തൃശൂരിൽ ശരിയായത് BJP യുടെ കണക്കുകൂട്ടൽ | MARUPADI | K MURALEEDHARAN

  Рет қаралды 23,010

Janam TV

Janam TV

Күн бұрын

Пікірлер: 82
@supreme203
@supreme203 4 ай бұрын
അടുത്ത ഒരു തോൽവിയോട് കൂടി ഉണ്ണിക്കുട്ടന്റെ രാഷ്ട്രീയ നാടകം അവസാനിക്കും... എല്ലാവരും സഹകരിക്കുക 🤣🤣
@RachananRachanankarimbil
@RachananRachanankarimbil 4 ай бұрын
സ്വപ്നം മാത്രം. കെ മുരളീധരൻ വിജയിച്ചു വരും, പിന്നെ എല്ലാ ജനങ്ങൾ തീരുമാനിക്കുന്നത് എല്ലേ.
@sujeshc9566
@sujeshc9566 4 ай бұрын
👌
@Rajesh-il5fd
@Rajesh-il5fd 4 ай бұрын
ഇപ്പോൾ. എഞെ.ഇങ്ങനെ. പറയുന്നത്. വോട്ട്.എണ്ണുന്നതിന്. ഒരു. ദിവസം. മുൻപ്. പറഞ്ഞത്. ഓർമ്മയില്ലെ. നാളെ. 8. മണിവരെ. താമര.വിരിയും. എന്ന്.
@balakrishnannair5766
@balakrishnannair5766 4 ай бұрын
നാണോം മാ നോം ,ഇല്ലല്ലോ കിങ്ങിണി കുട്ടന്,
@saneeshsanu1380
@saneeshsanu1380 4 ай бұрын
ചുരുക്കി പറഞ്ഞാൽ തലക്ക് വെളിവുള്ളവനൊക്കെ താമരക്ക് കുത്തി😎
@haridasv261
@haridasv261 4 ай бұрын
താങ്കളുടെ അഹങ്കാരം തീർന്ന് കിട്ടി. താങ്കൾ എത്രമാത്രം ശ്രീ സുരേഷ് ഗോപിയേ അവഹേളിച്ച് സംസാരിച്ചു.
@George.Philip2255
@George.Philip2255 4 ай бұрын
മൊരളി ഇനി മലപ്പുറം ഒഴികെഎവിടെ നിന്നാലും BJP തോൽപ്പിക്കും.
@rajendrank8933
@rajendrank8933 4 ай бұрын
ഹമാസ് സിന്ദാബാദ് വിളിക്കണം . മറക്കരുത് '
@RachananRachanankarimbil
@RachananRachanankarimbil 4 ай бұрын
ജനങ്ങൾ എല്ലാ തീരുമാനിച്ചോളും. ബിജെപി ഒന്ന്, രണ്ട് സീറ്റ്‌ പിടിക്കാൻ നോക്കട്ടെ. യുഡിഫ് കാര്യവും കോൺഗ്രസ് നേതാക്കന്മാരുടെ കാര്യവും അവർ നോക്കും.
@സോഫിയവിത്നൗഫൽ
@സോഫിയവിത്നൗഫൽ 4 ай бұрын
എവിടെ നിന്നാലും ഈ മാലിന്യത്തെ തോൽപ്പിക്കുക.
