അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം ഞാൻ കേട്ടതാണ്. ഒരു തെറ്റുമില്ല. ദയവായി ജനം ടി വി ആ പ്രസംഗം തുടർച്ചയായി ടെലികാസ്റ്റ് ചെയ്യണം
@madhusudhanan52875 сағат бұрын
ഈ ആൾ ജയിച്ചപ്പോൾ മുതൽ തുടങ്ങിയ സുഖകേട് അത് ഇങ്ങനെ തുടർന്ന് കൊണ്ട് ഇരിക്കും
@ashasreekumar83594 сағат бұрын
CPI എന്നപാർട്ടി വിനാശകാരിയാണ്. ബിനോയ്വിശ്വം നെഹ്റുകുടുംബത്തിന്റെ അടിമയാണ്.അതി ഭയങ്കരanti hindu പാർട്ടിയാണ്.CPMകാരുപോലും ഇവർക്ക് വോട്ടുചെയ്തില്ല.😂
@Devika25454 сағат бұрын
അങ്ങനെ പറയരുത്. അദ്ദേഹം ജയിക്കുന്നതിനു മുൻപ് എങ്ങനെ ആയിരുന്നു മാപ്രകളുടെ നിലപാട്?? പെണ്ണ് കേസ് വരെ ഉണ്ടാക്കി അദ്ദേഹത്തെ പെടുത്താൻ നോക്കിയില്ലേ.. ഒന്നും അങ്ങോട്ട് ഒത്തില്ല..അദ്ദേഹം പറഞ്ഞത് മുഴുവൻ കേൾക്കു.. SC ക്കാരുടെ കാര്യം നോക്കാൻ SC അല്ലാത്ത ഒരാൾ വരട്ടെ. മറ്റുള്ളോരുടെ കാര്യം കൈകാര്യം ചെയ്യാൻ SC ആയിട്ടുള്ള ഒരാളും വരട്ടെ.. ഇതിൽ ഒരു ഭാഗം മാത്രം എടുത്തു ചർച്ച ചെയ്യുന്നത് ആണ് കേരളത്തിലെ രീതി...
@SeemaSeematti-i3u5 сағат бұрын
good veryinteresting that
@qwqw50604 сағат бұрын
അദ്ദേഹം പറഞ്ഞത് 100%ശരിയാണ് മാമ്മ മാധ്യമങ്ങൾ പോയി പണിനോക്കാൻ പറ
@ajithasanthosh12594 сағат бұрын
Sg യെ അറിയാവുന്ന ആളുകൾക്ക് മനസിലാക്കാൻ പറ്റും
@bineeshm18364 сағат бұрын
SG❤❤❤❤❤❤
@dineshkumarvv53364 сағат бұрын
ഇദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പൂർണ്ണരൂപം ജനം പ്രക്ഷേപണം ചെയ്യണം. ഇത് social media ഉം ശരിക്ക് ആഘോഷിക്കട്ടെ.മറ്റ് മാപ്രകൾ അവർക്ക് അറിയുന്നതല്ലേ ചെയ്യാൻ പറ്റുകയുള്ളൂ
@podipooram20244 сағат бұрын
SG❤❤❤
@nijuniju55184 сағат бұрын
SG🥰
@RajanRajimol-j3y3 сағат бұрын
❤❤❤❤Sg
@GeorgeOommen-hb4tp4 сағат бұрын
Suresh Gopi said the truth
@mynameismaximus36244 сағат бұрын
എം.എം. മണിയുടെ നാവ് അടക്കാൻ ഇത്രയും കാലമായി ഇവമ്മാർക്ക് പറ്റിയിട്ടില്ല.
