അവളുടെ നാത്തൂൻ തലയിൽ തട്ടമിടില്ല എന്ന് പറഞ്ഞ അവൾ തട്ടമിടാതെ ആരുടെ മടിയിലാണ് കേറി കുത്തിയിരിക്കുന്നത് 😂😂
@urdami15 сағат бұрын
Njnm കരുതി. അവൾക് നാത്തൂനേ പറയാൻ ഒരു അർഹതയും ഇല്ല, സ്വയം നന്നായിട്ട് വേണ്ടേ മറ്റുള്ളവരെ പറയാൻ
@Shahidmonu5311 сағат бұрын
Aaaa
@NabeesuSara16 сағат бұрын
ഷാജിതയെ സപ്പോർട് ചെയ്തിട്ടു പറയുന്നതല്ല നിങ്ങൾ പറയുന്നു പയ്യന്റെ ജീവിതം കളഞ്ഞു എന്നു ഈ പയ്യന് ഓർമയില്ലേ എന്നെ സ്നേഹികുന്ന അല്ലങ്കിൽ ഞാൻ സ്നേഹിക്കുന്ന ഒരു പെണ്ണ് ഉണ്ട് എന്നുള്ളത് പിന്നെ എന്തിനാണ് വിവാഹം കഴിഞ്ഞു 5മക്കളുള്ള ഒരു സ്ത്രീ കു msg അയക്കാനും അവരുടെ ഒപ്പം കറങ്ങാനും നടന്നത് ☹️
@rubeenaabbas-ln2jf16 сағат бұрын
Correct
@Shaamill0115 сағат бұрын
അവൻ കരുതിയിട്ടുണ്ടാവും കല്ലിയാണതിനു മുന്നേ ഒന്ന് പ്രാക്റ്റിസ് ചെയ്യാമെന്ന് അതിന് പോയതാവും പാവം 🤭😂🤮
@aami50415 сағат бұрын
2പേരുടെയും കയ്യിൽ തെറ്റുണ്ട്,5 മക്കൾ ഉള്ള ഇവരും ഓർത്തില്ല, അവനും ഓർത്തില്ല അവനെ സ്നേഹിക്കുന്ന ഒരു പെണ്ണുണ്ട് എന്ന്
@urdami15 сағат бұрын
Aven ചെയ്തതും തെറ്റ് thanne😌ആണ്. But അവന്റെകളും ഇരട്ടി തെറ്റ് ചെയ്തതാ അവർ ആണ്. അഞ്ചു മക്കൾ ഇല്ലേഏതെങ്കിലും ഓർക്കണ്ടേ അവർക്കും ഒരു ഭാവി ഉണ്ട്. കല്യാണം കഴിച്ചോട്ടെ .ഒരു ചെക്കനെ വല വീശി പേടിച്ചിട്ടാണോ. മാതാവിനെ ബഹുമാനിക്കാൻ പഠിക്കണം. അവർ എന്ധോകെ കാട്ടികൂട്ടുന്നത്. Cash വേണ്ടി. അവരെ സപ്പോർട് ചെയ്യാനും ആളുണ്ട് അതാ രസം കൂടി വരുവാ. എന്ത കണ്ടിട്ട് ആണോ ആവോ. അവർ ഭർത്താവ് വെറുതെ തൂങ്ങി മരിക്കില്ലയോ പാവം. അല്ലഹു സ്വർഗം കൊടുക്കട്ടെ. മക്കൾ നല്ല മക്കൾ ആയി വളരട്ടെ ഉമ്മ ഒന്നും കണ്ടുപിടിക്കാൻ ഇല്ല.. കഷ്ട്ടം
@Arekkal15 сағат бұрын
@@NabeesuSaraഅത് സത്യം
@RRRkids-rp8nx17 сағат бұрын
സത്യത്തിൽ ഇവർക്ക് എന്തിന്റെ കേടാ മറ്റുള്ള സ്ത്രീകളെ കൂടി പറയിക്കാൻ 😡
@lithu230817 сағат бұрын
റംല പറഞ്ഞതെല്ലാം സത്യമായി വരുന്നു
@jasnagafar645616 сағат бұрын
Yes. 😂😂😂😂😂
@jubaidiyathasjubi273810 сағат бұрын
Athe
@jamshee.s769116 сағат бұрын
എന്റെ ഭർത്താവ് മരിച്ചു 11 വർഷം ആയി അന്ന് എനിക്ക് 36 വയസ്സ് എനിക്ക് 3 കുട്ടികൾ ഉണ്ട് ഞാൻ ഇന്നും എന്റെ മക്കൾ ക്ക് വേണ്ടി ജീവിക്കുന്നു ആണുങ്ങളെ പോലെ അല്ല പെണ്ണുങ്ങൾ നമ്മൾ കുറേ ക്ഷമ കാണിക്കണം എന്താ യാലും ഈ പെണ്ണ് അവൾ തന്നെ അവളെ കുഴി തോണ്ടി വല്ലാത്ത ഒരു ലോകം ആ മക്കളെ പടച്ചവൻ കാത്തു രക്ഷി ക്കട്ടെ
