No video

ജനവിധിയോട് ഒട്ടും ബഹുമാനമില്ലേ?; വിമര്‍ശിക്കുന്നവരെല്ലാം ശത്രുക്കളോ? | Counter Point

  Рет қаралды 45,977

Manorama News

Manorama News

Ай бұрын

#malayalamnewslive #manoramanewslive
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 134
@areekara974
@areekara974 Ай бұрын
തോൽവിയുടെ കാരണഭൂതൻ്റെ ധാർഷ്ട്യം മാറ്റില്ല. ഇടതിനെ ചുമന്ന തിരുമേനിക്ക് അർഹിക്കുന്ന പുരസ്കാരം!
@kunjumonkk1550
@kunjumonkk1550 Ай бұрын
വിവരദോഷിയാകാൻ കാരണം ഈ പാർട്ടിയെ പിൻ തുണച്ചതാണ് ഇനിയെങ്കിലും അച്ചോ മനുഷ്യനാകു
@faisalnadi5081
@faisalnadi5081 Ай бұрын
ക്യാപ്സൂൾ അലിഞില്ല
@sarathmvsarathmohan9336
@sarathmvsarathmohan9336 Ай бұрын
😂
@jaseemjaz7190
@jaseemjaz7190 Ай бұрын
മാസപടിക്കു മറുപടിയില്ലേ അരുൺകുമാറെ...മുണ്ടാട്ടം മുട്ടിയാ....
@abidfasi6431
@abidfasi6431 Ай бұрын
എന്ത് തെറ്റിനും ഞായികരണം പറയാൻ വരുന്ന അരുൺകുമാർ നിങ്ങൾക്ക് വേറെ പണിയില്ലേ. അടിമ ആവാം ഇങ്ങനെ തരം താഴരുത്.
@saeedtvr
@saeedtvr Ай бұрын
പിണറായി ഈ പാർട്ടിയെ നശിപ്പിച്ചിട്ടേ അടങ്ങൂ 😢
@SureshKuriakose-im1zs
@SureshKuriakose-im1zs Ай бұрын
പരോഹിതന് ഇത് തന്നെ കിട്ടണം !!! വേദം ആരോട് ഓതണമെന്ന് കുറിലോസ് മെത്രാച്ചന് അറിയാഞ്ഞിട്ടല്ല !!
@G19992
@G19992 Ай бұрын
ഇനി LDF ന് തിരിച്ചു വരാൻ കഴിയില്ല എന്ന് തന്നെയാണ് തിരുമേനി പറഞ്ഞത്. അത് CPM നെ മനസ്സിലാവാത്തുള്ളൂ.
@Manu10978
@Manu10978 Ай бұрын
അനിൽകുമാർ പറയുന്ന ക്യാപ്സുളും അരുൺകുമാർ പറയുന്ന ക്യാപ്സുളും ഒരു കടയിൽ നിന്ന് മേടിച്ചതാ 😮😮😮
@vasanthakumari8942
@vasanthakumari8942 Ай бұрын
പ്രളയത്തെ അതിജീവിച്ചത് ആരാണ്? രാഷ്ട്രീയ ജാതി മത ചിന്തകൾക്ക് അതീതമായി പ്രവർത്തിക്കുന്ന സാമാന്യ ജനങ്ങൾ ഉണർന്നു പ്രവർത്തിചത് കൊണ്ട്.
@babusureshjb
@babusureshjb Ай бұрын
വിവരദോഷി എന്ന് വിളിച്ചതല്ലേ ഉള്ളൂ, മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച ഇന്നോവ അയച്ചില്ലല്ലോ.... ഭാഗ്യം😮
@sudhakarant5189
@sudhakarant5189 Ай бұрын
ഇഡ്ഡലിയും ചമ്മന്തിയും മുട്ടക്കറിയും തിന്ന പൗരപ്രമുഖർ കോൺഗ്രസിന് വോട്ട് ചെയ്തു.
