No video

ഈ ജന്മം നിങ്ങൾക് ഈ വ്യക്തിയുമായിട്ടുള്ള കർമം എന്താണ് എന്തിനാണ് ഈ വ്യക്തിയെ നിങ്ങൾ കണ്ടുമുട്ടിയത്?

  Рет қаралды 49,150

111 Divine Mantra Tarrot

111 Divine Mantra Tarrot

2 ай бұрын

Malayalam Astro and Tarrot Card Reading and Manifestation techniques for wishfulfillment...
ഞാൻ ഇടുന്ന വിഡിയോസ് സംബന്ധിച്ച് ഏത് സംശയങ്ങക്കും നിങ്ങൾക് മറുപടി തരുന്നതായിരിക്കും അതിനായി ചാനൽ സബ്സ്ക്രൈബ് ചെയുക ബെൽ ഐക്കൺ ക്ലിക്ക് ചെയുക... പേർസണൽ റീഡിങ് ആവിശ്യമുള്ളവർ വാട്സ്ആപ്പ് കോൺടാക്ട് ചെയുക 8747939959

Пікірлер: 255
@jayasreesree8715
@jayasreesree8715 2 ай бұрын
ശേരിയാണ് ആവശ്യം കഴിയുമ്പോൾ ചവിട്ടിയരച്ചു പോകുന്ന ചതിയന്മാർ ഉണ്ട്. മനസ് കീറിമുറിക്കുന്ന വേദന സമ്മാനിച്ചിട്ടു. എല്ലാം കാണാൻ പ്രപഞ്ചത്തിൽ അദൃശ്യമായ ഒരു ശക്തിയുണ്ട്. ഇന്ന്‌ ഞാൻ നാളെ നീ. എന്നല്ലേ ഭഗവാനെ 🙏🙏🙏🙏
@SajimolAppu
@SajimolAppu 2 ай бұрын
പറഞ്ഞ കാര്യങ്ങൾ എല്ലാം 100% സത്യമാണ് ഒരുപ്പാട് നന്ദിയുണ്ട് മാഡത്തിനും , യൂണിവേഴ്സ്
@user-ui2yb1lt4c
@user-ui2yb1lt4c 2 ай бұрын
ഒരുപാട് ഒരുപാട് റീഡിങ് ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഇത്രയും റസ്നേറ്റു ആയ ഒരു റീഡിങ് ആദ്യമാണ്. അത്രത്തോളം എന്റെ പ്രണയവുമായി. എന്റെ ഇപ്പോഴത്തെ അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. പറഞ്ഞതെല്ലാം വളരെ വളരെ ശെരിയാണ്
@emmagreen1929
@emmagreen1929 2 ай бұрын
പറഞ്ഞത് സത്യം ആണ്.... Age വ്യത്യാസം ആണ്.... തിരിച്ചു വരും.... വിശ്വാസം ആണ്... പോസിറ്റീവ് ആയ കാര്യം അട്രാക്ട് ചെയുന്നു.... Thank u universe 🙏🙏🙏❤️
@ResmiRemesh
@ResmiRemesh 2 ай бұрын
ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുള്ള കാര്യം ആണ്..... ഈ റീഡിങ് കേട്ടപ്പോൾ ക്ലാരിറ്റി കിട്ടി thanku
@SobhaTvariyam-gr5is
@SobhaTvariyam-gr5is 2 ай бұрын
Correct reading mam... 27 varshathinu seshm kandu muttiyathanu... ഞങ്ങളെ ഈ ജന്മം യൂണിവേഴ്സ് ഒന്നിപ്പിക്കട്ടെ 🙏🙏🙏🙏🙏
@The_men111
@The_men111 2 ай бұрын
🙂
@chandrikacc5595
@chandrikacc5595 2 ай бұрын
Correct reading 👍
@manjusanthosh8236
@manjusanthosh8236 2 ай бұрын
100% കറക്റ്റ് റീഡിങ്.. താങ്ക് യൂ യൂണിവേഴ്സ് ❤️🙏🙏
@jamseenajamsi6718
@jamseenajamsi6718 2 ай бұрын
Mam njan married anu but ippozhum oru veghthi mindil stick on cheythirikkan marakkan pattunnillaa enth kond anu enn ulla oru video idooo......? Athu mayi related ayittulla
@kavithavp9634
@kavithavp9634 2 ай бұрын
എത്ര സത്യമായ മെസ്സേജ് ആണ് യൂണിവേഴ്സ്. പറഞ്ഞത് ഓരോ കാര്യവും എത്ര കറക്റ്റ് ആണ്. Thankyou യൂണിവേഴ്‌സ് thankyou ❤️❤️❤️❤️❤️🙏🙏🙏
@jessyjessy7615
@jessyjessy7615 2 ай бұрын
ശരിയാണ് വേറെ ഒരുപാട് തേർഡ് പാർട്ടി ബന്ധങ്ങളും ഗ്യാപ് ഇട്ട് വന്നും പോയും ഒക്കെ ഇരിക്കുന്ന അവസ്ഥ തന്നെ ആണ് എന്റെത്
@krishnachundaran4041
@krishnachundaran4041 2 ай бұрын
ഇതിൽ പറഞ്ഞ കാര്യങ്ങൾ ഞങ്ങളുടെ കാര്യത്തിൽ സത്യമാണ് മാഡത്തിൻ്റെ റീഡിംങ് സൂപ്പറാണ്
@minin5017
@minin5017 2 ай бұрын
എല്ലാ ശരി യാണ് ഈ റീഡിങ് പറഞ്ഞു കാര്യങ്ങൾ❤❤❤❤ നന്ദി ഒരുപാട് നന്ദി🎉🎉🎉
@meeramt4233
@meeramt4233 2 ай бұрын
ഓം നമഃ ശിവായ ♥️🙏 ഹരേ കൃഷ്ണ ♥️🙏 Thank you Universe❤️🙏 Thank you mam ♥️🙏
@salmaabdallah812
@salmaabdallah812 2 ай бұрын
Thank you universe Thank you divine Thank you angel 👏 👏👏 correct reading Thank you ma'am ❤
@butterfly-dv2xw
@butterfly-dv2xw 2 ай бұрын
എല്ലാം വളരെ സത്യം. താങ്ക്സ് യൂണിവേഴ്സ് 🙏🙏
@sureshvattapoyil3767
@sureshvattapoyil3767 Ай бұрын
ഞങ്ങൾ ഒരേ സ്ഥലത്ത് ജോലി ചെയ്തവരാണ് 2020 ൽ പിരിഞ്ഞു അവരുടെ ജീവിതവും 21 ൽ അവസാനിച്ചു ഇപ്പോൾ കാത്തിരിപ്പിലാണ്
@user-km7tc1fs3y
@user-km7tc1fs3y 2 ай бұрын
Mam എല്ലാം ,കറക്റ്റ് age difference njan female anu ennekkaal almost 15 yrs cheruppam anu avan..difference religion..ഈ reading ലെ എല്ലാ positive energy ente jeevithathilek attract chaiunnu..Thank you angels... Thank god.. Thank you universe.. Thank you mam
@shinyb9467
@shinyb9467 2 ай бұрын
Enne kaalum 13 വയസ്സ് younger aanu Avan,
@divinelove731
@divinelove731 2 ай бұрын
അപ്പോ അവിഹിതം ആണ് അല്ലെ യൂണിവേഴ്സ് കൂട്ട് നിൽക്കില്ല സത്യം
@divinelove731
@divinelove731 2 ай бұрын
​@@shinyb9467അവിഹിതത്തിന് യൂണിവേഴ്‌സ് കൂട്ട് നിൽക്കില്ല സത്യം
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
മേത്തനൊപ്പം വ്യപിചാരം ആണല്ലേ പണി...
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
​@@shinyb9467 വ്യപിചാരം ആണ് പണി ല്ലേ....
