ക്ഷേത്രത്തിൽ ഏറ്റവും വേണ്ടപ്പെട്ടആളാണ് തന്ത്രി കാണുന്നവരുടെ താളത്തിനു തുള്ളാനല്ല തന്ത്രിയെ നിയോഗിച്ചിരിക്കുന്നത് ഭഗവാന്റെ ആചാരങ്ങൾ സംരക്ഷണം കൊടുക്കേണ്ട വ്യക്തി അതിനെ ഹനിക്കാൻ കൂട്ടുനിൽക്കുന്നത് ഒരിക്കലും അംഗീകരിച്ചു കൊടുക്കാൻ പറ്റില്ല. ആരെങ്കിലും പണം വാരിക്കോരി കൊടുക്കുന്നുണ്ടായിരിക്കും അപ്പോൾ വേണ്ടപോലെ ഒക്കെ ചെയ്യും ഒരു കുടുംബത്തിനാണ് അവകാശംആ അവകാശി ഗു ണ മല്ലെങ്കിൽ പിന്നെവേറെ ആരാണ് ഉള്ളത് ആ ആൾക്ക് കൊടുക്കണം.പണത്തിനു വേണ്ടി എന്തും ചെയ്യുന്നവർ ആണെങ്കിൽതീർത്ഥം വാങ്ങുമ്പോൾ ഒരു സാമ്പിൾ കുപ്പികൂടി കരുതണം അമ്പലത്തിൽ പോയി കുഴഞ്ഞു വീണു മരിച്ചെന്നുള്ള പഴി ഒഴിവാക്കാം.ഇപ്പോൾ ആളിനെ ഇല്ലാതാക്കാൻ എന്തുണ്ട് ഉപായം എന്നു നോക്കി നടക്കുന്ന കാലം അല്ലേ അപ്പോൾ മന്ത്രിയേ യും തന്ത്രിയേയും ഒക്കെ വില ക്കുവാങ്ങും. വരും തലമുറകൾക്കുള്ള അമൂല്ല്യങ്ങൾ ആയുള്ള നിധികൾ ആണ് ക്ഷേത്രം അത് നശിപ്പിക്കുവാൻ ആരും ശ്രമിക്കരുത്
@hemass30332 ай бұрын
തന്ത്രി ദേവനു വേണ്ടിയാണ് നിലനിൽക്കേണ്ടത് അല്ലാതെ ദേവസ്വത്തിനു വേണ്ടിയല്ല
Ethallam manushiyan undakkiyatha eshwarane polum pola undannu parayunnavaranu ulllath
@bindukb772 ай бұрын
Correct
@mohananv33112 ай бұрын
ദേവസം ബോർഡ് ഹിന്ദു ഭക്തന്മാരുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും സ്വത്തും ഭൂമിയും കാത്ത് സൂക്ഷിക്കാനാണ് . പക്ഷെ ഇപ്പോൾ ഇത് ആചാര അനുഷ്ടാനങ്ങളെ തകർക്കാനും പണം കൊള്ളയടിക്കാനും ഭൂമി തട്ടിയെടുക്കാനും തകർക്കാനും ഭക്തരെ പിഴിഞ്ഞ് കഷ്ടപ്പെടുത്തി ബുദ്ധിമുട്ടിച്ച് പണം തട്ടാനുമാണ് പ്രവർത്തിക്കുന്നത്.
@ArjunP-l4f2 ай бұрын
ഗുരുവായൂരപ്പനെ തൊട്ട് കളിച്ചവർക്ക് പണി കിട്ടും
@Sreeja-c7eАй бұрын
Correct answer
@janardhanancheerath84012 ай бұрын
ദേവസ്വം ഫ്രോഡിനെ അടിച്ച് പുറത്താക്കണം.
@EdathilVeedu2 ай бұрын
പ്രതികരിക്കണം ശക്തമായി
@sasidharannair62912 ай бұрын
ഇത് ചെയ്യുന്ന ആരായാലും അവരുടെ കുടുംബം നശിക്കും വിനാശ അടുത്ത് വരുന്നു 🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sindhukn25352 ай бұрын
Very correct Thampi sir
@vijayakumarvaipooru1158Ай бұрын
❤❤❤👌
@DhanyaGokulam-ge1ml2 ай бұрын
Well Expressed ❤
@rethypushpan7632 ай бұрын
🙏🙏🙏
@Pathmavathi-xm9ze2 ай бұрын
🙏🙏🙏🙏🙏
@sreehari.l.s9544Ай бұрын
❤❤❤Ente kanna ❤❤❤❤katholane 🎉🎉🎉
@akhilesh25632 ай бұрын
തന്ത്രി യെ മാറ്റി പുതിയ ആളെ വക്കുക
@VelayuDhan-ke8iy2 ай бұрын
OK super man V.g.
