ഉസ്താദ് മാപ്പ് പറയേണ്ടി വന്ന ഓണം...! | Arif Hussain Theruvath

  Рет қаралды 80,639

Arif Hussain Theruvath

Arif Hussain Theruvath

10 ай бұрын

ഹൃദയം നിറഞ്ഞ ഓണാശംസകൾ...!
മറ്റൊരു ഓണം വന്നിരിക്കുന്നു...
പതിവുപോലെ മ്മടെ കോയ സുഹൃത്തുക്കളിൽ മതം തലക്ക് പിടിച്ചവർ ഡിപ്ലോമാറ്റിക് ഓണം വേണം എന്നും, ഓണം ഹറാമാണ് എന്നും ഒക്കെ പറഞ്ഞു ഇറങ്ങുകയും ചെയ്തിട്ടുണ്ട്..
എന്നാൽ, ഇത്തവണ അതിനൊന്നും വലിയ ഫലം ഉണ്ടായില്ല....
മുസ്ലിം യുവത്വം...
സഹവർത്തിത്വത്തിൽ വിശ്വസിക്കുന്ന ചിന്തിക്കുന്ന മുസ്ലിങ്ങൾ പൗരോഹത്യത്തെ ചവിട്ടി മെതിക്കുന്ന കാഴ്ച ഇത്തവണയും കാണാനായി എന്ന് മാത്രമല്ല...
പള്ളിയിൽ വെള്ളിയാഴ്ച ഓണം ഹറാമാണ് എന്ന് പറഞ്ഞ ഉസ്താദിനെക്കൊണ്ട് മാപ്പ് പറയിക്കുന്നതിന്റെ വക്കിൽ കൊണ്ടെത്തിച്ചിരിക്കുന്നു മുസ്ലിം സമുദായം...
ഇത് നല്ലൊരു നീക്കം ആണ്...
എന്നാൽ....
ഈ ഹറാമാക്കൽ പ്രവണത തുടർന്നാൽ, ഇവിടത്തെ സംഘപരിവാർ ഓണത്തെ അവഹേളിക്കുന്നതിനു പകരമായിക്കൊണ്ട് വലിയ പെരുന്നാളും ചെറിയ പെരുന്നാളും അവഹേളനപരമായി ഇടപെടുന്ന അവസ്ഥ ഉണ്ടാകാനുള്ള സാധ്യതയാണ് കാണുന്നത്...
അത് സംഘർഷങ്ങൾക്ക് വഴിവെക്കുകയും ചെയ്യും...
അതുകൊണ്ട് തന്നെ ആഘോഷങ്ങളിൽ മതം തിരുകുകയും, ചികയുകയും ചെയുന്ന പണി മുസ്ലിങ്ങൾ ദയവായി നിർത്തിവെക്കണം എന്നും.. അത് ആഘോഷവേളകളായി, സൗഹൃദ സമ്മേളനങ്ങൾക്കുള്ള വേളകളായി ഉയർത്തുന്നതിൽ പങ്കുചേരണം എന്നും അഭ്യർത്ഥിക്കുന്നു...
ഏവർക്കും...
എന്റെയും മമ്മദിന്റെയും ...
ഹൃദയം നിറഞ്ഞ ഓണാശംസകൾ...!
Arif Hussain Theruvath
ExMuslim
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/store/EMU-The-E...
-------------------------
CONTACT/FOLLOW : arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi

Пікірлер: 851
@ChabuSabu
@ChabuSabu 10 ай бұрын
ചെറുപ്പത്തിൽ കുറേ ഓണ സദ്യ കഴിച്ചിരുന്നു ..... പിന്നീട് വഹാബിസം തലയിൽ കയറിയ സമയം .... കുറേ വർഷം ഓണ സദ്യ കഴിക്കാതെ നടന്നിട്ടുണ്ട് ..... ഇപ്പോൾ മതം മണ്ടൻ കഥയാണെന്ന് മനസ്സിലാക്കി Ex muslim ആയപ്പോൾ ..... ഓണ സദ്യയടക്കം നഷ്ടപ്പെട്ട പലതിനെയും കുറിച്ചോർത്ത് ഖേദിക്കുന്നു ....😫 ...... ഓണ സദ്യ കഴിക്കാൻ പൂതിയായി .....😋 🌻എല്ലാവർക്കും 🌺ഓണാശംസകൾ🌻 🌻ഹാപ്പി🌺 ഓണം🌻 .............👍❤️
@ArifHussainTheruvath
@ArifHussainTheruvath 10 ай бұрын
❤️❤️❤️❤️😘 Happy Onam
@jayakrishnanck7758
@jayakrishnanck7758 10 ай бұрын
ഓണം നമ്മുടെ പോന്നോണം. വിഭവസമൃദ്ധമായ ഓണസദ്യ ഇനി മിസ്സ്‌ ചെയ്യരുതേ. ഓണാശംസകൾ ❤
@shaileshmathews4086
@shaileshmathews4086 10 ай бұрын
ക്രിസ്ത്യൻ / മുസ്‌ലിം മതമൗലികവാദികൾ തമ്മിലുള്ള വ്യത്യാസം ???(ലോകപ്രസിദ്ധഇറാനിയൻ ഇസ്ലാമിക ചിന്തകൻ സരോഷ്(SOUROUSH) ന്റെ വാക്കുകൾ) യേശുവിന്റെ വാക്കും&പ്രവൃത്തിയും അനുസരിക്കാത്ത തിന്റെ പേരിൽ ലോകം ക്രിസ്ത്യൻ മൗലികവാദികളെ വിമർശിക്കുന്നു. എന്നാൽമുഹമ്മദിന്റെ വാക്കും&പ്രവൃത്തിയും അക്ഷരം പ്രതി അനുസരി ക്കുന്നതിന്റെ പേരിൽ ലോകംമുസ്‌ലിം മതമൗലികവാദികളെ വിമർശിക്കുന്നു.HAPPY ONAM!! HAPPY ONAM!! HAPPY ONAM !!
@sheelaantony1615
@sheelaantony1615 10 ай бұрын
​@@ArifHussainTheruvathHappy Onam
@cs73013
@cs73013 10 ай бұрын
❤❤❤❤❤❤❤❤❤❤
@abdulrahmanap1873
@abdulrahmanap1873 10 ай бұрын
മാറ്റം വന്നു തുടങ്ങി പണ്ടെങ്ങും കാണാത വിധം മുസ്ലീം പെൺകുട്ടികൾ ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്നു.❤
@adanoyiadanoyi6519
@adanoyiadanoyi6519 10 ай бұрын
Who cares?ഓണം ഹിന്ദുവിന്റേതാണ് എന്ന് ഹിന്ദു നേതാക്കൾ തന്നെ പറയുന്നു
@abdulrahmanap1873
@abdulrahmanap1873 10 ай бұрын
@@adanoyiadanoyi6519 ആയിക്കോട്ടെ അതിൽ ഇതര സമുദായങ്ങൾ കൂടി ആ ലോഷിക്കെരുതെന്ന് അവർ ശാഠ്യം പിടിക്കുന്നില്ലല്ലോ?
@sa25077
@sa25077 10 ай бұрын
​@@adanoyiadanoyi6519 ഓണം മലയാളികളുടെ ആഘോഷം ആണ്. അതിൽ മതം ചേർക്കാത്തെടോ... ഞാൻ ഒരു ക്രിസ്ത്യനിയാണ്. എന്റെയും നിന്റെയും ഒക്കെ പൂർവികർ നീ ഇപ്പോ വെറുപ്പോടെ കാണുന്ന ഈ ഹിന്ദുക്കൾ ആയിരുന്നു. നീ ഒരിക്കൽ മനസ്സിലാക്കും നീയിപ്പോൾ കൊണ്ട് നടക്കുന്ന മതഭ്രാന്ത്‌ കുറെ തീവ്രവാദികൾ നിന്റെ തലയിൽ കുത്തിനിറച്ച വെറുമൊരു മിഥ്യധാരണ ആയിരുന്നു എന്ന്... HAPPY ONAM❤️
@asukesh4209
@asukesh4209 10 ай бұрын
​@@adanoyiadanoyi6519അതിന് ഞമ്മക്കെന്തു ചേതം?