@JameelaK-j6c16 сағат бұрын
എല്ലാ തരികിടകൾക്കും സാജി തായെ മാതൃകയാക്കാം ഒരിക്കലും നഷ്ടമാവില്ല. അവൾക്ക് സപോർട്ട് ചെയ്യുന്നവർക്കും അവളെ പിൻപറ്റാം ഒരിക്കലും നഷ്ടം വരില്ല. ക്യാഷും കിട്ടും വികാരവും വരില്ല. അനാഥമ ക്കൾക്ക് ജനങ്ങൾ അയച്ചു കൊടുത്ത പൈസയാണ് അവൾ. അവളുടെ വികാര സമനത്തിന് സ്വർണമാലയും റിങ്ങും വാങ്ങി കൊടുത്തു വയനാട് കേറി റിസോർട്ടിൽ. വികാരം സമനമാക്കി പോന്നു അടുത്ത വികാരം വരുമ്പോൾ. ഇനിയും അനാഥ മക്കളുടെ പേരിൽ പണപ്പിരിവ് നടത്താം
@urdami15 сағат бұрын
👍🏻👍🏻😅
@Hilasworld995417 сағат бұрын
അതുൽ ബ്രോ അടിപൊളി മറുപടി 😂❤
@nasimon43416 сағат бұрын
ഇങ്ങനെ യുള്ള പെണ്ണുങ്ങളെ പിന്നാലെ പോകുന്ന ചെക്കന്മാർക്കും ഇതൊരു പാഠമാണ്.
@AnuAshu-x4k14 сағат бұрын
കല്യാണം ഒന്നും കഴിച്ചിട്ടില്ല വയനാട്ടിലെ റിസോർട്ടിൽ മൂന്ന് നാല് ദിവസം റൂം എടുത്ത് താമസിച്ചിട്ടുള്ളൂ അതെല്ലാം അവളുടെ കുഴപ്പമല്ല ഹോർമോണിന്റെ കുഴപ്പമാണ് അതു രണ്ടുദിവസം കുത്തി ശരിയാക്കി അത്രയേ ചെയ്തിട്ടുള്ളൂ
@askaraskar397415 сағат бұрын
ഇവളെ നാത്തൂൻ ഇതൊക്കെ കണ്ടു സന്തോഷിക്കുണ്ടാവും 🤣
@RamlaRamla-cq9zi17 сағат бұрын
അവൾ തന്നെയാ പറഞ്ഞത് ഞാനും കണ്ടിരുന്നു നുണച്ചി
@ജാസി-ഞ9ഛ16 сағат бұрын
നുണച്ചി പാറു
@Onlyvlog-s6z16 сағат бұрын
റഹുഫ് എന്ന വ്യക്തിയെ വിളിച്ചു അന്വേഷിക്കണം / എന്നാൽ എല്ലാം റെഡിയായി
@aiswaryaak118016 сағат бұрын
തെറ്റ് ചെയ്തു എങ്കിൽ അതിനുള്ള ശിക്ഷയും കിട്ടണം
@shabnasaleem693616 сағат бұрын
ആ നാത്തൂന്റെ മനസ്സ് കലക്കിയതിന് പടച്ചവൻ എല്ലാം തെളിയിച്ചു തന്നു ഭർത്താവ് എന്ത് ഇടങ്ങേറ് കൊണ്ടാ മരിച്ചത് എന്ന് ആർക്ക് അറിയാം
ഇങ്ങനെ എത്ര പേരെ പറ്റിച്ചു എന്ന് ആർക്കറിയാം പറ്റിക്കപ്പെട്ടവർ പുറത്ത് പറയാത്തത് നാണക്കേട് ഓർത്തിട്ടാവും
@kuttyb255216 сағат бұрын
ഭർത്താവ് മരിച്ചിട്ട് 12 വർഷമായി മക്കളില്ല ഭർത്താവ് മരിക്കുമ്പോൾ എനിക്ക് 40 വയസ്സ് ആയിരുന്നു ഒരു ഹോർമോണിയത്തിന്റെ ഒരു പ്രശ്നം ഉണ്ടായിട്ടില്ല വയസ്സ് 33 ആയാലും 5 മക്കളെ പ്രസവി ഇല്ലേ അവൾ ഈ പെണ്ണ് എല്ലാവരെയും നാറ്റിക്കാൻ ആണോ എന്റെ മോളെ നിനക്ക് അത് നല്ലൊരു ജീവിതമുണ്ടായേനെ ഭർത്താവില്ലാതെ 5 മക്കളെ പോറ്റുന്ന ഒരു ഉമ്മ സത്യസന്ധമായി ജീവിക്കുകയാണെങ്കിൽ എന്റെ കൂടെ എല്ലാവരും ഉണ്ടായിരിക്കും
