സന്നിധാനത്ത് വാവരെങ്ങനെ വന്നു, ചരിത്രവും സത്യവും പറഞ്ഞ് വിജി തമ്പി | VIJI THAMPI | DEBATE

  Рет қаралды 37,922

Janam TV

Janam TV

Күн бұрын

സന്നിധാനത്ത് വാവരെങ്ങനെ വന്നു, ചരിത്രവും സത്യവും പറഞ്ഞ് വിജി തമ്പി | VIJI THAMPI | DEBATE
#sabarimala #sabarimalatemple #vavar #sabarimalaissue #viswahinduparishat #vhpkerala #janamtv #janamnews #janamtvlive
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 283
@Junebird-w3c
@Junebird-w3c 3 күн бұрын
അയ്യപ്പൻമാർ വാവർ പള്ളിയിൽ പോകരുത്. ഇല്ലാത്ത ആചാരങ്ങളുടെ ആവശ്യമില്ല.
@hiltonmenswear9026
@hiltonmenswear9026 2 күн бұрын
Vaver pelli koode adutholu athe cheguthan pelliyanu pelli Alle ath cheguthan aeleyem
@sreenarayanram5194
@sreenarayanram5194 2 күн бұрын
ബാബർ എന്ന് സ്വാമിയും ഇല്ല അങിനെ ഒരു കഥയും ഇല്ല അതൊക്കെ പിൽകാലത്ത് കൂട്ടി ചേർത്തത് ആണ് ശബരി മല ആചാരം എന്നു പറഞ്ഞു ഒരു അനുഷ്ഠാനം തന്നെ സവർണർക്കിടയിൽ ഒരു ജാതിയിലും ഉണ്ടായിരുന്നില്ല എന്ന് caste and tribes of south india 1909 എടുത്ത് വായിച്ചു നോക്കിയാൽ മനസ്സിലാകും അത് മലയര വിഭാഗം ആരാധന നടത്തിയിരുന്ന ഒരു സ്ഥലം ആയിരുന്നു എന്നു ആ പുസ്തകത്തിൽ കൃത്യമായി പറയുന്നുണ്ട് പിന്നെ അവർ കൂട്ടമ്മായി ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തപ്പോൾ ആ സ്ഥലം അവർ ബ്രിടിഷ്കാരെ ഏൽപ്പിച്ചു പിന്നെ ആ സ്ഥലം ബ്രിട്ടീഷ്കാരിൽ നിന്ന് പന്തളം രാജവംശം വാങ്ങിച്ചത് ആണ് പിന്നെ അവിടം കൂടുതൽ മലയാള ബ്രാഹ്മണ വൾക്കരിച്ച് പണ്ട് കാലത്ത് വടക്കൻ മലബാറിൽ കേട്ട മുത്തപ്പൻ കഥയും ഒരു മാസം മാത്രം തുറക്കുന്ന കാട്ടിലെ മല മുകളിലെ കുന്നത്തൂർ പാടി ആചാരതെയും കൂടുതൽ മലയാള ബ്രാഹ്മണ വൽക്കരിച്ചു മുത്തപ്പൻ ആചാരങ്ങളെ കൂടുതൽ വെജിറ്റേറിയൻ ആക്കി അയ്യപ്പൻ എന്ന സങ്കൽപ്പം ഉണ്ടാക്കി മുത്തപ്പൻ്റെ പൊടി മീശ ക്കാലം അയ്യപ്പൻ എന്നും പറയുന്നു അങ്ങനെ ഒരു തെയ്യവും വടക്കൻ മലബാറിൽ കെട്ടി ആടിക്കറുണ്ട് പിന്നെ മുസ്ലിംങ്ങൾ തിങ്ങി പാർക്കുന്ന എരുമേലി വഴി ആരാധന നടത്തി മലക്ക് പോകാൻ വേണ്ടി ആണ് ബാബർ സ്വാമി കഥകൾ കൊണ്ടുവന്നത്
@akhilarjuns6281
@akhilarjuns6281 6 сағат бұрын
Assal vargeeyatha parayaruth
@jayarajs3696
@jayarajs3696 3 күн бұрын
മുസ്ലിംസ് മറ്റു മതക്കാരുടെ സുഹൃത്താവുക എന്നതാണ് അവരുടെ തക്കിയ ആദ്യം തന്നെ പഠിപ്പിക്കുന്നത്,എന്നിട്ട് ഇതേ ഹിന്ദു " സുഹൃത്തുക്കൾ "തന്നെ അവരെ സപ്പോർട്ട് ചെയ്തോളും കലാപ സമയത്ത് പോലും,മനസ്സിലാകുന്നുണ്ടോ ആർക്കെങ്കിലും?
@Ajmer-q6w
@Ajmer-q6w 3 күн бұрын
നിങ്ങൾ വാവരെ തള്ളിയാൽ നിങ്ങളെ അയ്യപ്പനും തള്ളും, വേണ്ട തള്ളരുത് അയ്യപ്പാ😢.. ഒരു മുസ്ലിമും പൊതുവായി ഹിന്ദു അവതാരങ്ങളെ ബഹുമാനിക്കുന്നില്ല. അതുകൊണ്ട് അവർ വാവരെ ബഹുമാനിച്ചിട്ടില്ലെങ്കിലും കുഴപ്പം ഇല്ലാ.. ⬛⬛⬛പൊതുവായ നീതി നിലനിൽക്കട്ടെ രഹസ്യമായ നീതി വേണ്ടവർ കണ്ടതെട്ടേ...
@jayakrishnannair6256
@jayakrishnannair6256 3 күн бұрын
​@@Ajmer-q6wമുസ്ലിം സമുദായം ഇന്ത്യയിൽ എത്തിയിട്ട് 600 വർഷം മാത്രം. അയ്യപ്പ ചരിത്രം 3000 വർഷം മുൻപുള്ളത്
@ChristopherBenjamin-e9h
@ChristopherBenjamin-e9h 3 күн бұрын
​@@Ajmer-q6wഅറുപതാം വയസിൽ 6 വയസുകാരിയെ കെട്ടി, പന്തിനൊന്ന് ഭാര്യമാരും എണ്ണമറ്റ ലൈംഗീക അടിമകളെയും വച്ച് നിരപരാധികളെ കൊന്നൊടുക്കിയ മമ്മതിനേക്കാൾ എന്ത് കൊണ്ടും ബഹുമാനം അർഹിക്കുന്നയാളാണ് അയ്യപ്പൻ
@Ajmer-q6w
@Ajmer-q6w 3 күн бұрын
@@jayakrishnannair6256 ഭൂലോകത്തു ആതിയം വെന്ന മനുഷ്യൻ /പ്രവാചകൻ ആദം നബി, വെന്നത് കേരളത്തിൽ മുസ്ലിം ആണ് അത് കഴിഞ്ഞു ആണ് 125000 ൽ ബാക്കി വരുന്ന എല്ലാ പ്രവാചകൻ മാരും വെന്നത്. അല്ലാഹുവിൽ/ഓം നിന്ന് രണ്ടു മത എനർജി ഹിന്ദു മുസ്ലിം ആലം 18000 ലും ഉള്ളത് ഹിന്ദു മതത്തിൽ പോസറ്റീവ് ശക്തി കളും ഉണ്ട് നെഗറ്റീവ് ശക്തി ളും ഉണ്ട്. എനിക്ക് എന്റെ അല്ലാഹുവിന്റെ എല്ലാം ഇഷ്ട്ടം ആണ് കുട്ടി ചാത്തൻ ആയാലും(നെഗറ്റീവ് ശക്തികളെ അനുസരിക്കരുത് )മുഹമ്മദ്‌ നബി ആയാലും😍 രാക്ഷസൻ ആയാലുംബഹു,ശ്രീ കൃഷ്ണ മഹാ വിഷ്ണു ശിവൻ ആയാലും 😍 പോസറ്റീവ് ശക്തികളെ മാത്രം അനുസരിക്കുക.. ഹിന്ദു മതത്തിൽ ഇപ്പോൾ ഒരു മഹാ ഗുരു ഉണ്ട് vmc chanel സീമ..
@SagarKottapalli
@SagarKottapalli 2 күн бұрын
@@Ajmer-q6w നീയൊക്കെ converted ആണെന്ന് ഓർക്കുന്നത് നല്ലതാ
@lekshmikanath4617
@lekshmikanath4617 3 күн бұрын
വാവർ ഒരു വരുമാനം മാത്രം
@sbrview1701
@sbrview1701 2 күн бұрын
വാവരും ശബരിമലയും എല്ലാം വരുമാനം മാത്രം ആണ്
@sajinas8622
@sajinas8622 2 күн бұрын
​@@sbrview1701angane abhiprayamullavar shabharimalayil pokda ketto 😡😡 bhakti ullavar poykkolum. Athil thala idanda!!!!!!!!
