ജൂത വിരുദ്ധത അവസാനിക്കാതെ ഇസ്രയേലിന് ഈ യുദ്ധം അന്ത്യത്തില്‍ എത്തിക്കാന്‍ സാധിക്കില്ല: ആരിഫ് ഹുസൈന്‍

  Рет қаралды 23,681

Janam TV

Janam TV

Күн бұрын

ജൂത വിരുദ്ധത അവസാനിക്കാതെ ഇസ്രയേലിന് ഈ യുദ്ധം അന്ത്യത്തില്‍ എത്തിക്കാന്‍ സാധിക്കില്ല: ഡോ. ആരിഫ് ഹുസൈന്‍
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 120
@Tornado_acr
@Tornado_acr 2 күн бұрын
ജൂത വിരുദ്ധതയുടെ ഉത്ഭവം ഒരു കിതാബ് അല്ലേ?
@kanika4647
@kanika4647 Күн бұрын
അതേ ഒരു കിത്താബ് എന്നല്ല ഖുറാൻ എന്ന് തന്നെ പറയണം.
@David94989
@David94989 Күн бұрын
​@@kanika4647 ആ നാറിയ ബുക്ക് നിരോധിച്ചാൽ പകുതി പ്രശ്നം തീരും
@sheebajacob1078
@sheebajacob1078 Күн бұрын
മുസ്ലീം വിരുദ്ധത അവസാനിക്കേണ്ട അല്ലേ?!
@Aj-ee9xy
@Aj-ee9xy 21 сағат бұрын
@@sheebajacob1078എവിടെയാണ് മുസ്ലിം. വിഭാഗത്തെ മറ്റ് madathey ബഹുമാനിക്കാൻ ഇസ്ലാമിൽ എവിടേലും പറയുന്നത് കണ്ടിട്ടിണ്ടോ മറ്റുള്ളവരെ വേർതിരിച്ചും mattumadathey ഇല്ലാതാകിയും മാത്രമാണ് ഇസ്ലാം മാർക്കറ്റ് ചെയ്യുന്നത് ഹിന്ദുവും ക്രിസ്ത്യനും വലത്തോട്ട് മുണ്ട് ഉടുക്കുന്നതും മുസ്ലിം ഇടത്തോട്ട് മുണ്ടുടുക്കുന്നതും തന്നെ. സ്റെടിച്ചിട്ടുണ്ടോ അതിൽ തന്നെ ഉണ്ട് അവരുടെ. വിഭാഗിയത ഏതേലും ഖുറാനില് ഇടത്തോട്ട് മാത്രമേ മുണ്ടുടുകാവ് എന്ന് പറയുന്നത് കെട്ടിട്ടിണ്ടോ പക്ഷെ. എവിടെ വച്ചനെല്ലും നമ്മുടെ. ആളുകളെ. തിരിച്ചറിയാനും ആഹ് രീതിയിൽ പ്രവർത്തിക്കാനും ആണ്. ഇവർ ശ്രെമിക്കുന്നത് 100കണക്കിന് കേസ്. വന്നാലും. പള്ളി കമ്മിറ്റീ ഒത്തുതീർപ്പാൾക്കും നേരയ്. മറിച്ചു. ഒരു ഹിന്ദുയോ ക്രിസ്ത്യാനോ മറ്റ് മത കാർ ഒരു കുറ്റ കൃത്യം ചെയ്‌താൽ അത് ലോകം മൊത്തം അറിയും ഇത്. അവസാനിക്കണം
@SajiVarghese-ln6pe
@SajiVarghese-ln6pe 14 сағат бұрын
100%
@SathyanPk-v9d
@SathyanPk-v9d 2 күн бұрын
ഡോക്ടർ. സുഖേടിന്റെ ശരിയായ കാരണം കണ്ടത്തി.👍
@antonykj1838
@antonykj1838 Күн бұрын
ഗ്രന്ഥം പഠിച്ചവർക്കു കാര്യങ്ങൾ വെക്തം 👍👍
@sharobkumar235
@sharobkumar235 Күн бұрын