ഞാനും ഒരു വിധവ ഭർത്താവ് മരിച്ചിട്ട് 5വർഷം രണ്ടു മക്കളെ വളർത്താൻ മാന്യമായി ജീവിക്കുന്നു . ഇവളെ പോലെ കുറെ എണ്ണം ഭർത്താവില്ലാതെ മാന്യമായി ജീവിക്കുന്നോർക് പോലും നാണക്കേട്
@wahidwahid777611 сағат бұрын
Eganum:aganaya:availk:vadaparayepekkanpoyat
@ishow66110 сағат бұрын
Mathi Mathi
@Sudu-u6m15 сағат бұрын
വയനാട്ടിൽ പോകുമ്പോൾ കുട്ടികളെ കൊണ്ടുപോകാമായിരുന്നില്ലേ എന്ന് ചോദിച്ചത് മുതൽ തുടങ്ങിയ അഹങ്കാരമായിരുന്നു ഓളത് പ്രമോഷന് പോകുമ്പോൾ കുട്ടികളെ ആരും കൊണ്ടുപോകുന്നത് ഞാൻ കണ്ടില്ല ഇതുവരെ. എന്നായിരുന്നു അവളുടെ മറുപടി പക്ഷേ ആ പ്രമോഷൻ എന്തായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത്😄🤭
@Queene11-m7g13 сағат бұрын
Kuttikale kond poyal avalude kali onnum avide nadakoola..avide makkal ivalk oru shalyam aveele😂
@NishanaAzeez13 сағат бұрын
❤❤❤❤❤
@shahmashalu464616 сағат бұрын
അവനെ പാവമെന്ന് പറയല്ലേ... ഇവളെ പോലെ തെറ്റ് അവനും ചെയ്തിട്ടുണ്ട്
@AshnaHaris15 сағат бұрын
ഇവളുടെ സബ് കുറയുന്നില്ലല്ലോ കൂടുന്നത് അല്ലാതെ എല്ലാരും അൺസസ് ക്രൈബ് ചെയ്യുക ജനങ്ങള് പൊട്ടന്മാർ അല്ലെന്ന് അവൾക്ക് മനസ്സിലാക്കി കൊടുക്കണം
@arifahameed207112 сағат бұрын
സത്യം എല്ലാരും അത് ചെയ്യണം
@haseenajaleel847912 сағат бұрын
Correct
@jasyjasy368117 сағат бұрын
കല്യാണം കഴിച്ചിട്ടുണ്ടാവും അല്ലെങ്കിൽ അവള് അവൻ്റെ കൂടെപോയി ഇരുന്നു തോളിൽ കയ്യിട്ട് ഇരിക്കോ.... അതും ഭർത്താവ് മരിച്ചു കുറച്ചു കഴിഞ്ഞിട്ടേ ഒള്ളു.. ശറഫലി എന്ന ലോക്കറ്റ് ഇട്ടു നടക്കുന്നത് പിന്നെ എന്തിന്..?പിന്നെ അവള് ആണ് കല്യാണം കഴിഞ്ഞു എന്ന് ആദ്യം പറഞ്ഞത് അല്ലാതെ നമ്മൾ അല്ല..😂😂 ഇപ്പൊ എന്തെങ്കിലും പ്രശ്നം ഉണ്ടാവും അപ്പോ അവള് നമ്മെ പൊട്ടൻമാർ ആകാണ് അതിനു ആരെങ്കിലും വിശ്വസിക്കുമോ??😂
@farsanasana298116 сағат бұрын
Kalliyanam kayikano ivale pole ullavark tholil kayyidaan
@SeenathSeena-v2p16 сағат бұрын
Kaliyanamm kazhichavannu ee thallaye ozhivakki vere kaliyanam kazhikan agraham kaanum ival ingane interview koduthal aa pottanu kaliyanam kittumo
