നല്ല ഒന്നാന്തരം കർശകൻ . സ്വന്തം സംസ്കാരത്തെയും ചരിത്രത്തെയും തിരിച്ചറിയാനും അത് പുതിയ തലമുറ മനസ്സിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. 🙏👏👍🙏
@ashiqueash6950 Жыл бұрын
സല്യൂട്ട് 💞💞💞 എന്റെ സ്വപ്നം ഇതെല്ലാംആണ് ഒരിഞ്ചു ക്രിഷി ഭൂമിഇല്ല. എല്ലാം ശരിയാകും ഇപ്പോൾ പ്രവാസി. നാട് വർഗീയത മാറി ഇത്തരം നല്ല മനുഷ്യരെ എന്നും മുന്നിൽ കൊണ്ട് വരണം 👍👍👍💞
@Wellwisher19595 күн бұрын
നല്ലൊരു കർഷകൻ.. അറിവ് പകർന്ന് കൊടുക്കുന്ന നല്ല മനുഷ്യൻ.
@MoideenAKAyathanАй бұрын
നല്ല കർഷകൻ നല്ല അവതരണം മറ്റുള്ളവരുടെ യാതൊരുവിധ ഇടപെടലുകളും ഇല്ലാതെ സ്വന്തമായിഅവതരിപ്പിച്ച നല്ലൊരു വീഡിയോ
@thomassamuel76262 жыл бұрын
ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ
@JayashreeChandran-u1y28 күн бұрын
സന്തോഷം കാണുബോൾ
@rajakrishnanr30392 жыл бұрын
Fantastic video very useful for any farmer
@sreemurugan2 жыл бұрын
ഓരോ വാക്കിലും പോസിറ്റിവിറ്റി ഉള്ള മനുഷ്യൻ 🙏
@ashiqueash6950 Жыл бұрын
ഈ പറഞ്ഞത് എന്നും ഞാൻ ഓർക്കാറുണ്ട് തൊഴിലുറപ്പ് ജോലി തരിശ് ഭൂമി ക്രിഷി ചെയ്യുവാൻ വേണ്ടിയാക്കണം. എന്നാൽ നാട് നന്നാവും
@sunilmk9992 жыл бұрын
Love to see him. Very enthusiastic. God bless him.
@rajanpillai97552 жыл бұрын
പൊന്ന് വിളയുന്ന മണ്ണ് .എത്രയോ ഭൂമി കേരളത്തിൽ തരിശായി കിടക്കുന്നു എന്നിട്ട് പറയുന്നു .ഭക്ഷ്യവസ്തുക്കൾക്ക് സ്വയം പര്യാപ്തർ അല്ലെന്ന് . ഈ ചേട്ടന്റെ കൃഷിയോടുള്ള അറിവും അതിന്റെ പോഷക സാ ദ്ധ്യതകളുടെ വിവരണവും .മറ്റുള്ളവർക്ക് പ്രചോദനം തന്നെ അഭിനന്ദനങ്ങൾ🙏🙏🙏👍
@user-ii3wh9pf7s Жыл бұрын
Govt should motivate such dedicated farmers.He is a real role model. I too learnt the abc of this sort of cultivation from him.May God bless
@murughanp9174 Жыл бұрын
എവിടെ കിട്ടും
@philipmathew14212 ай бұрын
Pl.mention his condact no.with out condact no how to get chena
Seed must be taken for next generation do not destroy he is the master ,one of the best food, and very healthy i loved his hard work and collection,
@sudheercv2275 Жыл бұрын
Sir big salute
@vijayandamodaran96222 жыл бұрын
ചേട്ടാ ഗജേന്ദ്ര ചേനയുടെ വിത്ത് കിട്ടുമോ കൃഷി ചെയ്യാനാണ് കൊറിയർ ആയി അയച്ചു തരാമോ. ചേന ഏത് മാസത്തിലാണ് നടുന്നത് (കൃഷിയിറക്കുന്നത് )
@rejanbhaskaran37102 жыл бұрын
🙏👌👍
@greedanaavarevgreedanaavar85052 жыл бұрын
ഇദ്ദേഹം പറയുന്നത്. സത്യം. സ്വന്തമായി ചാക്കിൽ നട്ടു പറിച്ചെടുത്തു കഴിക്കുന്നതും രുചിയാണ് പണി ചെയ്യുന്നത് മനസ്സിനും. സുഖം ആണ്. ഇപ്പോൾ ഉള്ള കുട്ടികൾക്ക് ഇതൊക്കെ പുഴുക്ക് ആക്കി മീൻ കറിയും. ചിക്കൻ കറിയും. ചേർത്ത് കൊടുക്കണം. അയൺ കാൽസ്യം pawder മേടിച്ചു കാശ് കളയേണ്ട.. ആവശ്യം ഇല്ല
