കുട്ടേട്ടൻ്റെ വീട്ടിൽ സുഭാഷിനോടും മഞ്ഞുമ്മൽ Boys-നോടുമൊപ്പം | A Day With Real Manjummel Boys

  Рет қаралды 802,487

Jango Space TV

Jango Space TV

Күн бұрын

Пікірлер: 540
@sajithsaj8863
@sajithsaj8863 8 ай бұрын
കുട്ടേട്ടൻ ആണ് ഹീറോ. എന്തൊരു മനുഷ്യൻ ആണ്.. ഏറ്റവും നിഷ്കളങ്കൻ പുള്ളി ആണെന്നാണ് തോന്നുന്നത്...
@jithinkjohn6127
@jithinkjohn6127 5 ай бұрын
❤❤❤❤
@Sharika793
@Sharika793 5 ай бұрын
നേരാണ്.. നന്മയുടെ മുഖം 💕
@Donmaster_99
@Donmaster_99 5 ай бұрын
Correct 🎉
@ItsmeSelenophile
@ItsmeSelenophile 8 ай бұрын
ഇവർക്കൊക്കെ ലൈഫിൽ എന്തേലും സങ്കടം വന്നാൽ ഒന്നിച്ചിരുന്ന് കുറച്ച് നേരം സംസാരിച്ചിരുന്നാൽ തന്നെ സെറ്റ് ആവും... True friendship 🙌🏻😊
@swarnaanand8945
@swarnaanand8945 8 ай бұрын
They both faced the biggest tremor in life and stepped out, what else sad they have to see yet, am sure they both don't mind 😀
@tinted_tails
@tinted_tails 8 ай бұрын
നമുക്കും, ഇവരുടെ 2 interviews edth kandaal mathi😂😂😂
@ItsmeSelenophile
@ItsmeSelenophile 8 ай бұрын
@@swarnaanand8945 😁
@ItsmeSelenophile
@ItsmeSelenophile 8 ай бұрын
@@tinted_tails 😁🙌🏻
@itsmemeenutti1054
@itsmemeenutti1054 5 ай бұрын
ശെരിയാ വളരെ സന്ദോഷം ഉണ്ടാക്കുന്നു ഇത് കാണുമ്പോൾ
@Avinashnnnnnn
@Avinashnnnnnn 8 ай бұрын
എത്ര അംഗീകരിച്ചാലും ഇല്ലെങ്കിലും ഇവരുടെ കാലഘട്ടം ആണ് പൊളി കാരണം ഫോൺ ഇല്ല പിന്നെ അത്യാവശ്യം സൗകര്യങ്ങൾ ആയി വരുന്ന സമയം നീന്തൽ, ക്ലബിലെ പരിപാടികൾ, ഉത്സവം, നാട്ടിലെ കളി, എല്ലാം നേരിടാനുള്ളചങ്കൂറ്റം എല്ലാത്തിനും പുറമെ നല്ല സുഹൃത്തുക്കൾ
@ajayan5237
@ajayan5237 8 ай бұрын
Sathyam😊
@mithrsentertainments
@mithrsentertainments 5 ай бұрын
Phon und nokia
@diljithpallathil2427
@diljithpallathil2427 8 ай бұрын
18 വർഷം മുൻപ് കൊടൈക്കനാൽ ആഘോഷിക്കാൻ പോയ സുഹൃത്തുക്കളെ ഇന്നും അതേ ഊർജ്ജത്തിൽ കാണാൻ സാധിക്കുമ്പോ ഭയങ്കര സന്തോഷം
@vishnu219-x7c
@vishnu219-x7c 8 ай бұрын
❤❤❤❤
@tinted_tails
@tinted_tails 8 ай бұрын
Yeah❤❤
@ushac.v3908
@ushac.v3908 7 ай бұрын
Friends aakumbom ethu pole thanne venam 👌👌
@annievo4207
@annievo4207 7 ай бұрын
ഇത്തരം സൗഹൃദം അപൂർവങ്ങളിൽ അപൂർവമാണ്. ജാതിക്കോമരങ്ങൾക്ക് ഇതൊക്കെ കണ്ടാൽ സഹിക്കുമോ ആവോ?
