ഭരണഘടന മാറ്റും: മൂന്നാം മോദി സർക്കാർ | ABC MALAYALAM | TG MOHANDAS | VADAYAR SUNIL

  Рет қаралды 301,737

ABC Malayalam News

ABC Malayalam News

Күн бұрын

ഭരണഘടന മാറ്റാനുള്ളതാണ്
#tgmohandas #bjp #constitutionofindia #caa #ucc #modi #amitshah #dychandrachood #religion #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 1 000
@CM-mw8qd
@CM-mw8qd 9 ай бұрын
ക്ഷേത്രങ്ങൾ ഭരിക്കുന്നത് ഗവണ്മെന്റ് ആണ്... അപ്പൊ ഗവണ്മെന്റ് തന്നെ ഹിന്ദു ഗഗവണ്മെന്റ്.. 👌🙏 TG പൊളിച്ചു ❤️
@muralidharan7226
@muralidharan7226 9 ай бұрын
Guruvayur ambalathil ninn 10 kodi kollayadichath aran. Income Tax departmenhtr raid nadathiyappol kandath Returns file cheyyunnilla, swarnathinte kanakkilla
@reshmikesav5681
@reshmikesav5681 9 ай бұрын
Point 👌👌👌👌👌
@einsteinAlbert-b6q
@einsteinAlbert-b6q 9 ай бұрын
കിടുക്കൻ പോയിൻ്റ് ആണ്..TG mass❤❤ ഇത് വരെ ആരും ഈ പോയിൻ്റ് പറഞ്ഞിട്ടില്ല
@CM-mw8qd
@CM-mw8qd 9 ай бұрын
@@reshmikesav5681 🙏
@sumeshsudhakaran8418
@sumeshsudhakaran8418 9 ай бұрын
true point
@sheethalagopalakrishnan3735
@sheethalagopalakrishnan3735 9 ай бұрын
സുനിലേ tg സാർ ഇന്ന് നല്ല കലിപ്പിലാണ് കേട്ടോ 😮😮😮
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 9 ай бұрын
കൈവെച്ചേക്കുമോ എന്ന് ഞാൻ പേടിച്ചു.
@sheethalagopalakrishnan3735
@sheethalagopalakrishnan3735 9 ай бұрын
ഭാഗ്യത്തിന് കൈ വച്ചില്ല 😂😂
@rambo-vj9ew
@rambo-vj9ew 9 ай бұрын
Myr anu😊😊
@mollysebastian2885
@mollysebastian2885 Ай бұрын
😂😂😂😂
@jayathirajagopal7126
@jayathirajagopal7126 9 ай бұрын
സാറിനും...സുനിലിനും ആയിരം നമസ്കാരം... കാലിക പ്രാധാന്യം കണക്കിലെടുത്തുള്ള സമഗ്രമായ ചർച്ച..... ഒരുരക്ഷയുമില്ല....10episode കേട്ടാൽ മതി മാണ്ട ബുദ്ധികൾ പോലും പ്രബുദ്ധരാകും... Sooooooper.....❤❤❤❤❤😂😂😂😂🙏🙏🙏🙏🙏🙏🥰🙏
@KaleshCn-nz3ie
@KaleshCn-nz3ie 9 ай бұрын
സുനിൽ ടിജി യുടെ മറുപടി കിട്ടാൻ വേണ്ടി.. പരമാവധി ശ്രമിക്കുന്നുണ്ട്..okey good 👍
@naseerasiyas5327
@naseerasiyas5327 9 ай бұрын
elllavarum dhruv Rathee video kanuka
@alexabraham6293
@alexabraham6293 9 ай бұрын
ഭരണഘടന എഴുതിയിരിക്കുന്നത് എല്ലാ കാലത്തേക്കും ആകരുത് . കാലാനു ശ്രുതമായ മാറ്റം ആവശ്യമാണ്… എന്ന് ഞാൻ വിശ്വസിക്കുന്നു….
@cksunil233
@cksunil233 9 ай бұрын
Yes . Otherwise it will be like Quran which refuse to looks society in current context and chain the society as it was 1400 Years back.
@sheebajacob1078
@sheebajacob1078 9 ай бұрын
എന്ത് മാറ്റം ആണ് വേണ്ടത്? Direct democracy പരീക്ഷിച്ചൽ തെട്ടിലാ, അത് പോലെ ജനഹിത പരിശോധന, ജനപ്രതിനിധികളെ തിരിച്ചു വിളിക്കുക, ജന പ്രതിനിധികൾക്ക് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത, മത്സരത്തിന് മുൻപ് ബരണഗതന എക്സാമിനേഷൻ, ഒരു ജനപ്രതിനിധി ബാരണഗതന articles പഠിച്ചിരിക്കണം, ഇതൊക്കെ മോദിക്ക് സാധ്യമാകുമോ,അദേഹം ഒരിക്കലെങ്കിലും ഇ ന്ത്യൻ ബരണഗഡന വായിച്ചിട്ടുണ്ടോ? ഭാഗവത ഗീത വായിച്ചിട്ടുണ്ടോ? ഒരിക്കലെങ്കിലും ഇവ രണ്ടും വയിച്ചിട്ടുള്ളവർക്ക് ബരണഗരണ മാറ്റുക അസാധ്യം,ഇതൊന്നും അറിയാത്ത മോഡി അൽപണ് അർഥം കിട്ടിയപ്പോൾ അർദ്ധരാത്രിയിലും കുട പിടിക്കുന്നതാണ് ഇന്നു രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്, അവസാനം ഒരു ഹിന്ദു രാഷ്ട്രം, അടിസ്ഥാനപരമായി ഇ ന്ത്യിലെ സകല ജങ്ങളും ഹിന്ദുക്കൾ അന്നെന്ന സാമാന്യ ബോധം പോലുമില്ലാത്ത മോഡി. മുസ്ലിംസ് and Christians അവരുടെ പൂർവികർ ഹിന്ദു തണ ജാതിയിൽ പെട്ട് നട്ടം തിരിയുന്ന സന്ദർഭത്തിൽ മറ്റു മത്ങളിലേക്ക് ചേക്കേറി, അല്ലാതെ നോ foreigners here to make a special Hindu rashtra , അത് കൊണ്ടാണ് മതേതരത്വവും നല്ല രീതിയിൽ നിലനിന്നു പോകുന്നത് , എല്ലാവർക്കും ഒരേ ബ്ലഡ്, ഗ്രഹിക്കാൻ കഴിവുള്ളവൻ ഗ്രഹിക്കറ്റെ.
