സഹായിച്ച വർക്ക് ഇപ്പൊ സഹായിക്കേണ്ടി llenu എന്നും തോന്നും.. ആ നേരം ithilare പാവം ഉള്ളവരെ സഹായിച്ചുക്കുന്നങ്കിൽ athenu നല്ലത്... എത്രെ സാദാരണ ക്കാർ പൈസ ഇല്ലാഞ്ഞിട്ടും എത്രെ ബുദ്ധിമുട്ട് ആണ് സഹായിച്ചത് ..
@SoudabiSoudabi-j7b34 минут бұрын
ഭർത്താവ് മരിച്ചു 1വർഷം പോലും തികയാതെ മറ്റൊരു ആണിനെ ബന്ധം പുലർത്തുന്ന നീ നല്ലൊരു പെണ്ണ് തന്നെ
@SaifudiyasaifudiyaСағат бұрын
ഇത് ഇവൾ അനുഭവിക്കുന്നത് മരിച്ചു പോയ ഭർത്താവിന്റെ ശാഭം അത് ഭൂമിയിൽ അനുഭവിക്കും
@BarkaMahal-se3ivСағат бұрын
Sathiyam
@مازن-ح1شСағат бұрын
യെസ്, ഇനിയും കിടക്കുന്നെ ഉള്ളു.
@ShibiliMuhammed-hp5tw58 минут бұрын
അതെ സത്യം ആണ് അവന്റെ റൂഹ് ഇവിടം വിട്ട് പോയിട്ടില്ല അവനു അത്ര ഇഷ്ടം ആണ് അവന്റെ കുട്ടികളെ
@Sajnap3617 минут бұрын
സത്യം
@Sunithapraseed2 сағат бұрын
നിങ്ങൾക് നാണമില്ലേ ഇവളെ പോലെ ഉള്ളൊരെ ഇന്റർവ്യൂനു വിളിക്കാൻ
@raya4585Сағат бұрын
Reach koottan😂
@Airvat1234Сағат бұрын
Sathyam Vere endokke undu interview edukaaan
@user-cs9lw6qh6nСағат бұрын
നുണച്ചി
@ummuhabeeba320857 минут бұрын
Correct
@sameernk117623 минут бұрын
E chanalinte nalavaram poi
@supertips2807Сағат бұрын
ഈ ചുരിദാർ മാക്സി പോലെ തോന്നിയവർ ഉണ്ടോ 🏃🏾♀️🏃🏾♀️
@saleenaabdulla5113Сағат бұрын
Mm
@nusaibavv8227Сағат бұрын
Ss
@shafnanaja5667Сағат бұрын
Enikk thonni
@AyishabiP-xq8usСағат бұрын
Mm
@shafnanaja5667Сағат бұрын
Enikk thonni
@JanuJanu-r6o2 сағат бұрын
ചുരുക്കത്തിൽ ആ ചെറുക്കന്റെ വീട്ടുകാർ സംഭവം അറിഞ്ഞു അവൻ പിന്മാറി.. അപ്പോ കല്യാണം കഴിച്ചിട്ടില്ല എന്നായി..നല്ല മുട്ടൻ തേപ്പ് കിട്ടി അതാണ് പുതിയ കഥ ☹️ മഴവിൽ കേരളത്തിനു ഒരു ദിവസം മുൻപ് കൊടുത്ത ഇൻഡ്രവ്യൂ അതിൽ പറഞ്ഞതൊക്കെ മറന്നുപോയോ അതൊന്നും നിങ്ങലല്ലേ പറഞ്ഞത്.. നിങ്ങളോട് മറ്റ് ദേഷ്യം ഒന്നും ഇല്ല ഇങ്ങനെ ആളുകളെ പറ്റിക്കുന്നതിനും അഹങ്കാരം കാണിക്കുന്നതിനും മാത്രം ആണ് എതിർപ്പ്..
@subaidaharu89692 сағат бұрын
അതതന്നെ സംഭവം
@ShuhaibF2 сағат бұрын
Ok
@sumiyousaf66502 сағат бұрын
കല്യാണം കഴിയാതെ ആണോ അന്യപുരുഷന്റെ പേര് എഴുതിയ ലോക്കറ്റ് കഴുത്തിൽ അണിഞ്ഞു നടക്കുന്നത്
@ShifanaTp-ez4lv2 сағат бұрын
യൂട്യൂബ് ചാനലിൽ ഇങ്ങനെയെന്തിനാ വഞ്ചിക്കാൻ നടക്കുന്നത് കാണുന്ന ഞങ്ങളാണ് മണ്ടന്മാരെ
@anvarsadikhanvar119Сағат бұрын
സംസാരിക്കാൻ നന്നായിട്ടറിയാം
@mubarakt1017Сағат бұрын
താത്ത ചെക്കനെ കണ്ടപ്പോ വീണുപോയി ചെക്കൻ അവനു വേണ്ടത് കിട്ടിയപ്പോ ഓടി പോയി..😊
@RamlaRamla-y5q23 минут бұрын
യസ്
@shahidhakh731518 минут бұрын
അതന്നെയാവും
@user-mp6mt1fj8n2 минут бұрын
🤣
@feminaa857818 минут бұрын
ധൈര്യം ചില്ലറയല്ല അത്ര ആണുങ്ങളുടെ കൂടെ ഒരു പെണ്ണ് ഒറ്റക്ക് ഏതായാലും ഉഷാറാണ് വളരെ വളരെ ഉഷാറ് ഇവൾക്ക് ഇങ്ങനെ പോകുന്നുണ്ടെങ്കിൽ അറിയാമല്ലോ വെറുതെ നല്ലവനായി തീരാൻ നിൽക്കുന്നു
@stitchingworldbyraseena17 минут бұрын
ഇതിൽ ഉമ്മയുണ്ട്.... അനിയത്തിമാരുണ്ട്... മാമയുണ്ട്.. കഴിഞ്ഞ ഇന്റർവ്യൂ അവരൊക്കെ അന്യർ 😅😅ഒരുകള്ളം മറക്കാൻ ആയിരം കള്ളം പറഞ്ഞോണ്ടിരിക്കും...
@alirahna274422 минут бұрын
കോഴിക്കോട് ബീച്ചും പ്രമോഷൻ ചെയ്യാൻ പോയതവും ഇല്ലേ 😂😂😂
@Faseela-i8q2 минут бұрын
😂😂😂
@SubairSubi-zs1mkСағат бұрын
ബെഡ്‌റൂമിൽ ഉള്ള സീൻ. എത്രവലിയ ഫ്രണ്ട് ആണെങ്കിലും അങ്ങിനെ ഒരു ഫോട്ടോ എടുക്കുമോ?