@Steptoenglish_
@Steptoenglish_ 2 ай бұрын
Yes.. Whenever he go from me after encounter... I and he also cant live calmly... He came to my life.. In second marriage.... But ge loves my child more then his child🫂🫂🫂
@user-jw2hs7mx3c
@user-jw2hs7mx3c 2 ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏എല്ലാം പോസിറ്റീവ് enargy ഞാൻ എന്റെ life ലേക്ക് attract ചെയുന്നു 🙏താങ്ക്സ് mam 🙏
@realestatefromksd4689
@realestatefromksd4689 2 ай бұрын
രണ്ട്.. മദങ്ങൾ.. യെ ജ്, ഡിഫ്രൻസ് 🙏🏽🙏🏽
@rosaliaaaaaa
@rosaliaaaaaa 2 ай бұрын
😲👉
@rosaliaaaaaa
@rosaliaaaaaa 2 ай бұрын
😲👉
@swapna3380
@swapna3380 2 ай бұрын
ഇതിൽ പറയുന്നത് എല്ലാം ശെരിയാണ്, താങ്ക് uuu ഡിവൈൻ, താങ്ക് യൂസ് angels, താങ്ക് uuu universe❤️❤️❤️❤️❤️❤️❤️❤️❤️
@kuruvikoottam6613
@kuruvikoottam6613 2 ай бұрын
രണ്ടു മതം ഏജയിലും വ്യത്യാസം അതു ഒരു ബന്ധങ്ങൾ ശരി യാണ്
@user-gv1bg2tg4s
@user-gv1bg2tg4s 2 ай бұрын
Thank you Universe❤ Thank you Mam❤ പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണ്
@NaushadVA-mr6gm
@NaushadVA-mr6gm 2 ай бұрын
Parayunnath okke correct aanu👍🏼. Thankuuu universe🥰👍🏼👍🏼👍🏼
@lekhabpradeep7277
@lekhabpradeep7277 2 ай бұрын
Correct reading 100%
@user-us9on6ls1v
@user-us9on6ls1v 2 ай бұрын
ശരിയായ കാര്യമാണ് പറഞ്ഞത്. വളരെ നന്ദി എൻ്റെ ദൈവങ്ങൾക്കും നന്ദി
@dharmmandharmman402
@dharmmandharmman402 2 ай бұрын
What a great reading. Exactly...the reading is completely resonate to me. Thanks Universe Thanks Maam Thank God.
@user-qn9ou8wp2e
@user-qn9ou8wp2e 2 ай бұрын
ക്യാഷ് dealing, career സത്യം. റിലീജിയൻ age difference, okke sathyam.. ഇങ്ങോട്ടു ചോദിക്കാതെ അങ്ങോട്ടു സഹായിച്ചു..
@ligeshk9007
@ligeshk9007 2 ай бұрын
എല്ലാം വളരെ ശരിയാണ്
@user-kc5ux7il8k
@user-kc5ux7il8k 2 ай бұрын
ശരിയാണ്, എനിക്ക് ഒന്നിനും ഒരു ഉത്സാഹവും എല്ലം പോവും അതെ ശരിക്കും ഔട്ട് ഓഫ് മൈന്റ് തന്നെ 100 %
@rajeeshkp4730
@rajeeshkp4730 2 ай бұрын
