ആ കാലുകൾ അടിച്ചു ഒടിക്കുന്നവന് സമ്മാനം ഉണ്ട് 🙏🏻🙏🏻💪💪
@nisamuddin5828Ай бұрын
ഇതൊരു സംഘീ നാടകം 😂
@INDIANMAN-l7sАй бұрын
@@nisamuddin5828 വന്നല്ലോ മദ്രസ്സ പൊട്ടൻ...
@santhoshkumar-jl7egАй бұрын
this is not Haindava rithii
@krishnakumar-oy3urАй бұрын
@@nisamuddin5828സംഘി നാടകം ഇപ്പോൾ ലബനോനിൽ കഴിഞ്ഞു ശുടൂ
@scientifictheoriesАй бұрын
Entea Peru penn kurach saadhanagal kutti nikkaru ittu pattu paadi ippo kannan illa
@chandramathykallupalathing413Ай бұрын
എത്ര മനോഹരമായ പൂക്കളം ❤ എന്തൊരു ദുഷിച്ച സ്ത്രീ ആണ്!!!! .ഇത്രയും വലിയ, അതിമനോഹരമായ പൂക്കളം ഇടാന്‍ ആ കുട്ടികള്‍ എത്രമാത്രം കഷ്ടപ്പെട്ടു കാണും. ആ കാലുകള്‍ അവരുടെ അഹന്ത നിറഞ്ഞ ശരീരം താങ്ങാന്‍ കഴിയാത്ത വിധം തളര്‍ന്നു പോകട്ടെ. ദുഷ്ട.
@sarvavyapi9439Ай бұрын
അങ്ങനെ സംഭവിക്കട്ടെ
@jayakrishnanjayakumar6131Ай бұрын
@@chandramathykallupalathing413 സ്ത്രീ ശാക്തീകരണം ❤️
@JohnyDsilva-yn6xiАй бұрын
യുക്തി വാദി ആണ്
@EldhoKuriakose-p8qАй бұрын
അവൾ ഒരു mental patient ആയിരിക്കും. അല്ലെങ്കിൽ വീഡിയോ viral ആകാൻ വേണ്ടിയിട്ട് ചെയ്തത് ആയിരിക്കും
@josephjoseph2037Ай бұрын
നല്ല വട്ടാണ് 😭😭😭
@lakshmankp1450Ай бұрын
ഈ സ്ത്രീയുടെ അഹങ്കാരത്തിന് ആരെങ്കിലും ഒരു ശിക്ഷ കൊടുക്കണേ ദൈവമേ ലോക മലയാളികളെ അപമാനിച്ചു ഈ സ്ത്രീ
@lightningwave5238Ай бұрын
മനോരോഗിയായിരിക്കും പിടിച്ചു കെട്ടണം.
@Kollengode_storiesАй бұрын
Daivam kodukum
@SreejaSreeja-oe1vkАй бұрын
Aval MDMA adichathanu😮
@Asokan865Ай бұрын
ആ സ്ത്രീയുടെ പിന്നിൽ ആരോ ഉണ്ടാകണം പോലീസിൽ പരാതി കൊടുക്കണം സത്യാവസ്ഥ പുറത്ത് വരും 👍🤔
@SabithaMA-t9eАй бұрын
A sthreeku mental aayirikkum.
@shihanashehan860Ай бұрын
അവളുടെ കാലുകൾ ചവിട്ടി ഒടിക്കണം 😡 ആ അത്ത പൂക്കൾ എന്ത് മനോഹരമാണ് 👌🏻ഒരുപാട് ബഹുമാനിക്കുന്നു 🙏🏻
@ambikaks4791Ай бұрын
പൂക്കളത്തിന്റെ ഭംഗി ഒട്ടും കുറഞ്ഞിട്ടില്ല പൂക്കളം ഇട്ട കുട്ടികൾക്ക് അഭിനന്ദനങ്ങൾ
@Thalaivagaming-l3eКүн бұрын
Aa purimol kandit malayali anenn parayulla etho vadekey India Vanna oru vaazha annu aa kuthimol....
@jamesmathew1532Ай бұрын
ചികിത്സക്ക് പോകാത്ത മാനസിക രോഗികളുടെ എണ്ണം കൂടി വരുന്നു.😂❤
@A2zgkWorldАй бұрын
😂😂
@VijayakumarTk-n1iАй бұрын
Yes
@usmantmusman8543Ай бұрын
സ०ഘീ മാനസിക രോഗികൾ
@sajithaminisathyan8781Ай бұрын
എത്ര മനോഹരമായാണ് പൂക്കളം ഇട്ടിരിക്കുന്നത് അതിൽ ചവിട്ടാൻ എങ്ങനെ തോന്നീ കഷ്ട്ടം തന്നെ
@MinisabuMinisabu-h4nАй бұрын
PURI MOLE
@daneyraju8433Ай бұрын
Sathyam
@sheelasainath374Ай бұрын
സത്യം
@sky0007fallАй бұрын
Whovever does floral decoration or rangoli must take approval from Apartments Association. This is against apartment bylaws. If one person is allowed, then everyone will put rangoli in the passage on a daily basis obstructing free movement. It may also lead to hurting religious or linguistic sentiments. You cannot do anything in common area. IPC Section 339. Wrongful restraint.-Whoever voluntarily obstructs any person so as to prevent that person from proceeding in any direction in which that person has a right to proceed, is said wrongfully to restrain that person.
@daneyraju8433Ай бұрын
@@sky0007fall is she the "association"...I think an association is a group of individuals 😂
@loudthinker9618Ай бұрын
മാനസിക രോഗി ആയിരിക്കും. അല്ലെങ്കിൽ ആരും ഇതുപോലെ ചെയ്യില്ല.