@harshamusafir731Сағат бұрын
Athe olk kittandath okke kutti ippo കുറച്ചു samathanayi ini kalliyanam kayichitilla paraya 😂
@RaihanaMuhammad-l7eСағат бұрын
അത് അറിയാത്തവർക്ക് കാണിച്ചുകൊടുക്കുന്ന പ്രമോഷനാണ് അറിയാത്തവർക്ക് നേരെ പഠിക്കാലോ...
@layyinausman7284Сағат бұрын
Nth phto
@harshamusafir73154 минут бұрын
@@RaihanaMuhammad-l7e 😂😂😂
@JuvairiyaNalakathСағат бұрын
ചുരുക്കി പറഞ്ഞാൽ ഇവളെ അവിഹിതം hus അന്നേ കണ്ടിട്ടുണ്ടാകും.. അതാണ് അയാൾ ജീവൻ ഒടുക്കിയത് 😭😭 അവളെ നാത്തൂൻ പറഞ്ഞത് ഇപ്പോയെങ്കിലും 💯💯 ശെരിയായി
@Najmunisa-d2mСағат бұрын
@@JuvairiyaNalakath 👍
@faizanfaaz6104Сағат бұрын
Correct
@Raazraaz50652 минут бұрын
Correct athakum അയാൾ suicide cheythath... Pavam... Verdella ivlk husband maricha oru sankdavm illayrnnu annathe videkalil
@HasnasalamHasnasalam-kq2xq22 минут бұрын
കറക്ട് 👍
@shahidhakh731519 минут бұрын
സത്യം
@MohammedSharif-tc8hc2 сағат бұрын
Appol ഇപ്പൊ ആ കഴുത്തിൽ കിടക്കുന്ന ലോക്കറ്റിലെ പേര് ആരുടേതാണ് മോളെ😂😂
@SalmaHabeeb-i1d42 минут бұрын
Ath eni sajidahayude s aanenn paryum
@saflasherin802722 минут бұрын
ആദ്യം ഷറഫലിയുടെ വീട് കണ്ണൂർ ആയിരുന്നു. ഇപ്പോ കാസറഗോഡ് ആയി. അതിന്റെ ഇടയിൽ റഹൂഫ് വന്നു.അപ്പോയെക്കും ഷറഫലി വീണ്ടും കണ്ണൂർ എത്തി.😂😂
@Funfun77763 минут бұрын
Chirippikkalle pahayaa 😂😂😂😂
@ഹാഷിം.കാസറഗോഡ്Сағат бұрын
ഞാൻ കാസറഗോഡ് കാരനാണ് വീട്ടുകാരും കുടുംബക്കാരും അറിയാതെയാണ് ഷറഫലി ഇവളെ കല്യാണം കഴിച്ചത് തിരിച്ചു ദുബൈൽ ചെന്നപ്പോൾ അവന്റെ അളിയന്മാരും. കുടുംബക്കാരും അതിൽ നിന്നും പിന്തിരിപ്പിച്ചു ഇതാണ് സത്യം.
@fousiShajahanСағат бұрын
@@ഹാഷിം.കാസറഗോഡ് വെറുതെ അല്ല താത്ത റൂട്ട് മാറ്റിയത് 🥴🤣
@salmasalu6273Сағат бұрын
Crct athanne
@BarkaMahal-se3ivСағат бұрын
Avan eniyum varrum
@BarkaMahal-se3ivСағат бұрын
Padicha kalli
@noufalckhckh5557Сағат бұрын
Avan rakshapettu
@Palakkadaner2 сағат бұрын
റഊഫ് നെ പറ്റിച്ച് നേടിയ മാലയും ഇട്ടോണ്ട് ഇരിക്കുന്ന ഹണി താത്ത 😂
@ayishaayisha6139Сағат бұрын
Aara റൗഫ്?
@Moon-i2j39 минут бұрын
ഷാജിത നീ കണ്ണാടി നോക്കാറില്ലേ. അല്ല എല്ലാ പയ്യന്മാരും നിൻറെ പിറകേ ശല്യം ചെയ്യുന്നു എന്നു പറയുന്നു. നീയാരാ ലോക സുന്ദരിയോ
@jasnagafar6456Минут бұрын
😂😂😂😂😂😂
@jishanajishana413641 минут бұрын
ആ ഖബറിൽ കിടക്കുന്ന പാവത്തിനെ ഒന്ന് ഓർക്കടി. നിന്റെ 5മക്കളുടെ ഉപ്പയല്ലേ. നീ ഇങ്ങനെ നടക്കാതെ. നീ ഇങ്ങനെ നടക്കുമ്പോൾ ആ മക്കൾക്കെല്ലേ അതിന്റെ നാണക്കേട്. കുഞ്ഞുകൾ വലുതാവല്ലേ. എന്തിനാ ഇങ്ങനെ നടക്കുന്നത്.😢😢
@SuharaSiddiq-n3h18 минут бұрын
💯💯
@thelady6968Сағат бұрын
ഇവൾ. ആ റഹൂഫ് നാട്ടിൽ എത്തീട്ടുണ്ട് അവൻ. കേസ് കൊടുക്കുന്നുണ്ട് അതറിഞതോടെ എല്ലാം മാറ്റി പിടിച്ചു എന്നു പറയ്യൂ സാജിദാ
പാവം ഇവൾ കാരണം ഒരു പാവം പയ്യൻറെ ജീവിതം പോയി അതിന് ഇനി ആരും ഉത്തരം പറയും😢😢😢😢
@Shubham-u4c41 минут бұрын
പാവം ചെറുക്കൻ, കുഞ്ഞു വാവ, ഇവൾ വിളിച്ചപ്പോൾ പോയത് തെറ്റല്ലേ
@SonuNishuFizu35 минут бұрын
Ingane ulla ella chekkanmarkum oru padamavatte 😅
@anishasoman5145 минут бұрын
ഇവൾ തെരുവിൽ ശരീരം വിൽക്കുന്നവരെക്കാൾ എത്രയോ മോശം സ്ത്രീ... അവരാരും ഇതുപോലെ ന്യായിക്കരിക്കാറില്ല
@maymonashareef95082 сағат бұрын
വീണിടത്തു കിടന്നു urulukayanu😃😃
@Shabeff2 сағат бұрын
ഇത് വരെ എണീക്കാൻ പറ്റിട്ടില്ല,, 😄അതാണ് കഷ്ട്ടം!!!
