിലും മനസ്സാക്ഷി ബാക്കിയുള്ള ആരും ബിജെപിക്ക്....കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യില്ല.... അങ്ങനെ ചെയ്യാൻ പറ്റില്ല......
@shine13022 сағат бұрын
@@malavikamenon4465 മേനോത്തി എന്നാൽ ഇനി വൈകിക്കണ്ട തെളിവ് സഹിതം പരാതി കൊടുക്ക് അനിധികൃത സ്വത്ത് സമ്പാദനത്തിനു
@createchannelramdas62072 сағат бұрын
Absolutely true.
@sreerajsreenivasan79983 сағат бұрын
ചെറിയൊരു സഹതാപം ഉണ്ടായിരുന്നു..... ഇതോടെ തീർന്നു.....
@sumeshchandran67062 сағат бұрын
സത്യം
@shinyshetty87352 сағат бұрын
Very good. Principleless man. Shame on him. I am ashamed of myself for admiring him, never thought he's such a characterless person.
വാര്യർ പറയുന്ന ഓരോ സ്റ്റേറ്റ് മെന്റും സന്ദീപ് വാരിയർ എന്ന വ്യക്തിയെ ഇല്ലാതാക്കുകയാണ്......കഷ്ടം.....
@JayasreeES-r7m3 сағат бұрын
നട്ടെല്ല് 🤔😔ഏതാ
@parvativijayan93373 сағат бұрын
Theerchayaayum
@SantiJoshua-p1e3 сағат бұрын
Sathyam.. Aa manushyanodu kashttam thonnunnu
@SantiJoshua-p1e3 сағат бұрын
Sathyam..nee poyathu nannayi
@sunildev-qc4dj3 сағат бұрын
Kashtom😮
@VKV6013 сағат бұрын
പഠിക്കുമ്പോ എസ് എഫ് ഐ , പിന്നെ ബിജെപി ഇപ്പോ കോൺഗ്രസ് പാർട്ടി മാറാൻ ഇനിയും വാര്യരുടെ ജീവിതം ബാക്കി !!!
@muraleedharaprasad-of6cz3 сағат бұрын
ഇനി അറ്റം മുറിച്ചു SDPI യിൽ ചേരുമായിരിക്കും.
@deva.1451Сағат бұрын
ജനനത്തിലും ഇങ്ങനെ യസാണോ,?
@INDIAN-g3x14 минут бұрын
സന്ദീപ് വാര്യർ.. ഒരു പിരിവു വാര്യർ മാത്രം... സംഘടനയെ ഒരു കറവപശു ആക്കാൻ ശ്രമിച്ചവൻ...
@rameshb53183 сағат бұрын
നാണമില്ലാത്ത മനുഷ്യൻ. വിശ്വസിക്കാൻ കൊള്ളാത്തവൻ
@salessales62872 сағат бұрын
അവൻ പോയത് നന്നായി. തന്തയ്ക്ക് പിറക്കാത്തവന്മാർ എല്ലാം ഇങ്ങനെ പറയുന്നേ.
@ambujammadhu695941 минут бұрын
നാണം ലെവലേശം ഇല്ലാത്ത മനുഷ്യൻ എന്ന് പറയാൻ പറ്റില്ല അയാൾ ഒരു പിശാച് ആണ് അധികാര മോഹി അധികാരം കിട്ടിയില്ലെങ്കിൽ പോയേടത്തും ഇത് പോലെ ആവും ഇപ്പോൾ മോദിജിയെ കുറ്റം പറയാൻ എന്തു യോഗ്യത ഉണ്ട് ടോ വർഗ്ഗ ശത്രു ആണ് പോയത് നന്നായി അടുത്ത പ്രധാന മന്ത്രി ആവും കൊതിച്ചു പോയത് നിനക്ക് ഒക്കെ തേങ്ങ കിട്ടും വർഗ്ഗ ശത്രു.