അതെ, ഇതു ഒരു മാനസിക രോഗി ആണ്, പാവം എന്തു ചെയ്യാനാ, നമുക്ക് ക്ഷമിക്കാം 🙏🙏🙏🙏🙏
@moosanpulkady7472Ай бұрын
ജിഹാദി അല്ലാത്തത് കൊണ്ട് മറുനാടന് മാനസിക രോഗി അല്ലേ അല്ലെങ്കിൽ തീവ്രവാദി ആക്കുമായിരുന്നു
@seenasadiq1278Ай бұрын
Correct💯💯💯veettyllullavar yehanay. Sahykkunnu😮😮
@veenajaideep-h5nАй бұрын
ഈ സ്ത്രീ വീട്ടിൽ ആണുങ്ങൾ ആരും ഇല്ലേ. തല്ലി കാല് ഒടിക്കാൻ . ഞങ്ങൾ ദുബായിൽ ലാണ് ഇവിടെ ഉണ്ട് അവൾ പറയുന്ന ബയലോ . എന്റെ അമ്മയ്ക്ക് അത് ഒന്നും അറിയില്ല അമ്മ രാവിലേ 5 മണിക്ക് . പൂക്കളം ലോബിയിൽ ഇടും . അടുത്ത റൂമ് ഫിലിപ്പിന് സ് ആണ് മുന്നിൽ പത്തനംതിട്ടക്കാരും അവർക്ക് കാല് എടുത്ത് വയ്ക്കുന്ന പൂക്കളത്തിൽ ലാണ് ഒതുങ്ങി സൈഡിൽ കൂടി പോകും - ഇത് കാണുപ്പോൾ ഫിലിപ്പിൻ സ്ഫാമിലി ക്ക് സല്യൂട്ട് ❤
ആ സ്ത്രീ അലമ്പാണ്, പക്ഷേ കാല് തല്ലി ഓടിക്കാൻ ആണുങ്ങൾ എന്തിനാ.അതാണോ ആണുങ്ങളുടെ പണി.ഒന്ന് പോ പെണ്ണുമ്പിള്ളെ
@manikantannarayanannair4211Ай бұрын
ആ കാലുകൾ രണ്ടും തളർന്നു പോകട്ടെ ദൈവമേ
@KasimKasim-x2rАй бұрын
നല്ലമനോഹരമായ പൂക്കളം ആ കുട്ടികളുടെ മനസ്സ് പോലെ തന്നെ അതിവിശാല മായ പൂക്കളം
@azeezjasmine9840Ай бұрын
ചേപ്പ കുറ്റി അടിച്ചു പൊട്ടിക്കാൻ ആരും ഉണ്ടായില്ലേ
@SejinSebastian-cn1zjАй бұрын
നിങ്ങടെ മനസ് 👍🏻👍🏻👍🏻👍🏻
@rajeshk.p9290Ай бұрын
@@azeezjasmine9840പീഡനം.
@sky0007fallАй бұрын
Whovever does floral decoration or rangoli must take approval from Apartments Association. This is against apartment bylaws. If one person is allowed, then everyone will put rangoli in the passage on a daily basis obstructing free movement. It may also lead to hurting religious or linguistic sentiments. You cannot do anything in common area. IPC Section 339. Wrongful restraint.-Whoever voluntarily obstructs any person so as to prevent that person from proceeding in any direction in which that person has a right to proceed, is said wrongfully to restrain that person.
@mahalotarotАй бұрын
@@sky0007fallThaangal aano ee video-il kaanikkunna aa sthree? Atho aa sthreeyude relative aano thaangal? Aa pookkalam 5-6 divasam onnum veykkilla, 1-2 days maathrame veykku. Athu 2 days ഇരുന്നു എന്ന് വെച്ച് എന്ത് obstruction aanu? അതിൻ്റെ side-il കൂടി pokaan വഴി ഉണ്ടല്ലോ?
@muthnabiisttam6584Ай бұрын
കുഞ്ഞു മനസ്സാണ് ചവിട്ടി അരച്ചത് 😢അവരുടെ കുഞ്ഞു സന്തോഷം തല്ലിക്കെടുത്തി.
@intrestmovieАй бұрын
മാനസ്സിക വെല്ലുവിളി നേരിടുന്ന സ്ത്രീ ആയിരിക്കും , കണ്ടിട്ടുതന്നെ ഒരു മന്ദബുദ്ധി ലുക്ക് ഉണ്ട്
@dreamcatcher8472Ай бұрын
അല്ല സംസാരം perfect ആണ്
@8m4LАй бұрын
😂😂😂
@kesavankuttya9883Ай бұрын
മന്ദബുദ്ധി ഒന്നും ആയിരിക്കില്ല. അഹങ്കാരം മൂത്തു, താൻ തന്നെയാണ് എല്ലാറ്റിനും ഉപരി എന്ന തോന്നൽ. ഈ മഹതിക്കുള്ള ശിക്ഷ ദൈവം നൽകുന്നതായിരിക്കും.
@neethub.s726Ай бұрын
😂
@hgfnugnjoyrasdreeАй бұрын
😂😅
@vijeshpk8685Ай бұрын
മനോഹരമായ ഒരു സൃഷ്ടിയെ ചവിട്ടി മെതിക്കാനുള്ള ഇവളുടെ മനസ്സ്... അതി ക്രൂരം തന്നെയായിരിക്കും...
