ഈ കാണുന്ന നിയമം അനുവദിച്ചു കൊടുത്ത കോൺഗ്രസ് പ്രസ്ഥാനത്തെയാണ് ഒറ്റപ്പെടുത്തേണ്ടത്..
@Lolanlolan30420 сағат бұрын
Waqf ബോർഡ് അതെ അധികാരം ദേവസോംബോർഡ് കിട്ടിയാൽ ഇവിടെ നില്കുന്നെ പല മുസ്ലിംസ് പള്ളിയും പൊളിച്ചു മാറ്റേണ്ടി വരും 🤣🤣🤣🤣
@ItsAK199019 сағат бұрын
😂😂😂waqf തന്നെ ദേവസോം. Kondupokumm
@rajeshk.p929011 сағат бұрын
കണ്ണൂർ തെക്കിബസാറിൽ ഉള്ള പള്ളി ഭൂമിക്കു രേഖയെ ഇല്ല.
@prakashbhat861410 сағат бұрын
Why this question not raised strongly? They should be made answering this question. In a debate in Kannada channel the anchor was asking a congress person Did temple land got reduced after independence till now?? And how about waqf. So it’s the government playing all
@djj0758 сағат бұрын
@@rajeshk.p9290wow new info
@veenak34986 сағат бұрын
@@prakashbhat8614 Did the Congress person gave any reply?
Samuthri rajavinte sthalamanu athu enal samuthirirajavinu mumbe ee sthalam aarudeyayirunu onu alojichu nokanum
@sreekumargopalapillai76169 сағат бұрын
നെഹ്രുവിന്റെ ഒരു കൊടും ചതിയുടെ പരിണതഫലങ്ങൾ
@shyamk120112 сағат бұрын
പാട്ടഭൂമി സർക്കാർ ഭൂമിയാണ് വഖഫ് ഭൂമിയല്ല
@sjsignature315611 сағат бұрын
വഖഫ് ബോർഡ് ന്റെ അധികാരം ദേവസ്വം ബോര്ഡിന് കൊടുത്താൽ വെഖഫ് ന്റെ ഇവിടെ ഉള്ള ഭൂമിയെല്ലാം ദേവസ്വ ത്തിനു കിട്ടും
@vishnum293011 сағат бұрын
ഇപ്പൊ ഇങ്ങിനെ നിയമം പറഞ്ഞു തക്കിയ കളിക്കും. ഭൂരിപക്ഷം ആകുമ്പൊ കശ്മീരിലെ പോലെ നേരെ വന്നു ഭീഷണിപ്പെടുത്തി ഇറക്കി വിടും.
@tomydevasya22176 сағат бұрын
കോൺഗ്രസ് പ്രധി നിധികൾ ഇതിന് സമാധാനം പറയണം
@babychanka901310 сағат бұрын
ഈ രാജ്യം മുഴുവൻ ഹിന്ദു ക്കളുടെ ആണ് മറക്കരുത് വക്കാഫ് കിട്ടിയത് പോലെ ദേവസ്വം ബോർഡ് കൊടുത്താൽ ഉസ്താദ്മുസ്ലിം ഇവിടെ കാണില്ല ഓർതോളുക 👍🏼👍🏼👍🏼
@abhilashkrishna143219 сағат бұрын
ഭാരതത്തിൽ ഉള്ള ഭൂമി മുഴുവൻ ഹൈന്ദവ ഭൂമി ആണ്.....
@bindulall745711 сағат бұрын
🙏🙏🙏🙏
@27mbiju5 сағат бұрын
Onnu pode 😂
@KrishnadasvkDas5 сағат бұрын
വേറെ ആരുടെ ആണ് @@27mbiju
@babychanka901310 сағат бұрын
പാട്ടത്തിന് കിട്ടിയ ഭൂമി നിങ്ങൾക് വാക്കുഫ് ആക്കുവാൻ ആരു അധികാരം തന്നു 👍🏼
@svijayaprasad58407 сағат бұрын
ഈ തൊലിഞ്ഞ നിയമം എടുത്ത് തൊട്ടിൽ കളയണം
@babytho.400616 сағат бұрын
ഒരിക്കല് ദേവസ്വം എന്നത്തേക്കും ദേവസ്വം അതാകണം നിയമം. Abolish Waqf.
@prasadkgnair555210 сағат бұрын
ദേവസ്വം, ബ്രഹ്മസ്വം, രാജസ്വം എന്നു മാത്രമേ കേരളത്തിൽ. തിരുവിതാം കൂറിൽ ഭൂമി രാജസ്വം അല്ല. അതു മുഴുവൻ പദ്മനാഭ ക്ഷേത്രത്തിന്റെയായിരുന്നു. അതുകൊണ്ടാണ് ആധാരത്തിൽ പണ്ടാര പാട്ടം എന്ന് എഴുതുന്നത്. പണ്ടാരം എന്നത് ഭഗവാൻ.
എന്തേ വഖഫ് ആകാം ദേവസ്വം പാടില്ല അല്ലേ@@mohammedirfanr5381
@mobinbooks10 сағат бұрын
വഹ്ഹഫിന്റെ അധികാരം ദെവസംബോർഡിനും ക്രിസ്ത്യൻ പള്ളികൾക്കും കൊടുക്ക് .
@joypadinjath937110 сағат бұрын
ആരെങ്കിലും അന്യ മത സ്ഥാപനത്തിൽ പോയി പ്രാർത്ഥിക്കാൻ അനുമതി ചോദിക്കുമോ... 🤔 വിവരക്കേടും ധിക്കാരവും.. അല്ലാതെ എന്ത് പറയാൻ
@mollyjohnson543910 сағат бұрын
ശരിക്കും കേരളം ആരുടെയാണ്?
@jojojames50538 сағат бұрын
പരശു രാമന്റെ
@yadhukrishnan-nt5qh20 минут бұрын
@@jojojames5053അല്ല. ഞമ്മന്റെ ആൾക്കാര്ടെ
@rkrishnan59995 сағат бұрын
കേരളത്തിലെ ഭൂമി മുഴുവൻ ദേവസ്വത്തിന്റെ ആണ്. ഒരു സ്ഥലവും വഖഫിന്റെ അല്ല.
@Against30719 сағат бұрын
One temple land always temple land
@jacobchacko53289 сағат бұрын
Constructive debate. Thanks to Janam TV.
@RahulRahul-u8v9 сағат бұрын
Janam tv❤
@AffectionateGlobe-tv4yz6 сағат бұрын
അയ്യോ ശങ്കു ടി ദാസ് ആയിരുന്നോ ബിജെപിയുടെ പ്രതിനിധി. എങ്കിൽ ഈ ചർച്ച ഫുള്ളും കാണും ഞാൻ 👍🏻
@VinodNk-m2w9 сағат бұрын
ഏകീകൃത സിവിൽ കോഡ് വരട്ടെ.
@Himanshu99-f3k20 сағат бұрын
എല്ലാ ബോർഡും കോപ്പും എടുത്തു തോട്ടിൽ കളഞ്ഞിട്ടു ഒരു രാജ്‌ജ്യം ഒരു നിയമം നടപ്പിൽ ആക്കണം
@Rknair-dz4fh19 сағат бұрын
Only 1 low
@da359212 сағат бұрын
yes oru palliyum ambalavum churchum arkum veruthe sthalam eduthond povan kodukkaruth.church and temple places should also bring back for government.
@shamzc76418 сағат бұрын
@@Rknair-dz4fh yes, അതാണ് വേണ്ടത്. പക്ഷെ ആ ഒരു നിയമം ഒരു കൂട്ടർക് മാത്രം അനുകൂലമാകുന്ന നിയമങ്ങൾ അയാൽ പ്രശ്നമാണ്.
@madhavant951617 сағат бұрын
Waqf board should be brought under our SC. The present power should be abolished.
@Mukesh-be3ri10 сағат бұрын
ഐഡിയപ്രശ്നമാണ് ഈ പേരും പറഞ്ഞ് 40 ആവുമ്പോൾ മുസ്ലിം ഭാരതമായും
@KrishnadasvkDas5 сағат бұрын
Waqf നു കൊടുത്ത അധികാരം ദേവസ്വം ബോർഡിന് കൊടുക്കുമോ എന്ന ചോദ്യത്തിന് മറുപടി ഇല്ല 😂
@bijujoseph20827 сағат бұрын
Thakkiya thanne.