ഇത് എൻ്റെ Personal ആണ് 100%👍😀 എൻ്റെ ഈ ജന്മത്തിൽ വേറെ ഒരു വ്യക്തിയുമായുള്ള കർമ്മഫലം തീർന്ന് കൊണ്ടിരിക്കുന്ന സമയത്ത് എൻ്റെ ഈ ജീവിതത്തിലേക്ക് കടന്നു വന്ന പുതിയൊരു വ്യക്തിയാണ് ഇപ്പോൾ എന്നെ അത്രയധികം ജീവനുതുല്യം സ്നേഹിക്കുന്ന ഈ വ്യക്തി👍🙏❤️ ഞാൻ പോലും പ്രതീക്ഷിക്കാത്ത സമയത്ത് എന്നിലേക്ക് കടന്നുവന്നതാണ് ഈ വ്യക്തി👍😀 ഇതിൽ പറഞ്ഞതെല്ലാം എൻ്റെ കാര്യത്തിൽ - - 100 % സത്യമാണ്.👍❤️😀 ഞങ്ങൾ തമ്മിൽ എന്തോ ഒരു നല്ല മുൻജന്മ ബന്ധമാണ്👍🙏❤️😀 എന്തായാലും ഈ Reading എന്നെ ഒരുപാട് സ്വാധീനിച്ചു. 👍 അത്രക്കും ഇഷ്ട്ടമായി ഈ Reading 👍❤️😀 Super 👌👍❤️😀 Thank God 🙏❤️❤️❤️ Thank You universe 🙏❤️❤️❤️ Thank You Maa'm 🙏🙋😀😀😀
@user-rp6ng9vo1p
@user-rp6ng9vo1p 2 ай бұрын
ഇപ്പോൾ ഈ അനുഭവം തന്നെയാണ് എനിക്ക്
@sofi.s6495
@sofi.s6495 2 ай бұрын
100% crt❤️❤️
@sheejasheeja8042
@sheejasheeja8042 2 ай бұрын
Correct reading anu Thank u universe Thank u God
@jayaramesan5920
@jayaramesan5920 2 ай бұрын
reading is so accurate 🙏🙏
@user-hj9jy3si4p
@user-hj9jy3si4p 2 ай бұрын
Amazing 😍💯 correct 🙏 Feel so happy and relax 🙏 God bless you always 🙏
@user-wg2xk1sl1l
@user-wg2xk1sl1l 2 ай бұрын
Carmic റിലേഷൻ ആയിരുന്നു ഇത് correct reading ആണ് thank you mam thanks universe❤❤❤❤❤
@sujalakumarig9752
@sujalakumarig9752 2 ай бұрын
ശരിയാണ് ഒരു മാസത്തെ different ഉണ്ടായിരുന്നുള്ളു പക്ഷെ അന്നത്തെ കാലത്ത് അത് expectable അല്ല
@user-ni3yq8oe5b
@user-ni3yq8oe5b 2 ай бұрын
ഇതിൽ എനിക്കുള്ള എല്ലാകാര്യങ്ങളും ഉണ്ട് thanku യൂണിവേഴ്സ് നന്ദി യേശു വേ
@deepasanthosh7236
@deepasanthosh7236 2 ай бұрын
🌹
@sumaammu3700
@sumaammu3700 2 ай бұрын
ഇത്, കേട്ടപ്പോൾ, താങ്കളുടെ, മനസിന്റെ, നൊമ്പരം, ആ, വരികളിൽ, ഓർമിച്ചു, താങ്കളുടെ, സ്വരമാണെന്ന്, ഞാൻ, കരുതി, അത്, കേട്ടപ്പോൾ, സങ്കടം, വന്നു, എനിക്കു,
@rekhanair1590
@rekhanair1590 2 ай бұрын
ഇതിൽ പറഞ്ഞത് എല്ലാം സത്യം ആണ്. അതുകൊണ്ട് എനിക്കു പേഴ്സണൽ റീഡിങ് വേണം
@AnilkumarP-rx1sd
@AnilkumarP-rx1sd 2 ай бұрын
100%❤❤ currect Reading ❤❤🤝🤝
@marycelinestella8177
@marycelinestella8177 2 ай бұрын
Correct reading.100 percentage!
@angellic6794
@angellic6794 2 ай бұрын
ഇതിൽ പറഞ്ഞത 100/ഓകെ ആണ് താങ്ക്യൂ യൂണിവേഴ്‌സ്
@sheemarajesh789
@sheemarajesh789 2 ай бұрын
Reading fully resonated with my conditions.May God bless you ❤❤
@user-tc3jz1vk2t
@user-tc3jz1vk2t 2 ай бұрын
സത്യം ജാതി പ്രശ്ന o:
@SUJITH-dp4iq
@SUJITH-dp4iq 2 ай бұрын
കറക്റ്റ് ആണ് പറഞ്ഞത്🙏🙏❤️
@_bad_boy........4272
@_bad_boy........4272 Ай бұрын
Kazhinja ജന്മത്തിലും ഇല്ല,ഈ ജന്മത്തിലും ഇല്ല.അടുത്ത ജന്മത്തിൽ എങ്കിലും എന്റേതായി നി വരട്ടെ....