@sbrview1701
@sbrview1701 2 күн бұрын
@@sajinas8622 ആ എന്നിട്ട് എന്നിട്ട്
@jayaragam8759
@jayaragam8759 10 сағат бұрын
വാവരുടെ വരുമാന० ആർക്കാ പോകുന്നത്?
@arjun7909
@arjun7909 3 сағат бұрын
​@@sbrview1701അപ്പോ അയ്യപ്പനോ... അയ്യപ്പൻ വരുമാനം മാത്രം അന്നോ...?അല്ല...അയ്യപ്പൻ ശ്രീ ധർമ ശാസ്ത്രവ് ഒരു വലിയ വിശ്വാസം ആണ്... അതിനു നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ട്...ആ സ്ഥാനത്തിനും പ്രദേശത്തിനും ഒരു പ്രതേക ശക്തി ആൻഡ് വശ്യത ഉണ്ട്... അത് ഒരു സാദാരണ സ്ഥലം അല്ല... സ്വാമിയേ ശരണം അയ്യപ്പ ❤
@anilanianilani3988
@anilanianilani3988 3 күн бұрын
ശബരിമലയിൽ vip vvip സാദാരണ ഭക്തർ എന്നിങ്ങനെ മൂന്നു വരിയുണ്ട് അടുത്തടെവപ്രശ്നത്തിൽ അയ്യപ്പ സ്വാമി അത് ഇഷ്ടപെടുന്നുണ്ടോ എന്ന് ഒന്ന് നോക്കണേ
@suneeshsksuneeshsk5855
@suneeshsksuneeshsk5855 3 күн бұрын
Good
@MalluStalker-t3v
@MalluStalker-t3v 7 сағат бұрын
കുറെ വിഷങ്ങൾ സമൂഹത്തിൽ ഉണ്ട്. അതിലൊന്നാണ് ആവശ്യമില്ലാതെ ഇ വിഷയം സംസാരിക്കുന്നത്
@mohananv3311
@mohananv3311 2 күн бұрын
അയ്യപ്പൻമാർ എരുമേലിയിലെ വാവരുപള്ളിയും 18 പടിക്ക് താഴെയുള്ള വാവരസ്ഥാനവും ബഹിഷ്കരിക്കണം. വാവരെ ശബരിമലയിൽ നിന്നും പുറത്താക്കണം. അവർ അനാവശ്യമായി കൈയ്യാളുന്ന ശബരിമല എരുമേലിയിലെ അനുകൂല്യങ്ങളും അവകാശങ്ങളും റദ്ദ് ചെയ്യണം.
@pradeepkumarpp5246
@pradeepkumarpp5246 2 күн бұрын
പഴനിയിൽ വിഗ്രഹം നിർമിച്ചത് ഭോഗർ ആണ്. ചിലത് പഠിച്ചിട്ടു പറയണേ.
@ബോംബ്കോയ
@ബോംബ്കോയ 2 күн бұрын
സത്യം❤
@ManojKoompully
@ManojKoompully 14 сағат бұрын
അതാണ് സത്യം... ഓം ശരവണ ഭവ 🙏🙏🙏🙏
@ramrajpanthukalathil1601
@ramrajpanthukalathil1601 8 сағат бұрын
Arooo hara
@malayattoorutube
@malayattoorutube 6 сағат бұрын
വിജി തമ്പീ എന്താണ് ദേവപ്രശ്നം എന്നു പറയൂ. കഥ പറയാതെ -
@SonilKurien
@SonilKurien 3 күн бұрын
അയാളെ എടുത്തു തോട്ടിൽ ഇട്ടോ അല്ലെ ശബരിമല മൊത്തം ഈ വകഫ് കൊണ്ട് പോകും
@C.PPrakash-m5b
@C.PPrakash-m5b 3 күн бұрын
Correct
@suneerbabusuneer1885
@suneerbabusuneer1885 3 күн бұрын
കുരിശ് ഭീകരവാദികൾ
@suneerbabusuneer1885
@suneerbabusuneer1885 3 күн бұрын
ഇന്ന് വരെ വഖഫ് ബോർഡ് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കുടിയിറക്കി അവരുടെ വീടും ഭൂമിയും കയ്യടക്കി എന്ന പരാതി കേരളത്തിലോ ഇന്ത്യയിലോ കേട്ടിട്ടുണ്ടോ? ഇന്ന് വരെ ചെയ്യാത്ത കാര്യം ബി ജെ പി അതിന്റെ മുസ്ലിം വിരുദ്ധ രാക്ഷസ തൽസ്വരൂപം പുറത്തെടുക്കുന്ന സമയത്ത് വഖഫ് ബോർഡ് ചെയ്യുമോ? ചെയ്യും എന്നാണ് ബി ജെ പിയും കാസയും പറയുന്നത്. അത് വിശ്വസിക്കാൻ ലക്ഷകണക്കിന് ഹിന്ദുക്കളും ക്രിസ്ത്യാനികളും തയ്യാറാണ് താനും. മുസ്ലിം പ്രീണനം നടത്തുന്നു എന്ന് ബി ജെ പി ആരോപിക്കുന്ന കോൺഗ്രസ് ഭരിക്കുന്ന സമയത്ത് പോലും അങ്ങിനെ ഒരു ഒരു സംഭവം നടന്നിട്ടില്ല എന്ന് കൂടി ഓർക്കണം.
@Ajmer-q6w
@Ajmer-q6w 3 күн бұрын
നിങ്ങൾ വാവരെ തള്ളിയാൽ നിങ്ങളെ അയ്യപ്പനും തള്ളും, വേണ്ട തള്ളരുത് അയ്യപ്പാ😢.. ഒരു മുസ്ലിമും പൊതുവായി ഹിന്ദു അവതാരങ്ങളെ ബഹുമാനിക്കുന്നില്ല. അതുകൊണ്ട് അവർ വാവരെ ബഹുമാനിച്ചിട്ടില്ലെങ്കിലും കുഴപ്പം ഇല്ലാ.. ⬛⬛⬛പൊതുവായ നീതി നിലനിൽക്കട്ടെ രഹസ്യമായ നീതി വേണ്ടവർ കണ്ടതെട്ടേ...
@indian9178
@indian9178 2 күн бұрын
​@@Ajmer-q6wബഹുമാനിക്കുന്നില്ല എന്ന് എങ്ങിനെ താങ്കൾക്കറിയാം?ബഹുമാനിക്കുക എന്നതിൻ്റെ അടയാളമെന്താണ്? വായിലെ നാവിന് എല്ലില്ലാ എന്ന് കരുതി എന്ത് വിടുവായിത്തവും പറയരുത്.
@FathimaSuhra-f8p
@FathimaSuhra-f8p 13 сағат бұрын
നമ്മുടെ ചിന്തകൾക്കു അധീധമാണ് dhivathinte രൂപം ശക്തി ബുദ്ധി അവന്റെ സിംഹസനം ആകാശ ഭൂമികൾ മുഴുവൻ ഉൾകൊള്ളുന്നു അവന് മനുഷ്യരെ സന്മാർക്കത്തിലാക്കാൻ ധാരാളം പ്രവാചകന്മാരെ അയച്ചു മാലാഖ മാർ mukena വേദഗ്രന്ഥം നൽകി സത്യാവശ്വസികൾ സ്വർഗത്തിലും നിഷേധികൾ നരകത്തിലും പോകും
@reenabenni660
@reenabenni660 2 күн бұрын
എല്ലാം നമ്മൾ ഹിന്ദു പറഞ്ഞു... ഇപ്പൊ പറയുന്നു ബന്ധം ഇല്ലെന്ന്.. ഭാഗവാനും പറഞ്ഞോ? വാവര് പറഞ്ഞോ? ബന്ധം ഉണ്ട് എന്നും, ഇലെന്നും ഒക്കെ എല്ലാം മനുഷ്യൻ അവൻ അവന്റെ മൂഡ് അനുസരിച്ചു പറയുന്നു അത്ര ഉള്ളു... ഇഷ്ടം ഉള്ളെവർ പോകെട്ടെ ഇല്ലെങ്കിൽ പോകേണ്ട 🙏🏻ഇതിന്റെ പേരിൽ ഒരു കലാപം ഉണ്ടാക്കി ലാഭം ഉണ്ടാക്കാൻ ആരു നോക്കുന്നു അവർക്ക് ഭാഗവൻ ശിക്ഷ കൊടുക്കും അത് ഉറപ്പ് 🙏🏻
@santhosharuvath
@santhosharuvath 2 күн бұрын
എന്തിന് കലാപത്തെ പേടിക്കണം? ഇല്ലാത്ത കാര്യം വക്രതയുള്ള ഒരുകൂട്ടം ആളുകൾ കള്ളം പറഞ്ഞു ഒരു കാലത്ത് നടപ്പിലാക്കി പിന്നീട് അത് കള്ളമാണ് എന്നറിഞ്ഞു തിരുത്തുമ്പോൾ എന്തിന് കലാപം? മുഹമ്മദ് നബിയുടെ കാലഘട്ടത്തിൽ ആണോ അയ്യപ്പൻ ജീവിച്ചത്? വാവർ ഉണ്ടായിരുന്നു എങ്കിൽ തന്നെ മുസൽമാൻ അല്ല പഴയ ഖുറേഷി ആയിരിക്കാൻ ആണ് സാദ്ധ്യത സോ കലാപം ഉണ്ടാക്കാൻ ഇവിടെ കുറേഷികൾ ഇല്ല
@abdulrasheedpc917
@abdulrasheedpc917 2 күн бұрын
ഒരു കലാപവും ഉണ്ടാവില്ല. ഞങ്ങൾ മുസ്ലിംകൾക്ക് യാതൊരു പ്രശ്നവുമില്ല.
