References Kerala Charithram Prof A Sreedhara Menon amzn.to/3Vf6zSh History of Travancore: amzn.to/3wf30BI journals journals.sagepub.com/doi/abs/10.1177/0038022919660201?journalCode=soba#:~:text=Nayars%20form%20an%20important%20group,of%20one%20common%20female%20ancestor. jecs.pl/index.php/jecs/article/view/10.15503.jecs20172.268.274 www.tandfonline.com/doi/full/10.1080/13569783.2014.895619 കേരള ചരിത്രം Full Episodes: kzbin.info/aero/PL6mAXrLS2XtQDMqewmQkCI4YJCNQfbY60 റോമൻ സാമ്രാജ്യ ചരിത്രം: kzbin.info/aero/PL6mAXrLS2XtSnIM_jL8NqobVu_vYE1HKc
@arjunmahesh-l907 ай бұрын
12:07 ജനങ്ങൾ രാജാവായി മാറി ❤️🚩
@angrymanwithsillymoustasche7 ай бұрын
കൃഷി അടിസ്ഥാനമല്ലാതിരുന്ന സമൂഹങ്ങളിൽ കൂടുതലും ഇത്തരം മരുമക്കത്തായ സംവിധാനം ആയിരുന്നു നിലനിന്നിരുന്നത്. കാരണം അത്തരം സമൂഹങ്ങളിൽ കൃഷി ഉള്ളപ്പോൾ പുരുഷൻമാർ ശരീരിക അധ്വാനമുള്ള പണിയും, സ്ത്രീകൾ ഭക്ഷണമുണ്ടക്കുന്ന ബന്ധപ്പെട്ട ജോലികളും ആയിരുന്നു ചെയ്തിരുന്നത്.
@arjunmahesh-l907 ай бұрын
12:15 ജനങ്ങൾ രാജാവായി മാറി ❤️🚩
@shaheercp3897 ай бұрын
Even during Marumakkathsyam women did not have full control over the Affairs. Only thing is that the property was divided among the sisters and their children.
@jacobkavunkal3337 ай бұрын
The ancient Kerala was a matriarchal society where property was handed on from women to women, as is the case in the North East of India even today.
@BabuKoch-h2s7 ай бұрын
Beautiful explanation.
@BrightExplainer7 ай бұрын
Glad you think so!
@BabuKoch-h2s7 ай бұрын
Yes. I do. Dr. Sajan. USA.
@RealGt-xn5rv7 ай бұрын
please do history of cochin😊😊
@kishorek22727 ай бұрын
പന്തളം,പൂഞ്ഞാർ രാജവംശങ്ങളെ കുറിച്ചുള്ള വീഡിയോ എപ്പോൾ പോസ്റ്റ് ചെയ്യും sir🇮🇳❤️🔥?
@kannannairnair22487 ай бұрын
കേരളത്തിൽ ഉണ്ടായിരുന്ന നായർ അല്ലാത്ത മൂന്ന് രാജ വംശങ്ങളിൽ രണ്ടെണ്ണം മാത്രം ആണ് പന്തളം, പൂഞ്ഞാർ, മറ്റൊന്ന് അമ്പല പുഴ ആണ്, അമ്പല പുഴ രാജാവ് ബ്രാഹ്മണ ജാതി ആണ്
@JACOBG-hd2yc7 ай бұрын
പൂഞ്ഞാർ രാജവംശം തമിഴ് നാട്ടിൽ നിന്നു വന്നവരാണ്. ജാതിയിൽ ഏറ്റവും ഉയർന്ന ക്ഷത്രിയ വിഭാഗമാണ്. ഹൈറേഞ്ച് മുഴുവനും തമിഴ് നാട്ടിലെ നീലഗിരി ജില്ലയിലെ വലിയ ഒരു ഭാഗവും അവരുടേതായിരുന്നു. കണ്ണൻ ദേവൻ തേയിലത്തോട്ടം പ്രദേശങ്ങൾ ബ്രിട്ടീഷുകാർ അവരോട് വാങ്ങിച്ചു, അവരുടെ അംഗരക്ഷകരും പടയാളികളുയായി മുസ്ലീംകളിൽ ധാരാളം പേരെ തമിഴ് നാട്ടിൽ നിന്ന് കൊണ്ടുവന്നു. സമർത്ഥരായ ക്രിസ്ത്യാനികളെ അവർ ഉപദേശകരായി സ്വീകരിച്ചു. ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ഉള്ള സാമൂഹ്യപദവി അവർ അംഗീകരിച്ചിരുന്നു. ഈരാറ്റുപേട്ടയിലെ മുസ്ലിങ്ങളിൽ നല്ലൊരു വിഭാഗം അവരുടെ പടയാളികളായ തമിഴ് വംശജരാണ്. ജാതിയിൽ പൂഞ്ഞാർ രാജാക്കന്മാർ ബ്രാഹ്മണർക്കൊപ്പമായിരുന്നു.