@MeenaSatish-q3x2 сағат бұрын
ഇന്നലെ വരെ മോദി നേരെ ഭരിച്ചു. ഇന്ന് നേരം വെളുത്തപ്പോൾ മോദി ഭിന്നിപ്പിച്ചു ഭരിക്കുന്നു 🤣🤣🤣🤣🤣. എന്റെ വാര്യരെ നമിച്ചു
@reshmireeji2159 минут бұрын
Ethuvare kandathil vachu aattavum viswasikaan kollatha oraal....party vidunnathu sadarana sambavam...ennale vare ninna partye apamaanikunna oru party kaarane ethuvare kandittillaa...
@GopalakrishnankBharath43 минут бұрын
സ്വയം കോമളി ആ വുകയാണ് സന്ദീപ്
@IsaacThomas-l1d35 минут бұрын
He turned out to be a mere waste. Real opportunist.
@Snehap63 сағат бұрын
ഭീമൻ രഘു CPM ലേക്ക് പോയപ്പോൾ കൂടി മോദിജിയെ തള്ളി പറഞ്ഞിട്ടില്ല. അയാളെ എല്ലാവരും അവഗണിച്ചൂവെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു.
@sumeshchandran67062 сағат бұрын
Correct
@girijaprasannan430Сағат бұрын
കറക്റ്റ്
@reshmireeji21Сағат бұрын
Party vitta aarum ennale vare ninna prasthaanathe apamaanikunna kettittillaa.....
@JacobmaniBiju50 минут бұрын
Regu oru Mandan but sandheep oru shigandee
@babumanikkattu56393 сағат бұрын
വാര്യർ ഇത്രയും മോശം ആയല്ലോ, പാർട്ടി മാറിയതിന്റെ അല്ല, ഇന്നലെ വരെ മോദിക്ക് കീ ജയ് വിളിച്ച ആൾ ആണല്ലോ കഷ്ടം
@chandraprabhan8653 сағат бұрын
ഒരാൾ ഇത്രത്തോളം അധപ്പതിക്കരുത് സ്ഥാനമോഹികൾ
@chandradasd31203 сағат бұрын
വ്യക്തിത്വം ഇല്ലാത്ത ഒരാൾ ഇനി എത്ര ഉന്നതങ്ങളിൽ എത്തിയാലും ജനം വെറുക്കും 🤣🤣😂
@differenttask954037 минут бұрын
ഇതുകേരളമാണ് ബായ്
@AnilKumar-xo2vs2 сағат бұрын
ഒരു പാർട്ടിയിലും പോകാതെ മാറി നിന്നിരുന്നെകിലും ഇയാൾക്ക് ഒരു വില ഉണ്ടാകുമായിരുന്നു
@shinyshetty87352 сағат бұрын
Exactly 👍
@radhamanisarojini3557Сағат бұрын
Yes
@rameshv951258 минут бұрын
അതെ അതാണ് ശരി
@JacobmaniBiju52 минут бұрын
Budhe shooneyan
@JacobmaniBiju52 минут бұрын
Evan oru ooolaaaa shavam
@balrajcn90303 сағат бұрын
പാലക്കാട്ടു വന്ന പണപ്പെട്ടി എന്തിനായിരുന്നു എന്ന് ഇപ്പോൾ മനസ്സിലായില്ലേ. ഇവനെ പോലെ ഉള്ളവരെ വിലക്ക് വാങ്ങാൻ. ഈ പണമിടപാടിന്റെ ഡീൽ നേരത്തെ കഴിഞിരുന്നു. പണം കയ്യിൽ കിട്ടാൻ കാത്തിരിക്കുകയായിരുന്നു അവൻ മറുകണ്ടം ചാടാൻ. ഇതുപോലെ പലർക്കും കോൺഗ്രസ്സുകാർ പണം കൊടുത്തിട്ടുണ്ട് വോട്ടു മറിക്കാൻ. അതാണ് കേരളത്തിലെ എല്ലാ കോൺഗ്രസ്സ് നേതാക്കന്മാരും പാലക്കാട് തമ്പടിച്ചിരുന്നു. ഇക്കുറി ബിജെപി പാലക്കാട് ജെയ്യിക്കും എന്ന് അവർ ഭയക്കുന്നു.