@syamprasad711Ай бұрын
വിഷ്ണു എന്ന സങ്കൽപ്പത്തിൽ ഉയർത്തെഴുന്നേറ്റ വാമനമൂർത്തിക്ക് - " അടുത്ത വർഷം ഇതേ സമയം ഇവളുടെ അവസ്ഥ എന്തായിരിക്കും എന്ന് നിരീക്ഷിക്കണേ"
@ushathulasi8859Ай бұрын
❤❤❤
@MadhuMadhu-zo9ziАй бұрын
ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക മലയാളികളെ ആകെ അവഹേളിച്ചതിന് തക്കതായ ശിക്ഷ കൊടുക്കുക
@AnandaKrishnasamiАй бұрын
സ്വന്തം കുടുംബം നശിച്ചും സമാധാനവും ഇല്ല്ലാത്തവൾ മറ്റുള്ളവരുടെ സന്തോഷം കണ്ടു സഹിക്കണ്ടു ചെയ്തതാ
@ArTWoRlD128Ай бұрын
അതെ അതാണ് സത്യം, എന്ത് സ്ത്രീയാണോ എന്തോ
@daneyraju8433Ай бұрын
Ath oru sathyam aan...mattulavar happy aavunath moonjiya jeevitham ullavark asooya aan...enik ath kurach ullath kond aan parayunath...ente life moonjiyatha 😅
@vision6423Ай бұрын
താങ്കൾ പറഞ്ഞത് നൂറു ശതമാനവും ശരിയാണ്.ഇവൾ മറ്റുള്ളവരുടെ സന്തോഷം സഹിക്കാൻ വയ്യാതെ ചെയ്യുന്ന പ്രവർത്തി അത് ഇട്ട മലയാളികൾക്ക് മനസ്സിന് സന്തോഷവും അതുപോലെ ദുഃഖവും ഉണ്ടാകും. കാരണം നോർത്ത് ഇന്ത്യയിൽ താമസിക്കുന്ന ഞങ്ങളുടെ ബിൽഡിംഗിൽ പുറത്ത് മുറ്റം പോലെ ഉള്ള ഭാഗത്ത് ഇടുമ്പോൾ മഴ ഉണ്ടാക്കാറുണ്ട് അന്നേരം എത്ര വിഷമം തോന്നു . ഇത് അതുപോലെ അല്ല . ഇത്രയും ചെയ്യുന്ന ഇവൾ ആ ബിൽഡിംഗിൽ എന്തെങ്കിലുമൊക്കെ പുകിൽ എന്നു നടത്തു ആയിരിക്കും.😅😅
@chaitraalbin3901Ай бұрын
💯
@smithamanoj8657Ай бұрын
Ayyo Mattullavare kandu santhoshikkuuu Automatically engane enkilum u r life sooooooper. Aakum
@lekshmisruchiworldАй бұрын
ദൈവമേ ഒരു മലയാളി ഇങ്ങനെ ചെയ്യുമോ ഇവിടെ അറബികൾ പോലും ഇങ്ങനെ ചെയ്യില്ല ആ സ്ത്രീ നിന്ദിച്ചത് നമ്മൾ മലയാളികളുടെ സംസ്കാരത്തെ ആണ് 😮😮
@narayanankutty6126Ай бұрын
Only malayaali will do such acts.
@Malayali_HinduАй бұрын
Don't tell malayalis insults kerala culture. How was the tali,bindi in Christians?
@Malayali_HinduАй бұрын
How was hindu names become Christian names in kerala
@Malayali_HinduАй бұрын
Only hindus don't not enhance their culture
@radhikaan2863Ай бұрын
എത്ര മനോഹരമായ പൂക്കളം....ദുഷിച്ച സ്ത്രീ
@TheSunil2222Ай бұрын
സ്വന്തം കുടുംബം തകർന്ന് തരിപ്പാണമായി നിൽകുമ്പോൾ മറ്റുള്ളവർ സന്തോഷിക്കുന്നത് കണ്ട് നിൽക്കാൻ വയ്യാതെ ആ അമ്മച്ചി ചെയ്തു പോയതാണ്...
@UkpillaiPillaiАй бұрын
ഞാൻ ഈ സ്ത്രീയുടെ ഭർത്താവിന്റെ അവസ്ഥയെ പയറ്റിയാണ് ആലോചിച്ചു പോയത് ..... അതിന്റെ കാര്യം എന്തരോ എന്തോ 😂😂😂😂
@reny2797Ай бұрын
അങ്ങേരു ജീവനോടെ ഉണ്ടോന്നു ആർക്കറിയാം
@Bebo-j2hАй бұрын
@@reny2797 🤣🤣🤣🤣😂
@aparnadevi3277Ай бұрын
ലവനെ ചവിട്ടി കൂട്ടി 😢
@KSS11417Ай бұрын
😂😂😂
@ravikumarnr5329Ай бұрын
പിള്ളേച്ചാ...പാവം നായര് അവരുടെ പൂക്കളം ആസ്വദിച്ചു കഴിയുകയായിരിക്കും...കൊതിക്കെറുവ് പാടില്ല.
@GvpGvp-p1uАй бұрын
ഇതൊക്കെ നല്ല അടിയുടെ കുറവാണ് 🙏
@advsheelathayyil7484Ай бұрын
അയ്യോ വല്യ കഷ്ടമായി പോയി. ഒരാളുടെ അധ്വാനത്തിൽ ചവുട്ടി നിന്ന് കാട്ടുന്ന ഹുങ്ക് ന് മറുപടി കിട്ടിക്കോളും
@NewGenCommonManАй бұрын
മാനസിക ആരോഗ്യ പ്രശനം ഉള്ള സ്ത്രീ ആവും. അല്ലാതെ ആർക്ക് എങ്കിലും ഇത് പോലെ മനോഹരമായ പൂക്കളത്തിൽ ചവിട്ടുവാൻ തോന്നുവോ? എത്രയും പെട്ടന്ന് സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ.
@Appulu3868Ай бұрын
അങ്ങനെയാണ് തോന്നുന്ന ത്
@gjmattathil8112Ай бұрын
മാനസിക വൈകല്യമാണ് എന്ന് തോന്നുന്നു.കർത്താവീശൊമിശിഹാ പൊറുക്കട്ടെ🙏🙏🙏
@bkv6773Ай бұрын
അവടെ കാലു തല്ലി ഒടിക്കാൻ ആരും അവിടെ ഇല്ലാരുന്നോ
@debatesmalayalam9316Ай бұрын
ഇല്ല നീ വാ
@DjjsarrrrrАй бұрын
@@debatesmalayalam9316 😂
@INDIANMAN-l7sАй бұрын
@@debatesmalayalam9316 വിശാല കൊതം നക്കി സുടാപ്പി spoted...🤣
@krishnakanthm.k3838Ай бұрын
ഞാൻ ഓർത്ത് അവരുടെ പിള്ളേരെപ്പെറ്റിയാണ്..... പാവങ്ങൾ
@harithaajit4387Ай бұрын
Avarkku pillar kanilla
@aparnagopinath2148Ай бұрын
@@harithaajit4387കാണല്ലേ..
