"BJP കണ്ടെത്തിയ ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണ് C Krishnakumar" | Palakkad By Election 2024

  Рет қаралды 15,716

News18 Kerala

News18 Kerala

Күн бұрын

Пікірлер: 51
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 5 сағат бұрын
മാറുന്ന ഭാരതത്തിനൊപ്പം മാറുന്നു മലയാളി മനസ്സും ...ബിജെപിക്കു ഒപ്പം ..🧡🧡🧡 മോദിജിക്കു ഒപ്പം..🧡🧡🧡 ദേശീയതക്കു ഒപ്പം..🧡🧡🧡
@VinodNair-s8f
@VinodNair-s8f 5 сағат бұрын
Barathmathakijaiiiii❤❤❤❤❤❤
@sijothomas4370
@sijothomas4370 2 сағат бұрын
@storyanimatez
@storyanimatez 5 сағат бұрын
കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കിയത് BJP യുടെ ബുദ്ധിപരമായ തീരുമാനം. ശോഭ സുരേന്ദ്രനേയോ , K സുരേന്ദ്രനേയോ സ്ഥാനാർത്ഥിയാക്കിയാൽ മത്സരം BJP യും കോൺഗ്രസും തമ്മിലുള്ളതാകും. എന്നാൽ കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ പാലക്കാട് ത്രികോണ മത്സരമാക്കി. പാലക്കാട് ശക്തമായ ത്രികോണ മത്സരം നടന്നാൽ മാത്രമേ BJP ജയിക്കൂ.
@mds7455
@mds7455 5 сағат бұрын
Yes
@vijayakumark7414
@vijayakumark7414 4 сағат бұрын
മണ്ടത്തരം. കൃഷ്ണ കുമാറിന് ഒരിക്കലും അവിടെ ജയിക്കാൻ ഉള്ള കഴിവ് ഇല്ല. ബിജെപി ക്ക് പുറത്ത് ഉള്ള ഒരു വോട്ട് പിടിക്കാൻ പറ്റില്ല. ബിജെപി വോട്ട് മാത്രം കിട്ടിയാൽ അവിടെ ജയിക്കില്ല.
@vijeshnarayan9422
@vijeshnarayan9422 3 сағат бұрын
Correct👌
@josemathew834
@josemathew834 3 сағат бұрын
Krishnakumar ❤
@vipinvijayan9088
@vipinvijayan9088 4 сағат бұрын
BJP വിജയിക്കും 💯🧡🧡🔥🔥🔥
@jobukabraham5333
@jobukabraham5333 4 сағат бұрын
B.j.p വിജയശംസകൾ
@k.p.ravindranath6593
@k.p.ravindranath6593 5 сағат бұрын
ശോഭ ആയെങ്കിൽ ജയിച്ചേനെ തീർച്ചയായും. ❤
@ashoknambiar2970
@ashoknambiar2970 4 сағат бұрын
ഇല്ല mla നാട്ടുകാരൻ
@NatAstley
@NatAstley 4 сағат бұрын
KRISHNA KUMAR IS THE BEST CANDIDATE . HE WILL WIN UNDER THE STATE LEADERSHIP OF SHOBHA SURENDRAN. SURENDERAN ,SURERSH GOPI KUMMANAM. RAJAGOPAL WITH THE SUPPORT OF THOUSANDS OF DEDICATED WORKERS
@EAAmaan-gh1qx
@EAAmaan-gh1qx 3 сағат бұрын
ശോഭ ചേച്ചി ആയിരുന്നു എങ്കിൽ ജയിച്ചേനെ
@rty3563
@rty3563 5 сағат бұрын
ശോഭ സുരേന്ദ്രൻ ആയിരുന്നെങ്കിൽ വിജയസാധ്യത ഉണ്ടായിരുന്നു
@ashoknambiar2970
@ashoknambiar2970 3 сағат бұрын
@@rty3563 ck യാണ് best 20 kollam പാർട്ടി worker with പൊസിഷൻ
@anversha123
@anversha123 2 сағат бұрын
രാഹുൽ❤❤❤❤❤
@anirudhansajeev3900
@anirudhansajeev3900 4 сағат бұрын
He is the best candidate ever for bjp
@anoopsnair6385
@anoopsnair6385 4 сағат бұрын
Shobha should stay at Alappuzha....
@rahulsls
@rahulsls 4 сағат бұрын
Ee chanda ye ആരാണ് anchor ആക്കിയത് 🤧
@roycherian8514
@roycherian8514 5 сағат бұрын
എന്ന കാര്യങ്ങൾ പറഞ്ഞപ്പോൾ ശരി ശരി എന്ന് പറയുന്നു😢😢😢😢
@radharajar3795
@radharajar3795 5 сағат бұрын
100%തോൽക്കും
@achutankavapra499
@achutankavapra499 5 сағат бұрын
യഥാര്‍ത്ഥ നിരീക്ഷണം
@vijeshnarayan9422
@vijeshnarayan9422 3 сағат бұрын
