എന്റെ പെറ്റമ്മ, എന്റെ ജീവൻ ആത്മാവ് എല്ലാം അമ്മ, എനിക്ക് ഒടുവിൽ ആ ചൈതന്യത്തിലേക്ക് ലയിക്കണം
@pokkachivlogs_rathin_wayan83153 ай бұрын
അമ്മേ നാരായണ ദേവി നാരായണ.. ഇപ്പോൾ ഞാൻ അനുഭവിക്കുന്ന വേദിന എന്തിനെ കുറിച് ആണ് എന്ന് അമ്മക്ക് നന്നായി അറിയാം.. അത് ഒന്ന് പ്രശനങ്ങൾ ഓക്കെ തീർത്ത് പഴയ രീതിയിൽ ആക്കി തരണേ.... അമ്മേ..... 🙏
@AnanduunniAnanduunni5 ай бұрын
ഓം കാളി കാളി മഹാകാളി ഭദ്ര കാളി നമോസ്തുതേ♥️🙏🏻🥰❤💯❤️🔱💙
@shanthiprasad77235 ай бұрын
അമ്മേ നാരായണ , ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏 .. ദേവി,നീ തന്നെ ഞങ്ങൾക്ക് തുണ..🙏🙏🙏
@shylajachandran37745 ай бұрын
കാളി കാളി മഹാ കാളി ഭദ്ര കാളി നമോസ്തുതേ.. കുലം ച കുലധർമ്മം ച മാം ച പാലയ പാലയ.. 🙏🙏🙏🙏😍😍.. ലവ് യു അമ്മ.
ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ🙏 അമ്മേ നാരായണ 🙏 ദേവീ നാരായണ 🙏 ലക്ഷ്മി നാരായണ 🙏 ഭദ്രേ നാരായണ 🙏. ഓം സർവ്വ മംഗള മംഗല്യേ ശിവേ സർവ്വർത്ഥ സാധികെ ശരണ്യേ ത്രംബികെ ഗൗരി നാരായണി നമോസ്തുതേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏. അനിഴം നക്ഷത്രം. നമസ്കാരം തിരുമേനി 🙏.
@DheviBhagavathi5 ай бұрын
🙏🙏🙏. THANKS 🙏🙏🙏🙏 ❤️🌹🙏GOOD BLESS ❤️🌹🙏.
@SobhaSatheesh-g9g5 ай бұрын
അമ്മേ നാരായണ ദേവി നാരായണി.... ജിഷ്‌ണു. ഭരണി... ഇവൻ ഒത്തിരി പെൺ കുട്ടികളെ നശിപ്പിച്ചു... ഇപ്പോഴും ഇതു തന്നെ ആണ്... ചെയ്യുന്നത്.. ഇവന് നല്ലബുദ്ധി കൊടുക്കണേ.. ഒരുചെറിയ ശിക്ഷ കൊടുക്കണം
Om Kali Kali maha kali Bhadrakali Amme bhgavathy Namasthuthe Kulam cha kulam darmam cha Mam cha palya palaya Bhadrakali Amme saranam
@beenalakshman37715 ай бұрын
Kali Kali Mahakali Bhadrakali Namosthuthe Kulamcha Kuladharmamcha Mamcha Palaya Palaya🙏🏼🙏🏼🙏🏼🙏🏼🙏🏼
@RajanCK-qz8qr5 ай бұрын
അമ്മേ നാരായണ ഭഗവതി കാത്തു രക്ഷിക്കണമേ. അമ്മേയെ പ്ര|ർത്ഥി കുന്ന ഞാൻ . എനിക്ക് അമ്മയുണ്ട് കൂടെ പിറപ്പ് ഉണ്ട് ആർക്കു എന്നെ ഇഷ്ട്ടമല്ല. ഒരു തെറ്റു എന്റെ ഭഗ തു ഇല്ല. ദേവിയെ പ്രാർത്ഥിക്കന്ന എന്നിക്ക് എങ്ങനെ സംഭവിച്ചു🙏🙏🙏
@miniviswanadhan21845 ай бұрын
Oam Sree Bhadrakali Nama
@sukumaranmakolath78324 күн бұрын
ഓ ശ്രീ കാളികാളി ദേവരക്കാളി നന്ദീശ്വര കാളി കാളിയെ സോഹ കാളി ഭദ്രകാളി🙏🙏🙏
@SheenuArun-b9x5 ай бұрын
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുല ധർമം ച മാംച പാലായ പാലായ🙏🙏 അമ്മേ ദേവി മഹാമായേ 🙏
പൈസ തന്നിട്ടുള്ള സ്നേഹമൊന്നും എനിക്ക് വേണ്ട. എന്നോടും എന്റെ കുടുംബത്തിനോടും സ്നേഹമില്ലാത്ത ഒരു ഭദ്രകാളിയെ കുറിച്ചും എനിക്ക് കേൾക്കേണ്ട. നേരം പുലർന്നാൽ ദിന കൃത്യങ്ങൾക്ക് ശേഷം മാന്യമായി ജോലി ചെയ്തു ജീവിക്കുകയല്ലാതെ കാളീകൂളികളെ ആരാധിച്ച് നേരം പാഴാക്കാനൊന്നും എന്നെ കിട്ടില്ല. 🤭