"മഹാരാജാവ് പാട്ടം കൊടുത്ത ഭൂമിയാണ് ഇവർ വഖഫ് സ്വത്താക്കിമാറ്റിയത്" SANKU T DAS

  Рет қаралды 11,253

Janam TV

Janam TV

Күн бұрын

Пікірлер: 59
@Chakkochi168
@Chakkochi168 4 күн бұрын
അഡ്വ.ശങ്കു ഠി ദാസ് വളരെ നായമപരമായി യാഥാർത്ഥ്യം വിവരിച്ചു.അതാണ് സത്യം.👍
@shibuparavurremani2939
@shibuparavurremani2939 4 күн бұрын
മെത്തനോക്കെ ആരുടെയെങ്കിലും പറമ്പിൽ അഞ്ച് നേരം തൂറാൻ ഉപയോഗിച്ചാലും വാക്കഫ് എന്ന പേരിൽ സ്വന്തമാക്കാൻ കഴിയുംഅമ്മാതിരി പണിയാണ് മതേതര കോൺഗ്രസ്സ് നമ്മൾക്ക് തന്നത് 😂
@hariprasad.pplathanathu5325
@hariprasad.pplathanathu5325 Күн бұрын
മഹാരാജാവും ദേവസ്വവും പാട്ടത്തിന് കൊടുത്ത എല്ലാ സ്വത്തും തിരികെ അവർക്ക് ലഭിക്കും എന്നു ഉറപ്പ് വരുത്തുകയും അതിന്റെ നടത്തിപ്പിന് സർക്കാരിനെ ചുമതപ്പെടുത്തുക..... മൂന്നിന്റെയും പ്രതിനിധികളുടെ ഒരു ട്രസ്റ്റ്‌ രൂപീകരിക്കുക. 🙏
@JacobO-y9m
@JacobO-y9m 3 күн бұрын
EXCELLENT PRESENTATION JENAM TV 😂NAMASTE ❤❤
@harisree6481
@harisree6481 3 күн бұрын
അംബാനി, അദാനി രാജ്യത്തെ സ്വത്തു കൊള്ളയടിക്കുന്നു പറയുന്ന ldf udf ബാക്കി dashkul വാഖ്‌ഫ് കുറിച്ച് മിണ്ടുന്നില്ല 😂
@roykurian
@roykurian 3 күн бұрын
Exactly
@narayanankutty5973
@narayanankutty5973 3 күн бұрын
മഹാരാജാവ് ആണ് യഥാർത്ഥ ഉടമ
@SusobhVlogs4
@SusobhVlogs4 3 күн бұрын
രാജാവിനു അതിനൊന്നും നേരമില്ല. പുള്ളി എപ്പോഴും കാറിന്റെ പുറകെ ആണ്. ഒരു വാക്ക് ഇന്ന് വരെ പുള്ളി പറഞ്ഞില്ല
@Thirdeye-secondtongue
@Thirdeye-secondtongue 2 күн бұрын
Rajav poyappol ath sharikkum sarkarinu pokendathanu
@viswasenannair6821
@viswasenannair6821 3 күн бұрын
എന്തിനീ കാടൻ വഖഫ് നിയമം
@NIDHINTK-w5z
@NIDHINTK-w5z 3 күн бұрын
shangu your better than Google ❤❤❤
@AshaUnnikrishnan-f2m
@AshaUnnikrishnan-f2m 3 күн бұрын
ഇവരെയൊക്കെ ഭരണ സിരകേന്ദ്ര ത്തിൽ അധികാരം വന്നാൽ എന്തായിരിക്കും സ്ഥിതി 😮😮😮😮😮😢😢😢😢😢😭😭😭😭😭😭😭😭😭😭😭😭😭
@haridasankv7793
@haridasankv7793 3 күн бұрын
അഫ്‌ഘാനിസ്ഥാന മോഡലോ പാകിസ്ഥാൻ പോലെയേ ആക്കും അതിനു വേണ്ടി പണിതുടങ്ങിയത് നെഹ്‌റുവിന്റെ കാലം മുതൽ ഉണ്ട് കാശ്മ്മഇർ ഏറ്റവും വലിയ ഉദാഹരണം നമ്മുടെ രാജ്യത്തുള്ള സംസ്ഥാനമാണെങ്കലും നമ്മൾ ഒക്കെ രണ്ടാം കുടിക്കാർ അവർക്കു നമ്മുടെ ഭരണകടനയോ നമ്മുടെ ദേശീയ പത്താകയോ അവിടെ ഉയർത്തില്ലായിരുന്നു പാക്കിസ്ഥാനിലെ പോലെ മുസ്ലിം പത്താകയാണ് അവിടെ ഉയർത്തിരുന്നത് എല്ലാ സ്റ്റേറ്റ്റിനേക്കാൾ കൂടുതൽ എല്ലാം അവർക്കു കൊടുക്കുകയും വേണം പാക്കിസ്ഥാനിൽ നിന്ന് അവിടെ നുഴഞ്ഞു കയറുന്ന ഭീകരവാദികൾക്ക് നമ്മുടെ പട്ടാളത്തെ കുട്ടികൾ പൊട്ടാസു പറ്റിക്കുന്നത് പോലെ യാണ് അവർ ചെയ്തിരുന്നത് എന്നും തീവ്രവാദികളുടെ ആക്രമണം അതിനു സ്വവഗര്യമൊരുക്കാൻ അവിടെയുള്ള മുസ്ലിം