Sathyam paranjal Lalettante fansini ettavum pedi ulla oru movie aan BAROZ . Hope this hardwork will give a massive output . 🎥✨💯
@seven7movies2 жыл бұрын
പേടി ഇല്ല. atyavasyam hype olla movie ahn🙌
@harisonwilfred75672 жыл бұрын
@@seven7movies അത പേടി 🙂
@raihaanabeed57322 жыл бұрын
ee aduth oru teaser entho vannurunnu ath shokam aayi
@adnx60392 жыл бұрын
@@raihaanabeed5732 making video aayrunnu 😹❗
@Lee-tl5jc2 жыл бұрын
@@raihaanabeed5732 ath teaser allade.. Making video ആണ്
@FILMOPHILEENTERTAINMENT2 жыл бұрын
Prithviraj 🔥
@arundas55662 жыл бұрын
ഒരു മൂവി കണ്ടിറങ്ങിയതിനുശേഷം ആ സിനിമ കൊള്ളാമോ ഇല്ലയോ എന്ന് ആസ്വാദകൻ എന്ന നിലയിൽ ഓരോ വ്യക്തികൾക്കും അഭിപ്രായം രേഖപ്പെടുത്താവുന്നതാണ് പക്ഷേ ഒരു സിനിമയുടെ ഷൂട്ടിംഗ് സമയത്ത് തന്നെ ആ സിനിമയ്ക്ക് ഇത്രയേറെ നെഗറ്റീവ് ഇമ്പാക്ട് ഉണ്ടാക്കിയെടുക്കുക എന്നുള്ളത് അത്ര നല്ല കാര്യമല്ല നമുക്കെല്ലാവർക്കും വ്യക്തിപരമായ ഇഷ്ടപ്പെടുന്ന ഒരു നടനും നടിയും ഉണ്ടായിരിക്കും അവർ ഒഴിച്ച് ബാക്കിയുള്ളവരുടെ സിനിമ തരംതാഴ്ത്തുക എന്ന് നിലയിലേക്ക് നമ്മൾ വളർന്ന അവിടെ മലയാളസിനിമയ്ക്ക് ഒന്നടങ്കം നഷ്ടം മാത്രമേ സംഭവിക്കൂകയുള്ളു മലയാളം ഇൻഡസ്ട്രി എന്നുപറയുമ്പോൾ വളരെ ചെറിയ ഒരു ഇൻഡസ്ട്രിയാണ് എങ്കിൽത്തന്നെയും ഏറെ മേന്മകൾ അവകാശപ്പെടാൻ പറ്റുന്ന ഒരു ഇൻഡസ്ട്രി കൂടിയാണ് നമ്മുടെ ഇൻഡസ്ട്രിയുടെ ആസ്വാദകർ എന്ന നിലയിൽ നല്ലതിനെ നല്ലതെന്നും മോശമായത് മോശമായി എന്ന് പറയുക ഒരിക്കലും അധിക്ഷേപ ത്തിലേക്ക് കടക്കാതിരിക്കാൻ ശ്രമിക്കുക
@seven7movies2 жыл бұрын
Crct.. atleast oru pan world movie ekkeyan erakunath ..appo atinotha promotion illengil nammude industry thanne ingane kedakum..nalla budget cinemakal orukan alkar madikunath Karanam ith thanne ahn🙌..atumella cinema kanathe polum negative review idunna mattoru kootam🙏🥴
@athul85692 жыл бұрын
💯
@hh007902 жыл бұрын
You are absolutely right!
@jamshadjamshi54372 жыл бұрын
Ithippo ഇവിടെ പറയാൻ കാരണം 🤔
@പാവംഞാൻ-ശ9റ2 жыл бұрын
@@jamshadjamshi5437 താങ്കൾ ബാക്കിയുള്ള കമന്റുകൾ കൂടി വായിച്ചു നോക്കൂ, അപ്പോൾ മനസ്സിലാകും ഇതിപ്പോൾ ഇവിടെ പറഞ്ഞത് എന്തിനാണെന്ന് 😏
@Mallu_GeekАй бұрын
Barozz ട്രെയിലർ കണ്ടതിനു ശേഷം ഇത് കാണുന്നവർ ഉണ്ടോ?
