വഖഫ് നിയമ ഭേദഗതി ഉടൻ നടപ്പാക്കുക BJP സർക്കാറിത് ഐക്യദാർഢ്യം
@suprabhan92047 сағат бұрын
മുജീബ് പ്രശ്നം ലഘുകരിക്കുന്നു.. ഇത്ര നാളും അവർ കരം അടച്ചുകൊണ്ടിരുന്ന ഭൂമി.. ഇപ്പൊ സർക്കാർ കരം എടുക്കുന്നില്ല...എന്താ അതിനർത്ഥം...ഇതിന്റെ പിന്നിൽ ശക്തമായ കരങ്ങളുണ്ട്...അവർക്ക് നീതി കിട്ടണം
@joicejohn20046 сағат бұрын
പാട്ടകരാർ തീരുമ്പോൾ സർക്കാരിലേക്കു വന്നുചേരേണ്ട ഭൂമി എങ്ങനെ വകഫായി മാറി, അങ്ങനെ ആണെങ്കിൽ ഇവിടെ യുള്ള പഞ്ചായത്ത് ഗ്രൗണ്ട് ഞാൻ വകഫ് ചെയ്തിരിക്കുന്നു
@Sunil-ny4ey7 сағат бұрын
പാട്ടഭൂമി കൈവശം വെച്ച സിദ്ധിക്ക് സേട്ട് എങ്ങിനെ പാട്ടഭൂമി വഖഫിന് കൈമാറും. പാട്ടഭൂമി സർക്കാരിലേക്ക് അല്ലെ പോവുക.വഖഫ് ബോർഡ് ഉണ്ടാക്കിയ മേത്തൽ നെഹ്റുവാണ് ഇതിനെല്ലാം ഉത്തരവാദി. അറബിരാജ്യങ്ങളിൽ ഇല്ലാത്ത നിയമം ആണ് ഇന്ത്യയിൽ നടപ്പിലാക്കിയത് എവിടെയും ചെന്ന് ഇത് വഖഫ് ആണെന്ന് പറഞ്ഞാൽ അവരുടെത് ആകുന്ന കാടൻ നിയമം നടപ്പിലാക്കിയത് ഖാൻഗ്രസ്സ്.
@harisree64818 сағат бұрын
കോളേജ് ചതിച്ചാൽ കുട്ടികൾ ചതിക്കപ്പെടും വിദ്യാർത്ഥി കൾ സമരം ചെയ്യട്ടെ
@ajimedayil62166 сағат бұрын
ആറാം നൂറ്റാണ്ടിലെ കാട്ടറബികളുടെ അവന്റെ വഖഫ്ന്റെ രേഖ അങ്ങ് പാകിസ്ഥാനിലോ സിറിയയിലോ കൊണ്ട് പോയി കാണിച്ചാൽ മതി 🤔🤔ഇത് ഇന്ത്യയാണ് 🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍👍👍👍👍
@JikkumasterСағат бұрын
അത് രാജഭരണകാലത്ത് പാട്ടത്തിനെടുത്ത ഭൂമിയാണ്
@rravisankar33557 сағат бұрын
How could a leased property someone made to waqf?
@chackoxavier5835Сағат бұрын
സപ്പോർട്ട് ബിജെപി
@rubeenarejeena88378 сағат бұрын
ഫൂ😢😢😢😢 ഫൂ😢😢😢
@binoysebastain49087 сағат бұрын
ഈ ആധാരത്തിൻ്റെ ബാക്കി ഭാഗം വായിച്ച് ഇത് വഖഫിൻ്റെ പരിധിയിൽ വരില്ല എന്ന് പറയുന്നുണ്ടല്ലോ
@sujithnarayanapillai45597 сағат бұрын
'വഖഫ് ആധാരം ' എന്നു വായിച്ചത് വരെ ശരി. അയാൾക്ക് എങ്ങനെ തീറ് കിട്ടി എന്നുള്ളത് കേൾക്കട്ടെ. രാജാവ് പാട്ടത്തിന് കൊടുത്ത ഭൂമി അയാൾക്കെങ്ങനെ മറ്റൊരു സ്ഥാപനത്തിന് തീറ് കൊടുക്കാൻ പറ്റും. ഇക്കണക്കിന് ഒരു കടമുറിയോ വീടോ എങ്ങനെ ഇവർക്ക് വാടകയ്ക്ക് കൊടുക്കാൻ പറ്റും? ഇവർ അത് വഖഫിന് തീറെഴുതി കൊടുക്കുകയില്ലെന്ന് ആരറിഞ്ഞു?