@Kiran-pi1doАй бұрын
ഈ പിശാചിനെ ആര് കെട്ടും ?
@FaisalFaiz-xАй бұрын
അതിനെ ബഹുമാനിക്കുക അതിനെ കാലു കൊണ്ട് ചവിട്ടുക എന്നത് വളരെ വലിയ അനാദരവ് തന്നെയാണ്..
@Ami-rockzАй бұрын
Nalla thankapetta stree ...pidich nilathitt aa pookalathil thanne adichu veezhthi athil itu urutaanam
@sujas8123Ай бұрын
ഇതു കണ്ടിട്ട് അവളുട കാലേൽ പിടിച്ചു നിലത്തടിയ്ക്കാൻ എനിയ്ക്കു തോന്നി, അതുപോലെ ആർകെങ്കിലും തോന്നിയോ 😡😡
@ajayakumarajay6819Ай бұрын
അവളുടെ പൂക്കളത്തിൽ കാന്താരിമുളക് അരച്ച്തേച്ചാൽ അപ്പോൾതീരും അസുഖം 😂😂😂
@amals2454Ай бұрын
😀😀😀
@Shaji6896Ай бұрын
🤣🤣🤣
@screenviewpkdАй бұрын
😂
@Simbathelionking-so1xpАй бұрын
😂
@ravikumarnr5329Ай бұрын
പാടില്ല... പാടില്ല നമ്മേ നമ്മൾ പാടേ മറന്നൊന്നും ചെയ്തു കൂടാ....പൂക്കളം വാടിപ്പോകില്ലേ??? വിരിഞ്ഞു നിൽക്കുന്ന പൂക്കളം കാണാൻ എന്തൊരു സൗന്ദര്യം.... അതും തുറന്നയിടത്ത്😂😂😂
@ebinjoebin3188Ай бұрын
മാനസീക രോഗി ആയിരിക്കും അല്ലെങ്കിൽ ധാർഷ്ട്യം
@prasadmathew9910Ай бұрын
അതൊന്നും അല്ല നല്ല പെട കിട്ടാഞ്ഞിട്ടാ, സ്ത്രീകൾ ആരെങ്കിലും അടിക്കണം
@jilltalks9216Ай бұрын
Athoru public place ayirunnu... Enth agosham ayalum dayavu cheyth ath public ne thadassapeduthi avaruth... Athipo kutykal ayalum valiyavar ayalum
@Bebo-j2hАй бұрын
@@jilltalks9216husband aano 😮
@RN-ed7ujАй бұрын
@@jilltalks9216methaaaa kochu kalllaaaa
@NYK0HindustaniАй бұрын
@@jilltalks9216 നീ പൊട്ടനാണോ? പബ്ലിക് പ്ലേസ് തന്നെയാണ് പൂക്കളം ഇടുന്നത് അറിയില്ലേ
@manojjoy7258Ай бұрын
Wake up .....Malayalikale....... wake up 👍👍👍👍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@sreejasudhakaran8837Ай бұрын
തൊട്ടു തൊഴുന്നത് പകരം എങ്ങനെ തോന്നി ആ പൂക്കളം ചവിട്ടി മെതിക്കാ൯... ആ കുട്ടികളുടെ മനസ്സാണ് മെതിച്ചത്.. കാണുന്ന നമ്മുടെയും...
@aparna3846Ай бұрын
ഇത്രേം ആയ സ്ഥിതിക്ക് ഇനി ശെരിക്കും വേണ്ടത് എന്താണെന്ന് വച്ചാൽ.. അവളെ പൂക്കളത്തിൽ നിന്നു ഇറങ്ങാൻ സമ്മതിക്കരുത്.. ഇറങ്ങിയാൽ കാലൊടിച്ചു കളയുമെന്ന് പറയണം
@ushakumari-oc3rwАй бұрын
അതെ
@sarvavyapi9439Ай бұрын
അതെ . ഒന്നിരിക്കാൻ പോയിട്ട് അനങ്ങാൻ പോലും സമ്മതിക്കരുത് .
@christeenachristy7050Ай бұрын
😂😂
@jineshgeorge2061Ай бұрын
അവളുടെ ചെവിക്കല്ലിന് ഒരണ്ണം കൊടുത്തട്ട് 🎉🎉 ആ ചെവില് തന്നെ Happy onam പറയണം 😂😂
@bibinKRISHNAN-qs8noАй бұрын
😅😅
@kannanravi681Ай бұрын
😂😂👌
@beautifulmoments2388Ай бұрын
😂😂
@MinishJohnАй бұрын
@@beautifulmoments2388😅😅
@SuryaSurya-xz9jeАй бұрын
👍😊
@BalachandranPillai-g1xАй бұрын
ഇവൾക്ക് ഭ്രാന്ത് ആണന്ന് തോന്നുന്നു.
@elmyarun3899Ай бұрын
ഇവിടെ ആണെങ്കിൽ ചെവിട് അടിച്ചു പൊളിച്ചേനെ ❤
@JayaramdudeАй бұрын
എന്ത് ഭംഗിയായ പൂക്കളം😢😢😢😢
@infokites3994Ай бұрын
ഞാനൊരു ഇസ്‌ലാം മത വിശ്വാസിയാണ് കോളേജിൽ ഒക്കെ എല്ലാ കൊല്ലവും പൂക്കള മത്സരം സംഘടിപ്പിക്കുമ്പോ കുട്ടികളെത്ര കഷ്ട്ടപ്പെട്ടാണ് അത് ഇടുന്നത് എന്നറിയാം, ഇത്രയും വലിയ ഇത്ര മനോഹരമായ പൂക്കളം ഇടാണ് എത്ര കഷ്ടപ്പാടുണ്ട് എന്നറിയാം.... അവർ ചെയ്തത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല...
