"മലപ്പുറം എന്നാൽ മുസ്ലീമോ..?" | TG MOHANDAS | JANAM DEBATE

  Рет қаралды 29,121

Janam TV

Janam TV

Күн бұрын

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 77
@FlowerBull
@FlowerBull Ай бұрын
ശ്രീ. മോഹൻദാസ് ജി യെ ഡിബേറ്റകളിൽ കണ്ടു കുറെ നാളുകളായി. ഈ സാന്നിധ്യം സന്തോഷകരമായ കാര്യമാണ്.
@KaleshCn-nz3ie
@KaleshCn-nz3ie Ай бұрын
ജനം ടിവി ഡിബേറ്റുക ളിൽ ഇനിയും ടി ജി സാറിനെ വിളിക്കണം.. 👍❤️
@mohan.g
@mohan.g Ай бұрын
TG's soft corner for Muslim league and Astram Gaffoor is well known though both of them are communal. He has openly. expressed it on some occasions .Felt it curious.
@kuvallamvlogs
@kuvallamvlogs Ай бұрын
മലപ്പുറം എന്നാൽ മലയാള നാടിന്റെ ആസ്ഥാനം എന്നാണ്. മലയാള ഭാഷ പിതാവിന്റെ ജന്മനാട് . കേരളത്തിലെ ആദ്യമുഖ്യമന്ത്രിയുടെ ജന്മനാട് , ജ്ഞാനപ്പന പാടിയ, ezhuthiya poonthaanam നമ്പൂതിരിയുടെ ജന്മ സ്ഥലം , അങ്ങനെ ഒരുപാട് മഹാന്മാർ ജന്മം കൊണ്ട ജില്ലയാണ് മലപ്പുറം. അല്ലാതെ മാപ്പിള നാട് അല്ല. 1921 ഇൽ കുറെ ഹിന്ദുക്കളെ വീട്ടിക്കോ നതുകൊണ്ട് . ഹിന്ദുക്കളുടെ ഹിന്ദുവിന്റെ അംഗസംഖ്യ കുറവാണ്. എന്ന് കരുതി മലപ്പുറം ആർക്കും തീര് എഴുതി കൊടുത്തിട്ടില്ല.
@amalnath6477
@amalnath6477 Ай бұрын
​@@mohan.gആൻഡ് also his statement on young women's Sabarimala entry is also a big nonse.But he is really an intellectual guy
@Spoker5
@Spoker5 Ай бұрын
മലപ്പുറം അല്ല മലദ്വാർപ്പുറം.
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Exactly😂😂
@ജയ്ജവാൻ
@ജയ്ജവാൻ Ай бұрын
തെറ്റ് ചെയ്യുന്നതിൽ പലരും ഉണ്ടാകും . പക്ഷെ അൻവർ എതിർക്കുന്നതും പരാതി കൊടുക്കുന്നതും ഒരേ വിഭാഗത്തിൽ പെട്ടവരെ മാത്രം 👍🏻
@sureshsainyy3024
@sureshsainyy3024 Ай бұрын
വരുന്ന ആറു മാസത്തിനകം സഹകരണ മേഖല കേരളത്തിൽ പൊളിച്ചടുക്കപ്പെടുംകേന്ദ്ര സഹകരണ നിയമത്തിന് പുല്ലു വില കല്പിച്ചിട്ടുള്ള കേരള സർക്കാർ സാധാരണക്കാരായ സഹകാരികളെ വെല്ലുവിളിക്കുകയാണ്😢
@unniag7019
@unniag7019 Ай бұрын
TG 's analogy of N Ram 's Hindu to English Desabhimani is excellent ! Congrats !❤❤❤
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
😂😂
@ail.ravindra
@ail.ravindra Ай бұрын
Excellent, TG sir
@rakshakarthav
@rakshakarthav Ай бұрын
ആർഎസ്എസിനെ ചീത്ത വിളിച്ചാൽ വോട്ട് കിട്ടും എന്നതുകൊണ്ട് കമ്മ്യൂണിസ്റ്റ് -കോൺഗ്രസ്സ് അടിപിടി ആണ് 🫡
@mohan.g
@mohan.g Ай бұрын
Dirty politics of CPM and Congress to deceive voters. 😊
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
😂😂
@enlightnedsoul4124
@enlightnedsoul4124 Ай бұрын
TG👌
@kumarnair4083
@kumarnair4083 Ай бұрын
Mr. Anil, please note that your channel news/debates are not available in KZbin, though I have subscribed it. So please see to it.