@prasannakumari4250
@prasannakumari4250 Ай бұрын
C m vivarathoshi
@aliyaspallikara9547
@aliyaspallikara9547 Ай бұрын
സഖാക്കൾ സമ്പാദിച്ചു പ്രളയം വന്നതുകൊണ്ട്
@navasoman666
@navasoman666 Ай бұрын
ഇത്രക്ക് വിവരമില്ലാത്ത മുഖ്യനാണല്ലോ കേരളത്തിന്റെത്തെന്ന് ഓർക്കുമ്പോൾ കഷ്ടം തോനുന്നു
@nidhinlal8153
@nidhinlal8153 Ай бұрын
തെമ്മാടിത്തരവും കൂടി ജനം മൂലക്കിരുത്തി
@user-kk9bc1sh8n
@user-kk9bc1sh8n Ай бұрын
ഒരാളെ ഈശ്വരസ്ഥാനത്ത് നിർത്തി ചിന്തിക്കുന്നവർക്ക് അയാളോട് ആരാധന തോന്നുന്നത് സ്വാഭാവികമാണ് .അതിനാൽ തന്നെ അയൾ അശംസിക്കുന്നതും ദേഷ്യപ്പെടുന്നതും എല്ലാം അനുഗ്രഹിക്കലും കോപിക്കലും ഒക്കെയായി കേരളത്തിലെ കുറച്ച് പേർക്ക് അനുഭവപ്പെടുന്നു. ജനാധിപത്യത്തെ പുച്ഛത്തോടെ കാണന്നവർ താക്കോൽ സ്ഥാനത്ത് വരുന്നത് സംഭവിക്കുന്ന പ്രശ്നമാണിത്. ഇത് അനന്ത കാലത്തേക്ക് തുടർന്ന് പോകുന്നതല്ല.
@indigenouscuisines1446
@indigenouscuisines1446 Ай бұрын
ഇനിയും ഇവന്മാർ ഒരിക്കലും ഭരണത്തിൽ വരരുത്
@babupeethambaran5628
@babupeethambaran5628 Ай бұрын
Pinarayi is right in this case
@josevarghese2024
@josevarghese2024 Ай бұрын
വിവരദോഷി എന്ന് വിളിച്ചിട്ടും പുരോഹിതൻ പറയുന്നു ഞാൻ ഒരു ഇടതുപക്ഷക്കാരൻ ആണ് എന്ന്..... 😀
@jrdewa1233
@jrdewa1233 Ай бұрын
Mr അരുൺ.. നിങ്ങൾ പാർട്ടിക്കുവേണ്ടി ന്യായികരിക്കൂ
@kunjumonkk1550
@kunjumonkk1550 Ай бұрын
ലോകത്തിൽ കൊറോണയും പ്രളയവും വരണം എന്നു c ആഗ്രഹിക്കുന ഒറ്റ ഒരാളെ ഉള്ള അതാണ് നമ്മുടെ മുക്കിയൻ
@aliyaspallikara9547
@aliyaspallikara9547 Ай бұрын
ഇനി മിക്കവാറും യാക്കോബക്കാരുടെ പള്ളിയൊക്കെ പിടിച്ചെടുക്കാൻ സാധ്വതയുണ്ട്
@ആൽവിൻ
@ആൽവിൻ Ай бұрын
വ്യാജൻ പദ്മജയെ പറഞ്ഞത് തെറ്റാണോ അല്ലയോ അതിനു റാഷിടിനു മറുപടി ഉണ്ടോ 😂
@anirudhkmenon5557
@anirudhkmenon5557 Ай бұрын
ഉത്തരം മുട്ടുമ്പോൾ സ്ഥിരം എടുക്കുന്ന കാര്യങ്ങൾ...
@sajeevdamodaran4721
@sajeevdamodaran4721 Ай бұрын
പ്രളയം മനുഷ്യനിർമിതിയായിരുന്നു. അർദ്ദരാത്രി ഡാം തുറന്നുവിട്ടത് ആരും മറന്നിട്ടില്ല
@rafeek_pokkakki
@rafeek_pokkakki Ай бұрын
എനിക്ക് ശേഷം പ്രളയം..!!