@Hasir6662 жыл бұрын
മോഹൻലാൽ ഫാൻ മമ്മൂട്ടി ഫാൻ എന്ന് ചിന്തിക്കാതെ നമ്മുടെ മലയാള സിനിമ എന്ന രീതിയിൽ ഇതിനെ കാണൂ Negative ഇല്ലാതെ ഒന്ന് കണ്ട് നോക്കൂ🥴
@swetha76712 жыл бұрын
👍
@mr.McMahn2 жыл бұрын
അങ്ങനെ കാണാം കുഴപ്പമില്ല പക്ഷെ സിനിമ മോശമാണെങ്കിൽ അത് മോശം സിനിമ എന്ന് തന്നെ പറയണം. ഏതെങ്കിലും ഒരു കുറെ budget വെച്ച് ഒരു പടം തട്ടി കൂട്ടി മലയാള സിനിമക്ക് അത് ഇല്ല ഇത് ഇല്ല എന്ന് പറഞ് ഒരു മോശം cinema പൊക്കി പിടിക്കേണ്ട ആവിശ്യം ഇല്ല 👍
The first pan world cinema in malayalam industry❤️🔥...mikacha ഒരു vijayam ആകട്ടെ..lalettann iniyum malayalam industriye mattoru thalatilekk etikan സദികട്ടെ ❤️#L
@atwunz2 жыл бұрын
Marakkar kandathaane
@annriyasaji5372 жыл бұрын
Athu pan world movie allallo
@seven7movies2 жыл бұрын
@@annriyasaji537 അതെ..confirm ahn
@seven7movies2 жыл бұрын
@@atwunz mamante angatinekalum kollam🙏
@deadsec12382 жыл бұрын
@@annriyasaji537 aah sheriya ini pan world irakki nanam keduthenam 🤣enthayalum pottum.. Lalettante aa character getup kanda mathrem mathi padam oombiyath aanen ariyan
@b.e.n_.2 жыл бұрын
Barroz ✨
@alok42672 жыл бұрын
Barroz💥
@sreenathkorattil2 жыл бұрын
ലാലേട്ടൻ ✊🏽️
@vyshnavkaАй бұрын
ലാലേട്ടൻ 🤤✊💦 🤣🤣🤣🤣
@alok42672 жыл бұрын
Lalettan🔥
@aswathyvineeshneerthattil32022 жыл бұрын
Laalettan & prithvi
@sushmasushma93372 жыл бұрын
My hero hero lalttan ♥️♥️♥️♥️♥️
@rbnby6 ай бұрын
Ezunnette podae
@mikasa84702 жыл бұрын
@ 1:32 le prithvi:3d yil shoot cheyth imax il master chey- Interviewee:OK
@amsujith4 ай бұрын
interviewer
@rahulreghu46392 жыл бұрын
Lalettan ❤❤❤❤
@surfasthappu60642 жыл бұрын
L2 🔥
@youtubed18052 жыл бұрын
BarroZ 🙌❤️
@andrewspaul72882 жыл бұрын
TBH Mohanlal as a director enikku nalla pedi undu... Kochadiyaan pole aavaathernnaal mathiyaayrnnu....
@Parusvijay2 жыл бұрын
Lalettan😍
@election-bm4bt2 жыл бұрын
പുള്ളിക്കറിയാം പൊട്ടും എന്ന്... Directed by mohanlal എന്ന ടാഗ് line അപ്പുറം ചിലതുണ്ടെന്ന്... ആ tagline കുറച്ചു പേരെ ആകർഷിച്ചാലും review നോക്കി പടം കാണുന്ന മജോറിറ്റി ഉള്ള നാട്ടിൽ അധിക കാലം ആ tagline വച്ച് പിടിച്ചു നിർത്തില്ല എന്ന് ബാക്കി ഉള്ള ഭാവി ഇല്ലാത്ത പടത്തോട് മുൻകൂട്ടി പറയും പോലെ പെട്ടെന്നു ഒരു 'NO' പറഞ്ഞാൽ പുള്ളിടെ future പ്ലാൻസ്, ബിസിനസ് ഒക്കെ ബാധിക്കും എന്നറിയാം നൈസ് ആയിട്ട് ഊരി... ബാക്കി ഒക്കെ ചുമ്മാ ഡിപ്ലോമാറ്റിക് ആയി മോഹൻലാൽ സംസാരിക്കും പോലെ തന്നെ പ്രിത്വിയും ഇതിനെ പറ്റി പ്രതികരിക്കുന്നു ഇതും ഒരു കഴിവ് തന്നെ ഇവർക്ക് എടുത്തു വക്കാൻ ഏറ്റവും സേഫ് AND ലെസ്സ് RISK involved next step ആണ് M&M...