കല്യാണം കഴിച്ചില്ല പക്ഷേ ലോക്കറ്റ് വാങ്ങാൻ പൈസ കൊടുത്ത് അയാൾക്ക് പൈസ തിരിച്ചു കൊടുക്കണം വയനാട് പോയ മറ്റ് ഒരു കാമുകൻ' ഇപ്പോ ഫ്രണ്ട് 😂😂
@malebroyt17 сағат бұрын
😂
@fousiShajahan17 сағат бұрын
@@malebroyt🤣🤣🤣
@badarudheen809416 сағат бұрын
Fousi 🙂, gud morng
@SudhaN-x4w16 сағат бұрын
സൂപ്പർ ബ്രോ ഞാൻ പറയണം വിജാച്ചു തല്ലാം പറഞ്ഞു സന്തോഷം
@haseenasayyidabad951617 сағат бұрын
ഏതായാലും 3 കുടുംബത്തിന്റെ അഭിമാനം പൊഹ 😔
@Rimshahh-yv7hy15 сағат бұрын
ഹണി ട്രാപ് എന്ന് കേട്ടപ്പോൾ അവൾ പേടിച്ചു, അതാ അവൾ ഇപ്പൊ മാറ്റി പറയുന്നത്
@lithu230816 сағат бұрын
അവർ ഒരുമിച്ചുള്ള ആ ഷോട്സ് കണ്ടിട്ടാണ് അവന്റെ വീട്ടുക്കാർ അറിഞ്ഞത് എന്നും അവൾ oruഇന്റർവ്യൂ വിൽ പറഞ്ഞിട്ടുണ്ട്. എന്നിട്ടിപ്പോൾ പറയുന്നു ചെക്കൻ ആരാണെന്ന് പറഞ്ഞിട്ടില്ല എന്ന്.. പിന്നെന്തിന് ആ ചെക്കൻ പെട്ടന്ന് ദുബായിലേക്ക് തന്നെ മുങ്ങി..എന്തിന് ആ ചെക്കന്റെ പേരെഴുതിയ മാലയും കഴുത്തിൽ ഇട്ട് നടക്കുന്നു
@Nesi-KN17 сағат бұрын
ലൈവിലും പറഞ്ഞു ഒരു ചേച്ചി ഇടക്ക് വന്നു ചോദിച്ചു ചെക്കന്റെ ഫോട്ടോ കാണിക്കുമോന്നു.... അപ്പൊ ഇവർ പറഞ്ഞു ഷോർട്സിൽ ഇട്ടിട്ടുണ്ടല്ലോ എന്ന്. Last വന്ന ലൈവിൽ നോക്കിയാൽ കാണാം 😮
അവൾ കുടുങ്ങിയോ...... മക്കളെ നോക്കണ്ട.... വിലങ് വീഴണം അവളെ കൈ ക്ക്
@habeebhabeeb583413 сағат бұрын
എല്ലാവരും ഷാജിത ഷാജിയെ un subscraibe ചെയ്യുക. നമ്മൾ പൊട്ടന്മാർ അല്ലെന്ന് അവൾ മനസിലാക്കട്ടെ. 👍
@fairash-bi7sk17 сағат бұрын
ആ റിസോർട്ടിലെ സിസി ടിവി നോക്കിയാൽ അറിയാം ഇവരെ കളികൾ
@shifatipsandtricks520516 сағат бұрын
Athe
@muhammadvaseem201616 сағат бұрын
സത്യം
@user-cs9lw6qh6n16 сағат бұрын
😄
@shifatipsandtricks520516 сағат бұрын
എന്റെ ഈ ഒരു മാസത്തെ നെറ്റ് മുഴുവനും അവളുടെ പിന്നാലെ പോയി കഴിഞ്ഞു 😂
@paachusvlog472916 сағат бұрын
😂😂😂
@sahalasordinarylife644216 сағат бұрын
😂😂😂😂
@fathima254116 сағат бұрын
😂
@ridergirl464216 сағат бұрын
😂😂
@nafiyap-yv2qw16 сағат бұрын
Entteyum😂
@Iwgwfd16 сағат бұрын
ഇവളെ പുറം ലോകം കാണിക്കരുത്..... ആമക്കളെ... ഇവൾ നോക്കാതെ...ഇരിക്കുന്നതാണ്.. നല്ലത്..... മക്കളെ നാട്ടുകാർ നോക്കുക 😮😮😮😮
@Bismi_mashaAllah16 сағат бұрын