തയ്യാറായിരുന്നു എന്ത് മാത്രം പട്ടാളക്കാരും ജനങ്ങലും അവിടെ മരിച്ചു ഇത് മതേതരത്വം രാജ്യമാണെന്ന് പറയുന്നു എന്നീട്ടാണ് അവിടെ ഇതൊക്കെ നടന്നത് അവിടെയുള്ള പണ്ഡിറ്റുകളും മറ്റു വിഭാഗങ്ങേളും സ്വാന്ധം ഭൂമിയും വീടും ഉപേക്ഷിച്ചു അവരുടെ ശ്രീകൾ പോലും ഇവറുടെ പീഡനത്തിന് ഇരയായി അവറിൽ പലരും എല്ലാം ഉപേക്ഷിച്ചു കാസമ്മേറിൽ നിന്ന് പോയി ഇതൊക്കെ ചെയ്തു വച്ചതു നെഹ്‌റുമുതൽ ഉണ്ടായ കോണ്ഗ്രസ്സിന്റെ നേതാക്കളാണ് അന്നൊന്നും ഇതൊന്നും ജനം അറിയാനുള്ള വാർത്ഥമാധ്യമങ്ങേൽ ഇല്ലായിരുന്നു പിന്നെ കോൺഗ്രസു സർക്കാറുകൾ അങ്ങിനെയുള്ള വാർത്തകൾ ഒക്കെ അറിയിക്കാതെ മുടിവച്ചു അവരെ പേടിച്ചു ഒരുമാദ്യമാവും വാർത്താകൊടിക്കില്ലായിരുന്നു എത്രയോ വർഷങ്ങേൽ കഴിഞ്ഞു അവരുടെ കയ്യിൽ നിന്ന് ഭരണം മോഡിക്ക് കിട്ടിയത് കൊണ്ട് ആ മുന്നൂറ്റി എഴുപത്തും കോപ്പ് മൊക്കെ എടുത്തു കളഞ്ഞു മറ്റു സ്റ്റേറ്റിനെ പോലെയാക്കിയത് അപ്പോഴും അതുപറ്റില്ല എന്ന് പറഞ്ഞു കലാപമുണ്ടാക്കാൻ ശ്രമിച്ചതും മുസ്ലിം തന്നെയാണ് അവരുടെ ഓട്ടിനു വേണ്ടി ഇവിടെത്തെ രാഷ്ട്രീയവും അവരുടെ കൂടെയായി അത് മതേതരതമാണോ ഇപ്പോൾ ഒരു വക്കാഫും ഇനി ഇന്ത്യമുഴുവനും അവരുടെ ആണെന്ന് പറഞ്ഞാലും കോടതിക്കുപോലും ഇടപെടാൻപറ്റാത്ത രീതിയിൽ ഈ കോൺഗ്രസുകാർ നീയമം ഉണ്ടാക്കിവച്ചു എന്നേറ്റു മറ്റു ജനങ്ങേളോട് ഞങ്ങൽ നിങ്ങെലൂടെ കൂടെയാണെന്ന് ഭയങ്ങേരാ മുസ്ലിസിനു വേണ്ടി മാത്രം ഉള്ള മതേതരത്വം ജനം അനുഭവിച്ചു തന്നെ മനസ്സിലാക്കട്ടെ
@19859999
@19859999 2 күн бұрын
next 20 years they will be in power, bjp will not be in power for all time..numbers matters in democrazy..that too consolidated votes
@sarangsarang6499
@sarangsarang6499 3 күн бұрын
WAQF ബോർഡ് എടുത്തു മാറ്റുO വരെ ഞാൻ ബിജെപിക് വോട്ട് ചെയ്യും
@thomasp.v3792
@thomasp.v3792 3 күн бұрын
പാട്ടഭൂമി ഇഷ്ട്ടം പോലെ വില്പന നടത്താൻ കഴിയു മെങ്കിൽ രാജമാണിക്കം ഹാരിയ്സൺ മലയാളം ഭൂമി പിടിച്ചടുക്കാൻ കൊടുത്ത റിപ്പോർട്ട്‌ അസ്സാധു
@MohananMohanan-tt5wf
@MohananMohanan-tt5wf 3 күн бұрын
അള്ളാ വിൻ്റെ ആളുകളോട് തർക്കിച്ചിട്ടു കാര്യമില്ല എല്ലാം അള്ളാ ഇവിന് വേണ്ടിയാണ്
@NIDHINTK-w5z
@NIDHINTK-w5z 3 күн бұрын
shangu❤❤❤
@narayanankutty5973
@narayanankutty5973 3 күн бұрын
ഈ ഭൂമികളിൽ സർക്കാരിൽ നിന്നും പട്ടയം കിട്ടിയത് ആർക്കണോ ആ ആളാണ് ആ ഭൂമിയുടെ ഉടമ
@saneeshvt2932
@saneeshvt2932 3 күн бұрын
@zenogany2198
@zenogany2198 4 күн бұрын
👍👍
@santhoshtv4564
@santhoshtv4564 4 күн бұрын
👍
@Saja-z4c
@Saja-z4c 3 күн бұрын
ശങ്കു ❤️❤️❤️❤️❤️❤️
@akileshpp5595
@akileshpp5595 4 күн бұрын
Vakkaf.ellatineyum.odikkanam.pakisthanilekku.
@shailaka994
@shailaka994 3 күн бұрын
Allahuvine munnirthiyanu waqafbord
@sukumarapillai2490
@sukumarapillai2490 4 күн бұрын
