Almost all leaders became rich and richer and richest during their rule right from 2016 May
@Dsl2024512 күн бұрын
ബിജെപി യിൽ മിണ്ടിയാൽ പുറത്താണ്... 😂😂😂😂😂 സുരേന്ദ്രൻ പത്ര സമ്മേളനം നടത്തി പുറത്താക്കും 😂😂😂
@UnniKrishnan-p3t12 күн бұрын
ഓഹോ 🤣@@Dsl20245
@sudhakarank.s.502418 күн бұрын
ഇത്രയും കഴിവുകെട്ട ഒരു പാർട്ടി നേതൃത്വം കമ്മ്യൂണിസ്റ്റ് ചരിത്രത്തിൽ ഉണ്ടായിട്ടില്ല.
@baijujohn944118 күн бұрын
👍
@pbrprasad443014 күн бұрын
പണ്ടും കമ്യൂണിസ്റ്റ് പാർട്ടി യിൽ വൃത്തിക്കെട്ട നേതൃത്വം ആയിരുന്നു. ജനങ്ങളെ കപളിപിച്ച് തെറ്റിദ്ധരിപ്പിച്ച് സമർത്ഥമായി മുന്നോട്ടു പോയി
@sujithgopi198019 күн бұрын
അടിമത്വം ഉപേക്ഷിച്ചു അവര്
@nalinimanohari234519 күн бұрын
അയാളുടെ മുഖത്തു നോക്കി സംസാരിക്കാനുള്ള ആർജവം അനുഭാവികൾ ആദ്യമേ കാണിക്കണം ആയിരുന്നു... ഇയാളുടെ കൊള്ളരുതായിമ ചോദ്യം ചെയ്യാൻ ആരും ഇല്ല എന്നത് അയാളുടെ ധെരി യം ആയിരുന്നു
@RavindranV-ve9gg16 күн бұрын
നേതൃത്വത്തെ ചോദ്യം ചെയ്യുന്നത് കമ്മുനിസ്റ്റ് രീതിയല്ല. മോശമായിപ്പോയി.
@ramesankulangara664316 күн бұрын
തള്ളയുടെ കയ്യില്‍ തെളിവുണ്ടെങ്കില്‍ ഒരു കേസ്സ് കൊടുക്കൂ.
@Ashokkumar-kq8ps16 күн бұрын
@@RavindranV-ve9ggകഷ്ടം. 🙏🏿🇮🇳
@RavindranV-ve9gg16 күн бұрын
@Ashokkumar-kq8ps എന്ത് കഷ്ടം? ഞങ്ങൾക്ക് വലുത് പാർട്ടിയാണ്. നാട് നശിച്ചാലും party വളരണം.
@ojeyarnairrajeev504615 күн бұрын
അണികൾ ഭയന്നിട്ടാണ് മിണ്ടാതിരുന്നത് .1969 ഏപ്രിൽ 28നു വാടിക്കൽ രാമകൃഷ്ണൻ പോയപോലെ പോകാൻ ആരും ആഗ്രഹിച്ചിട്ടുണ്ടാവില്ല
@UNNIKRISHNANN-li8be18 күн бұрын
ജനങ്ങളോട് മറുപടി പറയേണ്ടത് താഴെത്തട്ടിൽ നിൽക്കുന്ന അണികളാണ് - കുഴി കുത്തിയും കൊടിക്കുത്തിയും രാപ്പകലില്ലാതെ കഷ്ടപ്പെട്ടവൻ തെറ്റ് കണ്ടാൽ ചോദിക്കണം
@sivarajan339919 күн бұрын
ജോലി ഒന്നും ചെയ്യാതെ പനഞ്ഞിലു തിന്ന് ജീവിക്കുന്നവനും, ജോലി ചൈയത് ജീവിക്കുന്നവനും തമ്മിലുള്ള വർഗ സമരം.