@ThomasMottackal
@ThomasMottackal Ай бұрын
തോല്പിച്ചത് ജനം. കാരണം പരിശോധിക്കുന്നത് തോറ്റവൻ മാത്രം. തോല്പിച്ചവൻ പറഞാൽ അവൻ "വിവരദോഷി", ❤❤❤❤❤
@user-pd6qm8jx1b
@user-pd6qm8jx1b Ай бұрын
600 കാര്യങ്ങൾ പറഞ്ഞ് അതു മുഴുവൻ നടപ്പിൽ ആക്കിട്ടും കേരളം മൂക്കറ്റം കടക്കെണിയിൽ.. ഈ 600 കാര്യങ്ങൾ എന്തായിരിക്കും ???
@City_life0407
@City_life0407 Ай бұрын
Ac തൊഴുത്തു മരപ്പെട്ടി കെണി എക്സലോജിക് സ്വപ്ന ❤ കിറ്റ് കേരള യാത്ര with ac bus....etc
@mktvm3839
@mktvm3839 Ай бұрын
Vijayante dhoorthum kudumba vikasanavum 😂😂😂
@user-fq7ex1lw7l
@user-fq7ex1lw7l Ай бұрын
മാഷ് അരുക്കുട്ടനെ പഠിപ്പിച്ചത്.... ന് പിറക്കണം എന്നാണോ
@josekj35
@josekj35 Ай бұрын
അച്ഛൻ പറഞ്ഞത് ഒരു ജന സമൂഹത്തിന്റെ മറുപടി ആണ് മുഖ്യൻ അയാൾക്കു വിവരം ഇല്ല
@vishnupriya6384
@vishnupriya6384 Ай бұрын
അടുത്ത ഇലക്ഷന് മുമ്പേ വിവരദോഷികളുടെ കാല് പിടിക്കാൻ പോകും 😮
@surendranb5069
@surendranb5069 Ай бұрын
LDF എട്ടുനിലയിൽ പൊട്ടിയ വിവരം പിണറായി അറിഞ്ഞെന്ന് തോന്നുന്നില്ല😂😂😂 കൈരളിയും ദേശാഭിമാനിയും കൂടെ , മത്സരിച്ച എല്ലാ സഖാക്കന്മാരും വൻഭൂരിപക്ഷത്തിൽ ജയിച്ചെന്നും LDF ഇന്ത്യ ഭരിക്കാൻ പോകുന്നു എന്നൊക്കെ അങ്ങോരെ പറഞ്ഞ് ധരിപ്പിച്ച് വച്ചിരിക്കുകയാണെന്ന് തോന്നുന്നു !!!😂😂😂😂
@anilkumarkaruveettil2042
@anilkumarkaruveettil2042 Ай бұрын
Mr arunkumar cm cannot give reply to swpna and masapadi only will give marupadi for any bishop
@manojpv3977
@manojpv3977 Ай бұрын
വരുന്നുണ്ട് അച്ഛാ... ദിൻ മാഷാ അല്ലാഹ് 😢😢
@mohandaniel7167
@mohandaniel7167 Ай бұрын
ആലമ്പ്ൻ തുടങ്ങി.
@tambantamban8810
@tambantamban8810 Ай бұрын
Arun kumar. Verum. Adima
@anilkumarkaruveettil2042
@anilkumarkaruveettil2042 Ай бұрын
Arun nigal egane tanne tudaranam ottum Mattam vendaa Nigalude iratta chankan is very good person and very humble
@user-bw5cv8zu3m
@user-bw5cv8zu3m Ай бұрын
അല്ല മുഖ്യൻ വിവരദോഷി എന്നു വിളിച്ചത് ശരിയോ തെറ്റോ പറയണം അരുൺകുമാരെ
@bhaskarangopalan5672
@bhaskarangopalan5672 Ай бұрын
മറ്റു രാക്ഷ്ട്രീയക്കാരാറും ഒരിക്കലും തോറ്റിട്ടില്ല തോറ്റ ചരിത്രവും ഇല്ല.
