ചെന്നിത്തല പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഉയർത്തിയ കാര്യങ്ങൾ എല്ലാം സത്യം ആയിരുന്നു
@muhammedsirajudeenmoosa2779 күн бұрын
ചെനിത്തല കോൺഗ്രസ് not സപ്പോർട്ടഡ്
@tomy18439 күн бұрын
But he is a leadership failure,last election he was CM candidate,for Congress it was easy win, but CM candidate wasn't good.Even the Ommen Chandy ministry did not get second chance because of Ramesh and VM Sudheer activities
@alfredsunny8009 күн бұрын
Prove cheytha oru karyam parayo😂😂😂
@devimaya91339 күн бұрын
അതെ
@jobinmathew62528 күн бұрын
But no result 😊
@vasavakurup78379 күн бұрын
തമ്മിൽതല്ലിയും, അമിത വിശ്വാസത്തിലും ഹരിയാന ആവർത്തിക്കാതിരുന്നാൽ നല്ലത്.. നേതാക്കൾ ചിന്തിക്കേണ്ട വിഷയമാണ്..
@sudhisukumaran87749 күн бұрын
വിജയൻ വോട്ടു ചെയ്തവന്റെ ഇട്ടിരിക്കുന്ന നിക്കർ വരെ ഊരി വിറ്റാലും വീണ്ടും വീണ്ടും വോട്ട് ചെയ്ത് വിജ യിപ്പിക്കാൻ അടിമകൾ റെഡിയാണ് സാർ 😢😢😢😂😂😂
@manjuxavier69459 күн бұрын
കോൺഗ്രസ് വന്നാൽ ലീഗ് എസ്ഡിപിഐ ഭരണം ആയിരിക്കും
@vijayannair36219 күн бұрын
😂😂
@manjuxavier69459 күн бұрын
@@sudhisukumaran8774 കോൺഗ്രസ അടിമകൾ ലീഗിനെ പേടിയാണ്
@suresh-t9q9 күн бұрын
@@vijayannair3621 നമുക്ക് ലീഗിന്റെ അടിമകളാവാം ...
@suresh-t9q9 күн бұрын
നമുക്ക് ലീഗിന്റെ അടിമകളാവാം ...
@ManjummalBoys9 күн бұрын
ചെന്നിത്തലക്ക് കോൺഗ്രസിലെ എല്ലാ താപ്പാനകളെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള ഒരു മിടുക്ക് ഉണ്ട്. കോൺഗ്രസിൽ അങ്ങനെയുള്ളവർക്ക് മാത്രമേ മുഖ്യമന്ത്രി ആയി നിലനിൽക്കാൻ പറ്റു
@Rkp-r3u9 күн бұрын
ചെന്നിത്തല ആണ് ഏറ്റവും വലിയ താപ്പാന
@WeHaveAnEternalLife9 күн бұрын
Karthayil നിന്ന് പണം പറ്റിയ ലിസ്റ്റിൽ R C ഉള്ളതുകൊണ്ട് സാധ്യത കൂടുതൽ ഉണ്ട്
@ShanJose-s4y8 күн бұрын
Chennithala basically rss supporter its because of muslim community will not vote for udf pinarayi 3.0 in move
@salessales62877 күн бұрын
സതീശൻ പിണറായി പോലൊരു എകാധിപതി ടൈപ്പ. ജനങ്ങൾ അങ്ങനെ ഒരാളെ 10 കൊല്ലം സഹിച്ചു. സതീശനെ മുൻനിർത്തി ഇലക്ഷൻ നേരിട്ടാൽ കാലുവാരൽ കാരണം കോൺഗ്രസ്സ് 70 സീറ്റിനടുത്തു മൂക്കും കുത്തി വീഴും. വടക്ക് പ്രശ്നം ഇല്ല. ഇനിയും അധികാരം ഇല്ലേൽ വടക്ക് വലിയ വിഷയമില്ല. ഇനിയും അധികാരം ഇല്ലേൽ തെക്ക് കോൺഗ്രസുകാരെ കമ്മ്യൂണിസ്റ്റുകാർ പട്ടിയെ തല്ലും പോലെ തല്ലി ഒതുക്കി കളയും. അധികാരം ഇല്ലാതെ നിൽക്കുന്നവരെ ആരും വില വെക്കില്ല. CPM ഓവർകോൺഫിഡൻസിൽ എത്തും. പിന്നെ CPM അഴിഞ്ഞാട്ടം നടക്കും. തെക്കുള്ള കോൺഗ്രസുകാർ ആണും പെണ്ണും കെട്ട് ജീവിക്കേണ്ട വരും. പൊതുസമ്മതനായ ഒരാളെ കോൺഗ്രസ്സ് കണ്ടെത്തിയേ തീരൂ. സതീശൻ ഒരു പൊതുസമ്മതൻ അല്ല. ഏകാധിപതി സ്വഭാവവും കാലു വാരൽ ഏറ്റവും വലിയ രീതിയിൽ നേരിടേണ്ടിയും വരും.