@AlfredFernandez-by3pp2 ай бұрын
മതം എന്ന് പറയുന്നത് കൊടും വിഷമാണ് ...എല്ലാ മതങ്ങളെയെയും ദൈവങ്ങളെയും മനുഷ്യൻ കണ്ടുപിടിച്ചതാണ് . മനുഷ്യനെ പ്രകൃതി രണ്ട് ജാതിയിൽ ആണ് സൃഷ്ട്ടിച്ചത് ആണും പെണ്ണും ബാക്കി എല്ലാം മനുഷ്യനിര്മിതമാണ്... എത്രയും വേഗം എല്ലാ മതങ്ങളും നിരോധിക്കുക വരും തലമുറയ്ക്ക് മികച്ച വിദ്യാഭ്യാസം കൊടുക്കുക....പണ്ടൊക്കെ പുരുഷന്മാർ ഒരു മതങ്ങളുടെയും ദൈവങ്ങളുടെയും പുറകെ പോകില്ലായിരുന്നു സ്ത്രീകളായിരുന്നു ഭക്തിപ്രസ്ഥാനങ്ങൾ ,...ഇപ്പോൾ ആണുങ്ങളുടെ വില കളയാൻ മീശയും വച്ച് കുറെ എണ്ണം ദൈവങ്ങൾക്കും മതങ്ങൾക്കും അടിമയായി ജീവിക്കുന്നു...കഷ്ടം ...
@meeraiyer412 ай бұрын
Correct tambi sir, devanodu chodiknm Deva prashnm veknm
@Binduscookbook2 ай бұрын
കേരളത്തിന്റെ പോക്ക് എങ്ങോട്ടാ???
@gvl462 ай бұрын
Hindu society must protest united lyrics against the Devaswom for humiliating the devotees and allowing non- Hindus to en Rachel our temples and against the misdemeanor of the atheist staff in the temple! The HC should take suo moto case in this matter and render justice e to the Hindus.
@ambikakr25222 ай бұрын
തന്ത്രിക്കല്ലേ പരാമാധികാരം... എന്നാണ് അത് ദേവസ്വത്തിന് അധികാരം കൈമാറിയത് ...??????
@pradeepkrishnan98472 ай бұрын
Hindukkal ellaavarum koodi manassuruki praakuka..ithu cheyyunnavanmaarey...🙏🙏🙏
Devotees will plan accordingly in advance if you let them know approximate waiting time,let us not change anything for accomodate fans instead of devotees
@sudhauday14872 ай бұрын
Devahitham nokkanam.Devasom board veno vendayo? He should reply.
@sreevidyajayaprasad10052 ай бұрын
സത്യം എന്തിനാ paisa ഇടനേ? എത്ര പറഞ്ഞാലും ഇവറ്റകൾക്കു മനസിലാകുന്നില്ലലോ?
ഇങ്ങേര്ല്ലേ പറഞ്ഞത് വാവര് പള്ളി പൊളിക്കണം എന്ന് പറഞ്ഞത്.
@raghuputhiyadam15142 ай бұрын
അതിനെന്താ കുഴപ്പം?
@muralikrishnan64002 ай бұрын
@raghuputhiyadam1514 അതും ആചാരം ആണ്. സുരേഷ്‌ഗോപിയുടെ മകളുടെ കല്യാണത്തിന് മോദി വന്നപ്പോൾ ഭക്തരെ തടഞ്ഞതും ആചാര ലംഘനം ആണ്.
@sindhukn25352 ай бұрын
Yes . of course it is a necessity of the time
@saratsaratchandran30852 ай бұрын
Are we going to complain meekly about these despicable acts or deal with the morons who are acting like vandals?! Why are we so hesitant to react!? Cowardice or Karmaphobia?!
