സുരേഷ് ഗോപിയുടെ ഉന്നതകുലജാത പരാമർശം; സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്നാവശ്യം

  Рет қаралды 14,514

Kairali News

Kairali News

Күн бұрын

സുരേഷ് ഗോപിയുടെ ഉന്നതകുലജാത പരാമർശം; സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്നാവശ്യം, നോട്ടീസ് നൽകി പി സന്തോഷ് കുമാർ എംപി
Controversial remark by suresh gopi; In parliament opposition party wanted to stop the meeting and discuss
#sureshgopimp #tribalcommunity #parliament #kairalinews #kairalinews #kairalitv #malayalamnews #keralanewslive
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 32
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk 6 күн бұрын
ഇയാളെ MP ആക്കിയ ജനങ്ങളെ സമ്മതിക്കണം
@makkarmm165
@makkarmm165 6 күн бұрын
എവിടെ നോക്കിയാലും ജാതി
@rajanpouloseputhuchira4933
@rajanpouloseputhuchira4933 6 күн бұрын
കോൺഗ്രസ് ജയിപ്പിച്ച് വിട്ട BJP MP ആണ് അത് കൊണ്ട് കോൺഗ്രസ് എന്ത് നിലപാട് എടുക്കും എന്ന് പറയാൻ പറ്റത്തില്ല
@ponnuponnu6560
@ponnuponnu6560 6 күн бұрын
തൃശ്ശൂർ എങ്ങനെ ഉണ്ട് നിങ്ങൾക്ക് വേറെ ഒരു പണിയും ഇല്ലായിരുന്ന ഇതുപോലൊരാളുടെ എംപി ആക്കാൻ
@SunilKumar-re5yy
@SunilKumar-re5yy 6 күн бұрын
കൈരളി മാത്രമാണ് സീരിയസ് വാർത്തകൾ കൈകാര്യം ചെയ്യുന്നത് മറ്റ് മലയാള ചാനലുകൾ പൈങ്കിളി വാർത്തകളും ഇല്ലാകഥകളും മസാല , മഞ്ഞകഥ കളും വാർത്തയാക്കി ലോലൻ മാരേ ലോലൻ മാരികളെയും ഇക്കിളി പെടുത്തി പരസ്യത്തിൽ മാത്രം ലക്ഷ്യമിടുന്നു. നല്ല വാർത്ത പ്രേക്ഷകർ കൈരളി വാർത്തകൾ ശ്രദ്ധിക്കുന്നവർ തന്നെ കമൻ്റ്സ് ശ്രദ്ധിച്ചാൽ അറിയാം ചില സംഘി ,കോൺഗ്രസ്സ് വക്താക്കൾ സ്ഥിരമായി ചെയ്യുന്ന മോശപ്പെട്ട കമൻ്റ്സ് മാത്രമേ മോശം അത അത് അവരുടെ ഉള്ളിലെ വൃത്തി കെട്ട രക്ഷ്ടീയത്തിൻ്റെ ബഹിർസ് പ്രകടനംമാത്രം
@MuhammedAkkara
@MuhammedAkkara 6 күн бұрын
ഇവന്റെ യൊക്കോ ഉള്ള്, ഇക്കാലത്തും ജാതി ചിന്ത, മനുഷ്യ ജാതി, അല്ലാതെ ഇവനൊക്കോ എന്താ കൂടുതൽ ഉള്ളത്, ഇത്തരം തരം താണ ചിന്ത, ലോകത്തോരിടത്തും കാണില്ല,
@jerittamusiccenter8743
@jerittamusiccenter8743 6 күн бұрын
ഏതു കുല.. ഉന്നതൻ ആണെങ്കിലുംവായിൽ നിന്ന് വരുന്നത് മറപ്പുരയിൽ പോയി വരുമ്പോൾ ഉണ്ടാകുന്ന ദുർഗന്ധത്തെക്കാൾ വലിയ ദുർഗന്ധമാണ് കുറെ ഉന്നതജാതന്മാർ രാജ്യത്തുള്ളതുകൊണ്ട് രാജ്യത്തിന് എന്ത് പ്രയോജനം ജനങ്ങൾക്ക് എന്ത് പ്രയോജനം ജനങ്ങളുടെ മൗലിക അവകാശങ്ങളും അവർക്ക് കിട്ടേണ്ട ജോലി സാമ്പത്തികം എന്ന് വേണ്ട സകലത്തിലും ഉന്നതകുലജാതരാണ് നുഴഞ്ഞുകയറ്റം നടത്തുന്നത്അതിനു കൂട്ടുനിൽക്കുന്ന കുറെ ഉന്നത.... രാഷ്ട്രീയ നേതാക്കളും ഡേവിഡ് ആന്റണി ഓൾ ഇന്ത്യ ഡിസേബിൾഡ് പാർട്ടി AIDP കന്യാകുമാരി ജില്ലാ പ്രസിഡന്റ് ആൻഡ് സൗത്ത് സോൺ ഓർഗനൈസർ
@VijayanPk-c1p
@VijayanPk-c1p 6 күн бұрын
എന്റെ ഉന്നത കൊല ജാതനെയ് . യ് യ് . യ് . യ് . യ്
@Rajan-sd5oe
@Rajan-sd5oe 6 күн бұрын
അയാളെ ആർക്കെങ്കിലും ഒരു ഉന്നത കുലത്തിൽ പുനർ ജനിപ്പിച്ചു,ഒരു പൂണൂൽ കൂടി ധരിപ്പിച്ചു കൊടുക്കാൻ പറ്റുമെങ്കിൽ എല്ലാം അസുഖവും മാറി ക്കിട്ടുമായിരുന്നു!🤔🤔🤔
@TomyVarghese-er5jg
@TomyVarghese-er5jg 5 күн бұрын
അനുഭവിച്ചോ... തൃശൂർ കാരെ
@SharafudheenAnnathu