@ajithck52532 жыл бұрын
46 വർഷത്തെ ലാലേട്ടന്റ എക്സ്പീരിയൻസ് അതാണ് നിങ്ങൾ ഇവിടെ കാണാൻ പോവുന്നത്... ഈ സിനിമക്ക് വലിയ പ്രതിക്ഷ ഇപ്പോ ഇല്ലാ പക്ഷെ ആതാണ് ഈ സിനിമയുടെ പ്ലസ് പോയിന്റ്...ജസ്റ്റ് വെയ്റ്റ് ആൻഡ് സീ.... 🔥🔥🔥
@@vineethvasudevv mohanlal ini director maaruvonu nokkam. Allelum ippum angeruku abhinayikan kazhiyunilla.
@aksharakrishnan59392 жыл бұрын
@@netbuster6435 athinu mohanlal direct cheida movie nammal kanditillallo give him a chance athu kazhinju paranjal pore ayal better aano atho flop director aano ennu
@Amaldev-l8o2 жыл бұрын
മോഹൻലാൽ: നൈസ് ആയിട്ടങ്ങ് ഒഴിവാക്കി കളഞ്ഞല്ലേ 😢😢😢
@subinsubi58892 жыл бұрын
ചെവിയിൽ ആപ്പ് ആണല്ലേ 🙏
@seven7movies2 жыл бұрын
Poda vaname🙏
@tmm74422 жыл бұрын
Haha
@123_abct2 жыл бұрын
😂😂😂
@Alchemist3376 ай бұрын
പ്രിഥ്വി ഉണ്ടെന്ന് ഉള്ള ധൈര്യത്തിൽ ആണ് പുള്ളി ഇതിന് ഇറങ്ങിയത്... ഇതിപ്പോ 😂
@shihabsdmk4379 сағат бұрын
ബാറോസ് കണ്ടതിനു ശേഷം ഈ ഇന്റർവ്യൂ കാണുന്ന ഞാൻ..😂
@gokulkr17162 жыл бұрын
Prithvi 💖🥰
@UnkownCat-r6b2 жыл бұрын
Barroz Oru Magacha Vijayam Avatte 😄❤️
@nannurn574310 ай бұрын
Prithviraj is a hardcore laletan fan ❤️❤️❤️❤️❤️❤️😍
@ashikmohammed32602 жыл бұрын
L💯
@indianomanvlogs31042 жыл бұрын
Hope it will be wow!!
@indrajithm90862 жыл бұрын
Lalettan 🥰 prithvi😍
@iamranid90172 жыл бұрын
കാര്യം രാജുവേട്ടൻ എത്ര തന്നെ പോളിഷ് ചെയ്തു പറഞ്ഞാലും ഇവിടെ cmnts കാണുമ്പോൾ 😂😂😂
@seven7movies2 жыл бұрын
Enth polish🙄🙏
@iamranid90172 жыл бұрын
@@seven7movies please observe it
@SughatharajSughatharaj-fl1fy Жыл бұрын
സത്യം പറഞ്ഞാൽ ലാലേട്ടന്ടെ ഒപ്പം കൂടിയപ്പാഴാണ് പൃഥ്വിരാജിന്റെ സ്വഭാവത്തിനും മാറ്റം വന്നത്, ലാലേട്ടന് ജാഡയൊന്നു മില്ലാത്ത കുട്ടികളുടെ മനസ്സല്ലേ, വലിയജാഡ കൊണ്ട് നടന്ന പൃഥ്വിരാജ് ലാലേട്ടനൊപ്പം കൂടി മാറിയില്ലേ, ലാലേട്ടനൊപ്പം കൂടി ആരാണ് മാറാത്തത്, ഈജാടയിലൊന്നും ഒരു അർത്ഥവും ഇല്ലെന്ന് ലാലേട്ടനൊപ്പം കൂടി എല്ലാവവരും പഠിക്കുന്ന ഒരു ഇൻസ്റ്റിറ്റ്യൂട്ട് ആണ് ലാലേട്ടൻ.
@shahzi1265 Жыл бұрын
Athyam mammookka maaranam
@The_x_psyborg2 жыл бұрын
ആറാട്ട് പോലെ ഒരുപാട് ഹൈപ് കൊടുത്ത് ആവിയായിപോകുന്ന അവസ്ഥ വരാതിരിക്കട്ടെ ...!