വിസ്മരിക്കാൻ പാടില്ലാത്ത ആറാട്ടുപുഴ വേലായുധ പണിക്കരെ പോലുള്ള മഹാന്മാരെ മനഃപൂർവം ചരിത്രത്താളുകളിൽ നിന്ന് ഒഴിവാക്കുന്ന വരേണ്യ വർഗ ചരിത്രകാരന്മാരെ കേരള ചരിത്രത്തിൻ്റെ റഫറൻസ് ആയി ഉപയോഗിക്കുന്നത് എന്തു അടിസ്ഥാനത്തിലാണ്?
@sreenarayanram51947 ай бұрын
തിയരുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള തെയ്യം തോറ്റങ്ങളിൽ തിയ്യർ എന്ന വാക്കിൻ്റെ അർത്ഥം ദിവ്യർ എന്നാണ് എന്ന് പറയുന്നു അതെ അർത്ഥം തന്നെയാണ് തീയ്യ എന്നവാകിനു മദ്യ ഏഷ്യൻ ഭാഷകളിലും കുലദൈവം വയനാട്ടുകുലവൻ അദവാ ആദി ദിവ്യൻ , കുലദേവി ആര്യ പൂമാല തിയ്യരുടെ തെയ്യം തോറ്റങ്ങളിൽ ആര്യ എന്ന വാക്ക് ഒരു 100 ഇൽ അധികം ആവർത്തിക്കുന്നുണ്ട് ദിവ്യൻ മാരെ കെട്ടിആടിക്കുന്ന തീയ്യറുടെ ആചാര രീതി ആണ് തെയ്യം. തെയ്യം എന്നാൽ ദൈവം എന്നാണ് അർഥം അത് കാല ക്രമേണ അവിടെ ഒന്നിച്ചു ജീവിച്ച മറ്റു സമുദായങ്ങളും ഏറ്റെടുത്തു. ഭാരതീയർ എന്നാൽ ഭാരതത്തിലെ ദിവ്യർ എന്നാണ് അർത്ഥം അത് മൊത്തം ഭാരതത്തിലെ ജനങ്ങളേയും വിശേഷിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന വാക്കാണ് മദ്യ ഏഷ്യയിലെ വേദിക് ഹിന്ദുയിസംത്തിൽ ദൈവങ്ങളെ വിശേഷിപ്പിക്കാൻ അവരുടെ പേരുകളുടെ കൂടെ തീയ്യ എന്നും കൂട്ടിച്ചേർതിട്ടുള്ളതായി കാണാം ഉദാ : ശിവൻ്റെ പേര് ദാസീസ്തീയ്യൻ എന്നാണ് ഇദ്രൻ്റെ പേര് ദിഷിതിയൻ ബ്രഹ്മാവിൻ്റെ പേര് ഡഫൻതിയൻ സരസ്വതിയുടെ പേര് ബ്യൻകൈതിയൻ എന്നാണ് ഇത് ഇന്നും അവിടെ ഇതേ പേരുകളിൽ നിലനിൽക്കുന്നുണ്ട്
@kshyja7 ай бұрын
Pls make a video like the above based on your research... i am always intrigued by our culture... we should throw light about our lineage and culture more to feel proud of our roots
@Sinayasanjana6 ай бұрын
ബ്രഹ്മമാവിന്റെ പേര് നല്ലതാണ് ഇഷ്ടആയി 😂😂😂🙏
@sreenarayanram51946 ай бұрын
തീ അധവാ അഗ്നി കത്തി പ്രകാശിക്കുന്ന ഹിന്ദുക്കൾക്ക് ഏറ്റവും ശുദ്ധമായി ഈ പ്രപഞ്ചത്തിൽ കണക്കാക്കുന്ന ഈ ഭൂമിയിൽ മാത്രം കണ്ടുവരുന്ന ഒരു സാധനം അത് കൊണ്ടാണ് തീയ്യ എന്ന വാക്കിന് divine എന്ന ഒരേ അർത്ഥം ഗ്രീസിലും സെൻട്രൽ എഷ്യയിലും ചൈനയിലും ഇന്ത്യയിലും എല്ലാം ഒരേ പോലെയാകുന്നത് തിയ്യ എന്ന വാക്കിൻ്റെ അർത്ഥം ദിവ്യ/ദിവ്യൻ എന്നാണ് എന്ന് നൂറ്റാണ്ടുകൾ ആയി നിലനിൽക്കുന്ന തിയ്യരുടെ തെയ്യം തോറ്റങ്ങളിൽ നിന്നും വ്യക്തമാണ് ആദി ദിവ്യൻ അഥവാ വയനാട്ടുകുലവൻ തിയ്യരുടെ കുലദൈവം ആയികണക്കാക്കുന്നൂ ദിവ്യൻമാരെ കെട്ടിആടിക്കുന്ന തീയ്യറുടെ ആചാർരീതി ആണ് തെയ്യം അധവാ ദൈവം. തിയ്യരുടെ തെയ്യം തോറ്റങ്ങളിൽ ആര്യാ എന്ന വാക്ക് ഒരുപാട് പ്രാവശ്യം ആവർത്തിക്കുന്നുണ്ട് ഉദാ: ആര്യ പുത്രി, ആര്യ രാജാവ്, ആര്യ രാജ്യം, ആര്യ ദേശം etc.. ആര്യ പൂമാല ഭഗവതിയെ വടക്കൻ മലബാറിലെ തിയ്യർ കുല ദേവിയായി കണക്കാക്കുന്നു തീയ്യ എന്ന വാക്കിന് ദിവ്യൻ അഥവാ divine/deva എന്ന ഇതേ അർത്ഥം