കോൺഗ്രസ് ഇന് നിലനിൽക്കാൻ sdpi.. Pfi......... തുടങ്ങിയ വോട്ട് കൾ കൂടിയേ തീരു എന്നാ നിലയിലേക്ക് എത്തി.... എന്നിട്ട് മതേതര.. എന്നൊക്കെ പറയും...
@georgebabu2949Күн бұрын
സതീശൻ വോട്ടു വിഷം ആണ്
@remaniremani-x1t7 сағат бұрын
വോട്ട് നേടി ജനിക്കുമ്പോൾ അയിത്തം ഇല്ല. വിജയം നേടി കഴിഞ്ഞാൽ അയിത്തം. വോട്ട് നെടേൽ തന്ത്രം.
@smart12373522 сағат бұрын
ഞങ്ങൾ ഒരു മതേതര പാർട്ടിയാണെന്നു മുസ്ലിം ലീഗ് 🤣🤣🤣🤣🤣
@chandramkm583913 сағат бұрын
പേരിൽത്തന്നെ ഉണ്ട് മതേതരത്വം
@user-xyz766-aBclmpq13 сағат бұрын
മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് വിളിച്ചു കൂകും
@remaniremani-x1t7 сағат бұрын
ഇഷ്ടമുള്ളവർക്ക് വോട്ട് കൊടുക്കാനും അനുവാദം ഇല്ലെ? പക്ഷെ സേവകർക്കു ആകണം എന്നെ ഉള്ളൂ. ജനസേവകർക്കു ആരായാലും വോട്ട് കൊടുക്ക്. എന്നാൽ കേരളം യെങ്കിലും രക്ഷപെടും.
@jabirjabir43897 сағат бұрын
ജമാഅത്തെ ഇസ്ലാമി പ്രതിനിധി വേണം ചർച്ചക്ക്
@shakirahammed415314 сағат бұрын
ജമാഅത്തെ ഇസ്ലാമിയുടെ ഒരു പ്രതിനിധിയെ പങ്കെടുപ്പിക്കാതെ ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് ചർച്ച ചെയ്യുന്നത് എത്ര വലിയ വങ്കത്തരമാണ്....
@user-xyz766-aBclmpq13 сағат бұрын
ഹമാസിനെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ എവിടുന്നു ഒരു 24 ക്യാരറ്റ് തലേക്കെട്ട് ഭീകരവാദിയെ നമുക്ക് ഇറക്കുമതി ചെയ്യാം.
മുസ്ലിം ലീഗ് പ്രതിനിധിയുടെ വാക്കുകൾ - മുസ്ലിംലീഗിനെ തകർക്കാൻ വേണ്ടി അതേ ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് പാർട്ടി ഉണ്ടാക്കിയപ്പോൾ - അപ്പോൾ ഇവർ മതേതര പാർട്ടിയാണെന്ന് സ്വയം അവകാശപ്പെടുന്നതിന്റെ ഇരുട്ടത്താപ്പ് മനസ്സിലായില്ലേ 😂
@mohan.g11 сағат бұрын
മതേതരത്വം പറയുന്നതു മുസ്ലീം ലീഗിന്റെ യഥാര്‍ത്ഥ മുഖം മറയ്ക്കാനുള്ള മുഖംമൂടിയാണെന്ന് കേരളം തിരിച്ചറിയാൻ തുടങ്ങിയെന്നാണു മുനമ്പം പ്രശ്നം കാണിച്ചുതരുന്നത് .ലീഗിനും കോൺഗ്രസ്സിനും വല്ലാത്ത വെപ്രാളം ഉണ്ടാക്കിയതും അതുതന്നെ.
@haneefmarthya145622 сағат бұрын
സംഘിയുടെ ആസനം താങ്ങി നടക്കുന്ന എമു വിൻ്റെ കരച്ചൽ കണ്ടോ😂
@justinjoy144817 сағат бұрын
Sudpi koya didn't u observe on the conversation he gave remark to bjp as well. Sudapis kissing ass of congress to get power 😅😅