മൂന്നു മുന്നണികളും അവരവരുടെ വോട്ട് പിടിച്ചാൽ ബിജെപി ഒന്നാമതാവും.. ബിജെപി യും RSS ഉം ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മാത്രം മതി.. കൃഷ്ണകുമാർ പാലക്കാട്‌ സുപരിചിതൻ ആണ്,, no negative vote against him..,
@sadhashivanv8026
@sadhashivanv8026 4 сағат бұрын
കൃഷ്ണകുമാർ നല്ല സ്ഥാനാർത്ഥി😜😜😜😜.
@sureshr1629
@sureshr1629 4 сағат бұрын
Krishna kumar pottum 100%
@Jithuz-t3n
@Jithuz-t3n 4 сағат бұрын
Njn bjpkaran aaaanu iyalku vote cheyyila njn thuuuu ellam Surendrate kali😢
@ashoknambiar2970
@ashoknambiar2970 4 сағат бұрын
അവിടെ ജനിച്ചു വളർന്ന ck വെറുതെ ചൊറിയാതെ ബിജെപി വളർച്ച അംഗീകരിക്കുന്നു, mla ആകേണ്ട സെന്റരൽ ഗവണ്മെന്റ് സഹായം കൂട്ടാൻ പറ്റും
@roycherian8514
@roycherian8514 5 сағат бұрын
പണ്ട് കൈരളി അല്ലേ തുടക്കം അതുകൊണ്ട് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും ഇപ്പോൾ ഈ ചാനൽ വരെയായി😂😅😂😅
@shajirkrishnakripa4476
@shajirkrishnakripa4476 5 сағат бұрын
അപ്പോൾ ജയിക്കാൻ ഇനിയും ബിജെപിക്ക് ഉദ്ദേശമില്ല. കൃഷ്ണകുമാർ ഇവിടെത്തന്നെ പലതവണ പരാജയപ്പെട്ടവൻ ആണ്. അദ്ദേഹത്തെ വീണ്ടും പരീക്ഷിക്കുന്നത് മണ്ടത്തരം എന്നേ പറയാനുള്ളൂ. അങ്ങനെ വരുമ്പോൾ രാഹുലിന്റെ ജയം സുനിശ്ചിതം.
@Welplaydd
@Welplaydd 4 сағат бұрын
Palakkad municipality bjp ku kityath ayaal kaaranmanu
@sajeevnarayanan8629
@sajeevnarayanan8629 4 сағат бұрын
​@@Welplayddമിണ്ടാതെ പോടാ.
@vijayakumark7414
@vijayakumark7414 4 сағат бұрын
സത്യം.
@harikrishnansree1
@harikrishnansree1 2 сағат бұрын
Jayichittulla BJP sthanarthi aaraanu?
@Snefrukhet
@Snefrukhet 5 сағат бұрын
തോൽക്കും ഉറപ്പാണ്. മൂന്നാം സ്ഥാനത്തിൽ ആണ് ഇപ്പോൾ
@sijothomas4370
@sijothomas4370 2 сағат бұрын
Bjp
@shihabudheenmachingal5089
@shihabudheenmachingal5089 3 сағат бұрын
ശോഭയെ പറ്റിച്ചു സുര
@RafeeqAuto
@RafeeqAuto 3 сағат бұрын
സി കൃഷ്ണകുമാർ 00000🤣🤣🤣🤣🤣🤣
@sureshr1629
@sureshr1629 4 сағат бұрын
100% Krishna kumar pottum shoba chechi anel 100 % urappu
@edfredson
@edfredson 4 сағат бұрын
നിയുക്‌ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്‌ അഭിവാദ്യങ്ങള്‍
@oommenthomaspanicker8653
@oommenthomaspanicker8653 4 сағат бұрын
എടി കൊച്ചേ എത്രയോ ഒഴുകി പോയി,,
@vikramadithyank7875
@vikramadithyank7875 5 сағат бұрын
അങ്ങനെയാണെന്ന് ഉണ്ടെങ്കിൽ ശോഭാ സുരേന്ദ്രൻ ആലപ്പുഴക്കാരി അല്ലല്ലോ എത്രയോ നല്ല നേതാക്കന്മാരെ ആലപ്പുഴ ഉണ്ട് അവർക്കാർക്കും വോട്ട് കൂട്ടാൻ പറ്റിയില്ല ഇത് വെറും ഗ്രൂപ്പിസം
@Welplaydd
@Welplaydd 4 сағат бұрын
Palakkad aano vote
@sajeevnarayanan8629
@sajeevnarayanan8629 4 сағат бұрын
കൃഷ്ണകുമാറാണെങ്കിൽ സിപിഎമ്മുമായി ഡീലുണ്ടാക്കാം.ശോഭക്ക് കമ്മികൾ വോട്ട് ചെയ്യില്ല. കൃഷ്ണകുമാറിന് ബിജെപിയുടെ വോട്ട് കിട്ടും.ശോഭക്ക് ബിജെപി വോട്ട് മാത്രമല്ല ഇതരവോട്ടുകളും കിട്ടും
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 15 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,2 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 15 МЛН