@antonykj1838
@antonykj1838 Ай бұрын
TG. മോഹൻദാസ് വ്യക്തമായ വിവരണം 👍👍
@liffingchannel6363
@liffingchannel6363 Ай бұрын
മലപ്പുറം മാത്രമല്ല നമ്മടെ ആള്‍ക്കാര്‍ എവിടെ ഉണ്ടോ...അവിടെയെല്ലാം കുഴപ്പം തന്നെ.....ലോകം മുഴുവന്‍ 😮😮😮
@cristhudasmullasseri
@cristhudasmullasseri Ай бұрын
35% കഴിഞ്ഞാൽ എവിടെയും ആ പ്രദേശം ശരിയത്തിൻ കീഴിലായിരിക്കണം ഭരണം അതുകൊണ്ടു മലപ്പുറത്തിനു ശരിയത്തു നിയമം മാത്രം മതി ബാക്കിയുള്ളവർ അതു അനുസരിക്കണം. അല്ലെങ്കിൽ അവിടം വിട്ടുപോകണം:തൽക്കാലം പരസ്യമായി കൊല്ലം ന്നില്ല. പക്ഷേ താമസിയാതെ അതും പ്രതീക്ഷിക്കാം
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Yes absolutely right🎉
@bijusi9432
@bijusi9432 Ай бұрын
T G sir 👍👍👍👍👍🙏🙏🙏🙏
@indirapk868
@indirapk868 Ай бұрын
TG തകർത്തു
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
TG Sir very good observations and information for our community🎉🎉
@bhargaviamma7273
@bhargaviamma7273 Ай бұрын
ജനത ഉണർന്നാൽ മാത്രമേ വികൃതികൾ ഒതുങ്ങൂ..... പക്ഷെ നിരന്തരം ശ്രദ്ധ ആവശ്യം. അല്ലെങ്കിൽ വികൃതിയേ തല്ലിക്കൊന്നേ ആവൂ....😮
@anuroshan
@anuroshan Ай бұрын
TG sir always rocks.
@AnilkumarC-op4ft
@AnilkumarC-op4ft Ай бұрын
TG you🔥
@jayanthiruvarath4132
@jayanthiruvarath4132 Ай бұрын
മലപ്പുറം കേരളത്തിലല്ലേ? ഏറ്റവും കൂടുതൽ കുട്ടികൾ ജയിച്ചത് മലപ്പുറം എന്ന് പറഞ്ഞാൽ പ്രശ്നമില്ല എറ്റവും കൂടുതൽ കുട്ടികൾ തോറ്റത് പറഞ്ഞാൽ പ്രശ്നം ''മലപ്പുറത്തിന് കൊമ്പുണ്ടോ?
@bijusi9432
@bijusi9432 Ай бұрын
👍👍👍👍
@KaleshCn-nz3ie
@KaleshCn-nz3ie Ай бұрын
@@jayanthiruvarath4132 മലപ്പുറം ഞമ്മന്റെ രാജ്യം ആണ്.. ഞമ്മക്ക് സഹിക്കൂല 😔
@jayanthiruvarath4132
@jayanthiruvarath4132 Ай бұрын
@@KaleshCn-nz3ie1921ൽ
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
😂😂 attam chethi thalel vechal kombu akumo😂😂
@Binoymathew86
@Binoymathew86 Ай бұрын
തുമ്പില്ല 🤣
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr Ай бұрын
മലപ്പുറം മുസ്ലിം ഭൂരിപക്ഷം ഗൾഫ് മുസ്ലീം രാജ്യങ്ങൾ ഗൾഫിലുള്ള ഇന്ത്യക്കാർ ഭൂരിപക്ഷം മുസ്ലിം സമുദായം. സ്വർണ്ണവും ഹവാലയും ഗൾഫുമായി ബന്ധപ്പെട്ടത് അപ്പോൾ സ്വാഭാവികമായും പ്രതികളാവുക മുസ്ലിം വിഭാഗം. ഇപ്പറഞ്ഞതൊക്കെ ഹിന്ദു ഭൂരിപക്ഷമായിരുന്നെങ്കിൽ പ്രതികളാവുക ഹിന്ദുക്കളായിരിക്കും. അപ്പോൾ മലപ്പുറം ജില്ലയിലാണ് ഇത് കൂടുതൽ എന്ന് പറയുന്നതിൽ എന്ത് വർഗ്ഗീയതയാണ് കാണുന്നത്?