@sreekumarsadasivan3 сағат бұрын
സന്ദീപ് ഇങ്ങനെ ചെയ്യരുതായിരുന്നു.. ഒരു യഥാർത്ഥ സ്വയം സേവകന് ഇങ്ങനെ ചെയ്യാൻ കഴിയില്ല...
@@anilkumar.c.m9135 ചേട്ടൻ പറയുന്നതാണ് ശരിയെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു.. ഞാൻ ഈ സന്ദീപിനെ ഒരുപാട് അനുകൂലിച്ച ആളാണ് 😊
@gireeshpt93003 сағат бұрын
മതേതരത്വതിനു വേണ്ടി ഇവന്‍ പാണക്കാട് വെളിച്ചെണ്ണയും ആയി പോയി കഴിഞ്ഞു 😁
@sumeshchandran67062 сағат бұрын
🤣🤣🤣🤣
@നെൽകതിർСағат бұрын
സന്ദീപ് വാര്യർ 👌👌❤️❤️❤️
@BharadamСағат бұрын
Aanatha mundakil nee veed parayada saghi
@VavaSureshOfficial3 сағат бұрын
പോയ വർ പോട്ടെ ഉള്ളവർ നന്നാവട്ടെ
@mohanancp39022 сағат бұрын
ജനാധിപത്യത്തിൽ ഇനിയുള്ള കാലം വിശ്വസിക്കാൻ പറ്റില്ല. ഏകാതിപത്യം, അതിനെന്താ കുഴപ്പം. MBS (സൗദി രാജകുമാരൻ 😊,)അവിടെ എന്താ കുഴപ്പം. ജനാതിപത്യത്തിൽ ഭരണകക്ഷിയുടെ തുക്കടാ ---- നെപോലും ഭയക്കണം. വാവ സുരേഷ് ആയാലും ആന സുരേഷ് ആയാലും ഇത് ബാധകം. അല്ലെന്ന് പറയാൻ പറ്റുമോ?
ഉത്തരം താങ്ങുന്ന പല്ലി. പല്ലി പോയാലും ഉത്തരം അവിടെ തന്നെ കാണും.
@Ramesh-tr2ih3 сағат бұрын
ഇപ്പോൾ ബിജെപി അണികൾക്ക് മനസ്സിലായല്ലോ നേതൃത്വം എന്തിനാണ് സന്ദീപ് വാര്യരെ അടുപ്പിക്കാതെ മാറ്റി നിർത്തിയതെന്ന് ! അധികാരമോഹികളായ പന്ന പരട്ട കൾ ഇനിയും ബിജെപിയിലും ബിജെപി സുഹൃത്തുക്കളായി ചമയുന്നവരിലും ഉണ്ട്. അതൊരു ജനിതക പ്രശ്നമാണ് . ബിജെപി നേതൃത്വം തുടർന്നും ജാഗ്രത പുലർത്തുമെന്ന് പ്രതീക്ഷിക്കുന്നു .
@vidyadharannair62572 сағат бұрын
ഒരു ബഹുമാനം ഉണ്ടായിരുന്നു, ഇദൊടെ തീർന്നു.