@Lolanlolan3046 сағат бұрын
@@sujithnarayanapillai4559എപ്പോഴും ഒറിജിനൽ ആധാരം നമ്മുടെ കൈയിൽ ഉണ്ടായിരിക്കണം അപ്പോൾ ആര്ക്കും ഒരു തിരുമറിയും നടത്താൻ സാധിക്കില്ല...
@dr.shajuthomas7347 сағат бұрын
1950ൽ,44വയസ് മാത്രം പ്രായമുള്ള സിദ്ദിഖ് സേട്ട് ,ഫാറൂഖ് കോളേജ് ന് 404 ഏക്കർ ഭൂമി എഴുതി കൊടുത്തു എന്ന് പറയുമ്പോൾ,ഈ ഭൂമി യുടെ അവകാശം കേട്ട്കേൾവി കഥ യായ തിരുവിതാംകൂർ മഹാരാജാവ് പാട്ടത്തിന് കോടുത്തു എന്ന് പറയുന്ന ഭൂമി 1947ൽ ഇന്ത്യ ഗവർമെന്റിന്റെ വക ഭൂമി,എങ്ങനെ സിദ്ദിഖ് സേട്ടിന് രജിസ്റ്റർ ചെയ്ത് കിട്ടി.ആരുടെ പക്കൽ നിന്നു ആര് റജിസ്റ്റർ ചെയ്ത് കൊടുത്തു? ഉണ്ടെങ്കിൽ ആ ആധാരം എവിടെ? കൊച്ചി രാജാവ് ശക്തൻ തമ്പുരാന്റെ ഭൂമി, തിരുവിതാംകൂർ മഹാരാജാവ് പാട്ടത്തിന് കോടുത്തു എന്ന് പറയുന്നതിൽ സത്യമുണ്ടോ അതോ ഫാറൂഖ് കോളേജും സിദ്ദിഖ് സേട്ടും കൂടി സർക്കാർ പുറമ്പോക്ക് ഭൂമി അടിച്ചു മാറ്റാൻ മുനമ്പം ദേശത്തെ നിരക്ഷരരായ മീൻപിടിത്ത തൊഴിലാളി കളെ പറ്റിച്ചു ഭൂമി തട്ടിച്ച് സ്വന്തമാക്കി മറിച്ച് വിൽക്കാൻ ഒരു തട്ടിക്കൂട്ടി മെനഞ്ഞു ഉണ്ടാക്കിയ കഥയാണോ എന്ന് സോഷ്യൽ മീഡിയയിൽ ആളുകളുടെ സംശയം
വഖഫ് നിയമം പവിത്രമല്ല. കരിനിയമം തന്നെ. വഖഫ് നിയമം റദ്ദാക്കുക. രാജഭരണകാലത്ത് സേട്ടു പാട്ടത്തിന് എടുത്ത സ്ഥലം രാജാവ് സേട്ടുവിന് വിൽപ്പന നടത്തിയതായി രേഖകൾ വല്ലതും ഉണ്ടോ?
@RADHAKRISHNRKM7 сағат бұрын
ൻപവം.. പിന്നെന്തിനാ.. കരം അടക്കുന്നത് . തടസ്സം ചെയ്തു
@travelvloggermalayalam68948 сағат бұрын
Bheegaratha thanne aanu
@joythomas25567 сағат бұрын
can you ready to veryfy this documents???? is it not fake? king of travancore give leased means what? how this saett how can it gift to waqf????