@rubeenavp6291Сағат бұрын
അവധാരിക സുന്നരി കുട്ടി 😄❤❤❤❤
@ansilaanil8262Сағат бұрын
ഇനി എവിടെയും ഇങ്ങനത്തെ ഷാജിതകൾ ഉണ്ടാവാതെ ഇരിക്കട്ടെ 🤣🤣🤣🤣
@BarkaMahal-se3ivСағат бұрын
😅😅😅
@sajithamoorkhan881553 минут бұрын
ആമീൻ
@Ayishabi-b1h30 минут бұрын
Aameen
@Faseela-i8q2 минут бұрын
🤲🤲
@farsanath60022 сағат бұрын
ഓൾ റെഡി കയ്യിന്നു പോയി ഇനി അവൾ വെളുപ്പിക്കുകയാണ്
@BarkaMahal-se3ivСағат бұрын
Cart
@skboyss4715Сағат бұрын
എന്തായാലും sajida രണ്ടാമതുംവിധവ ആയി
@Sakkeei45 минут бұрын
😂😂😂😂 എനിക്ക് വയ്യ
@ShibiliMuhammed-hp5tw40 минут бұрын
ആയ്യോാ വിധവ എന്ന് വിളിക്കല്ലേ അവൾ ഇനിയും കല്യാണം കഴിക്കും
@ShibiliMuhammed-hp5tw37 минут бұрын
ഈ ട്യൂബ് കാർക് അവർ എത്ര കൊടുത്തു ആവോ എന്റെ കുട്ടി ഇത് നിങ്ങൾ ഒത്തു ചേർന്ന് ചെയുകയാണ് എകിൽ നിങ്ങളും ഇവളെ പോലെ ആകും പടച്ചോൻ ഒരു താൻ ഉണ്ട് മുകളിൽ അത് ഓർമ വേണം
@Anu-xn3no2 сағат бұрын
ഒരു കള്ളം മറക്കാൻ നൂറു കള്ളം പറയുന്നു ഈ സ്ത്രീ, മക്കളെ ഭാവി എന്താവും എന്തോ 😮
@sameernk117625 минут бұрын
Evark makkalod snehamilla
@nibusdairy826623 минут бұрын
എന്നിട്ട് karyando 😮😮
@nejinaazeez200747 минут бұрын
ഇതിലും ഭേദം വിധവ എന്ന വിളി കേൾക്കുന്നതായിരുന്നില്ലേ?
@sabirakanichirakkal712645 минут бұрын
ആ ഷറഫലി പറഞ്ഞു കാണും ഞാൻ നിന്നെ കൊന്ന് കളയും എല്ലെങ്കിൽ മാറ്റിപറഞ്ഞോ എന്ന് അത് കൊണ്ടാ മാറ്റി പറയുന്നേ അവൻ രഹസ്യ മായി കൊണ്ട് പോകാം എന്ന് വിചാരിത് ഇവൾ അവനെ സ്വന്തമാക്കാം എന്ന് വ്യാമോഹിച്ചു ചിറ്റിപ്പോയി അപ്പോൾ മാറ്റിപറയാതെ രക്ഷയില്ല തേപ്പ് കിട്ടി നല്ലോണം പക്ഷെ അന്ന് പോയത് കൊണ്ട് വികാരം അടങ്ങി കാണും
@Sajnap368 минут бұрын
😂സത്യം
@farsanath60022 сағат бұрын
അപ്പൊ ഇവളല്ലേ പറഞ്ഞത് ഞാൻ കല്ലിയാണം കഴിച്ചു ആൾക്ക് 26 വയസ്സാണ് എന്നൊക്കെ പിന്നെ അവന്റെ വീട്ടുകാർക് ഇഷ്ടമില്ല പിന്നെ അവനിക്ക് മോതിരവും ചൈനും ഗിഫ്റ്റ് കൊടുത്തു എന്നൊക്കെ ഇനി അവൻ വേറെ കല്ലിയാണം കഴിച്ചാൽ ഞാൻ ലീഗലായി മുന്നോട്ടു പോവും എന്നൊക്കെ 😮
@subaidaharu89692 сағат бұрын
അവൻ തേച്ചു പോയി
@dreamsareforsale.97692 сағат бұрын
ഇവള്‍ ആള്‍കേരളാ ടൂര്‍ & ട്രാവല്‍സ് ടാക്സി പെയ്ഡ് സര്‍വ്വീസ് തുടങ്ങിഎന്നാണ്തോന്നണത് കോഴിക്കോട് വയനാട് എറണാംകുളം. തുടങ്ങി സര്‍വ്വീസ്
@fathi9714Сағат бұрын
അവൻ ഇട്ട് പോയി 😂
@alfazameer557911 минут бұрын
ഇവൾ എന്തൊക്ക പറയുന്നു പ്രാന്ത് തന്നെ
@Queene11-m7g2 сағат бұрын
അവനെ നി മേരേജ് ചെയ്തിട്ടില്ലെങ്കിൽ വയനാട് പോയി എന്തിനാണ് couple ഫോട്ടോ വീഡിയോസ് എടുത്തത്? Friends കൂടെ ആരെങ്കിലും ഇത് പോലെ pics എടുക്കോ? എന്നിട്ട് caption my❤നമ്മൾ പൊട്ടമ്മാർ ആനോ😏
@AnnaththAnnathСағат бұрын
Athanneaa
@Najmunisa-d2m2 сағат бұрын
ഒരിക്കലും ഇവളെ ആരു വിശ്വാസിക്കല്ലേ കള്ളം കള്ളം കള്ളം
@ajmalshan568915 минут бұрын
ഞാനും ഒരു യുട്യൂബർ ആണ് ജനങ്ങൾക് ഉപകാരപ്പെടുന്ന അവരുടെ സമയത്തിനും സമ്പത്തിനു വിലകൽപ്പിക്കുന്ന ഒരു പെൺകുട്ടിയാണ് ഞാൻ ഞങ്ങളെ പോലെ ഉള്ളവരെ suport ചെയ്യാൻ ആളില്ല കാരണം ഞങ്ങൾ ക്യാമറക്ക് മുമ്പിൽ വന്നു ഫേസും ശരീരവും കാണിക്കുന്നില്ല ഞങ്ങളെ ഫാമിലിയെ പ്രദർശിപ്പിക്കുന്നില്ല ഇല്ലാത്തത് പറഞ്ഞു പണം തട്ടുന്നില്ല sajithaye പോലെ ഉള്ളവരോട് എനിക്കൊന്നും പറയാനില്ല അവരെയൊക്കെ suport ചെയ്യുന്നവരോടാ ചോദിക്കാനുള്ളത് അവരൊക്കെ സമൂഹത്തിന് എന്ത് മെസ്സേജ് ആണ് കൊടുക്കുന്നത് വെറും കള്ളവും ചതിയും വഞ്ചനയും ഇതൊന്നും വളർന്നു വരുന്ന തലമുറയുടെ കണ്ണിൽ പെടാതിരിക്കട്ടെ സജിതക്ക് അല്ലാഹ് ഹിദായത് നൽകട്ടെ 🤲🤲🤲
@MohammedHaseena-d6z2 сағат бұрын
ചുമ്മാ ഒരാളുമായി റൂം എടുത്ത് തമസികുമോ
@HasnasalamHasnasalam-kq2xq33 минут бұрын
ഇവൾ താമസിക്കും
@ashmilp6838Сағат бұрын
23:07 നീയല്ലേ മറ്റേ ചാനലിൽ കൊടുത്ത ഇന്റർവ്യൂയിൽ പറഞ്ഞത് നിന്റെ മക്കൾ നല്ല പക്വത ഉള്ള മക്കളാണ് എന്ന്. രണ്ടു ദിവസം കൊണ്ട് മക്കളുടെ പക്വത പോയോ.