@sunithaa.n.5028
@sunithaa.n.5028 Ай бұрын
​​@@sheebajacob1078Appol 2014 inu munbu 110 iladhikam പ്രാവശ്യം ഭരണഘടന മാറ്റിയവർ ആരും ഭരണഘടന വായിച്ചിട്ടില്ല എന്നാണ് പറഞ്ഞു കൊണ്ട് വരുന്നത്,ഭഗവത് ഗീത വായിച്ചിട്ടില്ല എന്നാണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുക. പിന്നെ ഹിന്ദു രാഷ്ട്രം ആക്കുന്നതാ പലർക്കും ചൊറിച്ചിൽ,സകല കുതന്ത്രങ്ങൾ um പ്രയോഗിച്ച് ഇസ്‌ലാമിക രാഷ്ട്രം ആക്കുന്നത് ആർക്കും കൃമികടി ഇല്ല.
@lakshmibhasakaran1463
@lakshmibhasakaran1463 9 ай бұрын
അത് പൊളിച്ചു പിണറായി ഹിന്ദു സർക്കാർ 👍ഹിന്ദു രാഷ്ട്രം, ഹിന്ദു സ്റ്റേറ്റ്
@Saja-z4c
@Saja-z4c 9 ай бұрын
😂😂😂
@ramadask1377
@ramadask1377 9 ай бұрын
ദേശാഭിമാനി പത്രമല്ല നോട്ടീസാണ്.
@reshmikesav5681
@reshmikesav5681 9 ай бұрын
Point 👌👌👌👌
@sivadasparangattil882
@sivadasparangattil882 9 ай бұрын
അടിപൊളി.
@sureshbtasb4060
@sureshbtasb4060 9 ай бұрын
Kerala is a hindu state , because K.goverment ruling Hindu tempils.
@mohanankrishnankutty1438
@mohanankrishnankutty1438 9 ай бұрын
ശ്രീ ടി ജി സാറിന്റെ വിശകലനം വളരെ നന്നായിരിക്കുന്നു. ക്ഷേത്രത്തിന്റെ ഭരണം നിയന്ത്രണം എല്ലാം സർക്കാർ ചെയ്യുമ്പോൾ സർക്കാർ തന്നെ ഹിന്ദു 😄👌👍
@awsomengpgaming6324
@awsomengpgaming6324 9 ай бұрын
Good justification.
@KaleshCn-nz3ie
@KaleshCn-nz3ie 9 ай бұрын
ടിജിയുടെ അവസാനത്തെ ഡയലോഗ് കലക്കി..😊😅👏
@ramoji9830
@ramoji9830 9 ай бұрын
TG സാറിന്റെ നല്ല വിവരണവും, interpretation ഉം തകർത്തു... സർക്കാർ ഭരിക്കുന്ന ക്ഷേത്രങ്ങൾ ഹിന്ദുക്കളുടെ... അപ്പോൾ സർക്കാർ മതം ഹിന്ദുമതം തന്നെയല്ലേ?
@naseerasiyas5327
@naseerasiyas5327 9 ай бұрын
elllavarum dhruv Rathee video kaanum
@sankuvijayakumar7129
@sankuvijayakumar7129 9 ай бұрын
STILL NOW ALSO BHARAT IS AN HINDU COUNTRY. NO DOUBT ABOUT IT.
@harikumarapillai1989
@harikumarapillai1989 Ай бұрын
അതേ! സർക്കാരുകൾ ഹിന്ദു ക്ഷേത്രങ്ങൾ ഭരിക്കയും ആദായം മുച്ചൂടും മതഭേദമില്ലാതെ കൈകാര്യം ചെയ്യുന്ന കൊണ്ടും ഭാരത സർക്കാരുകൾ പ്രായോഗികമായി ഒരു ഹിന്ദു രാഷ്ട്രം തന്നെ!
@Anjel379
@Anjel379 9 ай бұрын
അറിവുകളുടെ ഒരു കലവറ തന്നെ ഈ ചാനലും വക്താക്കളും സത്യവും കൃത്യവും വസ്തു നിഷ്ടവും ആയ വിശകലനങ്ങൾ, വാക്കുകൾ ഹൃദയം നിറഞ്ഞ നന്ദിയും ഒപ്പം അഭിനന്ദനങ്ങളും ❤❤❤❤❤❤❤🌹🌹🌹🌹😍😍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👌👌👌👌👌👌👌💪💪💪
@vajikrishna8888
@vajikrishna8888 9 ай бұрын
Sathyam 👍🏻👍🏻
@island112233
@island112233 9 ай бұрын
👌🙏👍
@ananthan8951
@ananthan8951 9 ай бұрын
അയൽ രാജ്യങ്ങളിൽ പീഡിതരായ ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായ ഏതാനും ആയിരം പേരെ സഹായിക്കുന്ന നിയമം വരുമ്പോൾ ഇവിടെ പ്രത്യേക പരിഗണന ലഭിക്കുന്ന വിഭാഗത്തിൻ്റെ പേരിൽ എന്തിനു പ്രതിഷേധം?
@sarathsk75
@sarathsk75 9 ай бұрын
വടയാർ സുനിൽജി - ടി ജി മോഹൻദാസ് സർ അഭിമുഖം വിട്ടുപോകാതെ കാണുന്നുണ്ട്. കാര്യവും കാരണവും നേരമ്പോക്കുകളും പറയുന്നതു കൂടാതെ അറിവും നൽകുന്ന പരിപാടി. 💖👍
@spbk1
@spbk1 9 ай бұрын
സിപിഎം നു ഹിന്ദുവിനെ അംഗീകരിക്കാൻ വല്യ വിഷമം ആണ്..ഹിന്ദുക്കളായ സിപിഎം കാർ ഹിന്ദുവിന് എതിരു നിൽക്കുന്നതാണ് മതേതരത്വവും പുരോഗമനവും,വിശാലവും ഉയർന്നതും ആയ ചിന്താഗതി എന്നു ധരിച്ചു വച്ചിരിക്കുന്നു...