@AshrafKunjimuhamed
@AshrafKunjimuhamed 10 ай бұрын
​@@adanoyiadanoyi6519ഓണം മലയാളികളുടെ
@nirmalkumar1839
@nirmalkumar1839 10 ай бұрын
ഞങ്ങൾ മലപ്പുറത്തുള്ളവരാണ്. ഒരു കാലത്ത് എന്റെ വീട്ടിൽ 10-15 മുസ്ലീങ്ങൾ ഓണസാധ്യക്ക് ഉണ്ടാകുമായിരുന്നു. ഞങ്ങൾക്ക് നോമ്പ് തുടങ്ങിയാൽ എന്നും നോമ്പുതുറ കളുമുണ്ടായിരുന്നു. എന്നാൽ കളക്രമേണ പല മുസ്‌ങ്ങളും ഓണത്തിന് ക്ഷണിക്കുമ്പോൾ ചില ഒഴിവാകഴിവുകൾ പറയാൻ തുടങ്ങി. ഞങ്ങളെ നോമ്പ് തുറക്ക് വിളിക്കാതെയുമായി. ഉസ്താദുമാർ കളം കയ്യടക്കി റോഡിലെല്ലാം മൈക്ക് കെട്ടി അലറാൻ തുടങ്ങിയതിനു ശേഷം നല്ല കുറെ മുസ്ലീങ്ങളെ ഇതിൽ നിന്നെല്ലാം അകറ്റി. താങ്കളെ പോലുള്ളവരുടെ ശ്രമം എന്നെങ്കിലും ഫലം കാണുമെന്നു കരുതുന്നു
@deepash4853
@deepash4853 10 ай бұрын
ഇപ്പോൾ കമ്മ്യൂണിസ്റ് മുസ്ലിം പോലും ഓണം ആഘോഷിക്കുന്നില്ല കാരണം സ്വർഗത്തിൽ പോയി വെടി വഴിപാട് നടത്താൻ
@sundaranpadukanni-qg4pu
@sundaranpadukanni-qg4pu 10 ай бұрын
സാർ അഭിനന്ദനം. എല്ലാ ജനങ്ങളെയും ഒരേ കാഴ്ച പാടോടെ കാണുന്ന സംഭാഷണം. എല്ലാവരും സൗഹൃദവും സന്തോഷവും കൂടി ജീവിക്കാൻ പറ്റിയ സാഹചര്യം ഉണ്ടാകാൻ പറ്റിയ പ്രഭാഷണം .അനീതിക്കു വേണ്ടി പോരാടു
@kannanamrutham8837
@kannanamrutham8837 10 ай бұрын
നിങ്ങളെ പോലെ നല്ല മാധ്യമ പ്രവർത്തകൻ ആണ് രാജ്യത്തിന് ആവശ്യം ❤❤
@chandrababu7048
@chandrababu7048 10 ай бұрын
കുട്ടികൾക്കു മനസിലായി ആഘോഷിക്കാൻ പറ്റുന്ന സമയത്തെ ആഘോഷിക്കാൻ പറ്റു എന്ന് എല്ലാവർക്കും എന്റെ സ്‌നേഹം നിറഞ്ഞ ഓണാശംസകൾ ❤️❤️❤️❤️❤️🌹🌹🌹🌹🌹
@MADHURAM...
@MADHURAM... 10 ай бұрын
ഉസ്താദുമാർ എത്ര ഉച്ചത്തിൽ ഓണാഘോഷം എതിർക്കുന്നോ, അതിന്റെ നൂറ് മടങ്ങു ശക്തിയിൽ ഓണം ആഘോഷിക്കുന്ന മുസ്ലിങ്ങളുടെ എണ്ണം കൂടികൊണ്ടിരിക്കുന്നു
@BEJOYTHOMAS9832
@BEJOYTHOMAS9832 10 ай бұрын
ഓണാഘോഷങ്ങളിൽ മുസ്ലീം സമൂഹം ഇപ്പോൾ ആഘോഷങ്ങളിൽ വളരെ സജീവമാണ്
@maniekmaniek9346
@maniekmaniek9346 10 ай бұрын
ഓണശംസകൾ നിങ്ങങ്ങളെപ്പോലുള്ള ആൾക്കാർ ശക്തമായി പ്രതികരിക്കുന്നത് കൊണ്ട് ഉണ്ടാകുന്നത് ശക്തമായ മാത്രമാണ് പലരും ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. എല്ലാ ആഘോഷങ്ങളും എല്ലാ മതക്കാരും പരസ്പരം ആഘോഷിച്ചിരുന്നെങ്കിൽ.
@shivajikrishna2628
@shivajikrishna2628 10 ай бұрын
ജാതിഭേദം, മതദ്വേഷം ഏ തുമില്ലാതെസർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്..... ഈ ഗുരുദേവ വചനം അന്വർഥ മായിരുന്നെങ്കിൽ..... 🙏🏻❤️
@sebastiance7832
@sebastiance7832 10 ай бұрын
ഗുരുദേവൻ പറഞ്ഞത്, നമ്പൂതിരി, നായര്, ഈഴവൻ, പറയൻ, പുലയൻ... Etc ഇങ്ങനെയുള്ള വ്യത്യസങ്ങളാണ്. അതു ഇപ്പോഴും തുടരുന്നു...
@Hitman-055
@Hitman-055 10 ай бұрын
ഈ ഗുരുദേവൻ സ്വന്തം ശിഷ്യനെ കാറിൽ സീറ്റിനിടയിൽ ഇരുത്തിയ ആളാണ് ! സീറ്റിൽ ഗുരുദേവനിരിക്കുമ്പോൾ😂😂😂😂
@johnytn13
@johnytn13 10 ай бұрын
നിങ്ങളുടെ ഒക്കെ പ്രഭാഷണങ്ങൾ വൃദ്ധാവിലയില്ല... Big salute... Arif ❤
@bijlikumar123
@bijlikumar123 10 ай бұрын
വൃഥാവിലാവില്ല ?
@arunviswanath8987
@arunviswanath8987 10 ай бұрын
​@@bijlikumar123വ്യാകാരണ മലയാളി തെറ്റല്ല ശെരിയാണ് തിരുത്തേണ്ടവ തിരുത്തണം
@bsn39
@bsn39 10 ай бұрын
മത സൗഹാർദ്ദം പുലരട്ടെ. എല്ലാവർക്കും ഓണാശംസകൾ.
@jithinjosevj385
@jithinjosevj385 10 ай бұрын
എൻറെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ HAPPY ONAM ❤
@gopalakrishnankn3888
@gopalakrishnankn3888 10 ай бұрын
ആരിഫ് ഭായ് ഓണാശംസകൾ 2023
@anithanair697
@anithanair697 10 ай бұрын
മതത്തിന് പുറത്ത് ഓണം, Christmas, പെരുന്നാൾ, വിഷു, ഈസ്റ്റർ ഒക്കെ ഗ്രാൻഡ് ആയി ആഘോഷിക്കുന്നവർ ആണ് ഞങൾ. Food അടിക്കുക. സന്തോഷിക്കുക, 🎉🎉
@adiyodikunhikrishnan6370
@adiyodikunhikrishnan6370 10 ай бұрын
എല്ലാവരും മനഷ്യരാണെന്നും ദൈവം ആരെയും ശിക്ഷിക്കാൻ ഉള്ളതല്ലെന്നും മനസ്സിലാക്കാൻ എല്ലാവർക്കും സാധിക്കട്ടെ .
@asukesh4209
@asukesh4209 10 ай бұрын
ഇപ്പോഴുള്ള 3 ദൈവങ്ങളും ശിക്ഷിക്കുന്നവരാണ്.