തന്നെയാണ് മദ്യ ഏഷ്യൻ ഭാഷകളിലും ഇംഗ്ലീഷിൽ divine/deva എന്ന് അർഥം ഭാരതീയർ എന്നാൽ ഭാരതത്തിലെ ദിവ്യർ എന്നാണ് അർത്ഥം അത് മൊത്തം ഭാരതത്തിലെ ജനങ്ങളേയും വിശേഷിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന വാക്കാണ് ഭാരതീയ ജനത പാർട്ടി (ബിജെപി) ദിവ്യ ഭാരത ജനത പാർട്ടി പിന്നെ മദ്യ ഏഷ്യയിലും ചൈനയിലും നിലനിന്ന വേദിക് ഹിന്ദുയിസംത്തിൽ ദൈവങ്ങളെ വിശേഷിപ്പിക്കാൻ അവരുടെ പേരുകളുടെ കൂടെ തീയ്യ എന്നും കൂട്ടിച്ചേർതിട്ടുള്ളതായി കാണാം ഉദാ : ശിവൻ്റെ പേര് ദാസീസ്തീയ്യൻ എന്നാണ് ഇദ്രൻ്റെ പേര് ദിഷിതിയൻ ബ്രഹ്മാവിൻ്റെ പേര് ഡഫൻതിയൻ സരസ്വതിയുടെ പേര് ബ്യൻകൈതിയൻ എന്നാണ് ഇത് ഇന്നും അവിടെ ഇതേ പേരുകളിൽ നിലനിൽക്കുന്നുണ്ട് പിന്നെ മദ്യ ഏഷ്യയിൽ scy thian എന്ന ഒരു വിഭാഗം ജീവിച്ചിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് അവരുടെ ആചാര രീതിയിൽ അവരും അവരുടെ പൂർവികരെ ആരാധിക്കാൻ മദ്യവും കഞ്ചാവും ഉപയോഗിച്ചിരുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട് പുരാതന ഗ്രീക് ഭാഷയിലും തിയ്യ ' thia ' എന്നാൽ divine/god എന്നാണ് അർഥം അവിടെയും ഇപ്പോളും theia തീയ്യ എന്ന പേരുള്ള ദേവത ഉണ്ട് ഗ്രീസിൽ അഗ്നിയുടെ(തീ) യുടെ ദേവതയെ ഹെസ്തീയ എന്നാണ് വിളിക്കുന്നത് മറ്റു പല ദൈവങ്ങളെയും വിശേഷിപ്പിക്കാൻ അവിടെയും അവർ തീയ്യ എന്ന് കൂട്ടിച്ചെർതിട്ടുണ്ട്
@satheesankrishnan48312 ай бұрын
പറഞ്ഞു കൊണ്ടുവരുന്നത് ഭഗവാൻ മാരെല്ലാം തീയ്യൻ മാർ ആണ് എന്നാണോ😂😂
@jameelatc77127 ай бұрын
അത്ഭുതം തേന്നുന്നു സത്രീയുടെ അധികാരസ്ഥാനമോർത്ത്
@sanamanzil41447 ай бұрын
Mamankathe kurich oru video cheyyamo
@sameerkАй бұрын
എന്ത് കൊണ്ടും ഇപ്പോഴത്തെ വ്യവസ്ഥയാണ് നല്ലത്
@sreejithsiva78857 ай бұрын
Arrakal raja vamshathe kurichu oru video cheyumo ...
@ashwinkumar.s59936 ай бұрын
Nair converts
@ajnasaju43427 ай бұрын
After 1857 mugal family story please sir
@digitalmachine01017 ай бұрын
90 % സീറ്റും സ്ത്രീകൾ ഇരിക്കുന്നു ബസിൽ പുരുഷന്മാർ നില്കുന്നു കേരളത്തിൽ
@Sinayasanjana6 ай бұрын
😂😂😂🙏
@Sinayasanjana6 ай бұрын
😂😂😂🙏
@Tpm6547 ай бұрын
ഉണ്ണിയാർച്ചയെ പറ്റി ഒരു video ചെയ്യാമോ
@Drdinkan7 ай бұрын
ടിപ്പു തട്ടിക്കൊണ്ട് പോയി😢
@abhijithacharya84267 ай бұрын
ഇന്ത്യയിലെ വിശ്വകർമ്മജർ ചരിത്രം വീഡിയോ ഇടുമോ
@aneeshpm78687 ай бұрын
👍♥️
@kesavanvn36617 ай бұрын
Good
@BrightExplainer7 ай бұрын
Thanks
@digitalmachine01017 ай бұрын
ബസ്സിൽ പുരുഷന്മാർക്ക് സീറ്റ് ഇല്ലാത്ത നാട് ആണ് കേരളം
@k.antonyjosekottackal26266 ай бұрын
😊👌
@karthikrajeev45367 ай бұрын
നായർ വംശത്തെ കുറിച് ഒരു വീഡിയോ ചെയ്യോ
@kannannairnair22487 ай бұрын
നായർ വംശത്തെ പറ്റി ആണ് ഈ വീഡിയോ, അത് കേട്ടിട്ട് മനസിലായില്ലേ?