@somasekharannair253
@somasekharannair253 9 ай бұрын
Youropinion.isabsulutilycorrect
@Vpr2255
@Vpr2255 9 ай бұрын
😂സവർണ റിസർവേഷൻ ആദ്യം കൊണ്ടു വന്നു കമ്മി. നന്ദി ഇല്ലാ ഹിന്ദു
@sajikeral
@sajikeral 9 ай бұрын
Hindhus are the main vote bank of CPIM then Muslims finally Christians in Kerala
@Padmanabha-eu4gv
@Padmanabha-eu4gv 9 ай бұрын
ഭാരതത്തിലെ ഭൂരിപക്ഷംന്യൂനപക്ഷങ്ങളുo ദേശീയ ബോധമുള്ളവരും നല്ല വരും ആണ്. എന്നാൽഇവിടത്തെ അധികാരകപട മതേര മുന്നണികളും തീവ്രവാദി സംഘ്ടന്കളും ചേർന്ന് അവരെ അപകടത്തിലേക്ക് നയിക്കുന്നു.
@happygirl3571
@happygirl3571 9 ай бұрын
"ചിന്താശേഷി നഷ്ടപ്പെട്ടവർ....."🤔🤔🤔🤔🤔🤔🤔
@Suryakiran-f1h
@Suryakiran-f1h 9 ай бұрын
ടി.ജി. സാറിന് തുല്യം ടി.ജി. സാർ മാത്രം !❤❤❤❤❤❤❤❤
@padmajakunhipurayil6147
@padmajakunhipurayil6147 9 ай бұрын
T G യുടെ ചില reaction കാണുമ്പോൾ ഉള്ള anchor ന്റെ പകപ്പ് കാണാൻ രസമാണ്. Great team.
@rajanand5097
@rajanand5097 9 ай бұрын
Good dear T Gi and Sunil
@swaminathan1372
@swaminathan1372 9 ай бұрын
നേരത്തെ അറിഞ്ഞത് നേരാണോന്നറിയാൻ വേറൊരു പത്രം കൂടി വായിക്കേണ്ടി വരും...😂😂😂 TG നിങ്ങളൊരു സംഭവം തന്നെ...👌👌👌
@anupamashankar5170
@anupamashankar5170 9 ай бұрын
😂😂😂
@Ajith-br8lq
@Ajith-br8lq 9 ай бұрын
THUG ❤
@RaphaelBenjamin-k2j
@RaphaelBenjamin-k2j 9 ай бұрын
😂😂
@radhakrishnanparekkattu176
@radhakrishnanparekkattu176 9 ай бұрын
അതാണല്ലോ അതിൻ്റെ ശരി
@JayachandranPachapoyil
@JayachandranPachapoyil 9 ай бұрын
Very good speech❤❤❤❤❤❤❤❤
@ramcharantheenar1912
@ramcharantheenar1912 9 ай бұрын
കിടുക്കാച്ചി ഇൻട്രോ TG, സുനിൽ. കേരള സർക്കാർ ഹിന്ദു സർക്കാർ 😂
@sivadasparangattil882
@sivadasparangattil882 9 ай бұрын
Correct. Super intro 😂
@Anju.8608
@Anju.8608 9 ай бұрын
വ്യാമോഹം മാത്രമാണ് മോനെ
@reginadapuram7289
@reginadapuram7289 9 ай бұрын
മൂന്നാം മോഡി സർക്കാരിനായി കാത്തിരിക്കുന്ന ആളുകൾ പ്ലീസ് കമന്റ് 🙏🙏🙏🙏
@keralap569
@keralap569 9 ай бұрын
101%
@Jr-uq4so
@Jr-uq4so 9 ай бұрын
🎉🎉🎉
@leenasanthosh2522
@leenasanthosh2522 9 ай бұрын
🙏🏻
@jyothilakshmipiravom4549
@jyothilakshmipiravom4549 9 ай бұрын
Yes
@PrathapanK-x6m
@PrathapanK-x6m 9 ай бұрын
Yes surely
@phantomc2175
@phantomc2175 9 ай бұрын
മാറ്റണം. പൊളിച്ചെഴുതണം. ബ്രിട്ടീഷ് -മുഗൾ നിയമങ്ങൾ തോട്ടിലെറിയണം. ഭാരതീയ സംസ്കാര മൂല്യാധിഷ്ഠിതമായവ കൊണ്ടു വരണം.
@bpi8940
@bpi8940 9 ай бұрын
nee etha jathi?
@KRISHNA.AS1
@KRISHNA.AS1 9 ай бұрын
​@@bpi8940 തൊഴിൽ അടിസ്ഥാനത്തിൽ ആണ് ജാതികൾ ഉണ്ടായത് ആ തൊഴിൽ പാരമ്പര്യമായി പിന്തുടർന്ന് വന്നപ്പോഴാണ് ജാതി പേരുകൾ ഉണ്ടായത്.. എന്നാൽ ധർമത്തെ കാൾ വലിയ ജാതി ഒന്നും തന്നെ ഇല്ലാ.. ധർമത്തിനാണ് പ്രാധാന്യം
@phantomc2175
@phantomc2175 9 ай бұрын
@@bpi8940 അഖണ്ഡ സനാതന ഭാരതീയൻ. നിന്നെ പോലെ അശ്റഫി, മുജാഹിദ്, സലഫി, ഹൂതി, ഷിയാ മുതലായ അടിമക്കച്ചവടം ചെയ്യുന്ന, അവിശ്വാസികളെ കൂട്ടക്കൊല ചെയ്യണം എന്ന് വിശ്വസിക്കുന്ന ഭീകര ഫെയ്ക്ക് കാട്ടറബി ജാതിയല്ല.
@athullal7438
@athullal7438 9 ай бұрын
മുഗൾ നിയമങ്ങൾ ഭരണഘടനയിലുണ്ടോ അത് ഏതാണ്
@prasadampalattil9896
@prasadampalattil9896 9 ай бұрын
​@@bpi8940നീ ഏതാ ജാതി ?