ആരിഫ് ഹുസൈൻ 💯💯👍👍👍
@Smlal24
@Smlal24 2 күн бұрын
Arif ❤️
@Mathew5644
@Mathew5644 Күн бұрын
ഇതാണ് സത്യം 🙏
@serjibabu
@serjibabu Күн бұрын
ആരിഫ് എന്ത് നന്നായ് പറഞ്ഞു👍
@freez300
@freez300 2 күн бұрын
1970 വരെ പശ്ചിമേഷ്യയിലെ Switzerland എന്ന് അറിയപ്പെട്ടിരുന്ന രാജ്യമായിരുന്നു Lebanon മധ്യപൂർവേഷ്യയുടെ Education Hub ആയിരുന്നു Lebonon യൂറോപ്പ് പോലെ മധ്യപൂർവേഷ്യയിലുണ്ടായിരുന്ന ഒരേയൊരു Christian രാജ്യം . പക്ഷേ 1970 ന് ശേഷം അവർ ഒരു പ്രവർത്തി ചെയ്‌തു... അഭയം ചോദിച്ചു വന്ന കുറച്ച് ആളുകളെ ആ രാജ്യത്തിന്റെ അകത്ത് കയറ്റി... അവർക്ക് എല്ലാ സഹായങ്ങളും വെച്ച് നീട്ടി... അവർ പെറ്റു പെരുകിയും അക്രമണത്തിലൂടെയും ഭൂരിപക്ഷം ആകുകയും ആ രാജ്യത്തിന്റെഭരണം കൈകലാക്കുകയും ചെയ്തു ...പിന്നീട് നടന്ന ചരിത്രം നമുക്കറിയാം ... ഇന്ന് അഫ്‌ഗാനിസ്ഥാൻ പോലെ പാകിസ്ഥാൻ, സിറിയ ഒക്കെ പോലെ മുച്ചൂടും നശിച്ച സ്ഫോടനവും പൊട്ടിത്തെറികളും ബലാൽസംഗങ്ങളും എല്ലാം ആയി അധപ്പതിച്ച ഒരു രാജ്യം ആയി പരിണമിച്ചു Lebanon! ഇതാണ് ideology യുടെ ശക്തി... ചിലത് വളർത്തുന്നതും ഫലം പുറപ്പെടുവിക്കുന്നതും ആയിരിക്കും... പക്ഷേ മറ്റു ചിലത് തകർക്കുന്നതും നശിപ്പിക്കുന്നതും ആയിരിക്കും... അത് മനുഷ്യജീവിതം ദുസ്സഹമാക്കുംസമാധാന മതത്തിന്റെ പ്രശ്നങ്ങൾ ഒരു കൂട്ടർക്ക് മാത്രം ലോകത്ത് എല്ലാ കാര്യങ്ങളും പ്രശ്നങ്ങളാണ്. 1. മുത്തലാഖ് നിരോധിച്ചാൽ പ്രശ്നം! 2.വിവാഹപ്രായം കൂട്ടിയാൽ പ്രശ്നം! 3. ബഹുഭാര്യാത്വം നിരോധിച്ചാൽ പ്രശ്നം! 4. വിവാഹമോചനം ചെയ്‌ത ഭാര്യക്ക് ചിലവിന് കൊടുത്താൽ പ്രശ്ന‌ം! 5. പിതൃസ്വത്തുക്കൾ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യമായി വീതിച്ചാൽ പ്രശ്നം! 6. വെള്ളിയാഴ്ച്ച വോട്ട് ഇടാൻ പ്രശ്നം! 7. വാക്സ‌ിൻ എടുക്കാൻ പ്രശ്നം! 8. മതം വിട്ടാൽ പ്രശ്നം! 9.സ്‌കൂൾ യൂണിഫോം ഏകീകരിച്ചാൽ പ്രശ്നം! 10. ഏക സിവിൽ കോഡ് പ്രശ്നം! 11. NRC/NPR ! 12. തുല്യ പിന്നോക്ക സംവരണം പ്രശ്ന‌ം! 13. ഹലാലല്ലാത്തത് പ്രശ്ന‌ം! 14. ജിഹാദല്ലാത്തതെല്ലാം പ്രശ്നം! 15. കറുത്ത പർദ്ദയില്ലാത്തത് പ്രശ്‌നം! 