@asokank51173 сағат бұрын
പപ്പുവിൻ്റെ നാവടക്കാൻ പറ്റിയോ മാപ്രകൾക്ക് ''പോയി പണി നോക്കട്ടെ
@rajirahul47722 сағат бұрын
ആദിവാസികൾക്ക് വേണ്ടി സി കെ ജാനു എന്തോ ചെയ്തു എന്നാണ് അവരുടെ വിചാരം അവർ ഇന്നലെ എന്തൊക്കെയോ വിളിച്ചുപറയുന്നുണ്ട് ആദിവാസികളുടെ ശരിക്കുള്ള ജീവിതം കാണുന്നുണ്ടെങ്കിൽ പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളിക്ക് ഒരു ബസ് യാത്ര ചെയ്താൽ മതി അവിടെ കാണാം കുഞ്ഞുങ്ങൾ ഡ്രസ്സ് പോലുമില്ലാതെ വഴിയിൽ നിൽക്കുന്നത് യാത്രക്കാരായ എന്ന ഭക്ഷണ വാങ്ങാൻ വേണ്ടി
@akashm80714 сағат бұрын
Sg 🌹🌹
@SujathaBabu-d2v3 сағат бұрын
ജനം tv ക്ക് ഫുൾ പ്രസംഗം ഇടക്കിടെ സംപ്രേഷണം ചെയ്‌ത് കൂടെ
@PrashobVP-i3z4 сағат бұрын
മാമാ മാധ്യമങ്ങൾ പറയുന്ന കാര്യങ്ങൾ ഇപ്പോൾ ആരും മുഖവിലകെടുക്കില്ല
@RadhakrishnanVARaju3 сағат бұрын
മാമാ മാധ്യമങ്ങൾ എന്ത് ചെറ്റതരവും പറയും..... അതിനു പറയുന്ന പേർ പിതൃശൂന്യത.....
@premachandran53912 сағат бұрын
വളച്ചൊടിക്കൽ മാധ്യമങ്ങളും കുത്തിത്തിരുപ്പു മാധ്യമ മാമകളുടെയും ഭാവി കഥാപ്രസംഗം, നാടകം എന്നീ കലകൾക്ക് ഇപ്പോൾ സംഭവിച്ച അതേ അവസ്ഥ തന്നെ താമസംവിനാ ഉണ്ടാകും 😂
@AnilKunjukunju-op2zc59 минут бұрын
sc ST അവർക്ക് മാറ്റ് വകുപ്പ് കൊടുത്തൽ മാനം ഇടിഞ്ഞ് വിഴുമോ തിരിച് ആ വകുപ് മറ്റ് ഉള്ളവർക്കും കൊടുക്കുക കഴിവ് ഉള്ളവർക്ക് PM സുരേഷിന് ഈ വകുപ്പ് കൊടുത്ത് നല്ല പ്രവർത്തനം കാണിക്കണം ചോറി ചിൽ നിൽക്കും
@abdullaabdu3632 сағат бұрын
ജനം ടീവീ ക്ക് അതിന്റെ ഫുൾ സ്പീച് ഇട്ട പോരെ 🤣🤣🤣🤣
@ajanthakumari66783 сағат бұрын
സുരേഷ് ഗോപി വാ തുറന്നാലേ പ്രശ്നം ഉള്ളു 😡 അല്ലാത്തവർക്ക് എന്തും പറയാം 🤪പുള്ളി ഒരു അഫിപ്രായം പറഞ്ഞു
MODHIJI ye cheetha vilichu vilichu CM il ninnu PM aakkhi suresh Gopi ye cheetha vilichu vilichu kerala CM aakkumo methanum methante cheruppu nakkilkal um koodey Modhiji ki Jai BJP ki Jai
@rajeshkelakam35124 сағат бұрын
തൊണ്ട തൊഴിലാളി,,, pr,,,,,, വേഗം കയറി തൂങ്ങു,,😂 2025 വർഷം👍
@syamraveendran99964 сағат бұрын
വെറുതെ ന്യായം വിടാതെ നിങ്ങൾ കാണിക്ക്...എന്താ ചെയ്യാത്തെ...ആർജ്ജവം കാണിക്ക്. മാധ്യമ ധാർമികത നിങ്ങൾക്കും ഇല്ലേ...Y dont u telecast it...???