😜...... സുഹൃത്തേ , വെറുതേ ഇവനെയൊക്കെ പ്രചോതിപ്പിക്കരുത് . ഇവർക്ക് സ്വത്തു ഉണ്ട് എന്നല്ല . വക്ക്ഓഫ്കാർ "ആഗ്രഹിക്കുന്നൂ " എന്നതാണ് പറയേണ്ടത് . എനിക്കും താങ്കൾക്കും ഭാരതം മുഴുവൻ വേണമെന്ന് ആഗഹിക്കാം .
@pgjayakumar9860
@pgjayakumar9860 3 күн бұрын
👌🙏🏻👍🏻
@dineshanpk9256
@dineshanpk9256 4 күн бұрын
💟🙏💟
@thomasaacheril7751
@thomasaacheril7751 3 күн бұрын
Why it happened and How it happened ?
@Saja-z4c
@Saja-z4c 3 күн бұрын
ഖാൺഗ്രസ് ഒരു പ്രത്യേക മാതാവിഭാഗത്തിന് പ്രീണന സ്ത്രീധനം നിയമ മാക്കി ഇന്ത്യ ഇസ്ലാമിക് രാജ്യമാക്കാൻ കൊടുത്തു അത്ര തന്നെ നാളെ നിങ്ങളുടെയും എന്റെയും ഭൂമി waqf തിരിഞ്ഞു നോക്കിയാൽ അവർക്ക് കിട്ടും
@19859999
@19859999 2 күн бұрын
happened bcz we were voting khangress and they were legalizing GAZWA E HIND
@JacobO-y9m
@JacobO-y9m 3 күн бұрын
THOUSANDS OF ACRES OF WAQF BOARD MUST BE GIVEN TO LANDLESS POOR CITIZENS OF INDIA AT THE EARLIEST BY MODIJEE 😂🎉🎉😮😮😅😊😊
@abdulwahid2015
@abdulwahid2015 3 күн бұрын
🤣
@ravindranraghavan7011
@ravindranraghavan7011 3 күн бұрын
Vannavarkku allaam koduthu
@SssbZbdbddb
@SssbZbdbddb 18 минут бұрын
അനെക് എന്താ ബുദ്ദി മുട്ട്
@jonhappachery3843
@jonhappachery3843 3 күн бұрын
Sarkkarbhoomy.musleeminte.deivathinu..yuganthyam.vareyum.vazhipadu.neran..aarkentavakasam..enthoru.theevattykollayanithu.entoru.vivrakkedanu.enthoru.neethisasthramanu.iIndia.ggovernment.ee.neriketta.earpadu.niyamam.moolam.illayma.cheyyAnam.o.k.thank.you.
@CyrilThomas-r9n
@CyrilThomas-r9n 3 күн бұрын
Do not give any prperty to wakaf.. we do not need wakaf. Congress made it above courts thru the amendmennt. If pattabhomy shall be given to wakaf stll now so many boomy for patom. No wakaf. No compramise excet compete freeing munambam from wakaf with udf and ldf. God doesnt need poor peoples home. It is harram not sunnah.
@shailaka994
@shailaka994 3 күн бұрын
Waqaf
@rajeshkammathr9356
@rajeshkammathr9356 3 күн бұрын
ennitum enganey cong mp jayichu
@phoenixvideos2
@phoenixvideos2 3 күн бұрын
shanku creats more shankas
@unnikrishnannair6042
@unnikrishnannair6042 3 күн бұрын
എന്തൂട്ട് തേങ്ങയാണെടോ തനിക്കു ശങ്ക ഉണ്ടാക്കുന്നത് വളരെ വ്യക്തമായി ശങ്കു T ദാസ് കാര്യങ്ങൾ പറഞ്ഞത് മനസിലായില്ലേ?
@shailaka994
@shailaka994 3 күн бұрын
Shangunte kadha
@jo-wt2sw
@jo-wt2sw 3 күн бұрын
👍🏻
Thank you Santa
00:13
Nadir Show
Рет қаралды 28 МЛН
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 136 МЛН