@clementskp5179 күн бұрын
സുധാകരൻ ആയിരുന്നു മുഖ്യമന്ത്രി അവൻ ഏറ്റവും യോഗ്യൻ, എന്നാലേ ഇപ്പോഴത്തെ മുഖ്യന്റെ പല തോന്നിയാസങ്ങളും പുറത്ത് വരൂ.... സതീശൻ ഒന്നും ചെയ്യില്ല mutual understanding ചെയ്യും... ചെന്നിത്തല വരട്ടെ അദ്ദേഹത്തിന് പിന്നീട് ഒരു സാധ്യത യില്ലാ ജനകിയ പിന്തുണയും സൗമ്യനുമാണ്....KC വെറും waist ആണ് ഒരു ക്വാളിറ്റിയുമില്ല...
ചെന്നിത്തല കഴിവും പ്രാപ്തിയും ഉള്ള ഇന്നത്തെ അവസ്ഥയിൽ കോൺഗ്രസിൽ ഉണ്ട്
@അക്ഷരപിശാച്8 күн бұрын
ചെന്നിത്തല ആണ് മുഖ്യമന്ത്രി സ്ഥാനാർഥി എങ്കിൽ ഞാൻ വോട്ട് ചെയ്യും ☝️
@citizenkane92229 күн бұрын
ഒരു ചെറിയ ചോദ്യം..... മുനമ്പം എന്തായി 🤔
@Rkp-r3u9 күн бұрын
2 സമുദായ നേതാക്കൾ കാരണം കോൺഗ്രസ് വീണ്ടും തോൽക്കേണ്ടി വരും.... കോൺഗ്രസിന്റെ ആഭ്യന്തര കാര്യത്തിൽ ഇടപെടേണ്ട എന്ന് മുന്നറിയിപ്പ് കൊടുക്കേണ്ട കാലം ആയി
@SJ-yg1bh8 күн бұрын
മനഃപൂര്‍വ്വം പ്രശ്നം ഉണ്ടാക്കുകയാണ്
@Nadal-c4l8 күн бұрын
ആദ്യം ജാഫ്രിയും തങ്ങളുമൊക്കെ രാഷ്ര്ടീയ ഇടപെടൽ നിർത്തട്ടെ
@oneteam56199 күн бұрын
സതീശൻ്റ ഇപ്പോഴത്തെ ന്യൂനപക്ഷ പ്രീണനം ഭൂരിപക്ഷത്തിൻ്റെ അവമതിപ്പിന്കാരണമാകുന്നുണ്ട്
@varghesemathew62399 күн бұрын
2004 പാർലിമെന്റ് ഇലക്ഷനിൽ അംമ്പേ തോറ്റമ്പിയ കോൺഗ്രസ് ഉം യുഡിഫ് നെയും 2011 ൽ അധികാരത്തിൽ എത്തിച്ചത് രമേശിന്റെ ഉജല നേതൃത്വം ആയിരുന്നു എന്നാൽ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹം ഉയർത്തിയ ഒന്നാം പിണറായി സർക്കാരിന്റെ അഴിമതികൾ കമ്പുള്ളതായിരുന്നെങ്കിലും കോവിഡ് രക്ഷകനായി പിണറായി അവതരിച്ചതുകൊണ്ട് വേണ്ടത്ര ശ്രെദ്ധ കിട്ടിയില്ല എന്നാൽ ഇപ്പോൾ കോൺഗ്രസ് നും യുഡിഫ് നും ഉണ്ടായിട്ടുള്ള മേൽകൈ അത് സതീശന്റെ ധീരമായ നേതൃത്വം ഗുണം കൊണ്ടാണ് ചെറുപ്പക്കാരുടെ ഒരു വലിയ ഒരു നേതൃ നിര അദ്ദേഹം വളത്തിയെടുത്തു ആദ്യം യുഡിഫ് ന് ഭൂരിപക്ഷം കിട്ടട്ടെ എന്നിട്ടാകാം മുഖ്യമന്ത്രി രേമേശു, സതീശനും രണ്ടര വർഷം വീതം പങ്കു വൈക്കട്ടെ ഇപ്പോഴുള്ള സമുദായ നേതാക്കളുടെ രംഗപ്രേവേശം കോൺഗ്രസ് ലും യുഡിഫ് ലും പ്രേശ്നങ്ങൾ ഉണ്ടെന്ന് വരുത്തി തീർക്കാനുള്ള ഗുഡ ശ്രെമ ത്തിന്റെ ഭാഗം അവനാണ് വഴി
@unnikrishnann14149 күн бұрын
മഹാരാഷ്ട്രയിൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും ഉജ്ജ്വല വിജയമായിരുന്നു