@sasikumarmangattu
@sasikumarmangattu Ай бұрын
ഹിന്ദുവിന് ആരെയും അംഗീകരിക്കാൻ മടിയില്ല എല്ലാവരുടെയും ബ്ലഡ്‌ ഒന്നാണ് നമുക്ക് സന്തോഷമായി കഴിഞ്ഞുടെ ❤️❤️
@sunilklbm7482
@sunilklbm7482 9 ай бұрын
ന്യൂനപക്ഷ പദവിയും ന്യൂനപക്ഷങ്ങളുടെ ആനുകൂല്യങ്ങളും ശുദ്ധ അസംബന്ധമാണ് . ഈ രാജ്യത്തെ എല്ലാ പൗരന്മാർക്കും തുല്യ പരിഗണനമതി .
@vsomarajanpillai6261
@vsomarajanpillai6261 9 ай бұрын
കാലാനുസൃതമായി ഏതു ഘടനയായാലും തിരുത്തി എഴുതേണ്ടതു തന്നെയാണ്
@jivanprakash1569
@jivanprakash1569 9 ай бұрын
അത് ശരിയാണല്ലോ സർക്കാരിന്റെ സ്വന്തം ക്ഷേത്രങ്ങൾ അപ്പൊ ഹിന്ദു സർക്കാർ 🙏🕉️കേരള സർക്കാർ 🕉️
@ValsammaKN
@ValsammaKN 9 ай бұрын
Atisue peppar aarrru vaikkunnu
@Anju.8608
@Anju.8608 9 ай бұрын
രാഹുൽ ഗാന്ധി ജെയ് ജെയ് കോൺഗ്രസ്
@vinodk200
@vinodk200 9 ай бұрын
Who says so?
@saneeshsanu1380
@saneeshsanu1380 9 ай бұрын
മോദി സർക്കാരിൻ്റെ മൂന്നാം വരവിൽ ഭാരതം ക്ലീൻ ആക്കും.🔥
@ValsammaKN
@ValsammaKN 9 ай бұрын
Allenkilum kalakhattatinanusarichu mattam varrutuka tanne venam
@RemadeviNampoothiri-fv5wm
@RemadeviNampoothiri-fv5wm 9 ай бұрын
മുഴുവൻ ക്ലീൻ ആവണം
@KfjjfKcfifigk
@KfjjfKcfifigk 9 ай бұрын
ചാനക ക്‌ളീൻ 🤮
@VinodKumar-qu8pt
@VinodKumar-qu8pt 9 ай бұрын
​@@KfjjfKcfifigk🐖🐖🐖🐖🐖
@Fatherofsuddapiz
@Fatherofsuddapiz 9 ай бұрын
@@KfjjfKcfifigk karnjo adhey nink okey pattu🐷🐽
@jyothishvchandra
@jyothishvchandra 9 ай бұрын
എന്റെ പൊന്നു TG❤❤❤❤❤❤❤❤❤ & സുനിൽ 😀😀😀😀😀😀❤️
@cosmicinfinity8628
@cosmicinfinity8628 9 ай бұрын
മാറാതെ കെട്ടിക്കിടന്നാൽ ഏതു ഘടനയും മത പുത്തകം പോലെ നാറും
@IbySabu
@IbySabu 9 ай бұрын
Correct✅
@JohnDoe-qp5sj
@JohnDoe-qp5sj 9 ай бұрын
Very apt statement. All religious books have undergone many revisions. Perhaps only the Arabic book has not got revisions. The King of Arabia is trying to do that with huge risk to himself.
@Simbathelionking-so1xp
@Simbathelionking-so1xp 9 ай бұрын
Good observation 👍
@nandakumarus6831
@nandakumarus6831 9 ай бұрын
Thank you sir Both of you are awesome
@prakashmalanaad8029
@prakashmalanaad8029 9 ай бұрын
TG💯💯💯👍👍👍
@RADIANCEOL
@RADIANCEOL 9 ай бұрын
ഭാരതത്തെ സമ്പൂർണ ഹിന്ദു രാജ്യം ആക്കണം.... അതിന് ബിജെപി മാത്രമേ ആശ്രയം ഉളളൂ... 👍
@Truth_seeker-bl5mi
@Truth_seeker-bl5mi 9 ай бұрын
Apo christianikaleyum tudachu neekanam alle
@salilakumary1697
@salilakumary1697 9 ай бұрын
എന്നാരു പറഞ്ഞു​@@Truth_seeker-bl5mi
@prasadampalattil9896
@prasadampalattil9896 9 ай бұрын
​@@Truth_seeker-bl5mi മോദി സർക്കാർ ഭരണം തുടർന്നിട്ടു 10 വർഷമാകുന്നു, ഏതെങ്കിലും മതത്തെ തുടച്ചു കളഞ്ഞോ ?
@RameesKarapoil
@RameesKarapoil 9 ай бұрын
Yes
@noufalmohamad3140
@noufalmohamad3140 9 ай бұрын
SAm poor nam
@pankajanthazhakoroth8059
@pankajanthazhakoroth8059 9 ай бұрын
നിങ്ങള് രണ്ടുപേരും തകർക്കുന്നുണ്ടെ😊..❤👏👏🙏🙏🙏🙏💪
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 9 ай бұрын
ഹിന്ദുക്കൾ എന്നും മറ്റുമതങ്ങളെ ബഹുമാനിച്ചിരുന്നു, ഇന്നും തുടരുന്നു.❤🎉 സത്യം മാത്രം 🎉
@paulosenadar765
@paulosenadar765 9 ай бұрын
Ppinnenthe dear , NORTH INDIAYIL CRISTIANIKALIL ULLA SUVISSESHAKARE MARDIKKUNNU ; PRAARDTHANA IDANGALIL CHENNU INSTRUMENTS OKKE ADICCHU POTTIKKUNNU ; MATHAM MAATTUNNU ENNU PARANJE KALLAKKESU KODUKKUNNU ; SUVISESHAKARE ADIKKUNNU , AWAREKONDE RAAMANU JAI VILIPPIKKUNNU .; WHY ??😳😳 MAYBE ; HINDUKKALUDE BEHUMAANA REETHI "INGANE AAYIRIKKUM "ALLE ??