@nanjfamily7048Ай бұрын
Pookkalam idunnathu matham nokkiyalla😮
@lekha9240Ай бұрын
അടിച്ചു അവളെ കാലൊടിക്കാൻ ആരുമില്ലായിരുന്നോ
@seansanwhybaptisingmakesch1930Ай бұрын
why..mention..your..religion..here?
@latharajan5359Ай бұрын
Her name is Simi Nair@@seansanwhybaptisingmakesch1930
@nishraghavАй бұрын
മതേതര ആഘോഷമാണ് ഓണം..ഇവിടെ എല്ലാ ക്രിസ്ത്യൻ വീട്ടിലും പൂവിട്ടിട്ടുണ്ട്...പൂക്കളം ഇടുന്ന മുസ്ലിം കുടുംബം ഉണ്ട്..ഓണ പരിപാടി നടത്തിയ ഒരു മുസ്ലിം കുടുംബത്തിന്റെ വിഡിയോ ഒരു ചാനലിൽ കണ്ടിരുന്നു..
@narayanankutty344Ай бұрын
അവൾക്ക് അപ്പോൾ തന്നെ രണ്ടെണ്ണം കൊടുത്താൽ മതിയായിരുന്നു.
@viswanathanpv7655Ай бұрын
നല്ല ചവിട്ടു കിട്ടാത്തതിനെ കൊണ്ടാണ്
@KPSurendran-l2dАй бұрын
അത് സ്ത്രീയാണെന്ന് മനസ്സിലായി. അവിടെ മലയാളികൾ ഉണ്ടെന്നും മനസ്സിലായി. ആ ചവിട്ടി മരിച്ച സ്ത്രീക്ക് ഒരു പേരില്ലേ.....❤
@sheejau.a7223Ай бұрын
Simi nair
@seansanwhybaptisingmakesch1930Ай бұрын
@@sheejau.a7223 cini..mathew
@ammus1736Ай бұрын
@@sheejau.a7223 chechi enganeya avarude peru arinje? Chechi avide aa flatil aano thamasikkunnath? Avar ingane behave cheyyaanulla reason entha?
@shajahanthalappil3887Ай бұрын
അത് മുസ്ലിം അല്ല
@VS-n6dАй бұрын
@@ammus1736 whatsapp forward vannirunnu. athil peru paranjirunnu. Reason = sudha ahangaaram and valarthu dosham
@GeorgeMiceАй бұрын
ഞാൻ ലഡ്ഡു, ഗുലാബ് ജാമുൻ, പനീർ തുടങ്ങിയവ തെറ്റായ രീതിയിൽ കഴിച്ചാൽ നിങ്ങൾക്ക് എന്തു തോന്നും?
@Manoj_P_MathewАй бұрын
മാനസിക വിഭ്രാന്തി നേടുന്ന ആ സ്ത്രീക്ക് ഇസ്രായേലിൽ നിന്ന് ഒരു pager അടിയന്തരമായി എത്തിച്ചുകൊടുക്കുക
@UdayaKumar-r3hАй бұрын
അവളുടെ പേരു പറയണം....എന്താ ഒരു സന്ദേഹം
@abdulgafoor5006Ай бұрын
ഈതൊരു ജിഹാദിയല്ലലോ
@mohanankv1371Ай бұрын
Smrithi Nair
@majeedpalayam7971Ай бұрын
simi Nayar
@sudhap4073Ай бұрын
സിമി നായർ...
@sarvavyapi9439Ай бұрын
ഒരു നായർ ആണ്
@manjushavimala9242Ай бұрын
കഴിഞ്ഞ വർഷം ഞങ്ങളുടെ റെസിഡന്റ്‌സ് അസോസിയേഷൻ ഇട്ട പൂക്കളം ഇതുപോലെ അലങ്കോലപ്പെടുത്തി... അതും ഈ കേരളത്തിൽ,കൊല്ലം പട്ടണത്തിൽ
@sonabinjetАй бұрын
കൊല്ലം മാനസികാരോഗികളുടെ തറവാടാണ്... അതിനെ കുറ്റം പറയരുത്... ഓക്കേ 😄 ആണും പെണ്ണും എല്ലാം.. ചുമ്മാ രാവിലെ പത്രം നോക്കിയാൽ മതി
@ajithauthaman8625Ай бұрын
ആ കൊല്ലം 😂😂
@nisamuddin5828Ай бұрын
ഓരോ സംഘികൾ മാനസിക രോഗികൾ 😂
@varkeychanthomas222Ай бұрын
Was every rules & regulations taken care off
@nomiko5387Ай бұрын
@@varkeychanthomas222you convert, അവൾ ഹിന്ദു പേരുള്ള മതം മാറിയ കൺവെർട്ടു ആണെന്ന് തോന്നുന്നു. ഇപ്പോൾ കേരള കൺവെർട്ടുകൾക്ക് ഹിന്ദുക്കളോട് മേത്തന്മാരെക്കാൾ കൂടുതൽ അസഹിഷ്ണുതയും അക്രമാസക്തതയുമാണ്. അതിൻ്റെ ഏറ്റവും നല്ല ഉദാഹരണമാണിത്
@Ashmiro7Ай бұрын
ആ പൂക്കളം ഇട്ടവരുടെ സന്തോഷം ഇല്ലാതാക്കിയിട്ട് എന്ത് കിട്ടാനാ 🙄
@renjithpm3686Ай бұрын
അയ്യോ ദോറോതി മദാമ്മ😮 കൂടെ കഴിയുന്ന കെട്ടിയവൻ്റെ അവസ്ഥ ഒന്ന് ഓർത്ത് പോയി.....😂
@Simbathelionking-so1xpАй бұрын
😂
@jeevajohn9911Ай бұрын
😅മദാമ്മ അല്ല സ്മൃതി നായർ
@madhusudhananp2369Ай бұрын
ഇതിനെ വളർത്തിയ മാതാപിതാക്കളെ പറഞ്ഞാൽ മതി
@jyothilakshmi6308Ай бұрын
l അടുത്തവർഷം ചവിട്ടാൻ ആ കാലുകൾ വേണോ എന്ന് ദൈവം വിചാരിക്കട്ടെ. പാവം കുട്ടികൾ എത്ര കഷ്ടപ്പെട്ടിട്ടുണ്ടാവും.