@VaradharajTk
@VaradharajTk 4 ай бұрын
അഹങ്കാരികളുടെ പതനം അതിഭയാനകമായിരിക്കും
@Ratheesh-p6o
@Ratheesh-p6o 4 ай бұрын
Prathapan കാല് വരിയ്യതാ
@rajant5250
@rajant5250 4 ай бұрын
മുരളിചേട്ടാ കുമ്മനത്തിനെ തോല്പിക്കാൻ മത്സരിക്കുമ്പോൾ ഓർക്കണമായിരുന്നു
@jitheshpeter5790
@jitheshpeter5790 4 ай бұрын
BJP❤
@jayaraj-bs3tm
@jayaraj-bs3tm 4 ай бұрын
ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്നല്ലേ ജയിക്കും... 😊😂😂
@samkodikulamjoseph5342
@samkodikulamjoseph5342 4 ай бұрын
ഞാൻ ഒരു യുഡിഫ് പ്രവർത്തകനാണ് ഒരു കാര്യം പറയാം അങ്ങ് ഒരു നല്ല നേതാവാണ് പക്ഷെ എല്ലാം തികഞ്ഞവനാണ് എന്ന മനോഭാവം ഉപേക്ഷിക്കണം. കേരളം കണ്ട ഏറ്റവും നല്ല ഖ്യാതി നേടിയ ആളാണ്, അത് എറിഞ്ഞുകളഞ്ഞു മന്ത്രി ആകാൻ പോയി. അന്ന് തൊട്ടു അങ്ങയുടെ തനിസ്വഭാവo ഞങ്ങൾ കണ്ട് തുടങ്ങി യതാ. ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നേം ചാടിയാൽ ചട്ടിയിൽ. ഡിക് ഉണ്ടാക്കി തിരിച്ചു വന്ന അങ്ങയെ ഞങ്ങൾ സ്വീകരിച്ചില്ലേ. അത് തന്നെയുഡിഫ്,അച്ഛനും മകനും തന്ന വലിയ ദാനമായി കണ്ടാൽ മതി
@sachinv.a5440
@sachinv.a5440 4 ай бұрын
ഇനി ഇയാൾ എവിടെ ഇലക്ഷന് നിന്നാലും തോൽക്കും... ജയിക്കുന്ന സ്ഥാനാർഥി എന്ന ചിന്ത ജനങ്ങൾക്ക് മാറി
@shanmughanc.m2903
@shanmughanc.m2903 4 ай бұрын
ഇവൻ എവിടെ പരിപാടി അവതരിപ്പിച്ചാലും അവിടെ എല്ലാം പരാജയ 😁
@സോഫിയവിത്നൗഫൽ
@സോഫിയവിത്നൗഫൽ 4 ай бұрын
അടുത്ത തെരഞ്ഞെടുപ്പിൽ ബി ജെ പി ക്ക് എല്ലാ ജില്ലകളിലും എം എൽ എ ഉണ്ടാവു०.
@samkodikulamjoseph5342
@samkodikulamjoseph5342 4 ай бұрын
പ്രതാപനിട്ടൂ പണി കിട്ടും എന്ന് മനസ്സിലാക്കി അയാൾ പിന്മാറി. വടകരയും നഷ്ടപ്പെട്ടില്ലല്ലോ എന്ന് ഞങ്ങൾ സാധാരണ പ്രവർത്തകർക്ക് അശ്വസിക്കാം. പിന്നെ കേട്ടപാടെ എടുത്തുചാടേണ്ടിയിരുന്നില്ല എന്ന് തോന്നിയല്ലോ, പണ്ട് DIC ഉണ്ടാക്കിയപ്പോൾ ഈ തോന്നൽ ഉണ്ടായിരുന്നില്ലേ
@purushothamankani3655
@purushothamankani3655 4 ай бұрын
എലെക്ഷനിൽ ജയിക്കും, തോക്കും.. തോറ്റാൽ, ഒപ്പം നിന്നവരെ കുറ്റം പറേം അവരുടെ തലയിൽ തോറ്റതിന്റെ ഉത്തരവാദിത്തം കെട്ടിവെക്കുന്നത് നിലവാരമില്ലായ്മയാണ്, വിവരക്കേടാണ്.. അല്ലെങ്കിൽ തന്നെയും ഇദ്ദേഹത്തിന്റ പാർട്ടിക്കും മുന്നണിക്കും എടുത്തു പറയാൻ, ഒര് എലെക്ഷൻ ജയിച്ചുവരാൻ എന്ത് കേമത്തമാണ് പ്രത്യേകിച്ച് ഉണ്ടായിരുന്നത്, ഒന്നുമില്ല.. കേരളത്തിൽ 18 സീറ്റ്‌ കിട്ടിയത്, ldf നോടുള്ള കലിപ്പ് udf ന്റെ തലയിൽ കുത്തി ജനം പക തീർക്കുക ആയിരുന്നു, ബിജെപി ജയിക്കാതിരിക്കാനും.. അല്ലാതെ, കോൺഗ്രസ്‌ ന്റെ കേമത്തം കൊണ്ട് ഒര് സീറ്റ്‌ പോലും ജയിച്ചിട്ടില്ല..