@mineeshbabukp233719 күн бұрын
കുറെ നേരത്തേ ചെയ്തെങ്കിൽ വളരെ നന്നായേനേ
@Sheeba-p8x18 күн бұрын
ഇങ്ങനെ ആവണം, മുഖത്ത് നോക്കി ചോദിക്കണം വോട്ട് ചെയ്യുന്നത് നമ്മളല്ലേ ഇവനെയൊക്കെ എന്തിന് പേടിക്കണം
@teepeesdormitory196716 күн бұрын
വൈകി വന്ന വിവേകം... അതിക്രമിച്ച സമയം വന്ന തിരിച്ചറിവ് 👍👍👍
@PraveenKumar-fy8dj18 күн бұрын
😂😂 മുഖത്തു നോക്കിയവർ ഒക്കെ ജീവനോടെ ഉണ്ടാകുമോ എന്ന് കണ്ടറിയാം. പിണറായി വിജയന്റെ രക്ഷപ്രവർത്തകർ വരും.
@pushpakumartk254818 күн бұрын
ചോദ്യം ചെയ്തവൻ്റെ കാര്യം പോക്ക് അടുത്തു തന്നെ ഒരു പെണ്ണു കേസ്സിൽ അവരെ പെടുത്താതിരുനാൽ ഭാഗ്യം - കുറച്ച് ദിവസം - ജാഗ്രത പാലിക്കുക.
@jayan-l4p18 күн бұрын
ഇന്നീ കേരളംവിഴുങ്ങിയ കാരണഭൂതൻ
@bpbabu642118 күн бұрын
ഇനീപ്പോ പറഞ്ഞവന് 51 വെട്ട് കിട്ടുമോ എന്ന് കണ്ടറിയാം 🤦🏽♂️🤦🏽♂️🤣
@JosephJames-fe8gu13 күн бұрын
പറയാതെ വയ്യാ, ജയിലിൽ കിടന്നവനെ ഒക്കെ ഇറക്കീട്ടുണ്ട് ന്റെ ദേവ്യേ 🙏
എന്നിട്ട് പരസ്യ വിമർശനം എവിടെ? രൂക്ഷവിമർശനം എവിടെ? എന്തെങ്കിലും എഴുന്നള്ളിക്കുമ്പോൾ ഒരു ആധികാരികത വേണ്ടേ? ജനം ടീവി
@RohiniN-k3u16 күн бұрын
അവർക്ക് വിവരം വെച്ചുതുടങ്ങി.
@sreekumargopalapillai761616 күн бұрын
അത് വളരെ നന്നായി ട്ടോ
@thampitg17 күн бұрын
അണികൾ ഇളകിയാൽ ഉടുതുണി ഉരിഞ്ഞു ഇവന്മാർ ഓടും 😅
@healthchannelbydrjayaram9316 күн бұрын
പണ്ടേ ഇടപെടയ്ത്തു കാരണമാണ് ഇങ്ങനെ ആയതു. ഇനി കാര്യമില്ല
@edathilsatishkumarkumar788216 күн бұрын
പറഞ്ഞതു തന്നെ ആവർത്തിക്കുക അല്ലാതെ മുഖത്തു നോക്കി ചോദിച്ച ചോദ്യം എവിടെ?