@karthikrajeev45367 ай бұрын
@@kannannairnair2248 ഇതിനെ കുറിച്ചല്ല.. നായർ ജാതിയിലെ ഉപവിഭാഗങ്ങളെ കുറിച്ചുള്ള വീഡിയോ ആണ് വേണ്ടിരുന്നത്
@subizakkeer74647 ай бұрын
Everywhere dark ages were happened including kerala also
@STORYTaylorXx7 ай бұрын
എടോ ഇയാളുടെ പല വീഡിയോകളും അബദ്ധവും തെറ്റിദ്ധാരണാജനകമായ ചരിത്രമാണ് പറയുന്നത്. ഒന്നെങ്കിൽ അറിയാവുന്ന പണി ചെയ്യുക മറ്റുള്ളവരെ തെറ്റായ ചരിത്രം പഠിപ്പിക്കാൻ ഇരിക്കുക. ഒന്നുകിൽ വിശദമായി പഠിച്ച് ചരിത്രത്തോട് നീതി പുലർത്തുന്ന കാര്യം ഏതാണോ അതുമാത്രം അവതരിപ്പിക്കാൻ ശ്രമിക്കുക
@Samyakindialife7 ай бұрын
പലതും ഇപ്പോൾ അറിയില്ല എങ്കിൽ മിണ്ടാതെ ഇരിക്ക്
@STORYTaylorXx7 ай бұрын
@@Samyakindialife അറിയാത്ത കാര്യത്തെപ്പറ്റി പറയാതിരിക്കുക പ്രത്യേകിച്ച് ചരിത്രത്തെ പറ്റി. തങ്ങൾക്ക് ഇഷ്ടമുള്ള തങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യം മാത്രം താങ്കൾ പറയാൻ ആഗ്രഹിക്കുന്ന കാര്യം മാത്രം വളച്ചൊടിച്ചു അവതരിപ്പിക്കുന്ന രീതി ചരിത്രത്തിന് യോഗ്യമല്ല ചരിത്രം നിഷ്പക്ഷമായി അവതരിപ്പിക്കാൻ ശീലിക്കണം.
@Samyakindialife7 ай бұрын
@@STORYTaylorXx അതാണ് പറഞ്ഞത് അറിയില്ല എങ്കിൽ മിണ്ടാതെ ഇരിക്കുക, കൊറേ നാളുകൾ പിണ്ഡംരി കളുടെ കോണകം യൂണിവേഴ്സിറ്റി ഇറക്കിയ വ്യാജ കഥകൾ സഹിച്ചു, ഇനി താല്പര്യമില്ല.
@tinklingcrystals64897 ай бұрын
@@STORYTaylorXxennal ellaam ariyunna maha vidwan aaya iyaall video cheydhu upload cheyyuga mattullavare kuttam parayunna neram... Typical mallu! 😏
@AshAs-p7m7 ай бұрын
Iyal parayunnath pottatharam
@Earth_teachsss7 ай бұрын
സാർ എനിക്ക് വലിയ സംശയം ഒണ്ട്...❓ ഒരു മുഖം നോക്കുന്ന കണ്ണാടി അതിന്റെ വളരെ അടുത്ത്മുട്ടുന്ന പോലെ A4 ഷിറ്റ് 📃പേപ്പർ വക്കുന്നു.. എന്നിട്ട് അതിന്റെ പിൻ ഭാഗത്ത് ഒരു ചായ ഗ്ലാസോ🥃.. അങ്ങനെ ഉള്ള എന്തെങ്ങിലും വസ്തു വെക്കുന്നു.... പക്ഷെ എന്നാൽ കണ്ണാടിയുടെ ഒരു വശം ചരിഞ്ഞു റിഫ്ലഷനിൽ നോക്കുമ്പോ പേപ്പറിനെ📄 കാണാം. പക്ഷെ എങ്ങനെയാണ് റിഫ്ലഷന്റെ ബാക്കിലെ ചായ ഗ്ലാസ് 🥃 കാണുന്നത്. അത് വളരെ ഞെട്ടിപ്പിക്കുന്ന കാര്യം അല്ലെ...എനിക്ക് അങ്ങനെ തോന്നി.എന്തുകൊണ്ടാണ് അങ്ങനെ നടക്കുന്നത് 🤔❓മറുപടി വീഡിയോ ആയോ.. കമന്റ് ആയോ പ്രതീഷിക്കുന്നു.