@sureshpala73953 сағат бұрын
വാക്സമാർഥ്യം ഉണ്ടെങ്കിൽ എന്തും പറയാമോ..... ""വാര്യരെ ""🤔🤔🤔
@sukumarannair48332 сағат бұрын
എടാ സന്ദീപേ ഇത് എങ്ങനെ സാധിക്കുന്നു 😮ലേശം ഉളുപ് ആകാം 😮
@anilkumarkv-dj5vzСағат бұрын
വിനാശകാലെ വിപരീതബുദ്ധി അതാണ് വാര്യരുടെ അവസ്ഥ,,,കഷ്ടം😢😢
അപ്പോ കണ്ടവനെ അപ്പാ ന്ന് വിളിക്കുന്ന സന്ദീപും സെറിനും..
@sasidharan222356 минут бұрын
Thandhayillatha naari
@PradeepKumar-kb7qh3 сағат бұрын
ചേട്ട ബസ്സിൽ കേറുന്നു പല വരും കേറും ഇറങ്ങും ഓടിക്കുന്ന ആൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കും ആതാണ് സംഘടന സംഘപരിവാർ❤❤❤❤❤
@BabyVani-pr8nhСағат бұрын
💯👌🤝💪👍💐
@differenttask954035 минут бұрын
❤❤❤❤❤👍👍👍👍👍😘😘😘
@Blackcats0073 сағат бұрын
❤ബിജെപി പ്രവർത്തകർക്ക് ഭാരതം എൻ്റെ രാജ്യമാണ്. അമ്മയാണ് എന്ന സ്നേഹമാണ് അല്ലാതെ പാർട്ടിയോടുള്ളതല്ല. ആർക്കുവേണമെങ്കിലും പോകാം വരാം. രാജ്യസ്നേഹികൾ ഇവിടെ കാണാം❤
@mohanannair94683 сағат бұрын
ഓന്തീപ് വാര്യർ ......
@vipinachandranbalakrishnap55173 сағат бұрын
സന്ദീപിനേ ഉളംപാറയിൽ കൊണ്ട് പോയി ചങ്ങലയ്ക്ക് ഇടേണ്ടിയിരിക്കുന്നു😂
@sreejithsreedharanachary8353 сағат бұрын
ഇപ്പോൾ തോന്നുന്നു സുരേന്ദ്രൻ ആയിരുന്നു ശരിയെന്ന്....
@sudarsananps25252 сағат бұрын
സുരേന്ദ്രൻ തന്നെ ശരി
@nps7742Сағат бұрын
Kendram onnum kannathe ayalle avide nirthum ennu thonunnundo....? Rss vijarichal 24 hr pollum edukilla ayalle avidunnu mattan .... Ayal orru swayam sevakan annu party fund use cheyunathu nerammvannam alla engill ayal avide ipollum kannum ennu thonunundo...
@rajendrank893358 минут бұрын
@@sudarsananps2525ഈ കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ഏകദേശം ഇരുപതോളം മണ്ഡലങ്ങളി B J P ഒന്നാം സ്ഥാനത്തെത്തി ' അപ്പോഴു സംസ്ഥാ ന അധ്യക്ഷൻ സുരേന്ദ്രൻ തന്നെയായിരുന്നു . അത് ഒരുത്തനും മിണ്ടുന്നില ' സുരേന്ദ്രൻ സ്ഥാനം ഒഴിയണം എന്നത് 'മറുനാടൻ ഷാജനെ പോലെയുള്ള കൃമികളുടെ ആഗ്രഹമാണ് 'ഒരടി ബി ജെ പിയിൽ ഉണ്ടാക്കാൻ വേണ്ടി ജിഹാദി ഫണ്ടു വാങ്ങുന്ന തെണ്ടികളും