@surendranmk5306
@surendranmk5306 10 ай бұрын
ദൈവം ശിക്ഷിക്കാനും രക്ഷിക്കാനും മിനക്കെടാറില്ല എന്നു പറയൂ.
@gopik7544
@gopik7544 10 ай бұрын
Epozhulla. Moonnu. Daivam. Ennu. Parayunnathu. Thaangal. Endhineyaanu. Odeshi kunnathu. Manasilaakunnilla
@padmanabhana7173
@padmanabhana7173 10 ай бұрын
ഹിന്ദുമതം മറ്റു മതങ്ങളെ ഒരിക്കലും തള്ളിപറയുന്നില്ല. പറയുകയുമില്ല.ലോകാ സമസ്താ സുഖിനോ ഭവന്തു.
@haneefalsaalem2604
@haneefalsaalem2604 10 ай бұрын
ഇസ്ലാമിൽ രണ്ട് ആഘോഷം മാത്രമേ ഉള്ളൂ . അതാണ് പറയുന്നത്
@jeevan1955
@jeevan1955 10 ай бұрын
yes you are right
@shajigk1720
@shajigk1720 10 ай бұрын
പണ്ട് കാലത്ത് ഭാരതത്തിൽ ഹിന്ദുക്കൾ ആയതുകൊണ്ട് നന്നായി ഇല്ലെങ്കിൽ മരുന്നിനു പോലും ഒരു മുസ്ലിമിനെ ഇവിടെ കാണാൻ പറ്റില്ലായിരുന്നു,😂
@josephpt7286
@josephpt7286 10 ай бұрын
ഏതെങ്കിലും മതത്തിൽ വിശ്വസിക്കുകയോ, വിശ്വസിക്കാതിരിക്കുകയോ ചെയ്തുകൊള്ളട്ടെ; എന്നാൽ ഏവരും ആദ്യമേ മനുഷ്യനാണെന്ന സത്യം തിരിച്ചറിയാൻ കഴിയട്ടെ 👍
@octamagus1095
@octamagus1095 10 ай бұрын
മതം വേർതിരിവ് ഉണ്ടാക്കുക ആണ് ചെയ്യുന്നത്..ആരെയും ഒരു മതവും ഇന്നേ വരെ ഒന്നിപ്പിച്ചിട്ടില്ല..
@raveendranpk8658
@raveendranpk8658 10 ай бұрын
ഒരു മുസ്ലിം സുഹൃത്തിന് ചക്ക വളരെ ഇഷ്ടം - ചക്കച്ചുളയും ചായയും കഴിച്ചിരിയ്ക്കുമ്പോൾ മരുമകൾ എന്റെ ചെവിയിലൊരു രഹസ്യം പറഞ്ഞു. "എന്തേ " എന്ന് സുഹൃത്ത് - അമ്പലത്തിലെ പായസ ണ്ട് 'കഴിക്ക്യോ ആവോ എന്ന് ചോദിച്ചതാണെന്ന് ഞാൻ .. അതിനെന്താ, നി ങ്ങള് കൊണ്ടു വരു എന്ന് മറുപടി. വിശ്വാസo വേണം , നിയ്ക്കിണ്ട്- പക്ഷെ അന്ധവിശ്വാസം വേണ്ട എന്നും കൂട്ടിച്ചേർത്തു -
@thomaspc59
@thomaspc59 10 ай бұрын
ദൈവം എല്ലാവരേയും ഒരുപോലെസ്നേഹിക്കുന്നു അവിടെ യാതൊരു പക്ഷപാതവുമില്ല അതാണുയഥാര്ത്ഥദൈവം❤
@RejiAbraham-bs3sv
@RejiAbraham-bs3sv 10 ай бұрын
എല്ലാവരെയും ഒരു പോലെ സ്നേഹിക്കുന്നത് ക്രിസ്തു മാത്രം . ഹിന്ദു ഗോഡ് ഒരു നോൺ ഹിന്ദു അമ്പലത്തിൽ കയറിയാൽ കാറ്റ് പോയി. . അല്ലാഹ് ഉണ് അത് പോലെ. പന്നി ഇറച്ചി തിന്നൽ തല്ലാഹു SIM cut അക്കും ബാക്കി എല്ലാ. ഗോഡ് ഉണ് ഇത് പോലെ ഒക്ക് . അമേരിക്കയിൽ ഉള്ള അമ്പലത്തിൽ സായിപ്പിന് കയറി ബീർ അടിക്കാം കുഴപ്പം. ഇല്ല or peg അടിച്ചു കയറാം
@octamagus1095
@octamagus1095 10 ай бұрын
ഉസ്താദിനെ മാപ്പ് parayippicha അവർക്ക് ഇരിക്കട്ടെ 🎉🎉🎉🎉❤❤❤❤.. ഇങ്ങനെ ഇനിയും ഒരുപാട് മാപ്പ് പറയാൻ ഉസ്താദ് മാർക്ക് സാധിക്കട്ടെ..
@dreamer4617
@dreamer4617 10 ай бұрын
What that religious person said is true.. Its haram according to there book and Onam is an Hindu Festival we should accept that also... then whether its onam eid Christmas just enjoy it🎉🎉
@octamagus1095
@octamagus1095 10 ай бұрын
@@dreamer4617 onam is not hindhu festival.. it's only celebrated in kerala and it's only part of kerala culture.. It's not like pongal, Diwali and so on.. Yeah Christmas is part of Christianity.. but in kerala all the festivals were celebrated as keralite festival...i hope you understand that
@dreamer4617
@dreamer4617 10 ай бұрын
@@octamagus1095 this is just a semitic or left mentality talk to make a Hindu festival into kerala festival... And kerala is always good in insulting Hindus.. Do u have any idea about Onam? Or u gonna tell me Mahabali and vamanan are muslim? Christian ? Or communist??
@octamagus1095
@octamagus1095 9 ай бұрын
@@dreamer4617 നമ്മൾക്ക് എന്തിന് മതം.. മതം എന്ത് നന്മ ആണ് മനുഷ്യന് ചെയ്തത്.. ഒരുപാട് പേര് കൊല്ലപ്പെട്ടു എന്നല്ലാതെ വേറെ ഒന്നും മതം ചെയ്തിട്ടില്ല..
@muraliuaq256
@muraliuaq256 10 ай бұрын
ഇന്ന് പ്രശസ്ത നാടൻ ശ്രീ അബു സലീം ന്റെ തറവാട്ടിലെ ഓണാഘോഷം, ചാനലുകളിൽ കണ്ടു... വർഷങ്ങൾക്കു മുന്നെ എന്റെ തറവാട്ടിലെയാ ആഘോഷങ്ങളിലൊട്ടു, ഈ മണലാരണ്യത്തിൽ ഇരുന്നു കൊണ്ടും മനസ്സിനെ അറിയാതെ കൊണ്ടുപോയി...!
@davismenachery2239
@davismenachery2239 10 ай бұрын
ആരുഫിന്റെയും, ലിയകത്തിന്റെയും, മാഷിന്റെ പേര് പെട്ടെന്ന് മറന്നുപോയി ക്ഷെമിക്കണം. ഈ മാറ്റത്തിന് പിന്നിൽ നിങ്ങളുടെ അതുപോലെ മറ്റു പലരുടെയും പ്രവർത്തനങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ. 👏👏👏👏👏👌🌹👍
@leenamannarkkad3765
@leenamannarkkad3765 10 ай бұрын
ജബ്ബാർ മാഷ്
@davismenachery2239
@davismenachery2239 10 ай бұрын
@@leenamannarkkad3765 നന്ദി. പിന്നീട് എനിക്ക് ഓർമ കിട്ടി. 🌹
@moideenvallooran2535
@moideenvallooran2535 10 ай бұрын
വേറെ ഏത് മതക്കാർ ആണ് ദിവസത്തിൽ ഇത്രയും പ്രാർത്ഥന നടത്തുന്നത് അതും മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചു കൊണ്ടു
@surendranm3319
@surendranm3319 10 ай бұрын
ജീവിതം ഒന്ന്ഉളു എല്ലാ ആഘോഷം ആഘോഷിക്കുക മനുഷ്യ സ്നേഹം നിലനിർത്തുക
@psnambisan4907
@psnambisan4907 10 ай бұрын
പെരുന്നാൾ ആഘോഷത്തിൽ ഭക്ഷണത്തിന്ക്ഷണിക്കുകയും ഓണത്തിന്സദ്യവിഭവങ്ങൾഎത്തിച്ചുസന്തോഷിക്കുകയുംചെയ്യുന്ന ഒരു സമീപനമുള്ളവരാണ് യഥാർത്ഥ പൗരന്മാർ.
