പടം 👌👌👌👌3d ഒരു രക്ഷയും ഇല്ല്യ പൊളിച്ചടക്കി. Fist diraction 👌👌👌
@sajansanu5739Күн бұрын
ഹോളിവുഡ് ലെവൽ ❤❤❤
@aromalja9861Күн бұрын
Chiripikele mowne
@anoopachu2386Күн бұрын
സൂപ്പർ ❤️❤️❤️❤️❤️
@kasukasu182Күн бұрын
Barroz is a fantastic move thanks laaletaaaaaaaaaaaaaaaa... Thanks
@VishnuVish-cp5ys13 сағат бұрын
Thank u lalettaa🎉❤
@Anoopkumar-zm6chКүн бұрын
നല്ലാ സിനിമ 😍😍😍
@Abhi-iv9ppКүн бұрын
3D ദൃശൃവിസ്മയം ആയിരുന്നു visual treat ആയിരുന്നു... കുട്ടികൾക്കും family ആയി വന്നിരുന്നു കാണാവുന്ന Good 👍🏻 movie The complete Actor *MOHANLAL* 👑❤ in as Barroz 🔥
@sanjithkumar560623 сағат бұрын
സൂപ്പർ പടം ആണ്.കുറേ വൃത്തികെട്ട റിവ്യൂ ഈ നല്ല പടം നശിപ്പിക്കുമോ എന്ന് പേടിയുണ്ട് 🙏
@aswathyvinod754617 сағат бұрын
1:57 my achamma❤❤❤
@viswanathanv1320Күн бұрын
നല്ല സിനിമ 3 D എഫക്റ്റ് ഗംഭീരം...
@SaaKumar-d5xКүн бұрын
Super👌
@Lliaaaw24Күн бұрын
ഞാൻ നാളെ പോയി കണ്ട് എന്റെ സ്വന്തം റിവ്യൂ ഇടും
@ajuzi998Күн бұрын
Super film 🔥🔥🔥🔥🔥🔥🔥❤❤❤❤3D poli
@bennykvbennykv6441Күн бұрын
കുഞ്ഞുങ്ങൾ 👍👍മതി 👍👍👍👍👍
@vnk8425Күн бұрын
Record marikadanno illayo ennala....nalla moviee❤❤❤❤❤❤🎉
@sreejithsreejisreejithsree3941Күн бұрын
❤️🥰❤️🙏🥰🥰🥰
@shajiambattjosephcalicut3154Күн бұрын
ഞെട്ടിച്ച പടമൊന്നുമല്ല.. പക്ഷേ, 3D ഇന്ത്യയിൽ ഇcപ്പാൾ ഉള്ള ഏറ്റവും മികച്ചതാണ്❤
@ajayadjsgsjg8337Күн бұрын
🌹🌹🌹🌹🌹
@rajeshvs9667Күн бұрын
One of the best 3D work in india, Mohanlal Brilliant Direction ✌️, santhosh sivan camera superb ❤
@bennykvbennykv6441Күн бұрын
കുഞ്ഞുങ്ങളുടെ അഭിപ്രായം മതി 😂😂😂😂😂😂😂
@binulal7575Күн бұрын
സൂപ്പർ മൂവി ❤️❤️❤️❤️❤️❤️
@bibinbabu2633Күн бұрын
spr padam good quality ❤❤
@Jeesmon000Күн бұрын
❤️✨❤️✨
@Anilkumar-it8oyКүн бұрын
❤❤❤
@baburajnair5304Күн бұрын
നല്ല മൂവി 🙏
@cutesuperkatКүн бұрын
Totally a new visual 3d experience
@sajiapillai9414Күн бұрын
Nalla oru cinema ❤❤❤❤❤
@riyasmannarkkad6318Күн бұрын
നല്ല സിനിമ ❤️
@bennykvbennykv6441Күн бұрын
മമ്മൂണികൾ ഇന്ന് evide👍പോകും 😂😂😂😂😂
@aromalja9861Күн бұрын
Kok review kanda 😂
@SanildevarajSanildevaraj-jo5hrКүн бұрын
L❤❤❤
@nigeshapputtan4240Күн бұрын
സൂപ്പർ മൂവി ❤️😍😍
@JustinThomasTКүн бұрын
After watching With my family what I felt. Pros 1. Good 3 D camera work. 2. Score above average. 3. കുട്ടികള്‍ക്ക് ചില scenes ഇഷ്ടപ്പെടും.. 4. Some fantasy story part is good.. but not hooking audience. 5. Acting of ലാലേട്ടന്റെ Great.. Naration but too bad.. Drawback 1. കുറേ ബന്ധമില്ലാത്ത part's ഒരുമിച്ചു ചേര്‍ത്തു വച്ചിരിക്കുന്നു. Audience not getting connected to Story telling not connecting.. 2. Too Dramatic narrative 3. Bad dubbing Character Ron Madhav., swetha Menon and Mendoza 4. Good songs.. ഒരു ആവശ്യവും ഇല്ലാതെ പാട്ടുകൾ ഇടയില്‍ കൊടുത്തിരിക്കുന്നു. 5. VFX walking on water and many below average. 6. Anthony perumbavoor, Pranavmohanlal no use characterisation.