@userAVJ
@userAVJ 9 ай бұрын
ഹിന്ദു സമുദായത്തിലെ താഴെ തട്ടിൽ ഉള്ളവരെ ബഹുമാനിച്ചിരുന്നോ????..എന്നിട്ട് എന്താ ഒരു ഈഴവൻ നെ തന്ത്രി ആക്കാത്തത്
@bindhuaparna6870
@bindhuaparna6870 9 ай бұрын
അതുകൊണ്ടാണ് ഇപ്പോൾ പണി കിട്ടി തുടങ്ങിയത് 🤣🤣🤣🤣
@aztechs584
@aztechs584 9 ай бұрын
😂😂😂nalla bahumaanam thanne uff
@drgopinathanm
@drgopinathanm 9 ай бұрын
Hats off Vadayar Sunil for tapping the great potential of the well-informed King of journalism, TG Mohandas
@sugunadas3803
@sugunadas3803 9 ай бұрын
T G സാ൪, നമിച്ചു
@ulfr_8956
@ulfr_8956 9 ай бұрын
ഇന്നു TG ഒരേ പൊളി ആണല്ലോ❤
@premachandran5391
@premachandran5391 9 ай бұрын
അജഗളസ്തനം മുട്ടനാടിന് ഒരു അഴകല്ലേ?അതേ സമയം മതേതരത്വം, സോഷ്യലിസം സ്ത്രീകൾ മീശ വച്ചത് പോലെ അല്ലേ?😂
@indusyam3525
@indusyam3525 9 ай бұрын
TG പറഞ്ഞത് 1000 % ശരിയാണ്
@shinual999
@shinual999 9 ай бұрын
TG സാധാരണ ബിജെപി ക്കാരെ പോലെയല്ല കാര്യങ്ങളിൽ വർഗീയത ഇല്ല.. നല്ല രസമാണ് കേട്ടിരിക്കാൻ ❤❤❤
@suneshvn7093
@suneshvn7093 9 ай бұрын
മാറാത്തത് ഒന്നേയുള്ളൂ എന്നു൦, അത് മാറ്റമാണെന്ന് പറഞ്ഞു നടക്കുന്നവരാണ് ഇന്ത്യൻ ഭരണഘടന മാറ്റം വരുത്തുന്നേ എന്നു കരയുന്നത്
@ValsammaKN
@ValsammaKN 9 ай бұрын
Atadyam vetti doore kalayanam
@sheebajacob1078
@sheebajacob1078 9 ай бұрын
ഇ രാജ്യം കെട്ടിപടുത്തവർ ചിലത് മാറ്റാൻ പട്ടില്ലതത് എഴുതി വച്ചിട്ടുണ്ട്, അത് കോടതിയും പറഞ്ഞിട്ടുണ്ട്, അതിനപ്പുറം സത്യത്തെയും നീതിയും ദിക്കരിച്ചൽ പ്രത്തിയാഗതം വലുതായിരിക്കും, ഇ രാജ്യത്തിൻ്റെ സമ്പൂർണ നാശം ആയിരിക്കും, അത് ഓർത്തിരുന്നൽ എല്ലാവർക്കും നല്ലത്.
@FlowerBull
@FlowerBull 9 ай бұрын
ഹിന്ദു രാഷ്ട്രത്തിനു ശ്രീ. T. G Sir പറഞ്ഞ ഡെഫിനിഷൻ അടിപൊളി.
@bibinps6948
@bibinps6948 9 ай бұрын
TG യുടെ knowledge maximum ഭംഗി ആയി ഉപയോഗിച്ച ഒരു ചാനൽ ഇതാണ്.. 👌👌👌
@Raja-vo3xf
@Raja-vo3xf 9 ай бұрын
Good.ജയ്മൂന്നാംമോദീസർക്കാർ🎉
@gopikrishna-fd8eb
@gopikrishna-fd8eb 9 ай бұрын
TG ഇന്ന് വേറെ ലെവൽ 🤓👍
@muraleeharakaimal2160
@muraleeharakaimal2160 9 ай бұрын
Yes... TGSir... you nailed it👌👌👌 03:02 >> അസ്വാരസ്യം ഉണ്ടാക്കുന്നത് മറ്റുള്ളവരെ അംഗീകരിക്കാൻ വിഷമമുള്ളവരാണ്.
@thiruvathira8422
@thiruvathira8422 9 ай бұрын
TG super 👌
@manuramachandran5818
@manuramachandran5818 9 ай бұрын
Tg ..moving library❤❤
@AbdulAzeez-tv7mn
@AbdulAzeez-tv7mn 9 ай бұрын
ഹിന്ദുവിന് ഹിന്ദുവിനെത്തന്നെ അംഗീകരിക്കാൻ പറ്റുന്നില്ല എന്നല്ലേ വ്യക്കേ ഇന്ത്യയിലെ❤ ചില ആക്രമണങ്ങളിൽ നിന്ന് മനസ്സിലാകുന്നത് മോഹൻദാസേട്ടോ❤
@sm2571
@sm2571 9 ай бұрын
പാക്കിസ്ഥാനിലും സിറിയിലും സ്വന്തം വർഗ്ഗത്തെ ബോംബ് വെച്ച് കൊല്ലുന്ന മമ്മദിൻ്റെ ആൾക്കാരിൽപ്പെട്ടവൻ അല്ലേ താനും:
@harikumarapillai1989
@harikumarapillai1989 Ай бұрын
ഒരു മ്ളേഛന് വിഢിത്തം പറയാൻ ജന്മാവകശമാണോ "ശരിയത്ത്" കുണ്ടിയടിയാണോ പ്രായോഗിക അല്പത്തം കോയ???!