@gishnugnair6497
@gishnugnair6497 4 сағат бұрын
പണ്ടത്തെ പോലെ കലാപം ഉണ്ടാകനും patoola.
@malayattoorutube
@malayattoorutube 6 сағат бұрын
എന്താ ദേവപ്രശ്നം - ഒന്നു പറയുമോ?
@musthafaanvarypazhayannur2814
@musthafaanvarypazhayannur2814 3 күн бұрын
ഈ വാവരും വിശ്വാസവും നിങ്ങൾ തന്നെ എടുത്തോളൂ. മുസ്ലിംകൾക്കു വേണ്ടേ വേണ്ട. ഈ വാവരിലുള്ള വിശ്വാസം പ്രചരിപ്പിച്ചത് ഹിന്ദുക്കൾ തന്നെയാണ്. മാലയിട്ടവർ മുസ്ലിംകളേ വാവർ സ്വാമിയേ എന്ന് സംബോധന ചെയ്യുന്നു. വാവരെ ഞങ്ങൾക്കുവേണ്ടേ വേണ്ട. എത്രയും പെട്ടെന്ന് വാവരുടെ ആസ്ഥാനം പൊളിച്ചു കളയുക.
@jayakrishnannair6256
@jayakrishnannair6256 3 күн бұрын
അയ്യപ്പ ചരിത്രം നടക്കുന്ന കാലത്ത് മുസ്ലിം മതം ഇന്ത്യയിൽ എത്തിയിട്ടില്ല. അറബ്വംശജർ എത്തി മതം മാറ്റത്തിലൂടെ മുസ്ലിം മതം പ്രചരിപ്പിച്ചു
@amblieamnile8981
@amblieamnile8981 3 күн бұрын
വാപുരൻ ആണ് വാവർ ഭൂതഗണം ശിവഭഗവ ന്റെ
@SagarKottapalli
@SagarKottapalli 2 күн бұрын
അതു തന്നെയാ പറഞ്ഞത് ഒരു കൂട്ടർക്ക് തിരിച്ച് ഇല്ലാത്ത മതേതരം അങ്ങോട്ടും ഇല്ല..പുറത്ത് മതേതരം സഹോദര്യം ഉള്ളിൽ അവൻ കാഫിർ ആണെന്ന ചിന്തയും.
@Bharatham24993
@Bharatham24993 2 күн бұрын
എന്നാൽ നിങ്ങൾ അതിനു വേണ്ടി ഒരു പ്രസ്താവന ഇറക്കൂ. അവിടെ കിട്ടുന്ന പണം ഹറാം അല്ലെ. അത് ഉപയോഗിച്ച് നിങ്ങൾ എന്താ ചെയ്യുന്നത്. 😏
@BrightPuthenpura
@BrightPuthenpura Күн бұрын
അവിടെ അയ്യപ്പഭക്തന്മാരുടെ കാണിക്ക മുഴുവൻ വാരി കുട്ടി കൊണ്ടുപോകുന്നു വാവർക്ക് എന്തിനാ അയ്യപ്പന്റെ കാശ്😅
@ismailadoor5680
@ismailadoor5680 2 сағат бұрын
തമ്പിക്ക് കൊടുക്കണം 👍👍👍. You are great for schooling vavar palli committee about the oneness of God.
@abdhullate5025
@abdhullate5025 12 сағат бұрын
അവിടെ പോകണ്ട എന്ന് വെച്ചാൽ പോരെ, വർഗീയ വൽകർരിക്കല്ലേ
@PramodNanu-h1d
@PramodNanu-h1d 3 күн бұрын
❤️❤️❤️❤️❤️❤️❤️🚩🚩🚩🚩
@kabeerelankur4092
@kabeerelankur4092 2 күн бұрын
എന്തിന് വർഗ്ഗീയതയുണ്ടാക്കുന്നു നിങ്ങൾക്ക് വേണ്ടെങ്കിൽ പൊളിച്ചു കളഞ്ഞേക്ക്
@abdulvahab9213
@abdulvahab9213 Күн бұрын
വാവർ പള്ളിയിൽ ഒരു ഹിന്ദുവും പോകരുത് അവിടുത്തെ പട്ടും വിളക്കും എല്ലാം എടുത്ത് കഴിയണം
@Godbless9244
@Godbless9244 3 күн бұрын
സൂക്ഷിചില്ലേൽ ശബരിമല wakf ന് പോകും. കാരണം വാവര് കോയ പറഞ്ഞാൽ മതി...
@suneerbabusuneer1885
@suneerbabusuneer1885 3 күн бұрын
ഇന്ന് വരെ വഖഫ് ബോർഡ് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കുടിയിറക്കി അവരുടെ വീടും ഭൂമിയും കയ്യടക്കി എന്ന പരാതി കേരളത്തിലോ ഇന്ത്യയിലോ കേട്ടിട്ടുണ്ടോ? ഇന്ന് വരെ ചെയ്യാത്ത കാര്യം ബി ജെ പി അതിന്റെ മുസ്ലിം വിരുദ്ധ രാക്ഷസ തൽസ്വരൂപം പുറത്തെടുക്കുന്ന സമയത്ത് വഖഫ് ബോർഡ് ചെയ്യുമോ? ചെയ്യും എന്നാണ് ബി ജെ പിയും കാസയും പറയുന്നത്. അത് വിശ്വസിക്കാൻ ലക്ഷകണക്കിന് ഹിന്ദുക്കളും ക്രിസ്ത്യാനികളും തയ്യാറാണ് താനും. മുസ്ലിം പ്രീണനം നടത്തുന്നു എന്ന് ബി ജെ പി ആരോപിക്കുന്ന കോൺഗ്രസ് ഭരിക്കുന്ന സമയത്ത് പോലും അങ്ങിനെ ഒരു ഒരു സംഭവം നടന്നിട്ടില്ല എന്ന് കൂടി ഓർക്കണം.
@Ajmer-q6w
@Ajmer-q6w 3 күн бұрын
നിങ്ങൾ വാവരെ തള്ളിയാൽ നിങ്ങളെ അയ്യപ്പനും തള്ളും, വേണ്ട തള്ളരുത് അയ്യപ്പാ😢.. ഒരു മുസ്ലിമും പൊതുവായി ഹിന്ദു അവതാരങ്ങളെ ബഹുമാനിക്കുന്നില്ല. അതുകൊണ്ട് അവർ വാവരെ ബഹുമാനിച്ചിട്ടില്ലെങ്കിലും കുഴപ്പം ഇല്ലാ.. ⬛⬛⬛പൊതുവായ നീതി നിലനിൽക്കട്ടെ രഹസ്യമായ നീതി വേണ്ടവർ കണ്ടതെട്ടേ...