ഇങ്ങനത്തെ യൂട്യൂബിൽ ഇങ്ങനെയുള്ള വീഡിയോകൾ ചെയ്യണംകൊച്ച് ആമ്പിള്ളേരെ പ്രായമുള്ള പെണ്ണുങ്ങളെ കെട്ടുന്നത് അതും ഭീഷണിപ്പെടുത്തി കെട്ടുന്നത്ഇതിനെ നിങ്ങൾ പ്രതികരിക്കണം എന്തെല്ലാം പ്രതീക്ഷയോടെയാണ്ആൺ മക്കളെ വളർത്തിക്കൊണ്ടുവരുന്നത്മാതാപിതാക്കൾക്ക് താങ്ങാൻ പറ്റത്തില്ല പുറംലോകം അറിയാത്ത എത്രയോ കേസുകൾ ഉണ്ട് ഇങ്ങനെ തന്നെ പ്രതികരിക്കണം പെണ്ണുങ്ങൾ കെട്ടുന്ന ഒന്നും പറയുന്നില്ല അവരുടെ പ്രായത്തിനനുസരിച്ച് കെട്ടിക്കോ എന്തിന് കൊച്ചുകുഞ്ഞുങ്ങളെഇവളുമാർക്ക്😢😢
@user-cs9lw6qh6n16 сағат бұрын
അതും 5 പിള്ളാർടെ തള്ളച്ചി
@SAMEERAV-e7i17 сағат бұрын
ചെറിയ ചെക്കന്മാർക്ക് എന്നെപ്പോലെ തള്ളയുടെ കൂടെ കിടക്കുന്നതാണ് ഇഷ്ടമല്ലേ നീ പറഞ്ഞത് ഒരു മഹർ 30 അവകാശികളും
@Haya-u3d16 сағат бұрын
😅😅😅😅😅😅😅
@shameenamk197717 сағат бұрын
സിലു വിഡിയോ ഇട്ടപ്പോ മനസ് ബുദ്ധി വന്നോ ഷാജിക്ക് 😂എ ന്നാലും ഉളുപ് പോയി 😁😁
@Achus40516 сағат бұрын
എവിടെ ബുദ്ധി വരുന്നു - വീണ്ടും ഓടിയില്ലേ ഇന്റർവ്യൂ കൊടുക്കാൻ🤣🤣🤣🤣
ഇനി ഇപ്പൊ ആ ചെക്കനും സൂയിസൈഡ് ചെയ്താൽ അവളുടെ കാരണം കൊണ്ട് രണ്ട് കൊലപാതകം. ഇതാണ് പറയുന്നത് പെണ്ണൊരുമ്പെട്ടാൽ 😢😢😢😢😢😢😢😢😢
@sachu-zy7om16 сағат бұрын
@@sabinathk7593 Avante pere ariyatha aalukal kuravayirikkum
@aami50415 сағат бұрын
ഇനിയിപ്പോ ആരുടേയും ബുദ്ധിമുട്ട് ഉണ്ടാകില്ല call ഉണ്ടാകില്ല 🤣🤣🤣 ഒന്നും ഉണ്ടാകില്ല, ഇപ്പൊ ഏത് ഒരു മനുഷ്യനും അറിയാൻ കഴിയും അവളുടെ സ്വഭാവം, ഇനിയും അവൾക്ക് subscribers കൂടും 😂😂😂😂 ഇങ്ങനെ ഉള്ളതിനൊക്കെയാ ഇപ്പൊ ഡിമാന്റ് 😂
@Shabnathings14 сағат бұрын
അതേ അവളെ സബ്സ്ക്രബ് മൊത്തം ഇപ്പോ അങ്ങനെ ഉള്ളവർ തന്നെ അല്ലതെ നാലൊരു മനുഷ്യർ അവളെ സപ്പോർട് ചെയ്യില്ല
@sirajsumi735816 сағат бұрын
ഇവൾ അല്ലെ ഏതോ വിഡിയോയിൽ പറയുന്നത് കേട്ടത് ഇനി എന്നെ വിധവ എന്ന് വിളിക്കരുത്, എന്റെ കല്യാണം കഴിഞ്ഞു മഹറും കാണിച്ചു തന്നല്ലോ, പിന്നെ ഏതോ റഹൂഫ് ന്റെ പേര് കേട്ടല്ലോ പൈസ ഇട്ടു കൊടുത്ത് മഹർ വാങ്ങിക്കാൻ, എന്നിട്ടും സബ് കുറഞ്ഞില്ലല്ലോ, ഞാൻ ഇവളെ അറിയുന്നത് തന്നെ ഖൈസ് ന്റെ വീഡിയോ യിൽ ആണ് സബ് ചെയ്തില്ല
@afnablog941315 сағат бұрын
ബ്രോ സബ്സ്ക്രൈബ് ചെയ്യുമ്പോൾ ആലോചിക്കണം ആയിരുന്നു. സബ്സ്ക്രൈബ് ചെയ്തവരെല്ലാവരും അൺബ്സ്ക്രൈബ് ചെയ്ത പോരെ ഇങ്ങനെയുള്ളവരെ സഹായിക്കുന്ന അതിനേക്കാൾ. വൃദ്ധസദനത്തിൽ സഹായിക്കൂ.