@lajeeshtp6739
@lajeeshtp6739 4 ай бұрын
തോറ്റപ്പോൾ ആളൊന്ന് നന്നായി
@സോഫിയവിത്നൗഫൽ
@സോഫിയവിത്നൗഫൽ 4 ай бұрын
അവിടെ ജയിച്ചിരുന്നെങ്കിൽ എന്തൊരു അഹങ്കാരം ആയിരുന്നേനെ ഊ രാഷ്ട്രീയ മാലിന്യത്തിന്. തൃശൂർകാർക്ക് അഭിനന്ദനം.
@MANOJ9424
@MANOJ9424 4 ай бұрын
എന്തിനാ ചേട്ടാ എൽ ഡി എഫ് നെ കുറ്റം പറയുന്നത് അവരും താങ്കളുടെ മുന്നണിയിൽ പെട്ടവരല്ലേ ?? "ഇന്ത്യാ മുന്നണി" അതുകൊണ്ടു ചേട്ടൻ തോറ്റാലും എൽ ഡി എഫ് ജയിക്കാൻ വെറുതെ സ്വപ്നം കാണൂ .. ബി ജെ പി ജയിക്കില്ലെന്ന് ആണയിട്ടു തൃശൂർ പോയിക്കിട്ടി ..ഇനി പാലക്കാട്ടും ആണയിട്ടു പാലക്കാടും ബി ജെ പി കൊണ്ടുപോകും . അഞ്ചു വർഷത്തേക്ക് മത്സരിക്കില്ലെന്ന് എവിടെയോ പറഞ്ഞു കേട്ടു..ഞങ്ങൾ മറന്നിട്ടില്ല കേട്ടോ ..
@kukkumani2776
@kukkumani2776 4 ай бұрын
കിങ്ങിണിക്കൂറ്റൻ ഒരിയ്ക്കലും തളരരുത് നിരാശപ്പെടരുത് മുഖ്യമന്ത്രിയാവാനുള്ള സാദ്ധ്യത തെളിഞ്ഞു കാണാനുണ്ട്! ഗുരുവായൂരപ്പാ നിങ്ങൾ തന്നെ കേരള മക്കളെ കാത്തോളണമേ!
@samkodikulamjoseph5342
@samkodikulamjoseph5342 4 ай бұрын
ഏറ്റവും നല്ല കെപിസിസി പ്രസിഡന്റ്‌ ആയി ഖ്യാതി നേടിയ ആൾ കുട്ടികൾ മോങ്ങുന്ന പോലെ. ഇത്രയും ഒക്കെ സുഖ സൗകര്യങ്ങൾ ഒക്കെ കിട്ടിയില്ലേ. ഞങ്ങൾ തല്ലു കൊള്ളികൾക്ക് എന്ത് കിട്ടി എന്നുകൂടി ഓർക്കുന്നത് നന്നായിരിക്കും
@ShajiSoman-j8z
@ShajiSoman-j8z 4 ай бұрын
മുരളി ചേട്ടാ ബിജെപി സ്വീകരിച്ചു നഷ്ടപെട്ട രാഷ്ട്രീയം തിരിച്ചു കൊണ്ട് വാ
@beeran4704
@beeran4704 4 ай бұрын
അഹങ്കാരം അതൊരിക്കലും നന്നല്ല
@sarathsrt
@sarathsrt 4 ай бұрын
നാണമില്ലെ മതം പറഞ്ഞ് വോട്ട് പേര് സെക്യൂലർ പാർട്ടി
@Akadan267
@Akadan267 4 ай бұрын
ഇയാൾ പറഞ്ഞ അനമൊട്ട കയ്യിലുണ്ടോ എന്തോ 😂
@vijayanak1855
@vijayanak1855 4 ай бұрын
Better to apply membership in BJP
@Ak_724
@Ak_724 4 ай бұрын
Bjp never wants a clown😂
@ajayankodiyattu4339
@ajayankodiyattu4339 4 ай бұрын
എവിടെയാണ് മുസ്ലിം ഭൂരിപക്ഷ ഉള്ള മണ്ഡലം തൃശ്ശൂരിൽ.