@RajeshKk-gj8ns9 күн бұрын
Maharashtra #wakaf wayanad... Ladli behan... Arum work cheyyunnilla#chelakkara vare tholpichu
@varghesemathew62399 күн бұрын
@@unnikrishnann1414 വേറെ ഒരിടത്തും സ്ഥാനാർഥി മത്സരിക്കാൻ ഇല്ലാത്തവർക്ക് ഇതൊക്കെ അ രോചകം ആകും
NSS ൻ്റെ സുകുമാരൻ നായരാണോ കോൺഗ്രസ്സിലെ കാര്യങ്ങൾ നിശ്ചയിക്കുന്നത്. കഴിവുകൊണ്ടും നേതൃശേഷി കൊണ്ടും സതീശൻ്റെ പകുതിപോലുമാകില്ല ചെന്നിത്തല എന്ന് ചെന്നിത്തലക്ക് തന്നെയറിയാം. പിന്നെ ഇത്തരത്തിൽ അവസാന അടവ് എന്ന നിലയിൽ സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങിയും കാലു നക്കിയും ഒരു അവസാനകളി നോക്കുകയാണ് ഉളുപ്പ് കെട്ട് കൊണ്ട് . കഷ്ടം
@hakkeemkanniparambil68478 күн бұрын
വോട്ട് കിട്ടില്ലെങ്കിലും ഓളം ഉണ്ടാവും
@sreekrishnansk59488 күн бұрын
നല്ല വിശദീകരണം❤
@royjhon72589 күн бұрын
രമേശ് ചെന്നിത്തലക്ക് ഒരു ചാൻസ് കൊടുക്കണം സതീശന് ഇനിയും സമയം ഉണ്ട്
@regimattathil83449 күн бұрын
Yes
@alexanderthankacable8 күн бұрын
No Ramesh is not good enough to win
@sebastianvictor7779 күн бұрын
UDF അധികാരത്തിൽ വന്നാൽ തമ്മിൽ ഭേദം തൊമ്മൻ എന്നതുപോലെ ചെന്നിത്തല വരുന്നതായിരിക്കും നല്ലത്... തരൂർ ആയാലും നന്ന്
@regimattathil83449 күн бұрын
ജനങ്ങൾ യുഡിഫ് ന് വോട്ട് ചെയ്യും,തമ്മിൽ തല്ലി കൊളമാക്കരുത്
@salessales62877 күн бұрын
@@regimattathil8344സതീശൻ പിണറായി പോലൊരു എകാധിപതി ടൈപ്പ. ജനങ്ങൾ അങ്ങനെ ഒരാളെ 10 കൊല്ലം സഹിച്ചു. സതീശനെ മുൻനിർത്തി ഇലക്ഷൻ നേരിട്ടാൽ കാലുവാരൽ കാരണം കോൺഗ്രസ്സ് 70 സീറ്റിനടുത്തു മൂക്കും കുത്തി വീഴും. വടക്ക് പ്രശ്നം ഇല്ല. ഇനിയും അധികാരം ഇല്ലേൽ വടക്ക് വലിയ വിഷയമില്ല. ഇനിയും അധികാരം ഇല്ലേൽ തെക്ക് കോൺഗ്രസുകാരെ കമ്മ്യൂണിസ്റ്റുകാർ പട്ടിയെ തല്ലും പോലെ തല്ലി ഒതുക്കി കളയും. അധികാരം ഇല്ലാതെ നിൽക്കുന്നവരെ ആരും വില വെക്കില്ല. CPM ഓവർകോൺഫിഡൻസിൽ എത്തും. പിന്നെ CPM അഴിഞ്ഞാട്ടം നടക്കും. തെക്കുള്ള കോൺഗ്രസുകാർ ആണും പെണ്ണും കെട്ട് ജീവിക്കേണ്ട വരും. പൊതുസമ്മതനായ ഒരാളെ കോൺഗ്രസ്സ് കണ്ടെത്തിയേ തീരൂ. സതീശൻ ഒരു പൊതുസമ്മതൻ അല്ല. ഏകാധിപതി സ്വഭാവവും കാലു വാരൽ ഏറ്റവും വലിയ രീതിയിൽ നേരിടേണ്ടിയും വരും.