കാര്യം അറിയില്ലെങ്കിൽ മിണ്ടാതിരിക്കൂ.. വെറുതെ ആക്ഷേപിക്കുന്നത് ആപത്താണ്
@devoottan20172 ай бұрын
@tpsankaran6750 ok കാര്യം അറിയില്ല എന്നാലും ഒരു കാര്യം പറയാം സർക്കാർ പറയുന്ന കാര്യങ്ങൾ ദേവസ്വം ബോർഡിന് എതിർക്കാൻ ഉള്ള പ്രാപ്തി ഇല്ല എന്ന ചാറ്റക്കോടിലാ ഇപ്പോൾ ഉള്ളത് ആക്ച്വലി സർക്കാരിന് ദേവസ്വം ബോർഡ് ൽ അഭിപ്പ്രായം പറയേണ്ട ഒരു കാര്യവും ഇല്ല ദേവസ്വ ബോർഡ് രൂപീകരിച്ചപ്പോൾ ബോർഡ് മെംബേർസ് ആൻഡ് അതോറിറ്റീസ് ഇന്റെ ശമ്പളം ആൻഡ് അലോഡൻസ് എത്ര ആയിരുന്നു അപ്പോൾ അമ്പലങ്ങളുടെ ആവശ്യത്തിനായി ഗവണ്മെന്റ് നൽകിയിരുന്നു തുക എത്രയായിരുന്നു Now എത്രയാണ് ആനുപാതികനായി കൂട്ടിയിട്ടുണ്ടോ? "Thomas Issac budget speach"
@tpsankaran67502 ай бұрын
@devoottan2017 ഗുരുവായൂരിൽ തീരുമാനങ്ങൾ എടുക്കുന്നത് ബോർഡ് മെമ്പർമാരും സ്ഥിരം മെമ്പർമാരും ചേർന്നാണ്... അറിഞ്ഞിടത്തോളം സർക്കാർ ഇടപെടലുകൾ ക്ഷേത്ര കാര്യത്തിൽ ഉണ്ടാവാറില്ല
@jayakrishnannair62562 ай бұрын
@@tpsankaran6750അത് തന്നെ കാര്യം അറിയില്ല എങ്കിൽ മിണ്ടാതെ ഇരിക്കുക. നിരീശ്വര വാദികൾ അധികാരത്തിൽ ഇരുന്നാൽ ഇതൊക്കെ സംഭവിക്കും. ഹിന്ദുക്കൾ, ക്രിസ്ത്യൻസ് ഒന്നിച്ചാൽ തീരുന്ന പ്രശ്നം മാത്രമേ ഉള്ളു. മുസ്ലിം പ്രീണനം മാത്രമാണ് ഇടതുപക്ഷ ലക്ഷ്യം
@JaiLal-hd6ti2 ай бұрын
നനിൽ അംമ്പൃർ
@pradeepkrishnan98472 ай бұрын
Ennittum ee Hindu jantukkal entey nannaakaathathu..?🤔🤔🤔
@ET-lr4zw2 ай бұрын
എന്തെങ്കിലും ശാസ്ത്ര പ്രമാണം ഉണ്ടോ ഈ പൂജക്ക്? അതോ വെറും ആചാരം ആണോ? ഈ ആചാരം പിന്നീട് ശാസ്ത്രം ആകുമോ? പൂജയുടെ ആധികാരികത പറയാൻ തന്ത്രിയും ബാധ്യത ഉണ്ട്. തന്ത്രി ദേവന്റെ പിതാവാണെന്ന് ഏതു ഗ്രന്ഥം ആണ് പറയുന്നത്? ശങ്കരാചാര്യർ ഏതു ഗ്രന്ഥത്തിലാണ് ഈ ചിട്ടപ്പെടുത്തൽ നടത്തിയിട്ടുള്ളത്? തന്ത്രി കുടുംബം എഴുതിയതാണെന്ന് പറയുന്ന തന്ത്രസമൂച്ചയത്തിൽ ഉണ്ടോ ഈ പൂജാ വിധി?
@govindanaravath136826 күн бұрын
Ee thandhri Marappottan Hosamaye athhitha Sthalathu athhikkanam Ee thandhri Red thandhriyanu.Dharmam Ella ??? Valichu purathiduka😮😮😢
@AmeenAbdhulla2 ай бұрын
ഏകാദശി എന്നാൽ ഭക്തർ ഉപവാസ വ്രതമെടുക്കണം അല്ലാതെ അമ്പലത്തിൽ പോകുന്നതല്ല പ്രധാനം തലേന്ന് വൈകിട്ട് ചെറിയ ആഹാരം കഴിച്ച് പിറ്റേ ദിവസം വൈകിട്ട് 6 - 45 ന് വ്രതം അവസാനിപ്പിക്കുന്നു....
@vijayannair36212 ай бұрын
Devosomekarusey muttu kalu thalli odikkanam, oru tharatthilum evanmarey vidaruthu.
🔥🔥🔥🔥🔥 Jai Kalki Maharaj ki Jai Namaskari all jockers and cartoons if you can't do Puja it is better to keep the temple. Closed otherwise if you do it up side down ridhi Kerala will lose it self 🔥🔥🔥🔥🔥