@____Thunder__Black____
@____Thunder__Black____ 5 ай бұрын
❤❤❤❤❤❤❤
@sumeshpurushothaman2825
@sumeshpurushothaman2825 8 ай бұрын
അയ്യോ സിനിമേലേ പിള്ളേരെക്കാളും പൊളി ആണല്ലോ ഒറിജിനൽ മച്ചാന്മാർ 😍😍😍👌👌👌👌👌♥️♥️♥️♥️♥️♥️♥️♥️
@shajuantony3566
@shajuantony3566 8 ай бұрын
ഇന്ന് ഞാനും കണ്ടു ആ സിനിമ...... സ്വന്തം മക്കൾ പോലും ആ കുഴിയിൽ വീണാൽ ഇറങ്ങാൻ മടിക്കുന്ന ഗുണ കേവ്..... കുട്ടൻ.... തങ്ങളാണ് യഥാർത്ഥ കൂട്ടുകാരൻ..... 😘😘😘
@lakshmilechu9319
@lakshmilechu9319 8 ай бұрын
കുട്ടേട്ടന്റെ മക്കൾ വലുതായി കഴിയുമ്പോൾ അവരൊക്കെ എന്ത് proud ആയിരിക്കും 🥹💖
@Sharika793
@Sharika793 5 ай бұрын
അതെ 🥰
@shuhaib2332
@shuhaib2332 8 ай бұрын
കുട്ടേട്ടൻ ജനിച്ചതിന്റെ ഉദ്ദേശം തന്നെ മറ്റുള്ളവരെ രക്ഷിക്കാൻ ആണെന്ന് തോന്നുന്നു
@awakenedsoul9672
@awakenedsoul9672 8 ай бұрын
😂😂😂
@human464
@human464 8 ай бұрын
രക്ഷകൻ ആണ് പുള്ളി
@swarups977
@swarups977 8 ай бұрын
​@@awakenedsoul9672😂
@BottomHeart
@BottomHeart 8 ай бұрын
Le Vijay Annan: hold 🍺
@adarshpr9076
@adarshpr9076 8 ай бұрын
😂
@entekeralam7156Arathi
@entekeralam7156Arathi 8 ай бұрын
കുട്ടേട്ടൻ നല്ല വ്യക്തിത്വം ആണ് 🤗😍
@AdvMayadas
@AdvMayadas 8 ай бұрын
മഞ്ഞുമ്മൽ Boys ഒരു മാതൃകയാണ് നല്ല ഫ്രണ്ട്ഷിപ്പ് നമ്മെ എന്നും രക്ഷിക്കും ഇതു പോലെ നല്ല കൂട്ടുകാർ ഉണ്ടെങ്കിൽ ഒരിക്കലും ആത്മഹത്യ ചെയ്യേണ്ടി വരില്ല
@bijeshbala6636
@bijeshbala6636 8 ай бұрын
ഇവരെത്ര നിഷ്കളങ്കരായ മനുഷ്യർ ആണ്. എത്ര നല്ല മനുഷ്യർ. ഇതാണ് ശരിക്കും സൗഹൃദത്തിന്റെ ശക്തി ❤️❤️😍😍👏👏👏
@jollyannie
@jollyannie 8 ай бұрын
👍👏
@ushac.v3908
@ushac.v3908 7 ай бұрын
👌👌👍
@sunithachullikaparambu9596
@sunithachullikaparambu9596 8 ай бұрын
എന്തിനാ കുറെ പണം ഇവരെ പോലെ കുറെ കുട്ടേട്ടന്മാർ ഉണ്ടെങ്കിൽ ജീവിതം അടിപൊളി. ഇന്ന് മൊബൈലിൽ ആണ് എല്ലാ ഫേക്ക് സൗഹൃദങ്ങൾ... ജീവിക്കാൻ മറന്നു പോകുന്ന തലമുറകൾ. ഈ ഫിലിം കണ്ടെങ്കിലും ഒന്ന് പഴമയിലേക്ക് തിരിച്ചു പോകാൻ പറ്റിയിരുന്നെങ്കിൽ 🙏🙏🙏🙏
@shikthanmadathil3055
@shikthanmadathil3055 8 ай бұрын
കുട്ടൻ ഭായ് സ്‌ഥിരം രക്ഷകനാണെന്ന് തോന്നുന്നു ❤️❤️🔥🔥🔥
@vinuvinayakan1334
@vinuvinayakan1334 8 ай бұрын
ചേട്ടന്മാരെ നിങ്ങൾക് മഞ്ഞുമ്മൽ ബോയ്സ് എന്ന പേരിൽ ഒരു യു ട്യൂബ് ചാനൽ തുടങ്ങിക്കൂടെ എന്നും നിങ്ങളുടെ വൈബ്സ് കാണാലോ
@user-fl5rb7zx1w
@user-fl5rb7zx1w 8 ай бұрын
കറക്റ്റ്
@renjitha4475
@renjitha4475 8 ай бұрын
Venda..ningal ennum vismayamayi irikkanam..pinneedu views subscribe okke nattukar cheythu kulamakkum
@tarakurup6218
@tarakurup6218 8 ай бұрын
Venda bro,verthe ivrkulla vila kalayan
@AnilKumbanad-cy6mc
@AnilKumbanad-cy6mc 7 ай бұрын
Sathym
@butterfly5502
@butterfly5502 5 ай бұрын
വേണ്ട പിന്നെ ആർക്കും mind ഉണ്ടാവില്ല
@vijaykumar-qr7fx
@vijaykumar-qr7fx 8 ай бұрын
എന്നാലും ഇതുപോലെ കട്ട ചങ്ക് കൂട്ടുകാർ ഇപ്പോഴില്ല അവനവന്റെ നിലനിൽപിന് വേണ്ടിമാത്രം ആശ്രയിക്കുന്ന ആൾക്കാരാണ് ഇപ്പോൾ ഉള്ള ജനറേഷൻ കൂട്ടുകാർ. ഏതായാലും കുട്ടേട്ടനും ബാക്കി ചേട്ടന്മാരും ഈ കൂട്ടായിമ എന്നും കാത്തുസൂക്ഷിക്കട്ടെ ❤️❤️❤️
@preethiarun5229
@preethiarun5229 8 ай бұрын
💯
@anushyju5612
@anushyju5612 8 ай бұрын
Sathyam...പകല് പോലെ സത്യം...കാര്യം കാണാൻ ഉള്ള friendship മാത്രം
@anoopka191
@anoopka191 7 ай бұрын
Njaan kore anubhavischu angane ulla kootukaru eniku undayirunnu veruthe avarshayam manthram​@@anushyju5612
@ranjithgopalakrishnan6987
@ranjithgopalakrishnan6987 8 ай бұрын
ആ പുഴയിൽ വീണു രക്ഷപ്പെടുത്തിയത് അടുത്ത സിനിമ ആക്കാനുള്ള കഥയാണ്. കൂവൾചെടി യിൽ പിടിച്ച് നിന്ന് എന്നൊക്കെ പറയുന്നത് വല്ലാത്ത ഒരു സന്തോഷം തോന്നി.ഇവർ തന്നെയാണ് ഇവർക്ക് രക്ഷയും ,ബന്ധവും, ദൈവവും ഒക്കെ.എന്നും ഇതുപോലെ സന്തോഷത്തോടെ സമതനതോടെ ആയുസോടെ ഇരിക്കട്ടെ ദൈവമേ എന്ന് പ്രാർത്ഥിക്കുന്നു.