@promatepor6175
@promatepor6175 10 ай бұрын
മത ചട്ടക്കൂടിൽ നിന്നും അവർ പതുക്കേ മറ്റുള്ളവരുടെ ആഘോഷത്തിലും പങ്കുടുക്കന്നത് കാണുമ്പോൾ സന്തോഷമുണ്ട് .
@varghesejose1054
@varghesejose1054 10 ай бұрын
ഇന്ത്യ ഒരു ഹിന്ദു രാജ്യം ആക്കിയാൽ ഇവരുടെ വിവരമില്ലായ്മ തീർന്നു കിട്ടും,ഈ ആധുനിക സമൂഹത്തിൽ മനുഷ്യന് സ്നേഹത്തോടെ ജീവിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കലാണ് എധൊരു മത പുസ്തകവും ചെയ്യേണ്ടത്, ഇദ് ഒരുമാതിരി.
@muhammedrikasrikas3638
@muhammedrikasrikas3638 10 ай бұрын
India hindu raajyamakiyal enganeyane adhe nilkuka vekthamaku
@prasannanmattammal3089
@prasannanmattammal3089 10 ай бұрын
ഇല്ല സുഹൃത്തേ .. ഇന്ത്യ ഒരിക്കലും ഹിന്ദു രാഷ്ടമായി മാറില്ല. ഇനി BJP 50 വർഷം ഭരിച്ചാലും ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കാൻ അവർ ശ്രമിക്കില്ല. വേണമെങ്കിൽ BJPക്ക് അത് ചെയ്യാം. എന്നാൽ RSS അങ്ങനെ ചെയ്യാൻ സമ്മതിക്കില്ല. ഈ രാജ്യം സുന്ദര രാജ്യമായ് മുന്നോട്ട് പോകണം എന്നാണ് അവർ കരുതുന്നത്. മുസ്ലിങ്ങളും, ഇടതുപക്ഷ പാർട്ടികളും പ്രവർത്തിക്കുന്നതു പോലെ Rss, BJP പ്രവർത്തിക്കില്ല. അവർ രാജ്യത്തിന്റെ നന്മയാണ് ആ പ്രഗിക്കുന്നത്.?
@alenkanton
@alenkanton 10 ай бұрын
@varghesehose1054 ഇത്‌ ഹിന്ദു 🔥 രാജ്യമാണ് ഹിന്ദുസ്ഥാൻ ❤ Not 🐷ന്നിസ്ഥാൻ 🤮
@lekharavindran3068
@lekharavindran3068 10 ай бұрын
ഓണത്തിന്റെ പലവ്യഞ്ജനങ്ങളിൽ നിന്നും കിട്ടുന്ന കാശു കൊള്ളാം... അതു വേണ്ടെന്നു വയ്ക്കുന്നില്ല..
@ramachandrannair4193
@ramachandrannair4193 10 ай бұрын
സാറിന് എന്റെ ഓണാശംസകൾ🇮🇳❤️🇮🇳
@sadanandanvs6857
@sadanandanvs6857 10 ай бұрын
Dr ആരിഫ് ഹുസൈൻ സാർ അഭിനന്ദനങ്ങൾ 🌹🌹🌹🙏🙏🙏
@sethumadhavans1538
@sethumadhavans1538 10 ай бұрын
എല്ലാ മുസ്ളീം സുഹ്റുത്തുകൾക്കും ഓണ ആശംസകൾ......എന്ന് ഒര്കാഫിറ്...പുടിച്ചീലങ്കീ ബുട്ടാളീ....ബിവരംകെട്ട ഒര്കാഫിറ്.....🙏
@Chinnuchinnu797
@Chinnuchinnu797 10 ай бұрын
Thank you chetta
@leenamannarkkad3765
@leenamannarkkad3765 10 ай бұрын
😂
@naseermm9104
@naseermm9104 10 ай бұрын
എല്ലാ മലയാളികൾക്കും ഓണാശംസകൾ ഞങ്ങളും ഓണം ആഘോഷിക്കുന്നു
@padmanabhan2969
@padmanabhan2969 10 ай бұрын
ബലേഭേഷ്😅
@padmanabhan2969
@padmanabhan2969 10 ай бұрын
തെരുവിൽകിടന്ന് അവശനാകുമ്പോൾ ഒരു കവിൾ വെള്ളം കാഫിർ തന്നാലും വാങ്ങിക്കുടിയ്ക്കാം
@swaraj4108
@swaraj4108 10 ай бұрын
Venda njagal hindukal agoshicholam
@preethasreenivasan9681
@preethasreenivasan9681 10 ай бұрын
Congrats🎉
@sujithsujith155
@sujithsujith155 10 ай бұрын
+2 പഠിക്കുമ്പോൾ ഞാൻ ശബരി മലയിൽ നിന്നും കൊണ്ടവന്ന അരവണ പായസം കൊടുത്തപ്പോൾ കുടിക്കാത്ത രണ്ടു മുസ്ലിം friends എനിക്കുണ്ടായിരുന്നു.ഇപ്പോള് ആണ് മനസ്സിലായത്
@Shah_Rah_th19
@Shah_Rah_th19 10 ай бұрын
എന്നാൽ ഹിന്ദുക്കളെക്കാൾ ആർത്തിയോടെ അരവണക്ക് അടി കൂടുമായിരുന്നു എന്റെ മുസ്‌ലിം സുഹൃത്തുക്കൾ ഹൈസ്കൂൾ കാലത്തു 🔥
@deepash4853
@deepash4853 10 ай бұрын
72വെടികൾ പോകും അതാ
@shanmukhanharmonium8643
@shanmukhanharmonium8643 10 ай бұрын
ആരിഫ് സാറിന് അഭിനന്ദനങ്ങൾ
@mukesh7918
@mukesh7918 10 ай бұрын
ഓണം മലയാളത്തിന്റെ ആഘോഷമാണ്. എല്ലാവരും ആഘോഷിക്കട്ടെ. മതവുമായി ബന്ധിപ്പിക്കുന്നവർ അങ്ങനെ ആഘോഷിക്കട്ടെ. അല്ലാത്തവർ അവരവരുടെ ഇഷ്ടംപോലെ ആഘോഷിക്കട്ടെ. 👍
@swaraj4108
@swaraj4108 10 ай бұрын
Onnu poda onam hindu nta aaanu kurachu credit hindu kalkku kodukku allathe hindukalda asthitham illathakkalle.
@bijlikumar123
@bijlikumar123 10 ай бұрын
കിത്താബ് വായിച്ചാൽ ഒരു കാര്യം വളരെ വ്യക്തമാണ് , ഇത് എഴുതി വച്ചവൻ ഒരു മനോരോഗിയായിരുന്നു .
@shinekalpetta3362
@shinekalpetta3362 10 ай бұрын
നീയാണ് പേപ്പട്ടി സാക്ഷാൽ
@mithunmithun1847
@mithunmithun1847 10 ай бұрын
സത്യം
@sebinantony6983
@sebinantony6983 10 ай бұрын
ഹിന്ദു വർഗ്ഗീയത വളരുവാൻ കാരണം ഇത്തരം പ്രസ്താവനകൾ ആണ്. എന്തായാലും സാധാരണ‌ മുസ്ലിം കൾ പ്രതികരിച്ചത് നന്നായി. പ്രസ്താവനക്കാർ സ്വയം നിറുത്തിക്കാള്ളും. ഭൂരിപക്ഷ‌ വർഗ്ഗീയത തളരുകയും ചെയ്യും.
