ശബരിമലയുടെ ഐതീഹ്യം, ആചാരം, ചരിത്രം | SABARIMALA | MG SASIBHOOSHAN | SABARIMALA | PANDALAM

  Рет қаралды 9,370

Janam TV

Janam TV

Күн бұрын

Пікірлер: 66
@jitheshchandran3181
@jitheshchandran3181 2 күн бұрын
ശശിഭൂഷൻ സർ ❤
@Humanman20
@Humanman20 Күн бұрын
ഇതെന്ത് ചരിത്രകാരൻ😢😢😢 നുണകൾ പറഞ്ഞു സത്യങ്ങൾ ആകുന്നു
@VijishVnair
@VijishVnair 5 сағат бұрын
എന്ത് നുണ 🤔സത്യം താങ്കൾ ക്ക് അറിയാമെങ്കിൽ പറ
@BhaskaranM-yu8nt
@BhaskaranM-yu8nt 2 күн бұрын
True History👍 Grain and chaff sorted out💯✌️
@nibinbabu2885
@nibinbabu2885 Күн бұрын
അതി പുരാതനമായ മഹാ പുണ്യസങ്കേതങ്ങൾ ___________________________ കല്ലടിക്കോട് മലവാരം, അഗസ്ത്യർ കൂടം, ശൗര്യമല (ശബരിമല)
@NaveenNarayanan-l3i
@NaveenNarayanan-l3i Күн бұрын
Sir parayunnathokke sathyam aanu ❤
@Krish7654-z9h
@Krish7654-z9h 2 күн бұрын
സൂര്യപുത്രനായ രെവന്ത ശാസ്താവ് ആശ്വവാഹനൻ അമ്പും വില്ലും വാളും ധരിച്ച വനരക്ഷ കനായദേവൻ /-സൂര്യനാണേൽ ശൈ വ, വൈഷ്ണവ ചൈതന്യ മുള്ള ദേവൻ. ആ അർത്ഥത്തിൽ ഹരിഹരപുത്രൻ 🙏
@gopakumargopakumar1645
@gopakumargopakumar1645 2 күн бұрын
🥰🥰
@vijayasidhan8283
@vijayasidhan8283 2 күн бұрын
Very informative talk
@laxmynarayan
@laxmynarayan 2 күн бұрын
ശശിഭൂഷൺ സാർ, ആര്യൻ കുടിയേറ്റത്തെക്കുറിച്ച് ഏറ്റവും പുതിയ ശാസ്ത്രീയ കണ്ടെത്തലുകളോടെ വിശദമായ വീഡിയോ ചെയ്യാമോ?
@Mahesh-ge1nm
@Mahesh-ge1nm 3 сағат бұрын
ആദിയം ശാസ്താവ്, പിന്നെ നന്മുടെ അയ്യപ്പൻ, അത് കഴിഞു നമ്മുടെ പന്തളം മണികണ്ഠൻ
@KVenuKumar
@KVenuKumar 2 күн бұрын
🙏🙏🙏
@indianlad23
@indianlad23 2 күн бұрын
@15:40 ശരണം വിളി ഹിന്ദു മതത്തിന്റെ ഭാഗം തന്നെയാണ് എന്നതാണ് എന്റെ അഭിപ്രായം. അല്ലെങ്കിൽ ഭഗവത് ഗീതയിൽ ഈ ശരണം വാക്ക് വരില്ലായിരുന്നു.