@BarkaMahal-se3ivСағат бұрын
Pooyi broo😊
@Sainahaneef2 сағат бұрын
ഷറഫലിയുമായുള്ള short video ഇട്ടപ്പോൾ ആ വീഡിയോയിൽ ക്യാപ്ഷൻ കൊടുത്തിരുന്നെത് my♥️ എന്നായിരുന്നു അതു മറന്നുപോയോ ഷാജിത
@shemishan86452 сағат бұрын
Aa video aval mukkiyille ippo aa kettippidichirunna chekkan my❤️ maari friend aayi gold vangikodthu enn patanjath ini enth nuna parayumo entho
@shanvaniyanoor4254Сағат бұрын
Crt
@BarkaMahal-se3ivСағат бұрын
Mm marranu
@RidhanPtСағат бұрын
Aval oru live ettondirikumbol oru thaatha edayil parkil erikumbol vannu choichu.. Apo ekka avde choichapol.. Eka poyi ningal kandille njan reels ettirunnallooo. Annu avarod shajitha paranjinallo
@مازن-ح1ش51 минут бұрын
അതെ my love ❤️ ആ 3 വീഡീയോ സ്ക്രീൻ റെക്കോർഡ് എന്റെ കയ്യിൽ ഉണ്ട്.. ആരോടാ ഇവൾ കളിക്കുന്നത്,
@safiyashanavas651129 минут бұрын
ശല്യ കാർക്ക് ഉള്ള ഒരു തിരിച്ചടി ആയിരുന്നു കല്യാണം എന്ന് നീ പറഞ്ഞു നിനക്കാണ് തിരിച്ചടി 😂😂
@jameelaop57852 сағат бұрын
കട്ടിലിൽ ചാരി ഇരുന്ന് ഇടുത്ത ഫോട്ടോ കണ്ട ഞങ്ങൾ പൊട്ടൻമാരോ
@asnaasu82292 сағат бұрын
അവൻ തേച്
@mubashirakp23572 сағат бұрын
😄😄😄😄😄😁
@shanvaniyanoor4254Сағат бұрын
Crt
@AnnaththAnnathСағат бұрын
😂😂
@Mrznaruto4442 минут бұрын
അത് ആ കാട്ടിലിന്റെ പ്രൊമോഷൻ അല്ലെ ..couples ന് ഇങ്ങനെ ഒരു കട്ടിൽ വാങ്ങിയാൽ ഇതുപോലെ ഇരിക്കാം എന്നൊക്കെ കാണിക്കാനാ 😁
@ayshaayshuzz75422 сағат бұрын
ഫോൺ നമ്പർ മാറ്റിയാൽ തീരാവുന്ന പ്രശ്നം
@sajidasaji3190Сағат бұрын
ഇവളാണ് ലോക സുന്ദരി അതുകൊണ്ട് ആണ് ചെക്കന്മാർ വിടാത്തത്
@sadiqmp5807Минут бұрын
അവതാരികയുടെ question suppr ❤❤❤❤
@shanuzzworld32 минут бұрын
നി ലോക സുന്ദരി അല്ലെ നിന്റെ പിന്നാലെ നടക്കാൻ 😂😂😂
@najiyanajiya53822 сағат бұрын
അല്ലാ ഇവൾ ആരാ ഐശ്വര്യ റായി ആണോ മനസ്സിലാവാഞ്ഞിട്ട് choikka😂😂😂😂... എന്താ ലെ
@Sajitha14622 сағат бұрын
😂😂
@finzafilu73822 сағат бұрын
😂😂😂 kann pottanmar aakum
@BarkaMahal-se3ivСағат бұрын
😅😅😅mmmmm
@ayshasworld163456 минут бұрын
Ea video kanunnathod koodi athinoru theerumanamayikkolum 😂. Ithuvare avale macupum filterum okke avale kadakshichu 😂. Ith kanunnathode avanmaar odiya vazhi ini pull polum kilirkkilla
@Sameenamoli45 минут бұрын
😂😂
@ansilaanil8262Сағат бұрын
എല്ലാം നുണ ആണ് റബ്ബേ എന്താ ലോകം
@MerakibyIshСағат бұрын
ആകെമൊത്തം കൈയീന്ന് പോയി 😝🤣 വല്ലാത്തൊരു റീസൺ ആയിപോയി.
@nusaibashansha714946 минут бұрын
അവളുടെ face ഫിൽറ്റർ ചെയ്‌യായിരുന്നു. അവൾക്ക് അത് ഇഷ്ട്ടമാണല്ലോ.