@ushac.v3908
@ushac.v3908 7 ай бұрын
Athe ennum ethu pole santhoshathode ,aarogyathode ,nalla kootukarayi jeevikatte ,ethoke kanumbol namukum oru santhosham 👌👍
@vyshakhkp782
@vyshakhkp782 8 ай бұрын
സിജുവിന് ജീവൻ നൽകിയ ആ അമ്മയ്ക്കും അച്ഛനും ഒരുപാടു നന്ദി ❤❤❤
@cyriacthomas3842
@cyriacthomas3842 8 ай бұрын
കുട്ടൻ്റെ ചിരിച്ച മുഖം കാണുമ്പോൾ എല്ലാം എനിക്ക് കരച്ചിൽ വരുന്നു. മരണകുഴിയിൽ കൂട്ടുകാരനെ രക്ഷിക്കാൻ സ്വന്തം ജീവൻ പണയം വച്ച് ...........
@suchitrasukumaran9829
@suchitrasukumaran9829 8 ай бұрын
Gang power... വളരെ നല്ലതാണ് positive ആയി ഉപയോഗിച്ചാൽ... റാഗിങ്ങിനും ആൾക്കൂട്ട വിചാരണക്കും കൊല്ലുന്നതിനും ബലാത്സംഗത്തിനും നടക്കുന്ന ടീമുകൾക്ക് കണ്ടു പഠിക്കാൻ ഏറെയുണ്ട് 🙏
@Realangel988
@Realangel988 8 ай бұрын
ഈ കൂട്ടുകെട്ട് എന്നും സന്തോഷത്തോടെ സമാധാനത്തോടെയും നില നിൽക്കട്ടെ ❤❤
@allusuhailcreation5930
@allusuhailcreation5930 8 ай бұрын
ഇവർ ശരിക്കും ഗുഹക്കുള്ളിലല്ല film ഇറങ്ങിയതിന് ശേഷം social മീഡിയ anchors ന്റെ പിടിയിലാണ് കുടുങ്ങീട്ടുള്ളത് പാവങ്ങൾ 😅😂😂
@ItsmeSelenophile
@ItsmeSelenophile 8 ай бұрын
😂
@jasminkajahussain5063
@jasminkajahussain5063 8 ай бұрын
Ennalum avar ath enjoy cheyyunnundallo ..so its ok❤❤
@Priyanka-tc8ko
@Priyanka-tc8ko 8 ай бұрын
80s kids are amazing..but keeping the same vibe in 2024 is rare..very happy to see u all❤
@sherlyg2048
@sherlyg2048 8 ай бұрын
ജാങ്കോസ് വളരെ നന്ദി. എല്ലാവരുടെയും വീട്ടിൽ പോയെങ്കിൽ കൊള്ളാമായിരുന്നു. ഇവരുടെ വിശേഷങ്ങൾ കണ്ടാലും കേട്ടാലും മതി വരില്ല. എല്ലാവരുടെയും വീട്ടിൽ പോകുമോ 🙏🙏🙏
@ranjithasajith1736
@ranjithasajith1736 8 ай бұрын
ഫിലിം (ജർമ്മനി ) റിലീസ് ആയപ്പോ കണ്ടു.ശ്വാസം അടക്കിഇരുന്നിട്ടാണ് കുഴിയിൽ വീണ സീനും രക്ഷിച്ചു കൊണ്ട് വരുന്നതും ഒക്കെ കണ്ടത്. അപ്പോഴും ഞാൻ ആലോചിച്ചത് വീണ ആളുടെ ആരോഗ്യ പ്രശ്നങ്ങളും അയാളുടെ ട്രോമയും ഒക്കെ ആയിരുന്നു.
@Sciencesubliminals
@Sciencesubliminals 8 ай бұрын
സുധി എന്ത് കൂൾ ആയിട്ടാണ് നീന്തി പോയി കൃഷ്ണകുമാറിനെ പൊക്കി എടുത്ത് , വള്ളം ചവിട്ടി ഒടിച്ചു , വള്ളത്തിൽ രക്ഷിച്ചോണ്ട് വന്ന കഥ പറഞ്ഞത് .. സിനിമയിൽ പറഞ്ഞത് കറക്റ്റ് ആണ് “ നീ ഇറങ്ങിയില്ലയെങ്കിൽ ഞാൻ ഇറങ്ങും “ എന്ന ഡയലോഗ് സത്യം തന്നെ ആണ് … എല്ലാവരെയും ഇഷ്ടപ്പെട്ടു കിടിലം ഫ്രണ്ട്ഷിപ് ഗാങ്
@goput2616
@goput2616 7 ай бұрын
Cash ഒരുപാട് പദവി ഒന്നുമില്ലെലും.. സ്നേഹം നിറച്ച് share ചെയ്യുന്ന frds..aa....... Super.. മഞ്ഞ് മൽ boys ❤❤❤❤❤
@pavithrasandeep7820
@pavithrasandeep7820 7 ай бұрын
സർക്കാർ കുട്ടേട്ടന് ഒരു govt.job കൊടുക്കണം ആയിരുന്നു.. 🙏
@Priyajs
@Priyajs 8 ай бұрын
എനിക്കെന്താ ഇവരെകാണുമ്പോൾ കരച്ചിൽ വരണേ ❤
@awakenedsoul9672
@awakenedsoul9672 8 ай бұрын
Enikkum❤️
@red-vv6pz
@red-vv6pz 8 ай бұрын
Enikum
@vinithavini3289
@vinithavini3289 8 ай бұрын
എനിക്കും.... അവർ അന്ന് അനുഭവിച്ചത് സിനിമ കണ്ടപ്പോ മുതൽ ഈ നിമിഷം വരെ ഉള്ളിൽ നിൽക്കുന്നു.....
