@tvjanam സഹകരണ സ്ഥാപനങ്ങളിൽ ഇത്തരത്തിൽ നിക്ഷേപ തട്ടിപ്പ് നടത്തുന്ന വേളയിൽ എങ്ങനെ ആർക്കൊക്കെ പരാതി കൊടുക്കണമെന്ന് പ്രേക്ഷകർക്ക് വേണ്ടി അവബോധം ഉണ്ടാക്കണം... അത് മാധ്യമ ധർമ്മമാണ്.
@shinylawrence9562Сағат бұрын
എന്തൊരു കഷ്ട്ടം നമ്മുടെ കാശിനു വേണ്ടി ഇത്രേം അലച്ചിൽ. ഇവന്മരോക്കെ ലോൺ എടുത്തതു അടയ്ക്കാൻ വൈകിയാൽ ജപ്തി കൊള്ളാം കേരളത്തിൻ്റെ ഒരു പോക്ക്. വെറുതെയല്ല ആൾക്കരോക്കെ അവിടുന്ന് രക്ഷ പെടുന്നെ
@rethnakumari5018Сағат бұрын
എല്ലാവരും LDF നു വോട്ട് കൊടുത്തു ജയിപ്പിക്കുക. കേരളം ഇല്ലാതായിക്കോളും.
@Shaji.kShaji.k-e9cСағат бұрын
😄😄😄😄പാവങ്ങളുടെ കണ്ണീരൊപ്പുന്ന പാർട്ടി.. 😄😄😄😄
@vvanoopkumar623Сағат бұрын
😂😂😂😂😂😂comedy of the year😂😂😂😂😂
@tfcpushppa54 минут бұрын
കോൺഗ്രസ് /മുസ്ലീം ലീഗ് ഭരണത്തിലുള്ള മലപ്പുറം, കോഴിച്ചനയിലുള്ള തെന്നല സർവീസ് സഹകരണ ബാങ്കിൽ കോടിക്കണക്കിന് രൂപയാണ് ബാങ്കിൽ നിന്നും നിക്ഷേപകരുടെ പണം അംഗങ്ങൾ കൊള്ള അടിച്ചിട്ടുള്ളത്. 2 കൊല്ലമായി കോൺഗ്രസിന്റെയും ലീഗിന്റെയും പിന്നാലെ നടക്കാൻ തുടങ്ങിയിട്ട്.ബാങ്കിൽ നിന്നും പണം കൊള്ള അടിച്ചവർക്ക് പാർട്ടിയുടെ മറവിൽ ആഡംബരജീവിതവും ജീവിതകാലം മുഴുവൻ സമ്പാദിച്ച പണം ബാങ്കിൽ നിക്ഷേപിച്ച നിക്ഷേപകർ പണം തിരികെ കിട്ടാതെ തെരുവിൽ സമരം ചെയ്യുന്നു🥺🥺🥺.
@sjsignature3156Сағат бұрын
കമ്മ്യൂഞ്ചിസം വിശ്വസിച്ചു നടക്കുന്ന എല്ലാവനും ഇതൊക്കെ കണ്ടു പഠിച്ചോ... 👍🏾👍🏾👍🏾
@tfcpushppa54 минут бұрын
കോൺഗ്രസ് /മുസ്ലീം ലീഗ് ഭരണത്തിലുള്ള മലപ്പുറം, കോഴിച്ചനയിലുള്ള തെന്നല സർവീസ് സഹകരണ ബാങ്കിൽ കോടിക്കണക്കിന് രൂപയാണ് ബാങ്കിൽ നിന്നും നിക്ഷേപകരുടെ പണം അംഗങ്ങൾ കൊള്ള അടിച്ചിട്ടുള്ളത്. 2 കൊല്ലമായി കോൺഗ്രസിന്റെയും ലീഗിന്റെയും പിന്നാലെ നടക്കാൻ തുടങ്ങിയിട്ട്.ബാങ്കിൽ നിന്നും പണം കൊള്ള അടിച്ചവർക്ക് പാർട്ടിയുടെ മറവിൽ ആഡംബരജീവിതവും ജീവിതകാലം മുഴുവൻ സമ്പാദിച്ച പണം ബാങ്കിൽ നിക്ഷേപിച്ച നിക്ഷേപകർ പണം തിരികെ കിട്ടാതെ തെരുവിൽ സമരം ചെയ്യുന്നു🥺🥺🥺.
