അമ്മുമ്മയ്ക്ക് മാത്രമല്ല. ഈ പരിപാടി എല്ലാവർക്കും ഇഷ്ടപെടും. വളരെ നല്ല രസകരമായ പരിപാടി തന്നെയാണ്. ഇനിയും മുന്നോട്ട് തന്നെ പോകട്ടെ. എല്ലാവി ആശംസകൾ നേരുന്നു.
@vipinfourv2 жыл бұрын
എന്റെ മനസ്സിൽ തട്ടിയ വാക്ക് ഈ വീഡിയോ കണ്ടു ഞാൻ കരഞ്ഞുപോയി സത്യസന്ധമായി പറഞ്ഞത്
@rineeshrineesh.n29022 жыл бұрын
ചിരിച്ചിട്ടു നില്കാൻ വയ്യ അടിപൊളി
@shekawat39852 жыл бұрын
ആ അമ്മയുടെ അനുഗ്രഹം മതി ... ഒരു കോടി രൂപ കൊടുത്താലും ആ ചിരി കിട്ടൂല 🙏🏻🙏🏻