@NishanaAzeez13 сағат бұрын
Good❤❤
@lithu230816 сағат бұрын
എല്ലാരോടും ഇരന്നു വാങ്ങി avalഇപ്പോൾ കണ്ടവന്മാർക് കൊണ്ട് പോയി കൊടുക്കുന്നു
@NishanaAzeez13 сағат бұрын
❤❤❤❤❤
@RamlaRamla-cq9zi17 сағат бұрын
അസ്സൽ മറുപടി 😅😅😅😅
@voicerahana390516 сағат бұрын
ഇന്ന് ഓള് എറണാകുളം ആണ് പറഞ്ഞു വീഡിയോ ഇട്ടിരിക്കുന്നല്ലോ
@shifatipsandtricks520516 сағат бұрын
കിടു മറുപടി
@BABU-vs9bu16 сағат бұрын
ഇവളെ മോളെ തേനേ എന്ന് വിളിച്ചു ഒമാനിച്ചു... കുറെ ഉണ്ടായിരുന്നു....... പലരും പലതും പറയും മോളെ... നീ മുന്നോട്ട് പോവുക എന്ന് പറഞ്ഞു........കുറെ പേർ കുറച്ചിരുന്നല്ലോ അവരൊക്കെ ഇപ്പോ എവിടെ.... എങ്ങനെ ഉണ്ട്............,, വയനാട് കുട്ടികളെ കൂടാദേ പോയ അന്ന് മുതൽ ഇവളെ കളി തുടങ്ങിയിരുന്നു......... അവളുടെ പ്രമോഷൻ............ എന്താണെന്ന് ഇപ്പോൾ മനസ്സിലായില്ലേ
@Sudu-u6m15 сағат бұрын
ഇവളെ അഹങ്കാരം തുടങ്ങിയത്. ഫസ്റ്റ് വയനാട്ടിൽ പോയപ്പോൾ കുട്ടികളെ കൊണ്ടുപോവാമായിരുന്നില്ലേ.... എന്ന് ചോദിച്ചത് മുതൽ തുടങ്ങിയ അഹങ്കാരമായിരുന്നു. ഇവളുടേത്. അതിന് അന്ന് നല്ല ഒരു മാന്യമായ രീതിയിൽ മറുപടി പറഞ്ഞിരുന്നെങ്കിൽ ഇന്ന് ഈ ഗതിയിൽ എത്തുമായിരുന്നില്ല. അഹങ്കാരം നാശത്തിലേക്കുള്ള വഴി എന്നാണല്ലോ... വയനാട്ടിൽ പോയപ്പോൾ കുട്ടികളെ കൊണ്ടുവരാമായിരുന്നില്ലേ..... എന്ന് ചോദിച്ചവർക്ക്സാജിതാന്റെ അന്നത്തെ മറുപടി കേട്ട് ഞാൻ അന്തം വിട്ടുപോയി.കുട്ടികളെ കൊണ്ടുപോകാൻ എല്ലാവരും എന്താ കുട്ടികളെ കൊണ്ടാണോ പ്രമോഷന് പോണത് എന്നാണല്ലോ പറഞ്ഞത് ഈ സബ്സ്ക്രൈബർമാരാരും അറിഞ്ഞില്ലല്ലോ പ്രമോഷൻ ഇതാണെന്ന് 😂😂 ഇപ്പോഴല്ലേ പ്രമോഷൻ എന്താണെന്നും വയനാട്ടിൽ 🤭 എന്തിനാ പോയതെന്നും അറിഞ്ഞത്😃 ഇതൊക്കെ ഭാവിയിൽ ആ മക്കൾക്കാണ് ഇതിന്റെ ദോഷം... ഏതായാലും ഇവളെ സബ്സ്ക്രൈബ് ചെയ്തവരൊക്കെ ഇളിമ്പ്യരായിഎന്നുപറയാം ഞാൻ ഏതായാലും. സാജിതയെ 💪🏻സബ്സ്ക്രൈബ് ചെയ്തിട്ടില്ല
@Shaji00-hv2zl9 сағат бұрын
പയ്യന്റെ പാലു മുഴുവനും വലിച്ചു കുടിച്ചിട്ട് അവളുടെ ഒരു സോക്കേട് ചെറുക്കന് വയ്യാതായി പാവം🥲
@zainabmujeeb918216 сағат бұрын
അഹങ്കാരം ലേശം കൂടി പോയി വന്ന വഴി മറക്കരുതായിരുന്നു
@user-cs9lw6qh6n16 сағат бұрын
ഈ പറ്റിക്കൽസിനെ പിടിച്ച് അകത്തിട്ടുക മക്കളെ ശിശുക്ഷേമ വകുപ്പ് ഏറ്റിടക്കണo
@sabinathk759316 сағат бұрын
പെണ്ണൊരുമ്പെട്ടാൽ.............😮
@jasnagafar645616 сағат бұрын
😂😂😂😂😂😂😂😂😂
@sanhashahul152416 сағат бұрын
അവൾക് ഇത് തന്നെ വേണം കുറച്ച് അഹങ്കാരി അയിരുന്നു
@ShibiliMuhammed-hp5tw15 сағат бұрын
നിങ്ങൾ വെറുതെ വീട്ടിൽ ഇരുന്ന് കുറിച്ചിട്ടു ഒരു കാര്യം മില്ല എല്ലാവരും ചേർന്ന് സത്യം തെളിയിക്കുക ആണ് വേണ്ടത് അല്ല എങ്കിൽ യു ട്യൂബിൽ നിന്ന് പുറത്തു കള്ളയുക