@abhijithvb37 ай бұрын
Reflection എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് സ്കൂളിൽ പഠിച്ചിട്ടുള്ളത് ആണ് . ഇതിൽ അത്ഭുതകരമായി ഒന്നും തന്നെ ഇല്ല
@hakkimm25652 ай бұрын
ഇത്രയും ഭയങ്കരമായ വിവരക്കേട് ഇതിനുമുൻപ് ഉണ്ടായിട്ടില്ല. തറവാടും, മരുമക്കത്തായവും ഇവിടെ ഇസ്ലാംമതത്തിലാണ്. ഹിന്ദുമതത്തിൽ ഇല്ലം ഉണ്ട്. ഇല്ലത്തിൽ ബ്രാഹ്മണനും, തറവാട്ടിൽ തമ്പുരാനും,തമ്പുരാട്ടിയും.തെറ്റായ നായർ മരുമക്കത്തായം നിയമംമൂലം ഇല്ലാതാക്കിയതായി ചരിത്രത്തിൽ ഉണ്ട്. സത്യം. 🥤
@Nimmu-iyerАй бұрын
വിവരകേട് പറയാതെ പൊടോ തറവാട് ഇസ്ലാമിലോ. കോമഡി പറയല്ലേ. അറക്കൽ തറവാട് ആണെങ്കിൽ അവരൊക്കെ പഴയ നായർ caste convert ചെയ്തത് ആണെന്. അവർ തന്നെ പറഞ്ഞത് ആണ്.ഇന്ത്യയിൽ ഉള്ള ഹിന്ദുകളെ convert ചെയ്തത് ആണ് മുസ്ലിങ്ങൾ. ഇതൊക്കെ എല്ലാവർക്കും അറിയാം. ക്രിസ്തിൻസ് ന്റെ കാര്യവും ഇത് തന്നെ.തനിക് അറിയില്ലെങ്കിൽ comment ഇടാൻ നിൽക്കരുത് തറവാട്ടിൽ അല്ല തമ്പുരാൻ ഉള്ളത്. കോവിലകത്തിൽ ആണ്. തറവാട് nair caste related ആണ്. മണ്ണാർക്കാട് moopil നായർ തറവാട് ആണ് മലബാർ ഏരിയ ഭരിച്ചിരുന്നത്.മരുമ്മക്കത്തായം ഒക്കെ ഇസ്ലാമിന്റെ ആണ് എന്നൊക്കെ പറയുന്ന ബുദ്ധി അപാരം തന്നെ 😆. ഇനി കേരളം ഭരിച്ചത് ആരാണ് മുസ്ലിങ്ങൾ ആയിരിക്കും അല്ലെ അത് പറഞ്ഞാലും അത്ഭുതപെടാനില്ല 😆
@helenjodvin71202 ай бұрын
ചരിത്രം ചരിത്രകാരൻ്റെ താൽപര്യമനുസരിച്ച് വളച്ചൊടിക്കപ്പെടുന്നുവോ? സേതു ലക്ഷ്മി ഭായ് മുൻഗാമികളായ പല രാജാക്കൻമാരേക്കാളും ഭരണമികവു പുലർത്തിയിരുന്നു. പുരോഗനാത്മകമായ തീരുമാനങ്ങൾ കൈ കൊണ്ടിരുന്നു. മരുമക്കത്തായ പാരമ്പര്യം പിൻതുടർന്നിരുന്ന കാലത്ത് ജീവിച്ചത് അവരുടെ തെറ്റല്ലല്ലോ. രാജ്ഞി എന്ന നിലയിൽ അവരുടെ കടമകൾ അവരെക്കൊണ്ട് പറ്റുന്ന പോലെ നിർവ്വഹിച്ചിരുന്നു. ചരിത്രം പരിശോദിച്ചാൽ പല രാജഭരണങ്ങളിലും രാജ്ഞിയും മക്കളും രാജാവിനേക്കാൾ പല മടങ്ങ് താഴെയുള്ള ആനുകൂല്യങ്ങളാണ് അനുഭവിച്ച് വന്നിരുന്നത്. അതേ അവസ്ഥ ഇവിടെ തിരിച്ചായിരുന്നിരിക്കാം.
മരുമക്കത്തായം എന്ന് പറഞ്ഞാൽ മക്കൾക്കല്ല അവകാശം മരുമക്കൾക്കാണ്
@sanjaikumar3697 ай бұрын
മരുമക്കത്തായത്തിൻ്റെ ഗുണം ജനിതകമായ പുരോഗതി ആണ്.മക്കത്തായത്തിൽ പ്രതിഭാശാലിയും സുന്ദരനും ആയ പുരുഷന് ഒരു ഭാര്യയിൽ 2 ഓ 3 കുട്ടികൾ ആകും. മരുമക്കത്തായത്തിൽ അമ്മാവൻമാർ അയാളെ തങ്ങളുടെ അനന്തരവർ നല്ല നിറവും ബുദ്ധിയും കിട്ടാൻ തിരഞ്ഞെടുക്കും അയാൾക്ക് വേറെ സംബന്ധം ഉണ്ടോ ഇല്ലയോ എന്നത് അവർക്ക് വിഷയമല്ല. നായർ സ്ത്രീകൾ വെളുത്ത നിറമുള്ള സുന്ദരികളും ബുദ്ധിമതികളും ആകാൻ കാരണം നമ്പൂരിമാരുമായുള്ള ഈ ക്രോസ് ബ്രീഡിംഗ് ആണ്.