@vijunath3521
@vijunath3521 2 ай бұрын
I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻
@chandrikacc5595
@chandrikacc5595 2 ай бұрын
100%കറക്റ്റ് റീഡിങ്... എല്ലാം വളരെ ശരിയാണ് എങ്ങനെ നന്ദി പറയണം thank you 🙏
@CheerfulBluebonnetFlower-ys4pi
@CheerfulBluebonnetFlower-ys4pi 2 ай бұрын
പറഞ്ഞതെല്ലാം 100% സത്യം 👍🙏
@manjumaria2461
@manjumaria2461 2 ай бұрын
Mam പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഒക്കെ ശരിയാണ് താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏❤️❤️❤️❤️താങ്ക്സ് mam🙏🙏🙏🙏❤️❤️❤️
@manjuvijayan2931
@manjuvijayan2931 2 ай бұрын
I strongly claim reunion with my person Thank you universe 🙏 Thank you God 🙏🙏 Thank you ma'am
@Sea-g4b
@Sea-g4b 2 ай бұрын
Paranja feelings correct❤❤
@gimelcreations7329
@gimelcreations7329 2 ай бұрын
Thank you universe 🙏 Thank you God 🙏 Thank you divine🙏 Thank you Angeles 🙏
@risvanarisu6291
@risvanarisu6291 2 ай бұрын
Orupadu karyangal related ayi thonunnu❤thankyou univers❤thankyou mam
@user-nx9dh4kl3z
@user-nx9dh4kl3z 2 ай бұрын
Thank you universe Thank you be Thankyou thank you Thankyou🙏🙏🙏
@souminipazhayapurayil7318
@souminipazhayapurayil7318 2 ай бұрын
Kure karyagal correct ente reading ayi feel avunnu. Mam abroad vannanu parichayapettsthu egilum entho oru past life connection feel ayirunnu. Job inu vsnnu ske pettu poya oru situation il aanu parichayapettathu salary illathe um 29hour oke jolium oru tharathilum rskshapettu pokan psttsthe um oke ullappo financialy oru padu help cheyyendi vannu oke kadam vagicha cheithe. Agane rakshapettu poyi. One year inu sesham veedum thirichu varan sthilum kooduthal cash help cheyyenda avastha undayi. Ippo veedum vannu nalla oru visa oke kayyil ayitund🙏🙏🙏 eni ippo e badhyatha motham theerkkan kidakkunnudu. Chindhichittu oru attavum kittunnilla pinne alu janune aanu viswasikkam athe ullu oru samadhanam.
@user-ui8ye1pl2b
@user-ui8ye1pl2b 2 ай бұрын
എന്റെ ലക്ഷ്മി യുടെ അതെ വോയിസ്‌ ആണ് ചേച്ചിക്കും അതെ ശബ്ദം, എനിക്ക് ഉറപ്പ് എന്റെ ലെച്ചുനെ എനിക്ക് തിരികെ കിട്ടും
@kuruvikoottam6613
@kuruvikoottam6613 2 ай бұрын
പൂർവ ജന്മ ത്തെ കുറിച്ച് പറയാമോ
@athira586
@athira586 2 ай бұрын
Correct kariyamanu parayunathu njan kurachu divasamayi chinthikundu aa alline ethina kandumuttiyathennu.... Message vannillengil vallatha vedhana vittumaran mind samadhikkunilla
@sumanavasudev4865
@sumanavasudev4865 22 күн бұрын
Thank u Universe🙏,Thank u mam🙏.kurachokke.resonate aavunnundu.Nalloru reading aanu.
@salilakumarisalilakumari3166
@salilakumarisalilakumari3166 Ай бұрын
YES 100% RIGHT
@salilakumarisalilakumari3166
@salilakumarisalilakumari3166 Ай бұрын
Thala Thalli KARAYUM
@vasudevan1737
@vasudevan1737 Ай бұрын
Yes yes 100%true and correct 🙏
@xgaming7283
@xgaming7283 2 ай бұрын
Ente kaaryathilum age aanu problem. Njangal thammil 12 year age difference undu. Pakshe njangalkku orikkalum piriyaan vayya
@PrakashiniT
@PrakashiniT 2 ай бұрын
ഒരിക്കലും ഇല്ലാ തടി മുന്നേ ഉള്ളതാണ് ആ തടി ഡൈറ്റ് ചെയ്തു തടി കുറച്ചതാണ്
@user-us7ui2fn1s
@user-us7ui2fn1s 2 ай бұрын
EeeJanmathilorumichjeevikkanan.age,religionannalumappozhumannodopumvenum,100%sariyanu,Madam.