@raghunaththekkarakath8111
@raghunaththekkarakath8111 Ай бұрын
മലപ്പുറത്തെ കുറിച്ചു പറഞ്ഞതിന് അൻവറിനും മറ്റു ചിലർകകും വല്ലാത്ത വേദന എന്തിനാ🎉😂
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
😂😂 attamilla😂😂
@LovelyJimmy
@LovelyJimmy Ай бұрын
Sir bhaurao deoras പറ്റി ഒരു വീഡിയോ ചെയ്തു തരുമോ
@radhakrishnant7626
@radhakrishnant7626 Ай бұрын
Mohandas sir❤
@Ashokkumar-kq8ps
@Ashokkumar-kq8ps Ай бұрын
ഇതെല്ലാം കേന്ദ്രം ശ്രെദ്ധിക്കേണ്ട പ്രസ്ഥാവനകളാണ്. മലപ്പുറം മുസ്‌മിന്റെ. പാലക്കാട് മുസ്‌മിന്റെ. അത് മുസ്‌മിന്റെ ഇത് മുസ്‌മിന്റെ. ഇതൊക്കെ ദോഷം ചെയ്യും. 🙏🏿🇮🇳
@MidhunLS
@MidhunLS Ай бұрын
Malappuram waqf board nu koduthitt oru oru rajyam declare cheyyanam
@rahuler5549
@rahuler5549 Ай бұрын
TG 🔥🔥🔥
@alexantony1149
@alexantony1149 Ай бұрын
പിണറായിയെക്കാൾ തരികിടകൾ അറിയാവുന്നവർ ഒപ്പം ഉണ്ട്. അത് കൊണ്ട് ഗുണവും ദോഷവും ഉണ്ട്..😅😅
@SangeethDigital
@SangeethDigital Ай бұрын
അൻവർ pc യുടെ ചേട്ടൻ
@tpak1968
@tpak1968 Ай бұрын
This is a planned game of Vijaya and Anvar
@muralimohan3145
@muralimohan3145 Ай бұрын
A leader is not able to make wise decisions, these types of faults definitely happen.
@sivarajan3399
@sivarajan3399 Ай бұрын
അദാനി, റിലയൻസ് എല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടി കാർ. പിണറായി വിജയന്റെ കമ്മ്യൂണിസം.
@jyothilakshmipiravom4549
@jyothilakshmipiravom4549 Ай бұрын
Anvar sahavu kaaranam, CM ine veruthavarpolum, ayaale support cheyyunnathaayi kaanaam. Cpim eniyum jeyikkum.
@Abubakkar-my8di
@Abubakkar-my8di Ай бұрын
Malapuramennalkonakamkzhukikunneonnupotilpodachettenintaammedeporennanartham
@manikuttannair3436
@manikuttannair3436 Ай бұрын
EaparanarrikarranamRssnunanakkedundakkarutheanilnambyarji
@AnanthanarayananS-w4x
@AnanthanarayananS-w4x Ай бұрын
Guilty conscience always pricks Malappuram is not an exception
@manikuttannair3436
@manikuttannair3436 Ай бұрын
Evaneottapeduthu
@radhakrishnant7626
@radhakrishnant7626 Ай бұрын
Malappuram oru jilla, not malappurasthan😊
@PadmaKumar-u1g
@PadmaKumar-u1g Ай бұрын
ഇപ്പോഴത്തെ കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ മുഖ്യ മന്ത്രിയുടെ കൂടെ ആവണം എല്ലാ രാജ്യ സ്നേഹികളും നിൽക്കാൻ... കാരണം എന്തെങ്കിലും ഭരണപരമായി ചെയ്യാൻ പുള്ളിക്കേ പറ്റൂ..... അല്ലെങ്കിൽ കേരളം ഒരു പഴയ കാശ്മീരോ ഗാസയോ ആയി മാറും.... 🤷‍♂️🤷‍♂️ അത് തിരിച്ചറിഞ്ഞിട്ടാണ് മുഖ്യൻ അങ്ങനെയൊക്കെ പറഞ്ഞത്.... അപ്പൊ സ്ലീപ്പർ സെല്ലുകൾക്ക് പൊള്ളി..... 🤷‍♂️🤷‍♂️🤷‍♂️ അയ്നാണ് ഈ പ്രഹസനം എല്ലാം..