@johnniewalker33167 ай бұрын
നായന്മാർ ചേരന്മാരാണ് അതാണ് അവർക്ക് ബുദ്ധിയും സൗന്ദര്യവും ഉണ്ടാകാൻ കാരണം അതുകൊണ്ടാണ് നമ്പൂതിരിമാർക്ക് അവരോട് ആകർഷണം തോന്നിയത്
@rambo202417 ай бұрын
വെളുത്ത കുട്ടി ഉണ്ടാകാൻ മക്കത്തയം ഉള്ള നബൂതിരിമർ വരേണ്ടി വന്നില്ലേ 😂. മരുമക്കത്തായം ഭരണ വർഗ്ഗത്തിൻ്റെ അരുമ സൃഷ്ടി ആണ്. ആണുങ്ങൾ ചോദ്യങ്ങൾ ചോദിക്കില്ല. ഉണ്ട് ഉറങ്ങി കഴിഞ്ഞോളും.
@sanjaikumar3697 ай бұрын
@@rambo20241 പാർട്ടി ആണെന്ന് തോന്നുന്നല്ലോ ഭരണ വർഗ്ഗത്തിൻ്റെ അരുമസൃഷ്ടി എന്നൊക്കെ കാച്ചുന്നു വല്ല തെളിവൊ റെഫറൻസൊ ഉണ്ടോ എന്നു ചോദിച്ചാൽ ഇല്ല താനും. നമ്പൂതിരിക്കും ഒരു ജനിതകമായ സെലക്ഷൻ ഉണ്ടായിരുന്നു. അവരുടെ സമുദായത്തിൽ മൂത്ത ആളിനു മാത്രമേ സ്വസമുദായത്തിൽ നിന്നും വേളി ഉണ്ടായിരുന്നുള്ളൂ അതിനാൽ അനിയൻമാർ മരുമക്കത്തായമുള്ള അന്യ സമുദായങ്ങളിൽ നിന്നും പെണ്ണുകെട്ടാൻ നിര മ്പന്ധിതർ ആയി. മൂത്ത ആളിനു മാത്രം വിവാഹ അവകാശം ഉണ്ടായിരുന്ന തിനാൽ അനേകം നമ്പൂതിരി സ്ത്രീകർ വിവാഹം കഴിക്കാൻ ആളെ കിട്ടാതെ നിത്യകന്യകയായി മരണം വരിച്ചു. ഇങ്ങനെയൊരു സംവിധാനത്തിൽ ഏറ്റവും സുന്ദരിയായ സ്ത്രീക്കു മാത്രമേ ചെറുക്കനെ കിട്ടൂ അതു തലമുറകൾ റിപ്പീറ്റു ചെയ്യുമ്പോൾ സൗന്ദര്യം എന്ന ഗുണം അവരുടെ തലമുറകളിൽ കൂടി വരും.
@sanjaikumar3697 ай бұрын
@@rambo20241 മറ്റൊന്ന് മറ്റു ജീവികളെപ്പോലെ മനുഷ്യരിലും പല ബ്രീഡുകൾ ഉണ്ട് അതൊരു യാഥാർത്ഥ്യം ആണ്. ചില ആഫ്രിക്കൻ കാട്ടുവർഗ്ഗങ്ങൾ അല്ലെങ്കിൽ ആൻഡമാൻ ദ്വീപിലുള്ള വർഗ്ഗങ്ങൾ ഇവരെയൊക്കെ പുരോഗമിപ്പിച്ച് എടുക്കാൻ ഏറ്റവും എളുപ്പവഴി ഉക്രെയിൽ കാരുടെയോ റഷ്യക്കാരുടെയോ ബീജം നാലു തലമുറ കുത്തിവച്ച് അടുത്ത തലമുറയെ സൃഷ്ടിക്കുക എന്നതാണ്. ഇവിടുത്തെ നാടൻ പശുക്കളെ ജേഴ്സി ആക്കാൻ ഒരു ജേഴ്സിപ്പശുവിനേയും വിദേശത്തു നിന്നും കൊണ്ടു വന്നില്ല. ജേഴ്സി കാളയുടെ ബീജം അവിടെ നിന്നു കൊണ്ടുവന്ന് 4-5 തലമുറ കുത്തിവെക്കുമ്പോൾ ഇവിടുത്തെ നാടൻ ഇനം ജേഴ്സി ആയി മാറും.