16.പാട്ടും ഡാൻസും സിനിമയും പ്രശ്നം! 17. മറ്റു മതക്കാരുടെ ഭക്ഷണം പ്രശ്നം! 18. മറ്റു മതക്കാരുടെ ആഘോഷങ്ങൾ പ്രശ്നം! 19. ആധാർ പ്രശ്നം! 20. ആധാർ വോട്ടർ ഐഡി യുമായി ലിങ്ക് ചെയ്‌താൽ പ്രശ്നം! 21. ജനാധിപത്യപരമായ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന ബിജെപി ഭരിച്ചാൽ പ്രശ്നം! 22. അന്യരാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം കൊടുത്താൽ പ്രശ്ന‌ം! 23.ദേശീയഗാനം പ്രശ്നം! 24. ദേശീയപതാക പ്രശ്നം! 25. ഇസ്രായേലിലെ ജൂതന്മാരുമായി പ്രശ്നം! 26. ഫ്രാൻസിലെ ക്രിസ്‌ത്യാനികളുമായി പ്രശ്നം! 27. ഇന്ത്യയിൽ ഹിന്ദുക്കളുമായി പ്രശ്‌നം! 28. മ്യാൻമറിലെ ബുദ്ധമതസ്ഥരുമായി പ്രശ്നം! 29. ശ്രീലങ്കയിലെ സിംഹളരുമായി പ്രശ്ന‌ം! 30. സിറിയയിൽ യസീദികളുമായി പ്രശ്‌നം! 31. ഇറാഖിൽ കുർദുകളുമായി പ്രശ്നം! 32. ഫിലിപ്പൈൻസിൽ ക്രിസ്ത്യാനികളുമായി പ്രശ്നം! 33.നൈജീരിയയിൽ ക്രിസ്ത്യാനികളുമായി പ്രശ്നം! 34. ചൈനയിൽ ചൈനീസ് വംശജരുമായി പ്രശ്നം! 35. ആഫ്രിക്കയിൽ അവിടത്തെ എല്ലാ ഗോത്ര വർഗ്ഗങ്ങളുമായും പ്രശ്‌നം! 36. പാലസ്തീനിൽ ഹമാസും ഫത്തയും തമ്മിൽ പ്രശ്ന‌ം! 37. മതവിമർശനം നടത്തിയാൽ പ്രശ്നം! 38. സുന്നികളും ഷിയാക്കളും തമ്മിൽ ലോകം മുഴുവൻ പ്രശ്ന‌ം! എന്നിട്ട് തങ്ങളുടെ മതം മാത്രം വേട്ടയാടപ്പെടുന്നു എന്ന് എപ്പോഴും പറയുന്നു! ഈ മതക്കാർക്ക് തൊട്ടതെല്ലാം പ്രശ്നമാണ്. എന്തും പ്രശ്‌നം! ഏതും പ്രശ്നം! എന്നും പ്രശ്‌നം! എവിടേയും പ്രശ്നം!എന്നിട്ട് തങ്ങളുടേത് സമാധാനത്തിൻറെ മതമാണെന്ന് അവകാശപ്പെടുന്നു!! യഥാർത്ഥ പ്രശ്‌നം ആരാണെന്ന് തിരിച്ചറിയുക!!! പടച്ച തമ്പുരാനിൽ ഞമ്മന്റെ കിതാബ എന്ന കിത്താബുമാണോ പ്രശ്‌നം?? കൂടുതലും മന്ദബുദ്ധികളാണ് മദ്രസ ദീനീ "ഷഗോദര"ങ്ങലുള്ളത്. വിദ്യാഭ്യാസവും ജോലിയും ഉള്ളവർപോലും മതത്തിന്റെ കാര്യം വരുമ്പോൾ മണ്ടൻമാരാകും. ഇക്കൂട്ടർക്ക് സ്വർഗം കിട്ടാൻ വേണ്ടി സ്വയം പൊട്ടിത്തെറിക്കാൻ പോലും ഭയമില്ല. ഭൂരിപക്ഷം കോയമാരും ഞമ്മന്റെ കിതാബിലെ ഉള്ളടക്കം ഇതുവരെ മനസ്സിലാക്കുവാൻ ശ്രമിച്ചിട്ടില്ല. അവരുടെ വിചാരം മറ്റുള്ള മത