പ്രീയ സഹോദര താങ്കളുടെ എല്ലാവിഡിയോ യും ഞാൻ കാണുകയും അതുപോലെ ചെയ്തു നോക്കി എല്ലാം വളരെ വിജയമായിരുന്നു കൃഷിയെ സ്നേഹിക്കുന്നവർക്ക്. അതിൽ അറിവില്ലാത്തവർക്കുപോലും എല്ലാത്തരത്തിലും ഉപകാരപ്രദമാണ്.. താങ്കൾക്ക് എന്നും നന്മ്മവരട്ടെ.. (ഗോഡ് ബ്ലെസ്സ് ഓൾ യുവർ ഫാമിലി ).......
@sindhujayakumar40623 жыл бұрын
Hi ചേട്ടാ... എന്താ കുറേ നാളായി കാണുന്നില്ലല്ലോ. എന്തു പറ്റി .സുഖം അല്ലേ... ഇനി ചേന കൃഷിയും വളം ഇടീലും കാണാം.കൃഷി സ്ഥലത്തിൻ്റെ ഭംഗി എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി. നല്ല നല്ല അറിവുകൾ....തരുന്ന ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ.
@MalusFamily3 жыл бұрын
സുഖമാണ്. വീഡിയോ ഇടാഞ്ഞത് കമ്പ്യൂട്ടറ് കംമ്പ്ലയിന്റായായിരുന്നു ലോക് ഡൗൺ ആയതു കൊണ്ട് നന്നാക്കാൻ പറ്റിയില്ല. തിരക്കിയതിന് നന്ദി ഈ സ്നേഹവും വിലയേറിയ അഭിപ്രായവുമാണ് സ്നേഹവുമാണ് എനിക്ക് കൃഷി ചെയ്യാനുള്ള പ്രേരണ നൽകുന്നത് ❤️
@pradeepkumarp35923 жыл бұрын
Chetta vilavedupinu oru video kudi cheyanam request anu🥰🥰
@MalusFamily3 жыл бұрын
തീർച്ചയായും കാണിക്കാം.
@sumaap80222 жыл бұрын
ഞാൻ കൃഷിയിൽ തുടക്കക്കാരിയാണ്. ഞാൻ കുംഭത്തിൽ നട്ട ചേന ഇപ്പോൾ എല്ലാം വീഡിയോയിൽ കണ്ട വലുപ്പത്തിൽ ആയിട്ടുണ്ട്. ഇനി എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ചേയ്യേണ്ട കാര്യങ്ങൾ മനസ്സിലായി. വളരെ ഉപകാരപ്രദമായ വീഡിയോ
@harikuttan11679 ай бұрын
സൂപ്പർ അടിപൊളി ❤❤❤
@binubindumon2 жыл бұрын
എന്ത് വൃത്തി ആയിട്ട് ആണ് കൃഷി സ്ഥലം സൂക്ഷിക്കുന്നത് 🙏
@daisythomas61703 жыл бұрын
ചേട്ടന്റെ വാക്കുകൾ എനിക്കും ഇഷ്ടപ്പെട്ടു ഞാനും നട്ടു 200 മൂട് ചേന
@MalusFamily3 жыл бұрын
സന്തോഷം ❤️
@jomyjose53563 жыл бұрын
Very good ഒത്തിരി നന്ദി 👍👍
@davidjhon75452 жыл бұрын
God bless you
@manojantony89303 жыл бұрын
കൊള്ളാം അഭിനന്ദനങ്ങൾ
@MalusFamily3 жыл бұрын
Thank you❤
@alammaraju23313 жыл бұрын
Thank you so much,I follow your instructions and methods
@MalusFamily3 жыл бұрын
Thank you❤
@lathatn84353 жыл бұрын
God bless you 👍👍👍
@MalusFamily3 жыл бұрын
Thank you❤
@kitchenstudiocabinetrywork3813 жыл бұрын
chena nattu. kada cheeju poi. vere mulapp vannitund. ath nannait varumo?
@haris7135 Жыл бұрын
കൊള്ളാം
@megakizar6 ай бұрын
Thank you
@ponnammathankan6163 жыл бұрын
Nalla avatharanam
@MalusFamily3 жыл бұрын
Thanks ❤️
@sureshbk99152 жыл бұрын
Nandi🙏
@sajuthomas29372 жыл бұрын
Chetante veed evideya
@jeffyfrancis18783 жыл бұрын
Nice to see your farming.
@MalusFamily3 жыл бұрын
😍❤️
@qwertyqwertu48043 жыл бұрын
Good video👍👍👍👍
@MalusFamily3 жыл бұрын
Thank you❤
@mis-abanvar83773 жыл бұрын
Kollam chetta. Njan vicharichatheyullu chettante krishi video kananillallo enn. Mazhayaayath kondavum kaanathath enn karuthi.
@MalusFamily3 жыл бұрын
❤
@sah5852 жыл бұрын
Ippol nadan patomo
@bijuemsons3 жыл бұрын
Super cheta
@MalusFamily3 жыл бұрын
Thanks 🥰
@binuthomas72913 жыл бұрын
Good Information...