@abdullahkoya7269
@abdullahkoya7269 Ай бұрын
TG sir ഇപ്പോൾ സ്വർണക്കടത്തിനെ കുറിച്ച് പറഞ്ഞ കാര്യം വളരെ വളരെ ശെരിയാണ്. 1970 കൾ മുതൽ നമ്മുടെ നാട്ടിൽ 95 ശതമാനം വീടുകളും ഓലപ്പുരയും താഴ്ന്ന കൊറത്തുണിയുടെ വസ്ത്രങ്ങളും കുടിക്കാൻ കഞ്ഞി യും ഉണക്ക മീനും മാത്രം ഉണ്ടായിരുന്ന ദാരിദ്ര്യ കാലത്തു മലബാറിലെ മുസ്ലിംകൾ കപ്പൽ വഴിയും മറ്റു സഹസിക മാർഗങ്ങളിലും ഗൾഫിൽ പോയിറങ്ങി വീട്ടുകാരുടെയും നാട്ടിലെയും ദാരിദ്ര്യം ഓർത്തിട്ടു കിട്ടുന്ന ഏതു പ്രയാസമുള്ള തും മുൻ പരിചയമില്ലാത്തതും കഠി നമായതുമായ ഏതു ജോലിയും ഏറ്റെടുത്തു ചെയ്തു ഇന്നത്തെ പോലെ യല്ല അന്ന് ഗൾഫിൽ പോയാൽ അഞ്ചു വർഷം കഴിഞ്ഞാണ് പലരും നാട്ടിൽ വന്നിരുന്നത് അതു പോലെ ജോലി സ്ഥലത്തു നിന്നും ജോലി ഭാരം കൊണ്ടോ മറ്റോ ഒളിച്ചോടിയാൽ passport അറബികളോ മറ്റു തൊഴിലുടമകളോ പിടിച്ചു വെക്കും .. അല്ലെങ്കിൽ വന്ന പാസ്സ്പോർട്ടിൽ പോകാൻ പറ്റാത്ത അവസ്ഥ ഉണ്ടാകും അപ്പോൾ പേരിൽ ചെറിയ മാറ്റം വരുത്തി ഒരു രണ്ടാം passport ഉണ്ടാക്കും അന്നൊക്കെ ഉദ്യോഗസ്ഥന്മാരുടെ അറിവോടെ തന്നെ ഇത് നടക്കും കാരണം അന്നത്തെ രണ്ടും മൂന്നും പാസ്സ്പോർട്ടുകളും സ്വർണ കടത്തും ഒന്നും രാജ്യ ദ്രോഹത്തിനു വേണ്ടിയാണെന്ന് ആരും പരാതി പ്പെട്ടില്ല കാരണം നാട്ടുകാർ ഒരു അഞ്ഞൂറ് രൂപയുടെ നോട്ട് കണ്ടിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ ഓല പ്പുര ഓടായിട്ടുണ്ടെങ്കിൽ എല്ലാ പുരോഗതിയും ഈ ഗൾഫുകാരെ കൊണ്ടായിരുന്നു അന്ന് പട്ടിണി ആയത് കൊണ്ട് തന്നെ വർഗീയതയും കുറവായിരുന്നു ഇന്ന് നമുക്ക് എല്ലാ ദൈവ അനുഗ്രഹങ്ങളും ഉണ്ടായി ഇപ്പോൾ നാം ഉള്ള സമയം മറ്റുള്ളവനെ വർഗീയ വാദിയാക്കാൻ ശ്രമിക്കുന്നു കാരണം ഇപ്പോൾ വിശപ്പില്ല വയർ ഫുൾ ആണ് പിന്നെ മറ്റു സൗകര്യങ്ങളും ധാരാളം അപ്പോൾ നാം ദൈവത്തെ മറക്കുന്നു പിന്നെ സുനാമി വെള്ളപ്പൊക്കം. ഉരുൾ പൊട്ടൽ എന്നിവ ഉണ്ടാകുമ്പോൾ നാം വർഗീയത മറന്നു ഒരു ക്യാമ്പിൽ കഴിയുന്നു പരസ്പരം കൊടുക്കുന്നു വാങ്ങുന്നു ഇനി നിങ്ങൾ പറയൂ മതം ജാതി തിരിച്ചു നാം മനുഷ്യനെ സ്നേഹിക്കണോ
@sreejithg4830
@sreejithg4830 Ай бұрын