@NYK0Hindustani
@NYK0Hindustani 2 күн бұрын
​@@Ajmer-q6w​@Ajmer-q6w ദിവസവും വെളിച്ചെണ്ണ പുരട്ടി ഉസ്താദിന് മുൻപിൽ കുനിഞ്ഞു നിൽക്കാൻ പോകുന്ന നിൻറെ സ്വന്തം മക്കളെ ചെന്ന് ഉപദേശിക്കാൻ നോക്ക് ആദ്യം. എന്നിട്ടാവാം നാട്ടുകാരെ ഉദ്ധരിക്കുന്നത്😏
@DeviprasadRamakrishnan
@DeviprasadRamakrishnan Күн бұрын
Absolutely correct❤❤❤❤❤
@BijuVp-oe1bj
@BijuVp-oe1bj 3 күн бұрын
ഹിന്ദു ഉണരാരണം 🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏
@kl58p6
@kl58p6 Күн бұрын
നിൻ്റെ ഉണരാത്തത് കൊണ്ട് ആണല്ലോ കെട്ടിയോൾ വെറെ ആളെ തേടി പോകുനത്
@user_use838
@user_use838 3 күн бұрын
അനിലിൻ്റെ introdoction കേൾക്കുമ്പോൾ തന്നെ അറിയാതെ ചാനൽ skip ചെയ്തു പോവും. എന്തിനാണ് sir ഇങ്ങനെ അവാർഡ് ആകുന്നെ..കഷ്ടം😢
@NYK0Hindustani
@NYK0Hindustani 2 күн бұрын
കഴിവ് കെട്ടവന്മാരെ മാത്രം പ്രധാന സ്ഥാനങ്ങളിൽ നിലനിർത്തി കൊണ്ടിരിക്കുന്നത് പ്രത്യേക അജണ്ടയാണ്.
@nizarkarutheri2249
@nizarkarutheri2249 12 сағат бұрын
അപ്പൊ ഇനി സ്വാമിയെ വിളിച്ചു സമയം കളയണ്ടാന്ന് സാരം 😆
@FathimaSuhra-f8p
@FathimaSuhra-f8p 13 сағат бұрын
Dhivam ഏകാനാണ് അവന് സന്ദനങ്ങളില്ല അവൻ ആരുടേയും സന്ദനവുമല്ല അവന് തുല്യനായി ഒരുവനും ഇല്ല
@babyemmanuel853
@babyemmanuel853 8 сағат бұрын
എന്നാൽ, ലാത്ത ദേവി, ഉസ്സാ ദേവി, മനാത്താ ദേവി എന്നിങ്ങനെ മൂന്നു് പെൺമക്കളുടെ പിതാവായ ചന്രദേവൻ എങ്ങനെയാണ് ഏകനാകും... മുഹമ്മദിന് മുൻപ് അൽ എന്നാൽ ദേവൻ, ദേവത, ദേവി എന്നെല്ലാമാണ് അർത്ഥം... അതാണ് അൽ തുഷാരെ തുടങ്ങിയ അനേകം ദേവതകൾ അറേബ്യയിൽ ഉണ്ടായിരുന്നു... ക അബായിൽ ഉണ്ടായിരുന്ന 360 ദേവതകളെ ഖുറൈശികളുടെ താല്പര്യപ്രകാരം മുഹമ്മദ് അള്ളായായി അംഗീകരിക്കുകയായിരുന്നു... അൽ + ല ( ലാഹ്).. ലാഹ് എന്നാൽ 🌙 ചന്ദ്രൻ എന്നാണ് അർത്ഥം...
@sujithmathewabraham9961
@sujithmathewabraham9961 3 сағат бұрын
​@@babyemmanuel853ayinu nite biblilie charithr.purappadiloody thudangunnu ennale aa charithrem ninkaroyamo adhyem athu konakum biblil ethra pusthakom.indu ariyilla musliminte nenjathottu kerunnu oolkl😂
@parkyn6709
@parkyn6709 22 сағат бұрын
അവസാനം ഫാസിറ്റുകൾ വാവരെ തേടി എത്തി.വിജി തമ്പി ഇത്രയും വർഗീയ വാദി ആയിരുന്നോ????sad
@venugopalachary2212
@venugopalachary2212 2 күн бұрын
അയ്യപ്പന്റെ വിഗ്രഹം നവപാഷാണം അല്ല. പഴനിയിലെ വിഗ്രഹം ഉണ്ടാക്കിയത് സിദ്ധർ ഭോഗർ ആണു. കാര്യങ്ങൾ മനസിലാക്കി സംസാരിക്കുക.
@hamzan.v.4046
@hamzan.v.4046 Күн бұрын
ഇവിടെ വാവർ നട പൊളിച്ചാലെന്ത്,പൊളിച്ചില്ലെങ്കിൽ എന്ത്
@narayananp6701
@narayananp6701 2 күн бұрын
അബു കാക്ക ഹംസ കാക്ക അലവി കാക്ക എല്ലാവരും ഉണ്ട് എന്ത് കൊണ്ട് വാവർ കാക്ക ഇല്ല
@KkSiraj-n1m
@KkSiraj-n1m 2 күн бұрын
വാവരെ ഞങ്ങൾക്ക് അറിയില്ല സഹോദര
@mullanpazham
@mullanpazham Күн бұрын
@@narayananp6701 വാവർ റാവുത്തരാണ്... റാവുത്തന്മാർ കാക്ക എന്ന് വിളിക്കാറില്ല.... അണ്ണൻ എന്നാണ് വിളിക്കാറ്
@narayananp6701
@narayananp6701 Күн бұрын
@mullanpazham അത് ശരിയല്ല Bro റാവുത്തർ ഫാമിലി എൻ്റെ നാട്ടുകാരായിട്ടുണ്ട് അവരെ ഞങ്ങൾ ഹനീഫ കാക്ക മുസ്ഥഫ കാക്ക എന്നൊക്കെയാണ് വിളിക്കുന്നത് പിന്നെ മുസ്ലിം ഫാമിലിയിലെ കുട്ടികൾക്ക് എന്ത് കൊണ്ട് വാവർ എന്ന് പേരിടുന്നില്ലാ എന്നാണ് കവി ഉദ്ദേശിച്ചത്
@HassanKutty-mw4st
@HassanKutty-mw4st Күн бұрын
അയ്യപ്പൻ എന്ന പേരുള്ള ഒരു നമ്പൂതിരി ഉണ്ടോ ശരണമന്ത്രം ബൗദ്ധമാണു അയപ്പൻ ബ്ബദ്ധനാണ് ഹിന്ദുവും ഇസ്ലാമും അന്യമാണ് റാവുത്തർ തീവ് റ മുസ്ലീം അല്ല
@harikumar.c7361
@harikumar.c7361 Күн бұрын
👍🙏🌹
@manojparapurath7806
@manojparapurath7806 2 сағат бұрын
തമ്പി മകരജ്യോതിയെ പറ്റി ഒന്ന് പറഞ്ഞു തരണേ അറിയാത്തതുകൊണ്ട് ചോദിക്ക തമ്പിക്ക് അറിയാമല്ലോ മകരവിളക്ക് വേണോ മകരജ്യോതി വേണമെന്നത് തമ്പി പറയണേ
@podipooram2024
@podipooram2024 Күн бұрын
👍🏻👍🏻👍🏻
@josephchandy2083
@josephchandy2083 Күн бұрын
അയ്യപ്പന്മാർ വാവരെ കാണുന്ന ആചാരം നിർത്തിയാൽ പ്രശ്നം തീരുമല്ലോ
@kalpurath4u
@kalpurath4u 2 күн бұрын
ഞാനൊരു മുസ്ലിം ആണ് വവരുടെ കുടുംബം ചെയ്യുന്നത് ഇസ്ലാമികമല്ല എന്ന് വെച്ച് ഇസ്ലാമിൽ നിന്ന് അവരെ പുറത്താക്കാൻ ആർക്കും അതികരം ഇല്ല അവരുടെ അടുത്ത് പോവണ്ട എന്ന് തീരുമാനിച്ചാൽ ഈ പ്രശ്നം അവിടെ അവസാനിക്കുമല്ലോ പള്ളിയിൽ ആർ വന്നാലും അവരോട് വരണ്ട എന്ന് പറയഅതത് മാന്യത പക്ഷെ ഇസ്ലാമികമല്ലത്ത ആരാധന ചെയ്യുന്നത് അനുവതിക്കാൻ പാടില്ല അത് മഹല്ല് ശ്രദ്ധിക്കണം അയ്യപ്പ സ്വാമിമാർ എന്തൊക്കെ ചെയ്യണം ചെയ്യണ്ട എന്ന് അറിവുള്ളവർ അവർക്ക് പറഞ്ഞ് കൊടുക്കുക അല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് മനുഷ്യർ തമ്മിൽ തെറ്റേണ്ടതുണ്ടോ
@D666-m6k
@D666-m6k 2 күн бұрын
🙏🏼🙏🏼🙏🏼
@hamzakv8458
@hamzakv8458 17 сағат бұрын
ഭയഭക്തിയോടെ കൂടി ജനലക്ഷങ്ങൾ അയ്യപ്പനെയും വാവരെയും അനുഗ്രഹീതമായി കണ്ടിരുന്നത്, ആദ്യം ഹൈന്ദവ ആചാര്യന്മാർക്ക് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലും ഇതുവരെയും നടന്നത് ആരു പറഞ്ഞിട്ട് ആയിരുന്നു, ഇപ്പോൾ ഐതിഹ്യങ്ങൾ മാറ്റിയെഴുതി കൊണ്ടിരിക്കുകയാണോ? ഇതുവരെയും ജനലക്ഷങ്ങൾ ഭക്തിയോടെകൊണ്ടുനടന്ന ആചാരങ്ങൾ അവഹേളിക്കൽ അല്ലേ ഈ ചെയ്യുന്ന പ്രവർത്തികൾ?
