ഈ കഠിനാധ്വാനത്തിനും ആത്മാർത്ഥതക്കുമുള്ള പ്രതിഫലം വെറും അവാർഡ് ഫലകങ്ങളിൽ ഒതുക്കേണ്ട ഒന്നല്ല... ആയിരമായിരം ഹൃദയങ്ങളിലെ പ്രാർത്ഥനയും ആശംസയും കൂട്ടിനുണ്ട്... കാറ്റത്താടുന്ന കൈത്തിരി പോലെ ഈ ആത്മവിശ്വാസം എന്നും കെടാതെ കാക്കൂ...❤️❤️❤️❤️🙏
@prakashmathew36682 жыл бұрын
അവർക്ക് അവാർഡിന്റെ ഫലകമല്ല കൊടുക്കേണ്ടത് കൃഷി ചെയ്യാൻ 1 ഏക്കറെങ്കിലും ഭൂമി കൊടുക്കയാണ് വേണ്ടത്
@achuthrnairachu52472 жыл бұрын
ഈ ചേച്ചിനെ എനിക്ക് പരിചയം ഉണ്ട് പല കൃഷി ഗ്രൂപ്പിലും കണ്ടീട്ടുണ്ട് കഠിനദ്ധ്വാനി ആണ് അവരുടെ കഷ്ടപാടിന് നല്ല വിളവ് ലഭിക്കട്ടേ🙏🙏
@rubeenashabu51232 жыл бұрын
നന്നായിട്ടുണ്ട് ബിൻസി ചേച്ചി, ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 💓💓💓
@sasidharanmarath7012 жыл бұрын
ബിൻസിക്ക് അഭിനന്ദനങ്ങൾ 👍
@Mashithandcreation2 жыл бұрын
എന്തൊരു അത്ഭുതം . ദൈവം അനുഗ്രഹിക്കട്ടെ
@bijuabraham61092 жыл бұрын
ഇങ്ങനെ ഉള്ള ആളുകളെ കൃഷി ഓഫീസർ ആക്കണം, അല്ലാതെ ബബ്ബ്ൾസ് കറുപ്പിച്ചു ടെസ്റ്റ് എഴുതി കൃഷിയുമായി യാതൊരു ബന്ധവും ഇല്ലാത്തവരെ ആകരുത്
@rincypeter39412 жыл бұрын
@Marvaonlineboutique1232 жыл бұрын
നല്ല സ്ത്രീയാണ് ആദ്യമായി കാണാൻ പോകുന്നവർക്ക് സൗജന്യമായി പച്ചക്കറി തരും, വിലയും പറയില്ല എന്തെങ്കിലും തന്നാൽ മതി എന്ന് പറയും
@sajithasathyan29452 жыл бұрын
👍👍കറക്റ്റ്
@bindukanthi8100 Жыл бұрын
Nale. Thanne. Akam
@sadhu882 жыл бұрын
എന്റെ നാട്ടുകാരിക്ക് എന്റെ എല്ലാവിധ ആശംസകളും 🙏🙏👌👌💐💐 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 💐💐💖💖
@keziajose60642 жыл бұрын
Very good chechii. Ur really admire to every women. 👍👍👍👍
@sumojnatarajan78132 жыл бұрын
Big salute very informative productive farmer congratulations 🙏🙏🙏
@satheeshkesav4805 Жыл бұрын
Congrats enniyum kure uyarangalil ethatte 💯👌✌
@ajeermuhammed98822 жыл бұрын
Entho valiya ishtamaanu krishiyod enikkum
@juliemohandas46572 жыл бұрын
Bincy ഉയരങ്ങളിലേക്ക് ഉയരട്ടെ 👍💖
@mustafapp8752 жыл бұрын
അദ്ധ്വാനത്തിനുള്ള പ്റതിഫലം നിശ്ചയമായും ലഭിക്കും. ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്റാർഥിക്കുന്നു. നന്ദി.....തുടരുക.
@wilsonmani6892 жыл бұрын
Congrats....
@mufeedamufi8602 жыл бұрын
Orupad ishtam cheachi😍
@babeeshok5622 жыл бұрын
Proud of you chechi....💥💥🔥🔥🔥❤️❤️❤️
@dineshkk-bv9ru2 жыл бұрын
ബിൻസി 😍😍👍👍
@shifanathk87962 жыл бұрын
Bincy chechi 👌👌👌👌👌
@sheenasuren2 жыл бұрын
Very nice
@shakeelapp50082 жыл бұрын
Sooper
@alexanderalexander22302 жыл бұрын
വളരെ പ്രയോജനം. ജിൻസി ക്ക് എൻ്റെ ആശംസകൾ . ജോബിനും നന്ദി .