ആ മോളുടെ ജീവിതത്തിൽ ഈ നിമിഷം എന്നും ഓർത്തു വെക്കും . നമുക്ക് ഏറെ പ്രിയപ്പെട്ടവർ ഒട്ടും പ്രതീക്ഷിക്കാതെ മുമ്പിൽ വന്നാൽ , അല്ലെങ്കിൽ ഒരു ഫോൺ വിളിച്ചാൽ പോലും സത്യം പറഞ്ഞാൽ വാക്കുകളൊക്കെ എവിടെയോ പോയി ഒളിക്കും . സന്തോഷം കൊണ്ട് ചിരിയും കരച്ചിലും ഒക്കെ വരും .. അനുഭവം .. ( ഈ അടുത്ത് ഇൻസ്റ്റയിൽ എനിക്ക് ഒരു മെസ്സേജ് വന്നു കഷ്ടപ്പാടുകൾ ഉണ്ടെങ്കിലേ നേട്ടങ്ങൾക്ക് മധുരമുള്ളൂ എന്ന് പറഞ്ഞ് ഞാൻ എഴുതിയ ഒരു ബ്ലോഗ് ആ കുട്ടിയുടെ ജീവിതത്തിൽ ഒരുപാട് ഉപകാരപ്രദമായി എന്ന് പറഞ്ഞു . സംസാരിക്കാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞപ്പോൾ നമ്പർ ചോദിച്ചിട്ട് ഞാൻ അങ്ങോട്ട് വിളിച്ചു . കുറേ സമയം ആ കുട്ടിക്ക് ഒന്നും പറയാൻ പറ്റാത്ത അവസ്ഥ . അവരുടെ വീട്ടുകാർ പറഞ്ഞു ആൾ നിലത്തൊന്നും അല്ല നിൽക്കുന്നത് എന്ന് ) ഒരു മനുഷ്യന്റ ജീവിതത്തിൽ എങ്കിലും ഒരു സന്തോഷത്തിന് നമ്മൾ നിമിത്തമാവുക എന്ന് പറയുന്നതും ഒരു ഹാപ്പിനെസ്സ് ആണ് .
@muhammedameer.k.p Жыл бұрын
അതാണ് Hanan kaka
@Pkd.99 Жыл бұрын
Yessss.... 💯
@anshisvlogs Жыл бұрын
ഇഷ്ട്ടപെടുന്നവർക്ക് കൊടുക്കുന്ന Surprise വളരെ പ്രിയമുള്ളതായിരിക്കും🤗💗
@AsmaNv-iz1vr Жыл бұрын
❤
@fathimanahanaha1568 Жыл бұрын
Kaka ikakane video yum ikaneyum enike ishttanne ❤
@AdhilSalah-w5m10 ай бұрын
😊
@user-le6tl9hp2p10 ай бұрын
❤
@muhammedhaneefa602710 ай бұрын
Crct
@zaynmalik6340 Жыл бұрын
Hanaan ur only the pure heart i ever seen in my life 🥺❤️
@sahlafavas6629 Жыл бұрын
ഇത് കണ്ടിട്ട് ഇൻക് തോന്നിയത് പെണ്ണ് കാണൽ സീൻ പോലെ😂🤩രണ്ടാളും അതേ നാണം. എത്രയീലാ പഠിക്കണെ എന്നൊക്കെ ചോദിച്ചത്😂😂😂🔥🔥🔥❤️❤️❤️
@fareedamt9528 Жыл бұрын
🥰🥰ഈ വീഡിയോ കാണുമ്പോൾ ആ കുട്ടി കരുതുന്നുണ്ടാകും എനിക്ക് എന്തേലും സംസാരിച്ചാൽ മതി ആയിരുന്നു എന്ന് 🥰🥰🥰അവൾക്ക് സന്തോഷം കൊണ്ട് നിൽക്കാൻ വയ്യ 🥰🥰🥰🥰ഒരിക്കലും മറക്കാത്ത Birthday ആകും ✌🏻✌🏻✌🏻
@Zainulabideen-gg6xc Жыл бұрын
ഇക്ക അടി പോളി ആയിട്ടുണ്ട്. നിങ്ങളുടെ ഈ Respect എന്നും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു Mashallah വീട് കണ്ടപ്പോൾ സന്തോഷം തോന്നി നമ്മുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വേണ്ടത് പരസ്പരം ജനങ്ങളുമായി നേരിട്ട് കണ്ട് നിറഞ്ഞ മനസ്സോടെ സന്തോഷവും സങ്കടവും പങ്കു വെക്കുക. എന്നിരുന്നാലും ആയിഷു മോൾക്ക് ജന്മദിനാശംസകൾ നേരുന്നു ഒരായിരം🎉 HBD 🎂