@sijopappachan1406Ай бұрын
ചെവി കല്ല് നോക്കി ഒരെണ്ണം കൊടുത്തിട്ട് സംസാരിക്കണം.. ഒന്നതല്ലു കൂടി നടത്താമായിരുന്നു
@ChandreshakaranАй бұрын
മെന്റൽ ആയിരിക്കും പാവം ആരും ഇല്ലേ അവർക്കു husband പിള്ളേർ ഒന്നും ഇല്ലേ ഹോസ്പിറ്റലിൽ കൊണ്ടുപോകു pls
@rajanpv7609Ай бұрын
ഈ പിതൃശൂന്യയായ മലയാളിസ്ത്രീക്ക് പേരില്ലെ ജനമെ
@sheejau.a7223Ай бұрын
Simi nair
@ramiummerАй бұрын
മുസ്ലിമാണെങ്കിൽ പേരുണ്ടായേനെ
@saidalavisayed2211Ай бұрын
തനിക്കെന്താടൊ മലയാളി പെണ്ണിൻ്റെ പേരും ജാതകവും ഒക്കെ വെക്തമായി പറയാനൊരു മടി ഏതായാലുമവൾ മുസ്ലിമല്ല ആയിരുന്നെങ്കിൽ പേര് പറയാൻ തനിക്കായിരം നാവായിരിക്കുമല്ലൊ ഈ പെണ്ണിനെ നാ പേരില്ലെ ..?
@nidhin_gowriАй бұрын
ഹിന്ദു സ്ത്രീകളുടെ പേര് “ജനം” tv പുറത്ത് പറയുമോ???
@SijinaSu90Ай бұрын
Avare kandla ariyam malayali alla anganebthonnunnu
@ambikachelampeta6236Ай бұрын
പെണ്ണൊരുമ്പിട്ടാൽ എന്നു കേട്ടിട്ടേ ഉള്ളൂ ഇപ്പോൾ കണ്ടു. ഇവളെയെല്ലാം എന്താ ചെയുക കഷ്ട്ടം ഇവൾക്കുള്ള ശിക്ഷ എത്രയും വേഗം കൊടുക്കണേ ഈശ്വരാ 😡
@jagadasatheesan5741Ай бұрын
മാനസിക രോഗിയായിരിക്കും
@RRNVLOGS2255Ай бұрын
രാത്രി ആ മഹതി ഉറങ്ങുമ്പോൾ എല്ലാരും പോയി കാളിങ് ബെൽ അടിക്കുക കുറച്ചു ദിവസം ഉറങ്ങാൻ സമ്മതിക്കാതെ നോക്കുക 👍
@NA-so5byАй бұрын
കേരളം വിട്ട് എന്ത് കാരണവശാലും പുറത്തു പോകുന്ന സ്ത്രീകൾ മറ്റഭാഷക്കാരോടുള്ള ആകർഷണത്തിൽ മുഴുകി, ഒരിടത്ത് നിന്ന് അവർ ഇങ്ങനെ പെരുമാറാൻ തുടങ്ങും. ഇത്തരത്തിലുള്ളവരെ മറ്റു സമൂഹങ്ങൾ പ്രായമായപ്പോൾ ഉപേക്ഷിക്കും, അവരോടൊപ്പം അവർ ജീവിക്കാനാവാതെ വരും. അവരാൽ അവിടം ഉപേക്ഷിക്കപ്പെടും. പിന്നെ കേരളത്തിലേക്ക് തിരിച്ചുവരും, ഈ വീഡിയോകൾ അവർ മാതൃഭൂമിയോടു ചെയ്തത് തെളിവായി നിലകൊള്ളട്ടെ, അവർ മരണം വരെ ദയനീയ ജീവിതം നയിക്കട്ടെ. ഇങ്ങനെ കണ്ടാൽ, അവർക്കു മാനസിക പ്രശ്നമില്ലെന്ന് തോന്നുന്നില്ല, ഇത് ഒരു സമുദായത്തിനെതിരെ ഉള്ള പ്രശ്നമാണ്. മെട്രോ നഗരങ്ങളിൽ ഇത്തരം പലരും ഉണ്ടാകും, ഇവരുടെ പശ്ചാത്തലം പരിശോധിച്ചാൽ, അവർ പലഭാഷകളും സംസാരിക്കുന്നവരായിരിക്കും, മറ്റുള്ളവരെ പ്രസംസിക്കുന്നവരും ആകും. ഇന്ത്യയ്ക്ക് പുറത്തു പോയി ഒരു വിദേശ വെളുത്ത നാട്ടിൽ താമസിക്കുമ്പോൾ, അവർക്കും സന്തോഷം പകരുന്ന ആളാകാൻ അവർ തയാറാകും, ഏറ്റവും നിയമം പാലിക്കുന്ന പൗരൻ ആകും. എന്നാൽ, അവർ എല്ലാം സോഷ്യൽ മീഡിയയിൽ ഷോ ഓഫ് ചെയ്യുകയും അവരുടെ നേട്ടങ്ങളെ മറ്റുള്ളവരോട് കാട്ടി കൊടുക്കുകയും ചെയ്യും.
@sarvavyapi9439Ай бұрын
അവൾ ഹിന്ദു സ്ത്രീയാണ്
@NA-so5byАй бұрын
@@sarvavyapi9439 അവൾ ഹിന്ദുവായാലോ, ക്രിസ്ത്യാനിയായാലോ, മുസ്ലീമായാലോ കാര്യമുണ്ടോ? നിങ്ങൾ ഇവിടെ എന്തിന് ആ വ്യക്തിക്ക് മതം ചേർക്കുന്നു?