@rejvs
@rejvs 3 күн бұрын
അടിച്ചുമാറ്റുക എന്നത് ഈ വിഭാഗത്തിന്‍റെ തനതു രീതിയാണല്ലോ. ബുദ്ധിയുള്ള ആരോ എവിടെയോ കപ്പല്‍ ഉണ്ടാക്കി കടലില്‍ കൂടി യാത്ര ചെയ്യുന്നു വെന്നറിഞ്ഞ മുഹമ്മദ് അള്ളാഹുവിന്റെ പേരില്‍ ആയത്തിറക്കി. “നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങള്‍ക്ക്‌ വേണ്ടി കടലിലൂടെ കപ്പല്‍ ഓടിക്കുന്നവനാകുന്നു”. (ഖുറാന്‍ 17.66). ഇതേ രീതിയിലാണ് മുഹമ്മദും ഇസ്ലാമും ഉണ്ടാകുന്നതിനുമുന്‍പുള്ള ഒരു ദൈവത്തിനു സഹായിയായി മുസ്ലിമായ വാവരെ ഇറക്കിയത്. ചില്ലറ കിട്ടുന്നതാണെങ്കില്‍ ഒന്നും ശിര്‍ക്ക് അല്ല.
@abdulrasheedpc917
@abdulrasheedpc917 2 күн бұрын
അവിടെ അടിഞ്ഞു കൂടുന്നത് കുഞ്ഞിരാമന്മാർ തന്നെ അല്ലെ?
@mullanpazham
@mullanpazham 2 күн бұрын
ഇന്ന് ലോകത്ത് നിലവിലുള്ള മുഴുവൻ പരമ്പരാഗത മതങ്ങളും ആദർശത്തിലൂടെ വളർന്നതല്ല. മറിച്ച് പ്രസവത്തിലൂടെ വളർന്നതാണ്....ലോകത്തുള്ള ബഹു ഭൂരിപക്ഷം മതവിശ്വാസികൾക്കും തങ്ങളുടെ മതവിശ്വാസം പൈതൃകമായി കിട്ടിയത് മാത്രമാണ്. മതത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്. തന്റെ കുടുമ്പത്തിന്റെ പരമ്പരാഗത വിശ്വാസസംഹിതയിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരാളെ ആ കുടുംബം സാമൂഹികമായി ഒറ്റപ്പെടുത്തി പീഢിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. മഹല്ല് വിലക്കലും പടി അടച്ച് പിണ്ഢം വെക്കലും മഹറോൻ ചെല്ലലും തെമ്മാടിക്കുഴിയും ഉദാഹരണങ്ങൾ വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇതിന് അപവാദമായേക്കാം എന്നു മാത്രം. എന്നാൽ ഇതിന് പലപ്പോഴും ചില പ്രത്യേക സാമൂഹീക സാമ്പത്തീക കാരണങ്ങളുമുണ്ട്. ഈ രണ്ട് വിഭാഗവും പരമ്പരാഗതമായി പരിചയിച്ച സമൂഹീക സാഹചര്യത്തിൽ നിന്ന് അവരുടെ മനസീകാവസ്ത്ഥ അത്തരത്തിൽ പരുവപ്പെട്ടത് കൊണ്ട് മാത്രമാണ്. 🏁ഇന്ന് ലോകത്തുള്ള ബഹു ഭൂരി പക്ഷം മത വിശ്വാസികളും തങ്ങളുടെ മത ഗ്രന്ധങ്ങൾ ബഹുമാനത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും അത് മുഴുവൻ വായിച്ച് വിശകലനം ചെയ്യാൻ തയ്യാറായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. പകരം ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളെയും പണ്ഠിതൻമാരേയും അന്ധമായി അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ത്രീകളുടെ കാര്യത്തിൽ പരസ്പരം നിഷേധാത്മക സമീപനം നിലനിൽക്കുന്നു. ആയോദ്ധ്യയിലെ ഹിന്ദുവിന് മക്കയിലെ സൂര്യൻ വെളിച്ചം നിഷേധിക്കാറില്ല. മക്കയിലെ അറബിക്ക് വത്തിക്കാനിലും ഓക്സിജൻ ശ്വസിക്കാൻ സാധിക്കുന്നുണ്ട്. 🏁മതം അത് മനുഷ്യനിർമ്മിതമായ ഒരു പ്രാചീന സാമൂഹീക സാംസ്കാരിക വ്യവസ്ത്ഥിതി മാത്രമാണ്...അതിന് ദൈവവുമായി ഒരു ബന്ധവുമില്ല... അത് കൊണ്ടാണ്. ഇനിയൊരു ദൈവമുണ്ടങ്കിൽ ആ ദൈവത്തിന് ഒരൊറ്റ മതമേയുള്ളൂ... അത് നിരുപാധിക സ്നേഹമാണ്. വിവേചനമില്ലാത്ത സമാധാനമാണ്. സത്യസന്ധതയാണ്. വിവേകമാണ്. നിസ്വാർത്ഥതയാണ്. വിനയമാണ്. കാരുണ്യമാണ്.. പരമമായ യാഥാർത്ഥ്യം അത് മാത്രമാണ്. അനശ്വരമായത് അത് മാത്രമാണ്. അത് മനുഷ്യ നിർമ്മിത മതങ്ങളുടെ വേലിക്കെട്ടുകൾക്ക് അതീതമാണ്,,. അത് ഭൂമിക്കു മുകളിൽ മനുഷ്യൻ തീർത്ത കൃത്രിമ വേലിക്കെട്ടുകൾക്ക് അതീതമാണ്....
@shumsudheenpalathingal2771
@shumsudheenpalathingal2771 3 сағат бұрын
👌👌
@concretecuttingmalappuram2633
@concretecuttingmalappuram2633 2 күн бұрын
ഈ ലോകത്തിന് ഒരൊറ്റ ദൈവമേ ഉള്ളൂ... അല്ലാഹു.., ഭഗവാൻ ,.. പടച്ചോൻ..ഈശ്വരൻ..., യഹോവ എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്നു എന്ന് മാത്രം... യേശുവിനെയും. കൃഷ്ണനെയും മുഹമ്മദ് നബിയെയും സൃഷ്ടിച്ച ഏക ദൈവത്തെ ആരാധിക്കുക.. മനുഷ്യ ദൈവങ്ങളെ ആരാധിക്കുന്നത് അവരുടെ വിശ്വാസം... പക്ഷേ ബുദ്ധി കൊടുത്ത് ആലോചിക്കുന്നവർ സത്യത്തിലേക്ക് എത്തിച്ചേരുന്നത് സ്വാഭാവികം മാത്രം
@Muhammedkunhick
@Muhammedkunhick 2 күн бұрын
ദേവ പ്രശ്നം കണ്ടത്തുന്ന ആളല്ലേ ശരിയായദൈവം!
@mithram2430
@mithram2430 Күн бұрын
🌟🌟🌟ശബരിമല തകർക്കാൻ നോക്കുന്ന CPIM🌟🌟🌟
@vibesmedia9275
@vibesmedia9275 20 сағат бұрын
ഇതൊക്കെ മലയാളികൾ മാത്രം അറിഞ്ഞാൽ മതിയോ? അന്യ സംസ്ഥാനക്കാർ ആണ് ശബരിമലയിൽ കൂടുതൽ വരുന്നത്. അവരെ ആണ് ചൂഷണം ചെയ്യുന്നത്,
@bindumenon6278
@bindumenon6278 2 күн бұрын
WE WANT RELIGIOUS HARMONY IN OUR COUNTRY.PLEASE DONT BREAK IT.