@shajuvasudevan717414 күн бұрын
ഇത് കുറച്ചു മുൻപേ ചെയ്തിരുന്നെങ്കിൽ പാർട്ടി ഇത്രയും താഴോട്ട് പോകില്ലായിരുന്നു.... നല്ല കമ്യുണിസ്റ്റ് കാർ ബാക്കിയുണ്ടെങ്കിൽ ഈ പാർട്ടി നിലനിൽക്കും
@padmanabhan226314 күн бұрын
അവർക്കും വെളിവ് വന്നു നല്ലതുടക്കം
@bhuanendranpillai840413 күн бұрын
സഖാക്കൾ ഇപ്പോഴും ഉണ്ട്
@kottaram689714 күн бұрын
മുൻപ് നേതാക്കൾ പറഞ്ഞിട്ടുണ്ട് തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ വിമർശിക്കാം എന്ന് അതുകൊണ്ടായിരിക്കും അണികൾ വിമർശിച്ചുതുടങ്ങിയത് 😂😂സാരമില്ല പാർട്ടിയിൽ ഉള്ളവരല്ലേ 😢😢
@gireeshkumarviswambaran783719 күн бұрын
കഷ്ടം
@Fatherofgaming316 күн бұрын
Thanks bro
@anandapadmanabhan945316 күн бұрын
നട്ടെല്ല് പണയം വെച്ചവർ തിരിച്ചു ചോദിച്ചു തുടങ്ങി. നല്ല തുടക്കം.. **-*-********
@VasuAk-rc6ui16 күн бұрын
അവസാനം പാർട്ടി പാറപ്പുറത്തു, പിണറായി യിൽ അന്ത്യവിശ്രമം 😆😆😆👌👌👌👍👍👍👏👏👏
പാർട്ടിയെ എങ്ങനെ കൈപിടിയിൽ ഒതിക്കിയോ അത് തിരിച്ച് കിട്ടും, 10 മടങ്ങ് ശക്തിയിൽ കലികാലത്തിൽ അങ്ങനെയാ...
@jamesjoshua21516 күн бұрын
Good
@ambikadas6516 күн бұрын
അങ്ങിനെയെങ്ങാനും നടന്നിട്ടുണ്ടെങ്കിൽ, ( നടക്കുമെന്ന് വിശ്വസിക്കാൻ പ്രയാസമാണ് ) യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ ഇന്നും ആ ആശയം ഉയർത്തിപ്പിടിക്കാൻ ഒരു പഴശ്രമമെങ്കിലും നടത്തുന്നുണ്ടല്ലോ എന്ന് കരുതാം 🙏
അതാണ് ജനാധിപത്യം!!!! പ്രേതിസന്ധി കേരളത്തിലെ ജനജീവിതമാണ്!!!!!!!!!1🙏
@rajeevkpai534016 күн бұрын
സഖാക്കൾക് ബോധം വച്ചു തുടങ്ങി എന്ന് പ്രത്യാശിക്കാം
@sreekumargopalapillai761616 күн бұрын
മുഖത്ത് നോക്കി അല്ലേ ചോദ്യങ്ങൾ ചോദിക്കേണ്ടത്,,, വേറെ എവിടെയാണ് നോക്കേണ്ടത്
@SandhyaV-lt5ql14 күн бұрын
Swami ayyappaa❤
@Jimbru57714 күн бұрын
അങ്ങിനെ ഉണരട്ടെ..
@gkthampipmk591517 күн бұрын
ഈ പരസ്യ വിമർശനം ജനങ്ങളെ കാണിക്കൂ നിങ്ങൾ പറയുന്നതല്ലേ ഞങ്ങൾ കേട്ടത്
@Dipin713 күн бұрын
അങ്ങനൊന്നു ഉണ്ടെങ്കിൽ അല്ലെ., ജനം tv ടാ 🤣🤣🤣
@mohammedhafi303415 күн бұрын
അണികൾ സഹിക്കുന്നതിലും പരിധി ഇല്ലേ 😊
@amarakbaranthony14 күн бұрын
