നല്ല അവതരണം. കാര്യങ്ങൾ വ്യക്തമായി പകർന്നു തന്നതിൽ നന്ദി 🤗
@shinykutti344510 ай бұрын
നല്ല അവതരണം, കൂടുതൽ കാര്യങ്ങളും ചേരരാജാവ്വംസത്തെ, പല്ലവ രാജാവ്വംശത്തെ, ആയ് രാജാവ്വംശത്തെ കുറിച്ചൊക്കെ വിചാരിച്ചാൽ കൊള്ളാമായിരുന്നു 👍👍👍👍👍👍👍
@csnarayanan56888 ай бұрын
സുഗന്ധ ദ്രവ്യങ്ങൾ ആയ കുരുമുളക്, ഇഞ്ചി, കരയമ്പോ, മുതലായവയ്ക്ക് പ്രസിദ്ധമായ പ്രദേശം ആയതിനാൽ പുരാതന കാലം മുതൽ അറബ്, യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് കച്ചവടത്തിനായി വന്നിരുന്നു അതിന് കപ്പം കിട്ടിയിരുന്നതിനാൽ നാട് വാഴി കള് ആയ ജന്മിമാർ അവരെ ഇവിടെ സ്ഥിര താമസിക്കാൻ പ്രേരിപ്പിച്ചു. ഒന്നാം നൂറ്റാണ്ടിൽ കേരള ത്തിൾ സ്വദേശികൾ ആയ ഗോത്ര വർഗ്ഗങ്ങൾ ആയ ആദിവാസികളുടെ നാട്ട് കൂറ്റൻ ഭരിച്ചു അതിലെ പ്രായം കൂടിയ മൂപ്പൻ. എട്ടാം നൂറ്റാണ്ടു വരെ നാട് വാഴി ഭരണം തുടങ്ങി നാടിൻ്റെ ഭൂമി നാടിൻ്റെ പരദേവത ആയ അമ്മ സങ്കല്പത്തിൽ ഉള്ള കാളി , കുരുംബ , ഭഗവതി കാവുകളുടെ ആയിരുന്നു അതിൻ്റെ ട്രസ്റ്റി നാട് വാഴിയും നാട് വാഴി ക്ഷേത്രത്തിന് വേണ്ടി പാട്ടം (വിളവിൻ്റെ 3/2 ഭാഗം ജന്മിക്കും അതിനാൽ കൃഷിക്കാർ ക്ക്. ഭൂമിയുടെ ക്രയ വിക്രയ അധികാരം ഉണ്ടായിരുന്നില്ല അതിനാൽ അവർ അടിമകളെ പോലെ ജീവിച്ചു അവരാണ് ഓരോ തൊഴിലിനും ഓരോ ജാതി ഉണ്ടാക്കി ഹിന്ദുക്കളെ ഭിന്നിപ്പിച്ചു അതിനു സഹായം ചെയ്തത് സംസ്കൃത പണ്ഡിതർ ആയ വേദ ബ്രാഹ്മണരെ അവരുടെ പുരോഹിതർ ആക്കി. അന്ന് സലാരി വ്യവസ്ഥ ഇല്ലാത്തതിനാൽ ജന്മി ഏക്ര കണക്കിന് ഭൂമി കൊടുത്തു അതാണ് ബ്രഹ്മാസ്വം, ക്ഷേത്ര ഭൂമി ദേവസ്വം, കോവിലകം ഭൂമി ചെറിക്കൾ എന്നും നാട് വാഴി ഭൂമി പണ്ടാരം എന്നും അറിയപ്പെട്ടു. മറ്റാർക്കും ജന്മ ഭൂമി ഉണ്ടായിരുന്നില്ല. അന്ന് ഒരു തൊഴിൽ എന്നാൽ ജന്മിയുടെ ആശ്രിത റായി ജീവിക്കുന്നവർക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭൂമിയുടെ. ഉടമസ്ഥരെ ഊരാലർ എന്നും കൃഷിക്കാരെ കാരാലർ എന്നും കർഷക തൊഴിലാളികളെ പനിയാലർ എന്നും അറിയപ്പെട്ടു. ഓരോ ഗോത്രങ്ങളും ഓരോ ജാതി ആയിത്തീർന്നു. 1970 ൽ കേരള ഭൂ പരിഷ്‌കരണതോടെ കർഷകർക്ക് പട്ടയത്തിലൂടെ അവരുടെ കൈവശ മുള്ള ഭൂമിക്ക് സർക്കാരിന് നികുതി കൊടുത്തു അവരുടേത് ആയി.
@nadirshas28582 жыл бұрын
Wow💥💥💥❤
@sharunravi9645 күн бұрын
sir,MA kaarude classes idan pattumo
@kanthaarivlogs41922 жыл бұрын
ആശയം നന്നായി അവതരിപ്പിച്ചഉ
@greeshmaponnus72012 жыл бұрын
Thanku so much sir
@sajnasshi4 жыл бұрын
Good
@ajithakumari95423 жыл бұрын
Thank you sir
@naheedhae7119 Жыл бұрын
Sir notes koode include cheyyan pattumo??
@silpasilpa79042 жыл бұрын
Thankyou sir
@kannannairnair2248 Жыл бұрын
പാലടത്തും ജന്മവകാശ ഭൂമി നായർ തറവാട്കൾക്ക് ഉണ്ടായിരുന്നു ഞങ്ങളുടെ നാട്ടിൽ ഇന്ന് പല ജാതിക്കാരുടെയും ഭൂമിയുടെ ആദ്യ കാല ആധാരത്തിൽ ജന്മവകാശം ഈ പറഞ്ഞ നായർ തറവാട്ടു പേര് വച്ച് ആണ് എഴുതിയിട്ടുണ്ട് എക്സാമ്പിൽ ഇവിടെ ഒരു പഞ്ചായത്തിൽ ഉള്ള പല ജാതിക്കാരുടെയും ഭൂമി ഏതാണ്ട് പത്തോളം നായർ താറാവിടിന് ആണ് ജന്മവകാശം ഒരു അഞ്ചു കിലോമീറ്റർ വരുന്ന ഏറിയ ഇന്ന് പലരുടെ പേരിൽ ഉള്ള ഭൂമി ആണ് പക്ഷേ അതിന്റെ എല്ലാം ആധ്യ രേഖ മേലെ തേക്കനാട്ട് വക ജന്മവകാശം എന്ന് ആണ് എഴുതി വച്ചിരിക്കുന്നത് അത് ഒരു നായർ തറവാട് ആണ് എന്റെ ഭാര്യ തറവാട് ആണ് ഈ രേഖ അടുത്ത സമയം എന്റെ ഒരു കൃസ്തീയൻ സുഹൃത് അദ്ദേഹത്തിന്റെ വസ്തുവിന്റെ പഴയ ആധാരം കാണിച് എന്നെ ബോധ്യപ്പെടുത്തി
@nehaannvarghese7934 Жыл бұрын
Sir can you please mention the reference
@johnjacob22362 жыл бұрын
Thanks
@vinayanv979 Жыл бұрын
Is the janmy and kaaralar is same
@anu3756 Жыл бұрын
are the terms naduvazhi and jenmi synonym?
@hafseenahafseena67364 жыл бұрын
👍
@trueraja Жыл бұрын
Kerala royal are nair only 2 nampoothri brahmin edapaly and avranzhery only most of them feudal and land lord are nair not nampoothri