സഭ്യമായ രീതിയിൽ അവതരിപ്പിക്കാൻ പോലും കഴിയാത്ത അവതാരകൻ പിന്നെ എല്ലാം തികഞ്ഞവനും😅😅😅
@ZaynJax14 сағат бұрын
Njan ente 20 ageil hus mayi bandham pirinju ipol 22 varshamayi ente monu vendi jeevikunnu ente bartjav enne upekshikumbol monu 6 month prayam annu thot ente kunjinvendi jeevikummu
@Minnu49514 сағат бұрын
അവൻ വേറെ ഒരാള് unndengil ഇവളുടെ കൂടെ എന്തിന് കറങ്ങി നടന്നു? അതും ചിന്തിക്കാതെ പോകരുത്...!! അവൻ്റെ കല്യാണം മുടങ്ങി എങ്കിൽ, അത് അവനും അർഹിച്ചത 👍👍
😅😅😅😅പേര് എന്താ കൊടുക്കേണ്ടത് എല്ലാം കൊടുക്ക് 😁😁😁A മുതൽ zവരെ കിടക്കുക അല്ലെ 😂😂 <a href="#" class="seekto" data-time="1353">22:33</a>
@alone-123_alone13 сағат бұрын
Well said💯
@RabeeC-yc7rf16 сағат бұрын
എന്റെ സാജിത ഒന്ന് മിണ്ടാതിരി
@suneeragafoor-kt5eb16 сағат бұрын
നിന്ന കുറിച്ച് നന്നയി മനസിലായി 😮ഞങ്ങൾ വെറും വീഡട്ടി കൾ 🫠🫠
@jasnagafar645616 сағат бұрын
😅😅😅😅😅😂😂😂😂😂😂😂😂😂😂😂😂
@saifusali-vl7ku9 сағат бұрын
Njan manasil vijarichathokke bro ningal paranju👍🏻
@HafsamaHafsama-t5d15 сағат бұрын
ഇവളുടെ വീഡിയോ കണ്ട് ഇനി സപ്പോർട്ട് ചെയ്യുന്നവർ ശരിക്കും പൊട്ടന്മാരെ എന്നല്ലാതെ വേറെ ഒന്നും വിളിക്കാൻ പറ്റില്ല ഇവൾ തന്നെയാണ് തോന്നുമ്പോൾ ഓരോന്നും വീഡിയോ ഇട്ട് മറ്റുള്ളവരെ പൊട്ടന്മാർ ആകുന്നു
😂😂 അവൾക്ക് ഭ്രാന്ത് ആയതാണോ അതോ ഇതെല്ലാം കണ്ടതും കേട്ടതുമായ നമ്മക്ക് 😂😂😮
@NaseebaHashim-c9r16 сағат бұрын
പെണ്ണിന് തന്നെ അപമാനം 😡
@Shookysrice56716 сағат бұрын
thett cheytheval vellam kudikkum😂
@rifasamad344211 сағат бұрын
Ini ellarum report cheydhal madhi a nonachi thathaye...........pakshe a kuttikal pavam😓😓
@user-zu4ze1sd8w16 сағат бұрын
Athul bro shirt North republic aanallea soopper ❤
@ShanzaFathima-j4h11 сағат бұрын
ഈ നാവ് കൊണ്ട് ഇനി യും സാ ദ്യേ ദാ ഉണ്ട്.... ആൺകുട്ടികൾ ഉള്ള അമ്മമാർശ്ര ദിയ്ക്കു ക,...... ഒരു ആളെ കൊന്ന നാവ് ആണ്... അവളുടെ കാമം കൈ ഞ്ഞു പൈസയും കൈകളിൽ ആക്കി ആ വ ൾ പോകും 😮😮
@MisiriyaShihab-qz5vh13 сағат бұрын
ഇതിൻ്റെ നാട്ടിലെ ആളുകൾ ഇതൊന്നും കാണുന്നില്ലെ, അവർക്കൊന്ന് ഈ സ്ത്രീയെ പറഞ്ഞ് മനസ്സിലാക്കി നിലക്ക് നിർത്തിക്കൂടെ, ആ നാട്ടുകാർക്ക് കൂടി അപമാനല്ലെ ഈ സാധനം ചെയ്ത് കൊണ്ടിരിക്കുന്നത്. ആ മക്കളെ കാര്യം ഓർത്ത് സഹതാപം തോന്നുന്നു. ആ നാത്തൂൻ പുറം ലോകത്തോട് വിളിച്ച് പറഞ്ഞത് 100 % സത്യമാണ്, ഇവളെന്താണെന്നും, ആദ്യ ഭർത്താവ് മരിച്ചത് എങ്ങനെന്നും ലോകത്ത് ഉള്ളവരെല്ലാം അറിഞ്ഞു, ബാക്കിയുള്ള സത്യങ്ങൾ മുഴുവനും ഇവളെ വായകൊണ്ട് തന്നെ പടച്ചവൻ പുറത്ത് കൊണ്ടുവന്നു.