@sarikak149 күн бұрын
സുകുമാരന്‍ നായരല്ല ഇവിടുത്തെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. നായന്മാരു പോലും അയാളു പറഞ്ഞാല്‍ കേള്‍ക്കത്തില്ല.
@GeethaChandran-y3y8 күн бұрын
സത്യം
@Anarkkali8 күн бұрын
മരവാഴ സതീശനെക്കാളും എത്രയോ മികച്ചത് ചെന്നിത്തല തന്നെയാണ്. ശക്തമായ ഭരണവിരുദ്ദവികാരം ഉളളതുകൊണ്ടാണ് byelection ന് congress ജയിക്കുന്നത്. അത് സതീശന്റെ കഴിവുകൊണ്ടല്ല. എത്രയോ അഴിമതിയും ദുർഭരണവും ഉണ്ടായിട്ടും ശക്തമായ ഒരു സമരം പോലും സംഘടിപ്പിക്കാൻ പ്രതിപക്ഷ നേതാവിന് കഴിഞ്ഞോ? ചെന്നിത്തല ഇതിലും എത്രയോ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നു...
@funnycat15519 күн бұрын
ചെന്നിത്തലയാണ് സതീശനേക്കാൾ ഭേദം... ശിവശങ്കർ ന്റെ പ്രശ്നം പോലെ ഒരുപാട് govt മായി ബന്ധപ്പെട്ട അഴിമതികൾ പ്രതിപക്ഷനേതാവായിരുന്നപ്പോ ചെന്നിത്തല അന്വേഷിച്ചു കണ്ടുപിടിച്ചു മീഡിയയ്ക്ക് മുന്നിൽ കൊണ്ട്വരുന്നത് കണ്ടിട്ടുണ്ട്... സതീശൻ എന്തെങ്കിലും ഇഷ്യൂ മീഡിയ കണ്ടിപിടിച്ചു കൊണ്ടുവരുമ്പോ അതിൽ പിടിച്ചു രണ്ടുദിവസം തൂങ്ങും... രണ്ടു ദിവസം കഴിയുമ്പോ അതിനെക്കുറിച് ഒരക്ഷരം മിണ്ടില്ല.. ഇപ്പോ കേരളത്തിൽ പ്രതിപക്ഷമെന്നത് ഇല്ല... ആ പണി കുറച്ചെങ്കിലും ചെയ്യുന്നത് മീഡിയ ആണ്
@@jcn4442 manipur is a tribal issue, they don't really follow the teaching of Jesus, ഒരു കാരണത്തടിക്കുന്നവന് മാറുകരണം കാണിച്ചുകൊടുക്കണം എന്നാണ് യേശു പറഞ്ഞത്, but this tribe's don't follow Jesus 😊🙏
@هنديالنهدي9 күн бұрын
ഇത്ര ഒകെ ജനദ്രോഹം കാണിച്ചുകൂട്ടിയ ചിപിഎമ്മിനെ നിനക്ക് വോട്ട് ചെയ്യണം ലെ..! നിന്നെ പോലെതെ നിരീശ്വരവാദ പട്ടികൾക്ക് പറ്റിയ പാർട്ടിയാണ് കമ്മ്യൂണിസ്റ്റ്-മാർക്സിസ്റ്റ് പാർട്ടി
@manjuxavier69459 күн бұрын
💯 സത്യം ഇപ്പൊ എസ്ഡിപിഐ യും ഉണ്ട്
@hardcoresecularists36309 күн бұрын
സഹോദരങ്ങളെ സുഹൃത്തുക്കളെ ചെന്നിത്തല മുഖ്യമന്ത്രിയാവണം തെറി പറയാത്ത സംസ്കാരം നിലനിർത്തുന്ന എതിരാളികളെ മ്ലേച്ഛമായ അധിക്ഷേപിക്കാതെ ഏക നേതാവ് ആണ് ശ്രീമാൻ ചെന്നിത്തല അതുകൊണ്ട് അദ്ദേഹം മുഖ്യമന്ത്രിയാകുന്നത് എന്തുകൊണ്ടും കേരളത്തിലെ ഗുണമാണ് കാരണം അദ്ദേഹത്തിന് വിദ്യാഭ്യാസമുണ്ട് അദ്ദേഹത്തിന് കാര്യങ്ങൾ മനസ്സിലാക്കാൻ നല്ല ഗ്രാസ് പവർ ഉണ്ട് അദ്ദേഹം തന്നെ മുഖ്യമന്ത്രി ആവണമെന്ന് സുഹൃത്തുക്കളോട് ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു🙏
@babychanka90139 күн бұрын
Psc കുട്ടികൾ ഈ സർക്കാരിന് വെറുത്തു ബിജെപി ക്കൊപ്പം ആണ് സിപിഎം ന് ആരും വോട്ട് കൊടുക്കില്ല 👍🏼👍🏼w👍🏼
@Aaa-xg3nv9 күн бұрын
ഒരിക്കൽ തുടർഭരണം കൊടുത്തത് മതിയായില്ലായിരിയ്ക്കും, വീണ്ടുംഒരോഅമ്മാവൻമാരേയുംപിടിച്ചോണ്ട് വരും
@thomassimon69758 күн бұрын
Future Chief Minister - Chennithala.