@yeatheendhradaya8784
@yeatheendhradaya8784 21 сағат бұрын
പുതിയ പുതിയ കഥകൾ ഇറങ്ങി തുടങ്ങി... 2000 വർഷങ്ങൾക്ക് മുൻപു അവിടെ മലവാരികൾ ആചരിച്ചു പോന്ന ചത്താന്റെ ചരിത്രമൊന്നും ഇത്തരക്കാർക്ക് അറിയില്ലേ...😮
@AbhiKrishnan-v3r
@AbhiKrishnan-v3r 2 күн бұрын
പ്രാചീന കേരളത്തിലെ പ്രധാന ആരാധന മൂർത്തിയാണ് ചാത്തൻ, ചാത്താവ് അഥവാ ശാസ്ത്താവ്.ശാസ്ത്താവ് എന്നാൽ ശാസിക്കുന്നവൻ എന്ന് അർത്ഥം.ചാത്തൻ എന്നതിന്റെ സംസ്‌കൃത പദമാകുന്നു ശാസ്ത്താവ്.കേരളത്തിൽ ഇപ്പോഴും ചാത്തൻ സ്വാമിയെ പൂജിച്ചുവരുന്നു. വിഷ്ണുമായ ചാത്തൻ സ്വാമി ക്ഷേത്രങ്ങൾ ധാരാളമായി കാണപ്പെടുന്നു. കുക്ഷി ശാസ്ത എന്നാൽ കുട്ടിച്ചാത്തൻ എന്നർത്ഥം. മാളികപ്പുറത്തമ്മ മധുര മീനാക്ഷി എന്ന ദേവീ സങ്കല്പമാണ്. പാണ്ഡിയ രാജവoശം കേരളത്തിൽ വന്നപ്പോൾ പൂജിച്ച ദേവീ സങ്കല്പം. പിന്നീട് മാളിക മുകളിൽ വെച്ചു പൂജിച്ച ദേവിയെ പതിനെട്ടു മലകൾക്കും നാഥനായ ശാസ്ത്താവിന്റെ ഒപ്പം ശബരിമലയിൽ പ്രെതിഷ്ടിച്ചു. അമ്മയായ മാളിക്കപുറത്തമ്മയും മകനായ ചാത്തൻ അഥവാ ശാസ്തവുമാണ് അവിടുത്തെ പ്രതിഷ്ഠ. അയ്യപ്പൻ ശാസ്ത്താവിന്റെ ഉപാസകനും ആയിരുന്നു പന്തളം കൊട്ടാരവും ക്ഷേത്രവുമായുള്ള ബന്ധം അങ്ങനെയാണ് ഉണ്ടായത് . പിന്നീട് അയ്യപ്പൻ ശാസ്ത്താവിൽ വിലയം പ്രാപിച്ചു എന്നതുമാണ് വിശ്വാസം. സ്വാമിയേ ശരണം അയ്യപ്പാ 🙏🕉️
@RenjithCNair-yb8em
@RenjithCNair-yb8em 2 күн бұрын
കുക്ഷിശാസ്താവ് വേറെ മഹാശാസ്താവ് വേറെ രണ്ടും രണ്ട്...
@AbhiKrishnan-v3r
@AbhiKrishnan-v3r 2 күн бұрын
@RenjithCNair-yb8em കേരളത്തിൽ എല്ലാ ക്ഷേത്രങ്ങളിലും ഒരേ പോലെ അല്ല ആരാധന, ശബരിമലയിൽ നൈഷ്ടിക ബ്രഹ്മചാരിയായി ഹരിവരാസനത്തിൽ ഇരിക്കുന്ന ദേവത സങ്കൽപ്പമാണ്. വ്യത്യസ്ത ഭാവങ്ങളുള്ള ശാസ്ത്താവിന്റെ ആരാധനയിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. ബാല ശാസ്ത, കുക്ഷി ശാസ്ത, പൂർണ പുഷ്കല സമേധ ശാസ്ത. നൈഷ്ടിക ബ്രഹ്മ ശാസ്ത.എല്ലാം ഒന്നുതന്നെ. തത്വമസി🙏
@neelakandan.m.s1294
@neelakandan.m.s1294 Күн бұрын