@WORLD_VIRAL_VIDEO_CREATIVEСағат бұрын
ഈ ഇൻറർവ്യൂ നടത്തുന്ന ചാനലിനോട് ഞങ്ങൾക്ക് ചോദിക്കാനുള്ളത്... ഇങ്ങനെയുള്ള പടക്കങ്ങൾ എന്തിനാണ് വെറുതെ ഇൻറർവ്യൂ ചെയ്യുന്നു... അറിയാതെ ചോദിക്കുകയാണ്.. ഇത്രയും ഡെവലപ്മെൻറ് ഉള്ള നമ്മുടെ നിയമപാലകരുടെ അടുത്ത്.. എന്തുകൊണ്ട് ഇവൾ പരാതി കൊടുത്തില്ല.. അതിനുപകരം ആ കാസർഗോഡ് ഉള്ള ഷറഫലി എന്നുള്ള ആ പാവം പയ്യൻറെ ജീവിതം വച്ച് കളിക്കേണ്ട ആവശ്യം ഉണ്ടായിരുന്നു... ഗൾഫിൽ നിന്ന് സൗദിയിൽ നിന്നും ഇവൾക്കൊരു കല്യാണാലോചന വന്നു അദ്ദേഹത്തിൻറെ വോയിസ് പുറത്തുവന്നു അതിനുശേഷമാണ്.. ഇപ്പോൾ ഇവൾ പറയുന്നത് കല്യാണം വെറുമൊരു നാടകമാണെന്ന്... ആ അഞ്ചു മക്കളേയും നോക്കി ഒരു ഭാഗത്ത് ഇരുന്നാൽ പോരെ... യൂട്യൂബിൽ ആയാലും.. ഇൻസ്റ്റാഗ്രാം റിയൽ ആയാലും... എന്തിനേറെ പറയണം സിനിമ നായികയാകും... അവർക്കെല്ലാം കുറച്ചുകാലം ടൈം ഉണ്ടാവുകയുള്ളൂ... നമുക്ക് അറിയുന്നതാണ് സിനിമയിൽ വന്ന ഒരുപാട് നായികമാർ ഇന്നവർ എവിടെയാണെന്ന് പോലും അറിയില്ല.. ആ ഒരു ടൈമില് എല്ലാം ഉണ്ടാവുകയുള്ളൂ... പിന്നെ ഈ പറയുന്ന സമൂഹം ഒന്നും നമുക്കൊന്നും തരില്ല...😊 ആ മരിച്ചുപോയ ഇക്കാക്ക് നാല് സലാത്തും ചൊല്ലി... അല്ലെങ്കിൽ നിങ്ങളുടെ പ്രാർത്ഥന രീതിയിൽ എന്താണ് ചെയ്യേണ്ടത് എന്ന് വെച്ചാൽ അത് ചെയ്തു... ആ അഞ്ചു മക്കളേയും നോക്കി ഒരു ഭാഗത്ത് വല്ല ജോലിയും ചെയ്തിരുന്നു കൂടെ... വായ്നാറ്റം സഹിക്കാൻ വയ്യാതെ പോയി ചാടിയത്... ചാണകക്കുഴിയിൽ ആയി എന്ന് പറഞ്ഞത് പോലെയായി... സാജിതയുടെ ഇപ്പോഴത്തെ ജീവിതം😊😊😊 നിൻറെ ജീവിതം മാത്രം ചിന്തിച്ചു 15 വയസ്സായ ആ മകനെ ഇനി പുറത്തിറങ്ങുന്ന കാര്യം നീ ചിന്തിച്ചില്ല... ഇതിലും ഭേദം____________
@RasheedkmRasheedkm-jz4xd46 минут бұрын
അപ്പോൾ ആ 4മാസത്തിന്റെ കാര്യം
@fathi9714Сағат бұрын
അവൾ അവനെ ഫോട്ടോ ഇട്ട് ട്രാപ് ചെയ്തു അത് നടന്നില്ല 😃
@Bklifeu6m19 минут бұрын
ചുരുക്കത്തിൽ നീ ഒരു മറ്റേ ആളാണെന്നു മനസ്സിലായി... എല്ലാ കാലവും ഒന്നും മറച്ചു വെക്കാൻ പറ്റില്ല...... യതീം ഖാനയിൽ പഠിക്കുന്ന മക്കളുടെ ഉമ്മ മുടിയൊക്കെ കാണിച്ചു നടക്കുന്നു... ഞാനും 2വയസ്സുമുതൽ ഒരു യതീംഖാനയിൽ പഠിച്ചവളാണ് ഞാൻ
@AjSak-v1j2 сағат бұрын
പിന്നെ നല്ല character... ആകേ ഒരു വർഷം ആയത ഉള്ളൂ hus marihitt ബട്ട് വർത്താനം കെട്ടാൽ വിചാരിക്കും പത്തിരുപതു വർഷം ആയി hus marihu മക്കളെ പോറ്റുന്ന ഉമ്മ ആണ് എന്ന്....അതും ഒരു ജോലിക്കും പോകാതെ നാട്ടുകാരാ ക്യാഷ് kond മക്കള നോക്കുന്നു രണ്ട് മക്കൾ യതീം ഖാനയിലും ആണ്....
@safiyaputhukkudillsafiya79272 сағат бұрын
എത്ര പെണ്ണുങ്ങളുണ്ട് ഭർത്താവും മരിച്ചഎത്ര പെണ്ണുങ്ങളുണ്ട് ഭർത്താവും മരിച്ചത് ഭർത്താവില്ലാത്ത എൻറെ ഉമ്മ 30 വയസ്സിൽ വിധവയായതാണ് ആരും കുറ്റപ്പെടുത്തിയില്ല നല്ല നിലയിൽ മക്കളെ വളർത്തി കൂടെപ്പിറപ്പുകൾ കൊടുത്തിട്ട് ആരും പിന്നാലെ നടന്നിട്ടില്ല ശല്യപ്പെടുത്തില്ല ഇവളെല്ലാം അഴിഞ്ഞാട്ടക്കാരിയാണ്
@RamshiramshiRamshiramshi2 сағат бұрын
ശല്യപ്പെടുത്താൻ അവസരം ഉണ്ടാക്കി കൊടുത്ത വരും നിങ്ങളെ mom ഇവളെ പോലെ അല്ല 😍അതുകൊണ്ട് വന്നില്ല. ഇവൾ വികാരം സഹിക്കാതെ കൂടുകയല്ലേ 😂
@AyishaNazrin-zx2 сағат бұрын
ഞാനും ഇന്നൊരു വിധവയാണ്.. 11വര്ഷമായി ഇക്ക പോയിട്ട്.. മൂന്നുമക്കളെയും അന്തസ്സായി ജോലിക്ക് പോയി വളർത്തി. 😊..അന്തസ്സോടെ ജീവിക്കുന്നു നാഥൻ ഇനിയും മുന്നിലേക്ക് നടത്തുമെന്നൊരു പ്രതീക്ഷ കൂടെയുണ്ട് 😊
@Nesi-KN20 минут бұрын
Allooh ഇത്താ ഗ്ലാമർ വേണം അങ്ങനെയുള്ളവരെ പുറകെയേ ഇങ്ങനെ വരുള്ളൂ ഷാജിതക്ക് അങ്ങനല്ല ഗ്ലാമർ ഉണ്ട് 🤭🤭😜
@shadiyafisal400613 минут бұрын
👍🏻👍🏻 ആ ഉമ്മ നന്മടെ റബ്ബിനെ പേടിച്ചു ജീവിക്കുന്ന ആളായതു കൊണ്ടാണ്. പിന്നെ ഇവൾക്കൊക്കെ എന്താ വല്ല മാൻസികവും ആയിരിക്കും.
@shadiyafisal400611 минут бұрын
എത്തീമായ മക്കളെ നോക്കുന്നതല്ലെ റബ്ബ് കൈ വിടില്ല.