വിദ്യാഭ്യാസം അതാണ് അത് തന്നെയാണ് മുസ്ലിം പെണ്ണുങ്ങൾ മതത്തിനെതിരെ ചോദ്യങ്ങൾ ചോദിക്കുവാനും നവ കമ്മൂണിസ്റ്റുകാർ റാൻ മൂളൽ അവസാനിപ്പിച്ച് മറുചോദ്യങ്ങൾ ചോദിക്കുവാനുള്ള കാരണം. അതുകൊണ്ട് വിദ്യാഭ്യാസമാണ് ഇതിനൊക്കെ കാരണം 😊😊😊😊😊
@abdujishar989417 күн бұрын
സ്വന്തം കാര്യത്തിന് വേണ്ടി മുഖ്യൻ ഈ പാർട്ടിയെ നശിപ്പിച്ചു
@rajeshmambully423014 күн бұрын
Very good 👍 👏
@a.run14316 күн бұрын
ഇന്നോവ വിളിക്കേണ്ടി വരും 😂😂 മാഷാ അള്ളാ
@zainulashiq970514 күн бұрын
കാലം തിരിച്ചടിക്കുക തന്നെ ചെയ്യും വിജയാ
@rajanpk646619 күн бұрын
ആരും പാർട്ടി വിടണ്ട തെറ്റ് കണ്ടാൽ വിമർശിക്കാൻ ആരെയും ഭയപ്പെടേണ്ട എല്ലാം ചോര നീരാക്കി ഉണ്ടാക്കിയ പാർട്ടിക്കുവേണ്ടിയല്ലേ പൊരുതണം പൊരുതി ജയിക്കണം ഇങ്കുലാബ് സിന്താബാദ്
@1234401abcd17 күн бұрын
58 വെട്ട് എല്ലാവർക്കും ഭയമാണ് സഖാവെ. ഭയമില്ലെങ്കിൽ താൻ വിമർശിക്ക് 😂😂😂
@hariprasadraveendran235917 күн бұрын
വിമർശനങ്ങളുടെ നിശബ്ദ വീഡിയോ മാത്രം നിങ്ങൾ കാണിച്ചു വാർത്താ അവതാരകനും പ്രതിനിധിയും വിവരിക്കുന്ന കാര്യങ്ങളിൽ എന്തെങ്കിലും വിശ്വാസ്ത്യത ഉണ്ടെന്ന് തോന്നുന്നില്ല. വെറുതെ സുഖിപ്പിക്കാനാണെങ്കിൽ വിട്ടേരെ.
@raghunathanmenon977116 күн бұрын
Nobody's above the law.
@KrishnanMD-h8m14 күн бұрын
വളരെ ശരി. മുൻമ്പ് വേണ്ടെയിരുന്നു.
@anantheswaranilkumar491316 күн бұрын
പിന്നെ എവിടെ നോക്കി വിമര്ശിക്കണം 😂😂
@jojomathews883019 күн бұрын
പിന്നെ എവിടെ നോക്കി വിമർശിക്കണമായിരുന്നു...... ഇതിന്റെ ഒക്കെ പിന്നാലെ പോയി സമയം കളയണോ
@bijoyjohn278114 күн бұрын
മുഖത്ത് നോക്കി അല്ല പിന്നെ ചോദിയം ചോദിക്കണ്ടത് .. പുതിയ കണ്ടുപിടുത്തം 😁😁
@കാഞ്ഞിരക്കുരു15 күн бұрын
അതാണ് cpm🎉💞💞
@anilkesavan45614 күн бұрын
യഥാർത്ഥ വർഗ്ഗ സമരം.
@knrsj52415 күн бұрын
ഉണരട്ടെ........ ഉയരട്ടെ .......
@vijithviji292517 күн бұрын
👍👍
@AjithKumar-vb9of16 күн бұрын
ബിനീഷേ എന്തോന്നാ ഈ സത്യം സമാനതകളില്ലാത്ത പ്രതികരണം നീ കുറെ പറയുന്നു സമാധാനകളില്ലാതെത്തെന്നു നീ എബിടുത്തെ പത്ര പ്രവർത്തനമാണ് നടത്തുന്നത്
@കൈലാസ്നായർ15 күн бұрын
അടിത്തറ ഇളകി തുടങ്ങിയെന്ന് ബിജ്യനും അടിമ അപ്പം കോവിന്ദനും മനസ്സിലാക്കിക്കോ
@kunhiramanp427312 күн бұрын
എവിടെ പരസ്യ വിമർശനം.. ഒന്നും Janam Tv കാണിച്ചില്ലല്ലോ? ഒന്ന് കാണിക്കാതെയാണോ പുളു വിടുന്നത്..?
