🙏👍👌നന്ദി. അഭിനന്ദനങ്ങൾ നേരുന്നു.എല്ലാം അലങ്കോലമാക്കികളഞ്ഞു. സത്യം ഉചിതമായ വാക്പ്രയോഗം.
@radhakrishnanjayachandran21112 жыл бұрын
ആത്മാർത്ഥതയും സത്യസന്ധതയുമാണ് യഥാർത്ഥ കൃഷിക്കാരന്റെ ലക്ഷണം. കുട്ടിക്കാലത്തു ധാരാളമായി കണ്ടിരുന്ന കൃഷിക്കാരന്റെ വളരെ വിരളമായ പ്രതിരൂപത്തെ അവതരിപ്പിച്ച ജനം ടി.വി. റ്റീമിനഭിനന്ദനങ്ങൾ. ഒപ്പം ശ്രീ. ഗോപാലകൃഷ്ണക്കുറുപ്പുചേട്ടനും.