@nithyasukumaran Жыл бұрын
Lucky girl... I am waiting for seeing hanan😊🥺
@surumikp29 Жыл бұрын
🙄🙄 സ്റ്റീലിനെ കണ്ടാലേ ഒരു സുഖമുള്ളു. 🥰🥰🥰🥰എന്റെ മോനെ തോന്നും എനിക്ക് അവനെ
@Sinal4664 Жыл бұрын
❤
@Mysic33 Жыл бұрын
Aynn
@arjun.nnn1700 Жыл бұрын
Hamm😂
@asw_in_dev6286 Жыл бұрын
Weeww🥰🥹 ayin?
@surumikp29 Жыл бұрын
@@Mysic33 അഴിഞ്ഞോ. . മുറുക്കെ അങ്ങ് കെട്ടിക്കോ
@jittotomy Жыл бұрын
The way you treat the people was awesome. Such a good personality ever I seen. Gem❤
@somethingiswrong8148 Жыл бұрын
ഇങ്ങളെ പോലെ ഇങ്ങള് മാത്രം ഒള്ളു ❤ good person
@shahanaanas2808 Жыл бұрын
Uff 🥺 Aa kuttinte okke oru baagyamm 🥺❤❤ Njammalokke ennanaavo kaanaaah 🥺🥺😊💕
ഞങ്ങൾ വിശ്വസിച്ചു ട്ടോ fan girl മാത്രമാണെന്ന്..🎉🎉🎉
@Gunnners Жыл бұрын
Bro, She is studying in 6th standard 🤌
@richurefi392411 ай бұрын
പക്വതയോടുകൂടിയുള്ള സംസാരം ബ്രോ 👍
@EMINEM-tp9ry Жыл бұрын
Le hanan . കുട്ടി ഒന്ന് സർപ്രൈസ് ആവും
@pets_park_nilambur Жыл бұрын
നാളെ ഇന്റെ bday 🎉ആണ്.... ഇപ്പോ ഖത്തർ il ആണ് so അടുത്ത bday ക് വീട്ടിൽ ക് വിളിക്കാം വരണം... 😇 steel നെ കൊണ്ടുവരണം, ചെക്കൻ ഇന്നലെ insta യിൽ msg അയച്ചിരുന്നു... 🥰
@fathima3736 Жыл бұрын
Ooh 😂
@ajmalroshankv4887 Жыл бұрын
Happiness 🤩
@amalu- Жыл бұрын
Adtha surprise arkkanavo waiting for the next vedio❤❤🎉
@safeeramusthafa1568 Жыл бұрын
Yaaa mwoneee hanan shahh ....you are great in many wayssss❤❤❤❤❤❤....loveee youuuuu
@ranaxhh Жыл бұрын
Hanaaaneyyyy ❤
@whoame7358 ай бұрын
അനക് ഞാൻ വിളിച്ച വരാൻ പറ്റോ! 😅☺️🥰
@sanoojashajeer123 Жыл бұрын
I like your videos 🙂🙂
@irshuop5348 Жыл бұрын
Ink ishttayi❤
@faayaah230 Жыл бұрын
Njanum fan ahhnn nte Veetilkm beroooh nte Bdykk🥺❤️🩹
@Swadiq.n.k6 ай бұрын
🛑ചെക്കൻ നിങ്ങൾ School ൽ വന്ന അന്ന് അവൻ School ൽ വന്നിട്ടില്ല😂😂😂😂 എന്ന് വിജാരിച്ചാൽ മതി😂😂