ഇ ശ്രീധരനെ സന്ദർശിച്ച് പാലക്കട്ടെ എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ

  Рет қаралды 15,344

Janam TV

Janam TV

Күн бұрын

Пікірлер: 93
@Rknair-dz4fh
@Rknair-dz4fh 2 сағат бұрын
ശ്രീകൃഷ്ണകുമാർ നല്ലൊരു സ്ഥാനാർത്ഥിയാണ്, എല്ലാവരും അദ്ദേഹത്തിനു വോട്ട് ചെയ്ത്, വികസനത്തിനു വേണ്ടി ഒരു വോട്ട് കൊടുത്തത് വിജയിപ്പിക്കുക
@Pandurang-b8r
@Pandurang-b8r 4 сағат бұрын
മാറുന്ന ഭാരത്തിനൊപ്പം മാറുന്നു മലയാളി മനസ്സും... ജയ് നരേന്ദ്ര മോദിജി 🧡🧡🧡 ജയ് ബിജെപി 🧡🧡🧡
@Himanshu99-f3k
@Himanshu99-f3k 4 сағат бұрын
നമസ്തേ കൃഷ്ണകുമാർ ജി
@rajukunjupillai755
@rajukunjupillai755 4 сағат бұрын
All the best sree krishnakumar🙏 👌👌👌
@damodaranchaithram9456
@damodaranchaithram9456 3 сағат бұрын
ഇത്തവണ കൃഷ്ണകുമാർ വരട്ടെ. പാലക്കാടിനെന്തെങ്കിലും നേട്ടമുണ്ടാവാൻ......
@charvikranav
@charvikranav 3 сағат бұрын
ഇ ശ്രീധരൻ സാറിനു വലിയ പ്ലാനുകൾ ഉണ്ടായിരുന്നു ... സമൂഹത്തെ ഉപദ്രവിക്കാതെ നാടിനു വികസനം ഉണ്ടാക്കാൻ പരിശ്രമിക്കുന്ന ആളാണ് സർ ...നല്ലവരായ പ്രബുദ്ധരായ സമൂഹം വികസനം വേണ്ട അടിമത്തം ആണ് നല്ലത് എന്ന് തീരുമാനിച്ചു .. ഇത്തവണയും മാറരുത് .. വീടും പറമ്പും ആരാധനാലയങ്ങളും വഖ്ഫ് കാര് കൊണ്ടുപോയാൽ പോലും ഒന്നും മിണ്ടരുത് .
@surendran9908
@surendran9908 2 сағат бұрын
"കൃഷ്ണകുമാർ"👍🤝പാലക്കാട് ബിജെപി യുടെ ആരായാലും ജയിക്കും എന്ന് അവസ്ഥ ഇപ്പോഴുണ്ട്!👍🤝🙏
@Skycity.__
@Skycity.__ 3 сағат бұрын
ബിജെപി 💪🔥🧡
@sreejesh86rajan
@sreejesh86rajan 3 сағат бұрын
എന്തായാലും വോട്ടേഴ്സിൻ്റെ വീടുകളിൽ എത്തുന്നില്ല, വീടുകളിൽ നേരിട്ട് പോയാൽ ഇനിയും മാറ്റം ഉണ്ടാകും ,
@Subin-Suresh
@Subin-Suresh 3 сағат бұрын
കേരള നിയമസഭയിൽ ബിജെപി യുടെ ശബ്ദം സി കൃഷ്ണ കുമാർ. ❤
@sadasivannair4833
@sadasivannair4833 2 сағат бұрын
ബഹുമാനത്തിന് ഒരു ബിഗ് സല്യൂട്ട
@rameshtimor7011
@rameshtimor7011 4 сағат бұрын
Good wishes ❤
@vasanthan9210
@vasanthan9210 3 сағат бұрын
Very very good
@vipinvijayan9088
@vipinvijayan9088 3 сағат бұрын
BJP 🔥🔥🔥🔥
@udayakumarmenon8373
@udayakumarmenon8373 3 сағат бұрын
All the blessings from Metroman n Mr. KK will win undoubtedly....Jai Hin👍
@anoopviswanathan5409
@anoopviswanathan5409 3 сағат бұрын
🧡🧡🧡
@krishnanansomanathan8858
@krishnanansomanathan8858 2 сағат бұрын
അവസാന നിമിഷം രാഷ്ട്രീയ കാലുവാരൽ കൊണ്ട് തോൽവി ഏൽക്കേണ്ടി വന്നു മെട്രോമാനു.