@AbdulLatheef-d7pАй бұрын
മലയാളി സ്ത്രീ , മലയാളി സ്ത്രീ എന്ന് മാത്രം പറഞ്ഞാല് മതി പേര് പറയണ്ട കാരണം പേര് പറഞ്ഞാല് ചിലപ്പോൾ ഈ വാർത്തക്ക് വലിയ പ്രാധാന്യം കിട്ടില്ല😂
@Anil-bi6lgАй бұрын
Vannallo vanam
@padminiachuthan7073Ай бұрын
സെമിറ്റിക് മതക്കാരിയാവും
@SN-wi5ktАй бұрын
@@Saaarishഅതെന്താ കോയ അങ്ങനെ ഒരു talk
@SaaarishАй бұрын
@@SN-wi5kt അദ്ദേഹത്തിനൊരു പേര് വേണം.അതാ
@HolyCross-k9cАй бұрын
@@Anil-bi6lgപറഞ്ഞതിൽ എന്താ തെറ്റ് മയിരാ,😂 നായരിച്ചി ആയതു കൊണ്ടാന്നോ നബ്യാർ ക് പറയാൻ വിഷമം 😏
@geetapillai1819Ай бұрын
കൊച്ചു കുഞ്ഞുങ്ങൾ എത്ര സമയം എടുത്തു ഉണ്ടാക്കിയ പൂക്കളം ആയിരിക്കും. ഇതൊക്കെ ഒരു സന്തോഷം അല്ലേ. ആ സ്ത്രീയുടെ മനസ്സ് ശരിയായ രീതിയിൽ ആയിരിക്കില്ല പ്രവർത്തിക്കുന്നത്. മാനസിക രോഗിയും, കൂടാതെ ഒരു സ്ത്രീയും ആണ്. വീട്ടേക്ക്. ഞങ്ങളം ഫ്ലാറ്റിൽ മുംബൈയിൽ താമസിക്കുന്നവർ ആണ്. ഇന്ത്യയിലേ എല്ലാം ആഘോഷങ്ങളം നല്ല രീതിയിൽ ഇവിടെ ആഘോഷിക്കാറുണ്ട്.
@shihabJalwa-sr7kjАй бұрын
ഇംഗ്ലീഷും അറിവുകൾക്കും അപ്പുറമാണ് മറ്റുള്ളവന്റെ വേദന തിരിച്ചറിയാനുള്ള അറിവും വിവേകവും
@Akhil_Muraleedharan_NairАй бұрын
support you Sis Coz You Despirated 😊
@udayakumarudayakumarks1849Ай бұрын
അവിടെ ഉണ്ടായിരുന്ന ആൾക്കാർ ഒന്ന് വിചാരിച്ചാൽ മതിയായിരുന്നു. അവൾ പറന്നേനെ...
@JisJoiceАй бұрын
വളർത്തു ഗുണം
@IrfanIrfan-lj3szАй бұрын
ഇത്രയും ഭംഗിയുള്ള പൂക്കളം എങ്ങിനെ ചവിട്ടി മേതിക്കാൻ തോന്നി ഈ തടകക്ക്
@AfsalMAKKARАй бұрын
ആ. സ്ത്രീയുടെ . പേരുംകൂടി പറയൂ.സഹോദരാ
@ordinaryroyal8414Ай бұрын
അവരെക്കുറിച്ചുള്ള വിവരം പുറത്തുവിട്... മലയാളി എന്ന് മാത്രം പറയാതെ
@redsea1849Ай бұрын
സംഘിണിയാണ്
@jasminanoufal8385Ай бұрын
എന്തൊരു അഹങ്കാരമാണ് ആ പെണ്ണിന് ദൈവം അതിനു ശിക്ഷ കൊടുത്തിരിക്കും
@arathirdianaАй бұрын
Woow what beautiful pookolam....I think she is a mental lady
@DavisEmmanuel-fs7upАй бұрын
Ithrayum nalla oru pookkalam undakkan ethra kashtapettukanum aa kuttikal
@akhileshakhileshk828Ай бұрын
ഇവളെ പിടിച്ചു നിയമത്തിനു മുന്നിൽ കൊണ്ട് വരൂ
@mohanrajnair865Ай бұрын
അവര്‍ക്ക് maanasika പ്രശ്‌നം ഉണ്ട് എന്ന് തോന്നുന്നു. മലയാളി കള്‍ ക്കു apamaanam ആണ് ഈ Simi Nair എന്ന Simian.
Pookkalm alankola peduthyathin case edukan vakupilla😂
@Jay-ns2tsАй бұрын
അവൾ ഇനിയൊരിക്കലും ഇങ്ങനെ ചെയ്യാൻ ധൈര്യപ്പെടാത്ത രീതിയിലുള്ള ആക്ഷനെടുക്കണം. അങ്ങനെയൊരു പേടി ഇല്ലാത്തതാണ് കൊണ്ടാണ് പലരും ഇത്തരം വേഷംക്കെട്ടുകൾ ചെയ്യുന്നത്.
@shyjupgАй бұрын
അവളുടെ മാനസിക നില തെറ്റിയപോലെയുണ്ട്
@janaki-wn4lqАй бұрын
ബാംഗ്ലൂർ മലയാളികളോട് എനിക്ക് വെറുപ്പാണ്. ഇന്ത്യയിൽ ഇത്ര state ഉണ്ട്. എല്ലാ മലയാളികളും അവരുടെ കുട്ടികളും മലയാളം പറയും. പകഷെ ബാംഗ്ലൂർ മലയാളികൾക്ക് മാത്രം കുറച്ചിൽ ആണ് മലയാളം. പറയാൻ. അവര്ക് ഇംഗ്ലീഷേ വരു. ഡൽഹി, ബോംബെ, ചെന്നൈ ഒക്കെ പഠിച്ച കുട്ടികളെ എണീക്കു അറിയാം. നല്ല ഒന്നാംതരം മലയാളം പറയും.