@vhareendran9150
@vhareendran9150 10 ай бұрын
ഇതൊക്കെ കേട്ടിട്ടും മിണ്ടാതിരിക്കാനോ.... ഇതൊക്കെ ഇഷ്ടപെടാത്തവൻ അല്ലാഹുവിന്റെ കൂടെ പോകട്ടെ... ഇവിടം വിട്ടു പോകുക... കുറച്ചു തെണ്ടി വിവരംകെട്ട കാകൾ പറയുന്നത് കേട്ട് നിൽക്കണോ
@garudavishnu1445
@garudavishnu1445 10 ай бұрын
"പൊറോട്ടക്കെട്ടോ"😂😂😂😂😂......sir അങ്ങേക്ക് നല്ല humor sense ആണ് ട്ടോ....
@DAshiEL.
@DAshiEL. 10 ай бұрын
എല്ലാവർക്കും എന്റെ Diplomatic ഓണം ആശംസകൾ😊😊
@preethasreenivasan9681
@preethasreenivasan9681 10 ай бұрын
So diplomatic.. 😂
@vin88880
@vin88880 10 ай бұрын
ഓണാഘോഷത്തിൽ പങ്കെടുത്ത എല്ലാ മുസൽമീൻ സഹോദരീസഹോദരങ്ങൾക്കും ഞമ്മള ആശംസകൾ
@Rammathodi
@Rammathodi 10 ай бұрын
കേരളീയരായ എല്ലാ ജനങ്ങളും ചേർന്ന് തന്നെ ആഘോഷിക്കണം.
@SandhyaEdamana
@SandhyaEdamana 10 ай бұрын
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും ദിനങ്ങൾ ഉണ്ടാകട്ടെ എല്ലാർക്കും.. ഓണാശംസകൾ 🙏😍
@muraliuaq256
@muraliuaq256 10 ай бұрын
ഇന്നലെ ഒരു മുസ്ലിം യുട്യൂബർ ടെ ഒരു ബ്ലോഗ് ശ്രദ്ധയിൽ പ്പെട്ടു.. അദ്ദേഹം ഏറെ രോഷത്തോടെ,അതിലേറെ വിഷമത്തോടെ പരിതപിക്കുന്നു കേട്ടു --മുസ്ലിം പെൺകുട്ടികൾ ഓണം ഏറ്റെടുത്തു, അത് തെരുവിൽ അഴിഞ്ഞാട്ടത്തിനുള്ള ലൈസെൻസ് ആയി കാണുന്നുന്നു എന്ന്.. 😂 കൗമരത്തിന്റെ, യുവത്വത്തിന്റെ ആ ആഹ്ലാദ ത്തിമർപ്പിനെ തടഞ്ഞു നിർത്തുവാൻ, ഒരു മതഅധ്യക്ഷന്മാർക്കും ഇനി കഴിയില്ല..!
@lonewarrior70
@lonewarrior70 10 ай бұрын
അറേബ്യൻ മലയാളി വ്ലോഗ് ആണോ?
@Jhnjffrjnrdhn
@Jhnjffrjnrdhn 9 ай бұрын
അറേബ്യൻ മലയാളി വ്ലോഗ് മത ചാനൽ
@PradeepKumar-jx5qb
@PradeepKumar-jx5qb 10 ай бұрын
മാറ്റം ചെറുതല്ല. വല്ല താണു. ഒരാൾ പുരോഗമനമായി ചിന്തിച്ചാൽ പോലും മഹത്തരമാണ്.
@farzanahameed476
@farzanahameed476 10 ай бұрын
കുട്ടികളെ കൊണ്ട് പോലും ആടിനെ കൊല്ലിക്കുന്ന ബലിപെരുന്നാൾ ചോരക്കളിയേക്കാൾ എത്രയോ നല്ല ആഘോഷം ആണ്. ഓണം
@Jhnjffrjnrdhn
@Jhnjffrjnrdhn 9 ай бұрын
💯💯
@kannanpozhikkara
@kannanpozhikkara 9 ай бұрын
💯💯💯💯
@starah3340
@starah3340 10 ай бұрын
എല്ലാ സഹോദരന്മാർക്കും ഓണാശംസകൾ......
@josenpparackalnjarlely
@josenpparackalnjarlely 10 ай бұрын
ഹാപ്പി ഓണം
@peterjoseyyesudasan7422
@peterjoseyyesudasan7422 10 ай бұрын
എന്നാലും എന്റെ ഉസ്താദെ ഓണത്തിന് ഏറ്റവും കൂടുതൽ കച്ചവടം നടത്തി കാശു ഉണ്ടാക്കുന്നത് ആരാണ്
@devadasa891
@devadasa891 10 ай бұрын
U P യിലെ കുട്ടിക്ക് പഠിക്കാൻ സഹായം. ഇവിടെ ഹിന്ദുകളോ, മുസ്‌ങ്ങളോ അല്ല പ്രശ്നം, നമ്മുടെ ഇവിടുത്തെ രാഷ്ട്രീയ നിലപാട് ആണ് പ്രശ്നം
@vhareendran9150
@vhareendran9150 10 ай бұрын
ആരിഫ് ഖാൻ... നിങ്ങളെ പടച്ചോൻ കാത്തു രക്ഷിക്കട്ടെ.... Happy onam... മനുഷ്യനായി ജീവിക്കാം.... സന്തോഷമായി...
@alenkanton
@alenkanton 10 ай бұрын
No god, lovable & trustable humans help each other... He's a free thinker like me, but better than me
@murali2374
@murali2374 10 ай бұрын
ശ്രീ Arif Husain സാറിന് ഓണം ആശംസകൾ.
@radxb
@radxb 10 ай бұрын
ബ്രോയ്ലർ കോഴിക്കുഞ്ഞുങ്ങളെ പോലെയാണ് വെളുത്ത തലേക്കെട്ടുമായി ഉസ്താദ് കുഞ്ഞുങ്ങൾ ഇറങ്ങി വരുന്നത്.. അതു കൊണ്ട് പുതിയ പുതിയ കണ്ടു പിടുത്തങ്ങളുമായി ഇത്രയും കാലം വിയർപ്പിന്റെ അസുഖമില്ലാതെ ജീവിച്ചു... ഇനിയുള്ള കാലം പണിയെടുത്തു ജീവിക്കേണ്ടി വരും...😢 വിദ്യാഭ്യാസമുള്ള പുതു തലമുറ പെൺകുട്ടികളും സ്ത്രീകളും ഉസ്തുക്കളുടെ വാക്കിന് പുല്ല് വിലയാണിപ്പോൾ കൊടുക്കുന്നത് 🤭
@SuperBluedart
@SuperBluedart 10 ай бұрын
The changes which as happened in Muslim comunity , is due to you people have taken a brave move , thank u for the left brain thinking people for trying to bring peace in our society, thank u from my heart
@Cp-qg3uc
@Cp-qg3uc 10 ай бұрын
ഓണത്തിന് മുസ്ലിം പണ്ഡിതർ എതിരല്ല, അവർ അതിനു എതിരാവാൻ കാരണം കാഫിറുകളുടെ ആഘോഷമായ ഓണത്തിൽ മുസ്ലിം പെൺകുട്ടികൾ പങ്കെടുക്കുന്നു എന്നതാണ്, അവർ കാഫിർ പയ്യന്മാരുടെ കൂടെ പോകും എന്നുള്ള പേടിയും 😢😢😢
@octamagus1095
@octamagus1095 10 ай бұрын
😂😂😂കാഫിർ ആയാൽ രക്തത്തിൻ്റെ നിറം മാറുമോ.. അല്ലെങ്കിൽ എന്ത് വെത്യാസം ആണ് ഉള്ളത്.. മനുഷ്യരെ പലതായി വേർതിരിക്കുന്നത് നിർത്തൂ അത് തെറ്റ് ആണ്.. ഇസ്ലാം തെറ്റ് ആവാൻ ഉള്ള വലിയ കാരണം വേർതിരിവ് ആണ്..