@schooljknair7702
@schooljknair7702 4 сағат бұрын
എന്റെ പാലക്കാടിനു പാലക്കാട്ടുകാരൻ മതി
@haridasan-ew6gy
@haridasan-ew6gy 4 сағат бұрын
പോര
@vijbgy
@vijbgy 3 сағат бұрын
​മതി@@haridasan-ew6gy
@akpakp369
@akpakp369 3 сағат бұрын
Victory ✌️✌️✌️✌️
@RKV0785
@RKV0785 Минут бұрын
❤❤❤ പാലക്കാടിന് നല്ല നേതാവ് വേണം❤❤
@Cxfhb
@Cxfhb 4 сағат бұрын
👍 വടകരയിൽ ശൈലജ ടീച്ചറെ പരാജയപ്പെടുത്തിയ മതേതര വോട്ടുകൾക്ക് പാലക്കാട് ഷാഫിയുടെ നോമിനിയെ വിജയിപ്പിക്കാനാവില്ല. പാലക്കാട്ടെ മതേതര വോട്ടുകൾ കണക്ക് തീർക്കും.
@ananthakrishnana4804
@ananthakrishnana4804 3 сағат бұрын
Bharat Mata ki
@SurendranKt-t5q
@SurendranKt-t5q 2 сағат бұрын
സിപിഎം പറഞ്ഞു വെച്ചില്ലെങ്കിൽ 🙏 ശ്രീ ശ്രീധരൻ സാർ എംപി ആവേണ്ടതായിരുന്നു 👍🙏🌹
@Manikandanmadaswamy
@Manikandanmadaswamy 3 сағат бұрын
Namasthe
@reghuramachandrannair3831
@reghuramachandrannair3831 4 сағат бұрын
Jai ho
@madhunikunj2836
@madhunikunj2836 2 сағат бұрын
ബുദ്ധിയും വിവേകവും വിവരവും ഉള്ള നല്ലരു വ്യക്തിയെ ബുദ്ധി മോശം കൊണ്ട് തോൽപ്പിക്ക പെട്ടു. നല്ലൊരു അവസരം നഷ്ടപ്പെടുത്തരുത്. ബിജെപി യെ വിജയിപ്പിക്കുക.
@bahuleyanayyode474
@bahuleyanayyode474 2 сағат бұрын
വിജയാശംസകൾ💐
@vinodalppara6596
@vinodalppara6596 3 сағат бұрын
👍👍👍🙏
@black_n_white_pk
@black_n_white_pk 4 сағат бұрын
Palakkad MLA
@unniag7019
@unniag7019 3 сағат бұрын
Two popular faces of the party !Jai BJP !❤❤❤
@ajithkumar-wy2en
@ajithkumar-wy2en 3 сағат бұрын
വളരെ നല്ല കാര്യം അനുഗ്രഹം വാങ്ങിയത് മറ്റു കക്ഷികൾ ഇങ്ങനെ ചെയ്യുന്നത് കണ്ടില്ല പിണറായിയെ ഒന്ന് തൊഴുവായിരുന്നു 😂
@MadhavadasN
@MadhavadasN 2 сағат бұрын
ഇത് എഴുതി വച്ചോ (ജയിക്കില്ല )
@sivadasmk7675
@sivadasmk7675 Сағат бұрын
പാലക്കാട്‌..... നിയോജക മണ്ഡലം കണ്ണാടി മാത്തൂർ പിരായിരി പഞ്ചായത്ത്‌ ഗ്രാമങ്ങളിൽ നല്ല പ്രവർത്തനം വേണം...... ഇടതു.... കോൺഗ്രസ്‌ വോട്ട് ധാരാളം ഉള്ള സ്ഥലം...... അവിടെ പ്രവർത്തനം സജീവമായാൽ മാത്രം.... ജയം 🇮🇳
@mkradha8961
@mkradha8961 3 сағат бұрын
Jai jai Bharat Jai jai B J P
@rasmikr5121
@rasmikr5121 3 сағат бұрын
Krishna kumarji jayikkum 60000 votu nedum comment by surendran c
@ananthakrishnana4804
@ananthakrishnana4804 3 сағат бұрын
Jai bjp
@radhakrishna-mg9kl
@radhakrishna-mg9kl 3 сағат бұрын
🌹✋
@സുധീഷ്പടിഞ്ഞാമുറി
@സുധീഷ്പടിഞ്ഞാമുറി Сағат бұрын
അയ്യോ അതെയോ 😅
@prabhakarank1675
@prabhakarank1675 3 сағат бұрын
Jai.bjp.jai.krishna.kumar
@unnikrishnanpillai2533
@unnikrishnanpillai2533 3 сағат бұрын
Jai Bharat
@BhaskaranEdakkat
@BhaskaranEdakkat 3 сағат бұрын
Jai sreeraman Jai Jawan Jai kissan jai modiji
@kuriakosekuriakose8412
@kuriakosekuriakose8412 2 сағат бұрын
BJP😍😍
@sajeevkumar7862
@sajeevkumar7862 2 сағат бұрын
Good for palakkadu peoples please vote for BJP Good candidate C Krishnakumar good development
@SuryaPrakash-f5d
@SuryaPrakash-f5d 3 сағат бұрын
👍👃👃👃👃👃👃👃👃👃👃👃👃
@n.h.venkitachalamiyer6055
@n.h.venkitachalamiyer6055 Сағат бұрын
Jai Jai BJP Jai Jai Modiji
@premanthazhekiriyat6595
@premanthazhekiriyat6595 Сағат бұрын
നമ്മൾ കാണുന്നില്ലേ പാലക്കാടൻ സഹോദരി സഹോദരന്മാരെ, സിപിഎം, കോൺഗ്രസ് പാർട്ടികൾ നമ്മളെ വർഷങ്ങൾ ആയി ചതിച്ചു കൊണ്ടിരിക്കുകയാണ്. അതു കൊണ്ട് please vote for bjp
@Sathu_rithu
@Sathu_rithu 55 минут бұрын
നിങ്ങളീ രണ്ട് ഭവതികൾകൂടി എന്തൊക്കെ തേങ്ങയാണീ പറയുന്നേ... 🙄🙄☹️☹️🤦🏻‍♂️🤦🏻‍♂️
@sanketrawale8447
@sanketrawale8447 4 сағат бұрын
ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയതിൽ വിഷമമുണ്ട്😢🙏
@unniag7019
@unniag7019 3 сағат бұрын
Let her concentrate in one mandalam as SG did!