@AmruthaAmmu-zu6dq
@AmruthaAmmu-zu6dq 8 ай бұрын
സത്യം 🥲❤
@angelathelanuprinson-rl2sx
@angelathelanuprinson-rl2sx 7 ай бұрын
🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️
@Jipsyjohnk
@Jipsyjohnk 6 ай бұрын
ആര് വിളിച്ചാലും ഇവരെല്ലാവരും ഒരുമിച്ചേ ഇൻ്റർവ്യൂ കൊടുക്കുള്ളൂ എന്ന് പറഞ്ഞത് ... That's the unity❤
@lissyfrancis6594
@lissyfrancis6594 8 ай бұрын
യഥാർത്ഥ സൗഹൃദത്തിന് ഒരു സമവാക്യം ഉണ്ടെങ്കിൽ അത് ഇവരാണ്. ഭാഗ്യം ചെയ്ത ജന്മങ്ങൾ ശരീരം പലത് ആണെങ്കിലും ഹൃദയം ഒന്ന്. ബിഗ്സല്യൂട്ട് ഫ്രണ്ട്സ്
@jishacleatus3069
@jishacleatus3069 8 ай бұрын
Watched the movie today..onnum parayaanilla....swabodhathil aa devios kitchen Kanda oraal aanu Siju David. Aaa humanitykku, real friensshipnu, aa manodharyathinu..... Elaavarkkum ningale pole oru suhruthu undaayirynnengil.... Subash enna aa manushyanodum othiri sneham..... Annu ningal edhokke avasthayiloode aanu poyirunnadh ennu innu ningalkku orthedukkan pattaathadh aanu oru blessing!! Oru movie kandittu ingane aa loop il thanne karangunnadh orupaad naalugalkku sesham ee movie kandittaanu. Atheyum thaandi punithamaanath❤️❤️
@swajsarasan
@swajsarasan 8 ай бұрын
അടുത്ത ഡിസംബർ 7,8 ആ പള്ളിപ്പറമ്പ് നിറയും. ഇവരെക്കാണാൻ 🔥 5:20
@angelathelanuprinson-rl2sx
@angelathelanuprinson-rl2sx 7 ай бұрын
✌️✌️✌️✌️✌️
@HarshadKalpetta
@HarshadKalpetta 8 ай бұрын
കളങ്കമില്ലാത്ത ഫ്രണ്ട്ഷിപ്. ആരും സ്വയം പൊന്തുന്നില്ല. ആരെയും താഴ്ത്താനും സമ്മതിക്കുന്നില്ല. .❤❤
@jųŋųŗoçķş
@jųŋųŗoçķş 7 ай бұрын
അതെ 😊👍❤️
@RainiTr
@RainiTr 7 ай бұрын
Correct അതാണ് friendship സ്നേഹം അത് ഹൃദയത്തില് നിന്ന് ആണെന്ന് അവർ തെളിയിച്ചു
@malluskitchen1795
@malluskitchen1795 5 ай бұрын
Best team i ever met
@shalinibiju1405
@shalinibiju1405 5 ай бұрын
അതെ... നല്ല സ്നേഹം
@reenam3571
@reenam3571 7 ай бұрын
സൂപ്പർ പേടിയാകുമെന്ന് വിചാരിച്ച് കാണാതിരുന്നാ സിനിമ പിന്നെ മക്കൾ പറഞ്ഞു പറഞ്ഞ് പറഞ്ഞാണ് സിനിമക്ക് പോയത് കണ്ടില്ലെങ്കിൽ നഷ്ടമായേനെ സൂപ്പർ
@Ubaid_ubi
@Ubaid_ubi 8 ай бұрын
ഇവർ ഇന്നാണ് ശരിക്കും സെലിബ്രെറ്റി ആയത് 😍🥰
@Madahav344
@Madahav344 8 ай бұрын
സിനിമയേക്കാൾ ഇഷ്ടപ്പെട്ടത് ഈ യഥാർത്ഥ മച്ചാന്മാരേയാണ്
@sreekumark.r8717
@sreekumark.r8717 5 ай бұрын
യഥാർത്ഥ സൗഹൃദം 🙏.. നിങ്ങൾ മരണം വരെ പിരിയാത്ത കൂട്ടുകാർ ആയി ഒന്നിച്ചു നിൽക്കണം 👍
@NAZRUVLOGGER20
@NAZRUVLOGGER20 8 ай бұрын
ഇത് കാണുമ്പോൾ സന്തോഷം മാത്രം proud to be a manjummelkaran❤
@remyap881
@remyap881 7 ай бұрын
എന്ത് ഭാഗ്യം ചയ്ത അമ്മയും അച്ഛനും wife um kuttetanthe.. Etrayum നല്ല മനുഷ്യന്റെ ഭാഗമാവാൻ avrik ayileaa 🥰🥰🥰
@athulapillai2179