@RajeevRaghavan-z8i14 күн бұрын
ഇത് പോലെ അടുത്ത ഇലക്ഷനിൽ ഓട്ടു ചോദിക്കാൻ വരുമ്പോൾ ആട്ടി ഓടിക്കണം😅
@yeshodayeshodhapp16 күн бұрын
തെറ്റിനെ തെറ്റെന്ന് പറയാനുള്ള ആർജ്ജവം കാണിക്കണം..അത് ഏത് പാർട്ടിയായാലും ഈ പിണറായിയെ ഇത്രയും വഷളാക്കിയതിൽ സഖാക്കൾക്ക് 90% പങ്കുണ്ട് ഭരണത്തിൽ കയറിയത് കട്ടു മുടിയ്ക്കാനും തനിക്കെതിരെ വരുന്നവരെ കൊത്തി നുറുക്കാനുമാണെന്ന് മനസിലാക്കി തന്ന ഒരേ ഒരു മുഖ്യമന്ത്രി പിണറായിയാണ്.. സഖാക്കളെ നിങ്ങൾക്ക് ചങ്കൂറ്റമുണ്ടെങ്കിൽ മനസാക്ഷിയുണ്ടെങ്കിൽ പ്രതികരിക്കു നിങ്ങളെ കേരളം അംഗികരിക്കും തെറ്റിനെ തെറ്റായി കണ്ട് ചോദ്യം ചെയ്യു
@Sangamam694114 күн бұрын
ഇപ്പൊ മനസിലായി തൊഴിലാളി നേതാക്കൾ ക്ക്, മുതലാളി ഉണ്ടെങ്കിലേ തൊഴിലാളി നിലനിൽപ്പുള്ളൂ ന്ന് 😂😂🤭🤭
@Sreeraman-we7ug16 күн бұрын
ഒരു ന്യൂസ് കൃത്യമായി വീഡിയോസഹിതം കാണിയ്ക്കാൻ ധൈര്യമില്ലെങ്കിൽ നിർത്തി കൂടെ
@babunm176515 күн бұрын
No,,NO,NO,,JANAmo,NEWEST
@janardhananjanardhanan284216 күн бұрын
മുഖത്ത് നോക്കിയല്ലാതെ വേറെ എവിടെ നോക്കിയാണ് വിമർശിക്കുന്നത്.. എല്ലാ വിമർശനങ്ങളും സ്വയം വിമർശനങ്ങളും ചർച്ച ചെയ്യുന്ന പാർട്ടിയാണ് സിപിഐഎം.. അതു കൊണ്ട് ഈ പാർട്ടി ഒലിച്ചു പോകുമെന്ന് കരുതേണ്ട...
@MPV948612 күн бұрын
പ്രതികരിച്ച സിപിഎം അനുഭാവികൾക് 👍
@sivaramanvc862315 күн бұрын
എവിടെ നീ പറഞ്ഞ വിമർശനങ്ങൾ ഒന്നും കണ്ടില്ല. നീ വലിയ കാര്യമായി കൊണ്ടുവന്ന വാർത്ത എലി,പുലി, ഉറാംപുലി ആണല്ലൊ. ഇതൊന്നും ഈ പാർട്ടിക്ക് ഏൽക്കില്ല മോനേ ഇത് വീട്ടിൽ ചെന്ന് പെട്ടിയിൽ പൂട്ടി വയ്ക്ക് വേറെ ആർക്കെങ്കിലും ഉപകാരപ്പെടും. ലാൽ സലാം 💪
@SivanNv-v1m15 күн бұрын
മുഖത്തുനോക്കി,,,,, കാര്യം,,, പറഞ്ഞ,,, ആ, വലിയ,,, മനുഷ്യൻ,,, രണ്ടു,,, ദിവസ്സം, മുൻപ്, തീപ്പെട്ടു,,,,
@devasiyapp311914 күн бұрын
അങ്ങനെ വേധണം. ആരും വിമർശിക്കാ 1:22 ഞ്ഞിട്ടാണ് തോന്നിയത് കാണിക്കുന്നത്.