ഗ്രന്ഥങ്ങളെയപേക്ഷിച്ച് വളരെയധികം നന്മ നിറഞ്ഞ ഒരു സംഭവമാണെന്നാണ് മനസ്സിൽ പ്രതിഷ്ഠിച്ചു വച്ചിരിക്കുന്നത്..... ഇപ്പോൾ കോയമാരേക്കാൾ കൂടുതൽ കാഫിറുകളാണ് ഞമ്മന്റെ കിതാബ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നത്. അതാണ് ഇപ്പോൾ ഇവർക്ക് തിരിച്ചടിയായി മാറിക്കൊണ്ടിരിക്കുന്നത്.....
@sreenirajan7229
@sreenirajan7229 2 күн бұрын
Well said! The book should be banned, that's the only way to stop this.
@jomonantony776
@jomonantony776 2 күн бұрын
👍
@julietangelanicetus5213
@julietangelanicetus5213 Күн бұрын
Sathyam..💯💯💯💯💯
@David94989
@David94989 Күн бұрын
സത്യം ആ നാറിയ ബുക്ക് നിരോധിച്ചാൽ പകുതി പ്രശ്നം തീരും
@jomygeorge81
@jomygeorge81 Күн бұрын
✌️💯
@maheshdb6474
@maheshdb6474 2 күн бұрын
ആരിഫ് ബ്രോ. 👍
@dreamtv6861
@dreamtv6861 Күн бұрын
എല്ലാ വാണങ്ങളും ഒരു കുടക്കീഴിൽ 😅😅😅😅
@surendrankailasam4744
@surendrankailasam4744 Күн бұрын
ഹമാസ് ഇസ്രായേലിൽ നടത്തിയ കിരാതമായ ഭീകരാക്രമണം നടത്തിയിട്ട് ഇന്നേക്ക് ഒരുവർഷം തികയുകയാണ്. അന്ന് ഹമാസ് ബന്ധികളായി പിടിച്ച നൂറുകണക്കിന് ഇസ്രായേലി പൗരന്മാരെ വിട്ടയക്കണം എന്നൊരു പ്രസ്ഥാനവയെങ്കിലും നടത്താൻ ഐക്യരാഷ്ട്ര സഭ എന്ന നോക്കുകുത്തിക്ക് ഒരുവർഷം വേണ്ടിവന്നു. ഇതിനിടെ ഫ്രാൻസ് ഇസ്രായേലിന് (മാത്രം) ഉപരോധം പ്രഖ്യാപിച്ചു. പക്ഷെ ഹമാസും ഹെസ്ബുളളയും ഇറാനും ഒക്കെ ഫ്രാൻസിന് ഇപ്പോഴും നല്ലപിള്ളകൾ തന്നെ പദ്മവ്യൂഹത്തിൽ പെട്ട അഭിമന്യൂവിനെപ്പോലെ ഇസ്രായേൽ എല്ലാ വശത്തുന്നിനും ഉളള ശത്രു ആക്രമണങ്ങളെ ധീരതയോടെ പ്രതിരോധിച്ചും തിരിച്ചടിച്ചും ഇപ്പോഴും മുന്നേറുകയാണ്
@johnbercumans3742
@johnbercumans3742 Күн бұрын
Right ✅
@subashkj6810
@subashkj6810 Күн бұрын
Arif 🔥🔥100/ correct✅✅
@Gk60498
@Gk60498 Күн бұрын
Correct opinion
@shibuysmeenamchira8563
@shibuysmeenamchira8563 Күн бұрын
Arif 👍👍👍
@aravidankv8058
@aravidankv8058 2 күн бұрын
VERY GOOD
@jimmygeorge2102
@jimmygeorge2102 Күн бұрын