@amalbabu3008
@amalbabu3008 Ай бұрын
Orale adichal, parayunnathoke nirthum enn karuthunnath mandatharam aanne, aalukal paryuka thanne cheyuum, paranje konde irikum
@UnnikrishnanK-kn1ct
@UnnikrishnanK-kn1ct Ай бұрын
തെറ്റ്ഛൂണ്ടികാണിക്കുന്നതാണ്തെറ്റ് അതാണ്തിരുത്തേണ്ടത്...
@user-kk9bc1sh8n
@user-kk9bc1sh8n Ай бұрын
ഞങ്ങൾ. ഞങ്ങൾ ഞങ്ങൾ ...... വോട്ട് ഞങ്ങളത്തുന്ന് മാത്രം വാങ്ങിയാൽ വാങ്ങിയാൽ മതിയായിരിക്കും.
@ReviKumar-wm5bz
@ReviKumar-wm5bz Ай бұрын
മിക്കവാറും തോൽപിച്ച ജനങളുടെ മനോനില പരിശോധിക്കും 😂😂
@paulkj140
@paulkj140 Ай бұрын
ഇവന്. മുഴു പ്രാന്താചങ്ങലക്ക് ഇട്
@City_life0407
@City_life0407 Ай бұрын
Daa arune pralayathinte time il ni chaitha oru 5 kariyam thelivu vechu parayamo
@rizakhriza1077
@rizakhriza1077 Ай бұрын
Thirumeni❤
@AthavuPuramannur-ox6dv
@AthavuPuramannur-ox6dv Ай бұрын
ഒരു പുരോഹിതൻ്റെ മാത്രം അപിപ്രായമല്ല ഒന്നടങ്കം ജനങ്ങൾക്കും അറിയാം സത്യം
@chandu2033
@chandu2033 Ай бұрын
Arun kumar aanu bhooloka vivara dhoshiyum bhooloka tholviyum venel koottinu anil kumarineyum chertholu ,😂😂😂
@CharityMission-mv5om
@CharityMission-mv5om Ай бұрын
പ്രതാപൻ ഭാഗ്യവാൻ ആണ് അടുത്ത മുഖ്യമന്ത്രി TN പ്രതാപനെ ആക്കണം കോൺഗ്രസ്‌ അധികാരത്തിൽ വരണമെങ്കിൽ ഞാൻ പറഞ്ഞാൽ അത് പോലെ നടക്കും ഞാൻ message അയക്കുന്നില്ല അത് ബിജെപി ക്ക് ഗുണം ചെയ്യും അത് കാരണം ആണ്
@kkr476
@kkr476 Ай бұрын
Cheap comment by ahangari, what to do he is getting old. They are creating darkness by closing their eyes.
@kvtech9771
@kvtech9771 Ай бұрын
കേരളത്തിൽ നിന്നും ഇട്ടാവട്ടത്തെ പാർട്ടിയായ ഇടതുപക്ഷം പാർട്ടിയെ കേരളത്തിലെ വിവരമുള്ള ജനത അറബിക്കടലിലേക്ക് കോരിയിട്ടു..
@saeedmuhamed5166
@saeedmuhamed5166 Ай бұрын
Main reason is pnarai double stand
@MujeebRahmanbp-ty6lh
@MujeebRahmanbp-ty6lh Ай бұрын
ആരാണ് പ്രളയത്തിൽ ക്വിറ്റ് കൊടുത്തു സഹായിച്ചു എന്നും പറഞ്ഞു പ്രചാരണം നടത്തിയത് പ്രളയത്തിന്റെ അംബാസിഡർ പിണറായി
@kunjumonkk1550
@kunjumonkk1550 Ай бұрын
ഷാ നി എവിടെ പോയി മുങ്ങിയോ .അതോ മുക്കിയോ
@abeerabeer2315
@abeerabeer2315 Ай бұрын
Arun .UMMAN CHANDIYA..ORMAYUNDO....ORU MAPP PARAYUMO...🙏💙💙💙💙
@user-bi8ot9xw3y
@user-bi8ot9xw3y Ай бұрын
മനോരമയുടെ കഷ്ടപ്പാട്.......