ഇതിനു പിന്നിൽ ഉണ്ട ഉണ്ട് . ഈ മറുനാടൻ ഷാജനുണ്ടല്ലോ ? അവൻ രമ്യ ഹരിദാസിനെയും മാങ്കൂട്ടത്തിലിനെയും ജയിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നവൻ ആണ് 'ഹരിയാന തിരഞ്ഞെടുപ്പ് ഇവൻ പ്രവചിച്ചത് കോൺഗ്രസ് തൂത്തുവാരും എന്നായിരുന്നു. ' 2019 ൽ B J P ക്ക് ഇവൻ പ്രവചിച്ചത് 169 സീറ്റ് ആണ് 'ഇടക്കിടക്ക് ഇവൻ B J പിക്ക് അനുകൂലമാവും അത് ഇവൻ്റെ ഉടയിപ്പാണ് വിശ്വസിക്കരുത് ഈ നാറിയെ ' ഇവൻ പക്കാ പപ്പു പക്ഷപാതിയാണ് '
@gopalanpradeep6439 минут бұрын
സത്യം പുറത്തു വരാൻ താമസ്സിക്കും. സുരേന്ദ്രൻ്റെ കൂട്ട് അപവാദം ഏറ്റുവാങ്ങിയ ആരും ബിജെപിയിൽ ഇല്ല, എന്നിട്ടും കുലുങ്ങാതെ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നു
അയ്യേ....പരിതാപകരം എന്നു മാത്രമേ സന്ദീപ് ഇനെ കുറിച്ച് പറയാൻ കഴിയൂ. ഇക്കാര്യത്തിൽ സുരേന്ദ്രൻ വളരെ മിതത്വം പ്രകടിപ്പിച്ചു. മാത്രമല്ല ഈ മുതലിനെ തുറന്ന് കാട്ടിയതിനു സുരേന്ദ്രനു അഭിനന്ദനങ്ങൾ.🙏🏻👍🏻
@pksasi6065Сағат бұрын
മോദിയെ വിമർശിച്ചതോടെ വാര്യർ അയാളുടെ വില കളഞ്ഞു....
@XoPlanetI2 сағат бұрын
അഴിമതിക്ക് സ്കോപ്പ് നോക്കി കോൺഗ്രസിൽ ജോയിൻ ചെയ്തതായിരിക്കും
@vijayalakshmisnathvijayala58842 сағат бұрын
അപ്പൊ ഇത്രേം കാലം കൂവിക്കൊണ്ട് ഇരുന്നത് എന്താണാവോ?? നല്ല തമാശ 😬 വട്ടായിപ്പോയി പാവം!!! Poor boy 😂
@VijayKumar-ih6cs3 сағат бұрын
ഓന്ത് സന്ദീപ് ഇവനെ എല്ലാം എന്താണ് പറയുക........
@komalaVNair3 сағат бұрын
പിതൃ ശൂന്യൻ.
@createchannelramdas62072 сағат бұрын
ഒരു വന് എത്ര മാത്രം ഹതം പതിക്കാനും,എത്ര മാത്രംതെണ്ടിയാവാം എന്ന്സന്ദീപ്വാര്യയർ ഒരു ഉത്തമ ഉദാഹരണം.
@GirijaMavullakandy2 сағат бұрын
സന്ദീപിനോട് തോന്നിയ ബഹുമാനവും ഇഷ്ടവും ഇതാ ടെ തീർന്നു. രാഷ്ട്രീയം ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണ്. ഇന്നലെ വരെ പറഞ്ഞ ആദർശങ്ങളെല്ലാം ഇനി തിരുത്തി പറയേണ്ട അവസ്ഥ.. ഇയാളുടെ വാക്കുകളെ കോൺഗ്രസുകാർക്കുവരെ വിശ്വസിക്കുവാൻ തോന്നില്ല. സന്ദീപ് ഇത്ര തരംതാഴരുതായിരുന്നു. താങ്കൾക്കുള്ള എല്ലാ.c ഇതോടെ ജനമനസ്സുകളിൽ നിന്ന് ഇല്ലാതാവും കേവലമൊരു കോമാളിയായിട്ടേ ജനങ്ങൾ ഇനി സന്ദീപിനെ കാണു .