@brotherandsistershomelyvid295310 сағат бұрын
പിന്നെ പറഞ്ഞപ്പം പരിഹാരം ആയല്ലോ😂 എന്താ ഷാജിത😢
@AbdulKhader-fr6tn11 сағат бұрын
കല്യാണം കഴിക്കാതെ തന്നെ വയനാട്ടിൽ റിസോർട്ടിൽ പോയി അവന് ആവശ്യമുളളതെല്ലാം ഞാൻ കൊടുത്തു
@sophysabu930016 сағат бұрын
Interview nu erunnappol enthoru ahankkara varthamanamayirunnu eppol ellam poyi kattu ayichuvitta balloon pole ayi
@Funfun777614 сағат бұрын
My ❤ pinne enthuvaa
@ponnuschannel522113 сағат бұрын
ഓരോ ഇന്റർവ്യൂ വിലും പലതും ആണല്ലോ ഇവൾ പറയുന്നത്. എറണാകുളം ഇന്റർവ്യൂ വന്നോ 😂😂
@MANSOON-KAALAM13 сағат бұрын
ഇവൾ അല്ലെ പറഞ്ഞത് അവന്റെ age വരെ 26എന്ന് 😂
@JaisalKavungal5 сағат бұрын
ആരെങ്കിലും എങ്ങനെ എങ്കിലും ജീവിക്കട്ടെ ബോസ്സ് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആകരുതെന്ന് മാത്രം
@Ishajihan14 сағат бұрын
ഇവളെ ഞാൻ അൺ സബ്സ്ക്രൈബ് ചെയത് കഴിഞ്ഞു
@HarifSajna11 сағат бұрын
നാണംകെട്ടു അല്ലേ... എന്റെ പൊന്നോ..... നിങ്ങളുടെ ചിന്തയാണ് പ്രശ്നം
അവൾ ഒന്നും ചെയ്തിട്ടില്ല ബ്രോ പാവം ഒന്നും അറിഞ്ഞിട്ടില്ല അവൾക്ക് മാനസിക പ്രശ്നം ഉണ്ട് എന്ന - പറഞ്ഞല്ലോ അതിൻ്റെ ബുദ്ധിമുട്ട് കൊണ്ടാവും ഇങ്ങ പറയുന്നത് വിട്ട് കള ബ്രോ അവൾക്ക് വാക്കുകൾ തന്നെ പറയാൻ കിട്ടുന്നില്ല പാവം😂😂😂😂 പടച്ചോൻ പൊറുത്ത് കൊടുക്കട്ടെ🤲🤲
@meharstichworld398111 сағат бұрын
ഇല്ല ചെക്കൻ മാരോടും സംസാരിച് എല്ലാവരുടെയും മഹാറും വാങ്ങി കൂട്ടലാന്നു പണി
@Ismailappuppa13 сағат бұрын
Sathyaavasha bodyappeduthiythinu,,,🙏 thanks best reaction 👍
@lishaantony912215 сағат бұрын
നീ നിന്റെ ഉമ്മയെയും അനീത്തിമാരെയും അടുപ്പിക്കാത്തത് തന്നെ നിന്റെ ദുർനടത്തിനു വേണ്ടിയാണു അത് ഉറപ്പാണ്
@user-cs9lw6qh6n16 сағат бұрын
ഈ നുണക്കഥകളൾ കേൾക്കാൻ ആളുണ്ടല്ലോ നാട്ടുകാരെ അടുത്ത് ന് കിട്ടുന്നത് കുറഞ്ഞു പോകും എന്ന് ഉറപ്പഴപ്പോൾ കല്യാണം കഴിച്ചില്ലന്😂😂😂
@dilshadilu491710 сағат бұрын
ഞാൻ 20 വയസുമുതൽ ഭർത്താവില്ലാതെ ജീവിക്കുന്നത് ഒരുമോളും ഉണ്ട് ഇപ്പോൾ 20വർഷമാകുന്നു ഇവളൊക്കെ കാട്ടികൂട്ടുന്നത്