@subashpranoyvaliyapaleth3946
@subashpranoyvaliyapaleth3946 9 ай бұрын
Tg congratulations
@cherupushpamthankappan7635
@cherupushpamthankappan7635 9 ай бұрын
അങ്ങനെ ടിജിയെ പ്രാവോക്ക് ചെയ്യൂ സുനിലേ😂' ഓരോന്ന് ഓരോന്നായിട്ട് ഇറങ്ങിവരട്ടെ😂
@9999178
@9999178 9 ай бұрын
❤❤❤ TG
@PushpalathaV-c2u
@PushpalathaV-c2u 9 ай бұрын
TG Sir shirt Adipoli❤❤❤❤❤❤ പറയുന്നത് അതിലും Adipoli
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 9 ай бұрын
Excellent 💯 സർ 💯🎉❤🎉
@mithun3296
@mithun3296 9 ай бұрын
T G on fire🔥
@renjithvs23
@renjithvs23 9 ай бұрын
TG and Sunil ❤❤❤ Nice combination ❤❤❤
@mt-sp3xw
@mt-sp3xw 9 ай бұрын
ഇവിടെയുള്ള എല്ലാ മുസ്ലിം സും ഹിന്ദു മതക്കാർ തന്നെയാണ് അതിൽ നിന്ന് വേഷം മാറി എന്നേയുള്ളൂ
@paulosenadar765
@paulosenadar765 9 ай бұрын
ETHARDTHATTHIL ഏതർഥത്തിൽ ??
@lost_thoughts5416
@lost_thoughts5416 9 ай бұрын
Ella manushyarum korang species ahn paranamichenne ollu..
@paulosenadar765
@paulosenadar765 9 ай бұрын
@@lost_thoughts5416 Enkil ippol aa parinaamam undaakaatthathu entha ?? .. Use YOUR coman sence ! Thaankale ORAAL PODAA KORANGAA "ENNU PARANJAAL AYAALODE , NINTE "APPANAADA KORANGAN "ENNU PARAYILLALLO ALLE ?? "SEE HERE ; KOTTAYAM to TVM . DISTANCE ; 60 KM . or length of TIME FOR PARAMAANU PARIVARTTHANAM > KURANGU > MANUSHYAN =1500 VARSHAM " ENNU KARUTHUKA ; PARAMAANU PARIVARTTHANAM INNU THUDANGI ; 1500 VARSHAM ; THEN SECCAND DAY VEENDHUM THUDANGUNNU ; AAKAYALADUTTHA DIVASAM MATTORAAL KOODE UNDAAYI .?? ANGANE DAY BY DAY ORU KURANGENKILUM MANUSHYANAAYI MAARENDATHLLE ?? ANGANE NADAKKUNNILLALLO ?? KAARANAM PARAYAAMO ?? PARAYAAN PATTILLENKIL , THAANKALUDE NIGAMANAM THETTUTHANE . INNUM ATHAATHU JEEVA JENTHUKKALUM PRASAVIKKUNNATHUM , VIRIYIKKUNNATHUM " ATHATHINTE MAATHRAM SANTHATHIKALE ALLAYO ?? ATHO KURANGU PRASIVIKKUNNATHU MANUSHYA KUNJINEYO ?? AAL KURANGU POLUM ATHINTE KUNJONEYE PRASAWIKKUNNULLU . MAATHRAMALLA KURANGINTE BLOODUM"" , MANUSHYANTE BLOOD "UM THAMMIL CHERUNNULLA ; KAARANAM PALATHAANU ; FOR AN EMRGENCY ; ETHENKILUM MANUSHYANU KURANGINTE BLOOD "ADACCHATHAAYI CHARITHRAM ENGUM PARAYUNNILLA ! THAMMIL CHERAATTHATHUKONDU THANNE ! ect , ect , ect ;,,,.?
@paulosenadar765
@paulosenadar765 9 ай бұрын
@@lost_thoughts5416 Appol oruvan thaankale " nee PODAA KORANGAA ""ennu paranjaal, ninte ""appanaanu korangan ""ennu marupadi parayillallo alle ??
@TheNuclearPhysician
@TheNuclearPhysician 9 ай бұрын
True in Indonesia
@jayachandrana1655
@jayachandrana1655 9 ай бұрын
Super explanation by TG Sir.
@viswanathanvatanappally
@viswanathanvatanappally 9 ай бұрын
പൊളിച്ചു, ടി. ജി.
@krishnadasc4647
@krishnadasc4647 9 ай бұрын
TG yude nireekshanam apaaram.. Thanks... 👍👍👍👍🙏🙏🙏🙏💥💥💥💥🇧🇴🇧🇴🇧🇴
@JS-Sharma-fromPhagwara
@JS-Sharma-fromPhagwara Ай бұрын
Good explanation. Thank you TG. 👍
@ullasm1342
@ullasm1342 9 ай бұрын
TG ❤
@sureshkumarn8733
@sureshkumarn8733 9 ай бұрын
TG.... തീ..... 💪💪💪💪
@abhilashnvl
@abhilashnvl 9 ай бұрын
TG മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും 😄😄ദേശാഭിമാനി 👌👌👌👍👍👍👏👏👏❤❤❤
@cruze0073
@cruze0073 9 ай бұрын
കാലഘട്ടത്തിന് അനുവാര്യമായ മാറ്റങ്ങൾ എല്ലാ രാജ്യങ്ങളിലും നടക്കു ന്നുണ്ട് അത് അനുവാര്യം
@vineeth-fq9iv
@vineeth-fq9iv 9 ай бұрын
❤❤❤❤️❤️❤️ ഉള്ളത് പറഞ്ഞു ഹിന്ദു കുറി തൊട്ടാൽ അതു വേറെ കണ്ണിലൂടെ നോക്കുന്നവരെ ഞാൻ കണ്ടിട്ട് ഉണ്ട് എന്റെ അനുഭവം ആണ് ട്ടോ അതിൽ എനിക്ക് ഒരു വിഷമം ഇല്ല ഇതു വരെ അതു അങ്ങനെ തോന്നാതിരിക്കാൻ കാരണം എന്റെ അച്ഛൻ എന്റെ അമ്മ അവർ ഒരിക്കലും എന്നെ ഹിന്ദു ക്ലാസ്സിൽ പോകാൻ പറഞ്ഞിട്ടില്ല ❤️❤️
@seenamadhav
@seenamadhav 9 ай бұрын
Sunil etta innu tg terror mode il aanu ssokshichoo❤❤❤❤❤❤
@LalithaT.P
@LalithaT.P 19 күн бұрын
👍very good, very very Good👌♥️♥️♥️♥️♥️
@sivaramankumaran7289
@sivaramankumaran7289 9 ай бұрын
TG അങ്ങയെ സാഷ്ടാങ്കം നമസ്കരിക്കുന്നു'🎉🎉🎉🎉🎉
@balachandranm.b3888
@balachandranm.b3888 9 ай бұрын
രണ്ട് പേർക്കും 🙏നമസ്തേ🙏
@ramakrishnank.p7136
@ramakrishnank.p7136 9 ай бұрын
മതന്യൂനപക്ഷങ്ങൾക്കുള്ള പ്രത്യേ കപരിഗണന പാടില്ല എല്ലാവർക്കും തുല്യനീതി ആയിരിക്കണം അതാണ് മതേതരത്വം
@Charusvloga10
@Charusvloga10 9 ай бұрын
അടിപൊളി 👏👏👏
@dileepkamalakshan5956
@dileepkamalakshan5956 9 ай бұрын
Tg sir 👍👍👍👍👍👍
@5minlifehack708
@5minlifehack708 9 ай бұрын
👌👌👌👌tg👌👌👌🇮🇳🇮🇳💪💪💪
@Rajeshvallikunnam
@Rajeshvallikunnam 9 ай бұрын
നേരത്തെ അറിഞ്ഞത് നേരാണോ എന്നറിയാൻ വേറെ ഒരു പത്രം കൂടി വായിച്ച് നോക്കണം.....