Excellent Dr.Arif
@IbrahimIbru-y8j
@IbrahimIbru-y8j Күн бұрын
ആരിഫ് സാർ 👍👍🤲🤲
@josephdaniel660
@josephdaniel660 Күн бұрын
Arif nice 🎉
@LeeroshPaul
@LeeroshPaul Күн бұрын
Brilliant option👍
@rajanm3572
@rajanm3572 14 сағат бұрын
പ്രശ്നങ്ങളെല്ലാം അവസാനിക്കണ്ടത് സമാധാനത്തിന് ആവശ്യം ആണ്....
@Wind4plusView
@Wind4plusView 2 күн бұрын
👍👍👍
@ManjuRajesh-k4d
@ManjuRajesh-k4d 19 сағат бұрын
Good to see Janam is improving
@rameshsukumaran1218
@rameshsukumaran1218 Күн бұрын
Arif hussain ❤️❤️
@sajijoseph2545
@sajijoseph2545 5 сағат бұрын
Dr. Arif is amazing..... Knowledge, unbiased and spontaneous 🎉🎉🎉🎉
@manichalai5334
@manichalai5334 13 сағат бұрын
ലോകസമാധാനം നിലനിർത്താൻ ചങ്കെടുത്ത് ചിഹ്നം വിളിക്കുന്ന ഇസ്രയേലിന് മുഴുവൻ സമാധാന കാംക്ഷികളും പിന്തുണ നൽകുക.
@RahulRahul-u8v
@RahulRahul-u8v Күн бұрын
Airf❤
@Sinayasanjana
@Sinayasanjana 15 сағат бұрын
🙏🙏🙏
@mohanan9679
@mohanan9679 Күн бұрын
ഇറാൻ വിചാരിച്ചാൽ ലോക നാശം നടക്കില്ല .
@julietangelanicetus5213
@julietangelanicetus5213 Күн бұрын
Arif ne pole ullavare nilakku nirthanamenkil Israel enna rajyam venam..💯💯💯💯
@ManjuRajesh-k4d
@ManjuRajesh-k4d 19 сағат бұрын
Good debate
@manichalai5334
@manichalai5334 13 сағат бұрын
കേരളത്തിലെ മാധ്യമങ്ങളേയും, രാഷ്ട്രീയപാർട്ടികളെയും,സിനിമ സാമൂഹ്യ സാംസ്കാരിക സംഘടനകളേയും കോടികൾ കൊടുത്ത് വിലക്കെടുത്തത് പോലെ യുഎൻ രക്ഷാസമിതിയേയും വൻ പാരിതോഷികങ്ങളും കോടികളും നൽകി വരുതിയിൽ ആക്കീണ്ടുണ്ട്.
@komalambbhargavi9208
@komalambbhargavi9208 Күн бұрын
ആരിഫ് പറയുന്നത് ആണ് ശരിയായ പോയൻ്റ്
@KunjpanTP
@KunjpanTP Күн бұрын
എന്നും, ഇസ്രെയിൽ,നു, ഒപ്പം
@gerardjoseph4777
@gerardjoseph4777 14 сағат бұрын
ജൂത വിരുദ്ധതയുടെ അടിസ്ഥാനം അല്ലാഹുവും, ഖുറാനും, മുഹമ്മദും ആണ്. ഈ പൈശാചിക ചിന്താഗതി മാറാത്ത വരേയ്ക്കും ഈ യുദ്ധങ്ങൾ നടന്നു കൊണ്ടിരിക്കും.