@athulapillai2179 8 ай бұрын
They are complementing each other.....Adipoli friends❤
@puppasworld
@puppasworld 7 ай бұрын
ഇതുപോലെ മനസ്സിൽ തട്ടിയ ഒരു സിനിമ കണ്ടിട്ടില്ല ഇവർ ആണ് real ഫ്രണ്ട്‌സ്
@backersha
@backersha 8 ай бұрын
ചേച്ചീ plz ആറാട്ട് അണ്ണനെ സ്നേഹിച്ചൂടെ.. പാവം അണ്ണൻ 🤣🤣🤣🤣
@alexabramjacob8621
@alexabramjacob8621 8 ай бұрын
😄😄
@Ro-Hi-Th---Ra-Veen-dran
@Ro-Hi-Th---Ra-Veen-dran 8 ай бұрын
😂😂😂
@pukrajesh
@pukrajesh 8 ай бұрын
Ella makkalkum achan hero aayirikum....Kuttetante molk pakshe athu super hero aaanu...❤❤❤
@Harisharis-nv4og
@Harisharis-nv4og 5 ай бұрын
ഒരമ്മ പെറ്റ മക്കൾക്കു ഇത്ര സ്നേഹം ഉണ്ടാവില്ല... ഇവർ പൊളി ആണ്... ❤️❤️❤️👌
@karmavlogs4159
@karmavlogs4159 8 ай бұрын
ഒരു കൂട്ടം നല്ല ആൾക്കാർ❤ കുട്ടേട്ടന്റെ അച്ഛനും അമ്മയും ❤
@FirozAynuzz
@FirozAynuzz 7 ай бұрын
അപൂർവം ചിലർ.... അതാണ് മച്ചാൻ നിങ്ങൾ 🥳
@binnuabroopa8413
@binnuabroopa8413 7 ай бұрын
എല്ലാവരും നിഷ്കളങ്കൻ ആണ്...നല്ലത് വരട്ടെ....
@Theshadeofsun
@Theshadeofsun 8 ай бұрын
ചേച്ചി ആറാട്ട് അണ്ണന് ഇത്രയും പെട്ടന്നു കിട്ടട്ടെ 🙏
@entekeralam7156Arathi
@entekeralam7156Arathi 8 ай бұрын
കുട്ടേട്ടൻ ആണ് ഹീറോ 😍
@meghamohan8094
@meghamohan8094 8 ай бұрын
Kuttettan the real hero.. Poli friends... True friendship... Stay blessed all❤️❤️❤️❤️❤️❤️
@cyriacthomas3842
@cyriacthomas3842 8 ай бұрын
എല്ലാ ക്രെഡിറ്റും കുട്ടന് തന്നെ കൊടുക്കണ്ട എന്ന് പറയാൻ ഈ ലോകത്ത് അവകാശം ഇല്ലാത്ത ഏക വ്യക്തി സുഭാഷ് ആണ്. അവൻ തന്നെ അത് പറഞ്ഞതിൽ എനിക്ക് അതിയായ ദുഃഖം ഉണ്ട്.
@vipinavipina3646
@vipinavipina3646 8 ай бұрын
ശരിയാണ് 🙂ആ ഒരു ഫ്ലോ യിൽ പറഞ്ഞു പോയത് ആയിരിക്കും ഒന്നും മനസ്സിൽ ഓർത്ത് ആയിരിക്കില്ല 🙂
@aijenrexo4478
@aijenrexo4478 8 ай бұрын
sathyam cyriac sir
@libiyavarghese656
@libiyavarghese656 8 ай бұрын
എനിക്കും അത്‌ കേട്ടപ്പോൾ എന്തോ പോലെ തോന്നി...
@KoykkottukariInGermany
@KoykkottukariInGermany 8 ай бұрын
അബദ്ധത്തിൽ പറഞ്ഞതോ ഒരു ഫ്ലോയിൽ പറഞ്ഞതോ അല്ല. ഇതിനു മുമ്പ് ഒരു ഇന്റർവ്യൂലും സുഭാഷ് ഇതുപോലെ രക്ഷിച്ച ആൾക്ക് ഒരു വില കൊടുക്കാത്ത പോലെ സംസാരിക്കുന്നത് കണ്ടു. കേൾക്കുന്നവർക്ക് സുബാഷിനോട് ദേഷ്യം തോന്നും അതു കേൾക്കുമ്പോൾ. സത്യത്തിൽ ശരിക്കും ഷോ കാണിക്കേണ്ട കുട്ടേട്ടൻ ആണ് ഈ കൂട്ടത്തിൽ ഏറ്റവും പാവം ആയിട്ട് നിൽക്കുന്നത്.
@aijenrexo4478
@aijenrexo4478 8 ай бұрын
@@KoykkottukariInGermany eth interview il aa parnje sathym kuttan humble❤️
@rajina389
@rajina389 7 ай бұрын
മനിതർ ഉണർന്ത് കൊള്ളും ഇതു മനിതർ കാതലല്ല അതെയും താണ്ടി പുനിതമാനത്❤❤
@afzalmohammed3301
@afzalmohammed3301 8 ай бұрын
Siju deserves more appreciation from the government.including a government job.