@subhadradamodharan25484 ай бұрын
No kittumo
@georgekunnel76409 күн бұрын
Yethupoley vivarem ulla original karshakeril ninnu arrive neadanem.allathey uchali piller undakunna reel kandu alla krishi arrive neadendathu.👍
@shaijukumar33779 ай бұрын
👌👌👌👌👌⚘️⚘️⚘️
@sindhukn25352 жыл бұрын
Real farmers who are related to the soil are not getting money . They don’t have the time to conduct month long agitation because their job is to protect their crops .
@sabhuvargees6710 Жыл бұрын
വിത്ത്.,. എവിടെ കിട്ടും
@philipmathew14212 ай бұрын
Vith chena kitumo
@shijirajan953610 ай бұрын
ചേന വിത്ത് എവിടന്നു കിട്ടും
@shenothankachan5357Ай бұрын
നമ്പർ കിട്ടുമോ
@bibingeorge9666 Жыл бұрын
ചേട്ടാ ഈ ഗജേന്ദ്ര ചേന ഒരു രണ്ടെണ്ണം കിട്ടാൻ വല്ല വഴിയുണ്ടോ അടുത്ത ഡിസംബർ ജനുവരി മാസങ്ങളിലേക്ക് മതി
@subrahmaniannamboodiripadm5130 Жыл бұрын
ഇത് കിട്ടാൻ എന്ത് ചെയ്യണം
@syamalakumari5621 Жыл бұрын
Seeds
@vgn3590 Жыл бұрын
Menon sir, I appreciate your suggestion that the kudumbhashree workers can be used for cultivation of fertail land instead of one grass plucked by four persons. Our selfish ineffecient politicians who destroyed our beautiful fertail land into weeds own land. Current political system in this state made all hard working classes intolazy lottery sellers and nokku cooli goons are another product of this party. Very few agricultural field workers available here that too with a high rate or daily wages. Kudumbashree become party jhadha workers. No shame for these politicians asking central govt. funded kudumbhashree workers to participate into their party processions. By 60 years both the political parties created kerala as a mafia goon country.
@sunildathkarumathil8351 Жыл бұрын
Phone no kittumo
@monachanmonachan1108 Жыл бұрын
Ompaiikollam
@SinduSajeev-oq7no Жыл бұрын
അതിശയം തന്നെ ❤
@baburajck417410 ай бұрын
ഗജേന്ദ്ര ചേനയുടെ വിത്ത് കിട്ടുമോ? ഫോൺ നമ്പർ തന്നാൽ ഉപകാരം.
@murughanp9174 Жыл бұрын
എങ്ങിനെ തിരിച്ചറിയാം
@yusufakkadan6395 Жыл бұрын
Kilo.70 kadail
@renchub2657 Жыл бұрын
No
@vishnu3272 жыл бұрын
❤❤
@rameshbabu63122 жыл бұрын
വിത്ത് കിട്ടാൻ എവിടെ വരണം,ഫോൺ നമ്പർ കിട്ടുമോ
@naturalturmeric4091 Жыл бұрын
Nice.... Dear sir.. May I get your number. I want by organic yam in bulk