@AshrafKunjimuhamed
@AshrafKunjimuhamed 10 ай бұрын
മുസ്ലിം പണ്ഡിതർ എതിരാണ്
@__Human_being__7
@__Human_being__7 10 ай бұрын
bjp ക്ക് ആളുകൾ കൂടും അല്ലാതെ എന്ത്
@rajeeshn5890
@rajeeshn5890 10 ай бұрын
Kafirune padachathum allahu alle
@jayanm1163
@jayanm1163 10 ай бұрын
താങ്കളെപ്പോലെ തിരിച്ചറിവുള്ള മുസ്ലിങ്ങളാണ് ഞങ്ങൾക്ക് ഒരുപാട് ഇഷ്ടം ഹാപ്പി ഓണം എല്ലാം മുസ്ലിങ്ങൾക്കും
@chikku0078
@chikku0078 10 ай бұрын
ലാസ്റ്റ് കാണിച്ച ആ ഡാൻസ് പിള്ളേര് തകർത്തു ഇന്ന് പഴുത്ത കുരു മാത്രം ആയിരിക്കില്ല പച്ച കുരുവരെ പൊട്ടിയൊലിക്കും മനുഷ്യരുടെ സന്തോഷം ആണ് ഓരോ ആഘോഷവും മിത്ത് ആയാലും മത്ത് ആയാലും ഓണം മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾ മാനവീകമാണ് മനുഷ്യൻ വലപ്പവും ചെറുപ്പവും ഇല്ലാതെ എല്ലാവരും ഒരുപോലെ ഹാപ്പി ഓണം
@leenamannarkkad3765
@leenamannarkkad3765 10 ай бұрын
ആരിഫ് ബ്രോ പറഞ്ഞത് വളരെ പ്രസക്തമായ കാര്യമാണ്. ചില കാര്യങ്ങൾ പരസ്പര പൂരകമാണ്. ഇസ്ലാം ഇന്ന് ചെയ്യുന്നത് നാളെ മറ്റു മതക്കാരും ഏറ്റെടുക്കും. അങ്ങനെ പരസ്പരം വെറുപ്പും വിദ്വേഷവും ആയി എന്തൊരു സമൂഹമാവും ഇത്😢
@gangatharanpattikkad1663
@gangatharanpattikkad1663 10 ай бұрын
നമസ്തേ സാർ നവോത്ഥാന ജീനിയസ്സായി താങ്കൾ വളരുന്നു അഭിനന്ദനം ❤️❤️👍👍
@kgfalien8463
@kgfalien8463 10 ай бұрын
കുട്ട്യോൾസ് കസറി 👍🏼 ഈ ഓണം തൊട്ട് മേലെയുള്ള ആള് നിയമം amend ചെയ്തിട്ടുണ്ട്... കളിച്ചവരൊക്കെ സ്വർഗത്തിൽ
@aneesanu1459
@aneesanu1459 10 ай бұрын
നിങ്ങൾ ഒരു പുലിയാണ് സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ മുഖം നോക്കാതെ ധൈര്യപൂർവ്വം പറയുകയും നിങ്ങൾക്ക് ഡിങ്കൻ ദീർഘായുസ്സ് നൽകട്ടെ ഡിങ്കൻ തൗഫീഖ് നൽകട്ടെ
@ushakumari9832
@ushakumari9832 10 ай бұрын
Sir, താങ്കൾ നടത്തുന്ന സാമൂഹിക മാറ്റങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ഫലം ഉണ്ട് എന്നറിയുന്നതിൽ വളരെ സന്തോഷം.👏👏👏👏👏👏👏👍👍👍👍👍
@anwarpaleri8647
@anwarpaleri8647 10 ай бұрын
ആരിഫ് സർ, വളരെ വളരെ മാറ്റം വന്നു തുടങ്ങിട്ടുണ്ട്. അതുകൊണ്ടു ആണ് നിങ്ങൾക്കെല്ലാം ഇന്ന് പബ്ലിക് ആയി തന്നെ ഇസ്ലാമിക വിമർശനം നടത്താൻ പറ്റുന്നത്. പൊതു സമൂഹത്തിന്റെ കൂടെ കൂടിയില്ലെങ്കിൽ നഷ്ടം മുസ്ലിങ്ങൾക്ക് മാത്രമേ ഒള്ളു. അവർക്കു വിദ്യാഭ്യാസവും സമ്പത്തും ഇല്ലാത്തിടത്തോളം കാലം. ഓണ ആശംസകൾ
@Cp-qg3uc
@Cp-qg3uc 10 ай бұрын
വിദ്യാഭ്യാസം okk, എന്നാൽ സമ്പത് ഇല്ലാത്ത മുസ്ലിമോ??? 😮😮😮
@sivankutty8453
@sivankutty8453 10 ай бұрын
മാറ്റം വരും അത് പ്രകൃതി നിയമം ആണ്
@lalithasreekumartdpa
@lalithasreekumartdpa 10 ай бұрын
അങ്ങേയ്ക്കു നന്ദി❤ ഭഗവാൻ നമ്മളെ സംരക്ഷിക്കുന്നു. എപ്പോഴും എന്നേയ്ക്കും.
@ushapalasseri5751
@ushapalasseri5751 10 ай бұрын
കേരളത്തിന്റെ കാർഷിക ആഘോഷമായ ഓണം എല്ലാ മലയാളിയുടെയും ആഘോഷവും ആചാരവുമാണ്. മതം തലക്ക് പിടിച്ച് വെളിവ് കെട്ടവരെ ഉപദേശിക്കാൻ ഇത്രയും പ്രയത്നിക്കുന്ന ആയിരം ആളുകൾ രാപകൽ ശ്രമിച്ചാലും ഇക്കൂട്ടരെ ഇനി മാറ്റിയെടുക്കാൻ സാധ്യമല്ല. ഈ മത വിശ്വാസികളെ നമുക്ക് സഹിക്കാൻ പറ്റാത്ത തലത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ഇവിടെ തീർച്ചയായും rss ഉം സംഘപരിവാറും വളർന്നു വരും. സംശയം വേണ്ട. സഹിക്കാൻ വയ്യാത്ത ആളുകൾ നാട് വിടുക തന്നെ 😢
@narayanankuttyk8518
@narayanankuttyk8518 10 ай бұрын
അമിതമാക്കാത്ത വിധം എല്ലാ ആഘോഷങ്ങളും എല്ലാവരും അഘോഷിക്കട്ടെ സന്തോഷിക്കട്ടെ ജീവിതം സ്നേഹത്തോടെയും സൗഹാർദത്തോട് മുന്നോട്ട് പോകട്ടെ ....❤...
@roshinisatheesan562
@roshinisatheesan562 10 ай бұрын
തീർച്ചയായും പുതിയ തലമുറ മാറി ചിന്തിക്കുന്നുണ്ട്. കേരളത്തിലുള്ള എല്ലാവരുടേയും ആഘോഷമാണ് ഓണം അതിൽ മതവും ജാതിയുമില്ലാതാക്കാൻ ചെറുപ്പക്കാര് വിചാരിച്ചാൽ മതി❤ സന്തോഷമുണ്ടാകും സമാധാനവും❤ നന്ദി നമസ്കാരം🙏
@EC67761
@EC67761 10 ай бұрын
വിഭാഗീയത, ദ്രുവീകരണം ഇതൊക്കെ ഞമ്മൾ ഒളളം വേറെ ആർക്കും പറ്റില്ല പുള്ളേ...