@sarathlal5812
@sarathlal5812 4 ай бұрын
ഇങ്ങനെ മോങ്ങല്ലേ
@Nasu1986
@Nasu1986 4 ай бұрын
അനക്ക് മലപ്പുറത്തു പോയി ജയിക്കാം കിങ്ങിണി 🌹
@dintojoseph1138
@dintojoseph1138 4 ай бұрын
ത്രിശൂർ കാരുടെ വലിയ മനസ് കൊണ്ട് 2026 ഇൽ കോൺഗ്രസ്സ് ഇന് 2 മന്ത്രി മാരേ കിട്ടി ( പ്രതാപേട്ടൻ ഉം മുരളി ഏട്ടനും )😂
@Sundar.vijay6
@Sundar.vijay6 4 ай бұрын
He is talking like a IUML candidate…
@vineethv5820
@vineethv5820 4 ай бұрын
Ini kuriyokk thott vattiyurkkavil prathyakshappedum
@sugadevmon6317
@sugadevmon6317 4 ай бұрын
Mr .3rd place 😎👍
@adv.s.ramesh779
@adv.s.ramesh779 4 ай бұрын
സുരേഷ് ഗോപിയെ തോൽപ്പിച്ചാൽ അടുത്ത തവണ വട്ടിയൂർ കാവിൽ നിന്ന് ജയിച്ചു വരുമ്പോൾ കോൺഗ്രസ്‌ മന്ത്രിസഭയിൽ നല്ല സ്ഥാനം ഓഫർ ചെയ്തിട്ടുണ്ട് എന്ന് ചുരുക്കം. അല്ലെങ്കിലും MP ആയിട്ട് എന്ത് കാര്യം, ഇതാകുമ്പോൾ കുറച്ചു കാശുണ്ടാകാം...😊
@mvinod6126
@mvinod6126 4 ай бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🏽🙏🏽🙏🏽🙏🏽👍
@FreeZeal24
@FreeZeal24 4 ай бұрын
വടകര നിയോജക മണ്ഡലത്തിന്റെ സ്പന്ദനം അറിഞ്ഞ M. L. A ആണ് K. Muralidharan ✋🥰
@sureshbabut4114
@sureshbabut4114 4 ай бұрын
Tholviyum vijayavum pathivanu Thankal Suresh Gopi ye thazhthi samsarichu. Ithu nalloru politiciante lakshanamalla. SG moonnam sthanam..... Annu nhangal theerumanichu. Murali ye tholppikkanam. Ippozhum than nannayittilla. Nanam kettu .... Thrissurkare abhinandikkunnu 🎉
@mvinod6126
@mvinod6126 4 ай бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍👍👍👍👍👍👍
@trollingtrolls5267
@trollingtrolls5267 4 ай бұрын
He isn't an indispensable personality in politics.😂
@ManojKoompully
@ManojKoompully 4 ай бұрын
കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്...
@muraliiyer1714
@muraliiyer1714 4 ай бұрын
Congress want to remove you from Kerala politics
@ameerami2431
@ameerami2431 4 ай бұрын
Vattiyur kavu way b j p pudichalo
@ramanathantk191
@ramanathantk191 4 ай бұрын
എൻ്റെ ഒരു കണ്ണ് പോയാലും മററ വണറെ രണ്ട് കണ്ണും പോകട്ടെയെന്ന തൻ്റെ ദുർബുദ്ധി കിങ്ങിണിക്കുട്ടാ ,കിങ്ങിണി കെട്ടിയ ഗുരുവായൂരപ്പൻ വെച്ചുപൊറുപ്പിക്കില്ല മര പോത്തേ. ഏത് ഉദ്ദേശത്തിലാണ് അവിടെ പോയത് ------- BJP യെ തോല്പിക്കാൻ - തനിക്ക് ജയിക്കാനല്ല. BJP ജയിച്ചപ്പോൾ താൻ പറഞ്ഞു LDF ജയിച്ചാലും വേണ്ടിയിരുന്നില്ല എന്ന്. പെങ്ങളുടെ നിഴലിൽ BJP യിൽ വന്നാൽ BJP ക്കാർ തന്നെ തോല്പിക്കും അല്ലെങ്കിൽ ചെയ്തു കൂട്ടിയ പാപങ്ങൾക്കു് RSS ശാഖയിൽ ചെന്ന് പരസ്യമായി മാപ്പ് പറയണം.