@SharafudheenAnnathu 6 күн бұрын
ബി ജെ പി യിൽ ചേർന്ന ശേഷം ചെമ്പ് കോഴിക്ക് തീരെ വെളിവില്ലാതായി
@maheshmahiv-log5994
@maheshmahiv-log5994 6 күн бұрын
ഒരു ചുക്കും നടക്കൂല
@comrade704
@comrade704 6 күн бұрын
ഇയാൾ ആരുവാ കോവി 😂😂😂😂😂😂😂
@varghesetalks8167
@varghesetalks8167 6 күн бұрын
എവിടെ പ്രതിപക്ഷ നേതാവിൻ്റെ കുലം
@prakashmanoj6002
@prakashmanoj6002 6 күн бұрын
തൃശൂർ കോൺഗ്രസ്‌ ജയിപ്പിച്ച mp അവർ എങ്ങനെ പ്രതിഷേധിക്കും 😅😅
@bilalpk9485
@bilalpk9485 6 күн бұрын
കോവിയും കുര്യനും 👎😡🤪
@ManojManoj-zu7mh
@ManojManoj-zu7mh 6 күн бұрын
അയ്യാളുടെ മൊത്തം പ്രസംഗം കെട്ടവർക്കറിയാം. എന്താ സത്യമെന്നു. ഒരുത്തി പ്രസംഗിച്ചു കേട്ടിട്ട് ആളുവീട്ടിൽ ആത്മഹത്യ ചെയ്ത് അതിനെ ഞായികരിച്ചവരാണ് പൊയിനടാ വേറെ പണിനോക്ക്
@sanjaysiva6126
@sanjaysiva6126 5 күн бұрын
Onnumilla😂
@SunilKrishnan-ct3kq
@SunilKrishnan-ct3kq 5 күн бұрын
Prathishedichu jeevikku
@ramnathu9391
@ramnathu9391 5 күн бұрын
... മാസപ്പടി ...കള്ളക്കടത്തു സ്വർണം ...ഹവാല റാക്കറ്റ് ...കോപ്പറേറ്റീവ് ബാങ്ക് തട്ടിപ്പു ....എന്ന് വേണ്ട സർവത്ര അഴിമതി ...ഈ മുന്നണി യാണോ ഉന്നത കുലജാതൻ എന്ന വാക്കു പിടിച്ചു വോട്ടു കിട്ടാൻ നോക്കിന്നത....കേട്ടിട്ട് ചിരിവരുന്നു.
@renunathanpillai9014
@renunathanpillai9014 2 күн бұрын
തൃശൂർ തെരഞ്ഞെടുത്ത ചെളികൊണ്ട്
@sethuprabhakaran4398
@sethuprabhakaran4398 6 күн бұрын
Keralam ozhikayulla saha manthriyayirikum e unnathan 😂😂😂
@mathaijoy409
@mathaijoy409 6 күн бұрын
Dravidence is the highest Kulam in India. After that all cast come into India when Aryans create Arya Samajam then Hinduism is a religion become in India. Now the Indian politician do not know the history. First teach/learn history to All politicians.
@sudheeshkurupputhodi3551
@sudheeshkurupputhodi3551 6 күн бұрын
First you learn "INDIAN CONSTITUTION".
@Sukunair1961
@Sukunair1961 6 күн бұрын
ശ്രീ സുരേഷ് ഗോപി ഒരു മഹാ അത്ഭുതം തന്നെയാണ് . അദ്ദേഹം ഈ കൊച്ചു കേരളത്തിൽ മാത്രം ഒതുങ്ങുന്നില്ല . വിശ്വം മുഴുവൻ അടക്കി വാഴാൻ ശക്തിയും സ്രോതസ്സും സമ്പാദിക്കാൻ ശ്രമിക്കുകയാണ് . കളിക്കണ്ട അദ്ദേഹത്തോട് 😂😂😂
@RajuWayanad-mx6cq
@RajuWayanad-mx6cq 6 күн бұрын
Sangi....gopi..pottan😂
@gsnair129
@gsnair129 6 күн бұрын
Mannabhudhi malayalikalodu samsarikkan Suresh Gopi standard kurakkenam mannbhudhi aakenam
@subashpathayathodi8421
@subashpathayathodi8421 6 күн бұрын
SG❤ ഇഷ്ടം!!..മാപ്ര കളെ നിങ്ങൾ തുടരുക, അന്ദേഹ തിന്നു ഇനിയും ഒരു പാട് നേട്ടങ്ങൾ കൈവരിക്കാനുണ്ട്. നിങ്ങൾ ചൊറിഞ്ഞു ചൊറിഞ്ഞു MP ആക്കി. ഇനി CM ന്റെ കസേരയിൽ നിങ്ങൾ തന്നെ കൊണ്ടു ഇരുത്തണം. ഇപ്പൊ തന്നെ എന്തോരം പോസിറ്റീവ് കാര്യങ്ങൾ ജനങ്ങൾ കുത്തി പൊക്കി ജന ങ്ങളിലേക്ക് എത്തുന്നു. അല്ലാതെ നിങ്ങൾ ഒന്നും പറഞ്ഞു തരില്ലല്ലോ. നിങ്ങൾ നെഗറ്റീവ് പറയുമ്പോ അതിന്റെ നൂറു ഇരട്ടി പോസിറ്റീവ് കാര്യങ്ങൾ പുറത്തു വരും👏
@SarathRs-wq9ww
@SarathRs-wq9ww 5 күн бұрын
ഉന്നത കുലജാഥ അടിമ
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН