അർഷുനെ അറിയാത്തവർക്ക്👇🏻 അനു ന്റെ ചെറുപ്പം മുതൽ ഉള്ള കൂട്ടുകാർ ആണ് അർഷുവും azru ഉം ഒക്കെ, നിങ്ങൾ ഇന്ന് കാണുന്ന പലരും ഉള്ളതിന് മുന്നേ ഉള്ള കൂട്ടുകാർ ആണ് ഇവർ. അർഷു പഠിക്കാൻ വേണ്ടി കാനഡ യിലേക്ക് പോയതായിരുന്നു, അതിന് ശേഷം ആണ് നമ്മൾ വ്ലോഗ് ഒക്കെ ചെയ്യാൻ തുടങ്ങിയത്, അതുകൊണ്ടാണ് പലർക്കും അർഷൂനെ അറിയാത്തത് 😁❤️✌️
@saleemathp97305 ай бұрын
അവൻ്റെ വീട് എവിടെയാണ്
@eeeechu5 ай бұрын
@@saleemathp9730Wandoor
@efasherinp2905 ай бұрын
Enthaan job?
@Minaaah-j9r5 ай бұрын
Happy bdayyy Eechukka❤❤ Many more happy returns of the day 🎉🎉 God gives you good health for more year to enjoy your life ❤❤ Anukkka yendhaa njammale swantham eeechune storyil wish cheyyathe marannu poyadaanoooo❤❤❤
@AYSHABIAYSHU-uz7xe4 ай бұрын
Sherikkumm
@fasworld82916 ай бұрын
ഇതുപോലെ സ്നേഹിക്കാൻ ആളുകൾ ചുറ്റിലും ഉള്ളതിലും വലുത് ലോകത്തു വേറെന്ത് വേണം
@grlish31906 ай бұрын
ഹനു ന്റെ അതേ വൈബ് ഉളള അനിയന്മാർ ആയതോണ്ട് ബോർ അടി ഇല്ല❤😂😂
@shamnaasi97486 ай бұрын
Video polichu eechu😄. Uppante സ്നേഹം കണ്ടപ്പോ ഒരു ചെറിയ സങ്കടം 😍
2:16 anukk itt thaangi llee😂 5:01 eethaa chiri😂👌🏻 5:37 🤣🤣 6:20 eethaa ee chechi 12:55 awww🥹🫶🏻 13:50 🤣🤣🤣🤣 16:59 🥹♥️
@NusiNusi-o9q6 ай бұрын
അർഷിന്റെ ഉപ്പാൻറെ സ്നേഹം കണ്ടപ്പോൾ അറിയാതെ കണ്ണ് വെള്ളം വന്നു🥹🤲🫂
@ElkahalGaming6 ай бұрын
Ooh sheri sooper comment
@DilshadM.M6 ай бұрын
ഈ ബന്ധം എന്നും നിലനിൽക്കട്ടെ❤❤❤❤
@SARITHAANOOPDUDU6 ай бұрын
ഈ അർഷുൻന്റെ വീടിനടുത്തല്ലേ അന്ന് ഹനു കാർ നന്നാക്കാൻ വന്നത് അന്ന് ഹനു പറഞ്ഞിരുന്നു വിടുപണി നടക്കാണെന്നു. സൽമാൻ പറഞ്ഞപോലെ ഞാനും ആദ്യായിട്ടാണ് arshune കാണുന്നത്. ഇഷ്ടായി ഇങ്ങടെ കൂട്ടത്തിൽ ഒരാളേം കൂടി ഇഷ്ടായിരിക്കുന്നു 😍 ഉമ്മച്ചിടെ കൈ സുഗായില്ലേ. ചെടിച്ചട്ടി കൾ കൊണ്ട് അകത്തോട്ടു കേറാൻ സ്ഥലമില്ലാതായി തോന്നുന്നല്ലോ ഈച്ചു 😂😂ഇന്നെന്തേ achu കണ്ണട വെച്ചില്ലല്ലോ ☺️വെച്ചാ 👌ട്ടോ 😍
@razi8376 ай бұрын
2:26 ayinte edakkk😂🤣🤣
@hopeful_girl4675 ай бұрын
Pavam arshu kanumbam thane oru pavam ❤
@shamil10675 ай бұрын
വ്ലോഗിൽ ആകെ മൊത്തം സന്തോഷതിന്റെ നിമിഷങ്ങൾ. Aa സന്തോഷങ്ങൾ എനിക്കും പകർന്നു കിട്ടി ❤️