@Interstellarjourney72 жыл бұрын
*#Barroz**🔥*
@akhilkumar93282 жыл бұрын
Adhyam Movie release aayitt Parayyam 😅😅😌
@samjohn856311 ай бұрын
Nalla nice aiytu iyal escape aiyy 😂💣
@akshaiprabhu75255 ай бұрын
I am waiting barroz 😮
@jalaltailor86912 жыл бұрын
ബറാസ് ഇറങ്ങുമ്പോൾ ട്രോളർ മാർക്ക് ചാകര ആയിരിക്കും ആ സിനിമയുടെ കോലം കാണുമ്പോൾ അറിയാം
@alok42672 жыл бұрын
Ettan❤🔥
@ishanpars6 сағат бұрын
ഇപ്പോൾ മനസ്സിലായി
@123_abct2 жыл бұрын
എൻറെ ബറോസ്പപ്പാ😂🤣🙏
@anirudh63862 жыл бұрын
😂😂😂
@alok42672 жыл бұрын
🔥🔥🔥
@jobinjoseph52052 жыл бұрын
Rayappan Nice aayi oori. Rayanoda kali
@umeshpcoorg80172 жыл бұрын
Guys every film not gone hit ok.if act whoever super star ok.lets see he trying to do something let's support ok. It's hit r flop
@vhdl12342 жыл бұрын
Ok 😅
@Its.Desmond2 жыл бұрын
Ah ok
@castrof49452 жыл бұрын
ചിരി വരുമായിരിക്കും
@sreenath87902 жыл бұрын
പ്രായം ആകുന്നത് അനുസരിച്ചു നടന്മാർക്ക് അഭിനയത്തിൽ മെച്യുരിറ്റി എത്തും ഇവിടെ നാടകം കൂടി കൊണ്ടേ ഇരിക്കുന്നു
Kandariyanam ee movie janamgal atadukumo atho FFC atadukumo ann i hope it will be a good movie
@harir39782 жыл бұрын
L💥
@entertainmentvznu3459 ай бұрын
നേരെ കമന്റ് ബോക്സിലേക്ക്.... വീഡിയോ കണ്ടില്ല 😆😆
@zycogaming17212 жыл бұрын
❤❤
@sreekuttyvs56822 жыл бұрын
Views nte എണ്ണം കൂട്ടാൻ ijjathi captions ഇടുന്നത് nirtharayillayo....😑 Onnillelum മലയാളത്തിലെ പ്രമുഖ FM station nte u tube channel alle...😏😏😏
@Dragon_pailee2 жыл бұрын
Full Votes for BlessLee ❤️🔥
@alvinroy9322 жыл бұрын
Andi
@justhuman58782 жыл бұрын
@@alvinroy932 😂😂
@amjadmansoorandimukkujunct71082 жыл бұрын
Poori
@jestinjoju32552 жыл бұрын
🤣
@salam91732 жыл бұрын
Dilrob❤
@arunprabhakaran90972 жыл бұрын
2:06 ara raju avan??? 🤪
@AbbasAnwar-lm1jq9 сағат бұрын
Appa puriyila ippa puriyith Prithviraj maariya karayam ippam pidi kiti padam paaliyal ath directorude melil idum pulli ath thnna ithinum sambhavich 🤣🙏 Gold iragiyappa puthrenta peril itt nice aai scoot adich athe kanakk thanna ithum🏃
@trueindian13082 жыл бұрын
Scoot aayathano
@sonyjose92352 жыл бұрын
Coors
@vipinkochummen992110 ай бұрын
Daivame Adutha durandha cinema baroz
@peace83262 жыл бұрын
Barroz Marakkar pole oru comedy piece aavilla enn nenjil kai vech pareyan dairym orotta A10 fans num undavilla💯urappanu ....90% padam moonjane sadyada ullu ... But Empuran level aayirikkum ...Marakkar pole Lal ne kanditt sahathapam thonnikkilla enthayalum
@seven7movies2 жыл бұрын
Ikkachi fansin pattilla എന്ന് പറ vaname 🤣🙏...300plus flop movies olla ikkachide fanboy elle ni🤣🙌
Nice aayit scoot aayi padam Pani paalum enn manasilaayappo. Koch kallan
@SuvarnaSuva-v7fАй бұрын
സിദ്ധുരാജു ലാലേട്ടൻ ചാൻസ് ഒന്നും തന്നില്ലേ കഷ്ടം😢
@Mixmax5902 жыл бұрын
ശാന്തിവിള ദിനേശ് ഒരു pan ഇന്ത്യൻ പടം ചെയ്യുന്നു ഒരു ചെറിയ വേഷം വേണോ
@midhnunvm76092 жыл бұрын
😄
@Vk-uo3ed2 жыл бұрын
ഈ പോസ്റ്റിൽ പൃഥ്വി രക്ഷപ്പെട്ടു, പുള്ളി നൈസ് ആയിട്ട് മാറി നിന്നതാണ്... പടം 8 നിലയിൽ പൊട്ടാൻ ഉള്ളതാണ് എന്ന് എല്ലാം കമന്റ് ഇടുന്ന ആൾക്കാരുടെ പേര് ഒന്ന് ശ്രദ്ധിച്ച് നോക്കു...