@Simbathelionking-so1xpАй бұрын
ശരിയായിരിക്കും.. പക്ഷെ അവരോട് മൊത്തം വെറുപ്പ് അത്ര നല്ലതായി തോന്നുന്നില്ല..
@padminiachuthan7073Ай бұрын
ബാംഗ്ലൂർ മലയാളികൾ മലയാളം പറയും നിങ്ങൾക്കറിയുന്ന കുറച്ച് പേർ പറഞ്ഞില്ലെന്ന് വെച്ച് എല്ലാരും അങ്ങനല്ല ഞങ്ങളുടെ റിലേഷൻസ് അവിടെ ജനിച്ചു വളർന്ന കുട്ടികൾ പോലും നന്നായി മലയാളം സംസാരിക്കും മാത്രമല്ല കന്നടയും ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കും
@srilathak3343Ай бұрын
Christians in Blore don't teach their children malayalam
@jojimaryАй бұрын
@@Simbathelionking-so1xp ee comment ittavarkku entho deshyam undu malayaliyodu. Ente makkal dubai yil aanu janichathum 5th vare padichathum. Pinne bangalore vannu. Moothavan nalla pole ezuthukayum parayukayum cheyum. Randamathavanum parayum, ezuthan ariyilla. Chumma oronnu thatti vidunnatha
@jojimaryАй бұрын
@@srilathak3343 sho athenna? We are in carmalaram and our church has arranged malayalam classes for children. Ente pillerkku okke nannayi ariyamallo. Athu kollam.
@Bebo-j2hАй бұрын
ഇത് പോലുള്ള സ്ത്രീകൾ വിപത്തു
@siji1389Ай бұрын
മനോഹരമായ പൂക്കളം
@poochakutti7762Ай бұрын
😮chilar angane aanu .innu njan vishamichirikkunnu.ente randu art works onathinu vachathu aro kathichu kalanju😢...ente ponnomanakal Aya randu anakkuttikal...
@habeebamp1801Ай бұрын
പൂക്കളം തീർത്തകുട്ടികളെയാണ് അവൾ ചവിട്ടിയത്. ആകാൽ കൊണ്ട് ഇനിയവൾക്ക് ചവിട്ടാൻ തോന്നരുത്.. ശിക്ഷക്കർഹയാണവർ..
@jayK914Ай бұрын
കമ്മിണി ആണെന്ന് തോന്നുന്നു... അതുണ്ടാക്കിയ കുട്ടികൾക്കു എത്രത്തോളം വിഷമം ഉണ്ടായികാണും...
@keralachapter3209Ай бұрын
സംഘിണി ആണ്
@lalala-zd3vgАй бұрын
പാവം അതൊരു മാനസിക രോഗിയാണ് വിട്ടേക്ക്
@shijininiya1993Ай бұрын
തട്ടമിട്ട ഒരു സ്ത്രീ ആയിരുന്നെങ്കിൽ അന്തി ചർച്ച അതായി ഇരിക്കും
@മനുഷ്യൻ-ഫ9ങАй бұрын
അനൽ നമ്പ്യാർ ഉദേശിച്ച ആളല്ലാത്ത കൊണ്ട് ഒരു ആവേശമില്ല അല്ലെങ്കിൽ ഇന്ത്യ മൊത്തത്തിൽ ഒന്ന് വാർത്തയാക്കിയേ എന്ത് ചെയ്യാനാ നമ്പ്യാരെ കാലം അനുകൂലമല്ല നമ്പ്യാർക്ക് 😅
@dkn99100Ай бұрын
അവൾ ലഹരി വല്ലതും കേറ്റി നല്ല മൂടിലാണ്.. നോർമൽ അല്ല😂
@Pramod-iq6mzАй бұрын
അവള് ഒരു വേശ്യ ആയിരിക്കും അവർക്ക് എത്തേണ്ട ആള് എത്താൻ സമയമായിട്ടു ഉണ്ടാകും ആളുകൾ ഒഴിഞ്ഞു പോകാത്തത് അവർക്ക് അവളുടെ ബിസിനസിനെ ബുദ്ധിമുട്ടാകും
@sajeevmm2629Ай бұрын
Avalude cheppa adichu polikkanam
@Sunilkumar-q9q8cАй бұрын
Super AVARATHY
@Klm531Ай бұрын
അടുത്ത ഓണം ആകുമ്പോഴേക്കും ആ വൃത്തികെട്ട സ്ത്രീക്ക് ആ കാലിൽ എഴുന്നേറ്റു നിൽക്കാൻ പറ്റിയാൽ മതിയായിരുന്നു 😏😏😏😏. ദുഷ്ട 🤮🤮🤮
@reality1756Ай бұрын
അവളുടെ പേര് പറയു.കഷ്ടം.
@presennakumarvg501Ай бұрын
സീമാ നായർ
@RazoroidGamingАй бұрын
😁methachi avaan kothikunna manass
@Ms-hy8xvАй бұрын
Muslim annengil theri parayamayirunnu ale😂.
@Sindhu-qb4wsАй бұрын
നല്ല അടി കൊടുക്കാണാം ഇവൾക്ക്
@bhbdcdbh497Ай бұрын
സാരമില്ല നമുക്ക് വേറെയും കുറെ നല്ല ചർച്ചകൾ ചെയ്യാറുണ്ടല്ലോ ഈ നിസ്സാര വിഷയം ഒരു പ്രശ്നമാക്കേണ്ട
@sam75723Ай бұрын
എത്രാ പേരുടെ അധ്വാനം ആണ് .ഒരു സന്തോഷം ആണ് പൂക്കളം ഒരുക്കുന്നതഗ് .
@abhy8845Ай бұрын
Ithuvareyum ente veetile pookalam eduthukalanjitilla...... Kalayan thonunilla..... Athra bhabgiyanu. Padupetu ittatanu. Apo aaa kunju makkalude manasu ethra vedanichukanum...... 😮😮😮😮