@muraleedharanmm2966Сағат бұрын
LDF വരും എല്ലാം ശരിയാക്കും.... ശരിയാക്കി കൊണ്ടിരിക്കയാ😂😂😂
@prakashanp9706Сағат бұрын
K,, കേരളം ഇല്ലാതാകാൻ രായാവിനും കമ്മിക്കുട്ടങ്ങൾക്കും ഇനിയും,, വില കൂടിയ,,, വോട്ടു കൊടുക്കണേ മാലൊരെ 😂😂😂😂
@tfcpushppa53 минут бұрын
കോൺഗ്രസ് /മുസ്ലീം ലീഗ് ഭരണത്തിലുള്ള മലപ്പുറം, കോഴിച്ചനയിലുള്ള തെന്നല സർവീസ് സഹകരണ ബാങ്കിൽ കോടിക്കണക്കിന് രൂപയാണ് ബാങ്കിൽ നിന്നും നിക്ഷേപകരുടെ പണം അംഗങ്ങൾ കൊള്ള അടിച്ചിട്ടുള്ളത്. 2 കൊല്ലമായി കോൺഗ്രസിന്റെയും ലീഗിന്റെയും പിന്നാലെ നടക്കാൻ തുടങ്ങിയിട്ട്.ബാങ്കിൽ നിന്നും പണം കൊള്ള അടിച്ചവർക്ക് പാർട്ടിയുടെ മറവിൽ ആഡംബരജീവിതവും ജീവിതകാലം മുഴുവൻ സമ്പാദിച്ച പണം ബാങ്കിൽ നിക്ഷേപിച്ച നിക്ഷേപകർ പണം തിരികെ കിട്ടാതെ തെരുവിൽ സമരം ചെയ്യുന്നു🥺🥺🥺.
@KPJOS1Сағат бұрын
Pls vote for LDF .. all will be ok...
@santhoshbk2717Сағат бұрын
ALWAYS USE NATIONALISED BANK
@harikumarvs2821Сағат бұрын
പല തവണ പറഞ്ഞിട്ട് ഉണ്ട്,കേൾക്കില്ല, അനുഭവിച്ചോ.കോപറേറ്റ് ബാങ്ക് തട്ടിപ്പ് ആണ്,
@abrahamjohn5319Сағат бұрын
Put More money into co-op bank 😂
@blalskvc38 минут бұрын
pv മുതലാളി 👍👏🏼
@hariharakumard432722 минут бұрын
ഇതു പോലുള്ള ഏതു കേസെടുത്താലും പ്രതിസ്ഥാനത്ത് ഒരേ ഒരു കക്ഷി മാത്രം ? വന്നു എല്ലാവരേയും ശശിയാക്കി ?
@sktechnics671651 минут бұрын
സഹകരണ സ്ഥാപനങ്ങളിൽ തട്ടിപ്പ് മാത്രമാണ് നടക്കുന്നത് എന്ന് അറിഞ്ഞിട്ടും ഉള്ള പൈസ അവിടെ തന്നെ ഇട്ടുവച്ച നിക്ഷേപകരെ എന്തുപറയും?വരുത്തിവെച്ച വിന അനുഭവിക്കണം
@manumanujoseph1234Сағат бұрын
CPM Thayolikal 😮
@BEYONDTALENTSOLUTIONS-q4iСағат бұрын
Cpm nature
@Sm_ithaa28 минут бұрын
കൊള്ളാം എന്തായാലും 😡
@anshadedavana20 минут бұрын
സിപിഎം എന്നും ഇരക്കൊപ്പം നിൽക്കുന്ന കളങ്കമില്ലാത്ത പാർട്ടി ആണ്. പാർട്ടി മെമ്പർ ആവുക എന്നതാണ് ഇര ആവാനുള്ള മിനിമം യോഗ്യത. സാബു എന്ന ബൂർഷയാൽ വേട്ടയാടപ്പെട്ട പാവപ്പെട്ട ഏരിയ സെക്രട്ടറിക്കു നീതി നേടിക്കൊടുക്കാൻ പാർട്ടി എന്നും കൂടെ ഉണ്ടാവും ❤️🔥. അമേരിക്കയിൽ നിന്നും പരിശീലനം നേടിയെത്തിയ ബൂർഷകൾ പാർട്ടിയെ തകർക്കാൻ പ്രയത്നിക്കുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഈയടുത്തു പാർട്ടി സെക്രട്ടറി നടത്തിയിരുന്നു. സാബു അവരിൽ പെട്ടയാളാണോ, ബാങ്കിൽ നിക്ഷേപിച്ച പണം CIA നൽകിയതാണോ, പാർട്ടിയെ തകർക്കാൻ ആയുള്ള ഗൂഡാലോചനയുടെ ഭാഗമാണോ ആത്മഹത്യ എന്നീ കാര്യങ്ങൾ അന്വേഷിക്കണ്ടതുണ്ട്. അതിനായി ജോ ബൈടനെയും CIA മേധാവിയെയും ചോദ്യം ചെയ്യാൻ ADGP യുടെ നേതൃത്വത്തിൽ 50 അംഗ പോലിസ് സംഘം കുടുംബസമേതം ഉടൻ അമേരിക്കക്ക് പുറപ്പെടുന്നതാണ്.
@joseabraham295159 минут бұрын
കേരളത്തിൽ എല്ലാം പി പി പി പി പി 😊😊😊
@Swamy189Сағат бұрын
Why people deposit in co operative banks deposit in Scheduled banks which is controlled by RBI.
@JomonGeorgeJomonСағат бұрын
😢😢😢😢
@sujithasubbu6288Сағат бұрын
No where in the world such a Govt taking investors deposit. 😮😮😮 So bad. How they struggled and saved the money. How crooked and gunda people in this party😢😢