@Rocky-Bhai278019 сағат бұрын
Very good question asked by Nambair 👌
@Saja-z4c5 сағат бұрын
ഇന്ത്യ മഹാരാജ്യത്ത് waqf എന്ന അറബി നിയമ വ്യവസ്ഥ വേണ്ട
@krishnakumarnair75735 сағат бұрын
🌹🙏🌹ദേവസം സ്വത്തുകൾ തിരിച് പിടിക്കണം. ബുപരിഷ്കാരണ നിയമത്തിൽ പരിധിയിൽ വരാത്ത പാലക്കട്ടെ നായർ കുട്ടുകുടുബത്തിന്റെ സ്വത്തുകൾ തിരിച്ചു നൽകണം
@tunerocket20 сағат бұрын
ആ കാലം മുതൽ കോളേജ് നൽകിയ എല്ലാ സർട്ടിഫിക്കറ്റും റദ്ദ് ചെയ്യണം. കാരണം പറ്റിച്ച് ഉണ്ടാക്കിയ പണം വച്ച് ഉണ്ടാക്കി നൽകിയതാണ് കുട്ടികളുടെ സർട്ടിഫിക്ക്. പരിശുദ്ധമല്ല ഈ സർട്ടിഫികറ്റുകൾ😂😂😂
@unnikrishnannair604211 сағат бұрын
Your identity fake aano?
@balanbalakrishnan564313 сағат бұрын
ഈ ഭൂമി ഭൂപരിഷ്കരണം മൂലം മിച്ചഭൂമിയായി പോകും മുന്നിൽകണ്ട് മിച്ചഭൂമിയായി നഷ്ടപ്പെട്ടു പോകാതിരിക്കാൻ വേണ്ടി ചെയ്തത് പരിപാടിയാണ് അതേ ബന്ധുവാണ് പറഞ്ഞത്
@joypadinjath937110 сағат бұрын
മേൽ പറഞ്ഞ ബന്ധുവിന്റെ വീഡിയോ ഞാനും കണ്ടു.. എന്ത് തട്ടിപ്പ് നേർച്ച
@rajeevjayaram498111 сағат бұрын
But this is not waqf bhoomi
@VijayaKumar-oe3sq8 сағат бұрын
ഞാനിത് കണ്ടിട്ടുണ്ട്😀
@arun93chm11 сағат бұрын
2:16 തീവ്രവാദി പെട്ടു😂😂😂
@sreekumargopalapillai76169 сағат бұрын
ഇവിടെ വക്കഫും ഇല്ല ഒരു കോപ്പും ഇവിടെ ഇല്ല ട്ടോ
@abinabi65197 сағат бұрын
🔥👍
@ARJUN-bv1sx10 сағат бұрын
Support ucc. 👍
@achumuralimurali84285 сағат бұрын
ഇവനോട് ഉരുണ്ട് കളിക്കാൻ സമയം കൊടുക്കരുത്
@athi4828 сағат бұрын
നിൻ്റെ യൊന്നും വഖഫിൻ്റെ പരിശുദ്ധി ഈ നാട്ടിലെ സാധാരണക്കാർക്ക് അറിയേണ്ട കാര്യം ഇല്ല ഭരണഘടനയ്ക്കു താഴെ ഉള്ള നിയമങ്ങൾ മതി ഈ രാജ്യത്ത് ' പാട്ടത്തിന് എടുത്ത ഭൂമി വഖഫ് ആയത് എങ്ങനെ?
@shinjithkv91514 сағат бұрын
Anil Nambiar and Shanku rocks ❤
@JohnsamuelParayil5 сағат бұрын
ചതിക്കുന്ന വഖഫ് പ്രെതിനിതി ഇവൻ്റെയൊക്കെയാണോ ഇന്ത്യ
Only central government can solve this problem. Don't waste time for useless arguments.