@RAMAIAHRamaih-de3bq
@RAMAIAHRamaih-de3bq 3 сағат бұрын
Bjp win 👍
@RavikumarChirukandath
@RavikumarChirukandath Сағат бұрын
തൊറ്റ് തുന്നം പാടും
@n.h.venkitachalamiyer6055
@n.h.venkitachalamiyer6055 Сағат бұрын
Malayalis vote for BJP to save Kerala and Hindus culture.
@sreejumonpr9577
@sreejumonpr9577 Сағат бұрын
Sobechi ki jai, all surveys are favorable to shobechi ,but this is for kjp
@MLakshmi-u1n
@MLakshmi-u1n 3 сағат бұрын
Vivaram...vivegam...vithyasam arriyantae 1947...2024 varae vargheeya theevravaadhikal LDF UDF SDPI PFI MUSLIM LEAGUE OWASI kal kku vote idunnavarkku???
@SanthoshkumarBhaskaran-g4y
@SanthoshkumarBhaskaran-g4y 4 сағат бұрын
ശ്രീ ധരൻ സാർ ഉള്ളുകൊണ്ട് ചിരിക്കുന്നുണ്ടാകാം.
@vijbgy
@vijbgy 3 сағат бұрын
ഉവ്വോ
@PVThilakan-c6v
@PVThilakan-c6v 3 сағат бұрын
Krishnakumarinte kaaryam theerumanamayi.B.J.P.yude. seat poyikkitty.
@babumathai4132
@babumathai4132 4 сағат бұрын
വിജയിക്കില്ല
@PAPPUMON-mn1us
@PAPPUMON-mn1us 3 сағат бұрын
കാരണം ..
@dileepanvm2599
@dileepanvm2599 2 сағат бұрын
Sreedharan shafiyodu thoitathu 3848 voting matram anu
@prabhakaranm.r.5439
@prabhakaranm.r.5439 3 сағат бұрын
In kerala BJP will grow only when Surendran and Muralidharan will be expelled from the party.In the by-election BJP will not get deposit.
@BalakrishnanNair-i9e
@BalakrishnanNair-i9e 3 сағат бұрын
Hindukalkku Budhiyundakattu. Palakkadinuvendi.
@satheesanvaliyaveettil4507
@satheesanvaliyaveettil4507 3 сағат бұрын
100% വിജയം മാത്രം ബിജെപിക്ക് 🙏🙏🙏
@sasidharanpillai2432
@sasidharanpillai2432 2 сағат бұрын
Metro man, election il vote kuranjenkilum, life il jayicha loka maannyan anu
@biladibiladi-d6r
@biladibiladi-d6r 3 сағат бұрын
ഇയാൾ വേണ്ട കേരളത്തിൽ സമാദാനത്തോടെ ജീവിക്കട്ടെ ഇവിടുത്തെ ജനത
@sujanc.m7848
@sujanc.m7848 2 сағат бұрын
Veetil Keri vettan sdp thanne venam
@ArchitPrabhakar
@ArchitPrabhakar 3 сағат бұрын
അനുഗ്രഹിച്ചാലും old man .. മൂന്നാം സ്ഥാനം കിട്ടണേ
@A-ee2zp
@A-ee2zp 3 сағат бұрын
What happened നെക്സ്റ്റ്. Nothing
@Anilkumarpt7
@Anilkumarpt7 4 сағат бұрын
MLA ഓഫീസ്... പൊളിച്ച് കളഞ്ഞില്ലെങ്കിൽ ഈ ഇലക്ഷനും കഴിഞ്ഞ് പൊളിച്ചാൽ മതി
@haridasan-ew6gy
@haridasan-ew6gy 4 сағат бұрын
ശോഭ സുരേന്ദ്രൻ മാത്രമേ ജയിക്കു പാ ലക്കാട് ഞാൻ തീവ്ര ബി ജെ പി ക്കാ റനാണ്
@haridasan-ew6gy
@haridasan-ew6gy 4 сағат бұрын
രാഹുൽ ജയിക്കും
@unniag7019
@unniag7019 3 сағат бұрын
Then what about Alappuzha ?