@rajithpalliyaly2074
@rajithpalliyaly2074 Сағат бұрын
മതം തമ്മിൽ തല്ല് കൂടാൻ ഉള്ളതല്ല ജനങ്ങൾ ഇത് മനസ്സിലാകാൻ ഇനി എന്താ ഒരു മാർഗം?
@FatemaFatema-ti4kz
@FatemaFatema-ti4kz 3 сағат бұрын
ഇന്ത്യ ഇൽ നിന്ന് മ്യൂസിലങ്ങളെ ഓടി കണം അതാ നല്ലതേ 👍👍👍🏼👍🏼👍
@prakashmalanaad8029
@prakashmalanaad8029 Күн бұрын
Tampi sir 🙏🏻🙏🏻🙏🏻
@FatemaFatema-ti4kz
@FatemaFatema-ti4kz 3 сағат бұрын
വവർ പള്ളിയിൽ പോകരുത് അതാണ് സത്യം
@AbdulNajeeb-qg9hy
@AbdulNajeeb-qg9hy Күн бұрын
ഹൈന്തവർ ഉണരണം... വാവരെ ശബരിമലയിൽ നിന്നും ചവിട്ടി പുറത്താക്കണം... 😂
@Subair-fq5hy
@Subair-fq5hy Күн бұрын
അയ്യപ്പൻറെ സുഹൃത്താണ് വാവർ എങ്കിൽ നിങ്ങൾ ചവിട്ടു പുറത്താക്കിയാൽ മൂപ്പർ കൂടെ പോകും
@sreekalavijayan5981
@sreekalavijayan5981 Күн бұрын
😂😂😂വാവർ ഏങ്ങനെ സുഹൃത്ത് ആകും ഒരിക്കലും അല്ല അയ്യപ്പൻ്റെ ചരിത്രം ഏത് ആണ്ട് വാവർ ഏത് ആണ്ടിൽ😂 പൊട്ടത്തരം😂😂😂😂😂😂​@@Subair-fq5hy
@Subair-fq5hy
@Subair-fq5hy Күн бұрын
നിങ്ങൾ വാവർ സ്വാമി എന്നു പിന്നെ വിളിച്ചത് എന്തിനാണ്. നിങ്ങൾത്തന്നെ പറയും ഐ ദീഹം എന്നു പിന്നെ പറയും വിശ്വാസം എന്നു .പിന്നെപരയും ചരിത്രം എന്നു. ബുദ്ധ ക്ഷേത്രം തട്ടി എടുത്താണ് അയ്യപ്പ സ്വാമി ക്ഷേത്രം ഉണ്ടായതു എന്നും കഥയുണ്ട്
@sujithmathewabraham9961
@sujithmathewabraham9961 3 сағат бұрын
​@@sreekalavijayan5981athey shivan shikandi anennu kettalo nigade daivangal ellam inganano 😂😂😂
@sujithmathewabraham9961
@sujithmathewabraham9961 3 сағат бұрын
​@@sreekalavijayan59811000 daivom ninkokey undalo.niku andi kurapulla oru daivom aanu valuthannu parayan pattumo aana thala patti thala okey undallo
@shaheerchundambatta8081
@shaheerchundambatta8081 2 сағат бұрын
1:50 Namukk kittunnilla appo olkkum kittanda
@sagyps3833
@sagyps3833 3 күн бұрын
അയ്യപ്പ വിശ്വാസികളും,വ്രതം അനുഷ്ഠിക്കുന്നവരും മാത്രം മതി പുണ്യപമ്പയ്ക് മുകളിൽ എത് മതത്തിൽ പെട്ടവരാണെങ്കിലും. #നവോത്ഥാന നവകേരളത്തിൽ നടപ്പാക്കാൻ കഴിയുമോ??? ***സ്വാമിശരണം***
@jayakrishnannair6256
@jayakrishnannair6256 3 күн бұрын
കഴിയണം. വിശ്വാസികൾ മാത്രം പോയാൽ മതി
@VinodT-ig4mp
@VinodT-ig4mp 12 сағат бұрын
കേന്ദ്ര സർക്കാർ ആദ്യം ദേവസ്വം ബോർഡിനെ പിരിച്ചുവിടണം. ഇന്നലെ ചെയ്ത മഴയിൽ കുരുത്തു വന്ന ഇസ്ളാമായ വാവര് 50OO വർഷം പഴക്കമുള്ള മാർക്കണ്ഡേയ പുരാണത്തിൽ പ്രതിപാദിച്ച ശ്രീഭൂതനാഥനെ എങ്ങിനെ കാണാൻ പറ്റും?
@trendingmedia3458
@trendingmedia3458 2 күн бұрын
ഇതിപ്പോൾ എന്തിനാ പറയുന്നെ
@ahammedmanzoor8473
@ahammedmanzoor8473 Күн бұрын
വാവരെ കുറിച്ച് പറയൂ തമ്പി സാറേ
@hiltonmenswear9026
@hiltonmenswear9026 2 күн бұрын
21 am noottandilum uombhikkunnetha🤔🥺🙏😭😭😭😭
@ahammedkutty5374
@ahammedkutty5374 Күн бұрын
അയ്യപ്പൻ RSS ആയോ
@jonhappachery3843
@jonhappachery3843 21 минут бұрын
Kalam Marry.vavarude pally bulldozer upayogichu idichu nirathanam Iny.idamvalam.nokkendathilla.kakkante kazhutharuppan neethisasthram hyndavar manassilakkan.iniyum ottum.vaikaruthu o.k Thank You
@vinodsubramanian9313
@vinodsubramanian9313 Күн бұрын
പൈസ കിട്ടുന്ന എന്തും ഹലാലാണ്
@sreedeviaravindan9645
@sreedeviaravindan9645 2 күн бұрын
ഇവിടുത്തെ ഭൂരിഭാഗം ഹിന്ദുക്കൾക്കും അഭിപ്രായം തുറന്നു പറയാൻ പേടിയാണ്
@sujithmathewabraham9961
@sujithmathewabraham9961 3 сағат бұрын
Podi vargheeya koothichi
@sainudeenv3878
@sainudeenv3878 2 күн бұрын
മനുഷ്യനോ 😅ഗോഡ് ആദ്യം ,,,undyathu,, അമ്ശായ. ,,,, രോഗം,,ആവേശ്യം വിദേശ. ,,, തേക്ക്,കുടിയേറി സിറ്റിസൺഷിപ്പ് ,,ഉപേക്ഷിക്കുന്നു,,,,,😅
@muhammedshabeerpshabe9389
@muhammedshabeerpshabe9389 6 сағат бұрын
yenno cheyyenda karyam
@SureshSuresh-zp2km
@SureshSuresh-zp2km 8 сағат бұрын
ഒര് അയ്യപ്പൻമാരും വാവര് പള്ളിയിൽ പോകാറില്ല
@rajithpalliyaly2074
@rajithpalliyaly2074 Сағат бұрын
അതികം ആയാൽ അമൃതും വിഷം അതു മത വിശ്വാസത്തിൻ്റെ കാര്യത്തിനും ബതകം ആണ്. എല്ലാത്തിനും ഒരു പരിധി ഉണ്ട്
@ibrahimullatil1029
@ibrahimullatil1029 Күн бұрын
വാവരെ തോട്ടിലെറിഞ്ഞാലും അയ്യപ്പനെ തോട്ടിലെറിഞ്ഞാലും മുസ്ലിങ്ങൾ ഒന്നും മിണ്ടില്ല -😅
@Eyeofknowledge-y5c
@Eyeofknowledge-y5c 2 күн бұрын
അത്‌ പറഞ്ഞു കഴിഞ്ഞു w
@MuhammedKutty-vs7ri
@MuhammedKutty-vs7ri 15 сағат бұрын
Eduvary.than.evideyayirudo
@saimanoj1988sm
@saimanoj1988sm 2 күн бұрын
Palani yil Bhgar aanu vigraham undaakkiyath.....vidditharam parayaruth......😂...
@niaskhues5086
@niaskhues5086 Күн бұрын
Vavare. Ghar vapasy cheyyanam
@Godbless9244
@Godbless9244 3 күн бұрын
കറുത്തകല്ല് മുത്താൻ മക്കക് പോകുന്നുണ്ട്..... ചന്ദ്ര മാസത്തിൽ വലംവെക്കാൻ...