@alexandergeorge93659 күн бұрын
"മാവ് പൂത്തതോടെ മാങ്ങക്ക് വേണ്ടിയുള്ള കടിപിടി ആരംഭിച്ചു കഴിഞ്ഞു ". ഒടുക്കം, ഇത് ഏതെങ്കിലും വവ്വാൽ ചപ്പും. ജനങ്ങൾ വടിപിടിക്കും 😂😂😂
@ShajiMC-b4k9 күн бұрын
സൂപ്പർ മനോഹരമായ വീഡിയോ നല്ല നിരീക്ഷണം❤❤❤❤❤❤ ആശംസകൾ
@chowalloormanojthomas76729 күн бұрын
VD സതീശൻ കേരളത്തിന്റെ പ്രതീക്ഷയും അഭിമാനവും 💐💐🖐🏻🖐🏻👍🏻👍🏻
@surabhirksurabhi87727 күн бұрын
അറിയപ്പെടാത്ത വിഷമാണ് സതീശൻ
@chandikunjuvarghese39828 күн бұрын
സതീശൻ അഹങ്കാരി .,സപ്പോർട്ട് കെ സുധാകരൻ
@AlAridh-q3r9 күн бұрын
VD സതീശൻ പിണറായി ഒരു നാണയം 👌👌
@pmvenugopalan8339 күн бұрын
ചെന്നിത്തല നല്ല പ്രതിപക്ഷ നേതാവ് ആയിരുന്നു
@Rkp-r3u9 күн бұрын
വെള്ളാപ്പള്ളി പിന്തുണച്ചത് കാരണം ചെന്നിത്തലയുടെ ഭാവി കട്ടപ്പുക
@ratheeshbabu51229 күн бұрын
അടുത്ത മുഖ്യമന്ത്രി ആർ സി തന്നെ 💪💪💪
@rinujohn4039 күн бұрын
Chennithala ❤ vidik eniyum avasaram und
@santhoshsivanalappuzha59538 күн бұрын
അയാൾ കേന്ദ്രം വിട്ടു കേരളത്തിൽ പ്രേവര്തിക്കാൻ തുടങ്ങി കോൺഗ്രസ് ന്റെ നാശം തുടങ്ങി. അയാളുടെ ജില്ല ആലപ്പുഴയിൽ അയാൾ ഒഴിച്ച് ഒരു യുഡിഫ് mla പോലും ഇല്ല 😜 നായർ വോട്ട് കൂടുതൽ ഉള്ള പത്തനംതിട്ട ഒരു mla പോലും ഇല്ല. കൊല്ലം, തിരുവനന്തപുരം എല്ലാം പൊട്ടി. ആദ്യം വർക്ക് ചെയ്തു സ്വന്തം ജില്ല പിടിക്കാൻ നോക്ക് 😜
@rajeshks95099 күн бұрын
ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും നല്ല അനുഭവ പരിചയമുണ്ട് സതി ശൻ മുസ്ലിം ലീഗ് നോമിനിയാണ്
@baijusivagiri35889 күн бұрын
സംഭവം ശരിയാണ് ഇന്ന് 21/12/2024ൽ ചെന്നിത്തല ഹരിപ്പാട് മണ്ഡലത്തിലുള്ള SNDP നേതാക്കളുടെയും SNDP നേതൃത്വത്തിലുള്ള ക്ഷേത്രങ്ങളുടെയും തിണ്ണ നിരങ്ങാൻ തുടങ്ങിയിട്ടുണ്ട്..