@HajaraHaju-it5ou2 сағат бұрын
എന്റെ ദൈവമേ പാവത്തിങ്ങൾക് ഇത്രയും സൗന്ദര്യം തരല്ലേ 😂😂😂
@arifashamon20282 сағат бұрын
😂
@ziyafathima13752 сағат бұрын
🤣
@MubeenaVattalil2 сағат бұрын
😂😂😂😂
@ayishamubarak89272 сағат бұрын
😂😂
@BarkaMahal-se3ivСағат бұрын
😅😅😅😅😅😅😅
@RinuShani2 сағат бұрын
നീ എന്താ ഡീ ലോക സുന്ദരി ആണോ നീ ആയിരിക്കും മറ്റുള്ളവരെ ശല്യപെടുത്തിയത്😡
ഭർത്താവ് മരിച്ചിട്ട് ഒരു വർഷം തികഞ്ഞ് ഇപ്പോൾ നാല് ചെക്കന്മാരുടെ കൂടെ ലോകം മൊത്തം കറങ്ങി റൂം എടുത്തു അവന്റെ നെഞ്ചത്ത് കിടന്ന് വീഡിയോ എടുക്കുന്നതാണ് എടുക്കുന്നതാണ് പ്രമോഷൻ നാണവും മാനവും ഇല്ലാത്ത സ്ത്രീകളെ വില കളയാൻ ഓരോരോ സാധനങ്ങൾ ഇറങ്ങിക്കോളും...
@Minecraft__786-X32 минут бұрын
😀
@rubeena6844 минут бұрын
Avale വിചാരം ലോക സുന്ദരി ന്ന
@Siyapathoos2 сағат бұрын
ഇവൾക്ക് ഇനി സോഷ്യൽ media ഉപയോഗിക്കാതെ ഇരിക്കാന് നല്ലത്
@AdhiAdhinan-jm1ud2 сағат бұрын
ഷോർട്ടിൽ നീ my ലവ് എന്ന് പറഞ്ഞത് ആളുകൾ പറഞ്ഞതാണോ
@fa_ro_oq_893740 минут бұрын
അതൊന്നും അവൾ പറഞ്ഞിട്ടേയില്ല 😄
@Aswathy-o6t21 минут бұрын
ബെഡിൽ ചേർത്ത് ഇരുത്തിയ പ്രമോഷൻ ആയിരുന്നു ല്ലേ
@RinuShani2 сағат бұрын
പിന്നെ എന്തിനാഡി ഈ മഹർ എന്ന് പറഞ്ഞിട്ട് പിന്നെ യും അവന്റെ പേര് ഉള്ള മഹർ ഇട്ടിരിക്കുന്നത്
@ShinasT-sc6nc3 сағат бұрын
ഒന്നിച്ചുള്ള pic kandadho
@subaidaharu89692 сағат бұрын
😆😆 അത് ഫ്രണ്ട് ആണ് പോലും....
@momsmagic-se6dqСағат бұрын
Ee interview yil aniyathimar umma okkee nallavaraayallo😊😊
@rubeenavp6291Сағат бұрын
ഇദൊക്കെ നമ്പർ മാറ്റിയാൽ തീരുന്ന പ്രശ്നം ഒള്ളു ഞാൻ വിധവ ആണ് എനിക്ക് ഇങ്ങനെ ഒന്നും കാൾ വരാറില്ല 😄
@fousiShajahan3 сағат бұрын
വന്നല്ലോ പുതിയ തളള് ഇൻറർവ്യൂ🤭 കാത്തിരിക്കുകയായിരുന്നു😝 പറ കേൾക്കട്ടെ 😂😂😂😂
@nasi34832 сағат бұрын
അടുത്ത തള്ള് ഇന്റർവ്യൂ 🙊
@NaseebaHashim-c9rСағат бұрын
അത് പൊളിച്ചു 😂😂😂
@mymoonp1016Сағат бұрын
😂😂😂
@BarkaMahal-se3ivСағат бұрын
Kiddu
@shamia988831 минут бұрын
😅😅😅
@RamshiramshiRamshiramshi2 сағат бұрын
Oh അതിനു വേണ്ടിയാണോ ബെഡ്‌റൂമിൽ ഓന്റെ മാറത്തു ചേർന്ന് irunne 😂
@NasiyaSiraj-d8d2 сағат бұрын
😂😂😂
@shanvaniyanoor4254Сағат бұрын
Crt
@safarushamsu1957Сағат бұрын
😂
@adhiaishu4145Сағат бұрын
😂😂😂😂
@basheervattamkulam43Сағат бұрын
ഒന്നു ചോദിച്ചോട്ടെ, ഷറഫലി എന്ന ആൾ ഫ്രണ്ടാണ്. ok. ഫ്രണ്ടിന്റെ പേര് ലോക്കറ്റ് ചെയ്യുമോ.? ഒരു ഇന്റർവ്യൂ വിൽ ഇന്റർവ്യൂ ചെയ്ത കുട്ടി ലോകറ്റ് കണ്ടിട്ട് ആദ്യ അക്ഷരം ട ആണന്ന് പറയുന്നുണ്ട്. പിന്നെ ഏതിലോ ഒന്നിൽ ലോകറ്റ് കണ്ടിരുന്നു.