@soudaminypv3602
@soudaminypv3602 9 ай бұрын
😄😄😄
@snehajandivakaran364
@snehajandivakaran364 9 ай бұрын
രണ്ടു മങ്ങൻമാരാകുമ്പോൾ തർക്കമില്ലല്ലോ. സന്തോഷിക്കൂ.. വാദങ്ങൾക് ആയുസ്സെത്രയെന്നല്ലേ തർക്കമുള്ളു.
@jihadislayer1762
@jihadislayer1762 9 ай бұрын
Fools cannot judge wise men.........they simply bark.
@vijeesh04
@vijeesh04 9 ай бұрын
TG innu full mood il analo 😂❤
@RAJALAKSHMIHARIHARAN-c2d
@RAJALAKSHMIHARIHARAN-c2d 9 ай бұрын
Super
@thulughoastreader9950
@thulughoastreader9950 9 ай бұрын
ഭാരതം ഹിന്ദു രാജ്യം തന്നെയാണ് നിസ്സംശയം പറയാം
@pvagencies7958
@pvagencies7958 9 ай бұрын
ഹിന്ദു രാജ്യമല്ല, ഹിന്ദുരാഷ്ട്രം
@harimangalasseryable
@harimangalasseryable Ай бұрын
C❤​@@pvagencies7958
@ajivinikumar
@ajivinikumar 9 ай бұрын
T G sir excellent.
@premkumar-ln4ws
@premkumar-ln4ws 8 ай бұрын
Very Good interview informative
@M.A.UdayakumarUdayakumar-px8wf
@M.A.UdayakumarUdayakumar-px8wf 9 ай бұрын
Yesവിജയൻ്റെ സർക്കാർ ഹിന്ദുസർക്കാർ👌 ഞങ്ങടെ ക്ഷേത്രം വിട്ടിറങ്ങു..
@santhoshprakash9817
@santhoshprakash9817 9 ай бұрын
Allways keep waiting to hear you Mr. T.G Mohandas.👍
@MrJbmathew
@MrJbmathew 9 ай бұрын
നാലിൽ മൂന്നു ഭാഗം majority ഉണ്ടേൽ ഭരണഘടന മാറ്റാം എന്ന് തോന്നുന്നു.
@vineethsn
@vineethsn 9 ай бұрын
2/3 rd that 66.67%.
@DemiGod974
@DemiGod974 9 ай бұрын
Even in 370 arguments in SC , CJI questions is very sensible and educative .
@pvagencies7958
@pvagencies7958 9 ай бұрын
Super discussion👍🙏
@rameshanu9438
@rameshanu9438 9 ай бұрын
സൗദി അറേബ്യ ആദ്യം മതേതരം കൊണ്ടുവരട്ടെ തീരുമാനിച്ച മതേതരം വേണോ വേണ്ടയോ എന്ന് പിന്നീട് തീരുമാനിക്കാം
@baijuthankappan9748
@baijuthankappan9748 9 ай бұрын
അവസാനത്തെ ആ മുട്ടനാടിന്റെ "അജഗള സ്ധനം " പൊളിച്ചു 👏
@SUDHINKUMARBALAKRISHNANOMANA
@SUDHINKUMARBALAKRISHNANOMANA 9 ай бұрын
മതേതരത്വം തോട്ടത്തിൽ വളരുന്ന ഒന്നല്ല മനുഷ്യ മനസ്സിൽ വളരേണ്ടതാണ്
@reshmireeji21
@reshmireeji21 Ай бұрын
T.G ❤❤❤❤
@sriram17121957
@sriram17121957 9 ай бұрын
T G sir you are ultimate hero ❤❤. Jai hind. Jai Modiji.
@sreekumarannair6118
@sreekumarannair6118 9 ай бұрын
ജനത്തിന് നല്ലത് നാടിൻ്റെ പുരോഗമനം നോക്കി മാത്രം മതി എല്ലാം ജനം സ്വീകരിക്കും അങ്ങനെ വരട്ടെ.
@rajraj67159
@rajraj67159 9 ай бұрын
മതേതരം വേണ്ട...
@mohanrailajapatharai2562
@mohanrailajapatharai2562 9 ай бұрын
കേരളം വിട്ടാൽ ഹിന്ദുവും, മുസ്‌ലിംമായും യാതൊരു പ്രശ്നവുമില്ല. ഞാൻ വാരാണസിയിൽ പോയി അവിടുത്തെ കാര്യങ്ങൾ kandu പഠിച്ചതാണ്. അയോദ്ധ്യയിൽ എത്രയും പെട്ടെന്ന് കേസ് ഒത്തു theeranvendi പ്രാർഥിച്ചത് അവിടുത്തെ മുസ്‌ലിംമാണ്. ഗംഗയുടെ തീരത്തു, വാരാണസിയിൽ എല്ലാം മുസ്‌ലിം ആണ് കച്ചവടക്കാർ.