താങ്കളുടെ രാഷ്ട്രീയ വിശകലനം തികച്ചും അത്മനിഷ്ഠവും കോമഡിയുമാണ്
@pradeepank5489 күн бұрын
എന്തെടുത്തിട്ട് ഭരിയ്ക്കാനാണ് ഒരുലക്കയുമില്ല. ഇത് അണികൾക്കും നേതാക്കന്മാർക്കും അറിയാം.
@sreekutty24189 күн бұрын
മുഴുവൻ അടിച്ചു മാറ്റിയില്ലേ
@indians1019 күн бұрын
ആര്
@devananda71728 күн бұрын
👍👍👍👍👍👍👍ഗുഡ് സാജൻ സാർ 🙏
@sudhisukumaran87749 күн бұрын
അടുത്ത തെരഞ്ഞെടുപ്പോടുകൂടി കേരളത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തും അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഹിറ്റ്ലർ വിജയനായിരുന്നു എന്ന് 😂😂😂
@sreekutty24189 күн бұрын
ഹായ് സേട്ടായിക്ക് വിവരമുണ്ട്
@sudhisukumaran87749 күн бұрын
😂😂🎉🎉🎉
@EAAmaan-gh1qx8 күн бұрын
രമേശ് ചെന്നിത്തല ആദ്യം ആവട്ടെ 👍👍
@SalimusmanSalim9 күн бұрын
ചെന്നിതലക്ക് കൊടുക്കണം 2021 ൽ ആഗ്രഹിച്ചിരുന്നതാണ്
@josep.a70239 күн бұрын
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് പ്രതിനിധി ആയി MT വാസുദേവൻ നായരേ സപ്പോർട് ചെയൂ
@gopinathmc17249 күн бұрын
ഇത് മുൻകൂട്ടി അറിഞ്ഞതുകൊണ്ടാണ് സന്ദീപ് വാരിയർ എന്ന അതികാര മോഹി തറവാട് വിട്ടു വാടക വീട്ടിലേക്ക് സ്നേഹത്തിൻ്റെ കട തുറക്കാൻ പോയത്.
@bindusudhir58429 күн бұрын
Mr. Shajan very nice observation..
@sajeevm47699 күн бұрын
ചെന്നിത്തല യാ ണ് മു ഖ്യ മന്ത്രിയാകാൻ യോഗ്യൻ
@babuthadathil66219 күн бұрын
എല്ലാ സ്ഥാനങ്ങളും വഹിച്ച ആളാണ് ചെന്നിത്തല . കൂടുതൽ യോഗ്യൻ സതീശനാണ്...
@mathewvarghese21319 күн бұрын
ചെന്നിത്തല നയിച്ചപ്പോൾ ഉപ തെരഞ്ഞ് ടുപ്പ് മുഴുവൻ sitting Seat ഉൾപട് തോറ്റത് മറക്കല്ല് ....
@nowfalkn2828 күн бұрын
ചേലക്കരയുടെ കാര്യം കൂടി പറ
@gk95339 күн бұрын
ചെന്നിത്തല ❤️❤️❤️❤️❤️💪🏻💪🏻💪🏻CM 💪🏻💪🏻💪🏻💪🏻❤️
@manjuxavier69459 күн бұрын
ലീഗ് അടിമ 😂
@sabuvarghese32689 күн бұрын
കോൺഗ്രസിന് മുഖ്യമന്ത്രി ആരെന്നു തീരുമാനിക്കുന്നത് സമുദായനേതാക്കൾ കഷ്ടം
@anu_jv9 күн бұрын
അല്ല പാണക്കാട് തങ്ങൾ ആണ് 😆😆
@rainynights41869 күн бұрын
ഹേയ് പ്രഭു.... കേരളത്തില്..തുടർച്ച ആയി വോട്ട് ഉയർത്തുന്ന ഒരേ ഒരു പാർട്ടി ബി െജ പി മാത്രം അണ്....
@shajing14329 күн бұрын
ഇപ്പോൾ പാലക്കാഡോ 😢😢
@rainynights41869 күн бұрын
@shajing1432 ചേലക്കര 10000 വോട്ട് കൂടി ട്ടോ
@universalsoldier92289 күн бұрын
അല്ലെങ്കിലും സതീശനെക്കൊണ്ട് എന്താണ് ഗുണം.. എന്ത് പ്രശ്നമുണ്ടായാലും ഞങ്ങൾ പ്രതിഷേധിക്കുന്നു എന്ന് പറയാനോ..? ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു അദ്ദേഹത്തിൽ പക്ഷേ ഒന്നുമുണ്ടായില്ല..