@MunuLinu-df7ds28 минут бұрын
Mudi kanikkallaa
@WORLD_VIRAL_VIDEO_CREATIVEСағат бұрын
നിങ്ങളുടെ മുന്നിൽ ഇൻറർവ്യൂ ചെയ്യുമ്പോൾ ഒരു ഫിൽറ്റർ ഒന്നും ഇടാതെ ഒരു നാടൻ പെൺകുട്ടി... ഇവളുടെ യൂട്യൂബ് ചാനൽ നിങ്ങൾ തന്നെ എടുത്തു നോക്കിയിട്ടില്ല ഇവളുടെ ഒരു വീഡിയോ പോലും എങ്ങനെയാണ് എന്ന്😮😮😮 ഇതുപോലുള്ള ചാനലുകൾ നമുക്ക് റിപ്പോർട്ട് അടിക്കാം
@rifasamad3442Сағат бұрын
Ys 👍🏻
@ziyaasfamilyvlogs1624Сағат бұрын
ഷറഫലി യുടെ ഇമേജ് പോവാതിരിക്കാൻ പേര് വെളിപ്പെടുത്തിയില്ല ഈ പാവം മോള് പക്ഷേ കൈപിടിച്ച് നടന്നു കെട്ടിപ്പിടിച്ച് ഇരുന്നു പിന്നെ അതേപോലെ കോഴിക്കോട് വയനാട് എന്നിവിടങ്ങളിൽ കറങ്ങിനടന്നു പിന്നെയും പറയുന്നുണ്ട് കുറെ കാര്യങ്ങൾ അവൻറെ പെങ്ങളുടെ വിവാഹത്തിന് അവൻ മൂന്നുലക്ഷം രൂപ നൽകി കടത്തിയത് പിന്നെ പൈസ കൊണ്ട് സഹായിച്ചതും മാലയും മോതിരവും വാങ്ങി നൽകിയതും അങ്ങനെ കുറെ കാര്യങ്ങൾ ദുബായ് ദുബായിൽ ദുബായിൽ സെറ്റിൽ ചെയ്യാൻ ആലോചിക്കുമെന്നും മകനും ദുബായിലെ ജോലി നൽകുമെന്നും പറഞ്ഞത് കളവ് പാവം സജിത നീ മറന്നാലും ഇത് കാണുന്നവർ ഇതൊന്നും മറക്കില്ല ഇതല്ല കാലാകാലം ഇതെല്ലാം സോഷ്യൽ മീഡിയയിൽ കിടക്കും നീ നശിപ്പിച്ചത് ആ പാവം ആ ചെക്കനെ ഭാവിയാണ് ഇതിന് നീ ഒരിക്കൽ മറുപടി കൊടുക്കേണ്ടിവരും നീ ഇതൊക്കെ പറയുന്നത് കളവാണ് എന്ന് പറയുമ്പോഴും ആ ഷറഫലി ഇനി നാട്ടിൽ നിന്നും വീട്ടിൽ നിന്നും അനുഭവിക്കേണ്ടിവരുന്ന നാണക്കേട് അതിനുത്തരവാദി നീ തന്നെയാണ്😢
@WhoIam-n8uСағат бұрын
ചെറുതായിട്ട് ഒന്ന് ചായ കുടിക്കാൻ കയറിയ sharafaliye തേയില തോട്ടം തന്നെ വാങ്ങിപ്പിച്ചു എട്ടിൻ്റെ പണി കൊടുത്തു,തിരിച്ചു ലവൾക്ക് പതിനാറിൻ്റെ പണി കിട്ടിയപ്പോൾ എല്ലാം മാറ്റിപ്പറയുന്നു 😂
@Ayishabi-b1h31 минут бұрын
ഇനി ശരിക്കും കല്ലാണം കഴിക്കും ഇത് വരെ ശരിക്കുള്ള കല്യാണം കഴിഞ്ഞിട്ടില്ലേ സാജിതാ?
@Aswathy-o6t27 минут бұрын
ഇവൾ രക്ഷപെടാൻ പറഞ്ഞു പറഞ്ഞു മൊത്തംആളുകൾ അറിഞ്ഞു
@NoufidaHarshad2 сағат бұрын
മോശം, ഭർത്താവിനെ സ്നേഹിച്ചിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെ പറയില്ല. ചെയ്യില്ല. അവരുട ഓർമയിൽ ജീവിക്കും
@Hyla5252 сағат бұрын
ഞാൻ ഒരിക്കലും ഇവരെ ന്യായീകരിക്കുന്നില്ല..എന്നാലും ചോദിക്കുകയാണ്..ഭാര്യ മരിച്ച എത്ര പേർ അവളുടെ ഓർമയിൽ ജീവിക്കും
@nusaibashansha714935 минут бұрын
അവന്റെ മടിയിൽ കേറി ഇരുന്ന നിന്നെ ആര് സീകരിക്കാനാണ്. ന്നല്ല ആളുകൾ ഇനി നിന്നെ സീകരിക്കില്ല. വൃത്തി കെട്ടവാൾ. വലിയ മക്കൾ വിവരം വെച്ചില്ലേ അവർക്ക്. എന്റെ ഉപ്പയെ പോയി ഉമ്മ എങ്ങനെയും ആയി എന്നു പറഞ് എത്ര വിഷമം ഇണ്ടാകും ആ മകൾക്ക്.
@suhail__buddy643Сағат бұрын
ഇക്ക പോയ ശേഷം ഫ്രീഡം കിട്ടി 😂😂😂😂😂 എന്തൊക്കെ വിവരക്കേട് ആണ് ഈ പറയുന്നത് 😂
@SavithaSavitha-dl5wg6 минут бұрын
Angane parayunnundo
@anuvlogs1356Сағат бұрын
വാക്കിന് സ്ഥിരം ഇല്ലാത്തവൾ 18:20 എത്ര 🤣 പ്രേക്ഷകർ പൂരിപ്പിക്കുക ഹോർമോൺ റാണി😂
@Musfira08402 сағат бұрын
Aa കുട്ടികളുടെ കാര്യം ആലോചിക്കുമ്പോൾ ആണ് സങ്കടം
@ShimlablogСағат бұрын
ഇവൾ ചെയ്തതൊന്നും ഇപ്പൊ ഒരു തെറ്റുമില്ല,😂😂എല്ലാം ഇവളെ സപ്പോർട്ട് ചെയ്യുന്നവർക്കാണ്.. ഇപ്പൊ എന്തായി എല്ലാരും കുറ്റക്കാർ മാത്രമായി 🤣🤣
@RamlaRamla-y5q10 минут бұрын
എന്തൊരു ഭംഗി ആണ് അത് കൊണ്ട് ആണ് ആളുകൾ ഇങ്ങനെ ശല്യം ചെയ്യുന്നത് എടീ ഒരു പാട് നല്ല യുട്ടൂബർ മാർ ഉണ്ട് അത് നീ മനസ്സിൽ ആകണം
@jannajaz62042 сағат бұрын
നാണം ഇല്ലാത്ത സ്ത്രീ. Aa സ്ത്രീ എന്ന് പറയാൻ പാടില്ല ല്ലേ അവൾ അവളെ പറയുന്നത് പെൺകുട്ടി ന്നാ. കഷ്ട
@JaszJasz-o3p2 сағат бұрын
ഉത്തരം പറയാൻ അവൾ ബുദ്ധിമുട്ടുന്നത് പോലെ
@AyishaNazrin-zxСағат бұрын
ഇതൊക്ക ആര് വിശ്വസിക്കാൻ 😅😅
@Babitha-n7o36 минут бұрын
ദൈവമേ pavangalk ഇത്ര സൌന്ദര്യം tharalleeeeee😂😂😂😂😂
@rubeenavp6291Сағат бұрын