@ratheeshvt1043
@ratheeshvt1043 10 ай бұрын
ഓണാഘോഷത്തിൽ അറബികൾ പോലും പങ്കെടുക്കുന്ന കാഴ്ചകാണുന്ന സമയം ആണ് അപ്പൊ ആണ് ഇവിടെ ചില ഉസ്താദ്മാർ ആഘോഷിക്കാൻ പാടില്ലെന്ന് പറയുന്നത് ആ സമയം മദ്രസയിൽ പീഡനം നടത്തുന്ന ഉസ്താദ്മാർക്ക് നല്ല ബുന്ധി പറഞ്ഞു കൊടുത്തു ഇരുന്നെകിൽ ഒരുപാട് ഉസ്താദ്മാർ നല്ലവനായ ഉണ്ണി ആയി മാറിയേനെ
@Anjali.431
@Anjali.431 10 ай бұрын
Waiting....Saho 👋
@surendranp7652
@surendranp7652 10 ай бұрын
നമ്മൾ ജാതി മതം നോക്കാതെ എല്ലാ ആഘോഷങ്ങളും നമ്മൾ പങ്കെടുക്കണം . അപ്പോഴാണ് നമ്മളുടെ മനസ്സിൽ സ്നേഹം ഉൾക്കൊള്ളുന്നു. നമ്മുടെ രാജ്യത്തിന് സമാധാനം ഉണ്ടാകും.
@chank1689
@chank1689 10 ай бұрын
സന്തോഷവും സമാധാനവും സമ്പദ്സമൃദ്ധിയും നിറഞ്ഞ ഓണാശംസകൾ ആശംസിക്കുന്നു.
@jacob4114
@jacob4114 10 ай бұрын
മിത്തായ ചന്ദ്ര ദേവൻ അല്ലാഹുനെ(മൊഹമ്മദിനെ) സത്യ അനേക ദൈവങ്ങൾ രക്ഷിക്കട്ടെ മിത്തായ ചന്ദ്ര ദേവൻ അല്ലാഹുന് (മൊഹമ്മദിന് ) സത്യ അനേക ദൈവങ്ങൾ നന്മ ചെയ്യട്ടെ സത്യ അനേക ദൈവങ്ങൾ മിത്തായ ചന്ദ്ര ദേവൻ അല്ലാഹുവിന് (മൊഹമ്മദിന്) ഹിദായത്ത് കൊടുക്കട്ടേ
@yuse661
@yuse661 10 ай бұрын
എല്ലാം ദൈവങ്ങളും മിത്താണ്
@jacob4114
@jacob4114 10 ай бұрын
@@yuse661 അതെ
@Researcher2023
@Researcher2023 10 ай бұрын
. സൂര്യചന്ദ്രാദി ഗ്രഹങ്ങളും നക്ഷത്രങ്ങളും ദൈവത്തിന്റെ സൃഷ്ടികൾ മാത്രമാണ്. അവകളെ ആരാധിക്കുന്നതിനെ ഇസ്ലാം കർശനമായി നിരോധിച്ചിരിക്കുന്നു. " *സൂര്യനെ ഒരു പ്രകാശ ദീപമാക്കിയത്* അവനാകുന്നു. *ചന്ദ്രനെ അവനൊരു ശോഭയാക്കുകയും* , അതിന് ഘട്ടങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുന്നതിന് വേണ്ടി. യഥാര്‍ത്ഥ സംവിധാനമില്ലാതെ അല്ലാഹു അതൊന്നും സൃഷ്ടിച്ചിട്ടില്ല. മനസ്സിലാക്കുന്നവർക്കു വേണ്ടി അല്ലാഹു തെളിവുകള്‍ വിശദീകരിക്കുന്നു." (വിശുദ്ധ ഖുർആൻ 10 : 5) സൂര്യ ചന്ദ്രന്മാരെ ആരാധിക്കരുത് : "അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. *സൂര്യനോ, ചന്ദ്രനോ നിങ്ങള്‍ പ്രണാമം ചെയ്യരുത്‌.* അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന് നിങ്ങള്‍ പ്രണാമം ചെയ്യുക; നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍. (വിശുദ്ധ ഖുർആൻ 41 : 37)
@Researcher2023
@Researcher2023 10 ай бұрын
@Jacob . കോപ്റ്റിക് ഓർത്തഡോക്സ് ക്രിസ്ത്യാനികൾ ദൈവത്തെ *"അല്ലാഹു"* എന്നു വിളിക്കുന്നു. മുഹമ്മദ് നബി ജനിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പേ ഏക സത്യദൈവത്തെ *അല്ലാഹു* എന്നു വിളിച്ചുവരുന്നവരാണ് ഞങ്ങൾ എന്നാണ് കോപ്റ്റിക്കുകൾ അവകാശപ്പെടുന്നത്. അതിനു തെളിവായ ചരിത്രപരമായ രേഖകൾ തങ്ങളുടെ പക്കലുള്ളതായും അവർ അവകാശപ്പെടുന്നു! കോപ്റ്റിക് ഓർത്തഡോക്സ് കൃസ്ത്യൻ സഭക്കാരുടെ ബൈബിളിൽ നിന്ന്: فِي الْبِدَايَةِ خَلَقَ *اللهُ* السَّمَاوَاتِ وَالْأَرْضَ. ( التكوين 1 1) (ഫീ ബിദായതി ഖലഖ *അല്ലാഹ്* അസ്സമാവാതി വൽ അർള) "ആദിയില്‍ *ദൈവം (അല്ലാഹു)* ആകാശവും ഭൂമിയും സൃഷ്‌ടിച്ചു." (ഉല്‍പത്തി 1 : 1) കോപ്റ്റിക് ഓർത്തോഡക്സ് സഭയുടെ അറബിക് ബൈബിൾ പുതിയ നിയമത്തിൽ യോഹന്നാൻ 20 : 19 ലും 20 : 21 ലും യേശു ക്രിസ്തു ശിഷ്യന്മാരോട് *"നിങ്ങള്‍ക്കു സമാധാനം"* ( *السَّلَامُ عَلَيْكُم* അസ്സലാമു അലൈക്കും ) എന്നു അഭിസംബോധന ചെയ്യുന്നു: وَفِي مَسَاءِ ذَلِكَ الْيَوْمِ، يَوْمِ الْأَحَدِ، كَانَ التَّلَامِيذُ مُجْتَمِعِينَ وَالْأَبْوَابُ مَقْفُولَةً لِخَوْفِهِمْ مِنْ قَادَةِ الْيَهُودِ. وَجَاءَ عِيسَى وَوَقَفَ فِي وَسَطِهِمْ وَقَالَ: ” *السَّلَامُ عَلَيْكُمْ* .“ (يوحنا 20 19) "ആഴ്‌ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട്‌ ശിഷ്യന്‍മാര്‍ യഹൂദരെ ഭയന്ന്‌ കതകടച്ചിരിക്കെ, യേശു വന്ന്‌ അവരുടെ മധ്യേ നിന്ന്‌ അവരോടു പറഞ്ഞു: *നിങ്ങള്‍ക്കു സമാധാനം!* (യോഹന്നാന്‍ 20 : 19) وَقَالَ لَهُمْ عِيسَى ثَانِيَةً: ” *السَّلَامُ عَلَيْكُمْ.* كَمَا أَرْسَلَنِي الْأَبُ، أُرْسِلُكُمْ أَنَا أَيْضًا.“ (يوحنا 20 21) "യേശു വീണ്ടും അവരോടു പറഞ്ഞു: *നിങ്ങള്‍ക്കു സമാധാനം!* പിതാവ്‌ എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്‌ക്കുന്നു." (യോഹന്നാന്‍ 20 : 21)
@Researcher2023
@Researcher2023 10 ай бұрын
. ബൈസന്റൈൻ സാമ്രാജ്യത്തിന്റെ ചിഹ്നമായിരുന്നു ചന്ദ്രക്കല അടയാളം. അവർ ക്രിസ്തുമതത്തിൽ നിന്നും ഇസ്ലാമതം സ്വീകരിച്ചപ്പോഴും ആ ചിഹ്നം അവർ ഉപേക്ഷിച്ചില്ല. പിന്നീട് തുർക്കി പടയാളികൾ എത്തിയ പ്രദേശങ്ങളിൽ ആ ചിഹ്നം പ്രചുര പ്രചാരം നേടി. അത് പള്ളി മിനാരങ്ങളിൽ പോലും സ്ഥാനം പിടിച്ചു. അല്ലാതെ ആ ചന്ദ്രക്കല ചിഹ്നം ഇസ്ലാമുമായി ഒരു ബന്ധവുമില്ല.