@vijaynair1101
@vijaynair1101 2 күн бұрын
Hard core fanatism is the root cause of the troubles happening in different parts of the world today.
@akhilbabu4563
@akhilbabu4563 21 сағат бұрын
Gud anchoring...anavashya edapedal nadathathe elarkum space kodukkunnu
@georgejohn2959
@georgejohn2959 Күн бұрын
Request to all. Google: 6 Day War.
@krishnaKumar-hh2hn
@krishnaKumar-hh2hn Күн бұрын
കളമശേരി with മമ്മൂട്ടി
@krishnaKumar-hh2hn
@krishnaKumar-hh2hn Күн бұрын
കളമശ്ശേരി team with Muhammad kutty
@ShiyasC-qv4xv
@ShiyasC-qv4xv Сағат бұрын
ആരും ഉക്രൈനും. റഷ്യൂടേയും കാര്യം ആരും പറയുന്നില്ല
@unmaskingislamicphobia
@unmaskingislamicphobia 11 сағат бұрын
ജൂതർ അല്ല നല്ല അസ്സല് സയണിസ്റ്റ് ആ സൈഡ് ലിസ്റ്റ് പ്രസ്ഥാനത്തെ അവസാനിപ്പികുക തനെ വേണം
@nithinfelix559
@nithinfelix559 Күн бұрын
❤🇮🇱❤
@sharobkumar235
@sharobkumar235 Күн бұрын
❤️❤️🇮🇱🇮🇱🇮🇱✡️✝️🕎💟🔥🔥💪💪
@C.PPrakash-m5b
@C.PPrakash-m5b Күн бұрын
ജ്യൂത ജീവൻ നിലനിൽപിന് വേണ്ടിയുള്ള പോരാട്ടം അവർ നിർത്തുമെന്ന് തോന്നുന്നുണ്ടോ. നിങ്ങൾ വധിക്കപ്പെടുന്ന സാഹചര്യം വന്നാൽ നിങ്ങൾ എന്തു ചെയ്യും. ജ്യൂതന്മാർ മൂന്നിൽ ഒന്നായി കുറഞ്ഞില്ലേ. ജ്യൂതന്മാർക്ക് വേറെ നിവർത്തിയില്ല. ഭീകരത ലോകത്തിൽ നിന്നും തുടച്ചു നീക്കപ്പെടണം. ഇറാൻ എന്തിന് ആണവ ശക്തിയാകാൻ ആഗ്രഹിക്കണം. ജ്യൂതന്റെ തലയ്ക്ക് മികളിലെ വാൾ ആകണോ ? ലോകത്തിലെ തന്നെ കഴിവും ആരോഗ്യവും ഉള്ള ജനത. അവരെ ഉപദ്രവിക്കരുത്. Base is കിത്താബ്.
@sharobkumar235
@sharobkumar235 Күн бұрын
❤️❤️🇮🇱🇮🇱❤️❤️🔥🔥👍👍
@KnnSham
@KnnSham Күн бұрын
Why don't Janam tv to calling other best person for your tv discuss
@itn0687
@itn0687 Күн бұрын
ഗ്രന്തം ❌ Operating manual ✅
@hiiii1045
@hiiii1045 Күн бұрын
Nalla veed undaayitt kaaryamilla jeevikkaan Nalla sathosham samaadanvum surakshayum undaakanam 🤣🤪🤣🤭🤭🤭🤭🤭🤭🤭🤭🤭😊🤭😊
@viswanathanpillai1949
@viswanathanpillai1949 30 минут бұрын
കണ്ടറിഞ്ഞില്ല എങ്കിൽ കൊണ്ട് അറിയും... ഒരു രാജ്യത്തെയും ഇതുവരെ അങ്ങോട്ട് പോയി ആക്രമിക്കില്ല. ആയുധം ഇല്ലാതെ ആരെയും കൊല്ലില്ല. നല്ല മനുഷ്യർ ആണ് ഇസ്രായേൽ അവരെ നശിപ്പിക്കാൻ ആര് വിചാരിച്ചാലും അവർക് നാശം ആണ്. അനേക വർഷത്തെ കാര്യങ്ങൾ ചിന്തിക്കുമ്പോൾ അങ്ങനെ തോന്നും.