ശെരിക്കും ഷാജിന്റെ ഗ്ലാമർ കണ്ടു 😄ഒരാളെ തോളിൽ പിടിച്ചു ഇരിക്കുന്നെ കണ്ടിട്ട് ആണ് ഈ പറയുന്നേ ഒന്നും ശെരി അല്ല തോന്നുന്നേ
@AdhilShaji-dw6we3 сағат бұрын
Number one nunachi
@bpositivevlogsmubashirafas4144Сағат бұрын
ഇനി തീരെ ശല്യം കാണില്ല. ഒരു കാര്യം പറയാം ഇനി ഇതിന്റെ കമെന്റ് കണ്ട് നീയും സൂയിസൈഡ് എന്ന ഓപ്ഷൻ സെലക്ട് ചെയ്യാതിരിക്കണം.. മനുഷ്യൻ ആണ് തെറ്റ് പറ്റാം.. ആരും ആരെയും കുറ്റപ്പെടുത്താൻ ആളല്ല.. So ജീവിക്കുക ആ 5മക്കൾക്ക് ഇനി നിങ്ങൾ മാത്രല്ലേ ഉള്ളു
@AsmabiAsmabiashraf-t7o2 сағат бұрын
ബ്ലോക്ക് എന്ന. ഒരു സംഗതി ഫോണിൽ ഇല്ലേ. മുത്തേ. 😄അത് അറിയൽ ഉണ്ടാവില്ല
@shemishan86452 сағат бұрын
നുണ പറഞ്ഞു paranj എങ്ങോട്ടാ ഈ പോകുന്നത് ഒരു സത്യം മറക്കാൻ ethra നുണ പറഞ്ഞാലും പറ്റില്ല അതൊന്നു മനസ്സിലാക്കി മന്നബുദ്ധി
@NaseebaHashim-c9r35 секунд бұрын
ഭർത്താവ് മരിച്ചിട്ട് ഒരു വർഷം പോലും ആവാതെ വേറെ ഒരാണിനോട് കൂട്ട് കൂടിയത്തിലാണ് enk അതിശയം 😮😮😮
@niza2270Сағат бұрын
Oh vishoosichu 🙏
@saheedkunjon8131Сағат бұрын
ഇവൾ തനി ഫ്രോഡ് ആണ് ഇവൾ എന്തൊക്കെ ആണ് പറയുന്നത് പക്വത ഇല്ലായിട്ടാണ് ഇങ്ങനെ ഒക്കെ പറയുന്നത് എന്ന് ആരും വിചാരിക്കേണ്ട ഇവളുടെ കൂത്താട്ടം പുറത്തു അറിഞ്ഞു പോയി മറച്ചു കൊണ്ട് നടക്കാൻ വിചാരിച്ചത് നടക്കാതായി ഇനി അത് മറക്കാൻ എന്തെങ്കിലും ഒക്കെ വിളിച്ചു പറയുകയാണ്
@BarkaMahal-se3ivСағат бұрын
Cart
@AyishaNazrin-zx2 сағат бұрын
ഇവള്ടെ വീഡിയോ ക്കൊന്നും ഒരു content പോലും ഇല്ലായിരുന്നു എന്നിട്ടും ജനങ്ങൾ ഇവൾക്കും മക്കൾക്കും വേണ്ടി ഇവരുടെ വീഡിയോസ് skip ആക്കാതെ ജനങ്ങൾ കൊണ്ട് നടന്നു അങ്ങനങ് പോയതാണെങ്കിൽ ഇന്നിവളുടെ തലവര അടിപൊളി ആയേനെ. പത്തു രൂപ കയ്യിൽ വന്നപ്പോ അഹങ്കാരവും തോന്ന്യാസവും കൂടുതലായി. അതിന്ടെയൊക്കെ ഭവിഷ്യത് ഇപ്പൊ പാഞ്ഞോട്ടമായി ഇന്റർവ്യൂ കൊടുത്തു കൊടുത്തു ആൾക്കാരെ മനസ്സിലാക്കിക്കലായി വല്ല കാര്യവുമുണ്ടോ ഇതിന്റെയൊക്കെ...സ്വയം ഒരു ഒതുക്കം വേണം ആണായാലും പെണ്ണായാലും..
@NaseeraP-gf9by25 минут бұрын
അവധാരിക 👍🥰🥰
@KamarunnisaMotuMall36 минут бұрын
താത്ത നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളായിരുന്നു ഞാൻ പക്ഷേ ഇതൊക്കെ കേട്ടപ്പോൾ ഒന്ന് കളി താത്ത എന്തൊക്കെ പ്രശ്നം വന്നാലും ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ല കല്യാണം എന്ന് പറയുന്നത് തമാശയാണോ മഹർ നിങ്ങൾ നല്ല രീതിയിൽ കല്യാണം കഴിച്ചാൽ ആർക്കും നിങ്ങളെ നിൽക്കില്ല നിങ്ങൾ അഞ്ച് മക്കളുടെ ഉമ്മയല്ലേ നിങ്ങൾ എന്തിനാണ് ഇങ്ങനെ ചെയ്തത് ഇങ്ങനെ വന്നാലും ഇനി താത്താനെ തന്നെ എല്ലാവരും തെറ്റ് ധരിക്കാൻ പറ്റുകയുള്ളൂ കല്യാണം കഴിച്ചെന്ന് വിചാരിച്ചപ്പോൾ നല്ലൊരു ജീവിതം കിട്ടിയെന്ന് വിചാരിച്ചു
@niyaniyamariyam1483Сағат бұрын
വെറുതെ അല്ല ഈ സ്ത്രീക്ക് പെൺകുട്ടികളെ കൊടുക്കാത്തത്😢
അങ്ങനെ എവിടേക്ക് പോകുന്നു അതല്ലേ നമ്മുടെ കാണുന്നുണ്ടോ ഇവളുടെസ്വഭാവം ഇതാണോ ഇപ്പോൾ പൂച്ചയെ പോലെ പറയുന്നു ഇതല്ലാതെ ന്യായമില്ല ഇതുവരെ പുലിയെ പോലെ ഗർജിക്കുകയായിരുന്നു
@SOFIYAP-t7v17 минут бұрын
കല്ലിയാണം കഴി ക്കിനില്ല എന്ന് പറഞ്ഞാലും ആരെങ്കിലും കണ്ടാൽ അവൾ ചാടി വീഴും. പിന്നെ എല്ലാം കഴിഞ്ഞിട്ട് . 🤪എന്നിട്ട്പറയും ഞാൻ വിവാഹം കഴി ച്ചിട്ടില്ല എന്ന്.
@Maryamvlogs-e1y2 сағат бұрын
Sharafali polinju raoof polinju eni nthokke kelkkanam
@razinrahman864052 минут бұрын
Rahoof കേസ് kodukkette
@RamlaRamlaa-kx8qtСағат бұрын
മഹറീലെ പേര് ആരുടെതാണ്
@msmmsm1903Сағат бұрын
ഇത്രയും അതികം ചീറ്റി പോയിട്ട് എങ്ങനെ ആ വള എല്ലാം ഇട്ട് ഇരിക്കുന്നത് എനിക്ക് ഒന്നും ഉറക്കം കിട്ടില്ല ഇവളെ ഒരു ദൈര്യം അബ്ബോ നല്ല ഭംഗി ഉള്ളത് കൊണ്ടും
@faizanfaaz6104Сағат бұрын
കയ്യിന് പോയി. അവൻ, രക്ഷപ്പെട്ടു. താത്ത instagramil അടുത്ത ചെക്കനെ തപ്പുന്നുണ്ടാകു൦.