@avanthikamanoj26759 күн бұрын
VD 🎉🎉
@manukkdmanu72969 күн бұрын
⛔എന്തു കൊണ്ടും ചെന്നിത്തല തന്നെ യാണ് യോഗ്യൻ .
@prakasanvelukutty47749 күн бұрын
കോൺഗ്രസ്സിനെ തകർക്കാൻ വേണ്ടിയല്ലെ n s s ഉം s n d pയും രമേശ് ചെന്നിതലയെ ഇറക്കിയത് ഇനി അവർ തമ്മിൽ പാര വെച്ച് തോറ്റ് പോകും😂😂
@shajicalappanavarmamo64338 күн бұрын
Eni. Orekkalum. Farekkella
@mathewkl90119 күн бұрын
പിന്നെ, സുകുമാരൻ നായരും, തൊരപ്പൻ നടേശനുമല്ലേ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയെ തീരുമാനിക്കുന്നത്? 😂
@Srithin40269 күн бұрын
Pinnara?? Pala bishupaano😅
@mathewkl90119 күн бұрын
ഒരു കോപ്പനുമല്ല.Elected Congress members of Legislative Assembly.
@sabuannannoortek61338 күн бұрын
നല്ല നീരീക്ഷണം
@Kumar-v7j9 күн бұрын
ചെന്നിത്തല ആണ് തമ്മിൽ ഭേദം
@v.m.abdulsalam68619 күн бұрын
യുഡിഫ് അധികാരത്തിൽ വരുകയാണെങ്കിൽ രമേശ് ചെന്നിത്തല തന്നെയാണ് മുഖ്യമന്ത്രി ആകാൻ ഏറ്റവും അർഹത ഉള്ളത്.
@zachariahmathew83748 күн бұрын
ശശി തരൂർ തന്നെയാണ് ഏറ്റവും യോഗ്യനായ കാൻഡിഡേറ്റ്. ചെന്നിത്തലയും വേണ്ട വീ ഡി സതീശനും വേണ്ടേ വേണ്ട.
@MukundanVk-c2l8 күн бұрын
രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകാൻ യോഗ്യൻ❤ പക്വതയുള്ള നല്ല നേതാവ്❤❤
@RITA-g9g8 күн бұрын
Who said he is capable. Give chance to YOUNGSTERS.
@GeethaChandran-y3y8 күн бұрын
അതുകൊണ്ടാണല്ലോ ഇപ്പോഴും പിണറായി ഭരിക്കുന്നത് 😂
@Rkp-r3u9 күн бұрын
ചെന്നിത്തലയെ ഗുജറാത്ത്, മഹാരാഷ്ട്ര ചുമതല ഏൽപ്പിച്ചു... രണ്ടിടത്തും പാർട്ടി തോറ്റു തുന്നം പാടി
@rajanmathews19 күн бұрын
Chennithal 👍👍👍
@kkgireesh43269 күн бұрын
മുഖ്യമന്ത്രി ആകാൻ രണ്ടു പേരാണ് കുവിൽ മുന്നിൽ നിക്കുന്നത് ചെന്നിതലതന്നെ രാണ്ടാമത് പലരും ഉണ്ട് എങ്കിലും കിങ്ങിണി കുട്ടൻ ഏറ്റവും പുറകിൽ തന്നെ
@sebastianfelixable9 күн бұрын
Tharur❤❤❤
@thankacheng82509 күн бұрын
Tharoor - C.M. Ramesh - Home V.D.S. - Finance
@johnkaruvelil63219 күн бұрын
Ramesh sir best.
@bhaskaranmadathil53429 күн бұрын
വെള്ളാപ്പള്ളിയെ ഇറക്കി കോൺഗ്രസ്സിനെ ഭിന്നിപ്പിക്കാൻ പിണറായി കളിച്ച കളിയാണിത്, ഇത് കോൺഗ്രസ്സ് നേതൃത്വം തിരിച്ചറിഞ്ഞില്ലങ്കിൽ വലിയ വില കൊടുക്കേണ്ടി വരും.
@SJ-yg1bh8 күн бұрын
👍 true
@bkcnairkrishna48916 күн бұрын
നിങ്ങൾ ഒരു ബുദ്ധി രാക്ഷസൻ തന്നെ.❤
@Isha-u6y6 күн бұрын
ചെന്നിത്തല 🎉🎉🎉❤❤❤❤
@kksree19 күн бұрын
ചെന്നിത്തല എങ്കിൽ വോട്ട് കോൺഗ്രസ് നു അല്ലേൽ ബിജെപി കു
@mathewdk6729 күн бұрын
Ramesh chennithala❤❤
@ulfr_89569 күн бұрын
ചെന്നിത്തലയ്ക്ക് ഒരു chances കിട്ടിയതാണ്.... അയാളു കാരണം ചരിത്രം തിരുത്തി thudarbharanam ഉണ്ടായി..... Now give chance to others..... Chenni ആണെങ്കിൽ my vote goes to bjp...അല്ലെങ്കില്‍ അത്ര നല്ല candidates ne congress field cheyyanam...