@warrior-0078
@warrior-0078 Күн бұрын
ജൂതൻ ന്റെ products മേത്തൻ ഉപയോഗിക്കമോ? നട്ടൽ ഇല്ല ന് അറിയാം നട്ടൽ ഒള്ള മേത്തൻ മാര് ജൂതൻ ന് മനുഫക്ട്ടുറിങ് ച്യ്ത products ഉപയോഗിച്ചു പോക്കരുത്
@AfsalTP-l3n
@AfsalTP-l3n 2 күн бұрын
നിങ്ങൾ ക്ക് പറ്റിയ
@TJ-if3dy
@TJ-if3dy 2 күн бұрын
This is build up real is coming takes a long time or short time who knows
@dreamtv6861
@dreamtv6861 Күн бұрын
ആരിഫ് പൊട്ടൻ ക്ക് എല്ലാ കാര്യത്തിലും ഭയങ്കര വിവരം ആണല്ലോ 😂😂😂😂😂😂
@nandakumarmani9769
@nandakumarmani9769 Күн бұрын
മദ്രസയിൽ പോയതല്ലേ അവിടെ പോയവർക്ക് ബുദ്ധി ഉണ്ടാവില്ല ബ്രോ😂😂
@Researcher2023
@Researcher2023 2 күн бұрын
*അവർ* (യഹൂദരുരും ക്രിസ്ത്യാനികളും) *എല്ലാം ഒരുപോലെയല്ല. നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുന്ന ഒരു സമൂഹവും വേദക്കാരിലുണ്ട്‌. അവർ രാത്രി മുഴുവൻ ദൈവത്തിന്റെ സന്ദേശങ്ങൾ പാരായണം ചെയ്യുകയും* [അവന്റെ മുമ്പിൽ] *സാഷ്ടാംഗം പ്രണമിക്കുകയും ചെയ്യുന്നു."* (വിശുദ്ധ ഖുർആൻ 3 : 113)
@Researcher2023
@Researcher2023 2 күн бұрын
. യഥാർത്ഥ പാരമ്പര്യ ജൂതർ ഒരിക്കലും സയണിസ്റ്റ്കൾ അല്ല. സയണിസത്തിന് മനുഷ്യത്വം എന്നൊന്നില്ല. പാരമ്പര്യ ജൂതന്മാർ Free Palestine നു ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു : kzbin.info/www/bejne/npOpgJ1smqpshNkfeature=shared
@Researcher2023
@Researcher2023 2 күн бұрын
. യഥാർത്ഥ പാരമ്പര്യ ജൂതർ ഒരിക്കലും സയണിസ്റ്റ്കൾ അല്ല. സയണിസത്തിന് മനുഷ്യത്വം എന്നൊന്നില്ല. പാരമ്പര്യ ജൂതന്മാർ Free Palestine നു ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു : kzbin.info/www/bejne/npOpgJ1smqpshNkfeature=shared
@Aone333
@Aone333 2 күн бұрын
മുസ്ലിം അല്ല ലോകത്തിൽ മനസമാധാനം ആഗ്രഹിക്കുന്ന മനുഷ്യരുടെ ശത്രുക്കൾ തീവ്രവാദികൾ മാത്രം ആണ് അവരോട് മാത്രമെ വിയോജിപ്പ് ഉളളൂ എന്ന വസ്തുത തിരിച്ചറിയുക തീവ്രവാദികളെ എത്ര വെളള പൂശിയാലും പരിഷ്കൃത സമൂഹത്തിനോ മുനഷ്യരുടെ മാനവീകതയ്ക്കോ ചേരുന്നവർ അല്ല
@Cp-qg3uc
@Cp-qg3uc Күн бұрын
ആ വേദക്കാർ ആരാണ്???