@madhusoodhanan-f3s3 сағат бұрын
അങ്ങനെയുള്ള മീഡിയ നിർത്തലാക്കണം. അങ്ങനെയുള്ള media കളുടെ പേര് കേസെടുക്കണം
@gsnair1294 сағат бұрын
Mannabhudhikal malayalikal methante cheruppu nakkilkal nattellu ellatha malayalikal Modhiji ki Jai BJP ki Jai
@nandakumarp53064 сағат бұрын
ഇത് മാതൃഭൂമി ആണ് വിവാദമാക്കിയത്. അവതാരിക വിഷയം ഉണ്ടാക്കിയതാണ്.കഷ്ടം എന്നേ പറയാനുള്ളു
@gsnair1293 сағат бұрын
@nandakumarp5306 Suresh Gopi adutha Kerala CM veendum veendum cheetha vilikkane methante cheruppu nakkilkale Ennanu prarthana Hindu virodhi thendi kal malayalikal
@DVREJ2 сағат бұрын
ഉന്നത ജാതി താഴ്ന്ന ജാതി,പണ്ട് വിവരവും വിദ്യാഭ്യാസം ഇല്ലത്തവന്മാർ sanatana ധർമം എന്നും പറഞ്ഞ് കണ്ട് പിടിച്ചത്.ഇന്ന് ഒരു പഠിപ്പും വിവരവും ഉള്ളവനോട് ചോദിച്ച് നോക്ക് biologically ഈ ഉന്നതൻ താഴ്ന്ന്വൻ എന്നുള്ള വ്യത്യാസം എന്താണ് എന്ന്.ജാതി മതം കുലം,എല്ലാം മനുഷ്യന്മാർ ആണ്.ഹിന്ദുക്കൾക്ക് ഇന്നും വിവരം വെച്ചിട്ടില്ല.
@anandab-zb2oz2 сағат бұрын
എങ്കിൽ birth സർട്ടിഫിക്കറ്റിലെ ജാതി കോളം ഒഴിവാക്കിയാൽ പോരെ 😊
@manojkumar-jr4wr2 сағат бұрын
ഹിന്ദുക്കളെ വിവരം പഠിപ്പിക്കാൻ വരല്ലേ ഫേക്ക് ഗൾഫ്
@IndiraNarayanan-x6x5 сағат бұрын
അത് തന്നെ ഒരു ജാതി സ്പിരിറ്റ് അല്ലേ എല്ലാവരെയും ഒരുപോലെ കാണാത്തത് എന്താണ് ഉയർന്ന ജാതി താഴ്ന്ന ജാതി എന്ന നിലയ്ക്ക് കാണുന്നത് എന്തിന് അത് തന്നെ ഒരു ജാതി സ്പിരിറ്റ് അല്ലേ വീണിടത്ത് കിടന്നു ഉരുളാതെ
@Devika25454 сағат бұрын
അങ്ങനെ ഒരു വേർതിരിവ് ഇല്ലെങ്കിൽ സർക്കാർ ആദ്യം ആ വകുപ്പ് എടുത്തു മാറ്റട്ടെ..
@ashasreekumar83594 сағат бұрын
താണജാതി എന്നതും ഉയർന്നജാതി എന്നതും ഉളളതുകൊണ്ടല്ലേ ജാതിസംവരണം ഇപ്പോഴും ഉളളത്. ഉയർന്നജാതി(കുലം) ക്കാർ എന്ന് ചിലരെ ചൂണ്ടിക്കാണിക്കാനുണ്ട്.അതേ പോലെ താണജാതിക്കാരെന്നും.ആ അവസ്ഥ 75വർഷമായിട്ടും മാറിയിട്ടില്ല അതാരുടെ കുറ്റമാണ്.ജാതിതിരിച്ച് സംവരണം കൊടുത്തതുകൊണ്ട്.താണജാതിനിലനിൽക്കണം.താണ ജാതി ഉളളതുകൊണ്ടുതന്നെ മറുഭാഗത്ത് ഉയർന്നജാതിയും കാണും.എന്നാൽ ദാരിദ്രം മാത്രം നോക്കി സംവരണം നടത്തിയിരുന്നെങ്കിൽ പണക്കാരനും പാവപ്പെട്ടവനുമേ കാണൂ ഈ സമൂഹത്തിൽ .കുലം,ഗോത്രം ഒന്നും ആരും സംസാരിക്കേണ്ടിവരില്ലായിരുന്നു.