@rajendransindhu8681
@rajendransindhu8681 4 ай бұрын
മുരളീധരാ നീ ആദ്യം പറഞ്ഞിരുന്നു സുരേഷ് ഗോപി ജയിക്കൂല്ലാ എന്ന് ഇപ്പോൾ പറയുന്നു ഗുരുവായൂരിൽ സുരേഷ് ഗോപിക്ക് കൂടുതൽ വോട്ട് കിട്ടൂല്ലാ എന്ന് എന്നാൽ കേട്ടോ ഇനിത് ഗുരുവായൂരും കൂടുതൽ വോട്ട് സുരേഷ് ഗോപിക്ക് കിട്ടും
@sathyanm6524
@sathyanm6524 4 ай бұрын
Ahangaram adhikamayal ingineyokke varum kingini. Kudathe parihasavum. Entha paranje motta kittum, bankil account edukkum, janangal budhiyullavaranu. Prathyekichu thrissurile votermar.
@muraliiyer1714
@muraliiyer1714 4 ай бұрын
Innocent soap kuttappan
@muraliiyer1714
@muraliiyer1714 4 ай бұрын
We can clearly understand ldf and udf playing religion and caste
@aeonjith
@aeonjith 4 ай бұрын
Karuvanoor banknde kaaryathil prathapan idapettirunel 2 aam sthanam kityene muraliku..pkshe iyal 3 aam sthanam thanne arhikunu..kaaranm iyalk vijayiknm ennala bjpye tholpikuka ennath maathrm aanu aavsym...oru mathiri shikandi swabavm...nemath iyal shivan kuttye vijayipuchu
@ableautomobiles
@ableautomobiles 4 ай бұрын
Vattiyoorkkavum vadakarayum vikasichu INI Uganda kaserakali ippol janangalkku budhi undu
@baijump7234
@baijump7234 4 ай бұрын
Nobody can believe u as u wil keep.on change location and words..u will be a joker in kerala politics.
@sasivasudevannair8198
@sasivasudevannair8198 4 ай бұрын
Ok next time you contest elections to win not to defeat BJP
@arstudio3454
@arstudio3454 4 ай бұрын
ഇവനെ, എന്തിന്, ചർച്ച ക്ക്, വിളിച്ചു, നേമത്ത്,ഇവൻ, കാരണം, തോറ്റു, തൃശൂർ,ഇവൻ, തോൽപ്പിക്കാൻ, വന്നു, നടന്നില്ല, ശ്വാനൻ
@Narimaan925
@Narimaan925 4 ай бұрын
Pandi adichu chulukkiya plastic kudam pole ulla avante ooonja mugam vachu idonnumallalo paranjadu😂😂😂
@sreepalinspires
@sreepalinspires 4 ай бұрын
😂
@prarthanajanani829
@prarthanajanani829 4 ай бұрын
😂😂
@Nasu1986
@Nasu1986 4 ай бұрын
കിങ്ങിണികുട്ടനെ ഒതുക്കി.. കോൺഗ്രസ്‌ ഗ്രൂപ്പ് കോമാളികൾ ഒറ്റി 🌹
@renjithkumar1136
@renjithkumar1136 4 ай бұрын
അടുത്തു വട്ടിയൂർക്കാവ് ആണ് ലക്ഷ്യം... കിങ്ങിണി കുട്ടാ
@ameerami2431
@ameerami2431 4 ай бұрын
Vattiyur kavu way b j p pudichalo
Wait for it 😂
00:19
ILYA BORZOV
Рет қаралды 11 МЛН
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 19 МЛН
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 9 МЛН
Wait for it 😂
00:19
ILYA BORZOV
Рет қаралды 11 МЛН