@haridasanhari32788 сағат бұрын
Koya annum koya thanne anu oru mattam unddakilla
@AjithAyyappan-b4p9 сағат бұрын
കുറുവ സംഗം മുനബത് 😂😂
@ViswamViswam-ys8pz8 сағат бұрын
Avate vgf. Board Anavisyam
@johnvarughese325212 сағат бұрын
Indian land should not be wqaf land,it is for citizens to use. If thousands of acres land becomes wqaf and always remains wqaf where the hindus and Christine's where Live' ?.
@ismayilarayavullathil46130 минут бұрын
മുജീബ് ഇതെല്ലം ആരോട് സംസാരിക്കുന്നു അദ്ദേഹം ഇത് വഖഫ് ചെയ്തില്ലായിരുന്നെങ്കിൽ അദ്ദേഹത്തിന് തലമുറകളുടെ കയ്യിൽ ആയിരിക്കും ആയിരുന്നു ഇതു വല്ല ദേവസ്വം ഭൂമിയോ കുരിശു ഭൂമിയോ ആയിരുന്നെങ്കിൽ അവിടെയുള്ള പാവങ്ങൾ എ എന്നെഓടി രക്ഷപ്പെട്ടു പോയിരുന്നു മുസ്ലിംകളുടെ ഭൂമി ആയതുകൊണ്ട് അത്രയും രക്ഷപ്പെട്ടു
വക്കഫ് ഫാറൂക്ക് കോളേജിന് സ്ഥലം കൊടുത്തിട്ട് ഉണ്ടെങ്കിൽ ആ സ്ഥലം തിരിച്ച വേണം എന്ന് ആവശ്യപെടേണ്ടത് ഫറൂക്ക് കോളേജ് കാരോട് പോയി ചോദിക്കണം
@SurendranCbsurendran7 сағат бұрын
അ നഷ്ടപരിഹാരം നിങ്ങൾ വാങ്ങിച്ചോളൂ എന്നിട്ടു പ്രശനം അവസാനിപ്പിക്കു ഇട മുജീപേ നീ ഓടല്ലേ ഇവടെ വക്ത് വേണ്ട
@zubairn.p20935 сағат бұрын
ദേവസ്വം ബോർഡ് വഖഫിന് കൊടുത്താലോ
@prajitha76188 сағат бұрын
E വക്കഫ് തൂത്തു വാരി കൊണ്ടുപോവും സൂക്ഷിച്ചോ ബാക്കി ഉള്ളവർ
@ഒരുനല്ലനാളേക്ക്15 сағат бұрын
സഭക്ക് ഭൂമി ഒന്നും ഇല്ലേ... അന്യ മതക്കാ സഭ ഭൂമിയിൽ എത്തിയാൽ നിങ്ങൾ എഴുതി കൊടുക്കുമോ.... നിങ്ങളുടെ വർഗ്ഗത മുസ്ലിങ്ങൾ കണ്ട് കൊണ്ടിരിക്കുന്നു... നിസ്കരിക്കാൻ പോലും ഒരു സ്ഥലം കൊടുക്കാതെ വർഗ്ഗീയത പറഞ്ഞ ടീംസ് ആണ് നിങ്ങൾ
@Ianayc14 сағат бұрын
നിസ്ക്കരിക്കാൻ സ്ഥലം കൊടുത്താൽ അത് വഖഫാക്കും അതാണ് ആ നിയമം.
അയ്യ വർഗീയത ഇല്ലാത്ത പച്ച പാവങ്ങൾ അടിമുടി മതം എന്നിട്ടും ഉളുപ്പില്ലാതെ മറ്റുള്ളവരെ വർഗ്ഗീയ വാദി എന്നു വിളിക്കും ' കാണുന്നിടത്തെല്ലാം നിസ്കരിച്ച് പിന്നീട് വഖഫ് ആക്കാം അല്ലേ വല്ലവൻ്റേം സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും തന്നെ നിസ്കരിക്കണം നിസ്കരിക്കേണ്ടവർ അവനവൻ്റെ ആരാധനാലയങ്ങളിൽ നിസ്കരിക്കണം. ഇതേ പോലെ മറ്റുള്ളവരെ നിങ്ങളുടെ ആരാധനാലയത്തിൽ അവരുടെ വിശ്വാസം അനുസരിച്ച് പ്രാർത്ഥിക്കാൻ അനുവദിക്കുമോ