@brave.hunter16 күн бұрын
*വല്ല്യ അടുപ്പിൽ വെള്ളം കയറ്റി വായും പൊളിച്ച് ഇരുന്നോ... ഇത് ഉളർത്തി ജനാധിപ്ത്യമുള്ള പാർട്ടിയാ.. മൂന്നാം തവണയും സാക്ഷാൽ ഇരട്ട ചെങ്കീരി കേരളത്തിൻ്റെ മുഖ്യ രാജാവ് തന്നെ 🇹🇷💪🏾🇹🇷*
@sunnymathai16 күн бұрын
Hard earned money which the people give as taxes is paid to people who are incapable frustrated and corrupt do Indians want this old vote bank System.keep professional educated people to manage roads.education.hospitals.schools.universites..ect ect
@jacobkuriakose468315 күн бұрын
പാർട്ടി പ്രവർത്തകരും സഹി കെട്ടു പ്രതികരിച്ചു പോകുന്നതാണ്, അവരെ കുറ്റം പറയാൻ പറ്റുമോ?
@Reghu-pb1ow15 күн бұрын
കുറച്ച് അടിമ,
@rameshsadanandan14 күн бұрын
ഇവന്മാരെയൊന്നും വെറുതെ വിടരുത്. കാര്യങ്ങള് മുഖത്ത് നോക്കി ചോദിക്കാൻ ഉള്ള തൻ്റേടം പാർട്ടി അണികൾ കാണിക്കണം. നമ്മൾ വോട്ട് ചെയ്ത് ജയിപ്പിച്ചു വിടുന്നവർ നമ്മളെ കൊന്നു തിന്നുന്നു. അപ്പൊൾ നിശ്ശബ്ദരായി ഇരുന്നിട്ട് കാര്യമില്ല.
@RaviRavi-dp6xu12 күн бұрын
ഇനിയും മിണ്ടാതെ ഇരുന്നാൽ കോരൻ്റെ മോനും അടിമ സെക്രട്ടറിയും കൂടി പാർടിയെ ഇല്ലാതാക്കും എന്ന് അണികൾക്ക് മനസ്സിലായി.
@sayedaliakbar687116 күн бұрын
CPM ൽ കുറച്ചെങ്കിലും അടിമകളല്ലാത്തവരും ഉണ്ടല്ലേ?
@SureshKumar-yt8xe16 күн бұрын
ബിജെപി ക്ക് പോലും ഒരു സമ്മേളനം നടത്താൻ കഴിയില്ല...ഇത് പോലെ ജനാധിപത്യപരമായി...താഴെ തട്ടിൽ നിന്നും പോലും..എന്നിട്ട് ആ നിംഘാൽ ആണ് ഈ കൂട്ടകരചിൽ നടത്തുന്നത്😅😅😅
@Anuraj-x2f17 күн бұрын
vedio ulpeduthan.....
@hussaink28616 күн бұрын
Pv അൻവറാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് .
@ignatiusm988117 күн бұрын
Study classukalil anusarana padippikanamayirunnu
@RajeshR-p3q18 күн бұрын
പിണറായി വിജയൻ കേരളത്തിന് അപമാനമാണ്
@Cpibrahim117 күн бұрын
ഇയാൾ ഭരണത്തിന് പറ്റില്ല പാർട്ടി സെക്രട്ടറി ക്ക് ഗോവിന്ദന് പഠിക്കാൻ പറ്റിയ ആളാണ്
@HDvijayanhdv15 күн бұрын