ശാസ്താവ് മനുഷ്യ രൂപത്തിൽ ആദ്യം അവതരിക്കുന്നത് മധുരയിലാണ്.തന്റെ മാതാ പിതാക്കളായ ശിവ പാർവതിമാർ സുന്ദരേശ്വരനും മീനാക്ഷിയുമായി ലീലകളാടിയ പുണ്യ സ്ഥലമാണ് മധുരാപുരി.മലയദ്ധ്വജ പാണ്ഡ്യനിൽ വച്ച് നിന്നു പോയ പാണ്ഡ്യവംശം പിന്നീട് തുടർന്നത് മീനാക്ഷി സുന്ദരേശ്വരന്മാരായ ശിവ പാർവതിമാരിൽ നിന്നായിരുന്നു.ഇവിടെ വച്ചായിരുന്നു പാണ്ഡ്യവശേവുകവും പുലിപ്പാൽ കൊണ്ടുവരുന്നതും മഹിഷീനിഗ്രഹവും ഒക്കെ നടക്കുന്നത്.ശാസ്താവ് ഭൂലോകത്തിൽ അവതരിക്കുന്നതിന് മുൻപു തന്നെ ചേരനാട് അതായിത് ഇന്നത്തെ കേരളത്തിൽ പരശുരാമനും തെക്കൻ തമിഴ്നാട് മേഖലകളിൽ അഗസ്ത്യരും കാഞ്ചീപുരം ഉൾപ്പെടുന്ന വടക്കൻ മേഖലകളിൽ ദുർവ്വാസാവും ശാസ്താ ക്ഷേത്രങ്ങളും സ്ഥാപിച്ചിരുന്നു.പാണ്ഡ്യവംശജരെ പല അപകട സമയങ്ങളിലും ശാസ്താവ് പല രൂപങ്ങളിലും വന്ന് സംരക്ഷിച്ചിരുന്നതായി ശാസ്താംപാട്ടുകളിൽ പറയുന്നുണ്ട്.പാണ്ഡ്യവംശ ശാഖ പന്തളത്തിൽ എത്തിയതിന് ശേഷം തുടങ്ങിയതല്ല ശാസ്താവും ആയുള്ള ബന്ധം.പാണ്യവംശത്തിന്റെ കുലദേവത മധുര മീനാക്ഷിയായ പാർവതിയും പരദേവത ധർമ്മശാസ്താവുമാണ്.പതിന്നാലാം നൂറ്റാണ്ടിൽ അലാവുദ്ദീൻ ഖിൽജിയുടെ അധിനിവേശത്തിൽ പാണ്ഡ്യവംശജർ പല ശാഖകളായി പിരിഞ്ഞ് മധുരയിൽ നിന്നും പലായനം ചെയ്യുന്നു.അതിൽ ഒരു ശാഖയാണ് പന്തളത്ത് താമസമായത്.ഈ കലിയുഗത്തിൽ ഇസ്ലാമിന്റെയും ആവിർഭാവത്തിന് ശേഷം നടന്ന സംഭവമാണ്.അതിനാൽ ശാസ്താവുമായും ബന്ധപ്പെട്ട പൗരാണിക സംഭവങ്ങളെല്ലാം നേരിട്ട് മധുരയിലെ പാണ്ഡ്യരുമായി ബന്ധപ്പെട്ടിരിക്കുന്നു.പന്തളത്ത് രാജവംശം സ്ഥാപിതമായതിന് ശേഷമാണ് ഉദയനന്റെ ആക്രമണവും ചരിത്രകാരും നിരീക്ഷകരുമൊക്കെ അയ്യപ്പൻ അയ്യപ്പൻ എന്ന് വിശേഷിപ്പിക്കുന്ന ആര്യകേരളവർമ്മന്റെ ജനനവുമൊക്കെ ഉണ്ടാകുന്നത്.ശിവന്റെ അംശാവതാരമായ ശങ്കരാചാര്യരെ പോലെ ശാസ്താവിന്റെ കലിയുഗത്തിലെ ഒരു അംശാവതാരമാണ് ഈ ആര്യകേരളവർമ്മൻ.ജനങ്ങൾ അദ്ദേഹത്തെ ധർമ്മച്യുതി നേരിട്ട അക്കാലത്ത് ശാസ്താവിനെ പോലെ കരുതി.ശാസ്താവിന്റെ തന്നെ പ്രാദേശിക നാമമായ അയ്യപ്പൻ എന്ന് അദ്ദേഹത്തെ വിളിക്കാൻ തുടങ്ങി.ശാസ്താവ് എന്ന പദമാണ് പ്രാദേശിക മലയാളത്തിൽ ചാത്തൻ ആയി മാറിയത്.ശക്തിയും ശങ്കരനും മലയാളികൾക്ക് വാമൊഴിയിൽ ചക്കിയും ചങ്കരനുമായതുപോലെ.