@reshmikesav5681Сағат бұрын
സന്ദീപിനെ പറ്റി ഇങ്ങനെ വിചാരിച്ചേയില്ല 🤦♀️
@shajibhadraram43732 сағат бұрын
നമസ്തേ!🙏 ആവശ്യം കൊണ്ട് വന്നവൻ ആവശ്യം നിറവേറിയാൽ /ആവശ്യം നടന്നില്ലെങ്കിൽ പ്രസ്ഥാനം വിട്ട് പോകും. ആവേശം കൊണ്ട് വരുന്നവർ ആ ആവേശം തണുത്താൽ പ്രസ്ഥാനം വിടും. ആദർശം കൊണ്ട് വരുന്നവർ എന്നും ഈ പ്രസ്ഥാനത്തിൽ ഉണ്ടാകും. വ്യക്തിയിലല്ല പ്രസ്ഥാനം, വേഷത്തിലല്ല പ്രസ്ഥാനം, ഹൃദയത്തിലായിരിക്കും പ്രസ്ഥാനം. ഞാൻ ഈ പ്രസ്ഥാനത്തിലേക്കു വന്നത് ആവശ്യം കൊണ്ടാണോ? ആവേശം കൊണ്ടാണോ? ആദർശം കൊണ്ടാണോ? എന്ന് സ്വന്തമായി വിലയിരുത്തുക. നമസ്തേ!🙏
@athuls94252 сағат бұрын
വലം കൈ ഇട നെഞ്ചിൽ ചേർത്ത് രാഷ്ട്ര പരം വൈഭവത്തിനായി ആത്മാർഥമായി പ്രാർത്ഥിച്ചവർ അന്നന്നത്തെ അന്നത്തിനായി രാവന്തി യോളം വെയിലേറു കൊണ്ട് മുഷിഞ്ഞ് ഒരു കുളിയിൽ എല്ലാം മറന്ന് ശാഖയിലേക്ക് ഓടുന്നവർ കീറപ്പായിൽ ഉറങ്ങിയാലും ഉപ്പ് കുട്ടി കഞ്ഞി കുടിച്ചില്ലെങ്കിലും സ്വരാഷ്ട്രത്തിനായി സ്വജീവൻ ത്വജിക്കാനും ധൈര്യമുള്ളവർ അവിടെ ഭഗവദ്‌ധ്വജമല്ലാതെ കസേരയോ പണമോ പൊന്നൊ ഒന്നിനും തകർക്കാനാവുന്നതല്ല ഒരു സ്വയം സേവകന്റെ ഉള്ള്
@reshmikesav5681Сағат бұрын
👌👌👌🙏
@aonemedia76403 сағат бұрын
കഷ്ടം .... വ്യക്തിത്വം ഇല്ലാതാക്കുന്ന പ്രവർത്തികൾ
@geethakrishnamma7852Сағат бұрын
വളരെ വിശാലമായി ചിന്തിച്ച് താങ്കളെ ന്യായീകരിക്കാൻ ശ്രമിക്കുമ്പോൾ, മറുകണ്ടം ചാടി മണിക്കൂറുകൾ മാത്രം കഴിഞ്ഞപ്പോൾ പതിറ്റാണ്ടുകളായി പ്രവർത്തിച്ചിരുന്നതും വിശ്വസിച്ചതും അപ്പാടെ മറന്ന് താങ്കളുടെ പ്രതികരണം അല്പവും ദഹിക്കുന്നില്ല
@kunhikrishnanmk20313 сағат бұрын
ഇവൻ എപ്പോഴാന്ന് ഗാന്ധിയൻ ആയത്.? നന്ദിയില്ലാത്തവൻ !