ഒന്നര മിനിട്ടു കൊണ്ട് തീരേണ്ട വിശകലനം വലിച്ചു നീട്ടി മൂന്നര മിനിറ്റ് ആക്കി, പക്ഷെ വാർത്തയിൽ പറഞ്ഞ വിമർശനം മാത്രം കാണാൻ കഴിഞ്ഞില്ല. ഇനി ഇവരുടെ ഈ ബ്രാഞ്ച് ലോക്കൽ, ഏരിയ അങ്ങനെ, അങ്ങനെ സമ്മേളനങ്ങൾ കണ്ടാൽ തോന്നും ഇവരെന്തോ മല മറിക്കാൻ പോവുകയാണെന്ന്, അവസാനം കണക്കെടുപ്പ് നടത്തിയാലോ, കുറെ ജാഥ കൾ നടത്തി, കുറെ ഇൻക്വിലാബ് വിളിച്ചു, കുറെ നേതാക്കളുടെ പ്രസംഗങ്ങൾക്ക് കയ്യടിച്ചു ഇത്രമാത്രം മറ്റൊന്നും സംഭവിച്ചില്ല, ഇവർ ഈ കോമാളിത്തരങ്ങളൊക്കെ അവസാനിപ്പിച്ചു പാടത്തും പറമ്പിലും പണിശാലകളിലും പണിയെടുത്തു,അന്യരെ ശല്യം ചെയ്യാതെ കുടുംബം നോക്കിയും പറ്റുന്ന വിധത്തിൽ പാവങ്ങളെ സഹായിച്ചു ജീവിച്ചിരുന്നെങ്കിൽ അതായിരിക്കും ലോകത്തിന് നൽകുന്ന ഏറ്റവും നല്ല സന്ദേശംവും, ജീവിത മാതൃകയും, അല്ലാതെ ബക്കറ്റ് പിരിവും, വെട്ടും, കുത്തും, രക്ത സാക്ഷിത്വവും അതിന്റെ പേരിലുള്ള വാർഷിക ആഘോഷവും കൊണ്ട് ലോകത്തിന് ഒരു പ്രയോജനവുമില്ല, ഭർത്താവില്ലാത്ത ഭാര്യയും, അച്ഛനില്ലാത്ത കുട്ടികളും, മക്കൾ നഷ്ടപ്പെട്ട മാതാ പിതാക്കളും ഈ മണ്ണിൽപെരു കുമായിരുന്നില്ല
@prk614917 күн бұрын
അവരുടെ കാര്യം കട്ടപ്പൊക!. ടി പി യുടെ അനുഭവം മറക്കരുത്.
@pushpasajeev490314 күн бұрын
അതു നന്നായി പാർട്ടി നന്നാവാൻ അതു വേണം
@thomask.d.koonan475712 күн бұрын
Sakhi keattu,annikkal..
@sajeedkammaje16 күн бұрын
🌾
@nishimol654616 күн бұрын
വിജയനും ഗോവിന്ദനുമൊക്കെ വിമർശനത്തിന് അതീതരോ 😂😂😂😂ഇതെന്താ ഹിറ്റ്ലറുടെ ഭരണമോ 😂😂😂😂
@ajohn916319 күн бұрын
മുഖത്തോ.... മറ്റെവിടെയെങ്കിലുമോ നോക്കി എന്താണ് ചോദിച്ചതെന്നോ പറഞ്ഞതെന്നോ പറയാൻ കെല്പ് കെല്പ് കെല്പ് ഇല്ലാത്ത ചാനൽ വാലും തുമ്പും ഇല്ലാത്ത ന്യൂസ്....
@anastdpa12317 күн бұрын
സത്യം. കോപ്പിലെ വാർത്ത..
@sreenivasabaliga778216 күн бұрын
തത്വത്തിൽ ഏകാധിപത്യം ആണെങ്കിലും ജനാധിപത്യത്തിൽ നില കൊള്ളുന്നു എന്ന മുറവിളിയുള്ള പാർട്ടിയിൽ വിമർശനങ്ങൾ പാർട്ടിയെ ശക്തിപ്പെടുത്തും എന്ന് നാഴികയ്ക്ക് നാൽപ്പത്തുവട്ടം വിളിച്ചു കൂവുന്ന പാർട്ടിയിൽ പരസ്യ വിമർശനത്തിൽ ഇത്ര വേവലാതി നേതാക്കൾ കാണിക്കുന്നതെന്ത് എന്ന് മനസ്സിലാകുന്നില്ല. പരസ്യവിമർശനം കൂടിയാൽ സാധാരണ പോലെ അണികളെ നിലക്ക് നിറുത്തുവാൻ പാർട്ടി ഗുണ്ടകളെ ഏർപ്പാട് ചെയ്യേണ്ടതല്ലേ.