@sanilkcsanil1233
@sanilkcsanil1233 3 сағат бұрын
Currect
@sanilkcsanil1233
@sanilkcsanil1233 3 сағат бұрын
🙏🙏🙏
@-._._._.-
@-._._._.- 2 күн бұрын
8:15 സത്യത്തിൽ ആര്യൻമാർ എവിടെ നിന്നും വന്നിട്ടില്ല...ഒന്നു ശരിക്ക് ശ്രദ്ധിച്ചു നോക്കൂ...ഭാരതം ലക്ഷക്കണക്കിന് വർഷം മുൻപ് ആഫ്രിക്ക&അന്റാർട്ടിക്ക ചേർന്ന് നിന്നിരുന്ന ഭാഗത്ത് നിന്ന് യുറേഷ്യയിൽ ഇടിച്ചു ഒന്നിച്ചു..ആ പ്രദേശത്ത് താമസിച്ച കോക്കെഷ്യന്മാർ(ഇന്നത്തെ വടക്ക് പടിഞ്ഞാറൻ മേഖല തജികിസ്താൻ,,അഫ്‌ഗാൻ,,റഷ്യ,,കിർഗിസ്ഥാൻ തുടങ്ങിയ എല്ലാം തന്നെ ചെന്കിസ്കാൻ വരുന്നതിന് മുമ്പ് കൊക്കേഷ്യന്മാർ ആയിരുന്നു ,,ഇന്നത്തെ ആളുകളെ നോക്കുമ്പോൾ അവർ മംഗ്ലളോയ്ഡ് ആയി തോന്നാം) അവർ എവിടെയും എവിടേക്കും പോയിട്ടില്ല 😊 അതേ പോലെ വടക്ക് കിഴക്ക് പ്രദേശം ഉൾപ്പെടുന്ന ടിബട് ചൈന യൊക്കെ മംഗ്ലലോയിഡ് ഉം ആണ്...അപ്പോൾ ഇനിയുള്ള സംശയം ആരാണ് ഈ നാഗന്മാർ ,,യദവർ എന്നൊക്കെ ഇന്ത്യയും മുകളിൽ പറഞ്ഞ രണ്ടു യുറേഷ്യൻ വംശവുമായും കൂടി ചേർന്നപ്പോൾ ഉണ്ടായ ലോകത്തിലെ ആദ്യ മിശ്ര വംശജർ ആണ് നാഗരും യദവരും....ഇനി ഈ നാഗർ+യാദവർ(അയർ,) കൂടി ചേർന്നാൽ ..വേറൊരു സങ്കര വംശം തന്നെ ഉണ്ടായി😊(നാgar+aയർ) ഇത് ചരിത്രത്തിന് പുതിയ അറിവുകൾ ആകാം..ആർക്കെങ്കിലും ഉപകാരപ്പെടും...ശശിഭൂഷൻ സറിനോടും മറ്റു ചരിത്രകാരന്മാരോടും പറയുക....നന്ദി..ഇദ്ദേഹത്തിന് instagram/youtube ഉണ്ടോ..?
@vineshv
@vineshv Күн бұрын
എന്നാൽ ആ ടെക്റ്റോണിക് പ്ലേറ്റ് ചലനം 50 ദശലക്ഷം വർഷങ്ങൾക്ക് മുമ്പായിരുന്നു. അന്ന് മനുഷ്യര് ഉണ്ടായിരുന്നില്ല.
@komathdamodaran756
@komathdamodaran756 2 күн бұрын
അജോ ദുർമ്മഷണ: ശാസ്താ വിശ്രുതാത്മാ സുരാരിഹാ എന്ന് വിഷ്ണു സഹസ്ര നാമത്തിൽ
@soorajk1218
@soorajk1218 2 күн бұрын
ചാത്തന്‍ ആണ് ശാസ്താവ് ആയത്
@hariharakumard4327
@hariharakumard4327 2 күн бұрын
ബുദ്ധനാക്കി, ഇനി ആരാക്കാനാ നവോത്താനക്കാരുടെ പ്ലാൻ ?
@Das77-q6k
@Das77-q6k 2 күн бұрын
ഹിന്ദു മതത്തിനു മുന്നേ കേരളത്തിൽ ബുദ്ധ മതത്തിനു വേരോട്ടം ഉണ്ടായിരുന്നു. ഹിന്ദു മതവും ബുദ്ധമതവും conflict ഉണ്ടായിരുന്നു. കുറേ ബുദ്ധ ക്ഷേത്രങ്ങൾ ഹിന്ദുക്കൾ പിടിച്ചു അടക്കിയിട്ടുമുണ്ട്.
@divakarannairmn5080
@divakarannairmn5080 2 күн бұрын
AyappanumSasthavumDevasomBoardnuVarumanomMargamMathrum .