@raghuramanr18379 күн бұрын
രാഹുൽ ഗാന്ധി പ്രധാനമന്ത്രി വേണുഗോപാൽ ആഭ്യന്തര മന്ത്രി ചിരിപ്പിച്ചു കൊല്ലല്ലേ സാജാ ഇപ്പോഴുള്ള സാഹചര്യത്തിൽ രാഹുൽ ഗാന്ധിക്ക് ഉള്ള എംപി സ്ഥാനമെങ്കിലും നിലനിൽക്കുമോ എന്ന് നോക്കട്ടെ. ഒരേസമയം രണ്ട് രാജ്യത്തുള്ള പൗരത്വം തന്നെയാണ് പ്രശ്നം 😂😂😂
@shajigeorge88839 күн бұрын
മാത്യു കുഴലാടാൻ മതി
@Ramesh-y8f2x9 күн бұрын
നായൻമാൻ ദയവായി BJP സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക. സുകുമാരൻ നായർക്കൊന്നും ഇനിയും നേരം വെളുത്തിട്ടില്ല
@madathilpadmanabhan9 күн бұрын
ശശി തരൂർ വരട്ടെ
@RajanM-eh7fr9 күн бұрын
Ramesh the best man Sathesan kazhivillathavan
@rajendrans-sd2tb9 күн бұрын
പ്രതിപക്ഷ നേതാവായി ഒന്നാം പിണറായി സർക്കാരിനെതിരെ അഞ്ഞടിച്ചത് ചെന്നിത്തലയായിരുന്നു. പക്ഷേ രണ്ടാം പിണറായി സർക്കാരിനെ ഇത്രയും നാൾ തുടരാൻ അനുവദിച്ചത് പിണറായിയെ പേടിക്കുന്ന പ്രതിപക്ഷ നേതാവായ സതീശനായിരുന്നു. ചെന്നിത്തലക്ക് പിണറായിയെ പേടിയില്ലായിരുന്നുവെന്നു അന്നത്തെ പ്രകടനങ്ങൾ തെളിയിച്ചിരുന്നു. പക്ഷേ ഇപ്പോൾ പിണറായിയെ വല്ലാതെ പേടിക്കുന്ന സതീശനെയാണ് കാണുന്നത്. അതുകൊണ്ട് സതീശൻ മുഖ്യമന്ത്രി ആയാൽ കോൺഗ്രസ്സിനും ഇന്നത്തെ സിപിഎം ന്റെ അവസ്ഥയാകും.
@Prasanth3228 күн бұрын
കേന്ദ്ര ഏജൻസികൾ കേസ് എടുക്കാത്തത് സതീശൻ കാരണം ആകും അല്ലെ ...ലാവ്‌ലിൻ , മാസപടി കേസ് ഒക്കെ ആവി ആയി
@neeliathakathootdamodaran77157 күн бұрын
അല്ലപ്പാ......... പിണറായി വിജയൻ ഒര് പ്രാവശ്യം കൂടിയെങ്കിലും ഭരിക്കണം...... ന്നാലെ ജനങ്ങൾക്ക് തൃപ്തി ആകൂ ❤❤❤
@geteducated91239 күн бұрын
ഇൻഡ്യൻ ട്രൂഡോ രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി ആകാൻ സാധിക്കുമോ😂😂😂😂
@vijeeshkumarms14369 күн бұрын
ഇവൻമാരോണൊ കേരള രാഷ്ട്രീയം വിലയിരുത്തുന്നത്
@sebastianvictor7779 күн бұрын
സതീശൻ വെറും show ആണ്... പിണറായിയുടെ കൂട്ടുകാരൻ കൂടിയത്രേ
@adithyan__30977 күн бұрын
Vd സതീശൻ 💙💙🔥
@maheshuma82119 күн бұрын
Only chennithala
@rejikv1478 күн бұрын
മാവ് പൂത്തതോടെ അല്ല; മാവ് പൂക്കാൻ സാധ്യത ഉണ്ടന്നറിഞ്ഞതോടെ എന്നല്ലേ കൂടുതൽ ശരി😅😅😅