@deeplymusical6113
@deeplymusical6113 9 ай бұрын
Aynu Keralathil entaa hinduvum muslimum thammil prasnam
@തീറ്റപ്രാന്തൻ
@തീറ്റപ്രാന്തൻ 9 ай бұрын
അഖണ്ട ഭാരതം എന്ന ലക്ഷ്യം പൂർത്തീകരിക്കുമ്പോൾ പൗരത്വനിയമം തന്നെ അപ്രസക്തമാകും.❤
@Falanax
@Falanax 9 ай бұрын
അതായത് പാകിസ്താനും, ബംഗ്ലദേശും ഇന്ത്യയോടൊപ്പം ചേർക്കണമെന്നോ? 40 കോടി മുസ്ലിങ്ങൾ ഇന്ത്യക്കൊപ്പം ചേരും. അതോടെ 2 വർഷത്തിനുള്ളിൽ ഇന്ത്യ ഇസ്ലാമിക രാജ്യമാകും. പോയവർ പോയി. അവർ എങ്ങനെയെങ്കിലും ജീവിക്കട്ടെ.
@xavior_india_0891
@xavior_india_0891 9 ай бұрын
TG and സുനിൽ 👌 ഇവരുടെ കോംബോ🔥
@marykuttyabraham4833
@marykuttyabraham4833 9 ай бұрын
ക്ലീൻ ഇന്ത്യ മോദിജി 👍👍
@baijut5504
@baijut5504 9 ай бұрын
So interesting TG sir 🎉🎉🎉
@syamalasreedharan9200
@syamalasreedharan9200 9 ай бұрын
T. G. യേ..... ഒരു രക്ഷയുമില്ല 👌
@anilsr6838
@anilsr6838 9 ай бұрын
ഭാരതത്തിലെ നിയമവ്യവസ്ഥയും അതിനാധാരമായ ഭരണഘടനയും ഭാരതത്തിലെ ഭൂരിപക്ഷ ഹിന്ദുവിന്റെ ദാനം ആണ്. ചതുർവേദങ്ങളിൽ ആധാരമായ ആർഷഭാരത സംസ്കാരം ഉൾക്കൊള്ളുന്ന ഹൈന്ദവ ജനത ബഹുഭൂരിപക്ഷം ഉണ്ടായിരുന്നതിനാൽ ആണ് ഭാരതത്തിനു നിലവിൽ ഉള്ള ഭരണഘടന ഉണ്ടായത്. ഇത് ഏവരും അംഗീകരിക്കുന്ന വസ്തുതയാണ്. ഇക്കാര്യം എല്ലാ ഭാരതീയരേയും പഠിപ്പിക്കുകയും എല്ലാ മത, മതമില്ലാ വിഭാഗം ജനങ്ങളും പരസ്പരം വിദ്വേഷിക്കാതെ പരസ്പരബഹുമാനത്തോടെ പെരുമാറേണ്ടതുമാണെന്ന്ഭരണാധികാരികൾ ഉറപ്പാക്കേണ്ടിയിരുന്നു. ഈ ഭരണഘടന എക്കാലവും ഉണ്ടാകണമെങ്കിൽ ഈ ഭരണഘടന ഉണ്ടാകുവാൻ കാരണമായ സംസ്കാരം തുടർന്നും നിലനിൽക്കുന്നതിന് പ്രാധാന്യം നൽകേണ്ടത് അത്യാവശ്യമാണ്. ചതുർവേദങ്ങളിൽ/ ആർഷഗ്രന്ഥങ്ങളിൽ ഇല്ലാത്ത ദോഷങ്ങൾ ആരോപിച്ചു വിശ്വോത്തമമായ ആർഷസംസ്കാരത്തെ അധിക്ഷേപിക്കാതെ അതിന്റെ ഉണ്മയെ പഠിപ്പിക്കുകയാണ് വേണ്ടത്. ഇത്തരം വിദ്യാഭ്യാസം നൽകാത്തതാണ് ഭാരതത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം. ഭരണഘടനയിൽ പിൽക്കാലത്ത് അനേകം മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടുണ്ട് എന്ന് മറക്കരുത്. എല്ലാവരേയും തുല്യമായ പരിഗണന നൽകുന്ന ആർഷഭാരത ഹിന്ദു ദേശീയത ആണ് ഒറിജിനൽ ഭരണഘടന ഉണ്ടാകുവാൻ കാരണമായത്. ഹൈന്ദവ ദേശീയതയെ ഉന്മൂലനം ചെയ്യാനുള്ള കൂട്ടിച്ചേർക്കലുകൾ മാറ്റേണ്ടതാണ്. ലോകാ സമസ്താ സുഖിനോ ഭവന്തു. ആർഷഭാരത/ സനാതനധർമത്തിലെ ധാർമികത ജീനുകളിൽ അവശേഷിക്കുന്നത് കൊണ്ടാണ് ഭാരതത്തിൽ ചില നിരീശ്വരവാദികൾ പോലും മാനവികത ഉൾക്കൊണ്ട് ജീവിക്കുന്നത്. ... .., . ം . മഹാഭാരതം സത്യമാണ് എന്ന് അനേകം തെളിവുകളുണ്ട്. അയ്യായിരം വർഷങ്ങൾക്കു മുമ്പ് ചതുർവേദങ്ങളും ആർഷസംസ്കാരവും ലോകം മുഴുവനും ഉണ്ടായിരുന്നു. അതിനാലാണ് ലോകജനതയിലും മാനവികത അവശേഷിക്കുന്നത്. മനുർ ഭവ: ,( മനുഷ്യനാകൂ) എന്ന് വേദങ്ങളിൽ പറയുന്നു. ... അതിനാൽ പലരും സൂചിപ്പിക്കുന്ന നുപൂർ ശർമ പോലുള്ള വിഷയങ്ങളിലും സനാതനധർമം ഇല്ലാതാക്കമെന്ന് ഉദയനിധി സ്റ്റാലിൻ പ്രസംഗിച്ചപ്പോഴും ഭൂരിപക്ഷ ഹിന്ദുമത ജനത ഭാരതം കത്തിക്കാൻ ഇറങ്ങാത്തത് തീർച്ചയായും അവരുടെ ശ്രേഷ്ഠത / നൻമ / ആര്യത്വം/ ഹിന്ദുത്വം കൊണ്ട് ആണ്.
@jayakreshnannair6623
@jayakreshnannair6623 9 ай бұрын
സൂപ്പർ ❤❤
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН