ഇസ്രായേൽനു വേണ്ടി ഞങ്ങൾ ക്രിസ്താനിക്കൽ എന്നും പാർത്ഥിക്കുന്നു നമുക് ഒരു രക്ഷകനെ തന്ന രാജ്യം ആണ് ഇസ്രായേൽ ❤️❤️❤️❤️ 🇮🇱🇮🇱 ഇസ്രായേൽ നിന്നെ ഞങ്ങൾ സ്നേഹിക്കുന്നു ❤️❤️❤️
@PVSJC3 ай бұрын
ഇസ്രായേല്യർക്കും പലസ്റ്റീനികൾക്കും സുരക്ഷക്ക് വേണ്ടി ഞങ്ങൾ ക്രിസ്തുവിന്റെ അനുയായികൾ പ്രാർത്ഥിക്കുന്നു.
@rajeevchandran113 ай бұрын
Not christian hindu also support😊
@KripaMariyaIgnatious3 ай бұрын
😌@@rajeevchandran11
@georgekuttygeorge82473 ай бұрын
നമ്മുടെ രക്ഷകനെ കുരിശിൽ തറച്ച് കൊന്ന....എന്നുകൂടി പറയൂ😂
@shajiantony28203 ай бұрын
@@georgekuttygeorge8247ജാര സന്തതി വന്നല്ലോ 😂😂😂
@MiniJoseph-yk7ye3 ай бұрын
ഇസ്രായേൽ എന്ന ജനത ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത. യേശുവിനെ അവിടുത്തെ 2ആമത്തെ വരവിൽ അവർ അംഗീകരിക്കും വരെ അവർ നിരന്തരം ആക്രമിക്കപ്പെടും. ഇസ്രായേൽ ഒരു അത്ഭുതം ആയി എല്ലാ ജനങ്ങൾക്കുംമുൻപിൽ അവർ ഉയർന്നു നിൽക്കും
@sheebajacob10783 ай бұрын
@@love83-j6lഅവർ ആരെയ്യും അഗീകരിക്കാൻ പോകുന്നില്ല, അവർ ദിക്കരികളുടെ ഭവന മാണ്.
അവർ ചെയ്ത തിന്മകൾക്ക് ഉള്ള ശിക്ഷയാണ് ഇന്നും അനുഭവിക്കുന്നത് .. രാജ്യം രൂപീകരിച്ചിട്ടും ഇന്ന് വരെ സമാദാനമായി ഉറങ്ങാത്ത ജനത ദൈവ കോപത്തിന്റെ ഇരകൾ ആണ്
@JosephEdwin-h8lАй бұрын
@@sheebajacob1078Thankal aanu Dhikkari manasilayee Public nu Dhikkarikalkke athu manasilaku.?
@ഇന്ത്യൻപൗരൻ3 ай бұрын
ഇസ്രായേലിനെ മുന്പോട്ടും ദൈവം അനുഗ്രഹിക്കട്ടെ. ദൈവത്തോട് ചേർന്ന് നിന്ന് പ്രവർത്തിച്ചാൽ ഇസ്രായേൽ ലുടെ ലോക സമാധാനം വീണ്ടെടുക്കാൻ കഴിയും.. എന്നും ഇസ്രായേൽ വേണ്ടി പ്രാർത്ഥിക്കുന്നു..... ദൈവം സൃഷ്‌ടിച്ച ഈ ഭൂമി നശിപ്പിക്കുന്ന എല്ലാവനവയും വേരോടെ അരിയണം... ഇസ്രായേൽ നിങ്ങൾക്കു അതിന് സാധിക്കും. ഓരോ വി കുർബാനയിലെയും എല്ലാവരുടെയും ഒരു നിയോഗം ഇസ്രായേൽ ആയിരിക്കട്ടെ.
@beenasamson30472 ай бұрын
❤ Amen
@JosephEdwin-h8lАй бұрын
Amen 🌹🙏🌹
@JessyChacko-x1m3 ай бұрын
ദൈവം അബ്രാഹത്തോടു പറഞ്ഞു നീ ഒരു അനുഗ്രഹമായിരിക്കും നിന്നെ അനുഗ്രഹിക്കുന്നവനെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവനെ ഞാൻ ശപിക്കും. അനുഗ്രഹിത ജനത്തെ ചുറ്റും കിടക്കുന്ന ആർക്കും തൊടാനാവില്ല. ദൈവം അവരുടെ കൂടെയുണ്ട്. ഏതു യുദ്ധത്തിനു പുറപ്പെടുമ്പോഴും ഒറ്റക്കെട്ടായി കൈ കോർത്താണ് യഹൂദൻ്റെ പ്രയർ ദൈവത്തോട് ചേർന്നുനിൽക്കുന്നവരോട് ദൈവവും ചേർന്നിരിക്കും❤❤
@prasad32443 ай бұрын
അബ്രഹാമിനോട് .അങ്ങനെ പറയണം .അബ്രാം എന്ന പേര് ദൈവം വിളിച്ചു വേർതിരിക്കുന്നതിന് മുൻപുള്ള പേരാണ് .അതുപോലെ സാറായി ,അത് സാറ മനസ്സിലായോ .