@karavidran5756
@karavidran5756 Ай бұрын
Vivadoshigala adhigarathil vachal engana thana parayum
@elgeemani
@elgeemani Ай бұрын
വിവരക്കേട് പറഞ്ഞാൽ അതിനെ പറയുന്ന ഭാഷയാണ് വിവരദോഷം': അരുൺകുമാർ കൃത്യമായി കാര്യം പറഞ്ഞല്ലോ ''' കാരശേരി വായില്ലാ വാക്കത്തിയല്ലേ... വലിയ വായിൽ വാക്കുകൾ നിരത്തിയാൽ അതിൽ കുറച്ചെങ്കിലും ആത്മാർത്ഥത വേണം, ലിജു രാഷ്ട്രീയമാണ് പറഞ്ഞത്..
@mktvm3839
@mktvm3839 Ай бұрын
Appol vaa thurannal vivarakkedu maathram parayunna gunda vijayano😂😂
@mohanasundaramsundaram4738
@mohanasundaramsundaram4738 Ай бұрын
ലിജ്ജു നല്ല സംസ്കാരം ഉള്ളവർക്കേ നല്ല ഭാഷകൾ സംസാരിക്കാൻ സാധിക്കൂ
@manojabraham-pz9gj
@manojabraham-pz9gj Ай бұрын
വിജയനും ദാസനും 😂😂😂
@jerinpc2955
@jerinpc2955 Ай бұрын
I know thirumenii i know theeram What he told is rights in
@deepash4853
@deepash4853 Ай бұрын
അച്ഛാ ബഹുത് അച്ഛാ അങ്ങേർക്ക് ഇത് തന്നെ വേണം സിപിഐഎം ആകെ പേടി മുസ്ലിം സമസ്ത നേതാക്കളെ മാത്രമേ ഉള്ളു
@ShajiShaji-zw8vz
@ShajiShaji-zw8vz Ай бұрын
Ippo.kandath.lokhsabha.inivarararunnthu.kanadaaa.ith.keralam
@ghgh977
@ghgh977 Ай бұрын
ACHANMAARE..VOTE C.P.I.M....PAARTIK..VEENDA
@ajineshabraham4766
@ajineshabraham4766 Ай бұрын
അപ്പോ മുഖ്യമന്ത്രി പ്രതീക്ഷിക്കുന്നു .... ഒരു പ്രളയം.....
@sreekumarnair001
@sreekumarnair001 Ай бұрын
Adima arunkumar kiiii jay…. Adima Anilkumar kii jay…
@sunipmathews2451
@sunipmathews2451 Ай бұрын
Why we are keeping this dead body.shame
@Rahulspanickar
@Rahulspanickar Ай бұрын
Karasherri kallan
@bhaskarangopalan5672
@bhaskarangopalan5672 Ай бұрын
ചില സനാതന ദർമന്മാരും വലതു നേതാക്കളും ചാനലിൽ വന്നു നാവിന്റെ സദാചാരം നമ്മൾ കേട്ടതല്ലേ
@sudhakarannair1174
@sudhakarannair1174 Ай бұрын
Ee anthamkalellam ithupole ano chakkennu chodichal chukkennu parayunna adima kammikal.