@KrishnaKumar-zt7evСағат бұрын
ഇവൻ ഒരു വർഷം കഴിയുമ്പോൾ ഒന്നും ഇല്ലാതാകും
@nehanair86552 сағат бұрын
ശിഖണ്ഡി വാര്യർ കഷ്ടം ഇങ്ങനെ മനുഷ്യർ കോമാളി ആകരുത്
@RAJASEKHARANB-li1sv3 сағат бұрын
ഇനി സന്ദീപ് വാര്യർ 2 വർഷത്തിനു ശേഷം പൊന്നാനിയിൽ പോയി സുന്നത്ത് ചെയ്തതിന്നു ശേഷം മുസ്ലിം ലീഗിൽ ചേരും.
@sudharansundha121826 минут бұрын
പോയവർ പോട്ടെ ഉള്ളവർ നന്നാവട്ടെ
@shajilouis49483 сағат бұрын
കെ സുരേന്ദ്രന്‍ ശരിയാണെന്നു തെളിയുന്നു...
@unnikrishnanputhenputayil2494Сағат бұрын
വാര്യർ ഇത്രയും നാൾ പറഞ്ഞതെല്ലാം വിഴുങ്ങി രാഹുലിൻ്റെ പരാജയം ഉറപ്പിച്ചു.
@RavindranV-v4e3 сағат бұрын
സന്ദീപ് വാര്യരെ എന്തുകൊണ്ട് മാറ്റിയത് എന്ന് മാന്യത കൊണ്ടാണ് എന്ന് പറഞ്ഞത് ഓർമിക്കുന്നു ഏതായാലും ഇങ്ങിനെയുള്ളവർ മുന്നേ പോകുന്നത് ആണ് പാർട്ടികൾക്കു നല്ലത്
@nps7742Сағат бұрын
Ivan nilkunnathu bjp jaikum ennu urapillatha mandalathil annu engil njan cross vote communist innu venam engillum cheyum ee myran tholkan evan mla akkan alle sangathe vanchichathu , kannam
ഇവൻ ഇത്ര നാണംകെട്ടവൻ ആരുന്നോ... ചേ ഇവനൊക്കെ ആണോ നേതാവ്... ഇ വീഴുപ്പിനെ ഇനി എടുക്കരുത് തിരിച്ചു അതവ ഇവൻ വന്നാൽ
@pgrajendran75233 сағат бұрын
പാലക്കാട് രാഹുൽ തോറ്റാൽ എല്ലാം കഴിഞ്ഞു. പിന്നെ ക്ഷേത്ര ത്തിൽ മാലകെട്ടും വിളക്കുവെപ്പും ശരണം.
@murali23743 сағат бұрын
Warrier ennaal athaanallo.
@sunithavijay1323Сағат бұрын
രാഹുൽ തോൽക്കണം
@gopalanpradeep6433 минут бұрын
മാല ചീറ്റാതെ ഇരുന്നാൽ നല്ലത്
@RameshKp-f5yСағат бұрын
കുടിയ്ക്കണ്ണ വെള്ളത്തിൽ പോലും വിശ്വസിക്കരുത് ജയ് ബി ജെ പി 🙏🌹🌹🌹🌹🌹❤️❤️❤️❤️❤️
@ksvenkitasubrahmanian92243 сағат бұрын
എന്നിട്ട് ശങ്കർസിംഹ് വാഘേല എവിടെ? കോൺഗ്രസ്സിനെ തൊട്ടാൽ അതോടെ തീർന്നു ഭാവി.
@sreevinumarutha46482 сағат бұрын
ഒരു വാരിയർ പോയാൽ 100 വാര്യർ വരും ❤❤❤❤❤❤
@कुमार.पी3 сағат бұрын
ഓന്തീപ് വാരിയേറ്.