@sindhubalan6458
@sindhubalan6458 2 ай бұрын
100% sathyam paranjath Engotu vannatha. Munjanmabandham randalkum feel cheyithu. Ethra tenshan undengilum aa sound kettal ellam ok ആവും. Vilikan kazhijillengil mentaly njan down aavum.avarku enthengilum sambavichal njan enthu cheyyum ennorthu pediyanu.njan pinne undaville ennu avarku nalla pole ariyam.cashinte budhimut varumbol help cheyyarund.onnikan kazhiyane ennu prarthikunnu wait cheyyunnu. Eniku postive enrgy aanu Avar 🥰c
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
വ്യപിചാരം ആണ് പണി ല്ല്യോ...
@sudhap2976
@sudhap2976 2 ай бұрын
വളരെ നല്ല റീഡിംഗ് ആയിരുന്നു....🙏 യൂണിവേഴ്സിനും മാഡത്തിനും നന്ദി 🙏🙏🙏 ❤❤❤❤
@mvpadmini7923
@mvpadmini7923 Ай бұрын
Thank you so much ma'am ❤️ ❤️ Ma'am.100 റെസനേറ്റഡ് ആയ റീഡിംഗ് ആണു.പ റഞ്ഞതെല്ലാംശരിയാ ണ്. Thank you Universe 🙏🙏🙏🙏🙏❤️🙏
@mayamenon9947
@mayamenon9947 2 ай бұрын
Thank you Divine 🙏🏻🌸✨ Thank you Angels 🙏🏻🌸✨ Thank you Ancestors 🙏🏻🌸✨ Thank you Universe 🙏🏻🌸✨
@bindhugopalakrishnan1966
@bindhugopalakrishnan1966 2 ай бұрын
വളരെ സത്യമായ കാര്യങ്ങൾ നൂറുശതമാനം സത്യം❤❤
@dhanyasoman9913
@dhanyasoman9913 Ай бұрын
പറഞ്ഞതൊക്കെ ഒരുപാട്‌ ശെരിയാണ് മേഡം.ഈ ജന്മത്തിലും ജാതി വയസ്സ് ഒക്കെ issue anu
@bindubr5894
@bindubr5894 2 ай бұрын
Thank you universe
@nivedjeevan9409
@nivedjeevan9409 Ай бұрын
Thank you universe 🙏🙏🙏 thank you mam 🙏🙏 correct reading mam ❤❤🎉🎉🎉
@rajeenaraju9279
@rajeenaraju9279 2 ай бұрын
വളരെ ശരിയാണ് ക്യാഷ് സഹായം എജ് ഡിഫ്രൻസ് താങ്ക്സ് മാം താങ്ക്സ് യ്നിവേഴ്സ് 🙏🙏❤️❤️
@sanjaytvpm
@sanjaytvpm 2 ай бұрын
എനിക്കും ഇങ്ങനെ തന്നെ 👍🏻
@divyagpillai2180
@divyagpillai2180 2 ай бұрын
Very Nice reading parajathe correct ane ,
@user-eb1uw6og1z
@user-eb1uw6og1z 2 ай бұрын
കർമ്മ ചെയുന്ന ആളാണ് കടുമുട്ടിയതാണ് ഒരുപാടു പൈൻ തന്നു എനിക്ക് കറഞുമതിയായി എപ്പോൾ നജൻ മെഡിറ്റേഷൻ ചെയ്തു നജൻ മുന്നോട്ടുപോവുന്നു 10 ലക്ഷത്തില്കൂടുതൽ എന്നെ സെരിക്കും ചിലവാകിച്ചു വഴിമുട്ടി നിൽക്കുന്ന സമയത്തു യാദൃശ്ചികമായ കടുമുട്ടിയതാണ് എനിക്ക് 54 ayalk65 ഒകെ ആയിട്ടുണ്ടാവും കുറെ 2കൊല്ലം പൈൻ അനുഭവിച്ചു കുറെ സെരിയായ എപ്പോൾ തോന്നുമ്പോൾ സംസാരിക്കും എനിക്ക് എന്നെ തന്നെ മാറണം അതുകൊണ്ട് സെൽഫ് ലോവുചെയ്യുന്നു കുറെ എനിക്ക് മാറ്റം ഉഡ് എന്റൈ വിടുവരെ പോയി
@user-xo7yk9wd7o
@user-xo7yk9wd7o 2 ай бұрын
എല്ലാം കറക്റ്റ്...... Thank you univers🙏🙏🙏thank you mam 🙏🙏🙏
@shifanashabna1463
@shifanashabna1463 2 ай бұрын
madam parajathellaam yente jeevidhathil sathymaanu ennum poradugayaanu onnikaan
@SANARAI07
@SANARAI07 2 ай бұрын
Thank you universe 🙏
@krishnapriyaerinjikkavil1808
@krishnapriyaerinjikkavil1808 2 ай бұрын
Serikkum vishwasichu poyi🙏🏻karannam ende manasil vannath lover ann but pine manasil vannath. Vere oru ale ann but ath vach nokki poo 100% crt🥹