@anilkumarmalayath7741
@anilkumarmalayath7741 2 сағат бұрын
Haridasan ശോഭ ജി നല്ല നേതാവാണ് അവരെ ആലപ്പുഴയിൽ തന്നെ നിർത്തി പ്രവർത്തിപ്പിക്കുക. അവരെ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും ചാടിപ്പിച്ചു എന്തു കാര്യം.. ഞാനൊരു തൃശൂർ കാരനാണ്🙏🙏.
@Sasidharan-p9s
@Sasidharan-p9s 4 сағат бұрын
👍👍👍
@haridasan-ew6gy
@haridasan-ew6gy 4 сағат бұрын
കൃഷ്ണകുമാർപാലക്കാട്‌ ജയിക്കില്ല ഒരിക്കലും
@PAPPUMON-mn1us
@PAPPUMON-mn1us 3 сағат бұрын
കാരണം...
@pratheepkumar1216
@pratheepkumar1216 2 сағат бұрын
....നിയമസഭയിലെക്ക് ഏക അംഗം ആകാം ബി.ജെ.പി....അപ്പോൾ, ഷംസീർ, ശിവൻകുട്ടി, ...പിണറായി മാരോട് ഏറ്റുമുട്ടാൻ ശോഭ തന്നെ യായിരുന്നു ഉചിതം. ....സംസ്ഥാനത്തിന്റെ പ്രതി നിധി. ..സംസ്ഥാന നേതാവു തന്നെ വേണം. ...അതുകൊണ്ട് ആണ് S.G.തൃശൂരിൽ ജനിച്ചത്
@krishnakumarmannil1526
@krishnakumarmannil1526 3 сағат бұрын
Sri sreedharanji kaluvariya team anu evanokke, Palakkadu kare pattichavan BJP candidate
@jayaprasad4095
@jayaprasad4095 3 сағат бұрын
🙏🙏🚩🚩🙏🙏❤️❤️❤️
@Mohanan000
@Mohanan000 3 сағат бұрын
മുനമ്പം ചെറായി പ്രശ്നം നിയമസഭയിൽ അവതരിപ്പിക്കാൻ ഒരു എംഎൽഎ
@PAPPUMON-mn1us
@PAPPUMON-mn1us 3 сағат бұрын
ഇയാൾക്ക് സംസാരിക്കാൻ കഴിവില്ല😢
@PAPPUMON-mn1us
@PAPPUMON-mn1us 3 сағат бұрын
തെറ്റായ തീരുമാനം ആയിപോയി പോയി ഇയാൾ ജയിക്കില്ല ഒരു മൂലയ്ക്ക് മാറി മിണ്ടാ പൂച്ചയെ പോലെ ഒതുങ്ങി നിക്കുന്നവൻ ആണ് ഇയാൾ... ഇത്തരം ആളുകളെ രാഷ്ട്രീയത്തിൽ പറ്റില്ല.... സന്ദീപ്‌ വാരിയർ നെയോ ശോഭ സുരേന്ദ്രനെയോ പരീക്ഷിക്കാമായിരുന്നു ....😢😢😢😢😢 ഇയാൾക്ക് തോൽവി ഉറപ്പാണ് .. സംസാരിക്കാനുള്ള കഴിവുമില്ല പുള്ളിക്ക്....😢
@unniag7019
@unniag7019 3 сағат бұрын
This comment is not certainly from a bjp friend !😂
@PAPPUMON-mn1us
@PAPPUMON-mn1us 3 сағат бұрын
@@unniag7019 ഉള്ളത് പറയുമ്പോ നീയൊക്കെ മോങ്ങി ക്കാറും.... സത്യം പറയാതിരിക്കാൻ കഴിയുമോ ? 😪
@madhunikunj2836
@madhunikunj2836 2 сағат бұрын
3000 വോട്ട് കൂടൂതൽ നേടി കൃഷ്ണകുമാർ വിജയിച്ചു വരും. എല്ലാവരും എഴുതി വെച്ചോ.
@rameshtimor7011
@rameshtimor7011 4 сағат бұрын
Good wishes ❤
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 15 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 60 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 7 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 15 МЛН