@awakenedsoul9672
@awakenedsoul9672 8 ай бұрын
Kadakk purath😆👋🏼🚩
@ItsmeSelenophile
@ItsmeSelenophile 8 ай бұрын
പരീക്ഷ എഴുതി ലിസ്റ്റിൽ വന്നവർക്ക് തന്നെ ഇവിടെ ജോലി കിട്ടാനില്ല
@abhilash242
@abhilash242 8 ай бұрын
Fire and safety il oru senior post arhikkunnu...what a government 😢
@Jayaramdude
@Jayaramdude 8 ай бұрын
അത്ര വലിയ ബന്ധങ്ങളിലേക്കൊക്കെ പോണോ ശിവൻകുട്ടീ... റേഷൻകട മറന്ന് മണ്ണെണ്ണ വാങ്ങണോ....😅
@sreedevipushpakrishnan1188
@sreedevipushpakrishnan1188 8 ай бұрын
He was offered a post, but never got the job.
@niranjkk7581
@niranjkk7581 8 ай бұрын
ഇവരുടെ ഗാങ് പോളിയാണ്. ❤
@haseenamp7486
@haseenamp7486 7 ай бұрын
സുഭാഷ് ഒരു വേറിട്ട വ്യക്തിത്വം ആയതുകൊണ്ടാണ് അവൻ ഈ ഭൂമിയിൽ ജീവിക്കണമെന്ന് ദൈവം തീരുമാനിച്ചത്... അത് കുട്ടേട്ടനിലൂടെ ചെയ്യിപ്പിച്ചു.. സജ്ജനങ്ങളിൽ ആണ് ദൈവം കുടികൊള്ളുന്നത് എന്ന വാക്യം ഓർമിപ്പിക്കുന്നു
@chithrasajeev6098
@chithrasajeev6098 8 ай бұрын
നമ്മുടെ സുഭാഷ് ചേട്ടനൊരു വില്ലൻ look ഉണ്ടല്ലോ.. മിക്കവാറും സിനിമക്കാർ ആരെങ്കിലും പൊക്കികൊണ്ട് പോകൻ സാധ്യത ഉണ്ട്.... 😊😊😊
@binucc7293
@binucc7293 8 ай бұрын
എനിക്കും തോന്നി. ഹൈറ്റ് ഒരു +ആണ്
@pinartstudio9381
@pinartstudio9381 8 ай бұрын
@Lakshmivloge155
@Lakshmivloge155 7 ай бұрын
നല്ലയൊരു personality kutettan🥰🙌🏻
@midhunmidhunraju4732
@midhunmidhunraju4732 8 ай бұрын
ആങ്കർ പൊളി. മഞ്ഞുമ്മൽ ബോയ്സ് പിന്നെ പറയണ്ടല്ലോ 😁😍👌🔥
@malllufan
@malllufan 8 ай бұрын
Siju ❤❤❤❤.. man who saved two lives.. still no ego.. not trying to take credits .. lot to learn from you bro.. hats off 🙏🙏🙏.. blessed family ❤❤.. i will try to be atleast 1% of you in my rest of the life..
@ratheeshkankol9564
@ratheeshkankol9564 8 ай бұрын
സിനിമയിൽ ഇവരെ തന്നെ കാസ്റ്റ് ചെയ്തിരുന്നേൽ ഇതിലും പൊളിച്ചേനെ... 🔥🔥🔥
@avanthika-1306
@avanthika-1306 7 ай бұрын
അത് ശെരി ആയിരിക്കും പക്ഷെ ഇവർക്കു അത് അഭിനയിക്കാൻ പറ്റും എന്ന് തോന്നുന്നുണ്ടോ സുഭാഷ് ചേട്ടൻ സെറ്റ് കണ്ടപ്പോൾ തന്നെ ഡൌൺ ആയി ആ ചേട്ടൻ എങ്ങനെ അഭിനയിക്കാനാ പണ്ടുള്ള ഓർമകൾ ചിലപ്പോൾ ആ ചേട്ടന്റെ മനസ്സിൽ പിന്നേം വന്നു കൂടി പണ്ടുള്ള ആ ഭയം പിന്നേം വരും അത് വല്യ പ്രശ്നം ആവില്ലേ 😊 അവരുടെ മാനസികാവസ്ഥാ നമ്മുക്ക് പറഞ്ഞു അറിയാൻ പറ്റുല്ലല്ലോ
@ratheeshkankol9564
@ratheeshkankol9564 5 ай бұрын
@@avanthika-1306 🥰👍🏼
@anjalis-ov4mi
@anjalis-ov4mi 7 ай бұрын
Sixen ne eattavum ishtam😊 verelevel vibe manushyan ❤️
@vipinvinay1844
@vipinvinay1844 8 ай бұрын
കുട്ടൻ ആണ്‌ ഹീറോ 🔥🔥
@sumeshps8247
@sumeshps8247 8 ай бұрын
Kuttettante range subhashinum Ariyila Vere level the real super power man kuttettan
@divi7433
@divi7433 7 ай бұрын
Friendship Vibe🎉 6:47 cuteeeee❤
@arjunsr1338
@arjunsr1338 8 ай бұрын
Varum kanjavum kallum, mathram alla friendship... This story shows that..
@LovelyGeyser-yc6el
@LovelyGeyser-yc6el 8 ай бұрын
Manjumallaaa kandaavarr>>>>>>>>>>>>
@nuranoora4762
@nuranoora4762 6 ай бұрын
Kuttettan enthoru innocent aanu😊😊😊😊 elima ulla oru manushyan. Aa kuttiye vtlek kshanichath thanne ethra humble aayittaanu❤.