@mydivine999
@mydivine999 2 ай бұрын
Soul connection ullavaranel avide physical relation, attraction okke undakumo
@sethu9238
@sethu9238 2 ай бұрын
Perfect reading thank mam thank univers ❤❤❤❤❤❤❤
@swapnav4178
@swapnav4178 2 ай бұрын
Correct aanu, thank uu iniverse, thank uu divine, thank uu angels, ❤️❤️❤️
@Panamerastudios167
@Panamerastudios167 2 ай бұрын
Mam entte jeevitham ethanu,eppol avaganana,sneham undayirunnu eppol dramatic aanu ,ethu njan anubhavikkan undayirunnu ennu manassilakkunnu.njan daiva vishvazi aanu athil murukke pidichirikkunnu, ellathinum restriction entte cash mathram mathy .nerathe valare snehamayirunnu.entte mathiri life ullavarum e lokathundu alle.karmic aanu nammal daivathodadukku ,daivam nammale munnottu nayikkum🎉🎉
@preethaorkattery1525
@preethaorkattery1525 2 ай бұрын
സത്യമാണ് 100%
@HopefulTrolleyCar-ot6ue
@HopefulTrolleyCar-ot6ue 2 ай бұрын
Universal otheri sporting ondu thank you
@sudhag1058
@sudhag1058 2 ай бұрын
Yes Mam Age കുറവാണ്, എന്റെ പേഴ്സൺ But എനിക്ക് ഭയങ്കര സ്നേഹം ആണ് അതെ അവഗണന താങ്ങാൻ പറ്റില്ലായിരുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@veenaveena4295
@veenaveena4295 2 ай бұрын
സിങ്കിൾ സിനു വേണ്ടി ഒരു future Spouse reading ചെയ്യാമോ ചേച്ചി .... please
@psrajan6702
@psrajan6702 2 ай бұрын
Thanks you universal
@user-fi7il8nc5i
@user-fi7il8nc5i 2 ай бұрын
Correct reading mam
@ramachandarankerala2342
@ramachandarankerala2342 2 ай бұрын
താങ്ക് യൂ യൂണിവേഴ്സ്... 🙏🏽🙏🏽🙏🏽
@black007op3
@black007op3 2 ай бұрын
Can I know about my previous birth
@anujose4848
@anujose4848 2 ай бұрын
Correct reading 💯
@anupamapa9460
@anupamapa9460 27 күн бұрын
Thank you universe 🙏 Thank you mam 🙏
@RithuNath-my5bk
@RithuNath-my5bk 2 ай бұрын
100 per sathyam anu... Munjanma bandham ullathupole pala karyangalum nadakkan pokunna karyangl swapnam kanditund.....nimitham pole pala karyangalum nadakkunnund
@anikgeorge2966
@anikgeorge2966 2 ай бұрын
MAM parachatha sadeyamana WoW🥰🥰🥰💯💯😍😍🤩🤩💙💚💙💚💯🥰❤️🖤💓💓💞🩸❣️💯💚😍🥰❤️🔥♥️❤️💘😍🖤💯💚💙💯🥰
@remaanil9806
@remaanil9806 Ай бұрын
Present ilu maminte reading curect anu mam❤nallathuathram nadakkatye mam thanks universe❤❤🙏🙏🙏 and thanks mam❤❤❤
@milandharmaraj6228
@milandharmaraj6228 2 ай бұрын
Thank😁universe 🙏qq❤️❤️❤️
@anziyanabeesath4851
@anziyanabeesath4851 2 ай бұрын
Correct chechi enekal 4 age kuravanu
@preethy85pvijayan
@preethy85pvijayan 2 ай бұрын
Ithu ente karyamanallo parayunnathu🥰 E janamathil njangalkku onnucheran pattumo😢😢😔😔
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 34 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 32 МЛН