വല്ലാണ്ട് എഴുതി ദേശദ്രോഹത്തെ വെളുപ്പിക്കാൻ നോക്കണ്ട കോയാ... കള്ളക്കടത്ത് രാജ്യദ്രോഹത്തിനു വേണ്ടിയാണോ എന്ന ചോദ്യം തന്നെ അനാവശ്യമാണ് കാരണം കള്ളക്കടത്ത് എന്ന പ്രക്രിയ തന്നെ രാജ്യ ദ്രോഹമാണ്. വേഷത്തിലും ഭക്ഷണത്തിലും എന്ന് വേണ്ട സകലത്തിലും മതം കുത്തിത്തിരുകുന്ന ഒരൊറ്റ വിഭാഗമേ ഒള്ളു ഈ നാട്ടിൽ, എന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ പറയുന്നു മതം തിരിച്ചു മനുഷ്യനെ കാണരുതെന്ന്. ഗൾഫിൽ നിന്ന് സ്വർണ്ണം മാത്രമല്ല ഇന്ന് കാണുന്ന ഈ കടുത്ത മത ഭ്രാന്തും ഗൾഫിൽ നിന്ന് കടത്തിക്കൊണ്ടു വന്നതാണ്. ഒരു ഹിന്ദുവിനെയോ ക്രിസ്ത്യാനിയെയോ വേഷത്തിലൂടെ തിരിച്ചറിയാൻ സാധിക്കില്ല പക്ഷെ മുസ്ലിമിനെ ഒറ്റ നോട്ടത്തിൽ ഇന്ന് തിരിച്ചറിയാം, കാരണം മതപരമായ ഐഡൻറിറ്റി മുസ്ലിം ആഗ്രഹിക്കുന്നു, പിന്നെ എന്ത് അർഥത്തിലാണ് മതം തിരിച്ചു കാണരുതെന്ന് നിങ്ങൾ പറയുന്നത്, ലേശം പോലും ഉളുപ്പ് ഇല്ലാല്ലോന്നാ അത്ഭുതം.
@shyamk1201
@shyamk1201 Ай бұрын
Right observation
@sreenivasapai4719
@sreenivasapai4719 Ай бұрын
ME TOO WITH YOU ThanQ JAI HIND
@FlowerBull
@FlowerBull Ай бұрын
ദുഖങ്ങളും കഷ്ടപ്പാടുകളും ചിലപ്പോൾ മനുഷ്യന് ഉപകരിക്കുന്ന കാര്യങ്ങളായി ഭവിക്കും എന്ന് തോന്നുന്നു.
@C.Chengu
@C.Chengu Ай бұрын
Vijangi a. Onaka Chully . Kuttam. Parayathilla
@abdullahkoya7269
@abdullahkoya7269 Ай бұрын
മലബാറിലെ സ്വർണ ക്കടത്തും മുൻപുണ്ടായിരുന്ന രണ്ടും മൂന്നും പാസ്പോർട്ടുകളും എല്ലാം രാജ്യ വിരുദ്ധ പ്രവർത്തനത്തിന് ആയിരുന്നു എന്ന് ആരും പറഞ്ഞിരുന്നില്ല അതു അന്ന് ദാരിദ്ര്യം മറക്കാനായിരുന്നു അന്നത്തെ ഭൂവുടമകളുടെ അടുത്തും വീടുകളിലും ജോലി ചെയ്തിരുന്ന അമുസ്ലിംകൾ അടക്കമുള്ളവർക്ക് മാന്യമായ കൂലി പോലും കിട്ടാറില്ലായിരുന്നു ഈ ഗൾഫുകാരുടെ വരവോടെയാണ് ജോലി ചെയ്യുന്നവർക്ക് നല്ല കൂലി പോലും കിട്ടാൻ തുടങ്ങിയത്
@Binoymathew86
@Binoymathew86 Ай бұрын
പെയിന്റ്
@SalimSalimA-s5n
@SalimSalimA-s5n Ай бұрын
എന്നാണല്ലോ നീയൊക്കെ പ്രചരിപ്പിച്ചു കൊണ്ടിരുന്നത് ഇപ്പോൾ മുഖ്യമന്ത്രി വെട്ടിൽ വീണപ്പോൾ ന്യായീകരിക്കാൻ വന്നതാണോ
@Bosscat57
@Bosscat57 Ай бұрын
🙏🏻❤tg mohandas❤🙏🏻 നമ്പ്യാർ ജേർണയലിസ്റ്റ്, കളിൽ വെറും തേർഡ് റേറ്റ്, 💀
@mohan.g
@mohan.g Ай бұрын
What about the most partisan Shani and Smrithi? Are they your top rated journalists😂😂😂?
When u fight over the armrest
00:41
Adam W
Рет қаралды 28 МЛН
Walking on LEGO Be Like... #shorts #mingweirocks
00:41
mingweirocks
Рет қаралды 7 МЛН