@Thrikkandiyoor7 ай бұрын
മരുമക്കത്തായം ഉണ്ടായത് ഒൻപതാം നൂറ്റാണ്ടിൽ ആണ്. ദീർഘകാലം ഒരു നൂറ്റാണ്ട് കാലം നിലനിന്നിരുന്ന ചേര ചോള യുദ്ധം കാലത്താണ്. യോദ്ധാക്കൾ ആയ നായന്മാരുടെ കുട്ടികളുടെ സുരക്ഷ കണക്കാക്കിയാണ്. അത് ഒരു പരിവർത്തനകാല ഘട്ടത്തിലാണ്
@Shanikadavath7 ай бұрын
വനിത സംവരണ ബില്ലിനെ ഇത്രയും എതിർക്കും എന്നു കരുതിയില്ല
@shafeeque17587 ай бұрын
എല്ലാം എതിർക്കുന്നില്ല, but പലതും ഓവർ ആണു. ഒരു തരം അനീതി ആയി മാറുന്നുണ്ട്. അത് വിരൽ ചൂണ്ടി കാണിക്കുന്നവരെ സ്ത്രീ വിരുദ്ധരാക്കുന്ന രീതിയും ഇവിടെ ഉണ്ട്. അതാണ് ആരും മിണ്ടാതിർക്കുന്നത്
@jayajoseph10537 ай бұрын
❤
@goodvoice44107 ай бұрын
മലബാറിലും സ്ത്രീകൾ തന്നെയായിരുന്നു കാര്യങ്ങൾ ചെയ്തിരുന്നത് പ്രബലരും ശക്തരുമായിരുന്ന കടത്തനാടൻ മങ്കമാരെ കുറിച്ച് നാം ഒരു പാട് കേട്ടിട്ടുണ്ടു. യാതൊരു അധികാരവുമില്ലാത്ത വെറും കുഞ്ഞിരാമൻ മാർ മാത്രമായിരുന്നു പുരുഷന്മാർ.ടിപ്പുവിൻ്റെ പടയോട്ടക്കാലമാണ് ഇതിന് മാറ്റം വരുത്തിയത്. അവഗണിക്കപ്പെട്ട പുരുഷന്മാർ ടിപ്പുവിനോട് ചേർന്ന് മതം മാറി .ബലം പ്രയോഗിച്ച് സ്ത്രീകളെ വീടുകളിൽ തളച്ചു മുഖം പോലും പുറത്തു കാണിക്കുന്നത് നിയമവിരുദ്ധമാക്കി സ്ത്രീകളുടെ സമ്പത്തിൻ്റെ മേൽ അധികാരം സ്ഥാപിച്ചെടുത്തു. പുരുഷന്മാ ർ അനുഭവിച്ച അവഗണനയുടെ ഫലമാണ് മലബാറിലുണ്ടായ മുസ്ലീം സമൂഹം.
@shafeeque17587 ай бұрын
😹😹😹😹എവിടുന്നു കിട്ടി ഈ അറിവ് 😹😹😹. മുസ്ലിം മതത്തെ കുറിച്ച് ധാരണ യില്ലാത്തതു കൊണ്ടാണ് ഇങ്ങനെ പറയുന്നത്. ഇസ്ലാം ലും സ്ത്രീകൾക്ക് തന്നെയാണ് മുൻഗണന. പിന്നെ മുഖം മറക്കുന്നത് ഭക്തിയുടെ ഭാഗമായിട്ടാണ്. അല്ലാതെ ആണുങ്ങളെ സൗകര്യത്തിനല്ല.. ഇസ്ലാം നിയമ പ്രകാരം ഒരു സ്ത്രീയെ വിവാഹം ചെയ്യണം എങ്കിൽ അവൾ ചോദിക്കുന്ന അത്ര മഹർ നൽകണം, അതിന് കണക്ക് ഒന്നും ഇല്ല
@Pvtil16 ай бұрын
malabaril booribagavum muslim aanennaan ee pottante vijaram..
@vasujayaprasad63987 ай бұрын
ആ കുടുംബത്തെ അറിയാത്തവർ ആസ്വദിക്കും
@jayarajannelloli9817 ай бұрын
മലബാറിലെ തീയരുടെ കലാരൂപമല്ല തെയ്യം. ഒരു തിയനും ഇത് വരെ തെയ്യം കെട്ടിയിട്ടില്ല. ഉണ്ടെങ്കിൽ തെളിവ് കൊണ്ട് വാ.