@dia6976Күн бұрын
Nice movie
@Lijinjose-o4eКүн бұрын
super movie
@BijuKondrappassery13 сағат бұрын
ഇന്നലെ ക്കുറെ യടു ബൻ മാർ വന്നിരുന്നു ഒരിക്കലും കാണാത്ത യു ട്യൂ മ്പൻ മാർ ഇന്ന് ആരെയും കാണുന്നില്ല.
@AdarshS-y4lКүн бұрын
Super movie
@RazoroidКүн бұрын
ഗുണ്ട്💥 Marco🔥
@JaleelNm-f5z18 сағат бұрын
Ethanu sharikkumulla sathyam oralu polum ethinu ethir abiprayam ella ennullathanu
@askarakku785516 сағат бұрын
Polinju paaleesayenna kettathu....
@brothersszzz695Күн бұрын
❤ ഈ സിനിമ അടിപൊളിയാണ് സൂപ്പർ ആണ്❤❤🔥🔥🔥 നൈറ്റി റിമി പറഞ്ഞാൽ ചില----മക്കളുണ്ട് അവരാണ് മലയാള സിനിമയെ നശിപ്പിക്കുന്നത്. 😡🥲 ഒരു സിനിമ അടിപൊളി ആയാലും മോശമായാലും ആ സിനിമയുടെ കുറെ ആളുകളുടെ കഷ്ടപ്പാടുണ്ട് അതൊന്നു നോക്കാതെയാണ് ചില- ----- മക്കൾ നെഗറ്റീവ് റിവ്യൂ പറയുന്നത്.. പട മോശ ആയിക്കോട്ടെ അടിപൊളി ആയിക്കോട്ടെ പക്ഷേ അത് കാണണോ കാണേണ്ട എന്ന് തീരുമാനിക്കുന്നത് നമ്മളാണ്. അല്ലാതെ റിവ്യൂ പറയുന്നവരല്ല.. (((( ഉദാഹരണത്തിന് ഈ സിനിമ എടുക്കാം ഈ സിനിമ ഇറങ്ങുന്ന മുമ്പേ തന്നെ ലാലേട്ടൻ പറഞ്ഞതാണ് മെയിൻ ആയിട്ടും കുട്ടികൾക്ക് പറ്റിയ സിനിമയാണെന്ന്. ❤️ പക്ഷേ ഇതൊക്കെ അറിഞ്ഞിട്ടും ഫേമസ് ആവാൻ വേണ്ടിയും കാശിനു വേണ്ടിയും ചില -മക്കളെ മോശപ്പെട്ട റിവ്യൂ പറയുന്നു......)))) എനിക്കൊന്നേ പറയാനുള്ളൂ അടിപൊളി സിനിമയാണിത് കുട്ടികൾക്ക് മാത്രമല്ല മുതിർന്ന ആളുകൾക്കും പറ്റിയ സിനിമ തന്നെയാണ്. മലയാളത്തിൽ തന്നെ വേറിട്ട സിനിമയാണിത് ❤️❤️ ലാലേട്ടന്റെ സിനിമ ഇറങ്ങുമ്പോൾ ചെല- മക്കൾ മോശപ്പെട്ട റിവ്യൂ തുടങ്ങും.))) മലയാള സിനിമ മേഖലയിൽ പ്രധാന താരങ്ങളുടെ സിനിമകൾ ഫ്ലോപ്പ് ആവുമ്പോൾ.. ലാലേട്ടനാണ് മലയാള സിനിമയെ ലോക മൊത്തം എത്തിച്ചത്.. ആ മനുഷ്യൻ ഇല്ലെങ്കിൽ മലയാള സിനിമ ഇങ്ങനെ എത്തിയില്ല.. അതൊന്നും ഓർക്കാതെയാണ് ചില ആളുകൾ നെഗറ്റീവ് പറയുന്നത്... എനിക്ക് ഒന്നേ പറയാനുള്ളൂ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിൽ സിനിമ കാണാൻ പോവുക. അല്ലാതെ ഈ നൈറ്റി റിവ്യൂ പറയുന്ന ആളുകളെ കണ്ടിട്ടു കാശിനു വേണ്ടി റിവ്യൂ പറയുന്ന ഈ ഈ ആറാട്ടനെ കണ്ടിട്ട് ആരും സിനിമ കാണാൻ പോകരുത്. നിങ്ങൾ നിങ്ങളെ ഇഷ്ടത്തിന് പോവുക ❤️❤️❤️❤️❤️