@Jhnjffrjnrdhn
@Jhnjffrjnrdhn 9 ай бұрын
കേരളത്തിൽ, കോളേജിൽ സ്കൂളിൽ ജനങ്ങൾ ഇത്രെയും ആഘോഷിക്കുന്നതു ഓണം ആണ്.. കളർഫുൾ ആണ്, എത്രെയോ രസകരമായ കളികൾ മത്സരങ്ങൾ ഉണ്ട്..
@sajipp3932
@sajipp3932 10 ай бұрын
Happy onam🎉😍
@neosokretes
@neosokretes 10 ай бұрын
Onam for everyone movement just started! Thanks for your efforts 😊
@mohanvachur7236
@mohanvachur7236 10 ай бұрын
ആരെന്തു പറഞ്ഞാലും വേണ്ടില്ല.. കേരളത്തിൽ മത ഭേദമന്യേ എല്ലാവർക്കും ആഘോഷിക്കാനുള്ള ഒരു പൊതുവായ ഉത്സവം... (Everybody can enjoy this Event ) തിരുവോണം.. മലയാളിയുടെ മാത്രം, അഹങ്കാരോത്സവം..??? (♥️🌹)
@raghavanmenon3262
@raghavanmenon3262 10 ай бұрын
Thank you sir for this detailed update
@alinajai7142
@alinajai7142 10 ай бұрын
വളരെ നല്ല നിരീക്ഷണം ആരിഫ് സാറേ. ബഹുദൈവ വിശ്വാസം തന്നെ അടിസ്ഥാനപരമായി ഒരു ജനാധിപത്യ സംവിധാനവും, ഏകദൈവ വിശ്വാസം ഏകാധിപത്യ സംവിധാനവും ആണ് എന്ന നിരീക്ഷണം.
@josemundackal3354
@josemundackal3354 10 ай бұрын
Arif Hussain 👍💯
@RAVAN_2030
@RAVAN_2030 10 ай бұрын
ആ സഹോദരങ്ങൾക്ക് ഹൃദയത്തിൽ നിന്നും ആശംസകൾ
@mdinesh58
@mdinesh58 10 ай бұрын
എല്ലാമതവിഭാഗങ്ങൾക്കും വേണ്ടിയുള്ള പ്രസന്റേഷൻ. ഇന്നത്തെ കാലത്ത് എന്നന്നേക്കുമായി ഉൾക്കൊള്ളേണ്ട വിഷയമാണ്.
@panchami289
@panchami289 10 ай бұрын
ഓണം നമ്മൾ ജനിച്ചു വളർന്ന നാട്ടിൽ നമ്മുടെ പൂർവികർ ആഘോഷിച്ചിരുന്ന ഒരു വിളവെടുപ്പ് ഉത്സവം. തത്കാലം പൊടിപ്പും തൊങ്ങലും വച്ചുള്ള ഐതീഹ്യത്തിലേക്കു പോകാതെ ഒരു ആഘോഷം മാത്രം ആയി എടുക്കുക. അത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗം ആണ് പാരമ്പര്യം ആയി കൈ മാറി വന്നത് തീർച്ചയായും ആഘോഷിക്കപ്പെടേണ്ടത് ആണ്. ഒരു വൈദേശിക മതം അതിന് തടസം ആകുന്നു എങ്കിൽ അവർ ഈ നാടിനെ സ്നേഹിക്കുന്നില്ല. അവരുടെ തന്നെ പൂർവികരുടെ ആഘോഷത്തെ മതത്തിന്റെ പേരിൽ നിഷേധിക്കുന്നത് ന്യായീകരിക്കാൻ പറ്റില്ല. ഇതുപോലെ ഉള്ള ആചാരങ്ങൾ എല്ലാ മതക്കാരും ഒരുമിച്ച് ആഘോഷിക്കുമ്പോൾ ആണ് നമ്മൾ ഈ മണ്ണിൽ ജനിച്ചവർ ആകുന്നത്.
@APM866
@APM866 10 ай бұрын
Very Nice Description 🙏🏿🙏🏿
@sreedharana.v2693
@sreedharana.v2693 10 ай бұрын
ഓണവും പെരുന്നാളും നമ്മുക്ക് അടിച്ചു പൊളിക്കാം🎉
@padmanabhan2969
@padmanabhan2969 10 ай бұрын
താങ്കളുടെ അവതരണത്തിൽ കാര്യവും ഹാസ്യവുമുണ്ട്
@shankaranbhattathiri6741
@shankaranbhattathiri6741 10 ай бұрын
ഹാപി ഓണം
@baburaj3985
@baburaj3985 10 ай бұрын
🙏ഓണാശംസകൾഗംഭീരമായി,,,,,,, ഓണാശംസകൾ,, നേരുന്നു,,,,,, 👍🌹🌹🌹
@shajahanshaji8208
@shajahanshaji8208 10 ай бұрын
ആരിഫ് നിങ്ങൾ പാഞ്ഞത് എന്റെ മനസിലെ തീയാണ്
@vanajamurali
@vanajamurali 10 ай бұрын
Very good very nice change from people thanking you❤ big salute you🙏
@user-qb4ug4mg3z
@user-qb4ug4mg3z 10 ай бұрын
തിരുവോണാശംസകൾ 🎉🎉🎉❤❤❤
@mohanank4343
@mohanank4343 10 ай бұрын
Onam is a festival of Nature in Kerala After "Kala Varham" Nature suddenly changes to full of Shining Flowers, Singing Birds and prosperity by Agriculture produces So Mindset of everyone in Kerala loves to celebrate Onam
@TheSastrikal
@TheSastrikal 10 ай бұрын
Salute to your courage and truthfulness...dear brother... Happy Onam to you n your family 👪 ❤️ 💙 💕
@tdkeditz7331
@tdkeditz7331 10 ай бұрын
Happy Onam ❤Always respect for standing with truth irrespective of religion.
@prasanthvadakkoottil9770
@prasanthvadakkoottil9770 10 ай бұрын
രോമാഞ്ചം....... മതമല്ല മനുഷ്യൻ തന്നെ സ്രേഷ്ട്ടം 😍😍😍😍
@Kunhali-sz5op
@Kunhali-sz5op 10 ай бұрын
ഞാനും അവർക്ക് ഒരു ബിഗ് സലൂട്ട് നല്കുന്നു
@moideenvallooran2535
@moideenvallooran2535 10 ай бұрын
അതിനു ഉസ്താദ്മാർ സമ്മതിക്കില്ല
@user-rx2ri3md2t
@user-rx2ri3md2t 10 ай бұрын
Happy Onam Bro🎉🎉
@Narasimham.
@Narasimham. 10 ай бұрын
എല്ലാ ഹിന്ദു ക്രിസ്ത്യൻ അധ്യാപകരും ഇനി ശ്രദ്ദിക്കണം.. മുസ്ലിം കുട്ടിയെ പഠിക്കാത്തതിന് എങ്ങാനും അടിച്ചാൽ അതോടെ തീർന്നു...
@Bibin2083
@Bibin2083 10 ай бұрын
തീർച്ചയായും.
@MuralidharanTk-xx2rl
@MuralidharanTk-xx2rl 10 ай бұрын
sir നിങ്ങൾ പറയുന്ന ചിന്താഗതിയാന്ന് എന്റെയും !❤❤
@sureshmb515
@sureshmb515 10 ай бұрын
എല്ലാവർക്കും എന്റെ സൈന്റിഫിക് ടെമ്പറുള്ള ഒന്നാന്തരം ഓണാശംസകൾ
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 93 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 111 МЛН
ഞാൻ നിർത്തുന്നു...! | Arif Hussain Theruvath
51:48
Arif Hussain Theruvath
Рет қаралды 72 М.
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 93 МЛН