@vikaspalakkal7313
@vikaspalakkal7313 8 ай бұрын
ഈ ആംഗറിനെ കാണുമ്പോൾ ആറാട്ടണ്ണനെ മാത്രമേ ഓർമ്മ വരുന്നുള്ളൂ, കുട്ടിയുടെ ഐഡന്റിറ്റി നഷ്ടപ്പെട്ടു ശരിയാണ്, അത് പക്ഷേ ആറാട്ടണ്ണൻ ഇഷ്ടമാണെന്ന് പറഞ്ഞത് കൊണ്ടല്ല നിങ്ങൾ അയാളെ വിളിച്ചു ഇന്റർവ്യൂ ചെയ്ത് കൊളമാക്കിയത് കൊണ്ടാണ് പെട്ടെന്ന് ഓർമ്മ വരുന്നത് 😂
@suhail__buddy643
@suhail__buddy643 8 ай бұрын
ചേച്ചി ഒന്ന് viral ആവാൻ നോക്കിയതാ...😂😂 ഇൻ്റർവ്യൂ ഒക്കെ ചെയ്തപ്പൾ ശെരിക്കും മനസിലായി😂😂😂 ഞാൻ ഗുലാൻ്റെ പെണ്ണ് ആണ് 😂😂😂
@remeshremes5995
@remeshremes5995 8 ай бұрын
Mone oadan kandi
@neethanikhi
@neethanikhi 8 ай бұрын
ഈ കമന്റ് ഇട്ട് ചേട്ടൻ അറിയാത്തവരെ കൂടി അറിയിച്ചു😂😂 ഒരു സമാധാനം
@akhildas932
@akhildas932 8 ай бұрын
😂true
@IGNTTHAGGAN
@IGNTTHAGGAN 8 ай бұрын
Kunna😂
@jasin9142
@jasin9142 8 ай бұрын
Kuttettan heroism oru hobby aanenne thonunnu🔥
@MOHANKUMAR-ji5ng
@MOHANKUMAR-ji5ng 6 ай бұрын
ദൈവത്തിന്റെ അവതാരം ആണ് കുട്ടേട്ടൻ ❤️❤️
@anishmohan2705
@anishmohan2705 8 ай бұрын
Special applaus to Anchor also .Wonderful interview.
@ameenashameer7482
@ameenashameer7482 8 ай бұрын
Ee friendship ennum nilanilkkatte. ..,,🙏🏼😍..kelkkumbol goospums undakunnu...❤❤
@Raji-k3f
@Raji-k3f 7 ай бұрын
Million praises to mother for raising him in right way
@CatholicI.W.I.T.I.Ljohn146
@CatholicI.W.I.T.I.Ljohn146 8 ай бұрын
ഇപ്പോൾ ഇതുപോലെ ന്യൂ ജനറേഷൻ പിള്ളേരേ കൂട്ടി ഇന്റർവ്യൂ ചെയ്താൽ ഡബിൾ മീനിങ് ഇല്ലാതെ അവസാനിക്കാറില്ല. എന്തായാലും ഇവരുടെ വൈബ് ഒന്നാംതരം തന്നെ. ഈഗോ ഇല്ലാത്തത് ആണ് ഈ ഫ്രണ്ട്ഷിപ്പിന്റെ വിജയം എന്ന് തോന്നുന്നു.
@sunilkumarps_
@sunilkumarps_ 8 ай бұрын
മഞ്ഞുമ്മൽ ബോയ്സ് അത്യാവശ്യമായ് കുറച്ച് തമിഴ് പടച്ചോ. തമിഴ്നാട്ടിൽ സിനിമ കത്തിക്കേറേണ്. തമിഴ് ചാനല് കാരുടെ ദരു ഒഴുക്കുണ്ടാവാൻ സാദ്ധ്യതയുണ്ട്.
@krishtitans
@krishtitans 8 ай бұрын
proud moments for all the malayalees around the world. Love you Changus !
@chethasvelluvayal
@chethasvelluvayal 7 ай бұрын
Sixon annn. Enik eshtaye. Ayaal eappplum chill chill ann❤❤😂😂😂❤❤😅😅😅😅
@cvnx1704
@cvnx1704 8 ай бұрын
ഇതൊക്കെയാണ് friendship 😊❤️
@anie7489
@anie7489 8 ай бұрын
എന്നും നിങ്ങൾ സുഹൃത്തുക്കൾ ആയിരിക്കണം 🙏ഇവർ ജീവന്റെ ജീവൻ.
@Therouteadvisor
@Therouteadvisor 8 ай бұрын
What a super friendship! Ithupole friendship ondo ipozhum athum ithreyum varshamayittu stable ayirrikyunnu..amazing you all guys....touch wood..kannu thattadhe irikyate...💝👌
@AkhilAS-v2t
@AkhilAS-v2t 7 ай бұрын
സുഭാഷ് കല്ലിയാണം കഴിക്കാതിരിക്കുന്നത് ഫ്രൻഷിപ് ഇല്ലാതാകും എന്ന് വിചാരിച്ചാണോ .❤❤❤❤❤💞💞💞💞💞💞💞
@malllufan
@malllufan 8 ай бұрын
Glad to seesuch innocent gen at Kochi.. without spoiled by drugs.. god bless you all 🙏🙏😍
@Mintuz55
@Mintuz55 5 ай бұрын
ഇതു കാണുമ്പോൾ അന്ന് വീണു പോയ കൂട്ടുകാരനെ രക്ഷിക്കാൻ പറ്റാതെ പോയല്ലോ ഞങ്ങൾക്ക് പറ്റിയില്ലലോ അങ്ങനെ ചെയ്തിരുന്നു എങ്കിൽ കൂട്ടുകാരൻ ഇന്നും കൂടെ ഉണ്ടായിരുന്നനെ എന്നു ഓർമപ്പെടുത്തുന്നുണ്ടാവില്ലേ ആ കുഴിയിലേക്ക് വീണുപോയ ആളുകളുടെ കുടുംബഅംഗങ്ങളോ കൂട്ടുകാർക്കോ ബന്ധുക്കൾക്കോ ഇതു കാണുമ്പോൾ ഓർമപ്പെടുത്തലുകൾ കൂടുതൽ 🫡
@centerofeducation9428
@centerofeducation9428 7 ай бұрын
Subhash you are really really great ❤❤❤❤
@Achu-jh8dn
@Achu-jh8dn 7 ай бұрын
True friendship... ❤❤❤❤❤എന്നും നിലനിൽക്കട്ടെ ❤❤❤❤
@sreelathasree6974
@sreelathasree6974 7 ай бұрын
വർഷങ്ങൾ ക്കു മു൯പ്ഈവാ൪ത്ത പത്രത്തിൽ വായിച്ചിരുന്നു. അന്നു മുതൽ എന്നെ അലോസരപ്പെടുത്തുന്നചിലസ൦ഭവങ്ങളിൽഒന്നായിഇതുമാറിയിരുന്നു.