@KunjayanKunjayan
@KunjayanKunjayan Күн бұрын
പൊന്നമ്പലമേട്ടിലെ.. വിളക്ക് തെളിയിക്കുന്നതിനെകുറിച്ച്.. ദേവ പ്രശ്നം.. വച്ചാലോ... 🙏
@sreekalavijayan5981
@sreekalavijayan5981 Күн бұрын
😂😂 അത് ഹൈന്ദവർക്ക് നന്നായി അറിയാം എന്താന്ന് ദേവപ്രശ്നം വെയ്ക്കേണ്ട ആവശ്യം ഇല്ല
@KunjayanKunjayan
@KunjayanKunjayan 21 сағат бұрын
@sreekalavijayan5981 അല്ലേലും ശരിക്കും എല്ലാർക്കും അറിയാം 😃😃😃 വെച്ചാൽ പ്രശ്നം ആകുമെന്ന് 😃😃😃
@jayaragam8759
@jayaragam8759 10 сағат бұрын
ഞങ്ങടെ പ്രശ്ന० ഞങ്ങൾ സഹിച്ചോളാ०.പക്ഷെ നിങ്ങൾ വാവരേയു० കൊണ്ട് പുറത്തുപോണ०
@KunjayanKunjayan
@KunjayanKunjayan 9 сағат бұрын
@@jayaragam8759 അയ്യായ്യോ... നമ്മക്ക് വാവരും വേണ്ട ദേവ പ്രശ്നവും വേണ്ട....... എല്ലാരേയും ഒരുപോലെ സ്നേഹിക്കുന്ന ഒന്നായി കാണുന്ന പരമ പിതാവിന്റെ മക്കളായാൽ മതി🙏🙏🙏
@easternwestern3148
@easternwestern3148 3 күн бұрын
Anil slow motion... Al ways sleeping That's y Janam tv is not coming forward
@NYK0Hindustani
@NYK0Hindustani 2 күн бұрын
കഴിവ് കെട്ടവന്മാരെ മാത്രം പ്രധാന സ്ഥാനങ്ങളിൽ നിലനിർത്തി കൊണ്ടിരിക്കുന്നത് പ്രത്യേക അജണ്ടയാണ്.
@NisarNisar-hg8zm
@NisarNisar-hg8zm 19 сағат бұрын
ദയവ് ചെയ്തു പൊളിച്ചു കളയൂ
@preethap4625
@preethap4625 2 күн бұрын
Hindus must protest just like they did when Kerala State tried to forcibly allow women not of age to enter inside the temple at Sabarimala. Hindus must protest to show that they are not sleeping. They are awake.
@AbdulkaderKaku
@AbdulkaderKaku Күн бұрын
Endhaannu al maderathum thambi parayu
@90sthegoldenera84
@90sthegoldenera84 11 сағат бұрын
ഞമ്മനെ എല്ലാരും ചേർന്ന് സുഖിപ്പിക്കുന്ന പരിപാടി
@moidcherapuram5121
@moidcherapuram5121 Күн бұрын
ഹിന്ദു ഐക്യവേദിയും ഇന്ത്യയും തമ്മിൽ ബന്ധമില്ല എന്നും തെളിഞ്ഞിട്ടുണ്ടല്ലോ
@sabun3224
@sabun3224 Күн бұрын
അയ്യപ്പൻമാർ വാവർ പള്ളിയിൽ പോകരുത്
@jjakajj7125
@jjakajj7125 Минут бұрын
Inganonum allalo rahul ishwar parayunae ..😂
@lifeingoa02
@lifeingoa02 3 күн бұрын
Correct ,there was no muslim during that era
@uthampurush
@uthampurush Күн бұрын
വാ വര് അയ്യപ്പൻ്റ വഖഫ് ആണ്.
@aloftinfomag9307
@aloftinfomag9307 21 сағат бұрын
സന്നിധാനത്ത് മുടി വെട്ടാൻ വന്ന ഒരു ബാർബർ ഉണ്ടായിരുന്നു ബാർബർ പിന്നീട് ബാർബർ ബാർബർ എന്ന് വിളിച്ച് അത് വാവരായി മാറിയതാണ് അദ്ദേഹം നമസ്കരിച്ചിരുന്ന സ്ഥലം പിന്നീട് അവർ പള്ളിയും ആക്കി
@sujithmathewabraham9961
@sujithmathewabraham9961 3 сағат бұрын
Ayyappante koothiyile pooda vadikan Anu Babar vannathu aa Barbera hindu kunnkal sami barber ennu vilichu 😂😂😂
@MaheshS-l9j
@MaheshS-l9j 4 сағат бұрын
നിന്നെ എങ്ങനെ ഉണ്ടാക്കി എന്ന് ആദ്യം ചിന്തികു
@anandu1998
@anandu1998 2 күн бұрын
Ayyappanum vavarum chernath ahnu sabarimala vargeeyatha ivde venda
@pathanamthittakaran81
@pathanamthittakaran81 10 сағат бұрын
അവിടുന്ന് ചവിട്ടി പുറത്താക്കുക എല്ലാത്തിനെയും
@manojkmanojk9618
@manojkmanojk9618 15 сағат бұрын
haraam anu
@asokanbush
@asokanbush 19 сағат бұрын
അഭിപ്രായം രേഖ പ്പെടുത്തിയവരുടെ ശ്രദ്ധയ്ക്ക് ഈ ബാബറു പള്ളിയുടെ എതിർവശത്ത് കൊച്ചമ്പലത്തിലേക്ക് കയറുന്നതിൻ്റെ ഇടത്ത് വശത്ത് വാവരുസ്വാമി എന് എഴുതി വച്ചിരിക്കുന്നതും ഒരു പ്രാഭാ മണ്ഡലവും കാണാൻ കഴിയും. അവിടെ തൊഴുക ബാക്കി ഒക്കെ യുക്തം പോലെ സ്വാമി ശരണം
@samklazar8995
@samklazar8995 Күн бұрын
😂😂😂😂😂
@abdulrehiman5222
@abdulrehiman5222 3 күн бұрын
Paisa pidichu vangicho😅😅
@vip1332
@vip1332 2 күн бұрын
എന്തായാലും ഉടനെ ശബരിമലയും വക്കഫിനു പോകും. 😡 വാവർ ശബരിമല വക്കഫ് ചെയ്തു എന്ന് പറഞ്ഞു കേസ് വരുന്നത് ഭാവിയിൽ വിദൂരമല്ല 🙏🏻😪
@abdulrasheedpc917
@abdulrasheedpc917 2 күн бұрын
@@vip1332 താജ്മഹലിനെ തേജ്മഹൽ എന്നാക്കി സ്വന്തമാക്കാൻ നടക്കുന്നവർക്ക് മറ്റുള്ളവരും അങ്ങിനെയാണെന്ന് തോന്നും.
@chandranpillai2940
@chandranpillai2940 16 сағат бұрын
ഓരോ മതത്തോടും തരം പോലെ അതാണ് മതേതരത്വം പ്രീണന രാഷ്ട്രീയം കളിച്ച ഇന്ദിരയുടെ മതേതരത്വം അങ്ങനെയായിരുന്നു 😅
@unnikrishnan5007
@unnikrishnan5007 2 күн бұрын
ആൽമതേതരത്തം അൽഖയ്ദ യും രണ്ടും ഒന്ന് തന്നെ
@pradeepkrishnan9847
@pradeepkrishnan9847 3 күн бұрын
Varunna ayyapppanmaar vicharichal mathiyallo athu nirthaan...ella ayyappanmaarkkum bodhavalkaranam kodukkanam..wup campaign nadathanam...kurachu kazhiyumbol aarum kayaraathey varumbol devaprasnam automatic aayi nadappaakum...swami saranam..🙏🙏🙏
@AneeshBanerjee
@AneeshBanerjee 2 күн бұрын
😂deva prasnam 😂
@AliAshraf-c9h9m
@AliAshraf-c9h9m 8 сағат бұрын
Vaavarude palli poliku pls Muslimaaia eniku oru prashnavumilla poliku pls polikiada
@radhalakshmikayanatil5286
@radhalakshmikayanatil5286 20 сағат бұрын
ശബരിമലയുടെ തുടക്കം മുതലുള്ളതല്ലേ വാവർ ? ഈ 2024 ൽ വന്നു ശബരിമലയിൽ ചേർന്നതല്ലല്ലോ. ഇത്രയും വർഷം വാവർ മുസ്ലിമാണെന്നു ആരും അറിഞ്ഞിരുന്നില്ലേ? എല്ലാവരും മനുഷ്യരല്ലേ? ഇഷ്ടപ്പെടുന്നവർ വിശ്വസിച്ചോട്ടെ. അല്ലാത്തവർ വിശ്വസിക്കാതിരുന്നാൽ പോരേ? വെറുതെ ശബരിമലയിൽ ഹിന്ദുക്കൾ തന്നെ പ്രശ്നമുണ്ടാക്കുന്നതെന്തിന്? വാ വരെ പെട്ടെന്നു ഒഴിവാക്കിയാൽ വാവരുടെ കൂടെയുള്ളവർ പ്രശ്നമുണ്ടാക്കില്ല ?അപ്പോൾ ശബരിമലയിൽ പ്രശ്നങ്ങൾ ആ വില്ലേ?