@BrightExplainer7 ай бұрын
തെളിവ് വിഡിയോയിൽ തന്നെ കൊടുത്തിട്ടുണ്ട്. ലിങ്കും പങ്കുവെച്ചിട്ടുണ്ട്
@sreenarayanram51947 ай бұрын
തിയരുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള തെയ്യം തോറ്റങ്ങളിൽ തിയ്യർ എന്ന വാക്കിൻ്റെ അർത്ഥം ദിവ്യർ എന്നാണ് എന്ന് പറയുന്നു അതെ അർത്ഥം തന്നെയാണ് തീയ്യ എന്നവാകിനു മദ്യ ഏഷ്യൻ ഭാഷകളിലും ഇംഗ്ലീഷിൽ divine/deva കുലദൈവം വയനാട്ടുകുലവൻ അദവാ ആദി ദിവ്യൻ , കുലദേവി ആര്യ പൂമാല തിയ്യരുടെ തെയ്യം തോറ്റങ്ങളിൽ ആര്യ എന്ന വാക്ക് ഒരു 100 ഇൽ അധികം ആവർത്തിക്കുന്നുണ്ട് ദിവ്യൻ മാരെ കെട്ടിആടിക്കുന്ന തീയ്യറുടെ ആചാര രീതി ആണ് തെയ്യം. തെയ്യം എന്നാൽ ദൈവം എന്നാണ് അർഥം അത് കാല ക്രമേണ അവിടെ ഒന്നിച്ചു ജീവിച്ച മറ്റു സമുദായങ്ങളും ഏറ്റെടുത്തു. ഭാരതീയർ എന്നാൽ ഭാരതത്തിലെ ദിവ്യർ എന്നാണ് അർത്ഥം അത് മൊത്തം ഭാരതത്തിലെ ജനങ്ങളേയും വിശേഷിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന വാക്കാണ് മദ്യ ഏഷ്യയിലെ വേദിക് ഹിന്ദുയിസംത്തിൽ ദൈവങ്ങളെ വിശേഷിപ്പിക്കാൻ അവരുടെ പേരുകളുടെ കൂടെ തീയ്യ എന്നും കൂട്ടിച്ചേർതിട്ടുള്ളതായി കാണാം ഉദാ : ശിവൻ്റെ പേര് ദാസീസ്തീയ്യൻ എന്നാണ് ഇദ്രൻ്റെ പേര് ദിഷിതിയൻ ബ്രഹ്മാവിൻ്റെ പേര് ഡഫൻതിയൻ സരസ്വതിയുടെ പേര് ബ്യൻകൈതിയൻ എന്നാണ് ഇത് ഇന്നും അവിടെ ഇതേ പേരുകളിൽ നിലനിൽക്കുന്നുണ്ട്
@jayarajannelloli9817 ай бұрын
അങ്ങ് പറഞ്ഞത് ശരിയാണ് 👍@@sreenarayanram5194
@pradipanp7 ай бұрын
മലബാറിൽ തീയ്യരുടെ കാവുകളിൽ പോലും തെയ്യം കെട്ടുന്നത് വണ്ണാൻ , മലയർ ജാതിക്കാരാണ്.
@sreenarayanram51947 ай бұрын
@@pradipanp അത് ആചാരം ആണ്
@joyjdavid17 ай бұрын
ഒരു പെങ്കോന്തൻ ആയിരിക്കുന്നതിന്റെ സുഖം അനുഭവിച്ചറിയണം എന്ന് ഒരു ജ്ഞാനി പറഞ്ഞതായി കേട്ടിട്ടുണ്ട്... ശരിയാണ് എന്നും തോന്നുന്നു... 😂🙏😂
@shijugopalan20937 ай бұрын
രണ്ടാം ഭാര്യക്ക് വേണ്ടി രാജാക്കന്മാർ നിർമ്മിച്ച് നൽകുന്ന വീടുകളെ അല്ലെ അമ്മവീട് എന്ന് വിളിച്ചിരുന്നത്.
@MrUseless9097 ай бұрын
രണ്ടാം ഭാര്യയല്ല. അമ്മവീടുകളിൽ താമസിച്ചിരുന്നത് ഒന്നാം ഭാര്യമാർ തന്നെയായിരുന്നു. പട്ടും പരിവട്ടവും എന്നാണ് രാജാക്കന്മാരുടെ വിവാഹത്തിന് പേര്. ഭാര്യ പണപ്പിള്ളയമ്മ എന്ന് അറിയപ്പെടും. കൊച്ചിയിൽ ആണെങ്കിൽ നേത്യാരമ്മ . കുട്ടികൾ ഉണ്ടാകുന്ന മുറക്ക് തമ്പി എന്ന സ്ഥാനപ്പേര് അവർക്ക് നൽകും. രാജാവ് മരിച്ചാലും പണപ്പിള്ളയമ്മക്ക് മറ്റൊരു വിവാഹം നിഷിദ്ധമായിരുന്നു.
@shijugopalan20937 ай бұрын
പരശുരാമൻ മഴു എറിഞ്ഞ് കേരളം സൃഷ്ടിച്ച് ബ്രാഹ്മണർക്ക് മാത്രമായല്ലെ ദാനം ചെയൃതത്
@Bekarstreet7 ай бұрын
മുസ്ലിം empirinte രണ്ടാം ഭാഗം എവിടെ bro.. അതിന്നു വേണ്ടി കട്ട വെയ്റ്റിംഗ്...
@BrightExplainer7 ай бұрын
അധികം വൈകില്ല 👍
@Thrikkandiyoor7 ай бұрын
തീയത്തു നിന്നും അതായത് ദ്വീപിൽ നിന്നും വന്നവൻ തീയൻ വടക്കൻ പാട്ടുകളിൽ ചിലത് ഇത് സൂചിപ്പിക്കുന്നു.
@sunilp23177 ай бұрын
Srilanka
@digitalmachine01017 ай бұрын
ബ്രുടിഷുകാർ ഒരു രതിനിയുടെ കിഴിലാണ് പണിയേടുത്ത് വന്നത്