@MalusFamily3 жыл бұрын
Thanks ❤️
@shinyabison32103 жыл бұрын
@@MalusFamily👌
@haridastm59653 жыл бұрын
വീഡിയോ വളരെ ഇഷ്ടപ്പെട്ടു 🙏
@MalusFamily3 жыл бұрын
Thank you❤
@anandkumarcv22393 жыл бұрын
Nalla arivu valam cheyyendunna ethra.mathe divasam okkeyanennu parajal nannaayirunnu sir
@muralip7254 Жыл бұрын
ജോണിചേട്ട ചേന പഴത്ത് വരുന്ന ചേന നടപ്പോൾ ഇട്ടതാണ് പിന്നെ യും പഴക്കുന്നു. എന്ത് ചെയ്യും
@JOSIANGREENVLOGS3 жыл бұрын
ഇതാന് ചേന കൃഷി.
@danialbert54273 жыл бұрын
Super
@MalusFamily3 жыл бұрын
Thank you❤
@munduvangal3 жыл бұрын
Wow spr
@MalusFamily3 жыл бұрын
Thank you❤
@basheerbai23933 жыл бұрын
CHETTA TOTAL ATHRA THAIKAL MULAPICHITTUND👍👌💐😀😁😂
@khaleelrahim99353 жыл бұрын
നന്നയായിട്ടു പറഞ്ഞു തരുന്നതിൽ വലിയ സന്തോഷം , ശരിക്കും എത്ര മാസം കഴിഞ്ഞാണ് വിളവെടുക്കുന്നത് കപ്പ കിളിച്ചതിനു ശേഷമുള്ള വളപ്രയോഗം പറയാമോ " Number ഒന്നു തരുമോ
@MalusFamily3 жыл бұрын
ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം❤ *കുംഭമാസം നട്ട് ഓണത്തിന് വിളവ് എടുക്കാം . വിത്തിനാണെങ്കിൽ ഡിസംബർ അവസാനമാ ജനുവരി ആദ്യമോ വിത്തിനായി വിളവ് എടുത്ത് മുളയ്ക്കാൻ വെയ്ക്കാം. *ചാരവും ചാണകപ്പൊടിയും ഇട്ടു കൊടുക്കാം. ഇല്ലായെങ്കിൽ സ്റ്റററാമെൽ മേടിച്ച് ഇട്ട് കൊടുക്കാം. facebook.com/johnys.farming
@maryvarghese60053 жыл бұрын
Video kanan enik valare eshttamne ok 👌
@MalusFamily3 жыл бұрын
Thank you❤
@joysudhakaransudhakaran74213 жыл бұрын
ഇഷ്ടം.. 👍
@MalusFamily3 жыл бұрын
Thank you❤
@HarisHaris-oo4kd3 жыл бұрын
ചേനക്ക് നടുമ്പോൾ കുറച്ചു കോഴി കഷ്ടം ഇട്ടാൽ നല്ല വിളവു കിട്ടും
@shortsstudio20633 жыл бұрын
ഒരു നെല്ലി ഉണ്ട് 5 വർഷം അയി അതിൽ ഒരു നെല്ലിക പേലും ഇല്ല ഒരു പരിഹാരം പറഞ്ഞു തരുമോ 🎀 Pls replay🎀
@mohamedshareef76363 жыл бұрын
തടിയിൽ ഒരു മോതിരള വളയം ഉണ്ടാക്കുക അനുഭവം സാക്ഷി
@lailaretnan54143 жыл бұрын
നല്ല അറിവ്.ഓണ ത്തിനു ചേന വിൽക്കുമല്ലോ.1kg ന് എത്ര കിട്ടും? വിപണി എങ്ങനെ?
@MalusFamily3 жыл бұрын
ഇത്തവണ എത്ര വിലകിട്ടുമെന്ന് പറയാറായിട്ടില്ലലോ
@roshinpaulk8763 жыл бұрын
എനിക്ക് 45 കിട്ടി
@Unnikrishnan-lk2fu2 жыл бұрын
🌹🌹❤️❤️🌹❤️🌹❤️🌹🙏🙏🙏🙋
@ameerami29643 жыл бұрын
Chena Thad Elam mancha color nasichu poyi endanu karanam
@MalusFamily3 жыл бұрын
കുമിൾ രോഗമാകാം
@antonyjeenaevergreen31962 жыл бұрын
ചേട്ടാ എല്ലാദിവസവും നനകനോ
@umavs78023 жыл бұрын
Good information
@MalusFamily3 жыл бұрын
Thank you
@kunjiyamma7833 жыл бұрын
മുള ഇളക്കി കളഞ്ഞ ചേന നട്ടാൽ പൊടിക്കുമോ. അറിയില്ലാരുന്നു. മുറിക്കാൻ നേരം പൊട്ടിച്ചു കളഞ്ഞു പോയി.
@MalusFamily3 жыл бұрын
മുളയുള്ള ചേനയെ നടാൻ പറ്റു.
@seemamurali15923 жыл бұрын
ഓഗസ്റ്റ് മാസം ചേന നടാമോ
@MalusFamily3 жыл бұрын
ഈ വിളവെടുപ്പ് സമയമാണ്. ചേന നടുന്ന സമയം കുംഭമാസമാണ്. ഈ സമയം നട്ട് നോക്കിയിട്ടില്ല. പരീക്ഷിച്ചു നോക്കു .
@antonyg26853 жыл бұрын
മാർച്ചിൽ നട്ടാൽ ഓണമാകുമ്പോൾ ആറു മാസമല്ലേ ആകുള്ളൂ, അത് മതിയോ?
@MalusFamily3 жыл бұрын
ആറ് മാസം കൊണ്ട് എടുക്കാം ഓണത്തിന് പ്രത്യേകിച്ച് എല്ലാവരും വിളവ് എടുക്കുന്നതാണ്