"അയ്യനെ സേവിക്കാൻ സൗഭാഗ്യം ലഭിച്ചത് ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ" | എസ് അരുൺകുമാർ നമ്പൂതിരി

  Рет қаралды 4,997

Janam TV

Janam TV

Күн бұрын

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ അയ്യനെ സേവിക്കാൻ സൗഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് നിയുക്ത ശബരിമല മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി. വിവരമറിഞ്ഞ് ലക്ഷ്മിനട ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്നും ആദ്യം അദ്ദേഹം എത്തിയത് ജനം ടി വിയുടെ ക്യാമറ കണ്ണിന് മുന്നിലേക്കാണ്. വീട്ടിലെത്തിയ അരുൺകുമാർ നമ്പൂതിരിക്ക് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് സ്വീകരണമൊരുക്കി.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 8
@shajanr1990
@shajanr1990 4 сағат бұрын
അയ്യപ്പൻ പല രൂപത്തിൽ വരും എല്ലാം ശ്രദ്ധിച്ചു ചെയ്യാം പൂജകളെല്ലാം എല്ലാ ഭക്തജനങ്ങൾക്കും നല്ലത് വരുത്തട്ടെ ജാതിമത ഭേദമില്ലാതെ ഭൂമി മലയാളം നിലനിൽക്കട്ടെ
@greenmangobyajeshpainummoo4272
@greenmangobyajeshpainummoo4272 5 күн бұрын
സ്വാമിയേ ശരണമയ്യപ്പാ ...
@bold-motivation
@bold-motivation 2 күн бұрын
Swamiye Saranam
@shajanr1990
@shajanr1990 4 сағат бұрын
സ്വാമിയേ ശരണമയ്യപ്പ ശരണമയ്യപ്പാ ശരണമയ്യപ്പാ
@ai66631
@ai66631 5 күн бұрын
🎉🎉🎉bagavan, ayyappa kadaksham
@ckkesavanpotty1701
@ckkesavanpotty1701 5 күн бұрын
സ്വാമി ശരണം
@ajaykumarparakkat4859
@ajaykumarparakkat4859 Күн бұрын
🙏🙏🙏
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,8 МЛН