@GunsAndRoses-p1g3 ай бұрын
എ ഡി 70 ഇൽ റോമക്കാരാണ് ഇസ്രായേൽ നശിപ്പിച്ചത് . തുടർന്ന് ഇസ്രായേൽ ജനത ലോകമെങ്ങും ചിതറി . അന്ന് തൊട്ടു ഹോളോകാസ്റ് വരെ ഈ ദൈവം എവിടെയായിരുന്നു ?
@PVSJC3 ай бұрын
ഇസ്രായേല്യർക്കും പലസ്റ്റീനികൾക്കും സുരക്ഷക്ക് വേണ്ടി ഞങ്ങൾ ക്രിസ്തുവിന്റെ അനുയായികൾ പ്രാർത്ഥിക്കുന്നു.
@LissaJoseph-k9x3 ай бұрын
Thank u for the information ❤
@SiniBh3 ай бұрын
പ്രതികാരദാഹിയായ തായോളി ഡൈബം
@vinodnelson2313 ай бұрын
യുദ്ധ തന്ത്രങ്ങളോ യുദ്ധ ഉപകരണങ്ങളോ അല്ല ഇസ്രയേലിനെ വിജയിപ്പിക്കുന്നത്. ഇസ്രയേലിന്റെ ദൈവമായ യഹോവതന്നെ.
@GunsAndRoses-p1g3 ай бұрын
ഉടനെ തന്നെ അമേരിക്കയിൽ നിന്നും വാങ്ങിയ യുദ്ധ ഉപകരണങ്ങൾ , എയർ ക്രാഫ്റ്റ് , ടാങ്കുകൾ , മിസൈൽ ഡിഫെൻസ് സിസ്റ്റം എന്നിവ ഇസ്രായേൽ അമേരിക്കയെ തിരിച്ചൽപിച്ചു , തോറ വായിച്ചു യുദ്ധം ജയിക്കുന്നതാണ്
@KripaMariyaIgnatious3 ай бұрын
Yes🙏🏼
@sivan82243 ай бұрын
അമേരിക്കയുടെ സാമ്പത്തിക/ ആയുധസഹായം ഇല്ലെങ്കിൽ കാണാം
@annajojo12872 ай бұрын
@@sivan8224ഇസ്രയേൽ.ഉല്പാദിപ്പിക്കുന്ന.സാധനങ്ങൾക്ക്.കണഘുണ്ടോ ..അത്ത്.ഓരോരുത്തരും..അതിയൻ്റെ.ഗുണം അനുഭവിക്കുന്നു....അവർക്ക്.സപ്പോർട്ട് .ജടമായിടും.ആത്മീയമായിട്ടും..ദൈവം.കൊടുക്കും...ഇത്.ആത്മീയ യുദ്ധം കൂടി ആണ് ..
@jeevanthampi7672 ай бұрын
@@sivan8224, Haters nu anganei okkei parayam. Israel God’s chosen anu . God Avare protect cheyyum . Jesus Christ ne avarudei king ( Messiah) anennu ariyathei Avar crucify cheyyuvan support cheythu. Athinu Avar innum anubhavikkunnu. History Padichal avar anubhavicha manasil akum. They still waiting for their Messiah . Upon Jesus Christ second coming Jewish people realize the truth Jesus Christ was the messiah they were waiting for and they will cry out to HIM. Probably there will be fall of Israel in the last but Jesus Christ will come back to save Them. Nobody is going to defeat them
@binojvarghese12023 ай бұрын
ഫുൾ സപ്പോർട്ട് ഇസ്രായേൽ
@Shinoj.Shinoj.ks.kizakkepedika3 ай бұрын
ശരിയായ സത്യങ്ങൾ പറഞ്ഞതിന് വളരെ നന്ദി ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@Rocky-dg9or3 ай бұрын
🙏
@geevargheseyohannan64253 ай бұрын
The truth of the profese and of the Holy Bible are to be fullfilled.Amen Amen Amen.....
@thresiammajohn42413 ай бұрын
🎉🎉🎉🎉🎉🎉🎉🎉❤❤❤❤🎉🎉🎉🎉
@leelavgeorge97292 ай бұрын
🙏🏻🙏🏻👍🏻
@JosephEdwin-h8lАй бұрын
@@geevargheseyohannan6425Amen 🌹🙏🌹 Hallelujah 🌹🙏🌹
@paulsonkp-qs8gn3 ай бұрын
No one can defeat Israel, because Almighty God is with Israel, amen.
@GunsAndRoses-p1g3 ай бұрын
Almighty America is with Israel . Israel was defeated many times in history . Last one was in AD 70 by Roman’s. Then Israelis left Israel spread across the world . Yahweh didn’t do anything for next 2000 years until Second World War and holocaust .
@JosephEdwin-h8lАй бұрын
Amen 🌹🙏🌹
@Aone3333 ай бұрын
അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയാണ്; നമ്മുടെ മാത്രമല്ല ലോകം മുഴുവന്‍റെയും പാപങ്ങള്‍ക്ക്. 1 യോഹന്നാന്‍ 2 : 2
@nomiko53873 ай бұрын
കെ പി യോഹന്നാന്റെ മരണം കൊലപാതകം ആണോ? സിബിഐ കൊണ്ട് അന്വേഷിപ്പിക്കണം
@abeenjames36533 ай бұрын
Lord of Abraham isahak and yacob be with Israel and protect them
@devassypl69133 ай бұрын
🙏🏽🙏🏽🙏🏽
@SatheeshJohn-sb8ml3 ай бұрын
Amen hallelujah
@JosephEdwin-h8lАй бұрын
@@devassypl6913Hallelujah 🌹🙏🌹
@johny-f6p2 ай бұрын
പ്രപഞ്ച സൃഷ്ടിക്കുശേഷം ലോകതെ ദൈവം ആരെന്ന് പഠിപ്പിക്കുവാൽ വേണ്ടി തിരഞ്ഞെടത്ത ജന മാണ് ഇസ്രായേൽ
@valsaeldouse61803 ай бұрын
ദൈവം കൂടെയുള്ളവർ ആരെ ഭയപ്പെടണം?
@manojbabydevassia94503 ай бұрын
ദൈവത്തിൻ്റെ സ്വന്തം ജനം. സാത്താൻ്റെ ഒരു കളിയും നടക്കില്ല
@GunsAndRoses-p1g3 ай бұрын
ബാക്കി ലോകത്തുള്ള 700 കോടി ജനങ്ങൾ ദൈവത്തിന്റെ അല്ലെ ? ദൈവം അല്ലെ അവരെ സൃഷ്ടിച്ചത് ? അവർ രണ്ടാം കിട ആണോ ?
സത്യത്തിൽ നിലയുറച്ച പുണ്യഭൂമിയായതിനാൽ വിജയം ഇസ്രായിലാ നാണ് ദൈവാനുഗ്രഹം - എന്നും ഉണ്ടാകും🌹🙏❤️
@mychoice16102 ай бұрын
ഭൂമി ആർക്കും പുണ്യം നൽകുന്നില്ല .. അവരവർ ചെയ്യുന്ന നന്മകൾ കൂട്ടിനുണ്ടാകും 😅
@VenkideshVenki-x8l2 ай бұрын
ഒരു വിജയം ഉണ്ടാവില്ല അച്ചോ
@VenkideshVenki-x8l2 ай бұрын
കാത്തിരുന്നു കാണാം
@JosephEdwin-h8lАй бұрын
@@mychoice1610nalla Kaniyaan 😭
@JosephEdwin-h8lАй бұрын
@@VenkideshVenki-x8lNalla Kaniyaan😭
@bpi89403 ай бұрын
ഇസ്രായേലിന്റെ ദൈവമായ യഹോവ മയങ്ങുന്നില്ല ഉറങ്ങുകയുമില്ല, യഹോവ ഇസ്രായേലിനു വേണ്ടി തീഷ്ണതയോടുകൂടി എരിഞ്ഞുകൊണ്ടിരിക്കുന്നു സൈന്യങ്ങളുടെ ദൈവമായ യഹോവ ഇസ്രായേലിനു വേണ്ടി യുദ്ധം ചെയ്യുന്നു ഹല്ലേലുയ നന്ദി കർത്താവിന് നന്ദി യഹോവക്ക് നന്ദി 🙏🙏🙏🙏👍👍👍👍❤❤❤👍❤🙏🙏🙏🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏❤
അബ്രാഹാത്തോട് ദൈവം പറഞ്ഞു നീ ഒരു അനുഗ്രഹമായിരിക്കും നിന്നെ അനുഗ്രഹിക്കുന്നവനെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവനെ ഞാൻ ശപിക്കും. ശത്രു രാജ്യാങ്ങളാൽ ചുറ്റപ്പെട്ടു ക്കിടക്കുന്ന ഇസ്രായേലിനെ പരിപാലിക്കുന്ന ദൈവത്തിനു മഹത്വം
@prasad32443 ай бұрын
മാർപാപ്പയെ അംഗീകരിക്കുന്ന ആളാണോ ജെസ്സി ചാക്കോ മേടം .ആണെങ്കിൽ ഈ പറഞ്ഞതിനൊന്നും ഒരു പ്രസക്തിയും ഇല്ല .
950 നോബൽ പ്രൈസ് 1901 മുതൽ ഇന്ന് വരെ കൊടുത്തിട്ടുണ്ട് . അതിൽ ഇരുനൂറു എണ്ണമേ ജൂതന് കിട്ടിയിട്ടുള്ളു. ബാക്കി മറ്റു മതങ്ങളിൽ വിശ്വസിക്കുന്നവന് / ഒന്നിലും വിശ്വസിക്കാത്തവന് ആണ് . മറ്റു ദൈവങ്ങളും അത്ര മോശം അല്ല.
@ajaybibin64793 ай бұрын
Achan paranjath anu seri daivam nerittu anugrahicha janatha anu ISRAEL ❤ daivam iniyim avare anugrahikkum ❤❤❤
@seekeroftruth31503 ай бұрын
ഇസ്രായേലിനു ദൈവം ഒരുക്കുന്ന സംരക്ഷണത്തിന്റെ കോട്ട അന്ത്യകാലംവരെയുണ്ടാകുമോ ഇതിനെകുറിച്ചു പഴയനിയമത്തിലും പുതിയനിയമത്തിലും എന്താണു പറഞ്ഞിരിക്കുന്നത് എന്നു വിശദമായ പഠനം ആവശ്യമാണ് .പരാജയത്തിന്റെ നിമിഷങ്ങളിൽ ഇസ്രായേൽ ജനം മുഴുവൻ അവർ പഠിപ്പിച്ചു കൊന്നവനിലേക്കു നോക്കി പ്രാർത്ഥിക്കയും വിശ്വസിക്കുകയും ചെയ്താലേ സ്വർഗ്ഗീയദൂതർ അവർക്കുവേണ്ടി ശത്രുവിനോടു യുദ്ധം ചെയ്തു അവരെ പരാജയപെടുത്തുകയുള്ളു.
@GunsAndRoses-p1g3 ай бұрын
സംരക്ഷണത്തിന്റെ കോട്ട വല്ലപ്പോഴുമൊക്കെയേ വരാറുള്ളു എന്നാണ് ചരിത്രം പഠിച്ചാൽ മനസ്സിൽ ആകുന്നതു. ഹോളോകാസ്റ്റിൽ നിന്നും എന്ത് സംരക്ഷണം ആണ് കിട്ടിയത്. . എ ഡി 70 ഇൽ റോമാക്കാർ ഇസ്രായേൽ ആക്രമിച്ചു തകർത്തു . ഇസ്രായേൽ ജനത ലോകമെങ്ങും ചിതറി . പിന്നെ രണ്ടാം ലോകമഹായുദ്ധ കാലത്തു ഹോളോകാസ്റ് നടക്കുന്ന വരെ ( ഏതാണ്ട് 2000 കൊല്ലം ) യഹോവ യുടെ വിവരം ഒന്നും ഇല്ലായിരുന്നു. അവർക്കു ഒരു രാജ്യം ഉണ്ടാക്കാൻ ഒന്നും യഹോവ മെനക്കെട്ടില്ല . ഒടുവിൽ അമേരിക്ക സഹായിച്ചു രാജയം കൊടുത്തു, എല്ലാ പുതിയ ആയുധവക്കും കൊടുത്തു ,കാശ് കൊടുക്കുന്നു , രഹസ്യാന്വേഷണ സഹായം കൊടുക്കുന്നു . ഒരു പുതിയ ലോക ക്രമം വന്നാൽ അതുമായി ഒത്തുപോകാൻ പറ്റിയില്ളെങ്കിൽ ഇസ്രായേൽ പിന്നെയും തകർക്കപ്പെടും. പക്ഷെ അങ്ങനെ ഉണ്ടാവില്ല എന്ന് ഞാൻ കരുതുന്നു .
@billa65393 ай бұрын
❤ ❤❤❤❤israel
@Kevin-sv7vs3 ай бұрын
Thank u father.From canada
@rosejoseph33343 ай бұрын
Acha, please keep your face clean, you look handsome and with God's grace.
@Rocky-dg9or3 ай бұрын
GOD. BLESS. FATHER 🙏❤️
@elizalorman98673 ай бұрын
You are 100%right.
@antonysebastian81853 ай бұрын
Supper Fr
@shakalam6242 ай бұрын
ഇസ്രായേലിൻ്റെ സർവ്വനാശത്തിനായി കാത്തിരിക്കുന്നു. അതിനു വേണ്ടി പ്രാർത്ഥിക്കുന്നു.
@susanbinu78102 ай бұрын
100%സത്യം, ദൈവം അനുഗ്രഹിക്കട്ടെ ഫാദർ, we love Israel ❤❤❤എന്നും പ്രാർത്ഥന കൂടെ ഉണ്ടാകും 🙏🙏
@amminipushparaj69953 ай бұрын
കാത്തിരിക്കുന്നു മിശിഹായുടെ രണ്ടാം വരവിനായ്. 🙏🙏🙏❤️🌹
@mychoice16102 ай бұрын
ആ വരവിനാണ് മുസ്ലിങ്ങളും കാത്തിരിക്കുന്നത് .. മിശിഹാ ആരുടെ പക്ഷത്താവും 😊
The entire world is watching the Israel Hamas War.
@aleykuttymj4953 ай бұрын
Israel !......
@jaittyreji75913 ай бұрын
Very informative and well explained by dear Tomachan, may God bless you more and more💐💐.
@abhishekmon16343 ай бұрын
Pray for isrel 🙏🙏
@GunsAndRoses-p1g3 ай бұрын
ഇസ്രായേൽ കാർ പ്രയർ അല്ല ചെയ്യുന്നത് . മറിച്ചു യുദ്ധം ആണ്. അല്ലാതെ ജീവിക്കാൻ പറ്റില്ല എന്ന് അവർക്കു മനസ്സിൽ ആയി. തോറയും വായിച്ചോണ്ടിരുന്നാൽ പടം ആകും എന്ന് അവർക്കു മനസ്സിൽ ആയി
@josephjosephlonappan33703 ай бұрын
❤❤❤❤❤❤
@SatheeshJohn-y1e2 ай бұрын
Well said father only one True living God Yeshuva bless everyone whoever believes in him hallelujah hallelujah hallelujah hallelujah hallelujah praise our lord Yeshuva God Yeshuva has promised to jews that will fulfill by end times
എന്നും നന്മതിന്മകൾ തമ്മിലുള്ള സംഘർഷങ്ങളിൽ, ദൈവത്തിന്റെ പദ്ധതിയിൽ നമുക്ക് വിശ്വസിക്കാം
@rakeshedachery38992 ай бұрын
"The Jews have forced the world to respect them with their knowledge, not with their terror. Humanity owes most of the discoveries and science of the 19th and 20th centuries to Jewish scientists" -Wafa Sulthan.
@BeenaSajan-p4j2 ай бұрын
Amen❤❤
@shajimatthew20483 ай бұрын
ഇസ്രായേൽ ചെയ്യുന്നതെല്ലാം ദൈവത്തിൽ നിന്നാണെങ്കിൽ, ആ ദൈവത്തിൽ വിശ്വസിക്കുന്നതിൽ അർത്ഥമില്ല. അല്പം കൂടി നന്നായി ബൈബിൾ മനസ്സിലാക്കാൻ അങ്ങേക്ക് കഴിയട്ടെ.
@KkSiraj-n1m3 ай бұрын
Truth
@SunithaBiju-e5r2 ай бұрын
Correct 💯
@SaharaSahara-k5c3 ай бұрын
ബൈബിളിൽ ഒരു വാക്കുണ്ട് എൻറെ ജനം ശാന്തിയിലും സമാധാനത്തിലും ജീവിക്കുമ്പോഴാണ് നീ കൊള്ളയടിക്കാൻ ആയി വരുന്നത് റഷ്യയോട് ആണ് ദൈവം ചോദിക്കുന്നത് ആ കാലഘട്ടങ്ങളിൽ ഇനി വരാനിരിക്കുന്നതേയുള്ളൂ
@Dayana-uu3su3 ай бұрын
great speach
@sajandaniel65792 ай бұрын
It's True... Amen
@Aleyammastephen-b5b3 ай бұрын
God bless all innocent people 🙏
@johnypp67912 ай бұрын
ഇസ്രായേൽ ദൈവരാജ്യമാണ് ഇസ്രായേലിന്റെ കാവൽ നായകൻ കർത്താവാണ്. 👌🙌🙏😊