@MuhammadSaji-d6l
@MuhammadSaji-d6l Күн бұрын
Dog😢
@kaladharankaladharan6143
@kaladharankaladharan6143 Күн бұрын
🥰🥰🥰ഇസ്രായേൽ 🥰🥰🥰🥰🥰സപ്പോർട്ട് 🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍😘😘😘😘😘
@BabuTt-pz7zg
@BabuTt-pz7zg 2 күн бұрын
നിങ്ങൾ നിരീശ്വവരവാദി വാദി ആണ് നിങ്ങൾക്ക് ഇതിൽ അഭിപ്രായം പറയാൻ അർഹത ഇല്ല 😜
@hamidah2785
@hamidah2785 Күн бұрын
ആരിഫ് ഇത്രക്ക് പൊട്ടന്നാണൊ ഒരു കുട്ടിയുടെ വിവരം പോലും ഇല്ലാത്തവനെയാണല്ലൊ ജെന്ന ത്തിന് കിട്ടിയത് കാഷ്ടം
@tommyvercetti6494
@tommyvercetti6494 Күн бұрын
Kuttikk malayalam athra vashamilla ille.. Schoolinte padi kanditt va😂
@rajeshraju8944
@rajeshraju8944 Күн бұрын
പുള്ളി മദ്രസ പൊട്ടൻ അല്ല 😂😂😂
@whiteandwhite545
@whiteandwhite545 Күн бұрын
മദ്രസ്സയിൽ പഠിച്ചതു കൊണ്ട് ആയിരിക്കും മലയാളം സൂപ്പർ ആയി എഴുതാൻ അറിയാം, ഇങ്ങനെ ആണെങ്കിൽ താങ്കളുടെ സംഭാഷണം വളരെ രസകരമായിരിയ്ക്കും😂
@procut1945
@procut1945 2 күн бұрын
ജൂതവിരുദ്ധ അവസാനിപ്പിക്കണമെന്ന് ഇസ്ലാമോ ഫോബിസ്റ്റായ ഹോമിയോ ഡോക്ടർ😅😅😅😅😅😅
@Bibin2083
@Bibin2083 2 күн бұрын
ഇസ്ലാമിൽ ജൂതവിരുദ്ധതയുണ്ടോ?
@CharlieAustin-fy3ek
@CharlieAustin-fy3ek 2 күн бұрын
Islamophobia 😂😂😂
@saheern3623
@saheern3623 2 күн бұрын
​@@Bibin2083 ഇല്ല.
@Hpz-ci9zr
@Hpz-ci9zr 2 күн бұрын
​@@saheern3623അവസാന ജൂതനെയും കൊല്ലണമെന്ന് quran പറയുന്നുണ്ടല്ലോ 😂
@Hpz-ci9zr
@Hpz-ci9zr 2 күн бұрын
Hadees also Sahih al-Bukhari 2926 book 56 hadith 139
@mathewvs8598
@mathewvs8598 2 күн бұрын
ആരിഫ്ജി 👍🏻👍🏻
@RahulRahul-u8v
@RahulRahul-u8v Күн бұрын
Arif❤
@shahidafridi7365
@shahidafridi7365 Күн бұрын
Arif❤
@tune2me66
@tune2me66 Күн бұрын
Arif❤
iPhone or Chocolate??
00:16
Hungry FAM
Рет қаралды 55 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 10 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,9 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 55 МЛН