@noblekishor
@noblekishor 8 ай бұрын
Real Manjummel boys Kidu👍, big fan of Kuttettan n Subash !!
@human1497
@human1497 8 ай бұрын
അടിപൊളി സിനിമ ലൂസദിക്കട തോറ്റ് പോയ വടം വലിയിൽ നിങ്ങൾ വലിച്ച അവസാനത്തെ ലൂസടിച്ച പിടിവള്ളി💪🏻
@jomonjohnson8378
@jomonjohnson8378 8 ай бұрын
പടം ഇഷ്ടപ്പെട്ടോ.... ങ്കീ ഒരു like
@TissyAbraham
@TissyAbraham 7 ай бұрын
Friend ne maranathinu kodukkunnavarkku oru mathrika ..Big salute
@wonderaluminium2518
@wonderaluminium2518 8 ай бұрын
ഈ ചുട്ട് പൊള്ളുന്ന ചൂടിൽ പൊരി വെയിലത്തു അകത്തു ഷർട്ടും, പുറത്തു ജീൻസ് കോട്ടും ഇട്ട് നിൽക്കുന്ന സുഭാഷ് ആണ് എന്റെ ഹീറോ 😆😊
@sali_sar5988
@sali_sar5988 8 ай бұрын
Ammayude athe cut kuttetten❤
@aiswaryanithin396
@aiswaryanithin396 8 ай бұрын
Interviews kand jnan ivarudey fan ayii❤
@VidhyaVedhas
@VidhyaVedhas 8 ай бұрын
സത്യം
@lishabinta3197
@lishabinta3197 8 ай бұрын
Njanum
@alsinizadr4269
@alsinizadr4269 8 ай бұрын
You guys are truly blessed .. damn daring n adventurous ...take care❤
@jyothisantony2360
@jyothisantony2360 5 ай бұрын
Balu perfect casting 💯😂
@jothisusanjoy
@jothisusanjoy 7 ай бұрын
Such pure innocent friendship and love which can't be seen anywhere these days
@resikakc6393
@resikakc6393 7 ай бұрын
Kuttan big salute I'm proud of your parents for giving birth to such a brave sincere innocent boy.Really I want to see you Kuttan
@girijamd6496
@girijamd6496 7 ай бұрын
ഒറിജിനൽ പുഴയും തീരവും കാണാൻ സാധിച്ചതിൽ സന്തോഷം😅😅😅😅😂❤❤❤❤
@ItsourDream-th2jc
@ItsourDream-th2jc 4 ай бұрын
💫💫💫ഞാൻ മഞ്ജുമ്മൽ കാരനാണ്........ഞങ്ങളും ഈ പുഴയിൽ ഞങ്ങൾ നീന്തുന്ന സമയം ഈ കാര്യം ഒരു മാറ്റവും ഇല്ലാതെ ഞങ്ങളുടെ ജീവിതത്തിലും നടന്നിട്ടുണ്ട്........ ഞാനും എന്റെ കൂട്ടുകാർ *സാജൻ, സന്ദോഷ്, രാജീവ്‌,അഭിലാഷ്, സജീവൻ (പപ്പു ), പ്രഭൻ.......... ഞങ്ങൾക്കാണ് ഈ ഇൻസിഡന്റ് നടന്നത്. രാജീവ്‌ ആണ് വെള്ളത്തിൽ മുങ്ങിയത് രക്ഷിച്ചത് ഞാനും (Anoop), അഭിലാഷ്‌മാണ്...... ♥️♥️♥️♥️♥️♥️എന്റെ തറവാട്ടുപേര് മാടപ്പാട്ടിൽ ഹൌസ് കണക്കുശേരി പറമ്പിൽ 🫶💫💫💫
@abidmalu7986
@abidmalu7986 8 ай бұрын
സുബാഷ് ക്യാരക്ടർ ശരിക്കും ലുക്മാൻ ചെയ്യണംമായിരുന്നു പക്കാ ഒർജിനൽ എന്താ ശരിയല്ലേ
@Poojaammu902
@Poojaammu902 8 ай бұрын
Sheriyaaa
@Agatha_The_Creative
@Agatha_The_Creative 7 ай бұрын
Perfect aayanne😊
@jumanaali4559
@jumanaali4559 6 ай бұрын
Sheryanttaa💯
@nbtechnologykasaragod1533
@nbtechnologykasaragod1533 6 ай бұрын
Shariya👍
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 62 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 90 МЛН
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 52 МЛН
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 20 МЛН
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 62 МЛН