എല്ലാ വർഷവും എന്റെ അയ്യനെ വന്ന് കാണുമ്പോൾ ഉണ്ടാകുന്ന ആത്മ ശാന്തി പറഞ്ഞ് അറിയിക്കാൻ കഴിയാത്ത അനുഭൂതി ആണ് എന്നാൽ ഈ വർഷം എനിക്ക് അയ്യനെ കാണാൻ കഴിഞ്ഞില്ല വല്ലാത്ത ധർമ്മ സങ്കടത്തിൽ ആണ് ഞാൻ അയ്യപ്പ.എന്നോട് ക്ഷമിച്ചാലും അയ്യപ്പ. സ്വാമിയെ ശരണം അയ്യപ്പ.അയ്യപ്പ സ്വാമിയേ കാണാൻ വരുന്ന എല്ലാ അയ്യപ്പ ഭക്തന്മാർക്കും അയ്യന്റെ അനുഗ്രഹം ഉണ്ടാകട്ടെ സ്വാമി ശരണം അയ്യപ്പ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