@IndiraNarayanan-x6x4 сағат бұрын
@ashasreekumar8359 എടോ താൻ ജനിക്കുമ്പോൾ ആരായിട്ടാണ് ജനിക്കുന്നത് എന്നുകൂടി ഓർക്കണം ഒരു മനുഷ്യനായിട്ടാണ് മനുഷ്യകുഞ്ഞായിട്ടാണ് അവിടെ ജാതിയില്ല ജാതി പിന്നെ വരുന്നത് എപ്പോഴാണ് തീരുമാനമെടുക്കുമ്പോൾ അതുവരെ ആ കുഞ്ഞു വളരുന്നത് ഒരു മനുഷ്യക്കുഞ്ഞായിട്ടാണ് അവിടെ ജാതിയില്ല ആകെ ഒരു ജാതി മനുഷ്യജാതി എന്നോർക്കണം
@IndiraNarayanan-x6x4 сағат бұрын
@ashasreekumar8359 ദൈവത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണ് എന്നോർക്കണം പണക്കാരനും പാവപ്പെട്ടവനും ഇനി അവസാനം ദൈവം ഇല്ലെന്നു കൂടി പറയുമോ തലയ്ക്ക് അകത്ത് വല്ലതുമുണ്ടോ ചിന്തിക്കുക ചിന്തിനം ചെയ്യുക
@IndiraNarayanan-x6x4 сағат бұрын
ഒരാൾ മരിക്കുമ്പോൾ പട്ടുമെത്തിയിൽ കിടന്നവനായാലും പുൽപ്പായിൽ കിടന്നവനായാലും പോകുന്നത് ആറടി മണ്ണിലേക്കാണ് എന്നോർക്കണം എത്ര കാശുകാരൻ ആയാലും എത്ര പാവപ്പെട്ടവരൻ എന്നായാലും അവസാനം പോകുമ്പോൾ ആറടി മണ്ണ് മാത്രം അതുകൂടി ചിന്തിച്ചാൽ നന്ന് അല്ലാതെ പണവും മൊബൈൽ ഫോണും സ്വർണവും കൊണ്ടുപോകുമോ മരിക്കുമ്പോൾ
@ShafeekShafee-v5g5 сағат бұрын
Semb govi next tym pottum ennu thrissurkar ippozhe paranj thudangi 😂😂😂😂😂😂😂
@unnipk31304 сағат бұрын
മുക്കാല നല്ലെ സ്വാഭാ വികം
@Devika25454 сағат бұрын
ഇത്തവണ പൊട്ടും എന്നല്ലായിരുന്നോ ഇലക്ഷന് മുൻപ് വരെ പറഞ്ഞത്...
@anandab-zb2oz2 сағат бұрын
നീ കുറെ നാളായി ഇതു തന്നെ പറയുന്നുണ്ടല്ലോ
@manojkumar-jr4wrСағат бұрын
ആദ്യം നീ ഭാഷ പഠിച്ചിട് വാ ഫേക്ക് ഐഡി ജിഹാദി ഗൾഫ്.
@anithahajeesh687620 минут бұрын
Karachil thudaru kure nalayille.
@madhusoodhanan-f3s2 сағат бұрын
സുരേഷ് ഗോപി ജനങ്ങളുടെ നല്ലതിന് വേണ്ടിയാണ് പ്രവർത്തിച്ചിട്ടുള്ളത്. തെറ്റായിട്ട് ഒന്നും പറഞ്ഞിട്ടില്ല. പറയത്തും ഇല്ല