@harikumarvs28212 сағат бұрын
അവൻ പണം വാങ്ങി മാതാവിനെ ഒറ്റി കൊടുത്തു
@MadhavanKeloth3 сағат бұрын
പൊതു ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ടു
@indira66993 сағат бұрын
ഓന്ത് മാറുമോ ഇങ്ങനെ 😂
@SasidharanChozhiyath2 сағат бұрын
ധനുഷേ അറിഞ്ഞില്ലേ അടുത്ത കേരള മുഖ്യമന്ത്രിയാണ് ഈ മനുഷ്യൻ
@achumuralimurali8428Сағат бұрын
ഡിയർ ജനം ടീവി ഇവനെഒന്നും മൈൻഡ് ചെയ്യരുത്
@tagaming10513 сағат бұрын
നാളെ ഇതല്ല എന്റെ............... എന്ന് വരെ ഇവൻ പറയുമല്ലോ
@Chetna-AI3 сағат бұрын
ഉളുപ്പില്ലാത്ത സന്ദീപ്, കഷ്ടം
@stardigitalshotsstudio3 сағат бұрын
ഏതാണ് സനീപേ ഒറിജിനൽ അതോ ഇതോ അത് വേറെ എന്തെങ്കിലുമോ ?
@videshi20083 сағат бұрын
എന്താടോ വാര്‌രെ താൻ നന്നാവാത്തെ .....
@geethanarayanan94293 сағат бұрын
നവ്ജോത്സിങ് സിന്ധുവിനെ ഓർമ്മ വരുന്നു
@mathaviswasamennamanorogam60542 сағат бұрын
ഇവനെ കോൺഗ്രസിൽ നിന്ന് അടിച്ചിറക്കുന്ന കാലം അതിവിദൂരമല്ല😂😂😂
@blessenvarghese8128Сағат бұрын
സത്യം ❤
@jayanjayan9478Сағат бұрын
ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവാകാൻ എല്ലാവർക്കും പറ്റും എന്നാൽ വേണ്ട അതല്ല ആ പാർട്ടിയുടെ സംഘാടകൻ ആകാൻ പ്രവർത്തിക്കുന്ന വ്യക്തികളാണ് ആ രാഷ്ട്രീയ പാർട്ടിയുടെ നിലനിൽപ്പ് ഇതാണ് സന്ദീപ് വാര്യർ മനസ്സിലാക്കേണ്ട കാര്യം
@sulochanamarar9155Сағат бұрын
ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം
@muthugautham22353 сағат бұрын
സന്ദീപ് വാര്യർ അച്ചി വീട്ടിലേക്ക് പോയതാ
@RADHAKRISHNRKM2 сағат бұрын
കഷ്ട്ടം അല്ലാതെ എൻ ദുപറയാം
@sasikumarmangattu2 сағат бұрын
നിമിഷം കൊണ്ട് മാറുന്ന ഒന്തായി വാരിയർ
@BeerankuttySaving3 сағат бұрын
വാരിയരും ശരിന്റെ ഗണത്തിൽ പെട്ടു
@damuvilambath17202 сағат бұрын
ഇവിടെ മുകുന്ദേട്ടൻ മഹാനാകുന്നു.
@shamsshas95633 сағат бұрын
ഭക്ഷണം കഴിക്കാൻ പാത്രത്തിലും വിസർജനം ക്ലോസെറ്റിലും ആകണം. തിരിച്ചു ആയാൽ. 😱😨
@dk3480Сағат бұрын
ബി ജെ പി യ്ക്ക് ഇനി നല്ല കാലം!
@lissyfrancis6594Сағат бұрын
അധികാരത്തിന് വേണ്ടി കസേരക്ക് വേണ്ടി മറു കണ്ടം ചാടുന്നവരിൽ നിന്നും ജനങ്ങൾക്ക് എന്ത് നീതിയാണ് ലഭിക്കാൻ പോകുന്നത്. ജോർജ് കുര്യൻ സർ തന്നെയാണ് യഥാർത്ഥ ഹീറോ.
@unnikrishnanpillai25332 сағат бұрын
ഒരു ഞെട്ടൽ ആർക്കും ഇല്ല സുഹൃത്തേ. ഈ ബിജെപി എന്ന പ്രസ്ഥാനം ഇന്നലെ കുരുത്ത തകര അല്ല.