@kl58p6
@kl58p6 Күн бұрын
രണ്ട് പേരും ഉടായിപ്പ് അങ്ങനെ ഒരു സംഭവം ഇല്ല പാവപ്പെട്ട ജനങ്ങളുടെ പണം തട്ടാൻ കണ്ട എക മാർഗ്ഗം ആണ് വിളക്ക് കത്തൽ ഒക്കെ ഒരു കൺകെട്ട് ആണ്
@rijulmanakkal5656
@rijulmanakkal5656 2 күн бұрын
ayyapan era and muslim era see the differance
@Muhammedkunhick
@Muhammedkunhick 2 күн бұрын
എനിക്ക് പറയാനുള്ളത് ഈ ചരിത്രം ഒക്കെ ഏത് ഗ്രനഥ് ത്തിലാണ് ഉള്ളത്. ഇതിന്റെ തെളിവ് എന്ത്? ജനങ്ങൾ പറയുന്നതിനും കേട്ടു കേൾവിക്കും എന്ത് തെളിവ് ആണ് ഉള്ളത്. താൻ പറഞ്ഞത് ആണ് ശരി അതിനു എതിർ പറയുന്ന വർ ശരിയല്ല എന്ന് പറയുന്നത് സത്യത്തിൽ അഹം അല്ലെ
@abdulazeez1382
@abdulazeez1382 Күн бұрын
സ്വാമി തിന്തകത്തോo അയ്യപ്പ തിന്തകത്തോo ഈ വാക്കിന്റെ അർത്ഥം എന്താണ്
@anusudhakarannair1380
@anusudhakarannair1380 8 сағат бұрын
അയ്യപ്പ ചരിത്രത്തിന് പഴക്കം 500 വർഷമാണെന്നിരിക്കുകയും മുസ്ലിം അധിനിവേശത്തിനും സമാന കാലഗണന (1525)കൽപിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ബാബർ ആകാം വാവർ . പറയുന്ന കഥയിൽ വാവരെ കൊള്ളക്കാരനായാണ് അവതരിപ്പിക്കപ്പെടുന്നത്. രബീന്ദ്ര നാഥ ടാഗോറിനെ നമ്മൾ രവീന്ദ്ര നാഥ ടാഗോർ എന്നും ബൃന്ദാ കാരാട്ടിനെ വൃന്ദാ കാരാടെന്നും പറയുന്നതു പോലെയാകാം ബാബർ , വാവരായത് .
@user-ha2nd1em4z
@user-ha2nd1em4z Күн бұрын
പുതിയ വഖ്ഫ് (ഭേദഗതി) ബിൽ, 2024 ലെ ഉള്ളടക്കം: 1. പഴയ ആക്റ്റിനെ "യൂണിഫൈഡ് വഖ്ഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷിയൻസി, ആൻഡ് ഡെവലപ്മെന്റ് ആക്റ്റ്, 1995" എന്ന് പുനർനാമകരണം ചെയ്യും. 2. കുറഞ്ഞത് 5 വർഷമെങ്കിലും ഇസ്ലാമിൽ ഉള്ള ഒരാൾക്ക് മാത്രമേ "വഖ്ഫ്" ചെയ്യാൻ സാധിക്കൂ. 3. വഖ്ഫ് ചെയ്യുമ്പോൾ പാരമ്പര്യ സ്വത്തിൽ സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തും. 4. പൊതുപയോഗം വഴി കാലക്രമേണ വഖ്ഫ് ആയി മാറിയവ (WAQF by user) സംബന്ധിച്ച വ്യവസ്ഥകൾ നീക്കുന്നു. 5. വഖ്ഫ് സ്വത്തുകളുടെ സർവേ ചുമതല കളക്ടർക്ക് അല്ലെങ്കിൽ ഡെപ്യൂട്ടി കളക്ടർക്ക് നൽകുന്നു. 6. കേന്ദ്ര വഖ്ഫ് കൗൺസിലും സംസ്ഥാന വഖ്ഫ് ബോർഡുകളിലും മുസ്ലിം സ്ത്രീകളെയും മുസ്ലിമേതരരെയും ഉൾപ്പെടുത്തുന്നു. 7. ബൊഹറാ, അഘഖാനി സമുദായങ്ങൾക്ക് പ്രത്യേക വഖ്ഫ് ബോർഡുകൾ സൃഷ്ടിക്കുന്നു. 8. ഷിയാ, സുന്നി, ബൊഹറ, അഘഖാനി, മറ്റു മുസ്ലിം വിഭാഗങ്ങൾക്കായി പ്രതിനിധിത്വം ഉറപ്പാക്കുന്നു. നിലവിൽ വഖ്ഫ്ൽ സുന്നി ആധിപത്യം ആണ്. 9. വഖ്ഫ് രജിസ്ട്രേഷൻ ഒരു ഓൺലൈൻ പോർട്ടലിൽ കേന്ദ്രീകൃതമാക്കുന്നു. 10. വഖ്ഫ് സ്വത്തായി രേഖപ്പെടുത്തുന്നതിന് മുമ്പ് എല്ലാ ചുമതലകൾക്കും നോട്ടീസ് നൽകിക്കൊണ്ട് വിശദമായ നടപടികൾ നൽകുന്നു. ഇത് ഇന്ന് പാലിക്കപ്പെടുന്നില്ല. 11. നിലവിലെ സെക്ഷൻ 40 പ്രകാരം സ്വത്ത് വഖഫ് സ്വത്താണ് എന്ന് വഖ്ഫ് ബോർഡിന് സ്വയം തീരുമാനിക്കാൻ സാധിക്കില്ല. 12. വാർഷിക വരുമാനം 5,000 രൂപയിൽ കൂടുതലുള്ള വഖ്ഫുകളിൽ നിന്നുള്ള സംഭാവനയെ 7%ൽ നിന്ന് 5% ആക്കി കുറക്കുന്നു. 13. മുതവല്ലികൾ (പരിപാലകർ) അക്കൗണ്ടുകൾ ബോർഡിലേക്ക് ഒരു കേന്ദ്ര പോർട്ടലിൽ സമർപ്പിക്കണം. 14. ട്രൈബ്യൂണലിൽ രണ്ട് അംഗങ്ങളെ ഉൾപ്പെടുത്തുകയും, ട്രൈബ്യൂണൽ ഉത്തരവുകൾക്കെതിരായ അപ്പീലുകൾക്ക് 90 ദിവസത്തിനുള്ളിൽ ഹൈക്കോടതിയിലേക്ക് അപ്പീൽ നൽകാനുള്ള അനുവാദം നൽകുന്നു. 15. ലിമിറ്റേഷൻ ആക്റ്റ്, 1963 വഖ്ഫ് നടപടികളിൽ പ്രയോഗിക്കാൻ 107-ാം വകുപ്പ് നീക്കം ചെയ്യുന്നു. 16. പാലായക വഖ്ഫ് സ്വത്തുകൾക്ക് താൽക്കാലിക വ്യവസ്ഥകൾക്കായുള്ള 108, 108A വകുപ്പുകൾ നീക്കുന്നു. ഈ ഭേദഗതി വഖ്ഫ് മാനേജ്മെന്റ് സുഗമവും കാര്യക്ഷമവുമാക്കാനും സമുദായങ്ങളിൽ നീതിപൂർണ പ്രതിനിധിത്വം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു.
@musthqfasuhair4576
@musthqfasuhair4576 Күн бұрын
അപ്പോൾ ഇനി അയ്യപ്പൻ വിളക്കിന് വാവരും അയ്യപ്പനും തമ്മിലുള്ള വെട്ടും കുത്തും ഒന്നും ഉണ്ടാകില്ലേ.... 🤔
@vinuaravind1727
@vinuaravind1727 2 күн бұрын
Al മതേതരത്വം
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 77 МЛН
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 10 МЛН
ആരുടെ ബ്രോ? | N Prasanth | IAS | Super Prime Time
1:00:17