@sunnyphilipose4592
@sunnyphilipose4592 2 күн бұрын
Saasthaavu ayyappan aano ? Atho saasthaavinte avathaaram aano ayyappan ? Manikandan saasthaavinte matoru avathaaram aano ?
@kavirajan3735
@kavirajan3735 2 күн бұрын
Sastha the Sanskrit word means Buddha
@AravindS-s9o
@AravindS-s9o 2 күн бұрын
😂😂😂
@kavirajan3735
@kavirajan3735 2 күн бұрын
ശാസ്താനാം ജഗ്ത് ഗുരും (മഞ്ചു ശ്രീ ബോധിസത്വ )
@RenjithCNair-yb8em
@RenjithCNair-yb8em 2 күн бұрын
കേരളത്തിലും തമിഴകത്തും ആരാധിക്കുന്ന ശാസ്താവ് ഒരു ബുദ്ധനും ബോധിസത്വനുമല്ല അത് രേവന്തമൂർത്തിയാണ്...
@neelakandan.m.s1294
@neelakandan.m.s1294 Күн бұрын
ശാസ്താവ് എന്ന നാമം ബുദ്ധനുമാത്രമല്ല ശിവ സഹസ്രനാമത്തിൽ ശിവനും വിഷ്ണു സഹസ്രനാമത്തിൽ വിഷ്ണുവിനും ശാസ്താവ് എന്ന നാമമുണ്ട്.ശാസിക്കുന്നവർ എന്ന അർത്ഥത്തിലാണ് ഇവർക്കൊക്കെ ശാസ്താവ് എന്ന നാമം വന്നത്.ധർമ്മശാസ്താവിൽ നിന്ന് വ്യത്യാസമുണ്ട്.ഹൈന്ദവ ദേവതകളെ തന്നെയാണ് ബൗദ്ധർ ബോധിസത്വന്മാരാക്കി വച്ചിരിക്കുന്നത്.
@PushpaPushpa-p9h
@PushpaPushpa-p9h Күн бұрын
9നൂറ്റാണ്ടിനു മുൻപ് ഉള്ള ചരിത്രം പറയുന്നില്ല അയാൾ
@fromcuttocreatives
@fromcuttocreatives 2 күн бұрын
Aaru parayuntha vishasikuka 🥴
@lohidakshant
@lohidakshant 2 күн бұрын
Eyal. Andokayanu. Shabremala. Munbu. Madgvanm. Shasthavna. Prdestechadu. Parasharmahrhe. Vyash. Mahrhe. Yuda. Updashprgarm. Karlthel. 5. Pedestal. Nadthe. Adel. Ptabndm. Darecha. Shasthavanu. Penedu. Shabre. Ashrmm. Avda. Vachu. Shabreku. Aypn. Mogshm. Koduthu. Anumudl. Madgvanm. Shabre. Malyae. Vahnm. Shasthavnta. Avdarm. Anu. Ayapn. Agna. Uvrajavae. Avlognm. Nadthe. Aypan. Alaedthum. Pogunnadu. Kuderpurthu. Agna. Vahnm. Kudera. Pule. Mahseya. Bayn nu. Davandrnum. Parevarvum. Olechu. Karemalel. Mahesheya. Negrhechu. Apol. Kottarm. Rajeku. Vayrvadna. Pulelalenay. Karemalel. Athe. Negrhm. Kasheju. Davandrn. Vnpule. Yae. Matu. Davnmar. Matu. Puleklayum. Pandlthel. Athe. Shasthavu. Grdayugthel. Janechu. Chathn. Dwprayugthel. Katalsthereku. Janechu. Managandn. Kaleyugm. Adyvrm. Janechu. Arkaagelum. Vaeknmgl. Vtel. Vannal. Pusthgm
@jairammenon27
@jairammenon27 2 күн бұрын
What rubbish! Why is Sinauli not considered? Sinauli has unearthed the oldest cartwheel! Sinauli is part of Sindhu-Saraswathy civilisation!!
@haridasp0046
@haridasp0046 2 күн бұрын
ശാസ്താവ് ബുദ്ധന്റെ ഹൈന്ദവ രൂപമാണ്. ബുദ്ധമതം ഹിന്ദു മതത്തിന്റെ revised edition ആണ്. ഇന്നത്തെ ഹിന്ദു മതത്തിന്റെ ആചാരങ്ങൾ അനുഷ്ഠാ നങ്ങൾ, ഉത്സവങ്ങൽ എല്ലാം ഉണ്ടായതു ബുദ്ധ മതത്തിൽ നിന്നുണ്ടായതാണ് എന്ന് ചരിത്ര കാരനായ Padbhanabhamenon പറയുന്നു.