@user-dj3lo2hn8n
@user-dj3lo2hn8n Ай бұрын
തിരുമേനി കുപ്പായം ഊരി പാർട്ടി സെക്രട്ടറി ആവാൻ നോക്ക് ചിലപ്പോൾ പാർട്ടി രക്ഷപെടും നമുക്ക് പാർട്ടി ആണ് വലുത് ദൈവ വിശ്വാസം അല്ല
@pjantu797
@pjantu797 Ай бұрын
Pinayiyea partyilninummm purathakanam
@preman3417
@preman3417 Ай бұрын
Arun.kumaar.verum.uubhan
@sudhakarannair1174
@sudhakarannair1174 Ай бұрын
Eda vivaram ketta kammi ennada panchayathum corporationum india bharichittullath antham ennum antham thannede nee ella charchayilum ithuthanne vilambikkondirikkunnu, Janangal ellam antham kammikalanennano ninte vicharam
@jerinpc2955
@jerinpc2955 Ай бұрын
Jacobite jaike ne villikarunnuu
@preman3417
@preman3417 Ай бұрын
Ningal...yingane..thanna.venam...oru.maattavum Varutharuthu...yennaale....yeee.dhashtyathinu...avasaanamaguuu😂😂😂😂😂😂
@noushadnoushad1724
@noushadnoushad1724 Ай бұрын
Evan, Njayeekarana, THozhilali, Cammoonisathinte, Avasaanam,,Janam,,Parayunna,,,Paranari
@mktvm3839
@mktvm3839 Ай бұрын
233 (all party together) vs 243(bjp alone) 🤣🤣🤣🤣..ennalum sudu appiyude veeravadam
@user-mw7jo9jf6b
@user-mw7jo9jf6b Ай бұрын
BJP 240
@manusathyankmsk
@manusathyankmsk Ай бұрын
Cpm teettagal mezhugan varunnu
@AnilKumar_1966
@AnilKumar_1966 Ай бұрын
കാരെ കള്ളം പറയല്ലേ😂
@1960cdj
@1960cdj Ай бұрын
The bishop deserves that reply from the chief minister. Bishop should mind his business. Teasing the government, teasing the electorate is not his work. The church should dismiss the bishop.
@dineshmt3116
@dineshmt3116 Ай бұрын
ലിജു എണീറ്റ് പോ
@atheeqrahman4164
@atheeqrahman4164 Ай бұрын
Cummi spotted
@rajanrajangt7090
@rajanrajangt7090 Ай бұрын
മുഖ്യ മന്ത്രിമാരിലും വിവരം കെട്ടവൻ മാരുണ്ടോ
@PapaSelva
@PapaSelva Ай бұрын
വിവരദോഷികളുടെ പാർട്ടിയായി 😂😂😂
@gafoorkottilil7089
@gafoorkottilil7089 Ай бұрын
അരൂൺ കുമാർ എൻ്റെ അമോശൻ നിന്റെ പാർട്ടിയാണ് എന്നാൽ ഞാൻ മുൻപ് എനിക്ക് രാഷ്ട്രീയം ഉണ്ടായിരുന്നു ഇപ്പോ ഒരു രാഷ്ട്രീയവുമില്ലാ 2021 ൽ ഞാൻ അമോശനോട് പറഞ്ഞു നിങ്ങൾ ഓട്ട് യുഡിഎഫിന് ചെയ്യണം എന്ന് അമ്മോശപ്പൻ്റെ മറുപടി കെൾകണോ പിണറായി കിറ്റ് ഒക്കെ തന്നതെല്ലെ എന്ന് അതാണ് അന്ന് ഉണ്ടായത് എന്നാൽ ന്നോക്കിക്കോ അരുൺ കുമാർ 2026 ൽ പെട്ടി പാളീസാവും നിങ്ങൾ
@varghesejacob8284
@varghesejacob8284 Ай бұрын
എടാ കുട്ടാ മോനേ വിജയോ.....
@ppkumarpplk8479
@ppkumarpplk8479 Ай бұрын
😂
@rajanrajangt7090
@rajanrajangt7090 Ай бұрын
പുരോഹിതൻ മാരെ ചിത്ത പറയുന്നവർ ആരായാലും സ്വന്തം മത പിതാക്കളെ ഓർക്കുന്നത് നല്ലതാ
Ouch.. 🤕
00:30
Celine & Michiel
Рет қаралды 14 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 106 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 12 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 14 МЛН