@AravindS-s9o
@AravindS-s9o 2 күн бұрын
Sasthave buddhan onum alla Buddhism south indiayile spread ayapole all most temples avarude kayile ayi
@RenjithCNair-yb8em
@RenjithCNair-yb8em 2 күн бұрын
ബുദ്ധൻ വരുന്നതിന് മുൻപ് തന്നെ ഇവിടെ ശാസ്താവ് ഉണ്ട്..
@user-SHGfvs
@user-SHGfvs 2 күн бұрын
😂 അതിന് ബുദ്ധൻ നാസ്തികൻ ആയിരുന്നില്ലേ പിന്നെ എങ്ങനെ ആചാരങ്ങൾ ബുദ്ധമതത്തിൽ നിന്ന് വരും പറയുന്നതിന് ഒരു യുക്തി വേണ്ടേ
@neelakandan.m.s1294
@neelakandan.m.s1294 Күн бұрын
സനാതന ധർമ്മം ബലഹീനമായ കാലഘട്ടങ്ങളിൽ പ്രത്യേകിച്ചും ശൈവ വൈഷ്ണവ ശാക്തേയ സംഘർഷങ്ങൾ നിലനിന്നിരുന്ന കാലഘട്ടങ്ങളിലാണ് ബൗദ്ധർ ഹൈന്ദവ ക്ഷേത്രങ്ങളിലേക്ക് കടന്നുകയറിയത്.ഹൈന്ദവ ദേവതകളെ എല്ലാം ഇവർ ബോധിസത്വന്മാരാക്കി.ശാസ്താവിനെ അങ്ങനെ സമന്തഭദ്രബോധിസത്വനാക്കി.ശാസ്താവ് മാത്രമല്ല ഇതിന് ഇരയായത്.ശിവനെ മഹാബോധീശ്വരനായും സുബ്രഹ്മണ്യനെ സ്കന്ദബോധിസത്വനുമാക്കി.പിന്നീട് ശങ്കരാചാര്യരുടെയും ഗുപ്ത കാലഘട്ടങ്ങളിലുമൊക്കെയാണ് ഇവരുടെ അധിനിവേശം അവസാനിച്ചത്.
@007Sanoop
@007Sanoop 2 күн бұрын
Vedham Brahmanarku mathram ullathalla. Brahmanan oru jaathi/caste alla, oru Varnam aanu. Ella society yil Brahmanar und. Ee aduthu Sinuali yil ninnum Horse Chariot inte remains kittiyittund. Europeans dont know the meanings of sanskrit words Arya or Dravida, these words are not any tribal names.
@SANALKSANKAR-m6y
@SANALKSANKAR-m6y 2 күн бұрын
ശാബര തന്ത്രം follow ചെയ്ത കാവ്
@RenjithCNair-yb8em
@RenjithCNair-yb8em 2 күн бұрын
അല്ല അയ്യനാർ കോവിൽ
@SANALKSANKAR-m6y
@SANALKSANKAR-m6y 2 күн бұрын
@RenjithCNair-yb8em ഞാൻ പറഞ്ഞത് അല്ല ശ്രീ വിദ്യ സാഗർ ഗുരുമൂർത്തി സർ പറഞ്ഞത് ആണ്. ശാബര തന്ത്രം എന്നാൽ പണ്ട് കാലത്ത് വനവാസികൾ ഫോളോ ചെയ്ത് തന്ത്ര ശാസ്ത്ര ആണ്. നമ്മുടെ ഒക്കെ പൂർവികരും വനവാസികൾ അല്ലെ സർ പിന്നെ അല്ലേ സർ നമ്മള് നായറും ഈഴവനും പുലയനും നമ്പൂരി ഒക്കെ ആയതു. വനവാസികൾക്കും അവരുടെ ആയ ക്ലിയർ ആയ rituals ഉണ്ടായിരുന്നു. അയനാർ കോവിൽ എന്ന് താങ്കൾ പറഞ്ഞപ്പോ താങ്കൾ ഒരു നായർ ആവണം. നായരുടെ ആണ് വാദി ക്കുന്നവക്ക് അയ്യനാർ. നമ്പൂരി ടെ വാദിക്കുന്നവർക്ക് vedic ശാസ്താവ്. ബുദ്ധിസ്റ് കൾക്ക് ബുദ്ധൻ, jain അവര്ക് അവരുടെ ദേവൻ,ect. യുക്തി പരമായി ചിന്തിക്കുമ്പോൾ ഇത്ര വലിയ വനത്തിൽ ഉള്ള കാവ് സ്വാഭാവികം ആയും വനവാസികളുടെ ആവാൻ 100% ചാൻസ്
@vipinkumarsachithanandan
@vipinkumarsachithanandan 2 күн бұрын
Ayyappan ninte kungammayude maappala enne parayathathe bhagyam 😂😂😂😂😂
@lathikagopidasmenon9488
@lathikagopidasmenon9488 2 күн бұрын
ബുദ്ധൻ നിരീശ്വരവാദി ആയിരുന്നില്ലേ.
@binsudasvadassery
@binsudasvadassery 2 күн бұрын
ബുദ്ധൻ ദൈവത്തിന്റെ അസ്ഥിത്തിൽ മൗനം പാലിക്കുകയാണ് ച്യ്തത് ഒരിക്കലും നിരീശ്വര വാദിയല്ല.
@-._._._.-
@-._._._.- 2 күн бұрын
ദൈവത്തെ അറിയാൻ അനുഭവിച്ചറിയാൻ കഴിയണം എങ്കിൽ നിശബ്ദമായി ഇരുന്ന് ധ്യാനിക്കണം...അതാണ് അദ്ദേഹം നിശബ്ദമായി ഇരുന്നത്
@anilkumarbhaskarannair5623
@anilkumarbhaskarannair5623 2 күн бұрын
ബുദ്ധനായിരുന്നു മഹാവിഷ്ണുവിന്റെ 9 മത്തെ അവതാരം. നിർഭാഗ്യവശാൽ ബലരാമനെ 8 മത്തെ അവതാരമാക്കി മാറ്റി. അനന്താവതാരം ആണ് ബലരാമൻ എങ്കിൽ മഹാവിഷ്ണു അവതാരം ആണ് ബുദ്ധൻ എന്ന് വൈഷ്ണവർ വിശ്വസിക്കുന്നത് ശരിയാണ് എന്ന് പറയേണ്ടി വരും. കാരണം - ലക്ഷ്മണൻ അനന്തന്റെ അവതാരം ആണെന്ന് അംഗീകരിച്ചു വരുന്നവർ എന്തുകൊണ്ട് ലക്ഷ്മണനെ മഹാവിഷ്ണു അവതാരം ആയി കാണുന്നില്ല? അപ്പോൾ ബലരാമനെയും മാറ്റേണ്ടിവരും. ബുദ്ധൻ തന്നെ ആവണം 9 ആം അവതാരം. വൈഷ്ണവ വിശ്വാസം ആണ് അപ്പോൾ കൂടുതൽ ശരിയായി വരുന്നത് എന്ന് കാണുവാൻ കഴിയും.
@AravindS-s9o
@AravindS-s9o 2 күн бұрын
Buddhan mahavishnu avatarm onum alla athu buddhane god akan Buddhists fraudukal parajatha mahavishnu total 24 avatarm unde
@neelakandan.m.s1294
@neelakandan.m.s1294 Күн бұрын
​@@anilkumarbhaskarannair5623അനന്തൻ വിഷ്ണുവിന്റെ അവതാരമാണ്.ഭാഗവതത്തിലും വിഷ്ണുപുരാണത്തിലുമൊക്കെ പരാമർശിക്കുന്നുണ്ട്.വിഷ്ണുവിന്റെ താമസികമായ അവതാരമാണ് സംഘർഷണൻ എന്ന അനന്തൻ.
@minis7264
@minis7264 2 күн бұрын
🙏
С любовью к мамам и их детям
3:41
Репортёр73
Рет қаралды 2,7 М.
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 3,3 МЛН
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 100 МЛН
【期間限定】 Tokina AT-X 90-200mm F2.8 SD + Lumix S5 前橋市 さちの池公園 作例
5:33
【公式】シナバニアンメルディ
Рет қаралды 21
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 3,3 МЛН